ഇവിടെ എങ്ങനെ കേറി കിടക്കും 🥺new Home updates // muthus life style

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 49

  • @sulaikha2140
    @sulaikha2140 3 месяца назад +45

    മുത്തൂസേ bad commens ഇടുന്നവർ ഇടടട്ടെ അത് ശ്രദ്ദിക്കണ്ട എങ്ങിനെ എങ്കിലും രണ്ടു പുറത്തും വാതിൽ വെക്കുക ഒരു റൂം തേച്ചു അതിലേക്ക് മാറിയാൽ മതി ഫുഡ്‌ ഉണ്ടാക്കൽ തല്ക്കാലം ഷെഡ്‌ഡിൽ തന്നെ ചെയ്താൽ mathi❤

  • @Fathimasameer-vd6we
    @Fathimasameer-vd6we 3 месяца назад +28

    വേദനിപിക്കാൻ ഒരു പാട് പേര് ഉണ്ടാവും അത് മനസ്സിൽ കൊടുക്കണ്ട😊😊 വീട് ഇത് പോലെ ആക്കിയ അല്ലാഹുവിന് അറിയാം ഇനിയും എന്ത് ചെയ്യണം എന്ന്😊😊 നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കണ്ട ❤

  • @rasheeda3568
    @rasheeda3568 3 месяца назад +15

    എൻ്റെ പ്രിയ കൂട്ടുകാരെ...പലരുടെയും സഹകരണ ശ്രമം കൊണ്ട്. ഇവരുടെ വീട് ഇത്രയെങ്കിലും. ആയി. .കുറച്ച് ഭാഗമെങ്കിലും നന്നാക്കി. അതിൽ. കിടന്നുറങ്ങാൻ. നമുക്ക്. കഴിയുന്നത്. പോലെ. സഹകരിക്കാ..
    ഒരു. 1000. പേരെങ്കിലും. ₹ 100. വെച്ച്. Send. ചെയ്താൽ. കുറച്ചെങ്കിലും nannaakkaaam
    കൊടുത്തതിന്. ശേഷം വിളിച്ച് പറയരുത്....
    ഒരു 2,3. മാസം അങ്ങനെ ചെയ്താൽ. ഇവർക്ക് അത്. ഒരു സഹായം ആവും...
    ഇന്ഷാ അല്ലാഹ്

    • @muthuslife1
      @muthuslife1  3 месяца назад

      🤲🙏

    • @shabnarajidh6286
      @shabnarajidh6286 3 месяца назад +1

      എല്ലാവരും ഒന്നുടി സഹായിക്കണേ

  • @Fathimasameer-vd6we
    @Fathimasameer-vd6we 3 месяца назад +17

    നിങ്ങളെ വീഡിയോ കാണാൻ നല്ലെ രസമാണ് ❤❤ ഒരുപാട് ഇഷ്ടം ആണ് ❤❤പിന്നെ സംസാരം കേട്ടാൽ വീഡിയോ ഫുള്ള് കണ്ട് പോവും 🥰

  • @suneernasili7616
    @suneernasili7616 3 месяца назад +14

    അങ്ങനെ പറയുന്നവർക്ക് അറിയില്ലലോ ഇങ്ങനെ അനുഭവിക്കുന്നവരെ ബുദ്ധിമുട്ട്

  • @muneeranoushad5722
    @muneeranoushad5722 3 месяца назад +6

    കുറ്റം പറയുന്നവർ പറൻ കൊണ്ടിരിക്കും മൈൻഡ് ചെയ്യണ്ട ❤

  • @ShamiBasheer-c9d
    @ShamiBasheer-c9d 3 месяца назад +12

    സാരമില്ല വീട്ടിൽ കയറി താമസം തുടങ്ങിയാൽ തുണി ഒക്കെ വിരക്കാൻ സ്ഥലം ആവും ട്ടോ

  • @shiyasshifin3031
    @shiyasshifin3031 3 месяца назад +4

    എല്ലാം ശരിയാവും ഇൻഷാ അള്ളാ

  • @bazariyadh5290
    @bazariyadh5290 3 месяца назад +1

    Masha Allah 👍😍😍👍😍👌❤❤❤

  • @jishakt0217
    @jishakt0217 3 месяца назад +2

    Hi താത്ത സുഖല്ലേ പറയുന്നവർ അങ്ങനെ പറഞ്ഞിട്ടോ അതൊന്നു താത്ത ശ്രെദ്ധിക്കേണ്ട താത്താ ഈശ്വരൻ എന്തെങ്കിലും വഴികാട്ടിതരും അതിനു വേണ്ടി ഞാനും പ്രാർത്ഥിക്കാം എന്റെ മനസ്സ് പറയുന്നു താത്താന്റെ വീടുപണി വേഗം കഴിയും എന്ന് താത്ത ഒരിക്കലും വിഷമിക്കരുത് ട്ടോ ok താത്ത ❤❤️

