1793: ഈ എണ്ണയാണ് ഏറ്റവും അപകടകാരി | The most dangerous oil

Поделиться
HTML-код
  • Опубликовано: 28 май 2024
  • 1793: ഈ എണ്ണയാണ് ഏറ്റവും അപകടകാരി | The most dangerous oil
    എല്ലാവർക്കും അറിയാവുന്നപോലെ, എണ്ണ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകാരിയാണ്. എന്നാൽ ഈ വിഡിയോയിൽ പറയുന്ന കാര്യം അധികം ആരും ശ്രദ്ധിക്കാത്ത ഒരൂ കാര്യമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഈ എണ്ണയാണ് ഏറ്റവും അപകടകാരി. നീണ്ടകാലം സ്ഥിരമായി ഈ എണ്ണ ഉപയോഗിച്ചാൽ നമുക്ക് ഗുണം ചെയ്യുന്നതിന് പകരം, അസുഖങ്ങൾക്ക് പ്രധാന കാരണമായി മാറും. നാം ഈ പ്രശ്നത്തെ അത്ര ശ്രദ്ധക്കാറില്ല എന്നതാണ് സത്യം. ഏറ്റവും മികച്ച എണ്ണയെക്കുറിച്ചും, അതിന്റെ ഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഈ അപകടം നമ്മൾ മറന്നു പോകുന്നു. എണ്ണ നിർമാതാക്കളുടെ വാഗ്ദാനങ്ങളും ഓഫറുകളും നമ്മെ വഴി തെറ്റിക്കുന്നു. ഈ വിഡിയോയിൽ പറയുന്നത് മനസ്സിലാക്കുക, മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക. ഇത് നിരവധി ജീവൻ രക്ഷിക്കാൻ സഹായിക്കും.
    Please understand it clearly and share this to the public.
    #drdbetterlife #drdanishsalim #danishsalim #ddbl #HealthAwareness #Oil_Dangers #HexaneRisks #HealthTips #SafeEating #HealthyLiving #OilComparison #MalayalamHealthTips #FoodSafety #PublicHealth #AwarenessCampaign #refined_oil #oil #SaveLives #dangerous_oil #അപകടകാരിയായ_എണ്ണ #ഏത്_എണ്ണയാണ്_നല്ലത് #എണ്ണ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • ХоббиХобби

Комментарии • 232

  • @sirajelayi9040
    @sirajelayi9040 27 дней назад +34

    മലയാളികൾക്ക് എപ്പോഴും നല്ലത് ശുദ്ധമായ വെളിച്ചെണ്ണ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ 🎉🎉

  • @user-hp8bf8bk2k
    @user-hp8bf8bk2k 24 дня назад +7

    സത്യം വിളിച്ചു പറയുന്ന സാറിനോട് ഒത്തിരി ഇഷ്ടവും ബഹുമാനവും ❤️❤️.

  • @rekhanithin657
    @rekhanithin657 29 дней назад

    Thanks Doctor. Arimelathavarkr manasilakki tharunna doctor.

  • @shalykurian267
    @shalykurian267 Месяц назад +4

    Very good information doctor. Thank you.

  • @bindueapen846
    @bindueapen846 Месяц назад +2

    Thank you for sharing this valuable information 🙏

  • @PrinuPtinu-jx8wq
    @PrinuPtinu-jx8wq Месяц назад +2

    Nalla information dr.❤

  • @sudhakamalasan360
    @sudhakamalasan360 Месяц назад +2

    What an informative message. I have started using cold pressed oil.

  • @mohammedashraf1316
    @mohammedashraf1316 27 дней назад +2

    Jazak Allah khair. Dr.

  • @easyvideos6706
    @easyvideos6706 29 дней назад +3

    One of the most relevant health concern is what you addressed. Hats off to you.

  • @DivyaPv-dy3uj
    @DivyaPv-dy3uj Месяц назад +2

    Thank you Dr.

