സിറോ മലബാർ സഭ അഡ്മിനിട്രേറ്റർ വാണിയപുരയ്‌ക്കൽ പിതാവിൻ്റെ സന്ദേശം| SYRO MALABAR| BISHOP | GOODNESS TV

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അസമാധാനത്തിൻ്റെയും അസ്വസ്ഥതയുടെയും അനുഭവം ഉണ്ടാകുമ്പോൾ..നാം ചെയ്യേണ്ടത്..സിറോ മലബാർ സഭ അഡ്മിനിട്രേറ്റർ വാണിയപുരയ്‌ക്കൽ പിതാവിൻ്റെ സന്ദേശം.. | SYRO MALABAR | MAR SEBASTIAN VANIYAPURACKAL|GOODNESS TV
    #goodnesstv #catholic #church #syromalabar #bishop #christmas
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 112

  • @thomaspaul3385
    @thomaspaul3385 10 месяцев назад +8

    പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു , മണ്ണിൽ സമാധാനവും ശാന്തീയും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ട് കടന്നു പോയവൻ , എന്നുമെന്നും നമ്മുടെ കൂടെയുണ്ട് എന്ന് വിശ്വാസത്തിൽ അടിയുറച്ചു വളർന്നു വരുവാൻ ഇടവരട്ടെ. പിതാവേ, ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു.

  • @joan5116
    @joan5116 10 месяцев назад +13

    Excellent message 👏

  • @marymp9094
    @marymp9094 10 месяцев назад +8

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @kajose4722
    @kajose4722 10 месяцев назад +10

    നല്ല അച്ഛന്മാർ സിറോ മലബാർ സഭയുടെ അഭിമാനം.

  • @jamesplackiyil9737
    @jamesplackiyil9737 10 месяцев назад +4

    Excellent message..

  • @mathewv.d4717
    @mathewv.d4717 10 месяцев назад +1

    ആമേൻ 🙏🙏ആമേൻ 🍿👍

  • @DS-jmj
    @DS-jmj 10 месяцев назад +3

    Praise the lord
    Obedience is the key to success.May the almighty shower his blessings on each one of us .
    Dear all just try to forgive one another and love one another and try to increase our faith and try to live in peace .
    God bless all of us

  • @bejinbaby8394
    @bejinbaby8394 10 месяцев назад +5

    Happy Christmas 🎄🎄🎄🎉🎉

  • @clarammachandy7719
    @clarammachandy7719 10 месяцев назад +2

    Praise the LordJesus

  • @wilsonm.j3486
    @wilsonm.j3486 10 месяцев назад +13

    "വെട്ടാൻ വരുന്ന പോത്തിന്റെ മുന്നിൽ വേദം ഓതിയിട്ട് കാര്യം ഇല്ല"
    വിവരവും വിശ്വാസവും ഇല്ലാത്ത വഴിപിഴച്ച വിതരായചെറിയസമൂഹം സഭയെ ഒറ്റികെടുക്കുന്നും

    • @YacobPv-u1c
      @YacobPv-u1c 10 месяцев назад +1

      സഭയെ ഒറ്റുകൊടുത്തത് പ്ലാസിഡ് എന്ന യൂദാസ്.

    • @bastianplathottam8291
      @bastianplathottam8291 10 месяцев назад

      How do you say 90% are against synad mass ? Understand onething , maximum are with the church

  • @thomasjoseph2582
    @thomasjoseph2582 10 месяцев назад +6

    എറണാകുളം വിമതന്മാർക് സിറോ മലബാർ സഭ എന്താണെന്നോ അതിന്റെ ചരിത്രം എന്തെന്നോ അറിയില്ല.
    അവർ പരിശുദ്ധ ആൽമാവ് ഉണ്ടെന്നും അറിവില്ല.
    അറിയാമെങ്കിൽ പരിശുദ്ധ അൽമാവിനോട് പ്രാർത്ഥിക്കട്ടെ.
    അവിടുത്തെ വരദാനങ്ങൾ ആയ ജ്ഞാനം, ബുദ്ധി, ആലോചന, ആൽമ ശക്തി, അറിവ്, ഭക്തി, ദൈവ ഭയം തുടങ്ങിയവ ലഭിക്കും. 🙏🙏🙏

  • @jojojoseph3478
    @jojojoseph3478 10 месяцев назад +5

    🙏🙏🙏

  • @joyp.g5844
    @joyp.g5844 10 месяцев назад +1

    We need peace

  • @celinthennattu4142
    @celinthennattu4142 10 месяцев назад

    ❤ 🙏 🎉

  • @sunnygeorge-je4vg
    @sunnygeorge-je4vg 10 месяцев назад +1

    We want unity and we have to follow synod decision
    But I personally prefer Qurbana facing the parishioners rather than facing altar
    Look in my boyhood days there were priests insist to kneel at the time of consecration
    Even they used to say “You are not going to die if you kneel”
    I love that liturgy too much
    But unity has to stand above that

  • @user-bq8si6gr8h
    @user-bq8si6gr8h 10 месяцев назад

    Dear Bishop i like very much this prayer, it's very touching. But in Syro Malabar many Bishops and priests not reciting this prayer. It's very shameful... Even many priests avoiding those prayers form the Mass book so we faithful request to you, you authorities should be example to our faithful.

