എന്തോ പ്രതിഭ പോകുമ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.സജീഷേട്ടനെ ഒരിക്കലും തനിചാക്കരുത് പ്രതിഭ. ഒരു നിമിഷം ലിനി സിസ്റ്റർനെ ഓർമ്മ വന്നു പോയി. രണ്ടു പേരും എന്നും എപ്പോഴും ഒരുമിച്ചിരിക്കണം ❣️❣️❣️❣️
ആദ്യമൊക്കെ ചിരിച്ചു ചിരിച്ചു കണ്ടു. പോകുമ്പോൾ മക്കൾക്ക് ഉമ്മ കൊടുക്കുന്നതു മുതൽ ലാസ്റ്റ് വരെ കണ്ണു നിറഞ്ഞു കൊണ്ടു കണ്ടു. പ്രതിഭനല്ല ഒരു ഭാര്യയും നല്ല ഒരു അമ്മയും ആണ്❤
പ്രതിഭ ഇതെല്ലാം കാണുമ്പോൾ കണ്ണ് നിറയുന്നു. മോള് ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നപോലെ അവരും തിരിച്ചു തരും ആ സ്നേഹം ഞാനും കോഴിക്കോട് ആണ്. നിങ്ങൾ കോഴിക്കോട് എവിടെ യ വേഗം തിരിച്ചു വരില്ലേ ❤
നിങ്ങളുടെ വീഡിയോ എല്ലാ പെൺകുട്ടികൾക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഭർത്താവിനും മക്കൾക്കും വേണ്ടി ചത്ത് പണിയെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും. നിങ്ങൾ പണിയെടുത്തു മരിച്ചാൽ ഭർത്താവു വേറെ കെട്ടി സുഖമായിട്ടു ജീവിക്കും എന്നുള്ളതിന് തെളിവാണ് ഈ ചാനൽ. അതുകൊണ്ടു ആരും കൂടുതൽ മരിക്കാൻ ഒന്നും നിക്കണ്ട എന്ന്. 😜
All the best 👍 ചെറിയ മോന്റെ സങ്കടം 🥰 കുഞ്ഞുവിനും പിന്നെ ദോവുൻ്റെ മുടി എൻ്റെ അമ്മായി ഇങ്ങനെ ആണ് ചെവി ഒന്നും കാണിക്കാതെ അമ്മ കെട്ട് കെട്ടും അത് പോലെ ഉണ്ട് 😂. ❤❤❤❤
ലാസ്റ്റ് പോയപ്പോൾ മക്കളെ നല്ലോണം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാമായിരുന്നു സങ്കടം കൊണ്ടാണോ അങ്ങനെ ചെയ്യാത്തത് എന്ന് അറിയില്ല എന്നാലും നന്നായിട്ട് വരട്ടെ എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ വാക്കുകൊണ്ട് പോലും കുഞ്ഞുങ്ങളെ മനസ്സിന് വേദനിപ്പിക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന അമ്മയില്ലാത്ത കുഞ്ഞുങ്ങളല്ലേ അവരെ തെറ്റുകളും കുറ്റങ്ങളും നിങ്ങളല്ലേ ക്ഷമിക്കേണ്ടത് പൊറുക്കേണ്ടത് കുഞ്ഞുങ്ങളെ കാണുമ്പോൾ ചങ്കിനകത്ത് വല്ലാത്ത സങ്കടം തോന്നുന്നു എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛൻ ഒരു സങ്കടവുമില്ല അത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്
ശരിക്കും ഇവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ കുടുംബത്തിന്റെ ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ ലിനിയുടെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കട്ടെ ❤❤❤
Lini sister ടെ നന്മ ആണു ആ കുട്ടികൾക്ക് ഇത്ര നല്ലൊരു അമ്മയെ കിട്ടിയത് ❤
ആ കുടുംബത്തിൽ സന്തോഷം വാരി വിതറിയ പെൺകുട്ടി ❤❤❤❤❤❤❤❤
Amma അകാൻ പ്രസവിക്കണം എന്നില്ല,അതുപോലെ അച്ഛൻ അകാൻ ജന്മം കൊടുക്കണം എന്നില്ല, കർമ്മം കൊണ്ടും ഏതു ബന്ധവും ഉണ്ടാകും സ്നേഹം മാത്രം മതി.❤❤❤❤❤
