INB trip theeran pokuva ennariyumbol oru sangadam... Idhu actually daily routine de oru bhaagam aayii... I am a house wife... Joli okke theernnu rest edukkunna 2'o clock time aakumbol njan tv il connect cheydhu play cheydhu kaanunnadhu oru sheelamaayiii... 🔥🔥
മറ്റേത് സുഹൃത്ത് വലയത്തിനും solo ട്രിപ്പ്കൾക്കും തരാൻ കഴിയാത്ത oru special vibe ആണ് family ആയിട്ടുള്ള യാത്രകൾ തരുന്നത്.💖💖. This is the best company you can get, hands down, anytime, anywhere in life dear Sujith ettan😄
സുജിത്തേട്ട മുൻപത്തെ വീഡിയോ പറഞ്ഞില്ലേ നമ്മുടെ ലൈസെൻസിന്റെ അവസ്ഥയെ കുറിച്ച്... നിങ്ങൾ കാരണം ഇന്ന് അത് ഇവിടെത്തെ മാധ്യമങ്ങൾ അത് ന്യൂസ് ആകിട്ടുണ്ട്... ഈ കാര്യം പുറത്ത് കൊണ്ട് വന്ന ചേട്ടന് അഭിനന്ദനങ്ങൾ.. വരുന്ന വർഷത്തിൽ എങ്കിലും ഈ അവസ്ഥ മാറും എന്ന് കരുതാം...
അല്ലാതെ സ്വയം യാത്ര ചെയ്യുന്ന ഒരു vlogger/traveller ആവണമെന്നല്ലേ😐🥱 അങ്ങനെ ആയാലേ സ്വന്തം അച്ഛനെയും അമ്മയെയും ഒക്കെ കൂടെ കൊണ്ടു പോകാൻ പറ്റൂ..for example ഇവിടെ Sujith സ്വന്തം പേരന്റ്സിനെ മാത്രമല്ലേ ഇടയ്ക്ക് യാത്രയിൽ കൂട്ടാറുള്ളൂ..ശ്വേതയുടെ അച്ഛനെയും അമ്മയെയും INB ട്രിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലല്ലോ..അങ്ങനെ നോക്കുകയാണെങ്കിൽ പെൺകുട്ടികൾ യാത്ര ചെയ്യുന്ന vloggere കല്യാണം കഴിക്കുന്നതിനെക്കാളും സ്വയം ആവുന്നതാണ് നല്ലതെന്ന് ആഗ്രഹിക്കും.
കുറച്ചു ദിവസം വീഡിയോ കാണാൻ പറ്റിയില്ല...പക്ഷേ അതൊക്കെ ഇന്ന് കണ്ട് തീർക്കും..നിങ്ങളെ മിസ്സ് ചെയ്തു❤️❤️❤️.. Nepal , Bhutan ,india ഒക്കെ ചുറ്റി കാണിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 😘😘
2023il 50 രാജ്യങ്ങൾ സന്ദർശിക്കുക USile van life ഉൾപ്പടെയുള്ള വലിയ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിനോടൊപ്പം കുടുംബവുമൊത്തുള്ള നല്ല tripsn വേണ്ടി കാത്തിരിക്കുന്നു.. 😊😊
സുജിത്തേട്ട ഇതൊരു താങ്ക്സ് പറയാൻ ആ ഡിസംബർ 17-18 ലെ ഇങ്ങളെ വീഡിയോ ൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു ഒരു exam ന് ഇങ്ങളെ വീഡിയോ ന്ന് 2 question വന്നു എന്ന് പറഞ്ഞു ആ exam ന് എനിക്ക് 4th റാങ്ക് കിട്ടി ഇന്ന് അതിന്റെ ഇന്റർവ്യൂ ആ ബിഗ് താങ്ക്സ് to tte 😍😍❤️❤️ And waiting for 2M 👍🏻👍🏻
ഇന്നത്തെ വ്ലോഗ് 👌👌... ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. പിന്നെ സത്യം ആണ് wholesale shop കാർ നമ്മുടെ നാട്ടിൽ retail തരില്ല.... ഏറ്റവും ഇഷ്ടപെട്ടത്.. എങ്ങനെ നമുക്ക് ഇഷ്ടമുള്ളത് വില കുറച്ചു വാങ്ങാം എന്ന് പറഞ്ഞു തന്ന രീതി . 👌👌.ഒരുപാട് ഉപകാരപ്രദമായ vlog🌹🌹.... സന്തോഷം... സമയം പോയത് അറിഞ്ഞില്ല... ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു... ഒപ്പം നന്മകൾ മാത്രം ❤️❤️🌹..
