ചൂരൽമലയിലെത്തിയ മോദിക്ക് സംഭവിച്ചത് l PM Modi Wayanad

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,3 тыс.

  • @Happylifekerala
    @Happylifekerala 2 месяца назад +1044

    എനിക്ക് 44 വയസായി, എത്രയോ പ്രധാനമന്ത്രിമാരെ കണ്ടു, ഓരോ ദുരന്തങ്ങളും വരുമ്പോൾ ആകാശത്തു പറന്നു നടന്നു കണ്ടിട്ട് പോയ മുൻപ്രധാനമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി ഓരോ സ്ഥലത്തും ഇറങ്ങി നടന്നു ഓരോ ആളുകളെയും ചേർത്തു നിർത്തിയത് ആദ്യ സംഭവമാണ് 🙏🙏🙏..
    പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയ പ്രധാനമന്ത്രി ❤️❤️❤️

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +18

      ❤❤❤❤❤❤❤❤❤❤❤❤

    • @shailajat998
      @shailajat998 2 месяца назад +15

      ❤❤❤❤❤🙏🙏

    • @MidhunMathew5770
      @MidhunMathew5770 2 месяца назад +11

      👌👌👌👌

    • @muhammadanappara284
      @muhammadanappara284 2 месяца назад +3

      അടുത്ത വയനാട് മണ്ഡലത്തിൽ കണ്ണ് വെച്ചാ👌👌👌👌

    • @MidhunMathew5770
      @MidhunMathew5770 2 месяца назад +72

      @@muhammadanappara284 ഇനി വയനാട് മണ്ഡലം കിട്ടിയിട്ട് വേണം മോദിക്ക് ഇന്ത്യ ഭരിക്കാൻ ഒന്ന് പോടോ

  • @Manoj19793
    @Manoj19793 2 месяца назад +885

    നൈസയെ ചേർത്ത് പിടിച്ച വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.......... മോഡി ❤️🥰

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +33

      100% correct. കണ്ണ് നിറഞ്ഞുപോയി.

    • @Sagn123
      @Sagn123 2 месяца назад +16

      Yes❤🙏

    • @ManjuAjith-uc5td
      @ManjuAjith-uc5td 2 месяца назад +13

      സത്യം 😢

    • @haridask.p7406
      @haridask.p7406 2 месяца назад +21

      അത് വലിയ ഒരു സന്ദേശമാണ് കേരളീയർക്കു നൽകുന്നത്..

    • @shailajat998
      @shailajat998 2 месяца назад +9

      Sathyam❤

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +1523

    ഞാൻ ഒരു ബിജെപിക്കാരൻ അല്ല എന്നിട്ടുപോലും എനിക്ക് ഇന്നലത്തെ പ്രധാനമന്ത്രിയുടെ സമീപനത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ❤❤

    • @sumeshs4020
      @sumeshs4020 2 месяца назад

      പാ൪ട്ടി വേറെ ആദ്യം മനുഷ്യത്വമാണ് ആവശ്യം. അവരവരുടെ വ്യക്തിപരമായ കാര്യമാണ് ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കണമെന്ന്. പക്ഷേ അത് മറ്റുള്ളവരുടെ ജീവിതം വേച്ച് കളിക്കല്ല് കേരള സ൪ക്കാര് കാണിക്കുന്ന പോലെ

    • @vin88888-v
      @vin88888-v 2 месяца назад +21

      ഓ വന്നല്ലോ നോൺബിജെപിക്കാരൻ
      എനക്ക് തിരുപ്പതിയായി
      എന്ന് , ഒരു അൽസുഡു ❤

    • @abhinandsthampi8900
      @abhinandsthampi8900 2 месяца назад +1

      ​​@@vin88888-vഎനിക്ക് രാഷ്ട്രീയം ഇല്ല പിന്നെ പിന്നെ എന്തെങ്കിലും പറഞ്ഞാൽ സുടു എന്നൊക്കെ പറയുന്നതിലൂടെ നിങ്ങളുടെ സംസ്കാരം മനസ്സിലാക്കാൻ പറ്റു🤬🤬🙏🙏

