മൂസാനബിയും അനുയായികളും കടൽ കടന്നതും ഫിർഔനും സൈന്യവും മുങ്ങിനശിച്ചതും ചെങ്കടലിൽ അടിച്ചപ്പോൾ വെള്ളം രണ്ടുവശത്തേയ്ക്കും മാറി മണൽതിട്ടതെളിഞ്ഞ് നടന്നു പോകാവുന്ന തരത്തിൻ ആയിത്തീർന്നു എന്നല്ലേ ഖുർആൻ്റെ വ്യാഖ്യാനം? ഈ സംഭവം നൈൽ നദിയിലാണ് സംഭവിച്ചതെന്ന് പല പ്രഭാഷകരും എഴുത്തുകാരും വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ ചെങ്കടലിലാണോ നൈൽ നദിയിലാണോ ഈ സംഭവം.????
മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും ഒരു നബിക്കോ,വലിയ്യിനോ പരിധിയില്ലാതെ,എപ്പോഴും വിളി കേട്ട്,അതിന് ഉത്തരം നൽകാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു വലിയ്യ് നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് സാധിക്കുമോ...???
@@MUHAMMEDALI-99./ ഖളിർ (അ:)ന്റെ യടുത്ത് മൂസാ നബി(അ:) ഇൽമ് പഠിക്കാൻ പോയ സന്ദർഭത്തിൽ ഉണ്ടായ സംഭാഷണം സൂറത്തുൽ കഹ്ഫിൽ വ്യക്തമാക്കിയത് സൂക്ഷ്മ പരിശോധന നടത്തുക . തെളിവ് അതിലുണ്ട്.
ഇമാം ശാഫി മരിച്ചരോട് തേടാൻ പറഞ്ഞത് എവിടെ????
അത് സമസ്ഥമതക്കാരുടെ ആശയമാണ്...അതിന് അശ്അരീ,മാത്തുരിയിൽ തിരയേണ്ടിവരും...
ഔലിയാക്കൾ മരിക്കുന്നില്ല. അത്കൊണ്ട് തേടാമല്ലോ. ഇനി, തേടാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ
@@MUHAMMEDALI-99. വഹാബി തീവ്രവാദത്തിൽ തിരഞ്ഞാൽ കിട്ടില്ല
മരിക്കാത്ത മനുഷ്യനെ കുഴിച്ചു മൂടാൻ പറ്റുമോ.. കബീറെ 😜😜
@@KabeerVKD
മറുപടിയെവിടെ...???
മൂസാനബിയും അനുയായികളും കടൽ കടന്നതും ഫിർഔനും സൈന്യവും മുങ്ങിനശിച്ചതും ചെങ്കടലിൽ അടിച്ചപ്പോൾ വെള്ളം രണ്ടുവശത്തേയ്ക്കും മാറി മണൽതിട്ടതെളിഞ്ഞ് നടന്നു പോകാവുന്ന തരത്തിൻ ആയിത്തീർന്നു എന്നല്ലേ ഖുർആൻ്റെ വ്യാഖ്യാനം? ഈ സംഭവം നൈൽ നദിയിലാണ് സംഭവിച്ചതെന്ന് പല പ്രഭാഷകരും എഴുത്തുകാരും വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ ചെങ്കടലിലാണോ നൈൽ നദിയിലാണോ ഈ സംഭവം.????
മുജാഹിദുകളെ കൂട്ടത്തോടെ നശിപ്പിച്ചു കഴിഞ്ഞു ഇനി നമുക്ക് മുഹാജിറുകളിലേക്ക് കടക്കാം അല്ലേ?
اللهم ارنالحق حقا وارنا الباطل باطلا بحق سيدنا محمد صلى الله عليه وسلم امين
പിരിവ് സുന്നി
മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും ഒരു നബിക്കോ,വലിയ്യിനോ പരിധിയില്ലാതെ,എപ്പോഴും വിളി കേട്ട്,അതിന് ഉത്തരം നൽകാൻ സാധിച്ചിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു വലിയ്യ് നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ ഏതെങ്കിലുമൊരു സമസ്ഥക്കാരന് സാധിക്കുമോ...???
ان الله يرزق من يشاء بغير حساب
@abunaeem313abdurahman5
അങ്ങിനെ കൊടുത്തതിൽ ഈ കഴിവ് ഉണ്ടായിരുന്നോ...???
@@abunaeem313abdurahman5
മറുപടിയെവിടെ...???
@abunaeem313abdurahman5
മറുപടിയെവിടെ..???
@@MUHAMMEDALI-99./ ഖളിർ (അ:)ന്റെ യടുത്ത് മൂസാ നബി(അ:) ഇൽമ് പഠിക്കാൻ പോയ സന്ദർഭത്തിൽ ഉണ്ടായ സംഭാഷണം സൂറത്തുൽ കഹ്ഫിൽ വ്യക്തമാക്കിയത് സൂക്ഷ്മ പരിശോധന നടത്തുക . തെളിവ് അതിലുണ്ട്.
Addeham paranjad ninghalkk manassilaakhughailla molle. Ad njanghal mujaahid salafi prasthanathinn manassilaaghum.
ഖബറിനെ ആരാധിക്കുന്ന നിങ്ങളെ സുന്നികൾ എന്ന് വിളിക്കല്ലേ.
Nee full video kettittille muthe 😊
@AbdusamadThayyil-zs8pc കരളേ ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ ഇത്തരം പ്രസംഗം കേട്ട് time waste ആക്കണോ?
ഇബ്ലീസിൻ്റെ സന്തതികളായ ശപിക്കപ്പെട്ട വഹാബികളിൽ നിന്നും അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
Imaamine thallan orikkalum mujahid parayarilla ningalan kallam parayunhad