പെട്ടെന്നൊരു കുടുംബചരിത്രം ചോദിച്ചാൽ ഇന്ത്യക്കാർ ചിലപ്പോൾ 'മഹാഭാരതം' പറഞ്ഞെന്ന് വരും!

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പെട്ടെന്നൊരു കുടുംബചരിത്രം ചോദിച്ചാൽ ഇന്ത്യക്കാർ ചിലപ്പോൾ 'മഹാഭാരതം' പറഞ്ഞെന്ന് വരും! 😜 എന്നാലും കുമാരൻ വല്യച്ഛന്റെ നൂറ്റൊന്ന് മക്കളും അപ്പൂപ്പന്റെ ശരശയ്യയും!
    Teja Bhai & Family || Tomorrow at 7 am || Asianet Movies
    #TejaBhaiAndFamily #AsianetMovies #Prithviraj #SalimKumar #SurajVenjaramoodu #ComedyScene

Комментарии • 329

  • @jayzhere4577
    @jayzhere4577 2 года назад +1104

    ഇതൊക്കെ സലിം കുമാർ എന്ന മൊതലിനു മാത്രം ചെയ്യാൻ പറ്റുന്ന ഐറ്റം 👌👌😄😄😄❤❤

  • @PraveenPraveen-ci3or
    @PraveenPraveen-ci3or 2 года назад +749

    അകന്ന ബന്ധു കൃഷ്ണ കുമാർ മാമൻ😆😆😆

  • @dhillu_allu_cutz
    @dhillu_allu_cutz 2 года назад +478

    " അവിടെ കിടന്ന് അപ്പൂപ്പൻ അടിക്ക് നേതൃത്വം കൊടുത്തു...!! " 😂😂 ഇജ്ജാതി.... 😂😂

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +395

    എന്ത്‌ super scene ആണ്,,,എത്ര പ്രാവശ്യം കണ്ടെന്നു തന്നെ അറിയില്ല😂😂😂😂😂😂😂salim kumar polichu🥰❤️😍

  • @muhammedalthaf2145
    @muhammedalthaf2145 2 года назад +298

    0:53 കുമാരൻ വല്യച്ഛൻ 101 മക്കൾ 🤣🤣🤣

  • @shaheerkichu
    @shaheerkichu 2 года назад +281

    ഈ കഥയാണ് അമൽ ഭീഷമ ആക്കിയത് ✌️✌️😌

  • @a_s_n2859
    @a_s_n2859 2 года назад +95

    2:20 ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤

    • @utharath9498
      @utharath9498 2 года назад +1

      Athu mahabartuam cartoon busic anu

    • @a_s_n2859
      @a_s_n2859 2 года назад +2

      @@utharath9498 കാർട്ടൂൺ അല്ല... പഴയ മഹാഭാരതം സീരിയൽ മ്യൂസിക് ആണ്..

  • @believeme5783
    @believeme5783 2 года назад +714

    *2:31** ഈ കഥ പറയാൻ അവസരം ഒരുക്കിതന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു😂😂*
    *2:36** തൊലച്ച്😂😂*
    *2:41** നോക്കിനിൽക്കാതെ എന്റെ ചിതയൊരുക്കാനുള്ള ഏർപ്പാടാക്കൂ😂😂😂*

    • @adarsh.s195
      @adarsh.s195 2 года назад +1

      അയ്യോ ലോക ദുരന്തമേ നിന്റെ കമന്റിന് നല്ല ലൈക് ആണെല്ലോ

    • @adarsh.s195
      @adarsh.s195 2 года назад +2

      പോയി ചത്തൂടെ ശവമേ സലീംകുമാർ പറഞ്ഞത് അതെ പടി പറയാൻ നിനക്ക് ഒട്ടും ഒളുപ്പ് തോന്നുന്നില്ല നിന്നെ പോലെ കുറെ പട്ടി തീട്ടങ്ങൾ ഉണ്ട് വെറുപ്പിര് എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ

