കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖർ. ട്രോളുമായി വി.ശിവൻകുട്ടിയും ആര്യാ രാജേന്ദ്രനും

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ മരിച്ചു'; അബദ്ധം പിണഞ്ഞ് രാജീവ് ചന്ദ്രശേഖറിന്റെ എഫ്ബി പോസ്റ്റ്, വിവാദമായതോടെ പിന്‍വലിച്ചു. ട്രോളുമായി വി.ശിവൻകുട്ടിയും ആര്യാ രാജേന്ദ്രനും

Комментарии • 47

  • @GKGk-tc6ge
    @GKGk-tc6ge 4 месяца назад +36

    അബദ്ധം ഒന്നും അല്ല ബിജെപി ക്കാരുടെമനസ്സിലിരിപ്പ് അവർ ആഗ്രഹിക്കുന്നത് കേരളം തകരണം എന്നാണ്

  • @surjithpisharath2775
    @surjithpisharath2775 4 месяца назад +16

    സംഘി ആയതോണ്ട് പൊട്ടനാണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ല

  • @insamamhussain1090
    @insamamhussain1090 4 месяца назад +16

    സംഭവം കേരളത്തിൽ ഒന്ന് സജീവമാകാൻ നോക്കിയതാ ഒരു കൈയബദ്ധം നാറ്റിക്കരുത് 😮

  • @hariparameswaran4063
    @hariparameswaran4063 4 месяца назад +43

    ഉറങ്ങി എണീറ്റപ്പോൾ നല്ല മഴ... പിന്നെ ഒന്നും നോക്കീല വെച്ച് കാച്ചി..... 😂😂

  • @DINKAN-007
    @DINKAN-007 4 месяца назад +40

    Asianet ൻ്റെ മുതലാളിയല്ലെ വ്യാജ വാർത്ത ഉണ്ടാക്കിയില്ലെങ്കിലെ പറയാനുള്ളൂ

  • @രാമൻ-ദ5ഞ
    @രാമൻ-ദ5ഞ 4 месяца назад +9

    ഇനിമുതൽ ജഗതിയുടെ കോമഡി കാണാതെ രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് ഫോളോ ചെയ്താൽ മതിയാകും😂 alle😂

  • @anuJose-p2v
    @anuJose-p2v 4 месяца назад +11

    കുത്തി കഴിഞ്ഞു.ഇനി കാര്യമില്ല

  • @privatedetective007
    @privatedetective007 4 месяца назад +1

    ഇത്രയ്ക്ക് ഗതികെട്ടവനാണോ ദൈവമേ ചന്ദ്രശേഖരൻ.......
    ബഹു: ശിവൻകുട്ടി വരെ എടുത്തിട്ടു ട്രോളുന്നു..

  • @lawrencet4307
    @lawrencet4307 4 месяца назад +9

    ഈ പുള്ളി അല്ലേ tvm സ്ഥാനാർഥി.. നാണമില്ലേ

  • @MD-cy7lb
    @MD-cy7lb 4 месяца назад +5

    Bjp ക്കാരനല്ലേ പാർട്ടി പറയുന്ന എത്രയോ കളവുകളിൽ ഒന്ന് മാത്രം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 4 месяца назад +16

    TVM കാരെ... ചതിക്കില്ലല്ലോ... ഇയാളൊക്കെ ജയിച്ചാൽ...

  • @firoz1962
    @firoz1962 4 месяца назад +2

    Pulli ath 2018 l ittatha...net slow ayathkond ippo vannuunne oll...

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 месяца назад +4

    ബുദ്ധിയുള്ള ഒന്നുമില്ലേ rss ൽ 🤪🤣😜😜😜

  • @ThinkGood169
    @ThinkGood169 4 месяца назад +15

    തന്റെ ചൊല്പടിക്കുന്ന നിൽക്കുന്ന അഞ്ച് മന്ത്രിമാരിൽ ഒരാൾ ഇയാള് മതി എന്ന് തൃശൂർ നിയുക്ത എംപി സു കോവി.😂😂

  • @smamedia1070
    @smamedia1070 4 месяца назад +1

    എല്ലാം ആഭാസം....
    bjp ക്കാർക്ക് ബുദ്ധിഇല്ലാന്ന് നിങ്ങൾക്കറിയില്ലേ.

  • @jcway400
    @jcway400 4 месяца назад +1

    ചന്ദ്രശേഖർ ഇന്ന് ബ്രാൻഡ് മാറി അടിച്ചതാണ്, സാധാരണ മൂന്ന് പഗ്ഗ് അടിക്കുന്ന ശേഖർ ഏഴ് പഗ്ഗ് അടിച്ചു വിട്ട് കള

  • @VideoCounterOnline
    @VideoCounterOnline 4 месяца назад +11

    അങ്ങനെ ആ ഫേസ്ബുക് പോസ്റ്റും ഡെലീറ്റായി .... പൊങ്കാല അർപ്പിക്കാൻ വാങ്ങി വച്ച ശർക്കരയും നെയ്യും മിക്സ് ചെയ്തു ഇച്ചിരി അവിൽ വിളയിക്കാം .....

