driving licence smart card malayalam | pvc driving licence malayalam | license smart card malayalam

Поделиться
HTML-код
  • Опубликовано: 22 апр 2023
  • smart driving licence kerala apply online
    driving licence smart card malayalam
    parivahan.gov.in/parivahan/
    new smart licence
    ekeralam online service
    new smart driving licence kerala
    mvd.kerala.gov.in/
    driving licence smart card malayalam
    kerala mvd smart card license apply online
    kerala mvd smart card license
    kerala mvd smart card

Комментарии • 462

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Год назад +7

    ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നവർക്ക് മാത്രം അപ്‌ലോഡ് ചെയ്താൽ മതി, അടുത്തകാലത്തുള്ള ഡ്രൈവിംഗ് ലൈസൻസുകൾക്കും ഓൺലൈനായി നേരത്തെ എന്തെങ്കിലും അപേക്ഷ കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുള്ളവർക്കും ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കില്ല

    • @AncyBabu-bx1km
      @AncyBabu-bx1km Год назад

      Sir, signature change cheiyan pattumo pvc card akkumbo,,

  • @rohithsankar6403
    @rohithsankar6403 Год назад +2

    sir eniku whith gear bike licence undu ജോലി യുടെ ആവശ്യത്തിന് വേണ്ടി lite vehicil ലൈസൻസ് എടുക്കാൻ
    പോവുക ആണ് . lite vehicil ലൈസൻസ് എടുത്താൽ one year experiance
    എഗ്ഗിനെ ആണ് എടുക്കുന്നത് ഒന്ന് പറഞ്ഞു തരണേ

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Год назад +4

    ആദ്യം കാണിക്കുന്ന പോപ്പ് അപ്പ് വിൻഡോയിൽ നിന്നും DL raplacement ഇപ്പോൾ എടുത്തു മാറ്റിയിരിക്കുകയാണ്, പകരം അത് ക്ലോസ് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ DL service (replacement of DL) ഉണ്ട് അതുവഴി ചെയ്യാം, വീഡിയോയുടെ ആദ്യഭാഗത്ത് ഇത് കാണിക്കുന്നുണ്ട്

  • @anishsivaprakash2043
    @anishsivaprakash2043 Год назад +3

    Highly informative and explained in detail. Fantastic job. Congrats 🎉

  • @rahuldinesh6210
    @rahuldinesh6210 Год назад +2

    1) Do we need to change the address first, and then apply for the smart card, or can we change the address along with the smart card application?
    2) What all documents are supported for changing the address?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      അഡ്രസ് ചെയ്ഞ്ച് അപേക്ഷ കൊടുത്ത ശേഷം ലഭിക്കുന്ന കാർഡ് സ്മാർട്ട് കാർഡ് ആയിരിക്കും, അഡ്രസ് ചേഞ്ച് ചെയ്യുന്നത് എങ്ങനെ എന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @royedenmedia7344
    @royedenmedia7344 Год назад +1

    സമൂഹത്തിന് ഗുണപരമായ വീഡിയോ ....നന്ദി.

  • @nishanthmelepat4314
    @nishanthmelepat4314 Год назад +1

    Once the application ID is generated, within how many days, one should complete the documentation upload and payment? Can we do like a week later?

  • @meharin7860
    @meharin7860 Год назад +1

    Oru thavana pending ayit pinnem cheyumbil DL service automatic ayit tick veenu. Munpot pokan ini enth cheyanam

  • @traveleroftheearth7858
    @traveleroftheearth7858 Год назад +4

    DL ലെ Blood ,organ donar,,ഇതിലെ തെറ്റ് thirithamo.extr fees undo എത്ര യവും...

  • @Zyuooo
    @Zyuooo Год назад

    Ithu cheythu vachu 1 month aayi . ippoyum Application status"Application is under processing at RTO Level." Arelum kittiyavarundo

  • @user-ov7iw4wn9o
    @user-ov7iw4wn9o Год назад +1

    Super informative Video Sir 😊❤️

  • @bengeorge8487
    @bengeorge8487 Год назад +2

    replacement of DL kanikunila..athinu pakaram duplicate of DL cheythalum smart liecense ano kittunath?