    • @sonasaju7894
      @sonasaju7894 2 года назад +9

      😆😆😆

    • @adarsh.s195
      @adarsh.s195 2 года назад +5

      @@sonasaju7894 ഇതിന് ഇത്ര തൊലിക്കാൻ എന്ത് ഇരിക്കുന്നു

    • @utharath9498
      @utharath9498 2 года назад +25

      @@adarsh.s195 ninakkentha avarkk chirichoode😠

  • @skylightmedia555
    @skylightmedia555 2 года назад +297

    00:05 Surajettan 🤣🤣😂
    02:52 ആർഷ ഭാരത സംസ്കാരത്തെ പുച്ഛിക്കരുത് 😂😂

  • @hr_kay
    @hr_kay 2 года назад +136

    1:43 aganna bandhu krishna kumaar maaman 😂🤣😂😅

  • @jumblehub6641
    @jumblehub6641 2 года назад +130

    ഞാനൊരു മഹാഭാരതം ഫാൻ ആണ്. മഹാഭാരതം സീരിയൽ കണ്ടാണ് എനിക്കിഷ്ടയെ
    ഈ കോമഡി കൊള്ളാം 😄

  • @ChrisNolan95
    @ChrisNolan95 2 года назад +117

    പുത്തരികണ്ടം മൈതാനത് എന്റെ പൊന്നോ.. പൊരിഞ്ഞ അടി 🤣

  • @serahann1627
    @serahann1627 2 года назад +224

    Epic🤣🤣🤣🤣🤣🤣🙏🙆‍♀️
    Krishnakumar maaman🤭

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 года назад +1036

    ഭീഷ്മ പർവ്വം ഇറങ്ങിയത് അനുബന്ധിച്ച് ഇട്ടതാകും അല്ലേ..... പണ്ട് ഈ സീൻ ഒക്കെ കൊറേ തപ്പിയതാ യൂട്യൂബിൽ 😐

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 года назад +16

      Athinu Godfather trilogy kananam

    • @ashwinr7586
      @ashwinr7586 2 года назад +4

      Athentha athil

    • @soorajunni436
      @soorajunni436 2 года назад +15

      @@knightofgodserventofholymo7500 kndittundu bheesmaparvam God fatheruvyitt compare cheyn uluppiledo

    • @sreerajambadyil3180
      @sreerajambadyil3180 2 года назад +9

      Iee scene kanan ayitt padam full downlod cheythatha😄

    • @shajahan9462
      @shajahan9462 2 года назад +3

      @@soorajunni436 @sooraj Unni എടാ കുണ്ണേ നിനക്ക് ഭയങ്കര ബുദ്ധി ആണന്നു കാണിക്കാൻ ആണോ ഈ കമെന്റ്. God father ഇൽ നിന്ന് ഇൻസ്പയർ ആയതാണ് സ്റ്റോറി. ഇന്ത്യയിലെ ഏറ്റവും നല്ല മൂവി എന്ന് ചിലർ പറയുന്ന നായകൻ (കമൽ ) അതും god father ഇൻസ്‌പെയർ ആണ്, അങ്ങനെ ഒരുപാട് സിനിമ ഉണ്ട് അതൊന്നും gf മയി കമ്പയർ ചെയ്യാറില്ല

  • @Syam536
    @Syam536 2 года назад +54

    ഈ സീൻ കണ്ടു 10 16 തവണ തൊണ്ടവേദന വന്നിട്ടുണ്ട് കാരണം ചിരിച്ച് മരിച്ച് ഇതൊക്കെ സലിംകുമാർ എന്നെ മാത്രമേ പറ്റത്തുള്ളൂ 😘😘😘🎉🎉🎉✨️✨️✨️

  • @pranavkkpranav5475
    @pranavkkpranav5475 2 года назад +86

    കൃഷ്ണകുമാർ മാമൻ😁🤩

  • @GaneshGanesh-vo7et
    @GaneshGanesh-vo7et 2 года назад +95

    നമ്മുടെ ഒരു അകന്ന ബന്ധു കൃഷ്ണകുമാർ മാമൻ വന്ന് രക്ഷിച്ച്
    അത് പൊല തന്നെ അപ്പൂപ്പൻ അവിടെ കിടന്ന് അടിക് നേതൃത്വം നൽകി മാസ് ഡയലോഗ് 💥🤣🤣😂

  • @twinkle2519
    @twinkle2519 2 года назад +316

    മഹാഭാരതം വേറെ ലെവൽ aanu
    All time Epic 🔥🔥🔥

    • @wickyswag7799
      @wickyswag7799 2 года назад +9

      @@VKP-i5i entha jihu

    • @miracletech3657
      @miracletech3657 2 года назад +12

      @@VKP-i5i not epic story..its real history..