നടന്നു കളിക്കുന്ന പ്രായത്തിൽ കുഞ്ഞു ഫുൾ വണ്ടിയിൽ അല്ലെ, അതാണ് ചേട്ടാ കുഞ്ഞി ഇറക്കി വിടുമ്പോൾ താജ്മഹൽ തീർക്കുന്നത്, അവസരം കിട്ടുമ്പോൾ അവനെ നടത്തൂ എടുക്കേണ്ട 💕💞
Poli Video Sujith Cheeta Today's Video Going To Chepeast Market in Nepal Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Drone shorts poli We need cinematic shorts in Feature videos Sujith cheeta
u said the proper strategy of buying these kind of things in 6:45 minute... price for a commodity that comes to our mind... thats the amount we should say them
I was really waiting for the video 😍Its good to see you three together enjoying the day☺️ Watching your videos makes we are also traveling along with you❤️it gives goosebumps when you guyz entering to new new places❤️ You are the best travel vlogger that i saw regularly ❤️ Happiee Journey Sujithetta😍❤️
Nepal trip kandu thudangiyapo missing Bhutan and Tashi 🙂
INB trip theeran pokuva ennariyumbol oru sangadam... Idhu actually daily routine de oru bhaagam aayii... I am a house wife... Joli okke theernnu rest edukkunna 2'o clock time aakumbol njan tv il connect cheydhu play cheydhu kaanunnadhu oru sheelamaayiii... 🔥🔥
പ്രാവിൻ കുട്ടത്തിന് നടുവിൽ പ്രാവിനെ ഓടിച്ചു കളിക്കുന്ന ഋഷിക്കുട്ടൻ ❤️❤️ ഷോപ്പിംഗ് എല്ലാം അടിപൊളി സ്ട്രീറ്റ് കാഴ്ചകൾ പൊളി സൂപ്പർ 👍👍👍👍
9:34 Thuni ayichal polum oru vikaravum thonnipikkan kayyiyatha ponnathadichikku kaama pranthu mookummbol oru vibrator vangunathu nallatha. Areyum ina cheran kittathondu? Athondu alle chettandeyum aniyandeyum mwondeyum koode ore kattilil kidakkunathu.
Bhutan trip ishtam ayavar evide com'on 👀🕺
Bhutan ishtapettilla
ഒപ്പം താഷിയെ
ഭൂട്ടാൻ പരമ ബോർ ആയിരുന്നു....... ഒരു രാജ്യം ആണെന്ന് പറയെ ഇല്ല കണ്ടാൽ 🤢🤮
@@mikkusam7086 njan arelum avatte mone... 🕺
@@mikkusam7086 ayn nee eth, 👀👺
മറ്റേത് സുഹൃത്ത് വലയത്തിനും solo ട്രിപ്പ്കൾക്കും തരാൻ കഴിയാത്ത oru special vibe ആണ് family ആയിട്ടുള്ള യാത്രകൾ തരുന്നത്.💖💖. This is the best company you can get, hands down, anytime, anywhere in life dear Sujith ettan😄
Thanks
നിങ്ങളെ പോലെ നമ്മളും സ്ഥലങ്ങൾ explore ചെയ്യുന്നു കൂടെ യാത്ര ചെയ്യുന്ന അതേ ഫീലിൽ 😍❤️
സുജിത്തേട്ട മുൻപത്തെ വീഡിയോ പറഞ്ഞില്ലേ നമ്മുടെ ലൈസെൻസിന്റെ അവസ്ഥയെ കുറിച്ച്... നിങ്ങൾ കാരണം ഇന്ന് അത് ഇവിടെത്തെ മാധ്യമങ്ങൾ അത് ന്യൂസ് ആകിട്ടുണ്ട്... ഈ കാര്യം പുറത്ത് കൊണ്ട് വന്ന ചേട്ടന് അഭിനന്ദനങ്ങൾ.. വരുന്ന വർഷത്തിൽ എങ്കിലും ഈ അവസ്ഥ മാറും എന്ന് കരുതാം...