    • @vijayankozhikode4799
      @vijayankozhikode4799 2 месяца назад +126

      നിങ്ങൾ ബിജെപി ക്കാരൻ ആകേണ്ട... പക്ഷെ നിങ്ങൾ ജീവിക്കുന്ന രാജ്യത്തോട് അല്പം സ്നേഹം ഉണ്ടായാൽ മതി... ഇന്ന് മിക്ക ആളുകൾക്കും ചില രാഷ്ട്രീയ പാർട്ടികൾക്കും അതില്ല എന്നത് ഒരു യാഥാർത്ത്യമാണ്... ഇന്ന് ഞാൻ ഒരു പോസ്റ്റ്‌ കണ്ടു... സിപിഐ നേതാവ് ആനി രാജയുടെ നേതൃത്ത്വത്തിൽ പാലസ്‌തീൻ ജനതക്ക് വേണ്ടി ഒരു ചെറിയ പ്രകടനം അവർ നടത്തുന്നു... അതിൽ തെറ്റില്ല... പക്ഷെ നമ്മുടെ രാജ്യത്തിന്റെ അയൽ രാജ്യമായ ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ കൂട്ട കുരുതി ഇപ്പോഴും നടക്കുകയാണ്... അതിനെതിരെ ഒരക്ഷരം ഇവരെ പോലുള്ള രാഷ്ട്രീയക്കാർ മിണ്ടുന്നില്ല... ആ ന്യൂനപക്ഷ ജനത, അതിൽ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ എല്ലാവരും ഉണ്ട്... എന്തിന്റെ പേരിൽ ആണ് അവിടെ ആക്രമിക്കപ്പെടുന്നത്.... എന്ത് തെറ്റാണ് അവർ ചെയ്തത്... ഇതിന്റെ പേരിൽ കോൺഗ്രസോ ഇടതു പാർട്ടികളോ ഒരക്ഷരം മിണ്ടുന്നുണ്ടോ... എന്ത് കൊണ്ട് അങ്ങനെ ചെയ്യാത്തത് എന്ന് നിങ്ങൾക്കറിയാമോ...... നാളെ ഇത് നിങ്ങൾക്കും എനിക്കും സംഭവിക്കും... ഇനി നിങ്ങൾക്കും എനിക്കും സംഭവിക്കുന്നില്ല എന്ന് വെച്ചാലും നമ്മുടെ പിൻമുറക്കാർ ഇത് അനുഭവിക്കും എന്നുള്ളത് തീർച്ചയാണ്..... എന്ന് ഒരു മുൻ കമ്മ്യൂണിസ്റ്റ്‌കാരൻ...

    • @vin88888-v
      @vin88888-v 2 месяца назад +15

      @@vijayankozhikode4799
      you said it to the " nonbjpkkaran " very elaborately 👍

  • @reshmabai7474
    @reshmabai7474 2 месяца назад +1288

    കേന്ദ്രം പുനരധിവാസം നേരിട്ട് ഏറ്റെടുക്കണം കേരളത്തെ ഏൽപ്പിക്കരുത്

    • @PremKumar-re7xj
      @PremKumar-re7xj 2 месяца назад +22

      Yes, the common public wish the same. But unfortunately, without the coordination of the State, it won't happen. But yet, if the Central monitors very closely, it will work out

    • @bindumani7007
      @bindumani7007 2 месяца назад +17

      Correct

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +27

      100% correct. എന്നാൽ അത് 100% പ്ലാനിങ്ങോടു കൂടിയും ഭദ്രവും ആയിരിക്കും. അനുവദിച്ച തുക ഇവിടെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുകയും ചെയും.

    • @sincyjoseph
      @sincyjoseph 2 месяца назад +9

      Correct

    • @ambroseg162
      @ambroseg162 2 месяца назад +9

      ❤❤❤

  • @jinajames8562
    @jinajames8562 2 месяца назад +167

    ഞാൻ ഒരു രാഷ്ട്രീയത്തിലും ഉള്ള ആളല്ല. എന്നാൽ മോദി ജിയുടെ നയങ്ങളോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. അദ്ദേഹം രാജ്യ സ്നേഹിയാണ്.