    • @manmythlegend7371
      @manmythlegend7371 2 года назад +13

      @@VKP-i5i Nobody asked your proof. It takes a good civilization to write a good scifi story when others around the world were discovering wheels (not literally).

    • @akshayradhakrishnan6254
      @akshayradhakrishnan6254 2 года назад

      @@miracletech3657 pari

    • @abdurahimannoushad9195
      @abdurahimannoushad9195 2 года назад +17

      For some Mahabarath might be history, for some it's myth, for some it's fiction.
      Maybe the war happened between 2 small villages, Maybe between 2 kingdoms or maybe it was a world war.
      Mahabarath was written by multiple Vyasas across ages and almost 2500 plus paragraphs were added to the original 600 paragraphs.
      As the story was told across ages, modifications and exagerations might have been made.
      'Many Kaurava children' might have become '100 Kaurava children' when the story travelled for few centuries. 'Ghandiva' might have been a special weapon but after centuries it become something mythological.
      No one knows crystal clear what really happened then, except for the base story.
      Anyway, whatever it is/was... For me it's a fantastic work of fiction. Probably the greatest epic ever written based on real incident that must have been one story or multiple stories combined.
      If anyone wants to study about ethics and dilemmas, the good in the bad and the bad in the good, the ying and Yang Mahabarath is the best option.
      It's your wish how you see it.But the epic deserves appreciation🙌
      Also when it's adapted to serials, novels, movies, cartoon, comics, amar chithra kadha or spoof comedy, it's always entertaining yet enlightning.
      Mahabarat ❤️

  • @Draxal-clips
    @Draxal-clips 2 года назад +211

    കൊച്ചു പിള്ളേരുടെ മുന്നില്‍ വച്ച് എങ്ങനാ കുടുംബ കഥ പറയുന്നെ😁😂surajettan🔥

  • @cdprannov
    @cdprannov 2 года назад +361

    1:18 Bindu Panicker, Manju Pillai and Prithviraj is laughing there..😂

    • @aneeshashaji1182
      @aneeshashaji1182 2 года назад +54

      Oh എങ്ങനെ ഇതൊക്കെ കണ്ട് പിടിക്കുന്നു നല്ല കാഴ്ച ആണല്ലോ

    • @abinpb1309
      @abinpb1309 2 года назад +48

      Ithupole saleemettante pala cinemaklilum salim kumar perform cheyyumbol koodeyullavar chirichu povum kalyanaramanilum undu ithepole😅

    • @skylightmedia555
      @skylightmedia555 2 года назад +33

      @@abinpb1309 The Two families attached to the Bathroom You are the link ..what you mean !? 😅😂😂
      ആ സീൻ !! ദിലീപ് ചിരി കടിച്ച് പിടിച്ച് നിൽക്കുന്നത് കാണാം

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 года назад +14

      @@abinpb1309 kalananamran English secnce ill dillep chirikunnu sadhya scence side irunna oru chetan chirikkiund

    • @mohammedanees7185
      @mohammedanees7185 2 года назад +8

      😂😂😂എങ്ങിനെ ചിരിക്കാതിരിക്കും ♥️♥️♥️♥️

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +422

    അടിയിൽ നമ്മുടെ അപ്പുപ്പൻ അമ്പ് കൊണ്ട് വീണു അല്ല കമ്പ് കൊണ്ട് വീണു😂, എന്നിട്ടും ചത്തില്ല,😂,,18 ദിവസം അപ്പുപ്പൻ ശരശയ്യയിൽ കിടന്നു, അല്ല ICU യിൽ കിടന്നു😂, അവിടെ കിടന്നു അപ്പുപ്പൻ അടിക്ക് നേതൃത്വം നൽകി🤣🤣🤣🤣, പക്ഷെ നമ്മൾ വിജയിച്ചു😂😂😂😂😂😂😂😂😂😂😂😂