  • @thresiammajohn4241
    @thresiammajohn4241 10 месяцев назад +1

    ❤❤❤

  • @AippuPalathingal
    @AippuPalathingal 10 месяцев назад +3

    ആ നാനൂറ് അച്ചന്മാരും അവരെ അനുകൂലിക്കുന്ന ജനങ്ങളും സീറോമലബാർ സഭയിൽ നിന്നും പുറത്തുപോകുമ്പോൾ അവർക്ക് സമാധാനം കിട്ടും. അവർക്ക് ഒരു പുതിയ പിതാവിനെ വാഴിച്ചു തുടർന്ന് പോകാം. പിന്നെ ഭാക്കിയുള്ളവർ സഭയിൽ തുടരട്ടെ. അ ല്ലാതെ ഒത്തു തീരാൻ സാധ്യതയില്ല. അവർക്ക് അവരുടെ വഴി. നമുക്ക് നമ്മുടെ വഴി.

  • @tcrtcr9982
    @tcrtcr9982 10 месяцев назад +1

    മാർപാപ്പയെ അനുസരിക്കാത്തവരെ പുറത്താക്കണം

  • @stellavarghese9959
    @stellavarghese9959 10 месяцев назад +4

    May we become three Kings looking for Jesus and worship him and not to become Herod to destroy the birth of Jesus tonight.

    • @bijipv9651
      @bijipv9651 10 месяцев назад

      Happy christmas

    • @sebastiankt2421
      @sebastiankt2421 10 месяцев назад

      ഇയാൾആശംസിക്കുന്നത്ഹേറോദേശിൻറെകൊലവിളി-ഞങ്ങളെവഴിയാധാരമ
      ക്കിയിട്ട്ഏശുവിനെമറയാക്കി
      വണിജ്യ(യ)നെത്തിയകച്ചവടക്കാരൻ-മുൻഗാമിയുടെഎല്ലാള്ളത്തരങ്ങളുംമുറുകേപിടിച്ചോളൂവിടേണ്ട

  • @srchristella6255
    @srchristella6255 10 месяцев назад +1

    🙏🙏🙏🙏🙏🥰🥰🌹🌹🌹🌹🌹

  • @emilytomy5089
    @emilytomy5089 10 месяцев назад

    Obedience is better than sacrifice. When will this vimathar priests learn

  • @johnsonmathew5467
    @johnsonmathew5467 10 месяцев назад +1

    Janabhimugha kurbana is not the old oneThis the agony of a society to go back to a time' before 400to500 years o

  • @pathrosethaliyan
    @pathrosethaliyan 10 месяцев назад

    Who builts the church ? Is it pope ?Is it Cardinals ?Is it bishops ? Then who ?It is we .UNderstood .?

  • @miniantony3658
    @miniantony3658 10 месяцев назад +7

    ജനഭിമുഖ കുർബാനയ്ക്കൊപ്പം

    • @nathelzean9745
      @nathelzean9745 10 месяцев назад +1

      Do u obey pope Francis 😅

    • @nathelzean9745
      @nathelzean9745 10 месяцев назад +1

      Why do u like janabimuga qurbana

    • @nathelzean9745
      @nathelzean9745 10 месяцев назад

      U r now following satan not the Christ . Satan is trying u to support janabimuga qurbana

  • @josekollamkudy2971
    @josekollamkudy2971 10 месяцев назад +11

    സീറൊ മലബാർ സഭയിൽ 10000 ത്തോളം വൈദീകർ ഉണ്ട്
    അതിൽ വെറും 3-4 ശതമാനം വൈദികർക്ക് മാത്രമാണ് സിനഡിനെക്കനുസരിക്കണ്ട എന്ന അഭിപ്രായമുള്ളത് '15 മിനിറ്റ് അൽത്താരയിലേക്ക് തിരിയാൻ എന്ത ഇത്ര വിഷമം. 60 വർഷംമുമ്പ് വരെ അൽത്താര അഭിമുഖമായിരുന്നല്ലൊ?അന്ന് പറേക്കാട്ടിൽ
    പിതാവ് മാർപാപ്പയോട് ആലോചിക്കാതെ നടപ്പിലാക്കിയതാണ് ഇത്. അതുകൊണ്ടാണ് അദ്ദേഹത്തോട് രാജിവ ക്കാൻ മാർപാപ്പാപ്പ ആവശ്യപ്പെട്ടത്

