സങ്കടത്തോടെ അമ്മയും ഏട്ടനും പോയി..😔

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 235

  • @radhakv2198
    @radhakv2198 18 дней назад +75

    അമ്മയും ഞാനും ഓരോ തോണീയിലു സഞ്ചരിക്കുന്ന വരാണ് വേഗം ഞങ്ങൾ ക്ക് അസുഖം മാറാൻ പ്രാ൪തഥിക്കണേ🙏🙏🙏🙏

    • @sindhue7733
      @sindhue7733 18 дней назад +4

      എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു ❤

    • @shamnaak5424
      @shamnaak5424 18 дней назад +3

      🙏❣️

    • @shobhanashobha5611
      @shobhanashobha5611 18 дней назад +4

      Prarthikunu🙏🙏🙏🙏

    • @shahithabashi6366
      @shahithabashi6366 18 дней назад +2

      🙏🙏🙏🙏🙏

    • @Achus407
      @Achus407 18 дней назад +2

      എത്രയും വേഗം സുഖമാവട്ടെ🤲🏻🤲🏻

  • @ramlathvk1030
    @ramlathvk1030 18 дней назад +15

    അമ്മയുടെ ഭാഗ്യമാണ് ഈ മകനും മരുമകളും ദൈവം അനുഗ്രഹിക്കട്ടെ

  • @RabiNoushu
    @RabiNoushu 18 дней назад +5

    ഇനി അമ്മനെ വേദനിപ്പിക്കണ്ടല്ലോ എന്ന വാക്ക് 😢🤲🏻പരിപൂർണ ശിഫ നൽകണേ റബ്ബേ രോഗം കൊണ്ട് പ്രയാസപ്പെടുന്ന എല്ലാരുടെയും 🤲🏻🤲🏻

  • @hafsathaflah-wr1nm
    @hafsathaflah-wr1nm 18 дней назад +5

    അമ്മയുടെ അസുഗം മാറി പഴയത് പോലെ ഹാപ്പിയാകാട്ട് 🤲🏻🤲🏻🤲🏻

  • @lakshmikuttyknair9179
    @lakshmikuttyknair9179 18 дней назад +16

    അമ്മയെ കണ്ടു സങ്കടം ആയി കുറച്ചു കാലം നന്നായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സഹിക്കണ്ടേ പാവം എല്ലാം എത്ര പൈസ ചിലവാക്കിയാലും ദൈവം കൂടെ നിക്കണം അതിനായി പ്രാർത്ഥിക്കാം 🙏🏻

  • @RabiNoushu
    @RabiNoushu 18 дней назад +2

    അപ്പൂസ്ന് വെറൈറ്റി ആണല്ലോ ചിരങ്ങ മിച്ചർ 😄അപ്പൂസ് നല്ല മോൻ ആണ് നല്ല ശ്രദ്ധ ഉള്ള കുട്ടി ആണ് അച്ഛമ്മനെ ശ്രദ്ധിക്കാനും വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും ഒക്കെ ന്നാലും ലൈറ്റ് ഒക്കെ ഇടക്ക് ഒന്ന് ഇട്ടോണ്ടി ഒരുപാട് ആഗ്രഹിച്ച് കിട്ടിയതല്ലേ ❤️🥰.. ഞാനും tv ൽ ഇടക്ക് സ്വന്തം വീഡിയോ കാണാറുണ്ട് 😄❤️🥰

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 18 дней назад +18

    അമ്മക്ക് അസുഖമെല്ലാം മാറി പഴയ ഊർജത്തോടെ വരുന്നതിനായി നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നു..... 🙏🙏🙏

  • @vipinak4453
    @vipinak4453 18 дней назад +4

    അമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ മാറും 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RameshSreedaran
    @RameshSreedaran 18 дней назад +3

