നെറ്റി കയറുന്നുണ്ടോ ഇതാ ഇതാ പരിഹാരം. താടിയും മുടിയും തഴച്ചു വളരും ഇങ്ങനെ ചെയ്താൽ | Dr varun Nambiar
HTML-код
- Опубликовано: 16 сен 2024
- നെറ്റി കയറുന്നുണ്ടോ ? ഇതാ ഇതാ പരിഹാരം. താടിയും മുടിയും തഴച്ചു വളരും ഇങ്ങനെ ചെയ്താൽ.. Dr varun Nambiar
Dr varun Nambiar
Facial Aesthetic Surgeon
Dr Nambiars face clinic kochi,kerala
Contact:
Cochin +91 79948 80337, Payyanur +91 80788 00335
കാര്യo ഇല്ല പൈസ പോവും പൈസ ഉണ്ടാക്കി ട്രാൻസ്പ്ലാന്റ് ചെയ്താൽ നല്ലത് ✌️
Bro prp gfc vellom cheytho
നിങ്ങൾ പറഞ്ഞതുപോലെ തന്നെ എന്റെ മകനെ 15 വയസ്സായി ഇപ്പോൾ മുടി കയറുന്നു എന്ന് പറഞ്ഞിട്ട് മുടി വെട്ടുന്നില്ല എന്റെ മുടി ഞാൻ വെട്ടുന്നില്ല എന്ന് പറയുകയാണ് മുടിവെട്ടാൻ പറയുമ്പോൾ മുടി കയറിയത് നെറ്റി കാണിച്ചു തരികയാണ്
Great video. ആദ്യമായി ചെയ്യുമ്പോൾ ഫേസ് ക്ലീൻ ഷേവ് ചെയ്തിട്ട് ചെയ്യണോ?പിന്നെ minoxidil എവിടെ വാങ്ങാൻ കിട്ടും? Expecting a reply..Thanks
😢😮😂😅😅😮😮😢
Mintop minoxil 5%, medical shopil ninnu vangan nokuka, daily randu neram, ravile 1ml, night 1ml, dayil max 2ml matgram use cheyuka. One month use cheythal baby hair vannu thudangum bro. Koode, weekil randu neram derma roller use cheyanam, result fast akum, one montb baby hair vannu thudangiyal, naloru beard oil koodi aply cheyan nokuka. Baby hair katti akum. ❤️
Baby hair vannu thudangiyal. Athu terminal akunavare minixidil nirthan padilla. Nirthiyal vannath ellam pokum, terminal ayal pathuke pathuke minoxidil stop akiyal matji. Apol seen varilla❤️shave cheythitt aply cheythal athrayum nallatb bro
Thank you so much for the reply. Really appreciate.
@@NithinNeeravil10ബിപി കുറഞ്ഞു കാണാറുണ്ട്.
മരുന്ന് എന്ന് നിരുത്തുന്നോ ഒരു മാസത്തിനുള്ളിൽ വന്ന മുടികൾ മുഴുവനും പോയികൊണ്ടിരിക്കും
Starting stage il transplant cheydal, kurache kazhiyumbo nerathe indaairunna hair kozhiyumbo... Density kurange pokum...Alleel cheyyunna area ulla hair nokathe, nalla density il cheyyuka.. Transplant cheyumbo eppoyum front coverage ne venam prathaanyam kodukaan.. Clinics il eppoyum avare netty nalla kayatty aane hair transplant cheyyunathe... Anubhavam inde. 2nd sitting transplant front il mathram pinne cheyyendy varum
Please suggest a good brand minoxidil
Kirkland minoxidil 5% and Mintop
Derma roller enghane use cheyam like course
1st 1 then .5
Ath polle minidoxil % nghane use aakaamm parayo?
Ithpolle 5,10 orr order aaki parayyo
15 years old age aayavarkk derma roller use cheythal problem undo????
15 വയസ്സില്‍ ഉള്ള മുടി kozhichil മാറാൻ ഇത്രേം പാട് pendenda ആദ്യം 8 മണിക്കൂര്‍ ഉറങ്ങുക body weight ന്റെ ഓരോ kg ക്കും 35 ml എന്ന രീതിയില്‍ വെള്ളം കുടിക്കുക vegetables fruits eggs കഴിക്കുക oily ഫുഡ് ഒഴിവ് ആക്കുക soda ഒള്ള drinks ഒഴിവ് ആക്കുക natural remedies aaya kattarvazha athalla എങ്കിൽ ചെമ്പരത്തി ഇല അരച്ച് thekkukka ഇതൊക്കെ ചെയ്തിട്ടും മാറിയില്ല എങ്കിൽ മാത്രം ഒരു dermatology doctor (dermatologist) നെ കാണുക പറയാന്‍ കാരണം 15 വയസ്സിലേ മുടി kozhichil മുകളില്‍ പറഞ്ഞ പോലെ dermma roller ഒന്നും use ചെയ്യേണ്ട അത്രേം പ്രശ്നം ഒള്ളത് അല്ല
Doc eth week il 2 days alle using time....