  • @georgejoseph1171
    @georgejoseph1171 10 месяцев назад

    Bishop zinadil onnu paranjude

  • @joyp.g5844
    @joyp.g5844 10 месяцев назад +4

    We are all with janabimuka mass. We always pray for this

  • @josephmm3715
    @josephmm3715 10 месяцев назад

    IN Basilica there conducted Synod Qurbana. This Qurbana is lisit. All legal aspect favour this Qurbana. Through this Qurbana Unniyessu is respected. We can say in Ekm Angamaly there is result. The result is not Zero. But valuable. Those who Participated should firstly pray for the goodness of your opponents. Never treat the opponents as your enemy. Any say against Vimather you please stop. It was possible for the Vimather to conduct agitation in the Qurbana time. But they kept decency. No bad words against Vimather. Do not do anything to provoke the Vimather. This Unniyesu shall not tolerate. All people's respect and obedience to Pope Ekm testified. You Ekm Angamaly people did good examples of great respect in the world level. So the rest of the things you all discuss and find solution. This great victory not the success of those who participated. But the whole Catholics victory.
    Yesterday, Mar Cardinal, Mar Cyril Vasil, Mar Puthoor, Mar Vaniyappurayil all did good wishes to the entire world. This good wish turned as Great God's Miracle. Tomorrow all have duty to pray for thanks giving for the Vimather's obidience they showed to Catholic Sabha and the Pope. Victory , Victory ,Victory alone. Rev Fr. Mundadan's Viva Pope , Viva Pope achieved Success. We all respect Rev Fr Mundadan at this time. Let us love each other. Rome is very happy with Syro Malabar Sabha and to Mar Allencherry, the Synod and the Vimather. Jai Unniyessu, Jai Pope or Viva Pope, Jai Mar Allencherry, Jai Mar Puthoor, Jai Mar Sebastian Vaniyappurayil, Jai Rev Fr Mundadan, Jai Rev Fr Antony Poothavelil. You all showed great respect to the humble and simple birth of our God Jesus. Thanks Loard for your Miracle. Thanks all.

  • @jamesjoseph3008
    @jamesjoseph3008 10 месяцев назад

    ,🙏🙏🙏🙏🙏🙏

  • @michaeljoseph7870
    @michaeljoseph7870 10 месяцев назад

    WHATEVER IS WRITTEN IN THE HOLY BIBLE IS A BLESSING TO HUMANITY*YOU CAN NOT COMPARE ANY OTHER GREAT BOOKS WITH HOLY BIBLE*BUT THE QUESTION IS HOW MANY OF THE PREACHERS FOLLOW THE TEACHINGS IN THE HOLY BIBLE*LOVE YOUR ENEMY?FOR WHAT?YOU CAN LIVE IN PEACE WHEN YOU START LOVING YOUR ENEMY*IF YOU CANNOT FORGET AND FORGIVE YOU ARE PERSECUTING YOURSELVE*LIFE.VERY SHOT*MAXIMUM 30 T0 35000 THOUSAND DAYS*YOU GET MAXIMUM FIVEVTO SIX THOUSAND DAYS TO DO SOMETHING CREATOV*SOME CHOOSE THE EXTA MILE*THEY SUCCEED *

  • @Godbless9244
    @Godbless9244 10 месяцев назад

    Who is the real administrator, the obedient people of faith with Pope order is totally disappointed. These bible quotes when the sabha is in trouble will not solve the issue. 😮😮😮

  • @SyroZero
    @SyroZero 10 месяцев назад +2

    Bishop Bosco Puthoor should have celebrated the unified mass in Basilica church tonight for Christmas, as instructed by Pope and Papal delegate Arch Bishop Cyril Vasil.
    But, Bishop Bosco Puthoor failed to do that.. Not good!

    • @joysebastian472
      @joysebastian472 10 месяцев назад

      സമാധാനവും സന്മനസും ഇല്ലാത്തിടത്തു കുർബാന അർപ്പിച്ചിട്ടെന്തു കാര്യം.

    • @kmmathew6398
      @kmmathew6398 10 месяцев назад

      സ്വന്തം ഇടവകയിൽ ക്രിസ്മസിന് എങ്കിലും സഭ പറയുന്ന കുർബാന പങ്കെടുക്കാം എന്ന് കരുതി. അത് നടക്കുന്നില്ല. പിന്നെയെങ്ങനെ സമാധാനം കിട്ടും പിതാവേ. പിതാവ് അൽപ്പം മുൻകൈയെടുത്തിരുന്നെങ്കിൽ ബസിലിക്ക തുറക്കാമായിരുന്നു

  • @jbjrgroup4979
    @jbjrgroup4979 10 месяцев назад +2

    സഭയിൽ രമ്യതയില്ലാതെ കുടുംബത്തിൽ രമ്യത വേണമല്ലേ ?

  • @ousephtp1891
    @ousephtp1891 10 месяцев назад +2

    Congratulations to the synod bishops for discovering a mass so as to test the obedience of the priests & the faithful. Are you all not against the spirit of the catholic church at large? Are you not making the church a laughing stock in front of others? Hard to believe that you all are coming from different parts of the world to discuss such issues as if no other issues are worth consideration. The values you try to impose are not acceptable in an era of pluralism, humanism & ecumenism. You represent the mind-set of middle ages, against the true teachings of jesus...one has to feel ashamed of such developments..

    • @josevarghese2088
      @josevarghese2088 10 месяцев назад +1

      Pope doing wrong mass???😅

    • @holyromanemperor420
      @holyromanemperor420 10 месяцев назад

      ​@@josevarghese2088
      He celebrates the licit Novus Ordo Versus Populum, not the illicit Qurbana Taksa Versus Populum.