  • @sudhacharekal7213
    @sudhacharekal7213 Месяц назад +1

    Very good message Dr

  • @rajendrankulvel3093
    @rajendrankulvel3093 Месяц назад +1

    Very good information. Thank you Doctor

  • @user-qp9os4sn8z
    @user-qp9os4sn8z Месяц назад +3

    A new specialty of the day... Alhamdulillah

  • @ansugeorge2394
    @ansugeorge2394 Месяц назад +10

    Thank you doctor🙏🙏 for your valuable information.

  • @Paradeshi539
    @Paradeshi539 Месяц назад +2

    Vaulluable information❤❤❤

  • @AshinaBashir
    @AshinaBashir 29 дней назад

    Good information. Thank you Dr.

  • @sucylucka1706
    @sucylucka1706 28 дней назад

    Very valuable information, thank you❤️

  • @aleenashaji580
    @aleenashaji580 Месяц назад +2

    Thanks Dr 👍👌

  • @urbest529
    @urbest529 Месяц назад +13

    Sir sarinte class kettal vallthe oru satisfaction kittum atrakkum informative topics anu cheyyunnathu thanks a lot ❤..🙏🙏 God Bless you sir...

  • @lakshmideevi9560
    @lakshmideevi9560 Месяц назад +4

    Thank you doctor 🙏🙏🙏🙏🙏

  • @anniesjacob5364
    @anniesjacob5364 Месяц назад +1

    Thanku🙏🏻

  • @peterweb
    @peterweb Месяц назад +2

    I use Amul ghee instead of refined oil. It is healthier for moderate use.

  • @abhishekashok5469
    @abhishekashok5469 Месяц назад +2

    Thanks dr d

  • @haseenaa6686
    @haseenaa6686 Месяц назад

    Veettilundakkiya coconut oil anu cake undakkan njan use cheyyunnath. Adipoliyanu

  • @rkramachandramoorthy6966
    @rkramachandramoorthy6966 День назад

    വളരെ നന്ദി., ഈ നല്ല അറിവ് പങ്കുവെച്ചതിന്

  • @starvilla4158
    @starvilla4158 Месяц назад +8

    Doctor,
    Ration rice il kaanunna white grains ndhaan adh nallad aano ,vitamin aanenn okke parayunnu . Idhine kurich video cheyyamo .

  • @JoseVachamkulam
    @JoseVachamkulam Месяц назад +1

    Thanks for your talk Doctor.❤but why don't mention, oils smoking point and boiling point.

  • @SunilKumar-hq1vj
    @SunilKumar-hq1vj 23 дня назад +1

    Yes sunfloer adakkam njan use chaithirunnu mecham velichenna thanne

  • @omanasreenath7944
    @omanasreenath7944 Месяц назад +1

    Good message Sir

  • @thomasjacob4146
    @thomasjacob4146 Месяц назад +2

    Thank you Sir 🎉

  • @krishnnapriya783
    @krishnnapriya783 Месяц назад

    Good message Dr ❤

  • @Godisgreat438
    @Godisgreat438 Месяц назад +1

    Dr, can u make a video about dry cough?? Bp medicines or sugar tabs nde side effect anennu ketta oru orma und.... My elder sister faces this dry cough atleast once in a month... She uses both the medicines... Thank u..

  • @sujasunil5725
    @sujasunil5725 Месяц назад +1

    Thank you doctor

  • @jayams329
    @jayams329 5 дней назад

    I just ordered unrefined oil from Amazon after watching this.
    Thank you doctor for this information.Ypibare touching so many lives indirectly through these videos.People like you are the true heroes.

  • @indirajoshua305
    @indirajoshua305 27 дней назад +1

    🙏 good information I am using cold compressed coconut oil is it good

  • @rabinasathick8376
    @rabinasathick8376 25 дней назад

    Mashaallah nalla message.

  • @Chinju-wr5mw
    @Chinju-wr5mw Месяц назад +2

    Thanks 👍🏻

  • @jincyroy7802
    @jincyroy7802 Месяц назад +2

    Goog message thanku sir

  • @LeenaShaji-qt1js
    @LeenaShaji-qt1js 26 дней назад

    Doctor, Can you please do a video with regard to the face wash cream?