  • @aniyansvlog2468
    @aniyansvlog2468 2 месяца назад +891

    ഭാരതത്തിൽ ആദ്യമായാണ് ഇതുപോലെ ഉള്ള ഒരു പ്രധാനമന്ത്രി ദൈവ തുല്യ ൻ ❤❤❤

    • @Mayika_s
      @Mayika_s 2 месяца назад +13

      സത്യം ❤️❤️❤️

    • @anorasteve9745
      @anorasteve9745 2 месяца назад +8

      ഒരുപാട് വെള്ള പൂശി വികൃതമാക്കണ്ട. മണിപ്പൂർ മറക്കരുത്...

    • @tomlarly5555
      @tomlarly5555 2 месяца назад +5

      2018ലെ ദുരിതത്തിൽ ഹെലികോപ്റ്ററിന് വാടക ചോദിച്ചു. കൊടുത്ത അരിക്കും പൈസ ചോദിച്ച മോദി

    • @ashokanot8460
      @ashokanot8460 2 месяца назад

      poda naaaari​@@anorasteve9745

    • @patrickaustin3190
      @patrickaustin3190 2 месяца назад

      ദൈവതുല്യനല്ല ദൈവം തന്നെ ആണ് എന്നാണ് തിരഞ്ഞെടുപ്പ് സമയത്തു പറയാൻ ബിജെപി ക്കാർ ശ്രമിച്ചത്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +1242

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സപ്പോർട്ട് ചെയ്യുന്നവർ, 👍

    • @Mayika_s
      @Mayika_s 2 месяца назад +12

      ഞാൻ ഉണ്ട് ❤️❤️

    • @pavithrankrishnan7286
      @pavithrankrishnan7286 2 месяца назад +5

      മണ്ടന്‍ ചോദ്യം ചോദിക്കാതെ. ലക്ഷക്കണക്കിന് ആള്‍ക്കാരുണ്ട്.

    • @pradeeshalbert1625
      @pradeeshalbert1625 2 месяца назад

      👍

    • @sasidharankadavath
      @sasidharankadavath 2 месяца назад +4

      ഈയൊരു കാര്യത്തിൽ തീർച്ചയായും 2000 കോടി ആവശ്യമില്ല. 500 കോടി മതി.

    • @GeedaKallancheri-de3xk
      @GeedaKallancheri-de3xk 2 месяца назад

      👍

  • @sujithsubramanian4659
    @sujithsubramanian4659 2 месяца назад +288

    അടുത്ത പ്രധാനമന്ത്രിയും മോദി തന്നെയാവണം. We love you Our Respected PM

  • @Rajeswari.L
    @Rajeswari.L 2 месяца назад +392

    എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്നവർ കണ്ണ് തുറന്ന് കാണണം 🙏എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🥰🥰

  • @Manoj19793
    @Manoj19793 2 месяца назад +665

    ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു ❤️

    • @Mayika_s
      @Mayika_s 2 месяца назад +8

      ഞാനും ❤️❤️❤️ലവ് മോദിജി.. എന്റെ ചങ്കാണ് മോദിജി

    • @jayan230
      @jayan230 2 месяца назад +6

      Modiji is the best .we are proud of him

    • @GeethaSunil-cu1lx
      @GeethaSunil-cu1lx 2 месяца назад +2

      Theerchayayum 🙏

    • @HariPriya-rc4li
      @HariPriya-rc4li 2 месяца назад +1

      ❤️🙏❤️🙏

  • @wilsonpj2614
    @wilsonpj2614 2 месяца назад +565

    എന്റെ PM.. എന്റെ മോദി ഉയിർ 💪🏿💪🏿

    • @Mayika_s
      @Mayika_s 2 месяца назад +20

      എന്റെ യും ❤️❤️ചങ്കാണ്

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +12

      നരേന്ദ്രമോദി❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +6

      ❤❤❤❤❤❤❤❤❤

    • @leenaaa2689
      @leenaaa2689 2 месяца назад

      @@Mayika_s എന്റെയും ❤

  • @DineshKumar-cn2ei
    @DineshKumar-cn2ei 2 месяца назад +319

    മോദിജി ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉന്നതനായ പ്രധാനമന്ത്രി പാവങ്ങളുടെ പ്രധാനമന്ത്രി

  • @shintomathew21
    @shintomathew21 2 месяца назад +163

    എന്റേനാട്ടിൽ മോദിജി യെ കണ്ടപ്പോൾ ഒരുപാടു അഭിമാനം.... ആത്മവിശ്വാസം.....❤❤❤❤❤❤❤🙏🙏🙏🙏

  • @lillydass5877
    @lillydass5877 2 месяца назад +313

    ബാരത് മാതാ കി ജയ് 🇮🇳
    മോദിജി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.
    RSSന് നമ്മുടെ രാജ്യത്തെ വീക്ഷിച്ചതിന് നന്ദി.

