EP 179 - അപ്പനും അമ്മയും എങ്ങനെ എത്തി? Appa & Amma Landed in Lucknow

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 944

  • @jaink5372
    @jaink5372 Год назад +199

    ഈ ഒരു സീസണിൽ ഇത്രയും ദിവസം ചെയ്ത വീഡിയോയിൽ ഇപ്പോൾ ഇതാണ് നല്ല വീഡിയോ എന്ന് ഞാൻ അഭിപ്രായപ്പെടും... കാരണം എന്തൊക്കെ ചെയ്താലും എന്തെല്ലാം നേടിയാലും ആ നേട്ടത്തിലും സന്തോഷത്തിലും നമ്മുടെ മാതാ പിതാക്കളെ കൂടെ കൂട്ടാൻ പറ്റിയാൽ അതിൽ കൂടുതൽ സന്തോഷം അനുഗ്രഹം വേറെ ഒന്നിനും ഇല്ല സുജിത്തേട്ടാ 🤍🤍🤍🤍🤍🤍 ഞാൻ ഉൾപ്പെടെ ഈ വീഡിയോ കാണുന്നവരുടെ ചിലരുടെ എങ്കിലും മാതാ പിതാക്കൾക്കു കിട്ടാത്ത ആ ഒരു സന്തോഷം ഈ അച്ഛനും അമ്മയ്ക്കും കിട്ടുന്നത്... നന്നായി വരും സുജിത്തേട്ടാ 🤍🤍

  • @joevj5558
    @joevj5558 Год назад +33

    നിങ്ങള്ക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ടം ഉള്ള തീർത്ഥാടന കേന്ദ്രം സന്ദർശിക്കാനും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടാനും ഒരു വർഗീയവാദിയുടെയും pre-approval ആവശ്യം ഇല്ല ഇത് ഇന്ത്യ ആണ് .ഒരു മതതീവ്രവാദികളുടെ ഭീക്ഷണിക്കു മുന്നിലും ഭയക്കരുത് മുട്ട് മടക്കരുത് Keep up the good work.

  • @dencildavis922
    @dencildavis922 Год назад +666

    സ്വന്തം മാതാപിതാക്കളെ ഇതുപോലെ സ്നേഹിക്കുന്ന മക്കളെ കിട്ടിയതാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം ❤️🥰

    • @christallight8425
      @christallight8425 Год назад +35

      മക്കളെ സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തിയ അപ്പനും അമ്മക്കും ചക്കര ഉമ്മകൾ. 😍😍😍😍😍😍❤❤❤❤❤❤

    • @sujinsujin2650
      @sujinsujin2650 Год назад +5

      ✨️

    • @mrinalinipadavarat5030
      @mrinalinipadavarat5030 Год назад +4

      Satyam

    • @deninspire8355
      @deninspire8355 Год назад +3

      @@christallight8425 athu ishtayii 😂😂

    • @ameen_369
      @ameen_369 Год назад +11

      Athenth... Ningal ningaludey mathapithaakkalkk snehm kodukkaarilley

  • @Charu1982
    @Charu1982 Год назад +42

    സുജിത്തിനെ പോലൊരു ആൾ ...ആരും ആഗ്രഹിച്ചു പോകും.... നല്ലൊരു മകൻ....ഏട്ടൻ... ഭർത്താവ്... അച്ഛൻ... ഈശ്വരൻ പോലും കണ്ണ് വെക്കാതിരിക്കട്ടെ.... മുൻപ് ചിലപ്പോഴെങ്കിലും തോന്നീയിട്ടുണ്ട്.. കുറച്ചു തലക്കനം ഉണ്ടോ എന്ന്....ഇപ്പോഴങ്ങിനെ തോന്നുന്നില്ല.. എല്ലാ അനുഭവങ്ങളും...നിങ്ങളെ ഒരു പെർഫെക്റ്റ് മാൻ. .. ആക്കിയിട്ടുണ്ട് ..എന്നും ഈ കുടുംബത്തിൽ സന്തോഷം മുന്നിൽ നിൽക്കാൻ ഗുരുവായൂരപ്പൻ തുണക്കട്ടെ... .

  • @nassertp8757
    @nassertp8757 Год назад +15

    സമ്മതിച്ചു ബ്രോ ..... മനുഷ്യന്റെ ജീവിതം അവന്റെ ചിന്തകളാണ് .... ആ ചിന്തകളാണ് താങ്കൾ വീഡിയോ ആയി കാണിക്കുന്നത് ..... ഒരു മനുഷ്യൻ അവന്റെ കുടുംബത്തിൽ എങ്ങനെയായിരിക്കണം .... എന്ന് താങ്കൾ കാണിച്ച തരുന്നു ....നല്ല മകനായി.... നല്ല ഭർത്താവായി ....നല്ല സഹോദരനായി ..നല്ല സഞ്ചാരിയായി ....എല്ലാം എല്ലാം ... യാത്രകൾ ഭംഗിയായി തീരട്ടെയെന്ന് ആശംസിക്കുന്നു

  • @divyareji8030
    @divyareji8030 Год назад +73

    ഇതൊരു വമ്പൻ സർപ്രെയ്സ് ആയല്ലോ 👍👍 അപ്പൻ അമ്മ ഈ യാത്രയിൽ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️