Netti kurach keriyittund ith use cheithal tharan pokumo.??
ഞാൻ 2 വർഷം മീനൊക്സൈഡിൽ 10% ഉപയോഗിച്ചു....റിസൾട്ട് ഉണ്ട്,,, പക്ഷെ 4 ഡേയ്സ് ഉപയോഗിച്ചില്ലെങ്കിൽ കഴിയുന്നതും കാണാം,,,,,, വന്ന മുടി വീണ്ടും പോകും,,,,, വീണ്ടും അടിത്ത മാസം വരും,,,,, വീണ്ടും പോകും....... ലാസ്റ്റ് എനിക്ക് ഉറക്കം കിട്ടാതെ ആയി,,,4 മണിക്കൂർ മാത്രമേ ഉറക്കം കിട്ടുന്നുള്ളു...... ഒടുവിൽ ഡോക്ടറെ കാണിച്ചു,,,,, ഇത് നിർത്തണം എന്നു ഡോക്ടർ പറഞ്ഞു,,,,,, ഇപ്പോൾ 2 മാസം ആയി ഉറക്കം തിരിച്ചു കിട്ടി...
നിങ്ങളുടെ താടിയും മുടിയും ഇത്ര തിക് ആയി വന്നത് ഇത് ഉപയോഗിച്ചിട്ടാണോ... കൂടെ ഒന്നൂടെ ചോദിക്കട്ടെ എവിടുന്നാണ് ട്രാൻസ്പ്ലാന്റ് ചെയ്തത്
😂😂 ആദ്യം കണ്ണാടിയിൽ നോക്കിയിട്ട് വന്നിരുന്നു തള്ള് 😂😂
😂😂😂😂
Minoxidil use cheythal varum bro
പണ്ട് ഒരു കൊച്ചു പറഞ്ഞത് ഓർമ വന്നു. ചേലോർക്ക് ശരിയാകും ചെല്ര്ക്കു ശരിയാകില്ല. എനിക്ക് ശരിയായില്ല 😂😂😂
@@harikrishnan2614avida kittum
derma roller use cheythee nalaa result undee netiyila hair vanuu thank youu
എത്ര size ulla Derma Roller anu use cheyithe?
Bro derma roller upayokichathinu sheasham hair wash cheyano
Daily use cheyyano
Thank you doctor
minoxidil nallath ethan
Rand moon month kond mudi kozhinj netti kayari ath enth konda . .. ippozhum mudi kozhichil kuduthala. .. thalayil massaging koodiyal mudi kozhichil undavo. .. enganeyokke massage cheyyam ennullathinte oru video iduvi .. plz reply 🙂
your beard style👌
Minoxidil ethanu nallleth
Hi, doctor its me sabir here ❤
PRP ചെയ്യുന്നതിന് cost???
2500 - 5000
Nammle dr varun nambiar😍
Best brand of derma roller???
❤❤❤❤❤ സൂപ്പർ
Monoxidele teenagers inu use cheyyan patto
Alopecia Areata aanelu hair transplantation cheythaal kaaryam undoo...
Enik ഉണ്ടായിരിന്നു. ഇന്ദ്രലുപ്ത ലേപനം മഷി വാങ്ങി use ചെയ്തു. കുറച്ച് താമസിച്ച് വളരു. 3 മാസം കൊണ്ട് ശേരിയായത് 😊.
Derma roller
Enik nalla hair loss und gfc treatment cheyth ennittum matam illa ipo njn enta vitamin d onnu chekk cheyth apo 7.13 aan value athaavumo problem
Yes
Sir. എന്റെ head nte 2 corner ൽ hair കുറവാണ് അപ്പോ derma roller use ചെയ്തുടെ?? 20 age ആയി enikk
Bro use cheyitho ?
@@leenabenny1925 ith vare use cheyithilla
Serum use cheyyunath nirthiyal hairfall veedum varumo?
ആ. തഴച്ചു വളരുന്ന കാരണം രാത്രി ഉറങ്ങാൻ പോലും പറ്റാണ്ടാവും 🤪ഭയങ്കര ശബ്ദം ആയിരിക്കും
Minimum etra divasam use cheyanmmm
ഇത് എത്ര പ്രായം വരെ ഉപയോഗിക്കാൻ കഴിയു മെന്നു പറഞ്ഞു തരുമോ....
