@@MUHAMMED-ALI.99 എങ്ങിനെയാണന്ന് പറയുകയും പഠിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരി പാടിയാണ് അതിൽ പങ്കടുത്താൽ എല്ലാം മനസ്സിലാവും
@@MUHAMMED-ALI.99 ഓഹബി ജൂതന്മാർ പറയുന്ന അബൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ ശിർക്ക് ആണ് എന്നതിന് ഒരു തെളിവ് എങ്കിലും കൊണ്ട് വരാൻ നിനക്ക് കഴിയുമോ???????
@@MUHAMMED-ALI.99 ഓഹബി ജൂത മതക്കാർ പറഞ്ഞു നടക്കുന്ന അല്ലാഹു അല്ലാത്തവരോട് അബൗതിക മാർഗത്തിൽ സഹായം തേടൽ ശിർക്ക് ആണ് എന്നാത്തിന് ഒരു തെളിവ് എങ്കിലും പറയാൻ കഴിയുമോ??????
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന അറേബ്യൻ നാടുകളിലെ ഖജനാവുകളും, ഭണ്ഡാരംങ്ങളും കൊള്ള അടിക്കുകയും, ഒരു പാട് മുസ്ലിമുകളെ കൊല ചെയ്യുകയും ചെയ്ത ബ്രട്ടീഷ് ചാരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതൻ ഉണ്ടാക്കിയ ഓഹബി മതത്തെ എതിർക്കുന്നവർ ആരാണോ അവരാണ് സുന്നികൾ
ലളിതമായി ജീവിക്കാൻ ആണ് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നത് അല്ലാതെ ആർഭാടമായി ജീവിക്കാൻ അല്ല പ്രവാചകൻ മരണപ്പെട്ട സമയത്ത് ചില്ലറ നാണയത്തുട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത് രാജ്യത്തിന്റെ മുതൽ ഉണ്ടായിട്ടും അത് തനിക്കും കുടുംബത്തിനും സുഖിക്കാൻ ഉള്ളതല്ല എന്ന് നമ്മളെ പഠിപ്പിച്ചതാണ് പ്രവാചകൻമൺ മറഞ്ഞു പോയത് അപ്പോൾ ഇതൊക്കെ എന്ത്
@@mohammedrashidmc1696നബിയും, കുടുംബവും നല്ല പസിസ ഉള്ളവർ ആയിരുന്നു, ഉമർ ഫയങ്ങരൻ എന്നാണ് വെപ്പ്, എന്നാൽ ആര്ഭാടത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല, അതു പോലെ ഉസ്മാൻ സ്ത്രീ ലംബഡാൻ ആയിരുന്നു......ഉസ്മാൻ ഉപയോഗിച്ച പെണ്കുട്ടിക്‌സ്‌ൾക്ക് സമ്മാനം കൊടുക്കുന്നത് ഉസ്മാന്റെ ശീലം ആയിരുന്നു, ഒടുവിൽ ഉസ്മാനെ കൊന്നത് അവിടെത്തെ മുസ്ലിങ്ങൾ തന്നെ, അലി മദ്യ പാർട്ടികളുടെ ഉസ്താദ് ആയിരുന്നു.....
@@MUHAMMED-ALI.99 🤣🤣🤣🤣🤣മയമ്മാലി ഇപ്പൊ ഇവിടെ വന്നു ചൊറിയുക ആണ് ലെ 🤭🤭 നിന്നെ ഞാൻ ഇനി വിടില്ല നീ എവിടെ വന്നാലും ഞാൻ പിടി കൂടും കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക്. നിന്റെ വിചാരം നിന്റെ രണ്ട് കമെന്റ് ഇട്ട് സുന്നികളെ മുട്ടിക്കാം എന്നാണെങ്കിൽ ആ പൂതി സ്വപ്നത്തിൽ പോലും നടക്കും എന്ന് വിചാരിക്കണ്ട 😂😂😂😂🤣🤣🤣
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന കൊലയാളിയും കൊള്ളക്കാരനും തമ്മാടിയുമായ ബ്രട്ടീഷ് ചാരനായ ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതന്റെ ഓഹബി ജൂതമതത്തിന് എതിരെ പ്രവർത്തിക്കുന്നവരാണ് സുന്നികൾ മതിയോ 🤭🤭🤭🤣🤣🤣🤣🤣
@@MUHAMMED-ALI.99 🤣🤣🤣🤣🤣🤣🤣നിന്നോട് ആണ് ഞാൻ ചോദിച്ചത് ചോദ്യം എന്നിട്ട് ഇത് വരെ അതിന് മറുപടി പറയാൻ നിനക്ക് കഴിഞ്ഞോ കിടന്നു ഉരുളുക എന്നല്ലാതെ 🤣🤣🤣🤣 ആൺകുട്ടീ ആയി പിറന്ന ഓഹാബി ആണെങ്കിൽ എന്റെ ചോദ്യത്തിന് മറുപടി പറയടോ?????ലേശം ഉളുപ്പ് വേണം
എന്തൊക്കെയാ ഈ ഉസ്താദ് പറയുന്നത് Ap ഉസ്താദിന്റെ വണ്ടി ആരും വിമർശിക്കേണ്ട അത് ഉസ്താദിന് ആവശ്യമാണ് മത വേദികളിൽ കാണുന്ന അർഭാടം പറയുമ്പോൾ അരിയെത്ര പയറഞ്ഞാഴി മുത്ത് റസൂൽ ഇതൊന്നും പൊരുത്തപ്പെടില്ല
Sura touba: വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്ഗതത്തില്‍ നിന്ന് തടയുന്നവരും. സ്വര്ണിവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച “സുവാര്ത്തു” അറിയിക്കുക.
السلام عليكم ورحمة الله وبركاته ഈ ചുരുക്കിപ്പിടിക്കൽ, അമ്പതിൻ്റെ സ്ഥാനത്ത് നൂറ് ചിലവാക്കൽ, കൂട്ടുകാരനേയും അയൽവാസിയെ പരിഗണിക്കൽ ........ ഇതൊക്കെ ഉസ്താദും ഒന്ന് ആലോചിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ന്യായീകരിച്ച് ന്യായീകരിച്ച് കാട് കയറിപ്പോവുകയാണിയാൾ. ഇതിനൊക്കെ തിരുത്തുമായി ' ഉസ്താദ് ' രംഗത്ത് വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
സുഹൃത്തേ.. ജനങ്ങളോട് നബി (സ )യുടെ ലളിത ജീവിതത്തെ കുറിച്ച് നീട്ടിയും കരഞ്ഞുമൊക്കെ വയള് പറഞ്ഞിട്ട് പറയുന്നവർ തന്നെ അതിന് വിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നത് നീതിയാണോ.