  • @thallipolikal5149
    @thallipolikal5149 Год назад +28

    ഇതാണ് മാതൃക മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കാം എന്ന് കാണിച്ച സുജിത്തേട്ടൻ എന്റെ ബിഗ് salute 💖💖💖💖

  • @shylaashraf610
    @shylaashraf610 Год назад +123

    അമ്മയും, അച്ഛനും കൂടി ഒപ്പം ചേർന്നപ്പോൾ സന്തോഷം ആയി 😍😍👍🏻👍🏻

  • @RUDRA-d1g
    @RUDRA-d1g Год назад +64

    ജന്മം തന്ന് പോറ്റിവളർത്തി , സ്വത്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കളെ അധികപ്പറ്റായി, മക്കൾ കാണുന്ന ഈ കാലത്ത് നിന്നും, നിങ്ങൾ തികച്ചും വേറിട്ടുനിൽക്കുന്നു. ഇത് എന്നെന്നും നിങ്ങൾക്ക് അനുഗ്രഹ വർഷമായി ഭവിക്കും തീർച്ച. 🌹🌹🌹🥲🥲🥲

  • @vanuprakash282
    @vanuprakash282 Год назад +75

    അച്ഛനേം അമ്മേം കണ്ടപ്പോൾ ഉള്ള സന്തോഷം 🥰🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +19

    അച്ഛനെയും അമ്മയെയും കൂടെ കൂട്ടിയത് നന്നായി ഋഷികുട്ടനും വലിയ ഹാപ്പി ആയി അവരെ കണ്ടപ്പോൾ. നാളത്തെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു 🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +37

    അപ്പനെയും അമ്മയെയും കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. മനസ്സും നിറഞ്ഞു... മുൻപ് ഇവർ യാത്രയിൽ നിന്നും പോയപ്പോൾ വിഷമം തോന്നിയിരുന്നു...

  • @manavendranathp1233
    @manavendranathp1233 Год назад +8

    എന്തൊരു സന്തോഷാണന്നോ.
    അച്ഛനും അമ്മയും കൂടെ എത്തിയപ്പോൾ വീഡിയോവിന് തിളക്കംകൂടി. അവരോടൊപ്പമുള്ള ബാക്കിയാത്രകൾ ക്ക് ഇരട്ടിമധുരമുണ്ടാവും. പുണ്യം ചെയ്ത മക്കളും സ്നേഹാദ്രമായ അച്ഛനമ്മമാരും.
    എല്ലാവരോടും സ്നേഹവും സന്തോഷമും അറിയിക്കുന്നു.
    പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @mubashirn2401
    @mubashirn2401 Год назад +62

    ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്ന ഒരു കാര്യമാ സ്വന്തം മക്കളുടെ കൂടെ ഉള്ള യാത്ര proud to be a fan of your family❤️❤️😍

  • @Memories24365
    @Memories24365 Год назад +37

    അപ്പനും അമ്മയ്ക്കും വളരെ സന്തോഷമായിരിക്കും എല്ലാവരും കൂടി അടിപൊളി ആയിരിക്കും ഈ യാത്ര..❤️
    👍

  • @krishnasatish7889
    @krishnasatish7889 Год назад +95

    Blessed parents to have a son like Sujith.even Abhijit and swetha takes good care of them

  • @reenaunni6422
    @reenaunni6422 Год назад +3

    ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് മക്കളുടെ കൂടെ യാത്രകൾ ചെയ്യണം എന്ന് ആണ്.പേരക്കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട.അടിപൊളി ആയിരിക്കും 🥰 നിങ്ങളേക്കാൾ സന്തോഷം അച്ഛനും അമ്മയ്ക്കും ആണ് ❤️. ഇത് കാണുന്ന ഞങ്ങളും വെരി ഹാപ്പി 🥰 റിഷി & അമ്മൂമ്മ 💕

  • @gigoignatius
    @gigoignatius Год назад +40

    ആ മരുമകൾക് ലൈക്, കുടുംബം ചിതറിക്കാതെ ഒരുമിച്ച് നിറുത്തുന്നതിന്, സ്വന്തം parents നെ കാളും അവരെ സ്നേഹിക്കുന്നതിനു 🥰

    • @bintvm
      @bintvm Год назад +19

      അതെന്താ സ്വന്തം parents നെ ക്കാളും സ്നേഹിക്കുന്നത്. അതിനെ കഷ്ടപ്പെട്ട് വളർത്തിയത് സ്വന്തം parents അല്ലേ

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +13

    മാതാ പിതാക്കളെ ഇങ്ങനെ സ്നേഹിക്കുന്ന മക്കൾ 🙏എല്ലാ മക്കൾക്കും നല്ല മാതൃക ആക്കാം 👍

  • @athuzzs
    @athuzzs Год назад +96

    അടുത്ത ട്രിപ്പ്പിൽ ശ്വേതടെ അച്ഛനെ അമ്മയെയും കൂടി കൂട്ടണം 🥰🥰🥰🥰

    • @sushamavk9690
      @sushamavk9690 Год назад +4

      ഞാൻ വിചാരിച്ചത് വരാനിരിക്കുന്നത് swetha യുടെ അച്ഛനും അമ്മയും ആയിരിക്കും വരുന്നതെന്ന്, ഒരു തവണ ഇവര് വന്നതാണല്ലോ, അതുകൊണ്ടാണ് അങ്ങനെ വിചാ രിച്ചത്...