    • @NRSmoneyNRSmoney-c4q
      @NRSmoneyNRSmoney-c4q 2 месяца назад

      ഭാരതത്തിൻ്റെ പ്രിയപുത്രന് കോടാനു ' കോടി നമസ്കാരം

    • @NRSmoneyNRSmoney-c4q
      @NRSmoneyNRSmoney-c4q 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏👌👌🌹🌹💪💪👍🙋🙋🙋‍♀️🙋‍♀️🍁🙏🇮🇳🙏🍁🌼🌼🥀🌸🌸🌷🌷🌺🌺❤️🙋‍♀️🙋🙏

  • @AdvocateAnilkumar-v7g
    @AdvocateAnilkumar-v7g 2 месяца назад +244

    നന്മയുള്ളവൻ, ധീരൻ, യെഥാർത്ത ജനകീയൻ അതാണ് മോദി ❤❤❤

    • @jacobkuriakose4683
      @jacobkuriakose4683 2 месяца назад +1

      40കറുകളുടെയും നൂറുകണക്കിന് അംഗരക്ഷകരും ഇല്ലാതെ ഒരു സാധാരണക്കാരനെപ്പോലെ നമ്മുടെ പ്രധാനമന്ത്രി വയനാട്ടിൽ വന്നിട്ടും ആരും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രെമിക്കുകയോ ഒന്ന് തുറിച്ചു നോക്കുകപോലും ചെയ്തിട്ടില്ല, അതാണ്‌ അദ്ദേഹത്തിന്റെ ധീരതയും ചെയ്യുന്ന പ്രവർത്തികളിലുള്ള വിശ്വാസവും സംതൃപ്തിയും, ആരും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നില്ല അദ്ദേഹം ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് സ്വയം ചെല്ലുകയായിരുന്നു ആരോടും കടക്കു പുറത്തു എന്നുപറഞ്ഞില്ല ജനങ്ങളെ ചേർത്ത് പിടിച്ചു. പിണറായിക്കു ധൈര്യമുണ്ടോ പ്രധാനമന്ത്രിയെപ്പോലെ ഒരു സാധാരണക്കാരനെപ്പോലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാൻ? അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന അൽപ്പന്മാർ മോദിജിയെ മാതൃകയാക്കട്ടെ.

  • @sreelekshmi675
    @sreelekshmi675 2 месяца назад +648

    ചോദിച്ചതിലും കൂടുതൽ കൊടുത്താലും മോദിജിയെ ചീത്ത വിളിയുമായി, ശാപവാക്കുകളുമായും ചിലർ ഇറങ്ങും..

    • @bindumani7007
      @bindumani7007 2 месяца назад +21

      Sathyam

    • @ganeshant7037
      @ganeshant7037 2 месяца назад +37

      അവരെ പോലെയുള്ളവരാണ് ഈ രാജ്യത്തിന്റെ ശാപം.

    • @GhostCod6
      @GhostCod6 2 месяца назад +36

      അത് ആ വർഗ്ഗത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ് സഹോ.. പറഞ്ഞിട്ട് കാര്യമില്ല 😌

    • @meditationfortranquility3527
      @meditationfortranquility3527 2 месяца назад +26

      അത്തരക്കാരെ കുറിച്ച് നന്ദി കെട്ട ശവങ്ങൾ എന്നല്ലാതെ എന്ത് പറയാൻ ?

    • @HariPriya-rc4li
      @HariPriya-rc4li 2 месяца назад +13

      സത്യം

  • @RKV-f7f
    @RKV-f7f 2 месяца назад +159

    ഇങ്ങനെ ഒരു പ്രധാനമന്ത്രി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️❤️മോദിജി

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 месяца назад +406

    സാന്ത്വനം എന്താണെന്ന് കണ്ടുപഠിക്കേണ്ടത് മോദിയെ കണ്ടാണ്. അല്ലാതെ കടക്ക് പുറത്തിന്റെ സാന്ത്വന ഭാവമല്ല. മോദിജി💪💪💪🥰🥰

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад +3

      'സാന്ത്വനം '...... 🙏🏻

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 2 месяца назад +1

      ​@@AnilKumar-pw5vhsorry മഗ്ലീഷ് അടിച്ചപ്പോ മാറിപ്പോയതാ. തിരുത്തിയിട്ടുണ്ട്.