അർഭാടം ജീവിതം സ്വന്തം അധ്വാനിച്ചു കൊണ്ട് ഉണ്ടാക്കിയ പണം കൊണ്ടാണെങ്കിൽ ആരോടും മറുപടി പറയേണ്ട കാര്യമില്ല മറിച് ഒര് പണിയും ഇല്ലാതെ മതം ചൂഷണം ചെയ്ത് ഭക്ഷണം കഴിക്കുന്നത് പോലും നികൃഷ്ടമാണ് ഇത്രമേൽ മാലിന്യം വേറെ ഇല്ല
എൻ്റെ പൊന്നു സഖാഫീ ,ഉസ്താദിനെ കാണുമ്പോഴും വരുന്ന വണ്ടി കാണുമ്പോഴും യഥാർത്ഥ തൗഹീദ് വിശ്വാസികൾക്ക് വിഷമമാണ് തോന്നുന്നത് .ഇതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നത് അല്ലാഹു വിൻ്റെ മുന്നറിയിപ്പുകളാണ് .നിങ്ങളൊക്കെയാണ് കാന്തപുരത്തെ ഇല്ലാത്ത കാര്യത്തിന് പുകഴ്ത്തി വാനത്തിൽ കയറ്റുന്നത് .പക്ഷേ മനസിലാക്കണം ,നിങ്ങൾ വ്യക്തമായും വഴികേടിലാണ് .ദുനിയാവിലെ ആളും അർത്ഥവും അലങ്കാരങ്ങളും കണ്ട് കണ്ണ് മഞ്ഞളിച്ച് മതി മറക്കേണ്ടതില്ല .ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഒരു തവണ ഓതിയാൽ അല്ലാഹു വിൻ്റെ മുന്നറിയിപ്പുകൾ മനസിലാക്കാം ,തൗബ ചെയ്ത് ശിർക്കിനോട് വിട പറഞ്ഞ് തൗഹീദിലേക്ക് വന്ന് രക്ഷപ്പെടാം ! EK / AP വിഭാഗങ്ങളെ പറ്റി അല്ലാഹു പറയുന്നത് കേൾക്കണം " അല്ലാഹു വിൻ്റെ മാർഗത്തിൽ (തൗഹീദൽ) നിന്ന് (ജനങ്ങളെ) തെറ്റിച്ച് കളയാൻ വേണ്ടി അവർ ( നിങ്ങൾ 1 അവന് ചില സമന്മാരെ (ഔലിയാക്കൾ ,മാനസിക രോഗിയായിരുന്ന സിഎം മടവൂർ എന്നിവരെ) ഉണ്ടാക്കി വെച്ചിരിക്കുന്നു .പറയുക:( ദുനിയാവിൽ ആഡംബര കാറിൽ സഞ്ചരിച്ചും നോളജ് സിറ്റികൾ പണിതും ) നിങ്ങൾ സുഖിച്ച് കൊള്ളൂ .നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ് (സൂറ: ഇബ്രാഹീം: 30 ) നിങ്ങളെ പറ്റി ഇത്ര വ്യക്തമായ ആയത്തുകളുണ്ടായിട്ടും അതൊന്നും മനസിലാക്കാതെ ചിലർക്ക് കാന്തപുരത്തോട് അസൂയ എന്ന് പറയാൻ തോന്നുന്ന നിങ്ങളുടെ വിജ്ഞാനം ഉപകാരമില്ലാത്ത വിജ്ഞാനമാണ്! ഔലിയ വാദത്തെ അല്ലാഹു വേരോടെ പിഴുതെറിയുന്നത് കണ്ടിട്ടുണ്ടോ? മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് ഇസ്തിഗാസ നടത്തുന്നവർ വഴി പിഴച്ചവർ (അഹ്ഖാഫ്: 5) മരിച്ചവരോട് ഇസ്തിഗാസ നടത്തി അവരെ രക്ഷാകർത്താക്കളാക്കുന്ന വഴി പിഴച്ചവർക്ക് സൽക്കാരം നൽകാൻ അല്ലാഹു നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) എല്ലാ വെള്ളിയാഴ്ചയും അർത്ഥമറിയാതെ ഓതിത്തള്ളുന്ന കഹ്ഫിലെ അതി പ്രധാനമായ ഒരു ആയത്താണിത് .ഔലിയ വാദത്തിൻ്റെ അടിവേരറുക്കുന്ന ഈ ആയത്തെങ്കിലും നിങ്ങൾ ഉസ്താദുമാർ അർത്ഥമറിഞ്ഞ് ഓതി പാവം പാമര അനുയായികൾക്ക് പറഞ്ഞ് കൊടുത്തിരുന്നെങ്കിൽ നിങ്ങളും അവരും നരകത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ ,ആമീൻ
നീ ഈ പറഞ്ഞ ഏതെങ്കിലും ഒരു ആയതിൽ നിന്റെ ഓഹാബി മതക്കാർ പറഞ്ഞു പരത്തുന്ന അല്ലാഹു അല്ലാത്തവരോട് അബൗതിക മാർഗത്തിൽ സഹായം ചോദിക്കൽ ശിർക്ക് ആണ് എന്ന് ഉണ്ടോ??????????? ഉണ്ടെങ്കിൽ തെളിയിക്ക്?????
Do you know an innocent poor girl hacked to death in iran for not wearing hijab . What's your take on that? How religious terrorism killing the lifes and shattering the hops ?
കുറാഫികളോട് പറയും ആഡ ബരജീവിതം പാടില്ലാ ആഡ ബരവണ്ടികൾ ഉപയോഗിയ്കൂടാ വയർ നിറച് ഭക്ഷണം കഴിച് കൂടാ എല്ലാം നമ്മളോട് ചോദ്യം ചെയ്യപെടും എന്ന് ഇത് പറയുന്ന നിങ്ങൾക്ക് ഇതൊക്കെ ആവാം നിങ്ങളോട് ചോദ്യം ചെയ്യുല്ലാ അത് തന്നെയാണ് കുരു പൊട്ടുന്ന തിറ്റെ കാരണം പിന്നെ എന്ത് മേൽ അനങ്ങി ജോലി ചെയ്ത കാശിനാ ഇതൊക്കെ വാങ്ങി കൂട്ടിയത്
ഇത് പോലുള്ളവർ ഉസ്താദിന്റെ കാറും ഉന്തി തള്ളി നടന്നു പ്രവർത്തന രംഗത്ത് ഇറങ്ങുന്ന ഞങ്ങളെ പോലുള്ളവർ നേരിടേണ്ടി വരുന്ന ചോദ്യം സ്റ്റേജിൽ കയറി മണ്ടത്തരം പറയുന്ന പോയത്തകാർക്ക് തിരിയാണമെന്നില്ല. നിർത്ത് ഉസ്താദെ.
mit ക്ക് വില ഇല്ലത്രേ 10 എണ്ണം കിട്ടോ ഉസ്താദെ .....നല്ല വില തരാം.....ഇത്രേക്കും വിവരം കെട്ട ഒരു കൗമു ..എല്ലാത്തിനും തെളിവ് മുതലാളി കേറ്റുന്ന വീടും മുതലാളിയുടെ കല്യാണവും...ദീനിൽ എന്ത് നല്ല തെളിവുകൾ
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന ജൂതനും ബ്രട്ടീഷ് ചരനുമായ അറേബ്യൻ നാടുകളിലെ ഖ ജനവുകളും, ഭണ്ഡാരംങ്ങളും കൊള്ളയടിക്കുകയും ഒരു പാട് മുസ്ലിമുകളെ കൊല ചെയ്യുകയും ചെയ്യുകയും ചെയ്ത ഒരു തമ്മാടി ഉണ്ടാക്കിയ ഓഹബി മതത്തിന് എതിരെ പോരാടുന്നവരാണ് സുന്നികൾ 🤭🤭🤭😂😂😂😂😂
ഒഞ്ചാൽ ഇറങ്ങി വരുമ്പോൾ ഒരു വിഭാഗം പണ്ഡിതവേശ ധാരികൾ ദഞ്ചാലിനെ സ്വീകരിക്കും അതിൽ പെട്ട ഒരു വനാണ് ഇവൻ. കോടികൾ ആസ്തിയുള്ള അബീദറ് (റ) പ്രബോദനം നടത്തി ഫക്കീറായി റോഡിൽ ഉറങ്ങേണ്ടി വന്നതും ഹന്ദക് യുദ്ധത്തിൽ പങ്കെടുത്ത പ്രവാജകൻ വയറ്റിൽ രണ്ടു് കല്ല് വെച്ച് കെട്ടിയ പാരമ്പര്യവും ഇവർക്ക് അറിയില്ല ഇവരുടെ ലക്ഷ്യം കാശാണ് അന്യൻ്റെ കാശ് സ്വന്തം കീശയിൽ അതീന്ന് വേണ്ടി ഏത് ആയത്തും ഇവർ ദുർവ്യാക്യാനം ചെയ്യും