  • @Midhunkarnanlover
    @Midhunkarnanlover 9 месяцев назад

    General nu pakaram category il military kaarkku defence kodukkaamo...

  • @arunkrishnan9512
    @arunkrishnan9512 Год назад +1

    Thank you for the information.

  • @meharin7860
    @meharin7860 Год назад

    വളരെ നല്ല ഒരു ചാനൽ ആണ്.. ❤❤👍👍👍 എന്താ സംശയങ്ങളും ഒരു മടിയും ഇല്ലാതെ മറുപടി തരും... Thnku sir❤❤❤

  • @greedyangels-chairmansrese7992
    @greedyangels-chairmansrese7992 Год назад +2

    Thanks sir

  • @liginap2277
    @liginap2277 Год назад +1

    apply cheyyumbol driving licence photo change cheyyan pattumoo...

  • @user-jx9fr8ek8h
    @user-jx9fr8ek8h Год назад +1

    License KL 03rto office change chayan pattumo

  • @anoopsekn
    @anoopsekn Год назад

    ചേട്ടാ എല്ലാം കഴിഞ്ഞു ബാക്ക് ബട്ടൺ press ചെയ്തപ്പോൾ forbidden error എന്ന് കാണിക്കുന്നു. അതെന്തേ അങ്ങനെ വന്നത്

  • @shiji1271
    @shiji1271 10 месяцев назад

    Application delete cheyyan pattumo.payment cheythittilla. Photo Upload cheythath clear alla , athukondu appication delete cheyth veendum cheyyan patto

  • @SARATH.M-og6ht
    @SARATH.M-og6ht Год назад +1

    Actually i lost my licence recently. What to do ?

  • @bindusukumaran7141
    @bindusukumaran7141 Год назад +2

    Thanku you sir, thankyou very much oru 100 like onnichu tharan athra ishtam ayi

  • @binuvp9451
    @binuvp9451 Год назад +1

    Licence renewal next year August aane replacement cheydaal kittuna card renewel aaya card aano kitaaa

  • @amalmalikudyvarghese1487
    @amalmalikudyvarghese1487 Год назад +1

    njan apply chayuthu ,elam aprove aya date 03rd May 2023, but still ithuvare athu printing of Driving licence enna kannikuna , normally ethra days edukum namuk ithu kittan? please do reply

    • @anandakrishnan.s214
      @anandakrishnan.s214 Год назад

      Chettan ippo license kittiyo?,now i also have the same problem !

  • @pradeeppavumpa745
    @pradeeppavumpa745 Год назад +3

    ഞാൻ ലൈസൻസ് ഒരു side അപ്‌ലോഡ് ചെയ്തുള്ളൂ ഇനിയും രണ്ട് side കൂടി ഒന്നിച്ച് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ.ഫീസും alredy pay ചെയ്തു😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      ആപ്ലിക്കേഷൻ പെൻഡിങ്ങിൽ വരുവാണെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്യാമോ എന്ന് നോക്കൂ,check status

    • @pradeeppavumpa745
      @pradeeppavumpa745 Год назад

      ok tnx

  • @vineethvs999
    @vineethvs999 11 месяцев назад

    There is no option for replacement.of DL in the website now

  • @arshad165
    @arshad165 Год назад

    ചേട്ടാ ഞാൻ status cheak ചെയിതപ്പോൾ verified successfully എന്ന കാണിക്കുന്നത്.3 days ആയി ഇതു വരെ വന്നില്ല