    • @bintvm
      @bintvm Год назад +4

      @@sushamavk9690 ഞാനും ഇന്നലെ വീഡിയോ യിൽ സർപ്രൈസ് പറഞ്ഞപ്പോ ശ്വേതയുടെ അച്ഛനും അമ്മയും വരുന്നു എന്ന് ഞാൻ കമന്റ്‌ ചെയ്തിരുന്നു

    • @joofypaulalappadan
      @joofypaulalappadan Год назад +1

      Njan um

    • @Lowbattery100percentage
      @Lowbattery100percentage Год назад +1

      Vandiii sthalam vende

    • @bintvm
      @bintvm Год назад

      @@Lowbattery100percentage അതെന്താ

  • @Divya-x3y
    @Divya-x3y Год назад +13

    ഏയ്യ്..👋👋👋👋... ഞാൻ parents ആണ് വരുന്നത് ന്ന് പറഞ്ഞപ്പോ ഒരു subscriber എന്നെ വെല്ലുവിളിച്ചു നമുക്ക് കാണാം ന്ന് പറഞ്ഞു... അപ്പനും അമ്മയും ഇഷ്ടം.... 😍👍

  • @rekharajeev3788
    @rekharajeev3788 Год назад +10

    Sujithetta ചേച്ചി അഭി & rishikuttan....🥰🥰🥰🥰 ഞാൻ ആഗ്രഹിച്ചു അപ്പനും അമ്മയും കൂടി അന്നത്തെ പോലെ ഉണ്ടായിരുന്നെങ്കിൽ എന്ന്....എൻജോയ് journey....all the best...🥰🥰🥰

  • @sivanandha.k.rrajesh2503
    @sivanandha.k.rrajesh2503 Год назад +12

    ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ. അച്ഛനും അമ്മയും കൂടി വന്നതോടെ വേറെ ലേവലായി . ബക്തനും ഫമിലിക്കും എല്ലാവിധ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ .

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +14

    മക്കൾ ഒണ്ട് എന്ന് എല്ലാവരും പറയും പക്ഷേ ഇതുപോലെയുള്ളമക്കളാണ് വേണ്ടത് ആ അപ്പനും അമ്മയും ഭാഗ്യം ചെയാതവരാണ് എന്നും ഇങ്ങനെയായിരിക്കട്ടേ ദൈവത്തോട് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲. Love you so much monu 🥰🥰🥰🥰🥰🥰🥰

  • @jithinraj9863
    @jithinraj9863 Год назад +24

    ഫാമിലി കൂടെ യാത്ര പോകുന്നത് വേറെ ഒരു vibe ആണ് 👌അടിപൊളി

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 Год назад +3

    മാതാപിതാക്കളെ സ്നേഹിക്കുകയും ,അവരെ പരിഗണിക്കുകയും. മക്കൾ ക്ക്അതുപോലെ തിരിച്ചു കിട്ടുന്നതും വളരെ ഭാഗ്യമാണ് സുജിത്ത് ഏട്ടാ very good .ഞങ്ങൾക്ക് ഒരു സംശയമുണ്ട് ഞങ്ങൾ ഏപ്രിൽ മാസം കാശ്മീർ ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനത്ത് പോകുന്നുണ്ട് .പോകുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറയാമോ?

  • @nishamanoj6016
    @nishamanoj6016 Год назад +5

    നാളെ surprise ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു parents വരുന്നുണ്ട് എന്ന്..
    ശ്വേതാ and അഭി relaxed mode on..
    നല്ല ഒരു video ayirunnu....
    മക്കള്‍ ഇങ്ങനെ വേണം parentsine care ചെയ്യാന്‍.
    Hatsoff bro

  • @suvarnapr4386
    @suvarnapr4386 Год назад +4

    കുടുംബാംഗങ്ങൾ എല്ലാവരും ഉള്ളതിൽ വളരെയധികം സന്തോഷം അടുത്ത പ്രാവശ്യം ശ്വേതയുടെ അച്ഛനെ അമ്മയെയും കൂട്ടണം ഋഷി കുട്ടനെ ഒന്ന് എടുക്കാൻ കൊതിയാകുന്നു god bless you

  • @budgie143
    @budgie143 Год назад +4

    sujith ningal enthoru Manushyana. ...
    ningale Kettipidich oru umma taran tona ....
    Rishikutta njangalk vendi oru umma kodukkuto...
    Ammaneyum Achaneyum tirinj nokkatha talatirinjavanmark ee episode dedicated....