വെറും ചോറ് നല്‍കി കല്യാണ സല്‍ക്കാരം നടത്താന്‍ പറയുന്ന ഉസ്താദ്, "ആടിനെ അറുത്ത് എങ്കിലും നിങ്ങള്‍ വിവാഹ സല്‍ക്കാരം നടത്തണം" എന്ന തിരുദൂതരുടെ മൊഴിയെ എങ്ങനെ മനസ്സിലാക്കുന്നു....?!!!!! ഉസ്താദ്...., fuqahaa'u പറയാത്തതൊന്നും മുസ്ലിമിന്റെ കര്‍മ്മത്തിനെ കുറിച്ച് പറയരുത്. ധനം പാഴാക്കുക എന്നാല്‍ നിഷിദ്ധമായ കാര്യത്തിലേക്ക് വിനിയോഗിക്കലാണ്, അല്ലാതെ അതിഥികളെ നല്ല ഭക്ഷണം നല്‍കി ആദരിക്കല്‍ വലിയ പുണ്യ കര്‍മ്മമാണ്. അതായത് ഇക്റാമും ഇസ്രാഫുo രണ്ടാണ് usthadea......🥰💝 من كان يؤمن بالله واليوم الآخر فليكرم ضيفه او كما قال النبي صلى الله عليه وسلم
പ്രസഗിക്കാനും ജനങ്ങളെ ആവേഷം കൊള്ളിക്കാൻ ആരിക്കും കഴിയും സ്വന്തം ജീവിതത്തിൽ പ്രാവർത്തിക്കമാക്കാൻ കഴിയൂ ല അബൂ ജാഹിലും ഇതിലും ഉഷാറായി സംസാരിച്ജനങ്ങളെ ഒപ്പം കൂട്ടിയിരുന്നു
😮ഇത്രയും വാഹനം ഉണ്ടായിരുന്ന ഉസ്താദ് എന്തിനാണ് ശിർക് ബാധിച്ചു വയറു വീർത്തു മയ്യത്തായ ബന്ധുവിനെക്കൊണ്ട് അയിലക്കാട് ജാറാത്തിൽ ടാക്സി പിടിച്ചു പോയത്. കഥ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ഇവിടെ പറയുന്നില്ല
അത്യാഡ൦ബര൦ ഖാറൂന്റെ അടയാളമല്ലേ, ലാളിത്യ൦ പഠിപ്പിക്കേണ്ട ഉസ്താദുമാർ ഇങ്ങനെ കാറിന്റെയു൦ മറ്റു൦ പവറ് പറഞ്ഞ് ന്യായീകരിക്കുക. പിന്നെ മുടി ബിസിനസ്, ആത്മീയ കച്ചവട൦, നിങ്ങൾ ഇ. കെ. വിഭാഗം പണ്ഡിതന്മാരെ കണ്ടു പഠിക്കുക.
സമസ്തയുടെ പണ്ഡിതൻ മാർ ഇതൊന്നും ഇല്ലാതെ..... ജീവിച്ചു ഈമാൻ കൂടെ മരണപെട്ടു.... സ്വപ്ന പറഞ്ഞ സ്വർണം എവിടെ? Knowledge സിറ്റി യുടെ പേര് പറഞ്ഞു നിങ്ങൾ സ്വിമ്മിംഗ് പൂളും ബാർ (കള്ള് ഷോപ്പ് ) കൊണ്ടുവന്നില്ലെ... ഇരുന്ന് ചിന്തിച്ചോ... നാളെ മരണപെട്ടാൽ ഒരു വാപ്പയും ഉണ്ടാവില്ല. തിരു കേശം എവിടെ ആസ്ഥാന മന്ദിരം? ഡെന്റൽ കോളേജ്? Ap ക്ക് എതിരെ ആരോപണം ഉന്നയിച്ച സഖാഫികൾക്ക് മറുപടി?
യതാർത്ഥ സമസ്ത ഏതാണ് വരക്കൽ മുല്ലക്കോയ തങ്ങൾ (റ) അടിത്തറ പാകി കണ്ണിയത് ഉസ്താദ് ശംസുൽ ഉലമാ EK ഉസ്താദ് എന്നീ മഹാൻമാർ നേതൃതം നൽകിയ സമസ്തയാണ് യതാർത്ഥം ഇന്ന് കേരളത്തിൽ കാണുന്ന ദീൻ💫 മറ്റുള്ളവ ഒന്നും യതാർഥമല്ല
@@malappuramlove2913 1989 ൽ അല്ലേ ആറു പേരേ സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടത്. അതിന് ശേഷം ആണല്ലോ കണ്ണിയത്ത് ഉസ്താദും (1993)ശംസുൽ ഉലമയും (1996)വഫാത്ത് ആയത്
@@rashidkkd7855 ജിഫ്രീ മുത്തുകോയ തങ്ങൾ, ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ, നാസർ ഫൈസി കൂടത്തായി... ഇവർ പറഞ്ഞു ഇറങ്ങി പോയതാണ്.... എന്നാൽ അമ്പലക്കടവ് ഹമീദ് ഫൈസി , മുക്കം ഉമർ ഫൈസി എന്നിവർ പറഞ്ഞു പുറത്താക്കിയതാണ് ആരെയാണ് വിശ്വിസിക്കുക .....??? എന്നിരുന്നാലും സുഹൃത്തേ ചിന്തിച്ചാൽ മനസ്സിലകുമല്ലോ ബിദ്അത്തുകാരുമായി അകന്നു നിൽക്കണമെന്ന സമസ്തയുടെ സ്ഥാപിത ലക്ഷ്യം കാത്തു സൂക്ഷിക്കുന്ന ഏക സുന്നീ പ്രസ്ഥാനം AP സമസ്തയാണ് 100%ഉറപ്പായിട്ടും നിങ്ങളുടെ പ്രസ്ഥാനം വഹാബികളുമായി ഒരു വിട്ടുവീഴ്ച്ചക്കും നിന്നതായി എന്റെ അറിവിലില്ല........................... ruclips.net/video/lQKVfFrWYaA/видео.html
03:06 മിനിറ്റ് മുതൽ കാണുക...
എഡിറ്റിംഗിൽ പറ്റിയ അബദ്ധം കാരണം മൂന്ന് മിനിറ്റ് തുടക്കത്തിൽ ആവശ്യമില്ലാതെ വന്നിട്ടുണ്ട്.
@@MUHAMMED-ALI.99
എങ്ങിനെയാണന്ന് പറയുകയും പഠിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരി പാടിയാണ് അതിൽ പങ്കടുത്താൽ എല്ലാം മനസ്സിലാവും
അതുപോലെയാണെ ടൊഉസ്താദ്.
ന്യായീകരണ റെന്താ ഴി ലാ ളി
@@MUHAMMED-ALI.99 ഓഹബി ജൂതന്മാർ പറയുന്ന അബൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ ശിർക്ക് ആണ് എന്നതിന് ഒരു തെളിവ് എങ്കിലും കൊണ്ട് വരാൻ നിനക്ക് കഴിയുമോ???????
@@MUHAMMED-ALI.99 ഓഹബി ജൂത മതക്കാർ പറഞ്ഞു നടക്കുന്ന അല്ലാഹു അല്ലാത്തവരോട് അബൗതിക മാർഗത്തിൽ സഹായം തേടൽ ശിർക്ക് ആണ് എന്നാത്തിന് ഒരു തെളിവ് എങ്കിലും പറയാൻ കഴിയുമോ??????
എല്ലാവർക്കും മനസ്സിലാകും ആ ശൈലി വളരെ ചിന്താർഹമായ പ്രസംഗം
കേൾക്കേണ്ടതും കേൾക്കാത്തതുമായ പ്രഭാഷണം 👍🌹🌹🌹
ഉസ്താദേ സൂപ്പർ സ്പീച്. ഒന്നും പറയാനില്ല
Ap usdadinu dirkayusu allu nalkathea amen
നല്ല വിശദീകരണം 🌹
Masha allah
ഉസ്താദ് നല്ല അവതരണം 👌🌹
Poli❤
എനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ് . അതുകൊണ്ട് വണ്ടികളേ ടും എനിക്ക് വല്ലാത്ത ഇഷ്ടമാണ്
അസൂയ എന്ന രോഗം ആത്മീയമായ ഉസ്താദിനെ കൊണ്ടോ... ആത്മീയ മുറബ്ബിയെ കൊണ്ടേ ... മാറൂ...