    • @jishakt0217
      @jishakt0217 3 месяца назад

      ഞാനും എന്നും വിളക്ക് വെക്കുബോൾ താത്താന്റെ വീടുപണി വേഗം കഴിയാൻ എന്നും പ്രാർത്ഥിക്കാം

  • @musharifajunaid3314
    @musharifajunaid3314 3 месяца назад

    👍മാഷാഅല്ലാഹ്‌

  • @Shabeera-vl3yz
    @Shabeera-vl3yz 3 месяца назад

    ❤❤❤❤

  • @ourcutefamily4294
    @ourcutefamily4294 3 месяца назад +1

    മാഷാഅല്ലാഹ്‌ 🤲🏻👍🏻👍🏻😊

  • @basheerbasheer7169
    @basheerbasheer7169 3 месяца назад

    എല്ലാം ശരിയാകും inshaalla🤲🏻

  • @nuchiappunuchi4418
    @nuchiappunuchi4418 3 месяца назад

    Allah vegam need aki tharatty

  • @shajithashamsudheen3367
    @shajithashamsudheen3367 3 месяца назад

    Zanu mon ❤️❤️🥰

  • @faridhatm2616
    @faridhatm2616 3 месяца назад +1

    💗💗💗

  • @magictastevlogs4497
    @magictastevlogs4497 3 месяца назад

    സാരല്ല ഒക്കെ ശെരിയാവും 🤲🏻❤

  • @ponnupoomu4395
    @ponnupoomu4395 3 месяца назад

    Thudakkathile.varthanam.chodikkaludhallo.super

  • @shareefka8666
    @shareefka8666 3 месяца назад

    Super

  • @jabirjaseem2605
    @jabirjaseem2605 3 месяца назад

    🎉

  • @Amjaa86598
    @Amjaa86598 3 месяца назад +1

    ഞാൻ 🤝കൂട്ടാണ് ഇപ്പോളാണ് കൂട്ടായത്.. But വീഡിയോ മുന്നേ കാണാറുണ്ട്
    തിരിച്ചു നാളെ 24കഴിഞ്ഞു വരണേ

  • @ShamsuO
    @ShamsuO 3 месяца назад

    Holo brick madi koni kood padukkan muthoose

  • @nadeeratk6487
    @nadeeratk6487 3 месяца назад

    Hi

  • @NishadAbdurahiman-wc1ro
    @NishadAbdurahiman-wc1ro 3 месяца назад

    ❤❤❤❤❤❤❤❤👍

  • @farsanaak5857
    @farsanaak5857 3 месяца назад

    Muthuse plastic bottle il upidunnat ozhivakonotto.. Health issues undakum

  • @rasheeda3568
    @rasheeda3568 3 месяца назад

    ഇല്ലെങ്കിൽ. Vedeo share ചെയ്തെങ്കിലും support ചെയ്യുക

  • @jamshiyariyas7059
    @jamshiyariyas7059 3 месяца назад

    ഇത്ത വാതിൽ കട്ടില എന്താണ്. ഒരു കട്ടിലക് എത്രയാ. ഞാൻ വാടകക്ക് ആണ്. തറ കെട്ടി.

  • @bindhuprasad4942
    @bindhuprasad4942 3 месяца назад

    Dr. Muthuuuus😂😂😂

  • @kunjumolnazeer5956
    @kunjumolnazeer5956 3 месяца назад +1

    പറയുന്നവർ പറയട്ടെ പടച്ചവൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് നല്ല വണ്ണം ദുഅ ചെയ്തോളു എല്ലാം ശെരിയാകും 🤲🤲🤲

  • @shihabshihab7815
    @shihabshihab7815 3 месяца назад

    വീട് ഒറ്റ നില ആയാണോ പണിയുന്നത് രണ്ടുനിലയാണോ

  • @suneernasili7616
    @suneernasili7616 3 месяца назад

    അവന്റെ നമ്പറിലേക് വിളിച്ചിട്ട് നിങ്ങളെ number onn tharumo 😂😂

  • @ajmal--brawlstars5528
    @ajmal--brawlstars5528 3 месяца назад

  • @khaulathmajeed5810
    @khaulathmajeed5810 3 месяца назад

    ❤❤❤❤❤

  • @shifaasif6556
    @shifaasif6556 3 месяца назад

    ❤❤❤

  • @rubeenaAkbarrubeenaAkbar-w6l
    @rubeenaAkbarrubeenaAkbar-w6l 3 месяца назад

    ❤❤

  • @nadhaponnu7892
    @nadhaponnu7892 3 месяца назад

    ❤️

  • @Rrydyshsxh
    @Rrydyshsxh 3 месяца назад

  • @beemaanoop3085
    @beemaanoop3085 3 месяца назад

    ❤❤❤❤

  • @muhammadrishan3228
    @muhammadrishan3228 3 месяца назад

    ❤❤❤

  • @SubaidaP-bt6rx
    @SubaidaP-bt6rx 3 месяца назад

    ❤❤❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 3 месяца назад

    ❤🥰

  • @ayshaabu5110
    @ayshaabu5110 3 месяца назад

    ❤❤❤