Right
💯💯💯🔥
Job കിട്ടി ലൈഫ് set ആവട്ടെ 😍🙏പാവം മക്കൾസ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏പ്രതിഭ നല്ല കുട്ടിയാണ്, അമ്മയാണ്, ഭാര്യ ആണ് 😍
എന്റെയും കണ്ണ് നിറഞ്ഞുപോയി ഈ കുടുംബം എന്നും ഹാപ്പിയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
അമ്മയുടെ കുറവ് ആ കുഞ്ഞുങ്ങളെ അവൾ അറിയിക്കുന്നില്ല എന്നതിന്റെ തെളിവാണ്. എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤❤❤❤❤❤❤❤️
ആ മക്കൾസിന് ഇത്രയും വിഷമം ഉണ്ടെങ്കിൽ പ്രതിഭ ആ മക്കളെ അത്രമാത്രം സ്നേഹിച്ചു കാണും നന്മകൾ നേരുന്നു 🙏
നല്ല പെൺകുട്ടികൾ വന്നാൽ കുടുംബം നല്ലത് ആകും എന്നുള്ളതി ന് ഉദാഹരണം ആണ് ഇത്. 👍👍👍
എന്തോ പ്രതിഭ പോകുമ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.സജീഷേട്ടനെ ഒരിക്കലും തനിചാക്കരുത് പ്രതിഭ. ഒരു നിമിഷം ലിനി സിസ്റ്റർനെ ഓർമ്മ വന്നു പോയി. രണ്ടു പേരും എന്നും എപ്പോഴും ഒരുമിച്ചിരിക്കണം ❣️❣️❣️❣️
സ്വന്തം കുഞ്ഞുങ്ങളെ മൃഗീയമായി കൊല്ലുന്ന ദുഷ്ടത നിറഞ്ഞ സ്ത്രീകൾ ഈ വീഡിയോ കാണണം. നല്ല സ്ത്രീയാണ് പ്രതിഭ ചേച്ചി god slt ചേച്ചി❤❤❤😊.
Nalla wife nalla Amma 2 perum adipoli daivam anugrahikkatte
Ee സ്നേഹം കണ്ട് സന്തോഷം കൊണ്ടാണോ എന്റെ കണ്ണിങ്ങനെ നിറയുന്നത്
അത്രമാത്രം സ്നേഹിക്കുന്നു അവൻ അവളെ കാരണം പെണ്ണിന്റെ വില അറിഞ്ഞ വ ന കൂടുതൽ കാലം സന്തോഷമായിരിക്കട്ടെ
ഇത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😢❤
Bagyam cheytha makkal.lini sister nte Nanma kond thanneyanu aaa makkalkku ethra nalloru ammaye kittiyath.prathibhayod orupad ishttam
പ്രതിഭ ചേച്ചി നിങ്ങൾ സൂപ്പർ ..❤പറയാൻ വാക്കുകളില്ല..
ആദ്യമൊക്കെ ചിരിച്ചു ചിരിച്ചു കണ്ടു. പോകുമ്പോൾ മക്കൾക്ക് ഉമ്മ കൊടുക്കുന്നതു മുതൽ ലാസ്റ്റ് വരെ കണ്ണു നിറഞ്ഞു കൊണ്ടു കണ്ടു. പ്രതിഭനല്ല ഒരു ഭാര്യയും നല്ല ഒരു അമ്മയും ആണ്❤
സത്യത്തിൽ നിങ്ങളുടെ വീഡിയോ കണ്ടു അറിയാതെ കണ്ണു നിറഞ്ഞു പോയി
കണ്ണ് നിറഞ്ഞുപോയി സാരമില്ല നല്ലൊരു കാര്യത്തിനല്ലേ പോയ കാര്യം നല്ലത് പോലെ ആയി തിരിച്ചു വരട്ടെ 🥰❤️❤️
❤😢ലാസ്റ്റ് മക്കൾസിനെ ഉമ്മ വെക്കുമ്പോ ആ സോങ്ങും കൂടെ 😢 കണ്ണ് നിറഞ്ഞ് പോയി😢
സത്യം
Sathyam 😔
പ്രതിഭ ഇതെല്ലാം കാണുമ്പോൾ കണ്ണ് നിറയുന്നു. മോള് ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നപോലെ അവരും തിരിച്ചു തരും ആ സ്നേഹം ഞാനും കോഴിക്കോട് ആണ്. നിങ്ങൾ കോഴിക്കോട് എവിടെ യ വേഗം തിരിച്ചു വരില്ലേ ❤
ഇതാണ് ഭൂമിയിളെ സ്വർഗം.
എന്നും ഇങ്ങനെ തന്നെ ആവട്ടെ....