ഇവൻമാർക്കെല്ലാം ബാസൂറിന്റെ ചൊറിച്ചിലാണ് ഉസ്താദേ
കൂടുതൽ യാത്ര ചെയ്യുന്നവർക്ക് നല്ല വണ്ടി വേണം 💚
Hoo.......bayangarm
❤❤❤🎉
ഒരാൾ തെറ്റ് ചെയ്താൽ അതുപോലെ എനിക്കും ചെയ്യാം എന്ന് പോലെ ഉള്ള ന്യായീകരണ.
മത പണ്ഡിതന്മാരെ കാണാൻ ആഗ്രഹം ഉള്ളവർ സംസ്താന കേരള ജംഇയ്യത്തുൽ ഉലമയേ കാണണം
ബാക്കിയുള്ള സുന്നി പണ്ഡിതൻമാർ ഒന്നു പണ്ഡിതൻമാർ അലോ
സമസ്ത ,ദക്ഷിണ ,കന്തപുരം തുടങ്ങി സംഘടനയുടെ സുന്നി സംഘടനയുടെ പണ്ഡിമാർ നിങ്ങൾ പണ്ഡിതൻമാർ ആയി കാണുന്നിലേ
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന അറേബ്യൻ നാടുകളിലെ ഖജനാവുകളും, ഭണ്ഡാരംങ്ങളും കൊള്ള അടിക്കുകയും, ഒരു പാട് മുസ്ലിമുകളെ കൊല ചെയ്യുകയും ചെയ്ത ബ്രട്ടീഷ് ചാരൻ ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതൻ ഉണ്ടാക്കിയ ഓഹബി മതത്തെ എതിർക്കുന്നവർ ആരാണോ അവരാണ് സുന്നികൾ
അടിപൊളി സ്പീച്🔥🔥🤞💥👍
يٰۤاَيُّهَا الَّذِيۡنَ اٰمَنُوۡۤا اِنَّ كَثِيۡرًا مِّنَ الۡاَحۡبَارِ وَالرُّهۡبَانِ لَيَاۡكُلُوۡنَ اَمۡوَالَ النَّاسِ بِالۡبَاطِلِ وَيَصُدُّوۡنَ عَنۡ سَبِيۡلِ اللّٰهِؕ وَالَّذِيۡنَ يَكۡنِزُوۡنَ الذَّهَبَ وَالۡفِضَّةَ وَلَا يُنۡفِقُوۡنَهَا فِىۡ سَبِيۡلِ اللّٰهِۙ فَبَشِّرۡهُمۡ بِعَذَابٍ اَلِيۡمٍۙ
Super
Hi
😮😮
❤
ലളിതമായി ജീവിക്കാൻ ആണ് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നത് അല്ലാതെ ആർഭാടമായി ജീവിക്കാൻ അല്ല പ്രവാചകൻ മരണപ്പെട്ട സമയത്ത് ചില്ലറ നാണയത്തുട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത് രാജ്യത്തിന്റെ മുതൽ ഉണ്ടായിട്ടും അത് തനിക്കും കുടുംബത്തിനും സുഖിക്കാൻ ഉള്ളതല്ല എന്ന് നമ്മളെ പഠിപ്പിച്ചതാണ് പ്രവാചകൻമൺ മറഞ്ഞു പോയത് അപ്പോൾ ഇതൊക്കെ എന്ത്
പ്രവാചകൻ യൂട്യുബിലും ഫേസ്ബുക്കിലും നോക്കി ഇരുന്ന് comment ഇട്ട് ആണോ ജീവിച്ചത്.
സുലൈമാൻ നബി കോടീശ്വരനായിട്ടാണ് ജീവിച്ചത്,
@@mohammedrashidmc1696നബിയും, കുടുംബവും നല്ല പസിസ ഉള്ളവർ ആയിരുന്നു, ഉമർ ഫയങ്ങരൻ എന്നാണ് വെപ്പ്, എന്നാൽ ആര്ഭാടത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല, അതു പോലെ ഉസ്മാൻ സ്ത്രീ ലംബഡാൻ ആയിരുന്നു......ഉസ്മാൻ ഉപയോഗിച്ച പെണ്കുട്ടിക്‌സ്‌ൾക്ക് സമ്മാനം കൊടുക്കുന്നത് ഉസ്മാന്റെ ശീലം ആയിരുന്നു, ഒടുവിൽ ഉസ്മാനെ കൊന്നത് അവിടെത്തെ മുസ്ലിങ്ങൾ തന്നെ, അലി മദ്യ പാർട്ടികളുടെ ഉസ്താദ് ആയിരുന്നു.....
എവിടെയാണ് പോത്തേ നീ ഇതൊക്കെ കണ്ടത്.
പെണ്ണ് പിടിയൻ കാറൽ മാർക്സിൻ്റെ താളുകളിലോ അതോ ആളെക്കൊല്ലി സ്റ്റാലിൻ്റെ ' മാതൃകാ ' ഭരണഘടനക്കുറിപ്പടിയിലോ അതുമല്ല, ചീനിയൻ നരഭോജിക്കമ്മുണിസ്റ്റ് തത്വത്തിലോ😂😅
Asuyakum kushubinnum marunnilla aennan choll anak atann aenn തോന്നുന്നു
🤣🤣♥️👍
പൊളിച്ചു.
നയീകരണ തിലകം
സോഷ്യൽ മീഡിയ മൊത്തം മുസലിയാക്കൻ മാർ തന്നെ വേറെ ഒരു മതത്തിന്റെയും പുരോഹിതൻ മാർ ഇത് പോലെ കോട്ടേഷൻ അടിക്കുവാൻ വരുന്നില്ല
ബാവുട്ടിക്ക് എന്തിനാ കൃമികടി?
അസൂഗ്യയാ നിനക്ക്
നിനക്ക് മരുന്നില്ലടാ .....
ബാവുട്ട്യേ ഇജ്ജും ഒരു ചാനൽ തുടങ്ങി കൊറച്ചു ബീഡിയോസ് ഇട്. അന്റെ കടിയും മാറട്ടെ
@@ameernakshathra 🤣🤣🤣😂😂😂💪💪💪
ഉസ്താദുമാർ ആവശ്യമായ സമയങ്ങളിൽ എല്ലായിടത്തും ഇടപെടുന്നുണ്ട് എന്ന് എല്ലായ്‌പോഴും സമ്മദിച്ചാൽമതി
Aa aal pirivu nadathi ya panam allallo usthade upayogichath
ഇതിനൊക്കെ മറുപടി പരഞ്ഞു ഊർജം കളയരുത്. ചൊറിയുന്നവർ അത് ചെയ്യട്ടെ..
നായ്ക്കൾ കുരക്കട്ടെ... സാർത്ഥ വാഹക സംഘം മുന്നോട്ട്....
.
ان كثيرآ من الأحبار والرهبان ليؤكلون.....