  • @Bindhuqueen
    @Bindhuqueen Месяц назад

    Thanku dr ❤️❤️❤️❤️

  • @ummasdaily68
    @ummasdaily68 Месяц назад

    Thanks for sharing this video

  • @shijothomas3958
    @shijothomas3958 Месяц назад +16

    RCM Rice bran oil Physically Refined ആണ്, HACCP Certified ആണ്, ഒത്തിരി ആളുകൾക്ക് കൊളസ്ട്രോൾ, ഷുഗർ, പലതരം അസുഖങ്ങൾ മാറുന്നതായി കണ്ടിട്ടുണ്ട്, അതിനെക്കുറിച്ച് ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു

    • @anshadedavana
      @anshadedavana 27 дней назад +3

      ഓയിൽ കഴിച്ചു ഒരിക്കലും ഷുഗർ മാറാൻ പോവുന്നില്ല ബ്രോ. അതിനു ജീവിതശൈലിയിലും ഡയറ്റിലും കാര്യമായ മാറ്റങ്ങൾ വരുത്തണം. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ പതിയെ റിവേഴ്‌സ് ആവണം. പിന്നെ എത്ര ഗുണമുള്ള ഓയിലും refine ചെയ്‌താൽ അതിൽ ശരീരത്തിന് നല്ലതല്ലാത്ത ഘടകങ്ങൾ രൂപപ്പെടുന്നുണ്ട്.

  • @user-et2vp9ts2x
    @user-et2vp9ts2x Месяц назад +5

    Jazakkallahu khair ❤👍🏻

  • @sana5689
    @sana5689 Месяц назад

    Thank you❤🙏

  • @user-qp9os4sn8z
    @user-qp9os4sn8z Месяц назад +1

    Important topic .

  • @Nunnukukku
    @Nunnukukku Месяц назад +4

    Doctor, RCM rice bran oil healthnu nallathano ? Ee oil fridgil vachalum ice aavunnilla.ithum cholestrol um thammil enthengilum relation undo ?

  • @hakkimkalappetty5658
    @hakkimkalappetty5658 Месяц назад +5

    Thank you Dr❤❤❤

  • @Ummalu_kolusu
    @Ummalu_kolusu Месяц назад

    Thank you sir❤❤❤

  • @shinekar4550
    @shinekar4550 Месяц назад

    Sr good informarion

  • @nighiljohnson6408
    @nighiljohnson6408 24 дня назад

    താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻❤️

  • @user-qp9os4sn8z
    @user-qp9os4sn8z Месяц назад

    Glory to God 😊surprising

  • @SajnakSajnak
    @SajnakSajnak Месяц назад +6

    Sir മൂത്രനാളി ചുരുങ്ങുന്നതിനെ കുറിച്ച് ഒരു വീഡിയേ ചെയ്യാമോ?

  • @azeezazeez495
    @azeezazeez495 26 дней назад

    Valuable information go ahead sir.

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 26 дней назад

    Thanks Doctor

  • @SheelasSimpleKitchen
    @SheelasSimpleKitchen Месяц назад

    Very good information 👍

  • @sheenas1904
    @sheenas1904 Месяц назад

    Clear information

  • @mainiampedjohn8461
    @mainiampedjohn8461 29 дней назад

    Most heavest and costly thanks sir

  • @rajikrishna3188
    @rajikrishna3188 26 дней назад

    Thank you
    Dr

  • @phenom9
    @phenom9 Месяц назад

    Sir,calorie deficit maintain diet cheyunath 35 years above age ullavare cheyamo.Angane enthenkilum ondo?

  • @beenaprasad4076
    @beenaprasad4076 Месяц назад

    Thank u sir 🙏

  • @ichunoora8804
    @ichunoora8804 Месяц назад +1

    Thanku dr d.. ❤️

  • @SunijaAfsal
    @SunijaAfsal Месяц назад +1

    Thank u sir

  • @musthafapk8713
    @musthafapk8713 Месяц назад

    Good information...