    • @avengersend6850
      @avengersend6850 2 года назад +19

      Bheeshma parvam alley ithuu

    • @nidheeshkrishnan6048
      @nidheeshkrishnan6048 2 года назад +15

      @@avengersend6850 മഹാഭാരതം ഭീഷമാചാര്യർ

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 года назад +3

      @@avengersend6850 🙄

    • @vvp8120
      @vvp8120 Год назад +3

      അജാസ് ഉള്ളത്കൊണ്ട് യുദ്ധം ജയിച്ചു 😂😂😂

  • @harigovindhsreekumar950
    @harigovindhsreekumar950 2 года назад +140

    കഥ തുടങ്ങുമ്പോഴും തീരുമ്പോഴുമുള്ള മ്യൂസിക്...
    0:18
    02:30
    🤣🔥

    • @shafeeqpokody
      @shafeeqpokody 2 года назад +4

      കുട്ടിക്കാലത്തു ഞായറാഴ്ച ഈ സീരിയലിനു വേണ്ടി കാത്തിരിക്കും... പിന്നെ രാത്രി മദ്രസ്സ വിട്ട് രാമായണം (ജയ് ഹനുമാൻ) കാണാൻ ഇരിക്കും.അതൊക്കെ ഒരു കാലം. ഇപ്പൊ ജയ് ശ്രീ രാം എന്ന് കേക്കുമ്പോൾ തന്നെ വെറുപ്പ് ആകാൻ തുടങ്ങി...പഴയ കാല ജീവിതം മതിയായിരുന്നു

  • @seethu4365
    @seethu4365 2 года назад +64

    വാസു അണ്ണൻ രമണി ചേച്ചിയെ വരെ പണയം വെച്ച് ചീട്ട് കളിച്ചു 🤣🤣🤣🤣പാവം

  • @snowy5317
    @snowy5317 2 года назад +69

    നമ്മളൊക്കെ ഇത്രം ചിരിച്ചെങ്കിൽ അതു കേട്ടൊണ്ട് നിന്നവർ എത്ര ചിരിച്ചിട്ടുണ്ടാവും😄 പ്രത്വി ചിരിയടക്കാൻ പാട് പെടുന്നതു കണ്ടൊ😂

  • @nabilshahadh6145
    @nabilshahadh6145 2 года назад +81

    കുഞ്ഞിയമ്മക്ക് 5 മക്കളാണല്ലോ 😌 wow😱

    • @ameennasar2583
      @ameennasar2583 2 года назад +3

      😅😅🤣. ശരിക്കും ആ reaction ഒരു logic ഉണ്ട്. ദാമോദർജി ഒരു urban ബിസിനെസ്സ്കാരൻ അല്ലേ. ഒന്നോ രണ്ടോ, കൂടിപ്പോയാൽ മൂന്നു കുട്ടികൾ ഒക്കെയാണ് സാധാരണ ഉണ്ടാവുക. അതുകൊണ്ട് തന്നെ കുഞ്ഞിയമ്മക്ക് അഞ്ചു മക്കൾ ആയിരുന്നു എന്ന് കേട്ടാൽ അത്ഭുതം തോന്നും. 😅

  • @Vpr2255
    @Vpr2255 2 года назад +263

    കാലം തെറ്റി ഇറങ്ങിയ സിനിമ, അന്ന് Prithiviraj വിരോധം Top level ആരുനു....

    • @kgovind2171
      @kgovind2171 2 года назад +63

      ya it was a good comedy movie especially people like salim kumar and ofcourse guru character was top notch

    • @anandhuranganath9064
      @anandhuranganath9064 2 года назад +43

      Padam kollillelum comedy ellam vere level aarunnu

    • @Canadianmalludiaries
      @Canadianmalludiaries 2 года назад +57

      Eee movie okke enthoke flop aanelum ipolum tvl vannal kaanum cuz mindn oru happines kittum

    • @suryasoudamini7600
      @suryasoudamini7600 2 года назад +32

      Sathyam ipozhokke ithupoloru comedy movie kk vendi kothikunnu

    • @utharath9498
      @utharath9498 2 года назад +17

      @@suryasoudamini7600 athe...padam kollilla by comedy ppoli anu.njan ennum kanarund

  • @Enteryourtimeforknowledge009
    @Enteryourtimeforknowledge009 2 года назад +22