Maranam vare😊
90 vayas
എന്റ മുടി താരൻ പോലെ യുള്ള കട്ടി യുള്ള വസ്തു പറ്റി പിടിച്ചു ആണ് പോയത്
ഇടയിൽ മുടി കൊഴിഞ്ഞു പോയാൽ വരുമോ ഈ method use ചെയ്താൽ
Yes..
Replant mathram sharanam bro
തല ചെറുതായി പൊട്ടിയാൽ അവിടെ മുടി വരാതെ പൊട്ടിയ പാടായി നിൽക്കുന്നുണ്ടല്ലോ. അത് വെച്ചു നോക്കിയാൽ ഇത് ശരിയാണോ.
Derma roller upayogich result vannjno
Motta adich cheyyano
Ey venda bro
❤❤❤
ലേഡീസ് ആണെങ്കിൽ ഈ method use ചെയ്യാൻ പറ്റുമോ?
Dermapen is better for ladies. Same mechanism ആണ്. Dermaroller Use ചെയ്യുമ്പോൾ scalpil മാത്രം use ചെയ്യൽ കുറച്ചു ബുദ്ദിമുട്ട് ആണ്. Dermaroll
ചെയ്യുന്ന സ്ഥലത്ത് മുടിയുണ്ടേൽ പൊട്ടിപോകും. നെറ്റിയിൽ ആണേൽ കുഴപ്പമില്ല മുടിയിൽ തട്ടാതെ ചെയ്യാൻ ശ്രമിക്കു.
സാറിന്റെ നെറ്റി കേറിയിട്ടണല്ലോ?
❤❤❤❤❤❤tvm
Minoxidil details.. Evidunnaa vanguka??.. Ethaa nalla brand...
Flipkart medicine
എല്ലാ ഷോപ്പിലും കിട്ടു. Reddy company. പല ഡോസിലും കിട്ടും. പരിചയമുള്ള മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ എളുപ്പമായി.
മൂക്കിന് താഴേ ഇത്തിരി സ്ഥലത്ത് മാത്രം കിളിർക്കുന്നില്ല
എനിക്കും, minoxidil face aplly ചെയ്യാൻ പറ്റുമോ
Minoxil യൂസ് ചെയ്യരുത് . അത് നിർത്തിയാൽ പഴയ പോലെ ആകും
Dose kurach nirthiyal madhi No scene
Pettennu nirthiyal aanu Problem
Minoxidil edu tupe anu
തങ്ങളുടെ നെറ്റിക് പരിഹാരം കണ്ടിട് നാട്ടുകാരുടെ കാര്യം പോരേ
angerkk pariharam kanendenkilo!!!! ingem oro negativolikal
ഇത് കുറച്ചു നീ വാങ്ങിച്ച തേക്ക് നിൻറെ മുടി വളരാൻ നല്ലതായിരിക്കും
Age limit undo
Neo hair lotion 🧴😊
Iyaale netti ang marubhooyilanallo😂
എത്ര മിനുട്ട് റോൾ ചെയ്യണം?
Blood വരണം
@@dextermorgan2776 ബ്ളഡ് വന്നാലാണോ റിസൾട്ട് ഉണ്ടാവുക
@@dextermorgan2776ഹോമം പൂർത്തി ആകാൻ രക്തം ചിന്തണോ 😂😂
😂@@dextermorgan2776
😂@@dextermorgan2776
Ethu nirthiyitu vera valla panikum poda ethipodapoda pppoda
നെറ്റി ഇത്രയും കയറിയ ഡോക്ടർ ആദ്യം ഇതൊക്ക ഒന്ന് ചെയ്തു നോക്കുക..... എന്നിട്ട് റിസൾട്ട് ഉണ്ടേൽ റിയൽ റിസൾട്ട് വിഡിയോ ഇടുക.....
😂😂
Mr ayalkku matanam enninnenkilo???
ഒലക്കയാ.....
വെറുതെ പോയി തലവേക്യരുതെ...😅😅
Effective ആണ്.... ഡെർമ ഡോളർ.. Blood circulation കുടും അപ്പോൾ ഓട്ടോമാറ്റിക് ആയി മുടി വളരും
ഉപയോഗിച്ചിട്ടുണ്ടോ?
@@harikrishnanvs5327 yes... Neo hair location with roller
@@Jithu1988 ഇടക്ക് വെച്ച് നിർത്തിയാൽ പണി ആകില്ലേ. Lifelong വേണോ
@@Jithu1988 product link തരുവോ
എനിക്ക് വന്നു തുടങ്ങി നെറ്റി കയറിയ സ്ഥലത്തു ഹെയർ വന്നു താങ്ക്സ്സ്സ് ഡോക്ടർ
എന്തൊക്ക തള്ള് കെട്ട് എത്ര കാശ് പോയി 👉 like
Ninakk.vera.pniellabaai 0:52
❤❤
❤
❤❤