  • @unnii4061
    @unnii4061 Год назад +1

    How to change blood group in DL

  • @anilml5769
    @anilml5769 Год назад

    Njn licence aduthappol RTO office irinjalakuda ennu licence il adichirikunnathu.Ipppl njn stay cheyyunnathu chalakudy il aanu.chalakudy il ippol RTO office undu.Ente licence le address il cheriya oru change cheyyan njn RTO office chalakudy select chaithal mathiyo?
    Ente licence il RTO office irinjalakuda ennanu kidakkunnathu.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അഡ്രസ്സിൽ ചെറിയ ചേഞ്ച് ഉണ്ടെങ്കിൽ നിലവിലുള്ള അഡ്രസ്സുള്ള ആർടിഒ യിലേക്ക് അപേക്ഷിക്കേണ്ടുന്നത്, ഐഡി പ്രൂഫിലുള്ള ആർടിഒയിൽ ആണ് അപേക്ഷിക്കേണ്ടത്, അതല്ല ഐഡി പ്രൂഫിലും അഡ്രസ്സ് മാറുന്നുണ്ടെങ്കിൽ ആ അഡ്രസ്സിൽ ഉള്ള ആർടിഒയിലേക്ക് അപേക്ഷിക്കാം

  • @onlygiri
    @onlygiri Год назад

    is it possible to change the blood group details during this process (replacement of DL for smart card)

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഈ പ്രോസസ്സിനൊപ്പം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @onlygiri
      @onlygiri Год назад

      @@EKERALAMONLINESERVICE Thanks. Didn't see anything related to changing the blood group details. Seems it needs to be done thru a separate process.

  • @oneonly148
    @oneonly148 Год назад +1

    Original licence illa duplicate aan ullath.appo document upload cheyyan enda cheyya. duplicate vech cheyyan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ആർടിഒ ഇഷ്യൂ ചെയ്തിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ആണെങ്കിൽ അത് മതിയാകും,

  • @sajan9404
    @sajan9404 Год назад

    Sir ഇപ്പൊൾ replacement of DL എന്ന ഓപ്ഷൻ കാണുന്നില്ലല്ലോ
    RENEWAL OF DL service will be provided only when DL is Expired or is about to expire in 365 days.
    ഇങ്ങനെ ആണ് കാണിക്കുന്നത്....
    Please reply

  • @bhagyabs5727
    @bhagyabs5727 Год назад

    Printing of dl in form 7 at RTO level ennu kanikkunnu application status nokkumbol ( randazhchayil kooduthal ethuthanneyaa ) . Athendanne onne paranje tharuvo .

  • @Adeebcp
    @Adeebcp Год назад

    Signature DL ഇൽ ഉള്ള sign thanne വേണം എന്ന് നിർബന്ധം ഉണ്ടോ. അതോ പുതിയ sign അപ്‌ലോഡ് ചെയ്യാമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വലിയ വ്യത്യാസം വരാതിരുന്നാൽ മതി

  • @Sahad312
    @Sahad312 Год назад +5

    Site kittunilla payment pokunilla

  • @shaamirhameed8817
    @shaamirhameed8817 7 месяцев назад

    2 wheeler license oru rto yude under il and car license vere rto yude under il aan eduthathenkil eth rto aan kodukkande??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസിൽഏതു ആർടിഒ ആണോ കൊടുത്തിരിക്കുന്നത് അതാണ് കൊടുക്കേണ്ടത്

  • @atmchelakkara
    @atmchelakkara Год назад +2

    Payment is not working properly. I tried several time

  • @kaeez
    @kaeez Год назад +1

    Sir, ini license edukuna ellarkum puthiya PVC card ayirikumo kittunath?

  • @visakhkb4935
    @visakhkb4935 Год назад

    Informative video❤

  • @joule6428
    @joule6428 9 месяцев назад

    sir njan apply chgeyyumbol athil parayunne compulsory rto offcie il ethanam ennanallo?

  • @unknownplayers9201
    @unknownplayers9201 Год назад +1

    sir payment chrydhu.... but payment failed enna kaaanikunne.....enna cash pokum cheydhu..... rto official poi Paranjappo ennode thanje sitil complaint register cheyyaaan paranju.... ini ntha cheyyende ennonn paranjaeuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      24 hrs വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കൂ

  • @shiboos7613
    @shiboos7613 Год назад

    Payment cheythu print kitti .. ini ith neritt rt officil ethikendathundo? Pls reply.. printil thaye 3 days nullil ethikanam ennu kandu