രാഷ്‌ടീയക്കാർക്കു പോലും ഇത്രയും തന്ത്രപരമായി സംസാരിക്കാൻ കഴിയില്ല
വഹാബിക്ക് കൃമികടി
തന്ത്രവും കുന്ത്രവും അറിയാൻ കിതാബ് പഠിക്കണം
@@MUHAMMED-ALI.99 🤣🤣🤣🤣🤣മയമ്മാലി ഇപ്പൊ ഇവിടെ വന്നു ചൊറിയുക ആണ് ലെ 🤭🤭
നിന്നെ ഞാൻ ഇനി വിടില്ല നീ എവിടെ വന്നാലും ഞാൻ പിടി കൂടും
കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക്. നിന്റെ വിചാരം നിന്റെ രണ്ട് കമെന്റ് ഇട്ട് സുന്നികളെ മുട്ടിക്കാം എന്നാണെങ്കിൽ ആ പൂതി സ്വപ്നത്തിൽ പോലും നടക്കും എന്ന് വിചാരിക്കണ്ട 😂😂😂😂🤣🤣🤣
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന കൊലയാളിയും കൊള്ളക്കാരനും തമ്മാടിയുമായ ബ്രട്ടീഷ് ചാരനായ ഇബ്നു അബ്ദുൽ വഹാബ് എന്ന ജൂതന്റെ ഓഹബി ജൂതമതത്തിന് എതിരെ പ്രവർത്തിക്കുന്നവരാണ് സുന്നികൾ
മതിയോ 🤭🤭🤭🤣🤣🤣🤣🤣
@@MUHAMMED-ALI.99 🤣🤣🤣🤣🤣🤣🤣നിന്നോട് ആണ് ഞാൻ ചോദിച്ചത് ചോദ്യം എന്നിട്ട് ഇത് വരെ അതിന് മറുപടി പറയാൻ നിനക്ക് കഴിഞ്ഞോ കിടന്നു ഉരുളുക എന്നല്ലാതെ 🤣🤣🤣🤣
ആൺകുട്ടീ ആയി പിറന്ന ഓഹാബി ആണെങ്കിൽ എന്റെ ചോദ്യത്തിന് മറുപടി പറയടോ?????ലേശം ഉളുപ്പ് വേണം
Pinne eni ningalude bayappeduthal nadakkollada
ഞാൻ ഒരു സുഹ്‌രിയാണ് എന്ത് ഐഡ്യ കിട്ടാൻ ഇത്ര വിലയില്ലാതെ നല്ലതുപോലെ യാത്ര ചെയ്യാൻ കഴിയുന്ന മാഹനമുണ്ട്
അയ്ന്
Super 👌
ഉസ്താദേ ദയവായി മറ്റുള്ളവർ വിഡ്ഢികളല്ല നിങ്ങളുടെ മുതലാളിക്ക് അനിഷ്ടമായ കാര്യം പറയാനുള്ള ധൈര്യം താങ്കൾക്കില്ല എന്നതാണ് സത്യം
Sakuna. Ap. Ustadinu. Rols. Ruis. Car. Vaganam. Inshalla. Choriyunavar. Mandikotte. Ustade
Firhoundeyum, qaroonindeyum, aboojahlindeyum pole ullavrude vahanam padavi patras kand orikkalum chorichal varaan padilla adh thettaan
Allahu duniyav swargamaki koduttha kodum mushrikugalaan avar
Avasana naal aakumbol naav kond jrevikkunnavar adhikarikkum
അല്ലാഹുവിനെ പറ്റിക്കാം എന്ന ഇവരുടെ വിശ്വാസം. അതല്ലേ, ഇവരുടെ ഈമാൻ. അല്ലാഹുവിൻ്റെ സിക്ഷയെ കാത്തിരുന്നു കൊള്ളുക!
ഞാൻ 30 വർഷം P w d യിൽ ജോലി ചെയ്തു ഇപ്പോഴും നടന്നു പോകുന്നു എന്റെ ഭാര്യ P S C യിൽ അണ്ടർ സെക്രട്ടറി ആയി റിട്ടയർ ചെയ്തു. ഇപ്പോഴും സീറോ ബാലൻസ് ആണ്
Ayin എന്താ കുട്ടീ
അതിന് 🧐
Cash vallathum veno?
@@junaidmuhammad2385
Enikkum undaavo☺️😁
ദീൻ വിൽക്കൂ സ്വലാത്ത് കച്ചവടം തുടങ്ങു ആത്മീയചൂഷണം ചെയ്യൂ നിങ്ങളെ കൈയ്യിലും ഇതൊക്കെ ഉണ്ടാകും നിരാക്ഷ ഉണ്ടങ്കിൽ
കുരുപൊട്ടുന്ന സലഫി മൂരിക്കുട്ടികൾക്ക് കിടിലൻ മറുപടി 🤣🤣🤣🤣👍👍👍👍👍
🤨🤨
ലളിത ജീവിതത്തെ പറ്റി പ്രസംഗിക്കുന്നതിനേക്കാൾ വേണ്ടത് ജീവിച്ചു കാണിക്കലാണ്
എന്തൊക്കെയാ ഈ ഉസ്താദ് പറയുന്നത്
Ap ഉസ്താദിന്റെ വണ്ടി ആരും വിമർശിക്കേണ്ട അത് ഉസ്താദിന് ആവശ്യമാണ്
മത വേദികളിൽ കാണുന്ന അർഭാടം പറയുമ്പോൾ അരിയെത്ര പയറഞ്ഞാഴി
മുത്ത് റസൂൽ ഇതൊന്നും പൊരുത്തപ്പെടില്ല
Sura touba:
വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്ഗതത്തില്‍ നിന്ന് തടയുന്നവരും. സ്വര്ണിവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച “സുവാര്ത്തു” അറിയിക്കുക.
Wahabi jealous
السلام عليكم ورحمة الله وبركاته
ഈ ചുരുക്കിപ്പിടിക്കൽ, അമ്പതിൻ്റെ സ്ഥാനത്ത് നൂറ് ചിലവാക്കൽ, കൂട്ടുകാരനേയും അയൽവാസിയെ പരിഗണിക്കൽ ........ ഇതൊക്കെ ഉസ്താദും ഒന്ന് ആലോചിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ന്യായീകരിച്ച് ന്യായീകരിച്ച് കാട് കയറിപ്പോവുകയാണിയാൾ.
ഇതിനൊക്കെ തിരുത്തുമായി ' ഉസ്താദ് ' രംഗത്ത് വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ന്യായീകരണം ഗംഭീരം 100 മാർക്ക് കൊടുക്കാം
കമ്പിനി കാർ വാഹനം ഇറക്കുന്നത് പൈസ ഉള്ള ആൾ എടുക്കാൻ
ഇപ്പൊ കാറൊന്നും ഒരു സംഭവമല്ല ആർക്ക് ചൊറിച്ചിൽ ആ കാലമൊ പോയല്ലൊ ഉസ്താദെ
ഒരു ചൊറിച്ചിലും നീറ്റലും ഇല്ല
ENDHIGILUM parayela Jafar Saqhafi Nala Joliyum Nala Shamballam Ulla Nan Oru Vahanam Uvayogikarila Nadandhatann Yathra Pogunddh Paisa Oru Vishmahum iltha Nan Cheriya Vittil Thamasikuyann Kalayannathin Pandhal Kettiyila Biriyanni Vech Kaduthil Arbada Nadathiyila Paisa Undayitum Palliyil Vech Kanoth Nadathi ITHAPAYAVUM Kalkandiyum Koduthann Nan Vivaha Nadathiyadh Rasool Ottaga Puratha Dheeni Prabodhanam Nadathiyadh Ap Usthadhum Ottaga Purath Pogannam
നിങ്ങളുടെ ആളുകളെ മാത്രമേ കമന്റ് ഇട്ടാൽ അത് സ്വീകരിക്കൂ?. പുറമെ ഉള്ളവരുടെ കമന്റ് ഇതിൽ കാണുകയില്ല.
നീ നമ്മുടെ ആളാണല്ലോ 👍
Buisineeskaranaa allathe pandithanallaaa
സുഹൃത്തേ.. ജനങ്ങളോട് നബി (സ )യുടെ ലളിത ജീവിതത്തെ കുറിച്ച് നീട്ടിയും കരഞ്ഞുമൊക്കെ വയള് പറഞ്ഞിട്ട് പറയുന്നവർ തന്നെ അതിന് വിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നത് നീതിയാണോ.