ഒരുപാട് സങ്കടം ആയി. എന്നാലും ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ 🥰🥰
ഒരു പാട് ഇഷ്ട്ടം ഈ ഫേമിലിയെ
Chechi nalloru ammayaan athupole bharyayum devumolde hair adipoli
Aa makkale cherth pidichath kond thanne dhaivam ningale kay vediyillaa❤❤❤
എന്റെ നാട് പെരിന്തൽമണ്ണ ഇവിടെ എവിടെയാണ് ക്യാമ്പ് ഞാൻ ഇന്നാണ് വീടിയോ കാണുന്നത് എന്തായലും ദൈവം അനുഗ്രഹിക്കട്ടെ❤❤️🙏
കരഞ്ഞു പോയി 😢😢... മക്കളെ കണ്ടിട്ട് പാവം തോന്നാ... നല്ല കാര്യത്തിന് ആണല്ലോ...
പ്രതിഭ ഒരു ജോബിന് വേണ്ടി allle പോകുന്നെ.... ഹാപ്പി to hear this ആൻഡ് all the best❤❤❤❤❤
കുഞ്ഞുമക്കളെ last കണ്ടപ്പോൾ നല്ല സങ്കടമായി
Enthoru snehamanub. Jeevikkanamennu thonnunnathu enganeyulla videos aanu. So may god bless you dears ❤️🌹🙏🌹❤❤❤❤
Touching video arunu chechy...😢😢😢😢all the best❤
Ennum aa makkalod ee sneham undavane prathibechii❤️lovu
നല്ല സ്റ്റേ ഹം നന്നായി വരെ ട്ടെ❤❤❤❤❤❤❤
എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടട്ടെ, ❤️❤️❤️❤️
മക്കളുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടമായി സാരമില്ല ഒരു നല്ല കാര്യത്തിനല്ലേ 👌👌🥰🥰🥰
Best mother forever
God bless you sister hirdayam thakarnnu poi last kanadapol
Albirr residential njanum poyathaa😊
എന്തിനാ സങ്കടം ❤എല്ലാം നല്ലതിന് 😍😍😍
പ്രേതിഭേ.... All the best dear വരുമ്പോ തന്നെ vdo ഇടണേ. Late ആകരുത് കെട്ടോ. വേഗം vaa
ഈ കുടുംബത്തിന് നല്ലത് വരട്ടെ
Ennum ith pole sneham nilanilkatte😘😘😘
പ്രതിഭ.... പോയപ്പോ സങ്കടം തോന്നി....എങ്കിലും നല്ലൊരു കാര്യത്തിനല്ലേ... സന്തോഷമായി പോയി വരൂ... 👍👍👍🥰🥰🥰
ഒരു സങ്കടം ❤️❤️❤️എന്തെ 🌹🌹🌹🌹🌹പ്രതി ഭ ❤️❤️❤️love you
Kannu niranjupoyi😭😭prathiba nalloru amma 🥰💕❤️
Ariyilla onnum ennallum❤
നിങ്ങളുടെ വീഡിയോ എല്ലാ പെൺകുട്ടികൾക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഭർത്താവിനും മക്കൾക്കും വേണ്ടി ചത്ത് പണിയെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും. നിങ്ങൾ പണിയെടുത്തു മരിച്ചാൽ ഭർത്താവു വേറെ കെട്ടി സുഖമായിട്ടു ജീവിക്കും എന്നുള്ളതിന് തെളിവാണ് ഈ ചാനൽ. അതുകൊണ്ടു ആരും കൂടുതൽ മരിക്കാൻ ഒന്നും നിക്കണ്ട എന്ന്. 😜
Yaathraa mangalangal.... ❤❤❤❤❤
Ee vedio il engine music add akiye copyright aville
ആശംസകൾ dear
പ്രതിഭ ബിഗ്ഗ് സല്യൂട്ട് daaa പ്രതിഭ ❤️❤️❤️❤️❤️❤️❤️
Njhghde malappurathekkanallo chechy vanne....😍 Chechy pokunna last scene karayichu kalanjhallo...❤
പ്രതിഭ കുഞ്ഞങ്ങളിൽ നിന്നും മാറി നിൽകുമ്പോൾ നല്ല വിഷമം 😌
Nalla karythina👍👏ennalum kannuniranju❤😘😍🥰👍👏
നല്ലത് മാത്രം ഈശ്വരൻ തരട്ടെ ❤❤❤❤
All the best 👍 ചെറിയ മോന്റെ സങ്കടം 🥰 കുഞ്ഞുവിനും പിന്നെ ദോവുൻ്റെ മുടി എൻ്റെ അമ്മായി ഇങ്ങനെ ആണ് ചെവി ഒന്നും കാണിക്കാതെ അമ്മ കെട്ട് കെട്ടും അത് പോലെ ഉണ്ട് 😂. ❤❤❤❤
God bless you Prathiba...you are great ❤❤
All the best
All the best❤❤❤❤
May God Bless Prathibha &Fly abduantly ❤
ഒന്നും പറയാനില്ല കണ്ണൂനിറയുന്നു ദൈവം അനുഗ്രഹിക്കട്ടെ നന്മ വരും കുടുംമ്പത്തിന്❤❤❤❤❤
Happy people. All the best.