    പക്ഷെ thumbnail ലെ asianet plus ലെ മഹാഭാരതം എന്റെ favorite

  • @lipinkumarnp7106
    @lipinkumarnp7106 2 года назад +234

    ഈ ടൈമിൽ ഈ വീഡിയോ ഇടാൻ എന്താ കാരണം😎
    ഭീഷമ പർവം 😎😂

    • @vishnuov69
      @vishnuov69 2 года назад +11

      നെയ്യാറ്റിൻകര ഗോപൻ ആറാടുകയാണ് 🔥

    • @Athulsudarsanan
      @Athulsudarsanan 2 года назад

      @@vishnuov69 😂

    • @deepar499
      @deepar499 2 года назад +1

      Pwoli

    • @dikan2103
      @dikan2103 2 года назад +15

      @@vishnuov69 gopan adunathinu
      nink entha 😂😂😂

    • @umesh8489
      @umesh8489 2 года назад +4

      @@vishnuov69 memengam 🤣

  • @NBDYasmr
    @NBDYasmr 2 года назад +96

    1:16 Paramthu 😁🔥🔥 B R Chopra's mega serial #Mahabharatham fans 🔥 🔥

    • @talkwithavailabletalent1480
      @talkwithavailabletalent1480 2 года назад +2

      Sorry new Mahabharat fans emotionless dummy dramaku nostalgic madness fans ondavu like brc🤣🤣🤣

    • @NBDYasmr
      @NBDYasmr 2 года назад +1

      @@talkwithavailabletalent1480 Mahabharatham vaayichittundo mone? 🤣 chumma kanneer serial kand thallalle.. 🤣 Yadhaartha Mahabharatha Kadhayodu Alpamenkilum neethi pularthiyath B R Choprayude Mahabharatham aanu... Allathe Puthiya Mahabharatham pole PANDAVARUDE side ne muzhuvan veluppichu kond, Kauravare pakka Criminals aaki kaanikkunnathalla 🤣🤣 Kanneer Serial fan aayirikkum alle?? 🤣 ezhichu podeyy😂

    • @utharath9498
      @utharath9498 3 месяца назад +1

      ​@@NBDYasmrkauravarekkal enthu mindum nallath pandavar thanne athu nee para

    • @utharath9498
      @utharath9498 3 месяца назад +1

      ​@@talkwithavailabletalent1480enik ishtam new mahabaratham anu perfect casting and song

    • @talkwithavailabletalent1480
      @talkwithavailabletalent1480 3 месяца назад +1

      @@NBDYasmr thanik sense ellathath nte kozhappom alla ethupole olla purananjalil kallatharam kuthi kettamenn kanich thanna serial br Chopra mahabharat 🤣🤣 droupadi arrogant ayit real mahabharat thil avdeyum njan vayichattillaaaa... Athupole krishna verum stachu allaaa br Chopra de full comedy ann... In the sense kanner serial akkal thodanji vecha mahan an br Chopra future il palarum ath follow chaiythu that's it

  • @abhijithsajeev9718
    @abhijithsajeev9718 2 года назад +117

    ഭീഷ്മ പർവം 🔥🔥🔥

  • @fanasc1486
    @fanasc1486 2 года назад +62

    അടി അടി പൊരിഞ്ഞ അടി 🤣🤣🤣🤣

  • @Scooboottan
    @Scooboottan 2 года назад +94

    അപ്പുപ്പൻ അംബുക്കൊണ്ട് വീണു അല്ല കമ്പു 😂

  • @shinoskhanshiras9207
    @shinoskhanshiras9207 2 года назад +90

    Film ചളി ആണേലും ഈ ഒരു scene❤

  • @reju8433
    @reju8433 2 года назад +29

    😂😂 Hats off Salimkumar Sir.

  • @DonS-ff2yt
    @DonS-ff2yt 2 года назад +44

    Enna njan chemmeente kadha parayam😂😂😂😂😂

  • @AJ-pc8bf
    @AJ-pc8bf 2 года назад +159

    Mahabharatham KARNAN, BHEESHMA, LORD KRISHNA 💥💥

    • @dilips5219
      @dilips5219 2 года назад +5

      Bible one hero jesus 🔥🔥🔥🔥.