ഓരോ കാലത്തും ഓരോ നിലക്കുള്ള വാഹനം എടുക്കുന്നത് തെറ്റാണോ നബി തങ്ങൾ നല്ല കുതിരപ്പുറത്തു സഞ്ചാരിച്ചിട്ടുണ്ട്
നിങ്ങളുടെ വീടിൻറെ കാര്യം നോക്കിയാൽ തന്നെ ഈ പറച്ചിലിൽ നിന്ന് നീ പുറത്ത് ആകും
@@muhammadalthafalthaf7689 ഞാൻ നിങ്ങളുടെ നേതാക്കളെ പോലെ ചെയ്യാത്തത് പറയാറില്ല പരമാവധി
ആഹാ ബുദ്ധിയില്ലാലെ ഒട്ടും ഉണ്ടാവില്ല 🤣🤣🤣🤣🤣ഉണ്ടെങ്കിൽ ap ഉസ്താദ് നെ എതിർക്കില്ലല്ലോ
ലോകം നിയന്ത്രിക്കുന്നവരെ എതിർത്താൽ പ്രശ്നല്ലേ ഭായ് 🙄
കൈപിടിച്ച് മൂത്തുമ്പോൾ തല കുനിക്കണോ?
👍🌹🌹🌹🌹🌹
അർഭാടം ജീവിതം സ്വന്തം അധ്വാനിച്ചു കൊണ്ട് ഉണ്ടാക്കിയ പണം കൊണ്ടാണെങ്കിൽ ആരോടും മറുപടി പറയേണ്ട കാര്യമില്ല
മറിച് ഒര് പണിയും ഇല്ലാതെ മതം ചൂഷണം ചെയ്ത് ഭക്ഷണം കഴിക്കുന്നത് പോലും നികൃഷ്ടമാണ് ഇത്രമേൽ മാലിന്യം വേറെ ഇല്ല
നീ 11:48 മുതൽ ഒന്ന് കേട്ട് നോക്ക്. ഇതിനുള്ള മറുപടി അതിൽ ഉണ്ട്
അർഭാടം സ്വന്തം പൈസക്കും വേണ്ട
Bhayankaram..Ivan.. enthuvadey..parayunathu...usthad..
Paavangale pattikunna..usthad
ഫോട്ടോ എടുക്കരുത്😂 ഫോൺ കേടായിപ്പോകും😂
എൻ്റെ പൊന്നു സഖാഫീ ,ഉസ്താദിനെ കാണുമ്പോഴും വരുന്ന വണ്ടി കാണുമ്പോഴും യഥാർത്ഥ തൗഹീദ് വിശ്വാസികൾക്ക് വിഷമമാണ് തോന്നുന്നത് .ഇതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നത് അല്ലാഹു വിൻ്റെ മുന്നറിയിപ്പുകളാണ് .നിങ്ങളൊക്കെയാണ് കാന്തപുരത്തെ ഇല്ലാത്ത കാര്യത്തിന് പുകഴ്ത്തി വാനത്തിൽ കയറ്റുന്നത് .പക്ഷേ മനസിലാക്കണം ,നിങ്ങൾ വ്യക്തമായും വഴികേടിലാണ് .ദുനിയാവിലെ ആളും അർത്ഥവും അലങ്കാരങ്ങളും കണ്ട് കണ്ണ് മഞ്ഞളിച്ച് മതി മറക്കേണ്ടതില്ല .ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഒരു തവണ ഓതിയാൽ അല്ലാഹു വിൻ്റെ മുന്നറിയിപ്പുകൾ മനസിലാക്കാം ,തൗബ ചെയ്ത് ശിർക്കിനോട് വിട പറഞ്ഞ് തൗഹീദിലേക്ക് വന്ന് രക്ഷപ്പെടാം !
EK / AP വിഭാഗങ്ങളെ പറ്റി അല്ലാഹു പറയുന്നത് കേൾക്കണം
" അല്ലാഹു വിൻ്റെ മാർഗത്തിൽ (തൗഹീദൽ) നിന്ന് (ജനങ്ങളെ) തെറ്റിച്ച് കളയാൻ വേണ്ടി അവർ ( നിങ്ങൾ 1 അവന് ചില സമന്മാരെ (ഔലിയാക്കൾ ,മാനസിക രോഗിയായിരുന്ന സിഎം മടവൂർ എന്നിവരെ) ഉണ്ടാക്കി വെച്ചിരിക്കുന്നു .പറയുക:( ദുനിയാവിൽ ആഡംബര കാറിൽ സഞ്ചരിച്ചും നോളജ് സിറ്റികൾ പണിതും ) നിങ്ങൾ സുഖിച്ച് കൊള്ളൂ .നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്
(സൂറ: ഇബ്രാഹീം: 30 )
നിങ്ങളെ പറ്റി ഇത്ര വ്യക്തമായ ആയത്തുകളുണ്ടായിട്ടും അതൊന്നും മനസിലാക്കാതെ ചിലർക്ക് കാന്തപുരത്തോട് അസൂയ എന്ന് പറയാൻ തോന്നുന്ന നിങ്ങളുടെ വിജ്ഞാനം ഉപകാരമില്ലാത്ത വിജ്ഞാനമാണ്!
ഔലിയ വാദത്തെ അല്ലാഹു വേരോടെ പിഴുതെറിയുന്നത് കണ്ടിട്ടുണ്ടോ?
മരിച്ചവർ കേൾക്കില്ല ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോട് ഇസ്തിഗാസ നടത്തുന്നവർ വഴി പിഴച്ചവർ
(അഹ്ഖാഫ്: 5)
മരിച്ചവരോട് ഇസ്തിഗാസ നടത്തി അവരെ രക്ഷാകർത്താക്കളാക്കുന്ന വഴി പിഴച്ചവർക്ക് സൽക്കാരം നൽകാൻ അല്ലാഹു നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു
(കഹ്ഫ്: 102)
എല്ലാ വെള്ളിയാഴ്ചയും അർത്ഥമറിയാതെ ഓതിത്തള്ളുന്ന കഹ്ഫിലെ അതി പ്രധാനമായ ഒരു ആയത്താണിത് .ഔലിയ വാദത്തിൻ്റെ അടിവേരറുക്കുന്ന ഈ ആയത്തെങ്കിലും നിങ്ങൾ ഉസ്താദുമാർ അർത്ഥമറിഞ്ഞ് ഓതി പാവം പാമര അനുയായികൾക്ക് പറഞ്ഞ് കൊടുത്തിരുന്നെങ്കിൽ നിങ്ങളും അവരും നരകത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു
അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ ,ആമീൻ
ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഓഹാബി നിന്റെ ഓഹാബി മതക്കാർ പറയുന്ന അബൗതിക മാർഗത്തിൽ ശിർക്ക് ആണ് എന്നതിന് ഒരു തെളിവ് എങ്കിലും കൊണ്ട് വരാൻ കഴിയോ???????
നീ ഈ പറഞ്ഞ ഏതെങ്കിലും ഒരു ആയതിൽ നിന്റെ ഓഹാബി മതക്കാർ പറഞ്ഞു പരത്തുന്ന അല്ലാഹു അല്ലാത്തവരോട് അബൗതിക മാർഗത്തിൽ സഹായം ചോദിക്കൽ ശിർക്ക് ആണ് എന്ന് ഉണ്ടോ???????????
ഉണ്ടെങ്കിൽ തെളിയിക്ക്?????
@@MUHAMMED-ALI.99 എന്താണ് ഓഹബി ശിർക്ക്??????
പറ???
@@MUHAMMED-ALI.99 പറ ആദ്യം ശിർക്ക് എന്താണെന്ന്???????
@@MUHAMMED-ALI.99 എവിടെ പറ ശിർക്ക്????
Do you know an innocent poor girl hacked to death in iran for not wearing hijab . What's your take on that?
How religious terrorism killing the lifes and shattering the hops ?
കാന്തപുരംAp സുന്നികൾക്ക് ആവേശം
അത് പോലത്തെ ഒരു നേതാവ് വേറെ ഉണ്ടോ??