    • @josevarghese2088
      @josevarghese2088 10 месяцев назад

      @holyromanemperor420
      No one in syro malabar to listen ekm/ankamaly issues, then why we want this sabha, we are not slaves of kaldaya.

  • @gracymanuel385
    @gracymanuel385 10 месяцев назад

    Ñàlĺa sandesam. Etheĺĺavarum kettiruñneñkil

  • @varghesechamakkala123
    @varghesechamakkala123 10 месяцев назад +5

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤

  • @hameedpanakkad3860
    @hameedpanakkad3860 10 месяцев назад +1

    SOVARGA..VI.VAHATHE.HASEER.VADIKKAN...MARPAPPAYUDE.HODER.HUNDALLO.

  • @joykv2057
    @joykv2057 10 месяцев назад +1

    Jana Abimuga KurbanaSathanda .sandhadhikalaya. Kalla. Vidhikarku. Pannughala. Kanan pattatha. Vishamam Anu

  • @sherlymathew9486
    @sherlymathew9486 10 месяцев назад +2

    Support jenaabhimuca kurbaana. Old is gold

    • @nathelzean9745
      @nathelzean9745 10 месяцев назад +3

      Janabimuga is a new system it is not old.alatara abimugam is the old system if u know the church history well

    • @nathelzean9745
      @nathelzean9745 10 месяцев назад

      Why do u like janabimuga qurbana

  • @MR.Cooper.-4321
    @MR.Cooper.-4321 10 месяцев назад

    ക്രിസ്മസ് ദിനത്തിൽ മാർപാപ്പ ചൊല്ലുന്നത് ജനാഭിമുഖ കുർബാന മാത്രം

  • @Jk-ik3bk
    @Jk-ik3bk 10 месяцев назад +3

    ജനഭിമുഖ കുർബാന മാത്രം മതി 🙏🏻🙏🏻🙏🏻ചങ്ങനാശ്ശേരി കുർബാന ഇവിടെ വേണ്ടേ വേണ്ട 🙏🏻🙏🏻🙏🏻മാർപ്പാപ്പ്പയുടെ കുർബാന മതി 🙏🏻🙏🏻🙏🏻🙏🏻

    • @judemjoseph4142
      @judemjoseph4142 10 месяцев назад +1

      Then goto Latin Mass, that is Popes holy quarbana

  • @johnpanappurayil2824
    @johnpanappurayil2824 10 месяцев назад

    Ethano anuranjanam.

  • @Dalmi123
    @Dalmi123 10 месяцев назад

    വെറുതെ പുളു പറയല്ലേ...പക viragyam,അസൂയ പ്രതികാരം മുതലായ സകല ദുശ്ശീലങ്ങൾ ഉള്ള വാരുടെ മഹത്തായ വാക്കുകൾ....ക്രിസ്തു ജനിച്ചപ്പോൾ മഹപുറോഹിതർ ഭയപ്പെട്ടു..അതുപോലെ ക്രിസ്തു രണ്ടാമത് വരുമ്പോൾ ഭയപ്പെടുന്നത് നിങൾ.ആണ്..ഞങൾ ക്രിസ്തുവിൽ സ്വതന്ത്രറ് ആണ്...പാതിരിയുടെ വാക്കുകൾ കൊണ്ടുള്ള പ്രസംഗം നല്ലതാണ്..ഒരു വക്ക് എങ്കിലും പ്രവർത്തിച്ചു കാണിക്കണം