    അമ്മ എത്രയും പെട്ടന്നു സുഖമായി തിരിച്ചു വരട്ടെ..... നന്നായി പ്രാർത്ഥിക്കാം ട്ടോ... 🥰🥰🙏🏻🙏🏻

  • @sreejac8424
    @sreejac8424 18 дней назад +7

    വേഗം സുഖ മായി വരട്ടെ ❤❤❤❤❤❤❤

  • @girijat.m7571
    @girijat.m7571 18 дней назад

    Orupadu eshtam ningalude kudumpathodu ammakku vegam sughamavatte ❤❤

  • @ramlathvk1030
    @ramlathvk1030 18 дней назад +4

    അള്ളാഹുവെ അമ്മ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരണേ

  • @sindhue7733
    @sindhue7733 18 дней назад +4

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ ❤🎉

  • @FarsanaShafeeq-s7n
    @FarsanaShafeeq-s7n 18 дней назад

    അമ്മ 🤗❤️🤗❤️🤗❤️പെട്ടന്ന് സുഖമായി വരട്ടെ 🙏🙏🥰❤️

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 18 дней назад +2

    അമ്മയുടെ അസുഖം പെട്ടന്ന് ഭേദം ആകട്ടെ സന്തോഷേ മുത്തേ 🙏🏻🙏🏻🙏🏻💞💞💞

  • @JassiAshru
    @JassiAshru 18 дней назад +3

    അമ്മ പൂർണ്ണ ആരോഗ്യത്തോടെ വരട്ടെ ♥️👍🏻🥰

  • @sreejagopi5155
    @sreejagopi5155 18 дней назад +5

    പ്രാർത്ഥിക്കുന്നു വേഗം സുഖം ആവട്ടെ ❤

  • @jayaramakrishnan6961
    @jayaramakrishnan6961 18 дней назад +2

    പാവം അമ്മ 'എത്രയും പെട്ടെന്ന് അസുഖം മാറട്ടെ.🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️

  • @manjusharaju314
    @manjusharaju314 18 дней назад +4

    അമ്മയുടെഅനു ഖം വേഗം മാറെ❤😊ട്ടെ നാരായണ🙏🙏🙏🙏

  • @kamalakshikk6484
    @kamalakshikk6484 18 дней назад +4

    അമ്മയ്ക്ക് വേണ്ടിഞാനും പ്രാർഥിക്ക്ു ന്നു❤❤❤❤❤❤

  • @bijisuresh2701
    @bijisuresh2701 18 дней назад

    അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ 🙏❤️❤️❤️

  • @roopar2281
    @roopar2281 18 дней назад +2

    Shini, Amma vegham sughamayi varum..... Athinu Daivam Anugrahikkum🙏🙏🙏😊😊😊❤❤

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      താങ്ക്യൂ 🥰🥰🥰♥️🙏🙏🙏♥️❤️🙋‍♀️

  • @Noname-fg5zp
    @Noname-fg5zp 18 дней назад +2

    Ammakku veghm asughm maraan prarthikkunnude❤❤❤

  • @RajeshKumar-he9qt
    @RajeshKumar-he9qt 18 дней назад +4

    Hai Amma vegam sugamakkum Santhoshetta Shijichechi Appus God bless your Family🙏🙏🙏❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад +1

      താങ്ക്യൂ... 🥰🥰🥰♥️🙏🙏🥰🥰

  • @ravindranathankalavichirattil
    @ravindranathankalavichirattil 18 дней назад

    Hai shiji❤❤❤

  • @jameelaph4054
    @jameelaph4054 18 дней назад +2

    സുഖമായി പോയി വരട്ടെ ❤️❤️❤️❤️

  • @raghavanku4289
    @raghavanku4289 18 дней назад +1

    ദൈവം അനുഗ്രഹിക്കട്ടെ. നന്നായി തിരിച്ചുവരും ❤

  • @JijithaJji
    @JijithaJji 18 дней назад

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ

  • @hamzam4709
    @hamzam4709 18 дней назад +3

    സുഖമായി വരട്ടെ!