  • @geethakv3872
    @geethakv3872 Год назад +6

    ഇപ്പോൾ ശരിക്കും സന്തോഷമായി. എല്ലാവരും ഒപ്പം ഉണ്ടല്ലോ. അപ്പനും അമ്മയ്ക്കും കൂടെ ആകട്ടെ ഇനിയുള്ള യാത്രകൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @fliqgaming007
    @fliqgaming007 Год назад +23

    New Arrivals 🛬❤️
    അച്ഛൻ അമ്മ 😍 കണ്ടത്തിൽ ഒരുപാട് സന്തോഷം ❤️

  • @irshadkvk1080
    @irshadkvk1080 Год назад +21

    മാതാപിതാക്കളെ പരികണിക്കുന്നത് കാണുമ്പോൾ താങ്കളെ കുറിച് അഭിമാനം തോന്നുന്നു 🥰🥰🥰

  • @shafnanavas7728
    @shafnanavas7728 Год назад +4

    വലിയ വീട് അടുത്തപ്പോൾ തന്നെ തോന്നി അച്ഛനും അമ്മയും വരുന്നുണ്ട് എന്ന് ... Proud Parents 😊… സന്തോഷം ❤️... ഋഷി കുട്ടൻ double happy ആയി ... അടിച്ചു പൊളിക്ക് 👍😍

  • @suryasaji6298
    @suryasaji6298 Год назад +6

    അമ്മയും അച്ഛനും ഒരുപാട് ഹാപ്പി ആണ് ഇതുപോൽ ഒരു കുടുംബം അതും നിങ്ങളുടെ ഭാഗ്യം 💕💕💕💕

  • @Archana_u40-y6y
    @Archana_u40-y6y Год назад +9

    *സ്വന്തം അച്ചനയും അമ്മെയ്യും ഇത്ര അധികം സ്നേഹിക്കുന്നു ഒരു മക്കൾ പോലും ഉണ്ടാവില്ല. ഇത് അവരുടെ ഏറ്റവും വലിയ ഭാഗിയം SO FRIENDLY FAMILY❤️. നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു 🤗കാരണം നിങ്ങളുടെ ഇത്രയും Like enjoy ചെയ്യുന്നത് കൊണ്ട്🤗❤️*

  • @sunilkumar-yy9og
    @sunilkumar-yy9og Год назад +9

    Swetha parents ine miss cheyunnu ennu thonniyathu enkku maathramaano. full pleasure And Love to see aunty And uncle in the video

  • @meenakshimohandas4123
    @meenakshimohandas4123 Год назад +15

    Happy to see blessed parents joining with their loving and caring sons Sujith and Abhi and dil Shweta and cutie Rishi baby. God bless adorable sweet family abundantly😍 💕

  • @akkulolu
    @akkulolu Год назад +1

    അപ്പനെയും അമ്മയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷായി. പാവങ്ങൾ ഋഷികുട്ടനെ കാണാതെ എങ്ങിനെ ഇരുന്നു. അവരും കുഞ്ഞും ഒരുപോലെ ഹാപ്പി ആയി ❤️❤️🥰🥰👌👌👌👌👌👌👌

  • @anilchandran9739
    @anilchandran9739 Год назад +7

    Blessed Family 💖🙏💐 അപ്പനും അമ്മയും ഒറ്റയ്ക്ക് Enjoy ചെയ്യത് വന്നത് പൊളിയായി. 🎉💖

  • @shahinasesmail8821
    @shahinasesmail8821 Год назад +5

    Welcome അച്ഛൻ അമ്മ..... ഒരു പ്രത്യേക അറിയിപ്പ് കേരളത്തിലും തിരുവനന്തപുരത്ത് self billing ഉണ്ട് ഉള്ളൂർ decathlonil....

  • @sauryarajesh4974
    @sauryarajesh4974 Год назад +4

    Ethoru makkalum aagrahikunnathanu swantham achaneyum ammayeyum evidekenlum kondupokanam ennathu... Athu Sujith nannaithanne cheyyunumundu.. That is the biggest thing that i like in you..... God bless you Sujith & family... Ee sandhosham ennu nilanilkan dhaivathodu prarthikunnu..... 🥰❤️

  • @sowmyasowmya5434
    @sowmyasowmya5434 Год назад +2

    അപ്പനും അമ്മയും വന്നതിനു പിന്നിൽ ഒരു ഉദ്ദേശം ഉണ്ടെന്ന് എനിക്ക് തോന്നുന്നു... എന്താണെന്നോ,,, പുണ്യ സ്ഥലങ്ങളിൽ പോകുമ്പോൾ അപ്പനും അമ്മേം കൂടി കൂടെ വേണം എന്ന്....സുജിത്തേട്ടൻ superaaaa 🥰🥰🥰🥰🥰🥰ശരിയാണോ

  • @ARVISS007
    @ARVISS007 Год назад +26

    Vlogs are getting superb my dear Sujith, Eagerly waiting to see your foreign trips, Best of luck, with full support,👍👍👍👍👍💪💪

  • @rajasreelr5630
    @rajasreelr5630 Год назад +1

    അച്ചനും അമ്മയും വന്നതിനിൽ കൂടുതൽ happy 🥰🥰🥰🥰 അവരടെ face ൽ കാണാൻ ഉണ്ട് 🥰🥰 ഇങ്ങനെ യാത്ര ചെയ്യൻ ഒള്ള ഭാഗ്യം അച്ചനും അമ്മക്കും നല്ലക്കിയതിൽ സുജിത്തേട്ടൻ ന് അഭിമാനിക്കാം 🥰🥰 അവരടെ happy ആണ് നമ്മുക്ക് important 😍😍😍tach tarvel eat fan girl🥰

  • @sundarhariharan3601
    @sundarhariharan3601 Год назад +116

    Parents are so lucky to have the sons like Sujith ettan and Abhijith

    • @v_jewel_love_store
      @v_jewel_love_store Год назад +5

      And also they are lucky to have shweta as their daughter in law..