    • @Vpr2255
      @Vpr2255 2 года назад +29

      ABHIMANYU

    • @vipinvnath4011
      @vipinvnath4011 2 года назад +7

      @@Amjro sexmaniac

    • @kudukk9637
      @kudukk9637 2 года назад +31

      @@Amjro romanjam varanamegil mahabharatham thanne varanam

    • @nikhila5163
      @nikhila5163 2 года назад +24

      അർജുനൻ എവിടെ?
      അർജുനൻ ആണ് Main.. 🔥❤

  • @SDR-eq4sk
    @SDR-eq4sk 2 года назад +25

    Krishnakumar maman vannu sari vangithannu🤭🤣🤣🤣

  • @AmalRaj-un7qs
    @AmalRaj-un7qs Год назад +21

    അങ്ങനെ നമ്മൾ 5 പേരും ലതച്ചേച്ചിയും കൂടി സുഖമായി ജീവിച്ചു 😂

  • @nihalmohammed8223
    @nihalmohammed8223 2 года назад +39

    Kumaran vallyachann 101 makkal😂😂

  • @arunraj4221
    @arunraj4221 2 года назад +21

    പുല്ലു തപ്പിയപ്പോൾ ഒന്നും കിട്ടിയില്ല.. ഇപ്പോൾ suggestion വന്നിരിക്കുന്നു

  • @abijithunnikrishnan2995
    @abijithunnikrishnan2995 2 года назад +34

    Krishnakumar maman😆😆

  • @rohithharidas9159
    @rohithharidas9159 2 года назад +71

    *ആര്ശഭാരത സംസ്കാരത്തെ പുച്ഛിക്കരുത്* 🤣🤣🤣

  • @Golden4309
    @Golden4309 2 года назад +15

    നമ്മുടെ വീട്ടിൽ കല്യാണം ഒക്കെ ആലോചിച്ചു വരുമ്പോൾ ഇതേപോലെ സ്റ്റോറി ഒക്കെ ചോദിച്ചാൽ എന്ത് സ്റ്റോറി പറയും എന്ന് ആലോചിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ഞാൻ 🤔🤔

  • @rahulkurup390
    @rahulkurup390 2 года назад +12

    അകന്ന ബന്ധു krishna kumr മാമൻ 🤣🤣

  • @harikrishnan0788
    @harikrishnan0788 2 года назад +18

    Bheeshma effect
    😂🦚

  • @joicerajeev
    @joicerajeev 2 года назад +28

    Anjooti family member telling the story 😂😂

  • @thankachansmith692
    @thankachansmith692 2 года назад +33

    Bheeshma parvam katha ekadesham ithu thanne alle!! 😂😂🙏🏻🙏🏻

    • @iyyasiyyas4661
      @iyyasiyyas4661 2 года назад

      Priyan mohan lAl koapi adikarundalloa

  • @jayaprasadk.m71
    @jayaprasadk.m71 2 года назад +43

    Kambukondu veenu.... 🤣🤣🤣🤣🤣

  • @sr-13vlogzz42
    @sr-13vlogzz42 2 года назад +25

    Arsha baratha samskarathye puchikaruth😂

  • @sreenath550
    @sreenath550 2 года назад +29

    ഇതിൽ ശിവൻ കുട്ടി ആരായിട്ട് വരും... 😂

    • @jesussyam3471
      @jesussyam3471 2 года назад

      ശിവൻ കുട്ടി ആരാ?

  • @Rick_Grimes_23
    @Rick_Grimes_23 2 года назад +40

    ഭീഷ്മപർവം😂😂😂

  • @anilkumarpc_themindtuner
    @anilkumarpc_themindtuner 2 года назад +7

    ഇജ്ജാതി സിൽമാകഥ പറയൽ 😂😂😂 - PK - Funny Film Explanation by Cartoon Character - FILM FLU

  • @likhithm8895
    @likhithm8895 2 года назад +10

    Background score powli anu by Deepak dev

  • @Rtechs2255
    @Rtechs2255 2 года назад +12

    കുഞ്ചി അമ്മക്ക് 5 മക്കൾ ആണലോ..
    Wow 🤣

    • @ameennasar2583
      @ameennasar2583 2 года назад +1

      😅😅🤣. ശരിക്കും ആ reaction ഒരു logic ഉണ്ട്. ദാമോദർജി ഒരു urban ബിസിനെസ്സ്കാരൻ അല്ലേ. ഒന്നോ രണ്ടോ, കൂടിപ്പോയാൽ മൂന്നു കുട്ടികൾ ഒക്കെയാണ് സാധാരണ ഉണ്ടാവുക. അതുകൊണ്ട് തന്നെ കുഞ്ഞിയമ്മക്ക് അഞ്ചു മക്കൾ ആയിരുന്നു എന്ന് കേട്ടാൽ അത്ഭുതം തോന്നും. 😅