  • @shajithashamsudheen3367
    @shajithashamsudheen3367 18 дней назад +2

    അമ്മയുടെ ചിരി 👌👌👌🤲🤲🤲

  • @HakimHakim-qq9be
    @HakimHakim-qq9be 18 дней назад +4

    Shareefa pattaambi ellam sugayi poyi varatte.ini oru chikilsa.illathirikkatte prarthikkaam

  • @sreeprasad3834
    @sreeprasad3834 17 дней назад

    അമ്മ വേഗം റെഡി ആകും. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ സമാധാനം. ഹാപ്പിയായി ഇരിക്കൂ.

  • @lakshmip1177
    @lakshmip1177 16 дней назад

    ധൈര്യമായി പോയി വരൂ ഒരു

  • @binuaysha884
    @binuaysha884 18 дней назад +1

    amma🤲🤲🤲🤲 vgm sugamaktte

  • @lishabalan2422
    @lishabalan2422 18 дней назад +1

    God bless you amma❤❤❤❤❤❤

  • @madhukp7488
    @madhukp7488 18 дней назад +2

    എല്ലാ ശരിയാകും ഷിജി ഇന്ന് ഒരു കമൻ്റ് കണ്ടു അമ്മയുടെ അതേ അസുഖം ആണെന്ന് അവർക്ക് ആരും ഇല്ലാന്ന് എല്ലാം ദൈവം തരുന്ന ഒരോ 🙏🙏അഭിനയമല്ലേ🙏🙏🙏

  • @zeenathzeena5909
    @zeenathzeena5909 18 дней назад +1

    Allah shifayakanne pavam ❤❤❤

  • @Binees-v2y
    @Binees-v2y 18 дней назад +1

    Amme,pettennupoivaroo,asughamsughamavatte,krishnaa❤🙏🙏

  • @rathyps4988
    @rathyps4988 18 дней назад +1

    God bless you❤

  • @Mymoonaashraf
    @Mymoonaashraf 18 дней назад +1

    Santhoshe bag oru sholderil mathram idalle randilum itto allengil nalla bundhimutakum

  • @Noname-fg5zp
    @Noname-fg5zp 18 дней назад +2

    AmmyeA nallonm nokkunna maknum maruaklum. Yentea ammkku 2 aanmakkal undayitum thirinjunokkatha makkla. Njgal 2 penmakkla njgaludea ammakkuluu😢😢

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      ആണോ... മുത്തേ 🥰🥰🙏🤝എന്തൊരു കഷ്ടാ ലേ.. ഇവിടെ ഞങ്ങൾ പൊന്നു പോലെ നോക്കാം അസുഖം മാറിയാൽ മതി 🙏🙏😞🥰

  • @gafurb5160
    @gafurb5160 18 дней назад +4

    കറൻ്റ് ബില്ല് നിങ്ങളുടെ പ്രതീക്ഷ തെറ്റിച്ചതിൽ കേതിക്കുന്നു 😢😢😅😅😅

  • @geethamohan4298
    @geethamohan4298 18 дней назад +1

    Am mayude chirich face ennum kanaan jagadheeswarn edavaruthate🙏🙏🙏

  • @johnphiliphos6666
    @johnphiliphos6666 18 дней назад

    🙏🙏🙏❤❤❤

  • @vasukp34
    @vasukp34 18 дней назад +2

    Happy yathra

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 17 дней назад

    Ellam sheriyakum daiva!?
    M😅

  • @sobhanak.v5415
    @sobhanak.v5415 18 дней назад +2

    അമ്മ ❤

  • @ShylajaP-lz9kb
    @ShylajaP-lz9kb 18 дней назад +7

    അമ്മ യ്ക്ക് പെട്ടന്ന് സുഖം ആവാൻ പ്രാർത്ഥിക്കാം ❤️❤️എന്താ യാലും അമ്മ യ്ക്ക് ❤️നല്ല ഒരു വീട്ടിൽ ❤️ഇരിക്കാൻ ഭാഗ്യം ❤️ഉണ്ടായാലോ ❤️ഈശ്വരൻ തുണക്കട്ടെ ❤️