    • @sukumaribabu6960
      @sukumaribabu6960 2 месяца назад +1

      എന്നിട്ട് മണിപ്പൂരിൽ എന്താണ് പോകാത്തത്. അവിടെയും ഇതൊക്കെ ആവശ്യം ആയിരിന്നു. ഇപ്പോഴും.

    • @ramanavarmasm8360
      @ramanavarmasm8360 2 месяца назад +3

      ​@@sukumaribabu6960
      മണിപ്പൂരിൽ 2014 മുമ്പും തുടർച്ചയായി കലാപങ്ങൾ നടന്നിരുന്നു ....ആ സംസ്ഥാനത്ത് ആദ്യത്തെ റെയിൽവേ സ്റ്റേഷൻ പോലും നിലവിൽ വന്നത് ഈ അടുത്ത കാലത്താണ് ... ഇടതും വലതും കൂടി ഭരിച്ചിട്ടും എന്തേ ഇതൊന്നും ശരിയാക്കാത്തത് ?

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад +2

      @@പൊന്നുസ്വത്തു 👍🏻👍🏻👍🏻🙏🏻

  • @SebastianVarkey-yq3rc
    @SebastianVarkey-yq3rc 2 месяца назад +366

    കേരള മുഖ്യമന്ത്രി തോന്നത് പ്രധനമന്ത്രിക്ക് 3 വയസ്സ് കുട്ടിയെ കെട്ടിപിടിച്ചു അതാണ് മനുഷ്യ സ്നേഹം

    • @ammanimathew9667
      @ammanimathew9667 2 месяца назад +28

      മനുഷ്യരുടെ അടുത്ത് അടുക്കാത്ത നമ്മുടെ മുഖ്യമന്ത്രിക്ക് അതിന് കഴിയില്ലല്ലോ

    • @anamikaelizabeth6474
      @anamikaelizabeth6474 2 месяца назад +10

      ​@@ammanimathew9667അതിന് അദ്ദേഹത്തിന് ആ കുഞ്ഞിനേയും പേടിയാ 😂

    • @VikramanP.J
      @VikramanP.J 2 месяца назад +5

      ​@@anamikaelizabeth6474ആ കുഞ്ഞു കറുത്തതാ !! കറുപ്പ് ക്യാപ്റ്റന് പേടിയാ!"

  • @mohandas456
    @mohandas456 2 месяца назад +179

    വയനാട് സഹായം മോഡി യും, കേന്ദ്ര സർക്കാരും നേരിട്ട് കൊടുക്കണം. സംസ്ഥാന സർക്കാർ അവർക്ക് കഴിയുന്നത് ചെയ്യട്ടെ.

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 месяца назад +344

    ഇത് പോലുള്ള പ്രധാനമന്ത്രി ഇനി സ്വപനങ്ങളിൽ മാത്രം

  • @radhamanivs7433
    @radhamanivs7433 2 месяца назад +186

    ഒരു
    V i p ആയിട്ടല്ല മോദി ജി ഉരുൾ പൊട്ടിയ സ്ഥലത്ത് എത്തി യത് നമ്മുടെ മുഖ്യൻ കണ്ട് പഠിക്കട്ടെ 42 വണ്ടി യില്ല വെറും സാധാരണ ഒരാൾ മാത്രം ആയി കണ്ണീർ ഒപ്പും 👍മുല്ലപെരിയാർ വിഷയം കുടി മോദി ജി യുടെ ശ്രദ്ധയിൽ കൊണ്ട് വരണം നിവേദനം കൊടുക്കണം

  • @EMANSGROUP971
    @EMANSGROUP971 2 месяца назад +845

    കേരളത്തിലെ ഒരു നേതാവും വയനാട്ടിൽ ഇങ്ങെനെ സന്ദർശനം നടത്തിയിട്ടില്ല മോദി പ്രധാനമന്ത്രി ആയതിൽ അഭിമാനിക്കുന്നവർ മാത്രം

    • @sajijoseph2792
      @sajijoseph2792 2 месяца назад +3

      അതിന് കേരളത്തിലെ ഒരു നേതാവും പ്രധാനമന്ത്രി അല്ലല്ലോ ആയിരുന്നേ വന്നേനെ. പ്രധാനമന്ത്രി അയാളുടെ ജോലിയാണ് ചെയ്യുന്നത്

    • @sakthiprasad1374
      @sakthiprasad1374 2 месяца назад +6

      ​@@sajijoseph2792 sir
      For a PM visiting all disaster area is not necessary and it's not possible also. More than a PM, it's state CM duty to visit these kind of areas personally and help the people.