  • @jaynair2942
    @jaynair2942 Год назад +9

    Great to see parents there. You're an ideal son..and a loving husband.! A rare combination these days ☺️. God bless you throughout!

  • @sr6590
    @sr6590 Год назад +5

    കേരളത്തിൽ ഇന്നത്തെ പെട്രോൾ വില 106.44.. യു പി യിൽ 93.
    13.50 രൂപയുടെ വിദ്യാസം.. കേരളത്തിലെ ജനങ്ങൾ ഇതു ചോദ്യം ചെയ്യണം. കേരളത്തിലെ സർക്കാർ കൊള്ളാ അവസാനിപ്പിക്കണം

  • @aswathyraj5166
    @aswathyraj5166 Год назад +5

    എന്താണ് ശ്വേത ചേച്ചിയുടെ parentsine കൊണ്ട് വരാത്തത്

  • @yourfavouriteneighbour007
    @yourfavouriteneighbour007 Год назад +9

    അയോദ്ധ്യ രാമ ക്ഷേത്രം വീഡിയോ കണ്ടു..ഞാൻ ഒരു മുസ്ലിം ആണ്(ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആയതു കൊണ്ട് ഒരു മുസ്ലിം ആയി പോയി..നിങ്ങളെ എല്ലാവരുടെയും പോലെ ) വീഡിയോ ഫുൾ കണ്ടു..അവിടെ നേരിട്ട് പോയി കാണാൻ പറ്റും എന്ന് ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല(എന്റെ പേര് തന്നെ കാരണം)അത് കൊണ്ട് തന്നെ മുഴുവനും കണ്ടു..നന്നായിട്ടുണ്ട്..ഇടക്കിടെ സുജിത്തേട്ടൻ ജയ് ശ്രീറാം എന്ന് പറയുന്നത് അരോചകമായി തോന്നി (മുസ്ലിംകൾ അള്ളാഹു അക്ബർ എന്ന് പറയുമ്പോഴും എനിക്കതു തോന്നാറുണ്ട്) മതം ഓരോരുത്തരുടെയും ഉള്ളിൽ വെച്ച് കൊണ്ട് എല്ലാവരെയും മനുഷ്യന്മാർ ആയി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഒള്ളു 🤗പിന്നെ സുജിത്തേട്ടൻ കമന്റ് ബോക്സ് ഓഫ് ആകേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല 🤗ഇന്നത്തെ സമൂഹത്തിലെ ആൾകാർ എങ്ങനെ ആണ് ചിന്തിക്കുന്നേ എന്ന് മനസ്സിലാക്കാമായിരുന്നു ☺️

    • @darkthunder6836
      @darkthunder6836 Год назад +3

      നിനക്ക് അങ്ങനെ പലതും തോന്നും

    • @yourfavouriteneighbour007
      @yourfavouriteneighbour007 Год назад +1

      @@darkthunder6836 ninakoke ingane enn thonnunno...ann ee naad nannavum 😊

    • @darkthunder6836
      @darkthunder6836 Год назад +2

      @@yourfavouriteneighbour007 എനിക്ക് തോന്നിയിരുന്നു പക്ഷെ
      അവിലും മലരും സംഭവവം എന്നെ മാറ്റി

    • @shakirmunderi3972
      @shakirmunderi3972 Год назад

      thngale arivil onn parayanam thonni . Muslim kudumbathil janicha Muslim aakula . Kalimayil vishvasam illathayum chila karyangal cheythalum Muslim alla . Nigale varthathathil kalimayil vishvasam illa manasilayi ath kond thangal Muslim alla . Ath kond muslim aan enna barathode jeevikanda.

    • @yourfavouriteneighbour007
      @yourfavouriteneighbour007 Год назад +1

      @@darkthunder6836 എല്ലാ കൂട്ടത്തിലും കാണും exceptions !! അതിലൊന്നും ആരും പിന്നിലല്ല..ഞാൻ ഒരു നേഴ്സ് ആണ്..ദിവസവും ഒരുപാട് മനുഷ്യ ശരീരങ്ങൾ കാണുന്ന ഒരാൾ ആണ് ഞാൻ..ജീവനുള്ളതും ഇല്ലാത്തതും.. ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്..മരണ വെപ്രാളത്തിനിടക് ഒരുപാട് പേർക്ക് ദാഹ ജലം കൊടുത്തിട്ടും ഉണ്ട്..അവിടെ ഒന്നും ഞാൻ മതം നോക്കിയിട്ടില്ല..ആരും എന്നോട് എന്റെ മതം ഏതാണെന്നും ചോദിച്ചിട്ടില്ല..അത്രേ ഒള്ളു മനുഷ്യൻ🤗🤗ഒരൊറ്റ മതമേ എനിക്ക് ഉള്ളു..അത് മനുഷ്യത്വം ആണ്..അത് കൊണ്ട് ഒക്കെ തന്നെ ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയതും..😊😊