  • @Innuzstories
    @Innuzstories 18 дней назад +2

    എല്ലാം ശെരിയാവും

  • @SreejaC-xc7gy
    @SreejaC-xc7gy 18 дней назад +6

    പാവം അമ്മ😢 എല്ലാം മാറ്റി കൊടുക്കണം ദൈവമേ..........🤲🤲🤲

  • @jancynb4644
    @jancynb4644 18 дней назад +1

    Amma prarthikkunnadu kandapol sangadam vannu devi kaathikollane

  • @sinithava9515
    @sinithava9515 18 дней назад +1

    അമ്മ പോവുമ്പോൾ വളരെ വിഷമം തോന്നി

  • @GeethaE-p5r
    @GeethaE-p5r 18 дней назад +1

    🙏🙏🙏🙏🙏❤️

  • @binu2141
    @binu2141 18 дней назад +2

    Mone michar kodukaruthe vayarine gasproblam undaavum.
    Yanda mone gasproblam undaayit doctor paranchu michar theera kodukaruthe yanne

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      ഇവിടെ കൂടുതൽ വാങ്ങാറില്ല... ഇത് വിരുന്നു കാർ കൊണ്ടുവന്നതാണ് 🥰🥰🥰🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 18 дней назад +2

    ❤️❤️❤️❤️❤️

  • @sameenaa4150
    @sameenaa4150 18 дней назад +4

    ഹായ ഷിജിയെ അമ്മക്ക് എല്ലാം ശരിയകാം എന്റെ കാര്യം പ്രശന ആണ് എനിക്ക് മരിച്ചാൽ മതി എനിക്ക് ആര് ഇല്ല കുട്ടികളെ ഇല്ല് ഭർത്താവ് ഇണ്ട് പക്ഷെ ഇല്ല . എനിക്ക് ആര് ഇല്ല ദൈവം മാത്രം ഉള്ളു എനിക്ക് നിങ്ങളുടെ സനേഹം കണുമ്പോൾ എനിക്ക് അസൂയ തോന്നുന്ന എനിക്ക് മരിച്ചാൽ മതി

    • @HarizCh
      @HarizCh 18 дней назад +1

      orikaLUM Parayarude PadACHON SHIFAYAKITHARATE AAMEEN ETHARA PRAYM AAYI

    • @anshadanchi3848
      @anshadanchi3848 18 дней назад

      എന്താ പറ്റിയത് വിഷമിക്കണ്ട അസുഖം ഒന്നുമില്ലല്ലോ

    • @anshadanchi3848
      @anshadanchi3848 18 дней назад

      മരിച്ചാൽ മതി എന്നൊക്ക പറയരുത് എന്ത് കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത് എന്താണ് ഇത്ര വിഷമം

    • @sindhue7733
      @sindhue7733 18 дней назад

      വിഷമിക്കരുത് എല്ലാം ശരിയാവും ❤

    • @geethak881
      @geethak881 18 дней назад

      വിഷമിക്കായത്തിരിക്കു എല്ലാം ശരിയാവും പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി 🙏

  • @NihalP-tv9hb
    @NihalP-tv9hb 17 дней назад +1

    Weed everyday

  • @soniyasabu3404
    @soniyasabu3404 18 дней назад +1

    Hai Amma vegame sugamakate

  • @Hassanpariyal
    @Hassanpariyal 18 дней назад +2

    അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് പൂർണ്ണമായും ഭേദമാക്കട്ടെ🤲