Yatheem makkaley pirikan vitte jivikkunna vananu evan
വളരെ താളത്തിൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക😂😂😂
കിയ ലിമോസിന് ഇറങ്ങിട്ടുണ്ട് 😄😄
Sahodara choriyundalle paadilla keto usthad duniyav ang sugichu barikatte endina asooya? Kaliyakanda nammal helicopto polum vangum kando
@@mohdishak5199 വാങ്ങണം, അറിയിച്ചത് കുഴപ്പം ആയോ 🤣പാവങ്ങളെ ഖബർ പൂജയിലേക്ക് തള്ളിവിടല്ലേ pls🙏🏻🙏🏻 ഖുർആൻ വരേ തെറ്റായി വ്യഖ്യാനിച്ചു 😨
@@smksmk2987 pakshe kabar pojakk paye market illa sahodara, business full down , mudi vellam kudipichu chooshanam cheydh kure kodi undaaki ippo knowledge city il ivest cheydittund
Pinne ippo pandatte pole kunjadugal kittanilla, pinne ippol wahabigal vannh aalkaar quraanum hadheesum padichu thouheedilek povuva
Nammude shirk vyavasayam nadakkanilla suhurthe paye udayipp yekanilla sherikkum kashtam aane
Advance kodutind helicopter vangaan yeni pudiya adav valladum theliyanam
കുറാഫികളോട് പറയും ആഡ ബരജീവിതം പാടില്ലാ ആഡ ബരവണ്ടികൾ ഉപയോഗിയ്കൂടാ വയർ നിറച് ഭക്ഷണം കഴിച് കൂടാ എല്ലാം നമ്മളോട് ചോദ്യം ചെയ്യപെടും എന്ന് ഇത് പറയുന്ന നിങ്ങൾക്ക് ഇതൊക്കെ ആവാം നിങ്ങളോട് ചോദ്യം ചെയ്യുല്ലാ അത് തന്നെയാണ് കുരു പൊട്ടുന്ന തിറ്റെ കാരണം പിന്നെ എന്ത് മേൽ അനങ്ങി ജോലി ചെയ്ത കാശിനാ ഇതൊക്കെ വാങ്ങി കൂട്ടിയത്
ഇത് പോലുള്ളവർ ഉസ്താദിന്റെ
കാറും ഉന്തി തള്ളി നടന്നു പ്രവർത്തന രംഗത്ത് ഇറങ്ങുന്ന
ഞങ്ങളെ പോലുള്ളവർ നേരിടേണ്ടി വരുന്ന ചോദ്യം
സ്റ്റേജിൽ കയറി മണ്ടത്തരം
പറയുന്ന പോയത്തകാർക്ക്
തിരിയാണമെന്നില്ല.
നിർത്ത് ഉസ്താദെ.
💯
mit ക്ക് വില ഇല്ലത്രേ 10 എണ്ണം കിട്ടോ ഉസ്താദെ .....നല്ല വില തരാം.....ഇത്രേക്കും വിവരം കെട്ട ഒരു കൗമു ..എല്ലാത്തിനും തെളിവ് മുതലാളി കേറ്റുന്ന വീടും മുതലാളിയുടെ കല്യാണവും...ദീനിൽ എന്ത് നല്ല തെളിവുകൾ
Mit alla avde churcha cheyyana vishayam pnnah usthad paranju varunna matter mit Baki ulla vandikale apekshichu Vila Kuravan
Appol Arbadam enuu parayunnavar ath use cheyyunnundo ithan avde theliyichath ath polum manasilakkanulla vivaram illan paranjal kashtam dheenilundo dheenilundo choikan nthan dheen ithra lalithamaaya reethiyil eth budhiyum sammadikkunna karyathe valachodichit karyamilla manasilakendavar manasilakki kazhinju
മുതലാളിയാണല്ലേ 😁
Asooyakk marinn illallo usthade
എല്ലാം ശരി, പുതിയ അറിവുകൾ, കഷ്ടം
Vara onnum parayanila
എന്തായാലും മുടിയും പൊടിയും ചട്ടിയും ഒക്കെ വിറ്റിട്ട് കിട്ടുന്ന ക്യാഷ് കൊണ്ടല്ല ഈ കാറും എല്ലാം വാങ്ങുന്നത് thinnunnath മൊത്തം ഹറാംമും
ഇഞ് കണ്ടിട്ടാണ് പറഞ്ഞതെങ്കിൽ ഞാൻ ap ഉസ്താദിനെ അങ്ങീകരികില്ല ,മറിച്ചാണെങ്കിൽ നീ മിണ്ടി പോകരുത്
വഹാബി കുഞ്ഞടുകൾക്ക് എന്തായാലും കുരുപൊട്ടും
@@MUHAMMED-ALI.99 നജ്ദിൽ പിറന്ന ജൂതനും ബ്രട്ടീഷ് ചരനുമായ അറേബ്യൻ നാടുകളിലെ ഖ ജനവുകളും, ഭണ്ഡാരംങ്ങളും കൊള്ളയടിക്കുകയും ഒരു പാട് മുസ്ലിമുകളെ കൊല ചെയ്യുകയും ചെയ്യുകയും ചെയ്ത ഒരു തമ്മാടി ഉണ്ടാക്കിയ ഓഹബി മതത്തിന് എതിരെ പോരാടുന്നവരാണ് സുന്നികൾ
🤭🤭🤭😂😂😂😂😂
M80യും ബെൻസും രണ്ടും രണ്ടാണ്
ഒഞ്ചാൽ ഇറങ്ങി വരുമ്പോൾ ഒരു വിഭാഗം പണ്ഡിതവേശ ധാരികൾ ദഞ്ചാലിനെ സ്വീകരിക്കും അതിൽ പെട്ട ഒരു വനാണ് ഇവൻ. കോടികൾ ആസ്തിയുള്ള അബീദറ് (റ) പ്രബോദനം നടത്തി ഫക്കീറായി റോഡിൽ ഉറങ്ങേണ്ടി വന്നതും ഹന്ദക് യുദ്ധത്തിൽ പങ്കെടുത്ത പ്രവാജകൻ വയറ്റിൽ രണ്ടു് കല്ല് വെച്ച് കെട്ടിയ പാരമ്പര്യവും ഇവർക്ക് അറിയില്ല ഇവരുടെ ലക്ഷ്യം കാശാണ് അന്യൻ്റെ കാശ് സ്വന്തം കീശയിൽ അതീന്ന് വേണ്ടി ഏത് ആയത്തും ഇവർ ദുർവ്യാക്യാനം ചെയ്യും
nyayeekarana thozhilali
വെറും ചോറ് നല്‍കി കല്യാണ സല്‍ക്കാരം നടത്താന്‍ പറയുന്ന ഉസ്താദ്, "ആടിനെ അറുത്ത് എങ്കിലും നിങ്ങള്‍ വിവാഹ സല്‍ക്കാരം നടത്തണം" എന്ന തിരുദൂതരുടെ മൊഴിയെ എങ്ങനെ മനസ്സിലാക്കുന്നു....?!!!!!
ഉസ്താദ്...., fuqahaa'u പറയാത്തതൊന്നും മുസ്ലിമിന്റെ കര്‍മ്മത്തിനെ കുറിച്ച് പറയരുത്. ധനം പാഴാക്കുക എന്നാല്‍ നിഷിദ്ധമായ കാര്യത്തിലേക്ക് വിനിയോഗിക്കലാണ്, അല്ലാതെ അതിഥികളെ നല്ല ഭക്ഷണം നല്‍കി ആദരിക്കല്‍ വലിയ പുണ്യ കര്‍മ്മമാണ്. അതായത് ഇക്റാമും ഇസ്രാഫുo രണ്ടാണ് usthadea......🥰💝
من كان يؤمن بالله واليوم الآخر فليكرم ضيفه او كما قال النبي صلى الله عليه وسلم
അതു തന്നെയാണ് സുഹൃത്തേ ഇത്രയും സമയം പറഞ്ഞത്
പറയുന്നത് ശ്രദ്ധിക്കാതെയാണോ പ്രതികരിക്കുന്നത്...?!