    • @Rtechs2255
      @Rtechs2255 2 года назад +2

      @@ameennasar2583 😅

  • @syamsasikumar5893
    @syamsasikumar5893 2 года назад +17

    Arsha bharatha samskarathe puchikkaruth😂

  • @dd-pv1hp
    @dd-pv1hp Год назад +6

    പുത്തരി കണ്ടം മൈതാനത്ത് എൻ്റ പൊന്നോ പൊരിഞ്ഞ അടി അങ്ങനെ നമ്മളെ appoppan കമ്പ് കൊണ്ട് വീണു 😅

  • @sooryabhatp6693
    @sooryabhatp6693 2 года назад +7

    Salim Kumar chettan thakarthu
    Akkana bandu Krishna Kumar maman

  • @krishnanrs6011
    @krishnanrs6011 Год назад +1

    Legendary Salim Kumar! ...punch counter...enna njan chemmeende katha parayam🤣🤣

  • @ansifasharaf1030
    @ansifasharaf1030 2 года назад +5

    Prem kumar is similing 😅

  • @nandhitha07
    @nandhitha07 2 года назад +26

    Anybody after Netflix, ft. Salim Kumar 🤣

    • @sabroid3900
      @sabroid3900 2 года назад +6

      aaa "Dark" inta kadha kettapo..engu ponnuu :p

    • @SounDTrack007
      @SounDTrack007 2 года назад +1

      Yes😂

  • @sujinsb1553
    @sujinsb1553 2 года назад +1

    സലിം ഏട്ടൻ ഏറ്റവും നല്ല കോമഡി ഇതു മാത്രം.

  • @rajrajubhai8001
    @rajrajubhai8001 Год назад +5

    ഇതിലും ഭേദം പെണ്ണിന്റച്ഛനെ ആ ഡോണിനങ്ങ് തട്ടിക്കളയാമായിരുന്നു 🤣🤣🤣

  • @amalmanoj4887
    @amalmanoj4887 3 месяца назад +1

    Me explaining Mahabharatha connection in Kalkki 🚶🏿‍♂️😂

  • @the_patriot_47
    @the_patriot_47 2 года назад +6

    Who after Netflix, Salim Kumar Add

  • @heidi3573
    @heidi3573 2 года назад +6

    0:55🤣🤣

  • @arunushus1997
    @arunushus1997 4 месяца назад

    ടോമി സെബാസ്റ്റ്യന്റെ "രാമായണവും മഹാഭാരതവും കേട്ടുകഥകളോ" എന്ന പ്രസന്റേഷൻ കണ്ടിട്ട് ഇത് ഒന്നുകൂടി കാണാൻ വന്നു.

  • @NikhilK-xq9zo
    @NikhilK-xq9zo 6 дней назад +1

    2:53😂

  • @ajayvas112
    @ajayvas112 2 года назад +11

    Bheeshma parvam😘😘😘😘

  • @aromalajithnair3148
    @aromalajithnair3148 2 года назад +8

    Adhikedeyil ambu konde veenu🤣🤣

  • @sr-13vlogzz42
    @sr-13vlogzz42 2 года назад +14

    Vanavasam😂

  • @jayK914
    @jayK914 2 года назад +7

    ICUil kidann adi nayicha Le Michael Bheeshmarappan 😄.

  • @ClearTipsMedia
    @ClearTipsMedia 9 месяцев назад +3

    Ith aaru ezhuthya dialog aanu entappaa
    Vere ethenkilum scene kandit ithrem chirichitundo enu samshayamanu

  • @sushmitaunni7862
    @sushmitaunni7862 2 года назад +6

    Salimettan😁😁😍😍😍😍🥰

  • @prasadhari6508
    @prasadhari6508 2 года назад +3

    0.49💕💕👏👏

  • @nithinpavithran6509
    @nithinpavithran6509 2 года назад +11

    PARANDHU😃🤣

  • @perfectlyimperfect537
    @perfectlyimperfect537 2 года назад +6

    Who else after Netflix 😌

  • @sreelalvm7672
    @sreelalvm7672 10 месяцев назад +1

    എന്നാ ഞാൻ ചെമ്മീന്റെ കഥ പറയാം 😂😂😂

  • @sworld1587
    @sworld1587 2 года назад +58

    ഇപ്പൊ ഇത് ഇടാൻ കാരണം

  • @joe86569
    @joe86569 2 года назад +22

    Similar to bheesma parvam movie😁

    • @shreekrishna3693
      @shreekrishna3693 2 года назад +2

      This filim was produced by Ranga Reddy best friend of prithviraj Sukumaran ❤️😀 vizag and he is my uncle's friend