*വരും തലമുറയിൽ ഉള്ള പെൺകുട്ടികളുടെ ആഗ്രഹം ഇത് പോലെ യാത്രകൾ ചെയ്യുന്ന ഒരു വ്ലോഗർനെ കല്യാണം കഴിക്കാൻ ആയിരിക്കും* ❤️🥰😍👍
@@atharvvinod7817 അത് 1000 ൽ ഒന്ന് മാത്രം 😀😀
@Atharv Vinod അത് പോലെ ഉള്ള ആരും കഴിക്കില്ല
ഈ തലമുറയും
അല്ലാതെ സ്വയം യാത്ര ചെയ്യുന്ന ഒരു vlogger/traveller ആവണമെന്നല്ലേ😐🥱 അങ്ങനെ ആയാലേ സ്വന്തം അച്ഛനെയും അമ്മയെയും ഒക്കെ കൂടെ കൊണ്ടു പോകാൻ പറ്റൂ..for example ഇവിടെ Sujith സ്വന്തം പേരന്റ്സിനെ മാത്രമല്ലേ ഇടയ്ക്ക് യാത്രയിൽ കൂട്ടാറുള്ളൂ..ശ്വേതയുടെ അച്ഛനെയും അമ്മയെയും INB ട്രിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലല്ലോ..അങ്ങനെ നോക്കുകയാണെങ്കിൽ പെൺകുട്ടികൾ യാത്ര ചെയ്യുന്ന vloggere കല്യാണം കഴിക്കുന്നതിനെക്കാളും സ്വയം ആവുന്നതാണ് നല്ലതെന്ന് ആഗ്രഹിക്കും.
കുറച്ചു ദിവസം വീഡിയോ കാണാൻ പറ്റിയില്ല...പക്ഷേ അതൊക്കെ ഇന്ന് കണ്ട് തീർക്കും..നിങ്ങളെ മിസ്സ് ചെയ്തു❤️❤️❤️..
Nepal , Bhutan ,india ഒക്കെ ചുറ്റി കാണിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 😘😘
ഇതൊരു അടിപൊളി video ആയിരുന്നു......ശരിക്കും enjoy ചെയതു...നമ്മൾ പോയി shop ചെയ്ത ഒരു feel ആയിരുന്നു
ബ്രോ കേരള MVD & News ചാനലുകൾ നമ്മുടെ ലൈസൻസ് സ്മാർട്ട് കാർഡ് കാര്യം സംസാരിച്ചു തുടങ്ങി അതിന് തുടക്കമിട്ടത് നമ്മുടെ TTE ചാനൽ ആണ് ❤❤❤🔥🔥
തമാശ കലർന്ന അവതരണം അടിപൊളി. 👍👌
2023il 50 രാജ്യങ്ങൾ സന്ദർശിക്കുക USile van life ഉൾപ്പടെയുള്ള വലിയ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിനോടൊപ്പം കുടുംബവുമൊത്തുള്ള നല്ല tripsn വേണ്ടി കാത്തിരിക്കുന്നു.. 😊😊
ഇന്ന് വരെയും 1 വീഡിയോ പോലും മുടങ്ങിയിട്ടില്ല ❤🔥❤🔥❤🔥❤🔥❤🔥
സുന്ദരമായ സ്ട്രീറ്റ് കാഴ്ചകൾ. ഋഷിബേബി പ്രാവുകളുമായി കളിക്കുന്നത് സന്തോഷകരമായ മറ്റൊരു കാഴ്ച. Love u all dears ❤️❤️🥰🥰👌👌
Big fan of
Abhi and rishi👁️🗨️
സുജിത്തേട്ട ഇതൊരു താങ്ക്സ് പറയാൻ ആ ഡിസംബർ 17-18 ലെ ഇങ്ങളെ വീഡിയോ ൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു ഒരു exam ന് ഇങ്ങളെ വീഡിയോ ന്ന് 2 question വന്നു എന്ന് പറഞ്ഞു ആ exam ന് എനിക്ക് 4th റാങ്ക് കിട്ടി ഇന്ന് അതിന്റെ ഇന്റർവ്യൂ ആ
ബിഗ് താങ്ക്സ് to tte 😍😍❤️❤️
And waiting for 2M 👍🏻👍🏻
Ningalude comt njan sradhichirunnu. Santhosham🥰
Congratulations
❤️❤️❤️