  • @sreerajr2841
    @sreerajr2841 Год назад

    replacement of dl option has been removed fr?
    om the site. What can do next

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ ഇങ്ങനെ ഒരു സംശയം വരില്ല

  • @shreetravelskanjikode5739
    @shreetravelskanjikode5739 Год назад

    Thanks bro... ഞാൻ apply ചെയ്തു ❤

  • @sangeethakr2946
    @sangeethakr2946 Год назад

    addres change aakketu veno new cardnu apply cheyyan. ente old address kerala aney..ippol jamshedpur anu..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അഡ്രസ് ചേഞ്ചിന് അപേക്ഷ കൊടുത്ത് ലഭിക്കുന്നത് സ്മാർട്ട് കാർഡ് ആയിരിക്കും

  • @ruksanasabeer9656
    @ruksanasabeer9656 Год назад

    Payment ചെയ്ത് kazhiubol last vearunna fail il 3 days il RTO ഓഫിസിൽ ചെല്ലണം എന്നാണല്ലോ എഴുതി ഇരിക്കുന്നത് അങ്ങനെ cheallano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      No, old declaration ആർടിഒയിൽ പോകേണ്ട കാര്യമില്ല

  • @carnival-3109
    @carnival-3109 Год назад

    പേരിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് എങ്കിൽ ചേഞ്ച്‌ ചെയ്യാൻ എന്താണ് വേണ്ടത്

  • @neethusaneesh8006
    @neethusaneesh8006 Год назад

    Sir njan smart license apply cheythittu one month ayi, ststus nokkiyittu ippozhum approval of end or sements on dl pending thanneya kanikkunnathu, orupad thamassmedukkumo sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      വെയിറ്റ് ചെയ്താൽ മതി, കൈവശമുള്ള ലാമിനേറ്റ് ഡ്രൈവിംഗ് ലൈസൻസും വാലിഡ് ആണ് അതും ഉപയോഗിക്കാവുന്നതാണ്

  • @meharin7860
    @meharin7860 Год назад

    Sir.. Dl smart card ആക്കാൻ നോക്കിയപ്പോൾ transport expired enn kanikkunnu
    ,60 വയസുള്ള ആൾ ആണ്. Validity 3/08/24 വരെ ഉണ്ട്‌.. CSC ആണ് വർക്ക്‌ ചെയ്യുന്നേ.. ഈ കേസ് ഇവിടെ ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      സ്മാർട്ട് കാർഡ് ആക്കുന്നതിന് അതൊരു തടസ്സമല്ല ആപ്ലിക്കേഷൻ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ ചെയ്യാം

  • @binuTravancoreHardware
    @binuTravancoreHardware Год назад

    replacement of Dl option is not available in the site now , what we do

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ ആദ്യം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും

  • @HananEapen
    @HananEapen Год назад

    Application and fees okke submit cheythu. But remarks shown as "upload original MDL". Original doc upload cheyyan nokkumbol update aavunnilla. Document upload aavunnilla. File size okke ok aanu. Any way to remove/delete already uploaded document? Pls help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അപ്ഡേറ്റ് ചെയ്യാൻ സാധിക്കൂ ഫയലിന് പേര് കൊടുക്കുമ്പോൾ സ്പെഷ്യൽ ക്യാരക്ടേഴ്സ് ഉപയോഗിക്കാൻ പാടില്ല, ചിലപ്പോൾ സൈറ്റ് ബിസി ആയതുകൊണ്ടാകാം വെയിറ്റ് ചെയ്ത് നോക്കൂ, ഒറിജിനൽ കളർ ഇമേജസ് ആണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്,

    • @HananEapen
      @HananEapen Год назад

      @@EKERALAMONLINESERVICE paranjathu pole thanne okke cheythatha. Night timeilum try cheythu nokki. But no raksha.

  • @shabeehpulikkal1874
    @shabeehpulikkal1874 Год назад +1

    IDP smart card ayittundo?

  • @KRIPESHP
    @KRIPESHP 9 месяцев назад

    Application number delete aayi, eni engane upload cheyyum..?