  • @thahakt7019
    @thahakt7019 18 дней назад +1

    Amma❤❤

  • @ajithashamshu9806
    @ajithashamshu9806 18 дней назад +2

    ഓക്കേ ഗുഡ് നൈറ്റ്

  • @bindhunair8224
    @bindhunair8224 18 дней назад

    God bless you

  • @SajiKumar-w4y4n
    @SajiKumar-w4y4n 18 дней назад +2

    Trivandrum medical College rcc yil vanno Njan Trivandrum annu yanthu help cheyaanam parajaal mathi ketto
    Amma suhamayirikkatte prathana undakkum yannum🙏

  • @junaidcm4483
    @junaidcm4483 18 дней назад +2

    🥰🥰🥰🥰🥰

  • @PraseedaSubin
    @PraseedaSubin 18 дней назад +3

    🤗🤗🤗🤗🤗🥰🥰🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      🙋‍♀️🙋‍♀️🥰🥰🥰🥰♥️♥️🙏🙏

  • @JayaPrabha-d4k
    @JayaPrabha-d4k 18 дней назад

    Ammak.pettennu.sukham.prapikketta

  • @asu1015
    @asu1015 18 дней назад +2

    ❤❤❤❤🎉🎉

  • @Geetha-i5u
    @Geetha-i5u 18 дней назад +1

    ♥️⭐⭐♥️♥️♥️

  • @VineethKumar-qe4di
    @VineethKumar-qe4di 18 дней назад +2

    ❤❤❤

  • @gafurb5160
    @gafurb5160 18 дней назад +2

    😢❤❤😢

  • @sumathivazhayil
    @sumathivazhayil 18 дней назад +2

    Hai❤❤❤❤

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 18 дней назад +2

    Bakery kooduthel kezhikeruth

  • @ridhukishore
    @ridhukishore 18 дней назад +1

    👌👌👌👍👍👍👍🙏🙏🙏🙏🙏🙏

  • @noufalkv1552
    @noufalkv1552 18 дней назад +3

  • @ABINAVVA-v7k
    @ABINAVVA-v7k 18 дней назад +1

    Njaanum ammayepolen

  • @DhanyaAmbili
    @DhanyaAmbili 18 дней назад +4

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ❤

  • @Mymoonaashraf
    @Mymoonaashraf 18 дней назад +1

    Onnum parayanila prarthana mathramund

  • @Chinnu-cw3ej
    @Chinnu-cw3ej 18 дней назад +1

    Hi ഇങ്ങളെ വീട് എവിടെ

  • @BijuKuriakose-q9e
    @BijuKuriakose-q9e 18 дней назад

    👌🏻👌🏻👌🏻👌🏻👌🏻❤️♥️♥️♥️♥️❤️❤️❤️💐💐💐💐

  • @safiyamuhammed9239
    @safiyamuhammed9239 18 дней назад +3

    Ammak avidaya asugam

  • @SoudhaTk-ev1wh
    @SoudhaTk-ev1wh 18 дней назад +1

    Hi

  • @noufalkv1552
    @noufalkv1552 18 дней назад +4

    തിരുവനന്തപുരം എത്തി ഫോൺ വിളിച്ചായിരുന്നു..നാളെ കാണും

    • @MohammedshijasMohammedshijas
      @MohammedshijasMohammedshijas 18 дней назад +1

      സുഗമായി തിരിച്ചു വരട്ടെ 😭

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      സന്തോഷേട്ടൻ പറയാറുണ്ട് നൗഫൽ ക്കാനെ കുറിച്ച് 🙏🥰... എപ്പോഴും പ്രാർത്ഥന കൂടെയുണ്ടാകും 🥰🥰🙏🙏🙏

  • @rahanapc8561
    @rahanapc8561 18 дней назад +4

    ഫെബ്രുവരി അവസാനത്തോടെ tvm rcc പോലെ എറണാകുളത് ഹോസ്പിറ്റൽ open ആകും, ഇനി മലബാറിൽ ഉള്ളവർക്ക് ഇവിടെ പോയാൽ മതി ആകും. ❤️❤️❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      ആണോ... അപ്പൊ ഇതിലേറെ എളുപ്പം ആവുമല്ലോ 🙏🙏🙏🥰🤝👍