  • @PGTalkss
    @PGTalkss Год назад +3

    Hi Sujith, എന്റെ വ്യക്തിപരമായ അഭിപ്രായം ചേർക്കന്നു
    ഈ കഴിഞ്ഞഎപ്പിസോഡുകളിലായി കൂടുതലായി ഷോപ്പിങ്ങ് വീഡിയോകളാണ് വരുന്നത് , നിങ്ങൾ ഷോപ്പിങ്ങ് നടത്തി കോള്ളു , പക്ഷേ പ്രേഷകനെന്ന നിലയിൽ ബോറിങ് ആയി അനുഭവപ്പെടുന്നു. അധികമായാൽ അമൃതും .....
    ഇന്നത്തെ വീഡിയോയിൽ informative ആയ കാര്യം Airport ലെ meet & greet എന്ന സേവനത്തെപ്പറ്റിയുള്ള അറിവാണ്. Thank you for that new information ❤️❤️❤️

  • @sujathakumari9843
    @sujathakumari9843 Год назад +1

    അച്ഛനും അമ്മയും വന്നപ്പോൾ കൂടുതൽ സന്തോഷം, അവർ എന്നും ഇങ്ങനെ സന്തോഷമാരിക്കട്ടെ. ഋഷിക്കുട്ടൻ 🥰

  • @anagha1794
    @anagha1794 Год назад +42

    Never expected their surprise entry feels like now the family is complete❤️❤️

  • @chennaifighter6151
    @chennaifighter6151 Год назад +1

    അച്ഛനെയും അമ്മയെയും വീണ്ടും യാത്രയിൽ ഒപ്പം ചേർത്തതിലൂടെ താങ്കൾ വീണ്ടും ആരാധ്യനാവുകയാണ്. പലരും അച്ഛനെയും അമ്മയെയും വയസ്സാകുമ്പോൾ കൂടെ കൊണ്ടുപോകാൻ മടിക്കുന്ന ഇന്നത്തെ കാലത്ത് യുവാക്കൾ താങ്കളെ മാതൃകയാക്കണം. 🙏🙏🙏

  • @Nigi542
    @Nigi542 Год назад +3

    രാമ ക്ഷേത്രം കാണാൻ കട്ട വെയ്റ്റിംഗ് ❤️

  • @fahimfahu430
    @fahimfahu430 Год назад +1

    Inbtrip2❤️🔥
    അപ്പനും അമ്മയും 🥰❤️
    എല്ല്ലാവരും കൂടെ ട്രിപ്പ്‌ poli🥰🔥
    Happy journey.... Safe journey.... God bless you, 😇

  • @rejirajan8541
    @rejirajan8541 Год назад +3

    ജയ് ശ്രീറാം . ആയിരക്കണക്കിനാളുകൾ ജീവൻ ബലി നൽകി നിർമ്മിച്ചതാണ് ഈക്ഷേത്രം

  • @Ajskills02
    @Ajskills02 Год назад +6

    ഇങ്ങനെ ഒരു വീട് എടുത്തപ്പോഴേ തോന്നി അപ്പനേ അമ്മയും കൊണ്ടുവരുമെന്ന്🥰🥰🥰

  • @junuthanks3081
    @junuthanks3081 Год назад +4

    Shweta, ക് അത്ര ഇഷ്ടമല്ല അപ്പനും അമ്മയും വന്നത്, മുഖം കണ്ടാൽ അറിയാം

  • @sureshkumarrv3795
    @sureshkumarrv3795 Год назад +5

    my guess was perfect..when you took a house for a week at luknow..expected the arrival of your parents.. you are getting more love from your subscribers,because you really deserve it💕

  • @rosilyvarghese6537
    @rosilyvarghese6537 Год назад +9

    ദൈവം ഇത്രയും അനുഗ്രഹിച്ച മതാപിതാക്കൾ. Praise the lord. 💜

  • @Ajithkumar-sy7oe
    @Ajithkumar-sy7oe Год назад +5

    Thanks sujith bhaktan.. i came to know about the "meet and greet" facilities in the airport .. I never took a flight in my life i will avail this once I need to take a flight..
    Thanks once again

  • @abhinand002
    @abhinand002 Год назад +12

    Surprise ഉണ്ട് surprise ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല..😯🔥🔥❤️

  • @rajanmn5841
    @rajanmn5841 Год назад

    ഹായ് സുജിത്തേ നിങ്ങൾ കലക്കി സ്വന്തം രക്ഷിതാക്കളെ ഇതു പോലെ സ്നേഹിക്കുകയും കൂടെ കൂട്ടുകയും ചെയ്യുന്ന നിങ്ങൾക്ക് ബിഗ് സലൂട്ട് യാത്രയും ഫോട്ടോ ഷൂട്ടും കഴിഞ്ഞ് എന്നെങ്കിലും സമയം കിട്ടിയാൽ ഞങ്ങളെ ഒന്ന് വിളിക്കണം

  • @jinet1207
    @jinet1207 Год назад +13

    Super... nice to see the family again... keep going and enjoy the trip....