@@TechTravelEat അയ്യോ മൂന്ന് ഹാർട്ട് പോരാരുന്നു ചേട്ടാ, എന്തെങ്കിലും ഒന്ന് ആശീർവദി ക്കൂ
Congrats dear ❤😊
ഇന്നത്തെ വ്ലോഗ് 👌👌... ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. പിന്നെ സത്യം ആണ് wholesale shop കാർ നമ്മുടെ നാട്ടിൽ retail തരില്ല.... ഏറ്റവും ഇഷ്ടപെട്ടത്.. എങ്ങനെ നമുക്ക് ഇഷ്ടമുള്ളത് വില കുറച്ചു വാങ്ങാം എന്ന് പറഞ്ഞു തന്ന രീതി . 👌👌.ഒരുപാട് ഉപകാരപ്രദമായ vlog🌹🌹.... സന്തോഷം... സമയം പോയത് അറിഞ്ഞില്ല... ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു... ഒപ്പം നന്മകൾ മാത്രം ❤️❤️🌹..
As usual , lunch with tech travel eat 🥰🔥
Hope you enjoyed it!
@@TechTravelEat offcourse .. Love from lakshadweep etta 😍
Happy new year TTE family 🥰
Happy new year wishes to the most sweet travelling family 👍👍💕💕
Happy new year
@@TechTravelEat .veendum kshathram...
@@TechTravelEat kshathram vlog ennakkikkooda
@@afsalafsal7670 atenth venelum akatte ....ni poi palliyil kuninj irikuna vlog chei
12 മണിയാകാൻ വെയ്റ്റിംഗ് ആയിരുന്നു 😍😍😍
Fantastic 👌 and advance new year wishes to you and family ❤️
Happy new year
Pokunna raajyangalude flag collect cheyyuvaanel nallathaayrunnu
ഷോപ്പിംഗ് നടത്താൻ പറ്റിയ നല്ല സ്ഥലം ഒരുപാട് ഇഷ്ടമായീ 🥰🥰🥰🥰🥰🥰
Missing Akku vili....
Tashiiii 🔥🔥🔥
Rishikutta..... 🔥🔥
Abhi chetaaa 🔥🔥🔥
Swetha aunty 🔥🔥🔥🔥
Sujit uncle ..........🔥🔥🔥🔥
😘❤️😘❤️😘❤️😘
കാത്തിരിക്കുക ആയിരുന്നു സുജിത്തേട്ടാ 🥰🥰🥰
Waiting for 2 million family. All the best sujithetta swetha abhi. Rishikuttaaa 😍❤️😍❤️
9:24 Vibrator atha annu vetham aaye para😂sujith ettan🔞😹
Super!! Nepalinde Markets vann sambhavam aanallo, superb scenes. Nice vlog Sujithetta
ഋഷി ബേബി ഇഷ്ടം 😍💛
Today Rishi is so smart .now he enjoys himself the things around him.
Nepal trip മടുത്തു പോയി Indian tripa super 😍😍😍😍
അഡ്വാൻസ് ഹാപ്പി ന്യൂഇയർ സുജിത് ഏട്ടാ, ശ്വേത ചേച്ചി, അബിബ്രോ, ഋഷി കുട്ടാ 💖💖💖💖🌹🌹🌹🌹🌹🌹🌹
❤️
Today's vlog was nice...loads of visuals...i personally like wandering in markets even if not purchasing anything, mostly in night markets...