  • @ahammedfavasovr4966
    @ahammedfavasovr4966 Год назад

    ഞാൻ മലപ്പുറം RTO ഓഫീസിൽ നിന്നാണ് ലൈസൻസ് എടുത്തത് അതിനുശേഷം ആണ് KL 84 കൊണ്ടോട്ടി ആർടിഒ ഓഫീസ് വന്നത് ഇപ്പോൾ ഞങ്ങൾ അതിന് കീഴിലാണ് സ്മാർട്ട് കാർഡ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ Rto എന്ന സ്ഥലത്ത് ഏത് ആർടിഒ ആണ് കൊടുക്കേണ്ടത് ആദ്യം ലൈസൻസ് എടുത്ത സ്ഥലത്തേത് തന്നെയാണോ

  • @aswink7966
    @aswink7966 Год назад

    Sir, smart card ൽ പഴയ ഫോട്ടോ ആണോ അതോ ഇപ്പോൾ upload ചെയ്യുന്ന photo aano ഉണ്ടാവാ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇന്ന് വൈകിട്ട് വരുന്ന വീഡിയോ കണ്ടു നോക്കൂ

  • @psytrance4131
    @psytrance4131 2 месяца назад

    "Replacement of DL" option kanunillalo.. duplicate license option kodukano???please reply

  • @snibindaskrishnadas3377
    @snibindaskrishnadas3377 7 месяцев назад

    Sir ithil photo signature add cheyyanam ennindo

  • @ne0066
    @ne0066 10 месяцев назад

    sir enik upload documentsil ,riquired documents aayi kaanikunnath driving license aanu athil "document number" enna fieldil ente license number full type cheyaan pattunnilla last oru number ...ath enth cheyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      അപ്‌ലോഡ് ചെയ്യുമ്പോൾ നമ്പർ കൊടുക്കണം എന്ന് നിർബന്ധമില്ല

    • @ne0066
      @ne0066 10 месяцев назад

      @@EKERALAMONLINESERVICE ok

  • @AS4_VLOG
    @AS4_VLOG Год назад

    Digiloker വച്ച് Licence upload cheyan പറ്റുമോ 🤔

  • @nivednivu7099
    @nivednivu7099 Год назад +1

    Kerala select cheytitt pop up window varunnilla

  • @abdulhaque2739
    @abdulhaque2739 Год назад

    Chila video yil photo and sign venam enn parayunnund. Athu nirbhandhamundo ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +2

      ഫോട്ടോ സിഗനേച്ചർ അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നവർ മാത്രം ചെയ്താൽ മതി,

  • @teenajose3038
    @teenajose3038 Год назад

    Signature mistake aanu correct cheyyan pattumo? Pinne house name spelling mistake correct cheyyan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes, സെപ്പറേറ്റ് ആപ്ലിക്കേഷൻ കൊടുക്കേണ്ടിവരും, വീഡിയോകൾ ചാനലിൽ ലഭ്യമാണ്

    • @teenajose3038
      @teenajose3038 Год назад

      @@EKERALAMONLINESERVICE will you help me?

  • @Shony945
    @Shony945 Год назад

    I have completed application. But I could not upload documents because of asking application number, I checked in mail there is no application number came

  • @arunbabua2830
    @arunbabua2830 Год назад

    Payment successful aayal ethra divasam edukkum licence kayyil kittan

  • @yummy_foodtube9943
    @yummy_foodtube9943 Год назад +3

    സർ ലൈസൻസ് പഴയ ബുക്ക് type ആണ് , അത് എങ്ങനെ ആണ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടത് ,കാർഡ് രൂപത്തിലേക്ക് ആക്കാൻ ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇന്ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്

  • @nahasofficial6182
    @nahasofficial6182 Год назад +1

    Sorry..! We are unable to process your Request now. Please try after Sometime

  • @sreekuze.
    @sreekuze. Год назад

    Sir, എന്റെ 5 വർഷം പഴക്കം ഉള്ള ഫോട്ടോ മാറ്റണം, പക്ഷെ PVC card apply ചെയ്യാൻ നേരം photo & sign exempted ആണ്.. അതുകൊണ്ട് ഫോട്ടോ മാറ്റാൻ എന്തു ചെയ്യണം ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ചാനലിൽ ഫോട്ടോ ചേഞ്ച് ചെയ്യുന്ന വീഡിയോ ഉണ്ട് അത് നോക്കി ചെയ്താൽ മതി, ലഭിക്കുന്ന കാർഡ് സ്മാർട്ട് ആയിരിക്കും

