ഓറയെ കുറിച്ച് ചില അറിവുകൾ | Some knowledge about Ora |Swami Bhadraanand | Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 12

  • @binusnair4476
    @binusnair4476 4 года назад

    Thankyou. You are Absalutely right speech.....

  • @rajendrankannath8809
    @rajendrankannath8809 4 года назад +4

    പണ്ട് ക്ഷേത്ര, പൂജാരിമാരും, തന്ത്രിമാരും, സമൂഹത്തിൽ നിന്ന് അകലം പാലിച്ചിരുന്നത്,ഈആത്മശക്തി,, ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആയിരുന്നു,, അത് പിന്നീട് ആചാരമാക്കിയതാണ്, അയിത്തമായിമാറിയത്,,,,, ധ്യാനത്തിൽ സുഷൂപ്തി, അവസ്ഥയിൽ ആണ് സമൂഹത്തെ മാറ്റി നിർത്തുന്നത് ഗുഹകളും ഏകാന്തതയും, തേടി പോകുന്നത്,....

  • @vijaynair5995
    @vijaynair5995 4 года назад

    Good research

  • @rahulraj-ww1ff
    @rahulraj-ww1ff 4 года назад

    Good..message..✌🏽

  • @saranyaks3916
    @saranyaks3916 4 года назад +1

    Omm Maya

  • @sudheernafex6557
    @sudheernafex6557 4 месяца назад

    Sir ora ulla orale vere oral influence cheythal enthanu undavuka

  • @rajendrankannath8809
    @rajendrankannath8809 4 года назад +1

    സമൂഹത്തിൽ ആസക്തി ഉള്ളവനും ഇല്ലാത്തവനും മന്ദബുദ്ധി, ക്രിമിനൽ, വ്യത്യസ്ത ഫോട്ടോ എടുത്തു നോക്കിയാൽ കൂടുതൽ പഠനങ്ങൾ സാധിക്കും...

  • @Kimjong-d1k
    @Kimjong-d1k 29 дней назад

    ഇത് എങ്ങനെ അറിയാൻ പറ്റും

  • @rahulpr6980
    @rahulpr6980 4 года назад +1

    ഓറ ഒരേ ലൈനിൽ എത്തിക്കഴിഞ്ഞാൽ കുണ്ടലിനി പവർ അതിലൂടെ സഞ്ചരിച്ച് സഹസ്രാരപത്മത്തിൽ എത്തും അതിനുശേഷം ഒരു സാധാരണ മനുഷ്യന് സാധിക്കാത്ത കാര്യങ്ങൾകപ്പുറം ഒക്കെ ചെയ്യാൻ അവനു സാധിക്കും

  • @santhoshkabanisanthosh1242
    @santhoshkabanisanthosh1242 4 года назад

    ഇത് എന്തിനാണ്

  • @rajendrankannath8809
    @rajendrankannath8809 4 года назад +1

    ഇത് ഒരേലൈനിൽ, വരാൻ താങ്കൾ ഇപ്പോൾ, ചെയ്യുന്നതെന്താണ്,