ഋഷിക്കുട്ടൻ പ്രാവിനെ പിടിക്കാൻ പോയപ്പോൾ അവൻ പ്രാവിനെപോലെ സൗണ്ട് ഉണ്ടാക്കിയത് ശ്രെദ്ധിച്ചോ ആരേലും 🥰❤️
നടന്നു കളിക്കുന്ന പ്രായത്തിൽ കുഞ്ഞു ഫുൾ വണ്ടിയിൽ അല്ലെ, അതാണ് ചേട്ടാ കുഞ്ഞി ഇറക്കി വിടുമ്പോൾ താജ്മഹൽ തീർക്കുന്നത്, അവസരം കിട്ടുമ്പോൾ അവനെ നടത്തൂ എടുക്കേണ്ട 💕💞
Street kazhchakal super. Kalichu nadakkunna Rishikkuttan 👌👌🥰
So nice trip. Nice Commentry. God bless.
Waiting ayirunnu Sujith chetta epoll full Happy 😇♥️🥰
Chetta thank u for long episode…Korey sandosham aee after long back long video al…
ഓരോരോ സ്ഥലത്തും പലതരം ഫുഡുകൾ കാണാൻ പറ്റുന്നു. ആ കാരണത്താൽ ഏറ്റവും ഇഷ്ടം ഫുഡ് കാണാനാണ്
Enjoying the trip.. Safe travels..
Thanks 👍
That singing or sound bowl is a good buy. It is used in yoga centres here for sound healing sessions. It is not expensive.
44:47 Her expression 🤣🤣🤣
44:49 Abhikk poonoda🤣🤣
God bless you all❤❤
നേപ്പാൾ കാണാൻ ഭാഗ്യം കിട്ടി സുജിത്തേ. റിഷികുട്ടാ ഉമ്മ ❤❤❤❤
❤️
Rishii🥰😍🥳
പ്രാവിന്റെകൂട്ടത്തിൽ നിന്ന് ഋഷിയുടെ playing powlichu nice ആയിട്ട് ആയിട്ട് ഇണ്ട് 😍😍😍❤
ഋഷിക്കുട്ടന്റെ ഷോപ്പിംഗ് അടിപൊളി 👌👌👌👌👌ഋഷികുട്ടാ 😘😘😘😘😘😘😘😘😘
Enaalum sooper ee INB trip 😍😍😍😍😍😍
Waiting for 2M..,💖 ❤️
Tec travel eat family.... Meet-up plan ഉണ്ടോ?.. എന്തെങ്കിലും different ayi plan ചെയ്യണം ketto..👍👍😍😍🎉
Sure
Thanks for detailed shopping vlog on Kathmandu... seeing this very soon planning to go.😊
So nice
❤️Sujithettan uyirr❤️
Rishikuttante pravinte ishtam rasamundu kanan
Enthu santhoshama Rishikuttan pravinte purakee odunnathe kanan. Super video
33:14 സത്യം ഞാൻ കടേൽ മീൻ വാങ്ങാൻ പോകുമ്പോ വാങ്ങേണ്ട മീനിന്റെ വില ആത്യം ചോയ്ക്കുല്ല അതൊക്കെ ഒരു human strategy ആണ് 😌😁
2 million subscribers avar aayi adipoli aakanam tto 2 million subscribers aayal
Poli Video Sujith Cheeta Today's Video Going To Chepeast Market in Nepal Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Drone shorts poli We need cinematic shorts in Feature videos Sujith cheeta
🤩
💗Rishi baby uyirr💗
💗Swetha chechi uyirr💗
💗Abi chettan uyirr💗
Rishi Baby Fans ❤️❤️❤️❤️❤️
ഹലോ നമ്മുടെ പൊന്നൂസ് മോനെ വിരട്ടാൻ നോക്കരുത് അവന് വേണ്ടുന്നത് വാങ്ങിക്കൊടുക്കുക പൊന്നൂസിന്റെ ഫാൻസ്
സൂപ്പർ vlog Sujith. Rishibaby ❤❤❤❤❤❤❤❤❤❤❤
കട്ട വെയിറ്റിംഗ് ആയിരുന്നു
Nice TTE kids... പക്ഷേ പ്രാവിന്റെ അടുത്ത് മോനെ വിടരുത്.... അതിന്റെ വിസർജ്യത്തിൽ നിന്ന് ഇൻഫെക്ഷൻ ഉണ്ടാകും... Vil affect lungs seriously..