  • @bijunchacko9588
    @bijunchacko9588 10 месяцев назад

    മെത്രാൻ മർക്കടമുഷ്ടിയാണ് സമാധനക്കേട് ഉണ്ടാക്കുന്നത്

  • @vennoor11
    @vennoor11 10 месяцев назад

    you all say about God and work against god,support Ernakulam Angamaly..1🌲🌲

  • @shaship5892
    @shaship5892 10 месяцев назад

    Ulup illatha vargam bishop mar😂😂😂😂😂😂😂😂😂😂😂😂

  • @cissyantony5088
    @cissyantony5088 10 месяцев назад +1

    വിശ്വാസ പ്രമാണം അനുസരിച്ചാണ് സഭ നീങ്ങുന്നതെങ്കിൽ ഇന്ന് പല സഭ ഉണ്ടാകുമായിരുന്നില്ല. സഭ ഏകവും സാർവ്വത്രികവും ശ്ലൈഹികവും ആണെന്ന് ദിവസവും എല്ലാ കത്തോലിക്കരും ചൊല്ലുന്നുണ്ട്. പിന്നെ എന്തിനാണ് പല തരത്തിൽ കുർബ്ബാന ചൊല്ലുന്നത്. സത്യത്തിൽ അധികാരത്തിനും മറ്റ് ലൗകിക താല്പര്യത്തിനും വേണ്ടിയല്ലേ മെത്രാന്മാർ ഈ ധാർഷ്യം കാണിക്കുന്നത്. ഇന്ന് ഒരു ജില്ലയിൽ എത്ര മെത്രാന്മാർ ആണ്. പല സഭയിൽ ആണെന്നു മാത്രം. നിങ്ങൾ പരമ്പര്യം പറയുകയാണെങ്കിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഭാഷ സുറിയാനി ആണോ. അച്ചൻ ഉചയോഗിക്കുന്ന വസ്ത്രങ്ങൾ കേരളത്തിൻ്റെ ഇറക്കുമതി ആണോ ' നിങ്ങൾ മെത്രാന്മാർക്ക് വാശി മാത്രമെ ഉള്ളൂ പാവം ദൈവജനത്തെ തമ്മിൽ തല്ലിക്കാൽ. 12 വർഷം വൈദീക വ0നം കഴിഞ്ഞ് വലിയ ഒരു പ്രതിസന്ധിയിൽ ആക്കീയ ഡീക്കന്മാർക്ക് പൗരോഹിത്യം നിഷേധിക്കുന്ന നിങ്ങൾ സമൂഹത്തിലും സഭയിലും എന്ത് വിട്ടുവീഴ്ചയാണ് ചെയ്യുന്നത്. പരസ്പരം ആരെയാണ് നിങ്ങൾ കേൾക്കുന്നത്. യേശുവിൻ്റെ ' ജനനത്തിൽ ഹേറോദേസ് ഭയന്നു ' നിങ്ങൾ അതുപോലെ അധികാരം പോകൂമെന്ന് പേടിച്ചാണ് ഈ ചതി പ്രയോഗങ്ങളിലൂടെ ഞങ്ങളെ ദ്രോഹിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപത ദൈവസഹായത്താൽ നില നിൽക്കും. വാസിൽ മെത്രാൻ അവി.ടെ ചെന്ന് ജനാഭിമുഖ കുർബ്ബ കുർബാന ചൊല്ലിയാലും നിങ്ങളൊരിക്കലും മാനസാന്തരപ്പെടുക ഇല്ല കുഴപ്പമില്ല ദൈവം നോക്കിക്കോളും ദൈവത്തിൻറെ നീതിക്ക് ഞങ്ങൾ നിങ്ങളെ വിട്ടു കൊടുത്തേക്കു കയാണ്.

  • @KuriakosePolayil
    @KuriakosePolayil 10 месяцев назад

    Bishop story is very selfishness cruel decatorship power for Kaldaya Gunda Andrews Slaughter MTNS criminal group are not listening. WHY SHOULD ALENCHERY ROBBER LAND SCANDAL CRIMINAL CASE offense charged against him why OFFENSE CHARGED AGAINST HIM

  • @josephscaria2941
    @josephscaria2941 10 месяцев назад +12

    എറണാകുളത്തിന് അകത്തും പുറത്തുമുള്ള 90% വിശ്വാസികൾക്കും ഇഷ്ടപ്പെട്ട ജനാഭിമുഖ കുർബാന നിഷേധിക്കുന്ന സിനഡ് ആർക്കു വേണ്ടിയാണു ഈ നിയമങ്ങൾ ഉണ്ടാക്കുന്നത്?. സഭ തകർന്നാലും വേണ്ടില്ല, ഞങ്ങൾ എടുത്ത തീരുമാനം മാറ്റില്ല എന്ന മർക്കടമുഷ്ടി ഉപേക്ഷിക്കുക. സിനഡിൻ്റെ തീരുമാനം അനുസരിക്കാനല്ലേ മാർപ്പാപ്പ പറഞ്ഞത്. ജനാഭിമുഖ കുർബാന അനുവദിക്കാൻ സിനഡ് തീരുമാനിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരില്ലേ ? അതിനുള്ള വിവേകമാണ് സിനഡ് കാണിക്കേണ്ടത്. മാർപ്പാപ്പ സന്തോഷപൂർവം അത് അംഗീകരിക്കില്ലേ.

    • @marymp9094
      @marymp9094 10 месяцев назад +3

      ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
      ആമ്മേൻ❤

    • @goodvoice4410
      @goodvoice4410 10 месяцев назад +7

      കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഐക്യത്തിന് ഉതകുമെങ്കിൽ ഏകീകൃത കുർബ്ബാന ഒരു നിമിത്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. നമ്മുടെ പൂർവ്വീകരുടെ പാരമ്പര്യത്തിലെക്ക് അല്പമെന്ന് തിരിയുന്നത് ദൈവാനുഗ്രഹമായിത്തീരും ഉറപ്പ്.