  • @mhdkitchu7906
    @mhdkitchu7906 4 месяца назад +12

    അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ ഇവറ്റകളുടെ ജീവിതം 😂😂😂

  • @ramakrishnanpp6697
    @ramakrishnanpp6697 4 месяца назад +5

    കഥാപ്റാസംഗികനോട് സംഘിമനസ്സിനെപറ്റി ഒന്ന് പാടാൻ പറയാമോ?.

    • @shijumeledathu
      @shijumeledathu 4 месяца назад

      🎼🎵🎶🎼🎼SANGHI MANASSU POTTAMANASSU
      CHELIKKUNDIL VIRINJA POLEY
      CHEYYUVATHATHRAYUM KOLLUVATHATHRAYUM
      TROLLYKKOLLAAN PAAAKATHINU🎼🎵🎶🎹
      🎼🎵🎶🎼🎵🎶
      ITHU "PALUNK" LEY AMMA MANASSU THANKA MANASSU" RAAGATHIL AALAPIKKUKA
      MATTTULLAVAREY PADIPPIKKUKA
      VIRAL AAKKUKA

  • @smk4250
    @smk4250 4 месяца назад +2

    ഇന്ന് വാഷ്യാനെറ്റ് വിനു ന്യൂസ്‌ ഹൗർ നടത്തുമോ

    • @shijumeledathu
      @shijumeledathu 4 месяца назад

      VESHYANET NTEY "VIROOPI JOHN "NEWS HOUR ENNUMUNDU

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 4 месяца назад +1

    അതെ കേരളത്തെ കുറിച്ച് അറിയാതെ.. വേറെ എവിടേലും ഇരുന്ന് പോസ്റ്റ്‌ ഇടുന്നു.. ഇയാൾ ഒക്കെ ജയിച്ചാൽ കേരളത്തിലെ ജനങ്ങളെ തിരിഞ്ഞു നോക്കുക പോലും ഇല്ല 😂

  • @anishkl5150
    @anishkl5150 4 месяца назад +5

    പുള്ളി ടൈം ട്രാവൽ ചെയ്തു ഒരു മാസം മുന്നോട്ട് പോയി കണ്ടത് തിരിച്ചു വന്നു ഒരു പോസ്റ്റ്‌ ആക്കി ഇട്ടു... അതിനെ നിങ്ങൾ എല്ലാവരും ട്രോളുന്നു... എന്താല്ലേ.😂😂

  • @rashidak1128
    @rashidak1128 4 месяца назад +1

    Minister allea. Onnum ariyathilla

  • @sivadaspc3015
    @sivadaspc3015 4 месяца назад +1

    You people were supported Corporate Rajeev Chandrasekhar last month. Now crying 👹🐊🪱🦗🦗🕷️🕷️🪰🪰🪳🪲🦂🦑🦟🐜🐜⁉️

  • @Shanavas-l7o
    @Shanavas-l7o 4 месяца назад +8

    അതുകൊണ്ടാണ് തലയിൽ ചാണകം എന്ന് പറയുന്നത്

  • @joepaul9322
    @joepaul9322 4 месяца назад +2

    Poten . Kadum poten

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc 4 месяца назад

    Asianet moorikal കാച്ചിയത് 😎😎

  • @TheIndianNetizen
    @TheIndianNetizen 4 месяца назад

    ഈ മരയൂളയെങ്ങാനും ജയിച്ചു വന്നാലുള്ള കേരളത്തിന്റെ അവസ്ഥ പ്രളയത്തേക്കാൾ ഭീകരമായിരിക്കും 🤣🤣🤣🤣🤣

  • @sandsinternationallubrican8414
    @sandsinternationallubrican8414 4 месяца назад

    Alex Ram Mohammed

  • @sijomathew6126
    @sijomathew6126 4 месяца назад +3

    ഈ മെതാണ്ടിക്ക് ഇതുതന്നെ ആണോ പണി. വാളി

  • @Shabna-mh7yz
    @Shabna-mh7yz 4 месяца назад

    😂😂😂

  • @johnoommen2413
    @johnoommen2413 4 месяца назад +1

    Rayendro chumma oro post ittu pani medikkanda kunuvave

  • @ashiqnk-j5n
    @ashiqnk-j5n 4 месяца назад

    Alex ram muhammed 😮

  • @malayalamkaraokesongs
    @malayalamkaraokesongs 4 месяца назад

    ayyaal paranjath mandatharam okey
    aarokkya troll
    ksrtc mayor um
    india il 38 state ind nn paranja mantri um
    🤣

    • @junaidk6855
      @junaidk6855 4 месяца назад

      Ayaal valiya pottan... Mayor potti😂😂.. Ippo OK alle?

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 4 месяца назад +2

    Budhiyillatha Sangikall

  • @VASU-
    @VASU- 4 месяца назад

    Advance ആയി ഇട്ടതാണ് 😹

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb 4 месяца назад

    പൂജിയേപ്പി 😁😁😁ജയ്,, ഷൂ,, റാം

  • @shajahantp9329
    @shajahantp9329 4 месяца назад +4

    ഈ പൊട്ടൻ ആണ്.. തിരുവനന്തപുരം ജയിക്കാൻ പോകുന്നത്

  • @abdulgafoor5831
    @abdulgafoor5831 4 месяца назад

    😂😂😂