  • @shamnayunus8644
    @shamnayunus8644 28 дней назад

    Sir ayush products ne patti onn parayumo for example i-coffee,i-pulse etc

  • @AS-hw1fq
    @AS-hw1fq 29 дней назад

    very good information

  • @afsalabdulazeez4263
    @afsalabdulazeez4263 Месяц назад

    Great information

  • @sreeju9809
    @sreeju9809 Месяц назад

    Informative 👍👍

  • @AlshanAlshan
    @AlshanAlshan 27 дней назад +2

    നിങ്ങളുടെ അഭിപ്രായത്തിൽ ഏത് ഓയിൽ നല്ലത് സാർ പറയൂ

  • @ronaldofanskerala5406
    @ronaldofanskerala5406 25 дней назад

    Thank you Sir

  • @ponnusplantparadise4758
    @ponnusplantparadise4758 29 дней назад

    Good message

  • @gangap7865
    @gangap7865 Месяц назад +13

    സാർ താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എന്റെ വായിൽ ഇടയ്ക്കിടയ്ക്ക് കുരുപ്പുകൾ വരുന്നു അത് സ്ഥിരമായി മാറാൻ ഒരു മരുന്നു പറഞ്ഞു തരണേ 🙏🏻🙏🏻🙏🏻

    • @user-ih2vy7ls1p
      @user-ih2vy7ls1p Месяц назад

      Bcomplex ഗുളിക വാങ്ങി കഴിക്കുക.. കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ ഡോക്ടർ നെ കാണിക്കുക.. തുടർച്ച ആയി വരുന്നെഗിൽ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Месяц назад +4

      എന്റെ അനുഭവം ചില ഫുഡിൽ സാധനങ്ങളിൽ നിന്നാണ് (ഇത് എന്റെ മാത്രം അനുഭവം ആണ് മറ്റൊരാളിന് ഇതാകണം എന്നില്ല )ഇനിയും പറയാം എന്റെ പ്രശ്നം വെളുത്തുള്ളി, പൈനാപ്പിൾ, ശർക്കര ഇത് കെമിക്കൽ ചേർക്കാത്തത് ഉണ്ട് അതിന് കുഴപ്പം ഇല്ല ഗരം മസാല കൂടുതൽ ആയി ഉപയോഗിച്ചാൽ ഇതെല്ലാം എനിക്ക് വായിൽ കുരു ഉണ്ടാക്കുന്നു ഇത് ഞാൻ പരീക്ഷിച്ചു അറിഞ്ഞതാണ് പൈനാപ്പിൾ തിന്നാൽ രണ്ട് മണിക്കൂറിനകം റിസൾട് കിട്ടും അതുപോലെ ചില എണ്ണ കടയിൽ നിന്നും പൊരിച്ച സാധനങ്ങൾ കഴിക്കുമ്പോൾ പക്ഷെ അത് എല്ലാ എണ്ണയിലും ഇല്ല, ഇതെല്ലാം പ്രശ്നം ആണെനിക്ക്. നല്ല നാടൻ ശർക്കര ഉണ്ടാക്കുന്നിടത്തു നിന്നും വാങ്ങും അത് കുഴപ്പമില്ല. വീണ്ടും പറയുന്നു ഇത് എന്റെ മാത്രം കാര്യം ആണ് താങ്കൾക്കു അങ്ങനെ ഉണ്ടൊ എന്ന് എനിക്കറിയില്ല.

  • @user-pl3wf9vb3q
    @user-pl3wf9vb3q Месяц назад +2

    Tanks

  • @remzyrahim8134
    @remzyrahim8134 Месяц назад +1

    Physically refined oil നല്ലതാണോ

  • @geethamanghat
    @geethamanghat 27 дней назад

    Thank u doctor

  • @shanavasshanu3815
    @shanavasshanu3815 29 дней назад +2

    ചരിത്രത്തിലാദ്യമായി വെളിച്ചെണ്ണയുടെ എല്ലാ ഗുണങ്ങളും പൂർണ്ണമായും അടങ്ങിയതായി സാക്ഷ്യപ്പെടുത്തുന്ന ലാബ് റിസൾട്ട്😊 കസ്റ്റമർക്ക് മുന്നിൽ അവതരിപ്പിച്ച് ഹൈറാസ് ചക്കിലാട്ടിയ വെളിച്ചെണ്ണ