    • @JosephScaria-gm6cp
      @JosephScaria-gm6cp 10 месяцев назад

      Ur type useless destroying catholic, must be approved syro malabar & pope order

    • @mebinbenoy9155
      @mebinbenoy9155 10 месяцев назад +4

      സഭയോട് ചേർന്നു നിൽക്കുക എന്ന് പറഞ്ഞാൽ അടിച്ചേൽപ്പിക്കുക എന്നല്ല... സഭയുടെ പ്രബോധനഅതിനനുസരിച്ചു ജീവിക്കുക എന്നുള്ളതാണ്... ലക്ഷ്യമില്ലാത്ത അണലി സന്തതികളെ പോലെ അല്ല കാത്തോലിക്കർ... ഒന്നല്ലേ പറയുന്നുള്ളു... വരൂ നമുക്ക് ഒന്നുപോലെ ആരടിക്കാം എന്ന്.... അതും നമ്മോടല്ല... പുരോഹിതരോട്... അവർ ചെയ്ത സത്യം പാല്ക്കാൻപറയുന്നത് അടിച്ചേൽപ്പിക്കുന്നതല്ല... വേറെ ആർക്കും ഇത് അടിച്ചേല്പിക്കലല്ല അവരുടെയും നമ്മുടെയും ഉത്തരവാദിത്തം ആണ്.... പാപ്പയെ അവഹേളിക്കുന്ന രീതിയിലേക്ക്... കാത്തോലിക്കരെ.. അവഹേളിക്കുന്ന രീതിയിലേക്ക് പോകരുതേ......

    • @YacobPv-u1c
      @YacobPv-u1c 10 месяцев назад

      അസ്വസ്തതയുടെ തുടക്കത്തിൽ പരനാറി പവ്വത്തിൽ ലൂസിഫറിനെ ഓർത്തു പ്രാത്ഥിച്ചാൽ തിരാവുന്നതേയൊള്ളു. പോടോവാണ്യ കുളം കന്നാലി .

  • @dency6239
    @dency6239 10 месяцев назад +2

    🙏 𝗘𝘅𝗰𝗲𝗹𝗹𝗲𝗻𝘁 𝗠𝗲𝘀𝘀𝗮𝗴𝗲 ❤

  • @thomaskurian4845
    @thomaskurian4845 10 месяцев назад

    എറണാകുളത്ത് ഉള്ള വിമതർ 90 %. ബാക്കി 34 രൂപതകൾ 10 % ?😂😂😂😂

  • @The.truth1232
    @The.truth1232 10 месяцев назад

    @Anil Raj ആരാണ് ക്രിസ്തുമതം സ്ഥാപിച്ചത്? യേശുവിന്റെ ശത്രുവായ സവൂലാന്ന്. ഇദ്ദേഹം ഒരിക്കലും യേശുവിനെ നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. യേശുവിനെ നേരിൽ കണ്ടാൽ വധിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാൽ പിലാത്തോസും കൂട്ടരും ഈ ദൗത്യം പൂർത്തിയാക്കി. യേശുവിന്റെ കാലശേഷവും അപ്പലോസ്ഥന്മാർ യേശുവിന്റെ സുവിശേഷം വിജയകരമായി നടത്തുകയും ധരാളം അനുയായികളെ ലഭിക്കുകയും ചെയ്തു. ഇത് സഹിക്കാൻ ആവാതെ സവൂൽ (paul)യേശുവിന്റെ പിൻഗാമിയും ജെറുസലാം സഭയിലെ ഖജൻജിയും ആയിരുന്ന സ്റ്റീഫൻ സുവിശേഷം ചെയ്ത് കൊണ്ടിരിക്കുമ്പോൾ കല്ലെറിഞ്ഞു കൊല്ലുകയും എന്നിട്ട് രാജ്യം വിടുകയും ചെയ്തു. സ്റ്റീഫൻറെ വധത്തിന് ശേഷവും യേശുവിന്റെ അനുയായികൾ സുവിശേഷം തുടർന്നു. യേശുവിനെയും അനുയായികളെയും വധിച്ചത് കൊണ്ട് യേശുവിന്റെ ഏകദൈവ വിശ്വാസത്തെ നശിപ്പിക്കാൻ സാധിക്കില്ലെന്ന് ബുദ്ധിമാനും യഹൂദ പണ്ഡിതനുമായ സാവോലിന് മനസ്സിൽ ആയി. യേശുവിന്റെ ജെറുസലേം സഭയെ ഞെക്കി കൊല്ലാൻ സാധിക്കില്ലെന്ന് മനസ്സിൽ ആയ സവോൾ അതിനെ നക്കി കൊല്ലാൻ തീരുമാനിച്ചു. തുടർന്ന് സവോൾ സ്വയം പേര് മാറ്റി പൗലോസ് എന്ന് മാറ്റി. യേശുവിന് ലഭിച്ചു കൊണ്ടിരുന്ന ദൈവിക സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുയണ്ട് എന്നും യഥാർത്ഥത്തിൽ യേശു ദൈവം ആയിരുന്നുവെന്നും യേശുവിനെ ദൈവമായി അംഗീകരിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കുമെന്നും ഇനിയും ആരും ന്യായപ്രമാണത്തിൽ വിശ്വസിക്കരുത് എന്നും പൗലോസ് പ്രഖ്യാപിച്ചു. എന്നാൽ യേശുവിനെ നേരിൽ കണ്ടിട്ടുള്ള അനുയായികൾ ഇത് വിശ്വസിച്ചില്ല. മാത്രമല്ല പൗലോസിന്റെ ഈ പുതിയ സുവിശ്ശേഷത്തെ ശക്തമായി എതിർക്കുകയും ചെയ്തു. നാട്ടിൽ അനുയായികളെ കിട്ടാതെ വന്നപ്പോൾ ബഹുഭാഷ പണ്ഡിതൻ ആയ പൗലോസ് വിദേശത്ത് പോയി ധരാളം അനുയായികളെ സാമ്പാദിച്ചു. പേർഷ്‌യിൽ ഉണ്ടായിരുന്ന മിത്ര മതത്തിൽ നിന്ന് ആചാരങ്ങൾ സ്വീകരികുകയും പുതിയ ക്രിസ്തുമതം സ്ഥാപിക്കുകയും ചെയ്തു. യേശുവിന്റെ പ്രാർത്ഥന ദിനമായിരുന്ന ശനിയാഴ്ച ശബത് സൂര്യദേവന്റെ ദിനമായിരുന്ന സൺ‌ഡേ യിലേക്ക് മാറ്റി. മിത്രമതത്തിലെ വസന്ത ഉത്സവം ഈസ്റ്റർ ആക്കി മാറ്റി. സൂര്യദേവന്റെ ജന്മദിനമായിരുന്ന dec 25 യേശുവിന്റെ ജന്മദിനമാക്കി മാറ്റി. മിത്രമതത്തിൽ 3ദൈവങ്ങൾ ഉണ്ടായിരുന്നു. സൂര്യദേവൻ, ഹൊറസ്, ഐസിസ്. ഈ 3ദൈവങ്ങൾക് പകരം trinity സ്ഥാപിച്ചു. AD325ലെ നിക്കിയ സഭയിൽ പൗലോസിന്റെ ഈ പുതിയ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും മറ്റുള്ള വിശ്വാസങ്ങളും മത ഗ്രന്ഥങ്ങൾ എല്ലാം കത്തിച്ചു കളയുകയും ചെയ്തു.