    • @sreekuze.
      @sreekuze. Год назад

      @@EKERALAMONLINESERVICE thank you... 🙂

  • @adheenan8515
    @adheenan8515 Год назад

    അപ്ലിക്കേഷൻ കിട്ടി അതിനു ശേഷം പെട്ടന്ന് സിസ്റ്റം ഓഫായി ഇത് വീണ്ടും എങ്ങനെ എടുക്കും

  • @ramyavm8746
    @ramyavm8746 Год назад

    Replacement DL koduthappol document upload nu sesham photo maariyathayi kanunnu. Pakshe photo upload cheyth koduthittilla. Enthaayirikkum kaaranam.

  • @rajeshvenjembu
    @rajeshvenjembu Год назад

    Bright become more brighter

  • @oneonly148
    @oneonly148 Год назад

    Print acknowledgement slipil photo kanunilla

  • @Indian-em7lu
    @Indian-em7lu Год назад

    "Replacement of DL" option available allalo ipo site il?. Please can someone help

    • @rashmik2049
      @rashmik2049 Год назад

      Somebody pls explain this.. Even i didn't get replacement option

    • @deekshithmb5327
      @deekshithmb5327 Год назад

      bro aa popup window close cheyuu apo athinta backill kanam servicesill

  • @rajalekshmiunnikrishnannai5799

    Sir, I would like to get a clarification regarding the payment, as I have completed the payment and still the status showing pending or unsuccessful at the same time the amount is deducted from my bank account.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Do verify payment in home page thats shows in new video, then wait for 24 hrs, no need to new payment & cancellation,s
      till a lot of time left

  • @vishnumalayil
    @vishnumalayil Год назад

    ഗൂഗിൾ പേ വഴി ഏങ്ങനെ ആണ് പൈസ അടയ്ക്കുന്നത്

  • @safwansafu9461
    @safwansafu9461 Год назад +1

    Dispatched aayala ethra divassam edukkum?

  • @najumudheenbakir8188
    @najumudheenbakir8188 Год назад

    Payment nadathaan pattunnilla. Enthu cheyyum?

  • @MsAssurance
    @MsAssurance Год назад +2

    Do we need to upload self attested copy of DL?
    Please confirm

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Most of the rto says that a color image is sufficient

    • @shravans7184
      @shravans7184 Год назад

      Old license photo itself contains our signature in it.....At least my license card have it ... don't know about others

  • @beenakuttoose
    @beenakuttoose Год назад

    2012 year edutha licence data athil kanikkunnillalo entha cheyyendath. pls reply

  • @rafimuhammed4254
    @rafimuhammed4254 Год назад

    എന്റെ ലെയ്‌സൻസ് റീപ്ലേസ്മെന്റിനു അപ്ലെയ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ expired ആണ് അതിനാൽ renewal ചെയ്യണം എന്നാണു കാണിക്കുന്നത് .എന്റെ ലൈസൻസ് മുൻപ് വടകര RTO ഇൽ ആയിരുന്നപ്പോൾ ഉള്ള expiry date ആണ് പരിവാഹൻ സെയ്‌റ്റിൽ കാണിക്കുന്നത് .അത് ഞാൻ തലശ്ശേരി RTO ഇലേക്ക് മാറ്റിയിരുന്നു.അത് 27.02.2030 വരെ ഡേറ്റ് ഉണ്ട് .ഇതിനു എന്താണ് പരിഹാരം ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ലൈസൻസിലെ അഡ്രസ്സിൽ തന്നെ റിന്യൂ ചെയ്യാം, അതല്ലെങ്കിൽ ഇപ്പോഴത്തെ അഡ്രസ്സ് മാറ്റം ഉണ്ടെങ്കിൽ റിന്യൂവലിന് ഒപ്പം അഡ്രസ് ചെയ്ഞ്ചും ഒരുമിച്ച് ചെയ്യാം, റിന്യൂവലിനു ശേഷം ലഭിക്കുന്നത് സ്മാർട്ട് ലൈസൻസ് കാർഡ് ആയിരിക്കും