    • @utharath9498
      @utharath9498 2 года назад +4

      @@shreekrishna3693 bt ee film flop anelum comedy okk Poli Anu...ithu evideya shoot cheythe..pinne akhilaye pinnedu cinimayil onnum kandillalo🙄

    • @shreekrishna3693
      @shreekrishna3693 2 года назад +1

      @@utharath9498 Dear I cannot understand much Malayalam could you pls translate in English ?😊

    • @abhishekj1080
      @abhishekj1080 2 года назад +1

      @@utharath9498 shot in Trivandrum

  • @vaishnavs4926
    @vaishnavs4926 Год назад +2

    Salim kumar show♥️🤣

  • @vijivijitp9622
    @vijivijitp9622 9 месяцев назад

    ഈ കഥ പൊളിച്ച് 😂😂😂😂❤❤❤

  • @WriterSajith
    @WriterSajith 2 года назад +43

    That പരന്തു..... 🤣🤣🤣

    • @ameennasar2583
      @ameennasar2583 Год назад

      എന്താ അതിന്റെ അർത്ഥം?

    • @qalidurut7249
      @qalidurut7249 Год назад +1

      @@ameennasar2583 pakshe

    • @ameennasar2583
      @ameennasar2583 Год назад +1

      @@qalidurut7249 ഓ, ഹിന്ദിയിലെ 'പരന്തു' 🤣😅, എനിക്ക് മനസ്സിലായില്ല

    • @qalidurut7249
      @qalidurut7249 Год назад +1

      @@ameennasar2583
      mahabharatham serialil krishnan eppolum parayumarunnu
      ahah

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +8

    പൃഥ്വിരാജ് ൻറ കല്യാണം നടന്നതും അതേ വർഷം 2011...

  • @pringlessorted4644
    @pringlessorted4644 2 года назад +5

    Super movie anne😂😂

  • @b7indhra263
    @b7indhra263 2 года назад +12

    Beeshma 😂

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 года назад +4

    Best part was paranthu

  • @fayad821
    @fayad821 2 года назад +2

    0:19 0:11 mahabharatham , thirinju nokkunathu 😂 0:53 to 0:57😅

  • @karichalkkarana
    @karichalkkarana Год назад +2

    എന്നാ ഞാൻ ചെമ്മീൻന്റെ കഥ പറയാം 😜😜😃😃

  • @sandhram.s9578
    @sandhram.s9578 9 месяцев назад +1

    Putharikkandam maithanathente ponno porinja adii....😂😂

  • @Muhammed_asif
    @Muhammed_asif 3 месяца назад +3

    After kalki💥

  • @vintage852
    @vintage852 3 месяца назад

    After bheeshma's sharashayya episode of Mahabharata serial😌

  • @abhishekcp2024
    @abhishekcp2024 2 года назад +8

    Paranthu 🤣🙂🙂

  • @mmb5859
    @mmb5859 2 года назад +7

    Anjaaman omana kunju... 😁😁😁😁😁

  • @anandhuranganath9064
    @anandhuranganath9064 2 года назад +3

    Bheeshmaparvam kanditt varunnavar undo😂

  • @mallutripstories
    @mallutripstories Год назад

    Epic... Salim Kumar Classic

  • @dilips5219
    @dilips5219 2 года назад +6

    Sree krishnan
    Bheeshma
    Karnan
    Bheeman
    Arjunan 🙏🙏🙏🙏.

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 года назад +35

    0:34,0:53,1:32,2:08🤣🤣🤣🤣🤣🤣

  • @ratheeshchandran4849
    @ratheeshchandran4849 Год назад +1

    Ee scene kandillengil pinne nammal ee cinema kandennu paranjittu tanne karyamilla like the birthday party in the movie ' Ayal Kadhayezhuthukayanu'

  • @aswathihachu
    @aswathihachu 10 месяцев назад +2

    Putharikandam maidhanath porinja adi🤣

  • @MaheshMahi-vw8um
    @MaheshMahi-vw8um Год назад

    അടിയെന്ന് പറഞ്ഞാൽ മുടിഞ്ഞ അടി 😂