  • @mathenjoseph6397
    @mathenjoseph6397 10 месяцев назад

    തന്റെ ക്സൽടായ ഉപദേശം വേണ്ട

    • @kuruvilla4011
      @kuruvilla4011 10 месяцев назад

      Mathen josephe, you can go out of sero malabar church. Did this father say anything wrong. Your comments itself coming from satan. Hrudayathinte poornathayil ninnum adharam samsarikkunnu.

  • @mathewnellimalayil6095
    @mathewnellimalayil6095 10 месяцев назад +23

    സിറോ മലബാർ സഭയിൽ പതിനായിരം വൈദികർ ഉള്ളതിൽ സഭയെ അനുസരിക്കാത്ത നാനൂറു പേര് പോയാൽ ഒരു കുഴപ്പമില്ല... മാർപ്പാപ്പയെ അനുസരിക്കാത്ത ഒരു വെള്ള നൈറ്റി കാരനും സഭയിൽ ആവശ്യം ഇല്ല

    • @chakochankarinth3524
      @chakochankarinth3524 10 месяцев назад +3

      Gentleman, that doesn't sound like the Good News... the Good Shepherd leaves the ninety nine and goes after one lost one.... easy to read and preach but difficult to accept Sir..

    • @shineydominic8835
      @shineydominic8835 10 месяцев назад

      ​@@chakochankarinth3524Sir, you are right

    • @thomasvarkey1822
      @thomasvarkey1822 10 месяцев назад

      ​​@@chakochankarinth3524ജറുസലേം ദേവാലയത്തിൽ തിരുനാളിന് കച്ചവടം നടത്തിയവരെയും നാണയം മാറ്റക്കാരെയും മറ്റും യേശു ക്രിസ്തു ചാട്ടവാറിന് അടിച്ചു പുറത്താക്കിയതൊന്നും താങ്കൾ വിശുദ്ധ ബൈബിളിൽ വായിച്ചിട്ടില്ലായിരിക്കും. സാരമില്ല . വിമതർ അവർക്ക് ഇഷ്ടമുള്ളത് മാത്രം വായിക്കുന്നവരാണെന്ന് വിശ്വാസികൾക്ക് നല്ലവണ്ണം അറിയാം.

    • @thomaspalathuruthil1630
      @thomaspalathuruthil1630 10 месяцев назад

      @@chakochankarinth3524Slaves doesn’t know that.