    • @rafimuhammed4254
      @rafimuhammed4254 Год назад

      Thanks for the quick reply.എന്റെ ലൈസൻസ്‌ expiry ആയിട്ടില്ല ബ്രോ. എന്റെ ലൈസെൻസിന്റെ കാലവധി 27.02.2030 ഇൽ ആണു കഴിയുന്നത്‌. പക്ഷേ ഞാൻ സ്മാർട്‌ ലൈസെൻസ്‌ ആക്കാൻ ശ്രമിച്ചപ്പോൾ പരിവാഹൻ സൈറ്റിൽ എന്റെ ലൈസെൻസ്‌ expired എന്നാണു കാണിക്കുന്നത്‌. ഞാൻ renewal ചെയ്യുന്നതിനു മുന്നെ ഉള്ള ലൈസെൻസിന്റെ ഡിറ്റെയിൽസ്‌ ആണു പരിവാഹൻ സൈറ്റിൽ വരുന്നത്‌.അതായതു പുതുക്കിയ ലൈസെൻസിന്റെ ഡിറ്റെയിൽസ്‌ പരിവാഹൻ സൈറ്റിൽ update ആയില്ല എന്നു സാരം. ഇതു പരിഹരിക്കാൻ എന്താണു വഴി? ഞാൻ ഇപ്പോൾ ഖത്തറിൽ ആണുള്ളതു.

  • @kishorek108
    @kishorek108 Год назад +1

    Eniku smart driving licence apply cheyumbol signature maatan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അടുത്ത വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്

  • @srisyassyam7505
    @srisyassyam7505 Год назад

    Duplicate find in rejection record എന്ന് കാണിക്കുന്നു. അപ്പോൾ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ആർടിഒയിൽ നേരിട്ട് പോയി ഡ്രൈവിംഗ് ലൈസൻസ് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്തതിനുശേഷം ഇതുപോലെ ഓൺലൈനിൽ ചെയ്യാം, ഡി ഡ്യൂപ്ലിക്കേറ്റ് ചെയ്യുക എന്നാണ് അതിനു പറയുന്നത്

    • @srisyassyam7505
      @srisyassyam7505 Год назад

      @@EKERALAMONLINESERVICE thank you sir

  • @jobinkjohn8043
    @jobinkjohn8043 Год назад +1

    Ethra days ullil kitty?

  • @asokanapmullambath8773
    @asokanapmullambath8773 Год назад

    എന്റെ അപേക്ഷയിൽ D L ബോത്ത് സൈഡ് up ലോഡ് ചെയ്യാൻ സ്റ്റാറ്റസിൽ കാണുന്നു. ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് ഒന്ന് വിശദമാക്കാമൊ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഹോം പേജിലുള്ള കമ്പ്ലീറ്റ് യുവർ പെൻഡിങ് ആപ്ലിക്കേഷൻ വഴി ചെയ്തു നോക്കൂ

  • @informonline29
    @informonline29 Год назад

    Temparary addressil driving schoolinte name aanu ullathu . Apol smart card avarude adressilekano pokuka

  • @aswathydas5698
    @aswathydas5698 Год назад +2

    👌🙏sir

  • @majesticdart1744
    @majesticdart1744 Год назад +2

    How many days it will take to get the card?

  • @guppymaster2131
    @guppymaster2131 Год назад

    Enteth cash poyi. Failed kanikkunu. Enth cheyyum?

  • @arjavmanuisaac3242
    @arjavmanuisaac3242 Год назад +1

    ചേട്ടാ upload photo with signature അത് ച്യ്തില്ലെലോ, ഞാൻ ഈ വീഡിയോ ഫോളോ ച്യ്താണ് അപ്ലൈ ച്യ്തേ, പക്ഷെ upload photo with signature മാത്രം exempted enna കാണിക്കുന്നേ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നവർക്ക് മാത്രം അപ്‌ലോഡ് ചെയ്താൽ മതി, അടുത്തകാലത്തുള്ള ഡ്രൈവിംഗ് ലൈസൻസുകൾക്കും ഓൺലൈനായി നേരത്തെ എന്തെങ്കിലും അപേക്ഷ കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുള്ളവർക്കും ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യേണ്ടി വരില്ല