    • @rahanapc8561
      @rahanapc8561 18 дней назад

      @orunaadanfamily6517 എറണാകുളം കളമശ്ശേരിയിലാണ്. ❤️❤️❤️

  • @minnalagru
    @minnalagru 18 дней назад +2

    🙏

  • @AbdulNazar-vt5hf
    @AbdulNazar-vt5hf 18 дней назад +1

    💛💛💛💛🧡🧡🧡🧡19,38

  • @priyakg7229
    @priyakg7229 18 дней назад +1

    കർട്ടൻ എത്ര എമൗണ്ട് ആയി

  • @manikantanv8563
    @manikantanv8563 18 дней назад +2

    Sukamavade

  • @jasnap8787
    @jasnap8787 18 дней назад +4

    Shiji online sofa cover kittum athu idu illagil sofa vegam mushiyum

    • @gafurb5160
      @gafurb5160 18 дней назад

      😂സോഫ വാങ്ങുമ്പോൾ നല്ല കളർ നല്ല കുഷ്യൻ ഒക്കെ യാണ് തിരയുക എന്നിട്ട് അതിന് ഒരു ഉറ ഉണ്ടാക്കി ഇടും പീന്നീട് കാണുന്നതും ഇരിക്കുന്നതും സുഖം അനുഭവിക്കുന്നതും എല്ലാം ഈ ഉറയിലാണ് 😂കുറച്ച് കാലം കഴിഞ്ഞു sofa കേട് വരും പുതിയ കളറും തുണിയും ഒക്കെ ഇട്ട് വീണ്ടൂം പഴയ ഉറ കഴുകി ഇട്ട് കൊടുക്കും 😂 ഒരു ശരാ ശരി ഇന്ത്യൻ സിൻ്റെ അവസ്ഥ ഇതാണ് 😂 പച്ച കറി കടയിൽ പോയി നല്ല തക്കാളി വാങ്ങി വരും എന്നിട്ട് അതിൽ നിന്ന് കേട് വരാറായതോ വന്നതോ ആദ്യം ഉപയോഗിക്കും 😂 അങ്ങിനെ ഓരോ ദിവസവും കേട് വന്നത് ഉപയോഗിക്കും അവസാനം വരേ നല്ല തക്കാളി കറി വെക്കാൻ യോഗം ഇല്ലാത്ത മലയാളീ 😂😂

    • @orunaadanfamily6517
      @orunaadanfamily6517  18 дней назад

      🥰🥰🥰🙏🙏🙏

  • @Balakrishnan-p8n
    @Balakrishnan-p8n 18 дней назад +2

    🙏🙏🙏🙏

  • @vlogvalley9057
    @vlogvalley9057 18 дней назад +1

    God bless you

  • @Ghostrider-z5u
    @Ghostrider-z5u 18 дней назад +1

    🎉🎉🎉🎉❤

  • @sareenasareena6858
    @sareenasareena6858 18 дней назад +2

    ❤❤❤❤

  • @darsanasanker6857
    @darsanasanker6857 18 дней назад +2

  • @malusanthosh3405
    @malusanthosh3405 18 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍♥️♥️♥️♥️

  • @DevinandanaA
    @DevinandanaA 18 дней назад +1

    🙏🙏🙏🙏

  • @appusinmydog
    @appusinmydog 18 дней назад +2

    ❤❤❤❤

  • @SajiraSajiraashraf
    @SajiraSajiraashraf 18 дней назад +2

    ❤❤❤❤

  • @SoudhaTk-ev1wh
    @SoudhaTk-ev1wh 18 дней назад +1

  • @santhanair8434
    @santhanair8434 18 дней назад +1

    ❤❤❤❤❤❤

  • @lathakrishnan4998
    @lathakrishnan4998 18 дней назад +2

    ❤❤❤❤