  • @user-to1ti6wo1u
    @user-to1ti6wo1u 23 дня назад

    Thank you sir❤️

  • @sujajoy6160
    @sujajoy6160 26 дней назад

    താങ്ക് യു dr🎉🎉🎉🎉🎉

  • @sujithaarun6680
    @sujithaarun6680 27 дней назад

    Cold pressed oil means what Sir?
    Is it good?

  • @kumariasha4319
    @kumariasha4319 11 часов назад

    Thanks Dr

  • @bsudarsanan
    @bsudarsanan 25 дней назад

    Very very correct

  • @mobintitus
    @mobintitus 26 дней назад +2

    Correct answer tharanam sir

  • @user-qp9os4sn8z
    @user-qp9os4sn8z Месяц назад

    A very important letter✌️

  • @mobintitus
    @mobintitus 26 дней назад +1

    Limit cbeythalum bashsnathil ulpedukayalle sir

  • @Julie-pb7fe
    @Julie-pb7fe Месяц назад

    Depression in teens and twenties kids of today .
    Pls consider this topic
    In our times , we used to deal with all
    Kids of situations , even if it was hard . But today , kids are getting sad and upset about everything and lock themselves in the room , stop talking to people and say , I HAVE DEPRESSION. Pls throw some light on this Doctor🙏

  • @asarudheenasaru4279
    @asarudheenasaru4279 Месяц назад +1

    Foods ഒലിവ് Oil നല്ലതാണോ?

  • @sameehahi274
    @sameehahi274 Месяц назад

    Organically refined enthanu dr?

  • @vidyamanoj1555
    @vidyamanoj1555 Месяц назад +1

    Olive oil is good for cooking... Thank you 🙏 Doctor

    • @gokult4657
      @gokult4657 Месяц назад

      No.. Coconut oil is best for cooking which has a higher smoking point than olive oil

  • @leelakuriakose9012
    @leelakuriakose9012 Месяц назад

    Correct

  • @tessyjoseph2972
    @tessyjoseph2972 Месяц назад

    Is there any government control system for this

  • @josevarghese5801
    @josevarghese5801 22 дня назад

    Very good.

  • @silnak7177
    @silnak7177 Месяц назад

    Woow sir love u❤❤

  • @anand9738
    @anand9738 Месяц назад

    Ys.. This oil is only perfect for the woodcutter to pour into his 2 stroke motor as lube.! Thanks for this valuable information sir. Cleared all my doubts about the causes of refined oil.. ❤

  • @lifeisspecial7664
    @lifeisspecial7664 Месяц назад

    Good video 📸📸📸😊👍📷

  • @sujatham5920
    @sujatham5920 Месяц назад

    സർ യോഗ യെ കുറിച്ച് എന്താണ് അഭിപ്രായംയോഗ കൊണ്ട് ദോഷങ്ങൾ ഉണ്ടോ

  • @SuhailAboobacker-sj5lg
    @SuhailAboobacker-sj5lg 29 дней назад

    Thanks doctor

  • @athiraathi4012
    @athiraathi4012 29 дней назад

    Sir plz do a video on w sitting in babies

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE Месяц назад

    👍👍👍

  • @sharmilahakkim7838
    @sharmilahakkim7838 Месяц назад +4

    Dr depression kurichoru Video idumo and also relationships!!! First comment pinned plz

    • @shisep1
      @shisep1 Месяц назад

      ruclips.net/video/Qdm8-Kg5pOs/видео.htmlsi=2AsvXmqcDTokAJqY

  • @Rajesh-zx2kd
    @Rajesh-zx2kd Месяц назад

    Valuable sir

  • @DiyaDiya-tp6bt
    @DiyaDiya-tp6bt Месяц назад

    Olive oil karikalk use aakaamo?