Rasol vandi upayogichinaa pinne neeyokke enthinaa
മുസ്ലിയാർക് വേറെ വിഷയം ഒന്നും കിട്ടീലെ
പ്രസഗിക്കാനും ജനങ്ങളെ ആവേഷം കൊള്ളിക്കാൻ ആരിക്കും കഴിയും സ്വന്തം ജീവിതത്തിൽ പ്രാവർത്തിക്കമാക്കാൻ കഴിയൂ ല അബൂ ജാഹിലും ഇതിലും ഉഷാറായി സംസാരിച്ജനങ്ങളെ ഒപ്പം കൂട്ടിയിരുന്നു
NIRTHI PODO KAAKKAAAA
ഇങ്ങനെയുള്ള ഹെഡ് ലൈൻ എന്തിനാടോ ഹയവാൻ ?
ഹയവാൻടെ അർത്ഥം ചിലപ്പോൾ
മൊയ്ല്യാർക്കറിയില്ല..
Natugare..poleyano
Pandidanmar..cheyyunad
Pottan
😮ഇത്രയും വാഹനം ഉണ്ടായിരുന്ന ഉസ്താദ് എന്തിനാണ് ശിർക് ബാധിച്ചു വയറു വീർത്തു മയ്യത്തായ ബന്ധുവിനെക്കൊണ്ട് അയിലക്കാട് ജാറാത്തിൽ ടാക്സി പിടിച്ചു പോയത്. കഥ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ഇവിടെ പറയുന്നില്ല
100 രൂപക്ക് - ഡീസൽ
അടിച്ചാൽ - 7 മൈലേജ് മാത്രമുള്ള വാഹനത്തിൽ നടന്ന് കൊണ്ട്
കൊണക്കാൻ - നിൽക്കരുത്...😠
നീ പച്ച വെളളം ആണോ അടിക്കുന്നത്
@@nasarmkd7271
മൂരി - ബിരിയാണി🤭😂😂
Ninekenthado ithra kuru pottal 😂😂😂potti olikkatte ninteyokke🤩
അത്യാഡ൦ബര൦ ഖാറൂന്റെ അടയാളമല്ലേ, ലാളിത്യ൦ പഠിപ്പിക്കേണ്ട ഉസ്താദുമാർ ഇങ്ങനെ കാറിന്റെയു൦ മറ്റു൦ പവറ് പറഞ്ഞ് ന്യായീകരിക്കുക. പിന്നെ മുടി ബിസിനസ്, ആത്മീയ കച്ചവട൦, നിങ്ങൾ ഇ. കെ. വിഭാഗം പണ്ഡിതന്മാരെ കണ്ടു പഠിക്കുക.
സമസ്തയുടെ പണ്ഡിതൻ മാർ ഇതൊന്നും ഇല്ലാതെ..... ജീവിച്ചു ഈമാൻ കൂടെ മരണപെട്ടു.... സ്വപ്ന പറഞ്ഞ സ്വർണം എവിടെ? Knowledge സിറ്റി യുടെ പേര് പറഞ്ഞു നിങ്ങൾ സ്വിമ്മിംഗ് പൂളും ബാർ (കള്ള് ഷോപ്പ് ) കൊണ്ടുവന്നില്ലെ... ഇരുന്ന് ചിന്തിച്ചോ... നാളെ മരണപെട്ടാൽ ഒരു വാപ്പയും ഉണ്ടാവില്ല.
തിരു കേശം എവിടെ
ആസ്ഥാന മന്ദിരം?
ഡെന്റൽ കോളേജ്?
Ap ക്ക് എതിരെ ആരോപണം ഉന്നയിച്ച സഖാഫികൾക്ക് മറുപടി?
Evdeyada bar konduvanne ninakokke chathoode
കള്ള് ഷോപ്പോ...
ശഅ്റേ മുബാറക് കണ്ടില്ലേ...
കടി തീരുന്നില്ല ല്ലേ ദാസാ
ആരാന്റെ. കാശല്ലേ. നക്കിക്കോട്ടെ. പടച്ചോനുണ്ട്. മൊയലാളി 🤔🤔🤔
നിങ്ങളുടെ അനുഭവം അല്ലെ ഇതിൽ പറയുന്നത് AP യോട് കാര്യം തുറന്നു പറഞ്ഞാൽ AP ക്ക് ദേഷ്യം ഉണ്ടാകും എന്ന് കരുതിയല്ലേ ഈ പൊട്ടത്തരം ഇങ്ങനെ പറയുന്നത്
യതാർത്ഥ സമസ്ത ഏതാണ്
വരക്കൽ മുല്ലക്കോയ തങ്ങൾ (റ) അടിത്തറ പാകി കണ്ണിയത് ഉസ്താദ് ശംസുൽ ഉലമാ EK ഉസ്താദ് എന്നീ മഹാൻമാർ നേതൃതം നൽകിയ സമസ്തയാണ് യതാർത്ഥം ഇന്ന് കേരളത്തിൽ കാണുന്ന ദീൻ💫
മറ്റുള്ളവ ഒന്നും യതാർഥമല്ല
ഇവിടെ സ്മസ്ത കാര്യം അല്ലല്ലോ സംസാരം
യഥാർത്ഥ സമസ്ത AP സമസ്തയാണ് 100%
@MALAPPURAM LOVE 🤭🤭🤭
@@malappuramlove2913 1989 ൽ അല്ലേ ആറു പേരേ സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ടത്. അതിന് ശേഷം ആണല്ലോ കണ്ണിയത്ത് ഉസ്താദും (1993)ശംസുൽ ഉലമയും (1996)വഫാത്ത് ആയത്
@@rashidkkd7855 ജിഫ്രീ മുത്തുകോയ തങ്ങൾ, ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ, നാസർ ഫൈസി കൂടത്തായി... ഇവർ പറഞ്ഞു ഇറങ്ങി പോയതാണ്.... എന്നാൽ അമ്പലക്കടവ് ഹമീദ് ഫൈസി , മുക്കം ഉമർ ഫൈസി എന്നിവർ പറഞ്ഞു പുറത്താക്കിയതാണ് ആരെയാണ് വിശ്വിസിക്കുക .....???
എന്നിരുന്നാലും സുഹൃത്തേ ചിന്തിച്ചാൽ മനസ്സിലകുമല്ലോ ബിദ്അത്തുകാരുമായി അകന്നു നിൽക്കണമെന്ന സമസ്തയുടെ സ്ഥാപിത ലക്ഷ്യം കാത്തു സൂക്ഷിക്കുന്ന ഏക സുന്നീ പ്രസ്ഥാനം AP സമസ്തയാണ്
100%ഉറപ്പായിട്ടും
നിങ്ങളുടെ പ്രസ്ഥാനം വഹാബികളുമായി ഒരു വിട്ടുവീഴ്ച്ചക്കും നിന്നതായി എന്റെ അറിവിലില്ല...........................
ruclips.net/video/lQKVfFrWYaA/видео.html
ഈ ഉസ്താദ് പറയുന്നത് തന്നെ ആർഭാടം ആണെന്ന തോന്നുന്നത്. പിന്നെ ഉസ്താദ് നിന്ന് മൂത്രം ഒഴിച്ചാൽ കുട്ടികൾ നടന്ന് ഒഴിക്കും പിന്നെ ഒന്നും പറയരുത്. 👍
Mudi vitta cash
എന്തുവാടാ ഇത്
@@safreenasafri6866 adhe aro oru penninde mudi kondu vannh mutthu nabiyude mudi yennh flex adichu vittu kaashundaaki aarthi theertha Mr saqav kanthapuram mothalali
Evide poyi ippol adh pinne kure udayipp kondu vannhallo kunjad arinjilla alle adh clutch pidichilla janagalk bodham vannh allahu ellavareyum ivanmarude sharrl ninnh kakatte
മുടി കച്ചവടം ചെയ്ത് കിട്ടിയതല്ലെ??
അല്ല ജിന്ന് ചികിത്സ നടത്തി കിട്ടിയതാണ് 🤭🤭🤭🤣🤣🤣
Pod കുതിരേ
Ninek veno
@@shamseernpshamsi4360 എന്ത് നിനക്ക് വേണൊ' മുടിയൊ
Poli❤
Mashaallah