  • @aryaa6995
    @aryaa6995 Год назад

    എന്താ പറയേണ്ടേ എന്നറിയില്ല ഒരുപാട് സന്തോഷം അപ്പനേം അമ്മേനേം കണ്ടപ്പോ. ഇനി video കുറച്ചൂടെ ഉഷാറാവും. അവരുടെ സന്തോഷം ആണ് സുജിത് നിങ്ങടെ അനുഗ്രഹം ❤️❤️❤️❤️

  • @dhwania3032
    @dhwania3032 Год назад +12

    സുജിത് ഇന്ന് ഭയങ്കര ഹാപ്പി ആയിട്ട് തോന്നി

  • @praveenk353
    @praveenk353 Год назад

    Decathlon ല്‍ mobile application ഉപയോഗിച്ച് scan ചെയ്തു ബില്‍ ചെയ്തു പോകാന്‍ പറ്റും.

  • @vedikap.kammath2289
    @vedikap.kammath2289 Год назад +3

    Oru videoyil house valudhanu eduthadhu ..ennu paranjapo thanne thonniyirunu amma and appa varunundu ennu..good Sujith chetta !! Avarum happy njangalum happy...appaneyum ammayeyum kandapo Sujith,Swetha ,abhi and Rishi all are very happy.!!!! 😍😍😍

  • @salimmilas9169
    @salimmilas9169 Год назад +5

    മാതാപിതാക്കൾ സന്തോഷം ആയി അത് വലിയ കാര്യം ആണ് ♥️

  • @thevloger5581
    @thevloger5581 Год назад +9

    Welcome amma and appa ❤
    Sujithetta ningal polik 😊

  • @shazashabi8646
    @shazashabi8646 Год назад

    അടിപൊളിയാണ് സുജിത്ത് ഭായ് ഒരു മകനും ചെയ്യാത്ത കാര്യമാണ് നിങ്ങൾ ചെയ്തത് ഈ പ്രായത്തിൽ അവരെ നിങ്ങൾ കൂടെ കൂടിയല്ലോ അൽഹംദുലില്ലാഹ് 🌹🌹🌹🌹

  • @thesuperspy2
    @thesuperspy2 Год назад +5

    ഞാൻ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല ഇതൊരു പുതിയ അറിവായിരുന്നു

  • @sumar3907
    @sumar3907 Год назад

    Dear sujith and swetha... Nalla vedios anu ningalude ellam... Swethayude parentsine koodi nungalude yathrayude bhagam akkanam.. Avarkkum athu oru santhosham alle.. 🙏

  • @amrachari4577
    @amrachari4577 Год назад +13

    Happy to see u alll❤❤❤❤❤🥰.. Very excited to watch tomorrow vlog.. Rama shethra🥰

  • @sowmyasowmya5434
    @sowmyasowmya5434 Год назад +1

    സത്യം എനിക്കിഷ്ടപ്പെട്ടില്ല സുജിത്തേട്ടാ... പിന്നെ അവരവരുടെ ഇഷ്ടങ്ങൾ അതാണല്ലോ ശരി ❤

  • @spikerztraveller
    @spikerztraveller Год назад +17

    Swetha ku oru eshttkuravu undallo mukhathu Airport muthal kurachu samayan vare...
    Eniku mathramano thonniyathu🤔🤔
    Very happy and excited to see Appa & Amma. Now very excited to watch coming videos with them. 😍😍

  • @binusuresh6034
    @binusuresh6034 Год назад +1

    അപ്പനും അമ്മയും എല്ലാരും കൂടെ ഒന്നിച്ചപ്പോൾ വലിയ സന്തോഷം

  • @sailive555
    @sailive555 Год назад +3

    This was indeed a huge surprise... 💖💖😄
    Lucknow ഒരു ആഴ്ചയിൽ അധികം ഉണ്ടാവും എന്നൊക്കെ കേട്ടപ്പോൾ തന്നെ ചെറിയ ഒരു ഊഹമൊക്കെ കിട്ടിയിരുന്നു കേട്ടോ.. 😄
    അവർ കാണാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് കൊണ്ടുപോകൂ ... Waiting for some very special moments.. ❤️

  • @lajuiqbal5748
    @lajuiqbal5748 Год назад

    videos ellam തന്നെ superb aanu..oru യാത്രയിൽ shopping, different food,pinne family aayittu happy moments ഇതെല്ലാം ആണ് ഈ videos kaanan ulla ഇഷ്ടം..go ahead dears.. God bless..achan,Amma💕 randu പേരെയും കണ്ടതിൽ സന്തോഷം..

  • @vijesh7833
    @vijesh7833 Год назад +7

    അച്ഛാ &അമ്മ
    Mugathu സന്തോഷം ഉണ്ട് 😍👌

  • @sailive555
    @sailive555 Год назад

    അപ്പനും അമ്മയും ഒപ്പമുള്ള രസമുള്ള നല്ല videos കാണാൻ ഒരുപാട് ഇഷ്ടമാണ്..12 മണി സമയം തന്നെ കാണാൻ ആണ് ആഗ്രഹമെങ്കിലും duty കാരണം ഇപ്പോൾ കുറച്ച് ദിവസങ്ങളിൽ പറ്റുന്നില്ല.. രാത്രി എന്തായാലും കാണും.. 😊
    Please ignore all negativity..