പ്രതിഭ നല്ലൊരു കുടുംബിനിയാണ്.❤❤
Wish you all the best. ❤❤❤🙏🙏
Wishing you a safe journey. Stay blessed ❤️🙏
കണ്ണ് നിറഞ്ഞു പോയി 😘
എല്ലാം ഭംഗിയായി നടക്കട്ടെ 🥰🥰🥰
ആ മക്കള ഇന്നി പ്രതിഭ അമ്മ വരുന്നത് വര അവരുടെ അച്ചനും ചേച്ചിയമ്മയും നോക്കും.
Enganeya ithil apply cheyunnath
All the best dear❤❤
Nalla mudi….chechide molde❤😊
ഞാന്‍ video വന്നാൽ അപ്പൊ കാണും ബട്ട് comment idarila, നിങ്ങളുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞു 😢
അവസാനം കരയിപ്പിച്ചു പ്രതിഭ all the best ♥️♥️♥️ഒത്തിരി ഇഷ്ടം വ്ലോഗ് ♥️♥️family prathiba👍
All the best🌹🌹🌹🌹🌹
അൽബിർറിൻ്റെ തിരുമുറ്റത്തേക്ക് നിങ്ങൾക്ക് ഹൃദ്യമായ സ്വാഗതം...🎉
ലാസ്റ്റ് പോയപ്പോൾ മക്കളെ നല്ലോണം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാമായിരുന്നു സങ്കടം കൊണ്ടാണോ അങ്ങനെ ചെയ്യാത്തത് എന്ന് അറിയില്ല എന്നാലും നന്നായിട്ട് വരട്ടെ എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ വാക്കുകൊണ്ട് പോലും കുഞ്ഞുങ്ങളെ മനസ്സിന് വേദനിപ്പിക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന അമ്മയില്ലാത്ത കുഞ്ഞുങ്ങളല്ലേ അവരെ തെറ്റുകളും കുറ്റങ്ങളും നിങ്ങളല്ലേ ക്ഷമിക്കേണ്ടത് പൊറുക്കേണ്ടത് കുഞ്ഞുങ്ങളെ കാണുമ്പോൾ ചങ്കിനകത്ത് വല്ലാത്ത സങ്കടം തോന്നുന്നു എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛൻ ഒരു സങ്കടവുമില്ല അത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്
Mashallah 🎉🎉🎉
Best wishes
നേരിൽ കാണണം എന്നുണ്ട് 😍
ആ മക്കൾക്ക് നല്ലൊരു അമ്മ❤❤
ശരിക്കും കരഞ്ഞു പോയി ട്ടോ 💞💞💕💕
Last ayapolekum thengi karanjuntoo,poya karygalellam vegam nalla pole kazhinju aa makkalude adutheku oodivayoo❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ORUPADU ORUPADU ORUPADU ESHTTAYITTO ... KANNU NIRANJU ❤❤❤❤❤❤❤❤
Cheruthinu കണ്ട അമ്മ പ്രതിഭ തന്നെ
All the best 👍
Hoo nte ponnuooo time management enthaanenn padiyunna campa 😇😇😇😇vattam karangum
ശരിക്കും ഇവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ കുടുംബത്തിന്റെ ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ ലിനിയുടെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കട്ടെ ❤❤❤
❤️❤️😭😭 നല്ലൊരു കാര്യത്തിനല്ലേ പോയി വാ. പോക്ക് വരവിന് ദൈവം സഹായിക്കട്ടെ ദൈവം കൂടി ഇരിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🏻
All the very best
MEA nellikunnu vengoor alle .Ente veedu avideya.ipol kozhikod
Enthinte camp aanu ente veedu avideya
God bless u....❤
മംഗളം ഭവിക്കട്ടെ.
God bless u
Kuttikalkk ummakodukune kanditt oru padu karanjuu njan
Good luck👍❤️❤️❤️
All the best❤
All The Best Dear 🥰🥰👍👍
Best wishes Prathibha.
Albirr ട്രെയിനിങ് ന് ആണ് ലേ പോയത്
Engota pokunnath