    • @arjavmanuisaac3242
      @arjavmanuisaac3242 Год назад

      @@EKERALAMONLINESERVICE ചേട്ടാ ഞാൻ പക്ഷെ ആ സ്റ്റെപ് കണ്ടില്ല, payment ചെയുകയും ച്യ്ത, അപ്പോ റേജക്റ്റ് ആകുമോ, എന്താ ഇനിയും ചെയെണ്ടേ

    • @dosthi798
      @dosthi798 Год назад

      ​@@arjavmanuisaac3242 എന്റെയും അങ്ങിനെതന്നെയാണ് കാണിക്കുന്നത്... എനിക്ക് പേയ്‌മെന്റ് ചെയ്യാൻ പറ്റുന്നില്ല.. ഒരുപാട് ശ്രമിച്ചു

    • @dosthi798
      @dosthi798 Год назад

      ​@@arjavmanuisaac3242 exempted എന്നുപറഞ്ഞാൽ ഒഴിവാക്കി എന്നാണ്... അത് വേണ്ടി വരില്ല

    • @arjavmanuisaac3242
      @arjavmanuisaac3242 Год назад

      @@dosthi798 bro അത് കൊറച്ചു കഴിഞ്ഞ try ച്യ്ത നോക്ക്. എനിക്കും ഇങ്ങനെ ആയിരുന്നു.. ഒത്തിരി ആൾകാർ ഒരുമിച്ച് ചെയുനതുകൊണ്ടാണ് അങ്ങനെ വരുന്നേ

  • @Jamsheer-wh9vm
    @Jamsheer-wh9vm Год назад

    Nice help ayi

  • @rashiaachi
    @rashiaachi Год назад +1

    👍👍👍

  • @sophythomas6396
    @sophythomas6396 Год назад

    ഫോട്ടോ യും signaturum ചോദിക്കുന്നു ഉണ്ട്, അതിൻ്റെ size ഒക്കെ ഒന്ന് പറയാമോ

  • @kuthbudeenshah1191
    @kuthbudeenshah1191 Год назад

    Sir. എന്റെ original licence കാണുന്നില്ല. Attested കളർ copy ഉണ്ട്. ഇത് upload ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      അപ്‌ലോഡ് ചെയ്തു നോക്കൂ, ഒറിജിനലിന്റെ കളർ സ്കാൻ ഇമേജ് ആണ് വേണ്ടത്

  • @neethusaneesh8006
    @neethusaneesh8006 Год назад

    അപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കുമ്പോൾ സൈഡിലായി സെൽഫ് ഡിക്ലറേഷൻ ഫോം 1 കാണിക്കുന്നു, ഇത് നമ്മൾ ഫിൽ ചെയ്യേണ്ടതാണോ സർ, ഇതുവരെ ക്യാപ്ഷൻ പെന്റിങ് തന്നെയാണ് കാണിക്കുന്നേ, അപ്ലൈ ചെയ്തിട്ട് one month ayi 😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വെയിറ്റ് ചെയ്താൽ മതി, വൺ month ഒന്നുമാകില്ലല്ലോ

  • @muhammedmusthafa4885
    @muhammedmusthafa4885 Год назад

    Passport size photo, and signature uploa cheyano

  • @kpey444
    @kpey444 Год назад +2

    Good

  • @girijavv530
    @girijavv530 Год назад

    Application form download cheythila .fee paymentl keriyapo application numbr chodhikunu enthu cheyyum.

  • @AmoryAzielEdric
    @AmoryAzielEdric 10 месяцев назад

    Sir eppol select required DL SERVICEIL DL replacement kanikkunila

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും,

  • @loocaa3805
    @loocaa3805 Год назад +3

    Photo and signature upload cheyyno

  • @nafie_
    @nafie_ Год назад +2

    Njan order kodthu, ethra days edukum license kitan?

  • @sachinsanjeev8471
    @sachinsanjeev8471 Год назад

    Thank you