    • @thomaspalathuruthil1630
      @thomaspalathuruthil1630 10 месяцев назад

      This cap bearer is the nominee of the Deepika seller, sudappi’s friend

  • @freelancervlog3509
    @freelancervlog3509 10 месяцев назад +1

    ഗാസയിൽ പോയി കുറെ കുഞ്ഞുങ്ങളെ കൊന്നാൽ മതി

    • @robinjohn911
      @robinjohn911 10 месяцев назад +4

      വട്ട് ഉണ്ടോ. ഞങ്ങൾ ആണോ കുഞ്ഞങ്ങളെ കൊല്ലുന്നേ

  • @piusmanjaly1779
    @piusmanjaly1779 10 месяцев назад +1

    🙏

  • @The.truth1232
    @The.truth1232 10 месяцев назад

    @Anil Raj ആരാണ് ക്രിസ്തുമതം സ്ഥാപിച്ചത്? യേശുവിന്റെ ശത്രുവായ സവൂലാന്ന്. ഇദ്ദേഹം ഒരിക്കലും യേശുവിനെ നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. യേശുവിനെ നേരിൽ കണ്ടാൽ വധിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാൽ പിലാത്തോസും കൂട്ടരും ഈ ദൗത്യം പൂർത്തിയാക്കി. യേശുവിന്റെ കാലശേഷവും അപ്പലോസ്ഥന്മാർ യേശുവിന്റെ സുവിശേഷം വിജയകരമായി നടത്തുകയും ധരാളം അനുയായികളെ ലഭിക്കുകയും ചെയ്തു. ഇത് സഹിക്കാൻ ആവാതെ സവൂൽ (paul)യേശുവിന്റെ പിൻഗാമിയും ജെറുസലാം സഭയിലെ ഖജൻജിയും ആയിരുന്ന സ്റ്റീഫൻ സുവിശേഷം ചെയ്ത് കൊണ്ടിരിക്കുമ്പോൾ കല്ലെറിഞ്ഞു കൊല്ലുകയും എന്നിട്ട് രാജ്യം വിടുകയും ചെയ്തു. സ്റ്റീഫൻറെ വധത്തിന് ശേഷവും യേശുവിന്റെ അനുയായികൾ സുവിശേഷം തുടർന്നു. യേശുവിനെയും അനുയായികളെയും വധിച്ചത് കൊണ്ട് യേശുവിന്റെ ഏകദൈവ വിശ്വാസത്തെ നശിപ്പിക്കാൻ സാധിക്കില്ലെന്ന് ബുദ്ധിമാനും യഹൂദ പണ്ഡിതനുമായ സാവോലിന് മനസ്സിൽ ആയി. യേശുവിന്റെ ജെറുസലേം സഭയെ ഞെക്കി കൊല്ലാൻ സാധിക്കില്ലെന്ന് മനസ്സിൽ ആയ സവോൾ അതിനെ നക്കി കൊല്ലാൻ തീരുമാനിച്ചു. തുടർന്ന് സവോൾ സ്വയം പേര് മാറ്റി പൗലോസ് എന്ന് മാറ്റി. യേശുവിന് ലഭിച്ചു കൊണ്ടിരുന്ന ദൈവിക സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുയണ്ട് എന്നും യഥാർത്ഥത്തിൽ യേശു ദൈവം ആയിരുന്നുവെന്നും യേശുവിനെ ദൈവമായി അംഗീകരിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കുമെന്നും ഇനിയും ആരും ന്യായപ്രമാണത്തിൽ വിശ്വസിക്കരുത് എന്നും പൗലോസ് പ്രഖ്യാപിച്ചു. എന്നാൽ യേശുവിനെ നേരിൽ കണ്ടിട്ടുള്ള അനുയായികൾ ഇത് വിശ്വസിച്ചില്ല. മാത്രമല്ല പൗലോസിന്റെ ഈ പുതിയ സുവിശ്ശേഷത്തെ ശക്തമായി എതിർക്കുകയും ചെയ്തു. നാട്ടിൽ അനുയായികളെ കിട്ടാതെ വന്നപ്പോൾ ബഹുഭാഷ പണ്ഡിതൻ ആയ പൗലോസ് വിദേശത്ത് പോയി ധരാളം അനുയായികളെ സാമ്പാദിച്ചു. പേർഷ്‌യിൽ ഉണ്ടായിരുന്ന മിത്ര മതത്തിൽ നിന്ന് ആചാരങ്ങൾ സ്വീകരികുകയും പുതിയ ക്രിസ്തുമതം സ്ഥാപിക്കുകയും ചെയ്തു. യേശുവിന്റെ പ്രാർത്ഥന ദിനമായിരുന്ന ശനിയാഴ്ച ശബത് സൂര്യദേവന്റെ ദിനമായിരുന്ന സൺ‌ഡേ യിലേക്ക് മാറ്റി. മിത്രമതത്തിലെ വസന്ത ഉത്സവം ഈസ്റ്റർ ആക്കി മാറ്റി. സൂര്യദേവന്റെ ജന്മദിനമായിരുന്ന dec 25 യേശുവിന്റെ ജന്മദിനമാക്കി മാറ്റി. മിത്രമതത്തിൽ 3ദൈവങ്ങൾ ഉണ്ടായിരുന്നു. സൂര്യദേവൻ, ഹൊറസ്, ഐസിസ്. ഈ 3ദൈവങ്ങൾക് പകരം trinity സ്ഥാപിച്ചു. AD325ലെ നിക്കിയ സഭയിൽ പൗലോസിന്റെ ഈ പുതിയ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും മറ്റുള്ള വിശ്വാസങ്ങളും മത ഗ്രന്ഥങ്ങൾ എല്ലാം കത്തിച്ചു കളയുകയും ചെയ്തു.

  • @anniexavier4106
    @anniexavier4106 10 месяцев назад