  • @vishnub2904
    @vishnub2904 Год назад +11

    You guys are just awesome 😍 Your parents are so lucky to have you 🎉 They are so lucky🥰 Happie Journey to all of you🥰🎉😍

  • @masco711
    @masco711 Год назад

    മോന്റെ കൂടെ നടന്ന് അപ്പൻ വേറെ ലെവെലാവുന്നുണ്ട്.👍👍👍😀

  • @adiln4558
    @adiln4558 Год назад +5

    അപ്പൻ full energy ലാണലോ 😄

  • @pratheeksharajesh337
    @pratheeksharajesh337 Год назад +1

    Swetha chechiyude familye koode koootiyaal adipoli aavum....

  • @ijhupzj7450
    @ijhupzj7450 Год назад +3

    ലുലു മാൾ ഉയിർ
    ജമ്മു അടക്കം
    Lulu hypermarket etc വരുന്നു ന്യൂസ്‌ കണ്ടു

  • @cracydudu6851
    @cracydudu6851 Год назад +2

    വളരെ സന്തോഷം ഇങ്ങനെ കാണുമ്പോൾ വളരെ സന്തോഷം

  • @sreekanthpn9807
    @sreekanthpn9807 Год назад +3

    അയോദ്ധ്യാ വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിംഗ്

  • @binduajit9657
    @binduajit9657 Год назад

    Sujith sathyam parayatte Amma aa kannumbo enik entho oru sneham nerit ariyillenkillum orupadd eshtam...Amma mathram alla Rishikuttaneyum.especially ammumma mon combination super...ningale ellavarudum eshtam und ketto

  • @preejasusan6218
    @preejasusan6218 Год назад +18

    Wowwww.... Great pleasure to see Geethammaa and Achan with you Guys... Surely the upcoming videos will be so lovely😍😍😍..convey my regards specially to Geethamma 😍😍😘😘

  • @shijivijayakumar4095
    @shijivijayakumar4095 Год назад +2

    അപ്പയും, അമ്മയും വീണ്ടും അവരെ കൂട്ടിയതിൽ ഒത്തിരി സന്തോഷം 🥰നിങ്ങൾക്ക് ഇത്രേം സ്നേഹമുള്ള മക്കളെ കിട്ടിയതിൽ ദൈവത്തോട് സ്തുതി 🙏🙏. അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം ❤❤❤🥰🥰🥰

  • @darsanavishnu
    @darsanavishnu Год назад +10

    Polichu 👍 When Rishi and your Amma are there, then your videos have a different vibe 💖

  • @atnnmx
    @atnnmx Год назад +2

    ബ്രോ 14 th തീയതി മുതൽ ഗ്രേറ്റർ നോയിഡയിൽ ഇൻഡ്യ ഓട്ടോ എക്സ്പോ നടക്കുന്നുണ്ട്.

  • @bhavanaprasanth
    @bhavanaprasanth Год назад +11

    Woww so glad to see geetha Aunty and raghunath uncle ❤️😍❤️..
    Sujith bro you are awesome 😌😌❤️❤️

  • @sheejashajahan1002
    @sheejashajahan1002 Год назад +1

    Parents kudiyappol video kku kurachu kudi energy kudi swetha etra snehathodu kudiya avare care cheyyunnathu swetha ishtam❤❤❤❤❤

  • @sundarijohnson4594
    @sundarijohnson4594 Год назад +3

    Sujithji &team
    Happy that your parents joined you. The love & care children give to their parents will come back to them when they reached their age. We enjoy your shopping, food explore, sight seeing etc. 🌾

  • @mehar6196
    @mehar6196 Год назад

    അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി 😍🥰♥️♥️സുജിത് ചേട്ടാ അമ്മയെയും അച്ഛനെയും നന്നായി കെയർ ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇത് പോലെ മുന്നോട്ട് പോവട്ടെ 🥰❤️♥️💕💕💕❣️

  • @gadhasnaick2700
    @gadhasnaick2700 Год назад +3

    Acheneyu, Ammayeyum kondu vannathil santhoshikunavarude kuttathil njanum ulpedunu 🥰ippozhane family ayathe ithu pole sneham kittan aane ella parents agrahikunathe especially marumakal Swetha yude caring athine ente vaka 🙏👏❤ini ulla ella yathraykum all the best wishes 🙏

  • @sreelatha642
    @sreelatha642 Год назад +1

    ശ്വേത അച്ഛനും അമ്മയ്ക്കും സ്ഥലങ്ങൾ ഒന്നും കാണണ്ടേ അവിടെയും കൂടി കൂട്ടാമായിരുന്നു എന്നാൽ ഇരട്ടി മധുരമായേനെ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ വയസ്സായ അച്ഛനമ്മമാർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണും

  • @vanajaprem3593
    @vanajaprem3593 Год назад +4

    U have updated us a lot with ur travel blog Sujith...thank u,it is also very entertaining too