Kurachu kallam kayinju ethoky kanunna rishikuttande karyam 😂😅🥰👍
Adipoli. Rishikkuttante pravinte purakeyulla ottam kanan nalla rasama. Swetha poliya kure chirichu😄😍💖💖
Superb. Sujithe, Drishyavismayagal ennu thane book- nu perittu koode
Fantastic video 😊 Rishi super happy new year to your family
Rishi baby love you ♥️🥰😇
very nice shopping Market vlog, enjoyed ,
Thank you so much 😊
Super👌👌👌 avide ninum pettanu pokaruthu..ellayidavum kannikannam👍 Nepal food kannichilla...
Coming Soon
🙋🏾♂️missing taashi
It's me good luck here 🥰🥰☺️
Swetha chechi💪 support team TTE💥
ഉത്തർപ്രദേശിൽ പൂർവാഞ്ചൽ എക്സ്പ്രസ്സ് ഹൈവേ... ലഖ്‌നൗ ലുലുമാൾ എന്തായാലും കാണിക്കണേ ചേട്ടാ 🤝❤️
Super videos nepal poya pole ayee food koode kanikkane ennathe videoyil food ella.. Rishikuttan happy pravukalde koode😄😍
Superrr.... Happy New Year... Sujith &Fam... Love U... ❤️
Happy new year
എന്താ സൂപ്പർ വീഡിയോ ആണ് ❤️❤️❤️
Sujith once you reach 2M that episode should be grand celebration, all the best you will reach 2 M by this New Year🥰🥰🥰🥰🥰🥰🥰🥰
9:34 Thuni ayichal polum oru vikaravum thonnipikkan kayyiyatha ponnathadichikku kaama pranthu mookummbol oru vibrator vangunathu nallatha. Areyum ina cheran kittathondu? Athondu alle chettandeyum aniyandeyum mwondeyum koode ore kattilil kidakkunathu.
Kanakku aayi poyi. 2M ethiyilla thammi thallipikunna Bhakthan.
Innathe video nice aarunu,shopping +Rishi baby’s tantrums❤.
Bargain king 👑 .. ചെട്ടൻ്റെ bargain polichu 😘😘
🥰🙏
Yes Sujith is correct in bargaining. We should first ask for a very very low price. Then you can increase a little bit.
Adipoli video 👌👌👌👌👌
റിഷിക്കുട്ടാപ്പി ശരിക്കും അർമാദിച്ചു 😂
Super vlog 🥰, Rishikuttan Rocks 🤩❣️.
Rishiye kannan maathram ann njan video il varunne 🥰🥰🥰🥰🥰🥺🥺🥺🥺😍😍😍😍
പൊളി സുജിത്തേട്ടാ🙌♥️♥️💖😍💖💙💙💥💥💥
Wow...enjoyed video shopping....thank you Sujith.
സുജിത് ഏട്ടാ❤❤🥰🥰
❤️
നിങ്ങളുടെ കൂടെ യാത്ര enjoy ചെയ്യുന്നു. Shopping ഒന്നിനൊന്ന് കലക്കി.
Trolley wheels ulla shopping bag kittumenkil vangu.ningalkku valare useful aakum.
Super video and good commentary and also good souvenirs..
Rishikuttane kaanan vendi mathram ane ipo video kaanunnathe njan😍😍😍🤪
u said the proper strategy of buying these kind of things in 6:45 minute... price for a commodity that comes to our mind... thats the amount we should say them
I was really waiting for the video 😍Its good to see you three together enjoying the day☺️ Watching your videos makes we are also traveling along with you❤️it gives goosebumps when you guyz entering to new new places❤️ You are the best travel vlogger that i saw regularly ❤️
Happiee Journey Sujithetta😍❤️
Thank you so much 😀
@@TechTravelEat ❤️
9:34 Thuni ayichal polum oru vikaravum thonnipikkan kayyiyatha ponnathadichikku kaama pranthu mookummbol oru vibrator vangunathu nallatha. Areyum ina cheran kittathondu? Athondu alle chettandeyum aniyandeyum mwondeyum koode ore kattilil kidakkunathu.
19:16 നേപ്പാളിലെ മിഠായി തെരുവ്
Old is gold
RIP Pele ♥️ 🥹
Superb superb 🌹🌹🌹 🌹
Thanks 🤗
You must visit Delhi Banjara market. ...