    • @sathyavrathannair8898
      @sathyavrathannair8898 2 месяца назад

      ഇതിന് മുൻപ് എത്ര പ്രധാനമന്ത്രിമാർ ഈ "ജോലി"ചെയ്തിട്ടുണ്ട്?​@@sajijoseph2792

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 месяца назад +7

      ​@@sajijoseph2792അപ്പോൾ മുഖ്യൻ ചൂരൽമലയിൽ പ്രധാനമന്ത്രി ഒരുകിലോമീറ്ററോളം നടന്നപ്പോൾ അവിടെത്തന്നെ നിന്നതെന്തേ, അദ്ദേഹത്തിന് ഒരു കടമയുമില്ലേ,?

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +2

      നരേന്ദ്രമോദി❤

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 месяца назад +207

    വയനാട് പുരധിവാസവും പുനർ നിർമ്മാണവും കേന്ദ്രം നേരിട്ട് നടത്തണം👍

  • @jasnakp6713
    @jasnakp6713 2 месяца назад +119

    മോദി ജി, ❤️ നിങ്ങൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്.

  • @unnivk99
    @unnivk99 2 месяца назад +133

    ഇത്തരം നേതാക്കളാണ് സാധാരണക്കാരൻ്റെ ആശ്വാസം❤

  • @jayaprakashc.a2941
    @jayaprakashc.a2941 2 месяца назад +220

    അതാണ് നമ്മുടെ പ്രധാനമന്ത്രി ജി

    • @ktleena7564
      @ktleena7564 2 месяца назад

      ഷാജൻ കുത്തിത്തിരുപ്പു ഉണ്ടാക്കുന്നില്ലേ. കുര്യൻ എവിടെ എന്ന് ചോദിച്ചു. നിങ്ങളുടെ രാഹുലിനെ തെറി വിളിവിളിച്ചു ഓടിക്കേണ്ടതു എന്തുകൊണ്ട്.

  • @vradhakrishnan3442
    @vradhakrishnan3442 2 месяца назад +87

    അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു താല്പര്യം മാത്രമേയുള്ളു.... രാഷ്ട്രപുരോഗതിയും ജനനന്മയും. അദ്ദേഹത്തെ മനസ്സിലാക്കാൻ ജനത്തിന് സാധിക്കട്ടെ!

    • @indiraramachandran4727
      @indiraramachandran4727 2 месяца назад

      മോഡി gkijay

    • @indiraramachandran4727
      @indiraramachandran4727 2 месяца назад

      കൊടുക്കുന്നത് പാവപ്പാട്ടവർക്ക് കൊടുത്താല്മതിയായിരുന്നുkadramñararittukotukkanam

  • @Leelamma-wd1fb
    @Leelamma-wd1fb 2 месяца назад +114

    ഈ മഹാനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @chandranvarier1965
    @chandranvarier1965 2 месяца назад +247

    വകമാറ്റാൻ ക്രഡിറ്റ് അടിച്ചു മാറ്റാൻ പറ്റില്ല വിജയാ

    • @ManjuAjith-uc5td
      @ManjuAjith-uc5td 2 месяца назад +6

      ആ പാലത്തിൽ കൂടി പേടി ഇല്ലാതെ വിജയൻ നടന്നു. കാരണം പാലം പണിയിൽ അഴിമതി ഇല്ല. താഴെ വീഴുകേം ഇല്ല.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤P M❤G❤❤❤❤❤❤❤❤❤❤❤❤

  • @SreeSreelatha-to3ie
    @SreeSreelatha-to3ie 2 месяца назад +44

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് എന്റെ ദൈവമാണ് വയനാട്ടിൽ വന്നു ഇന്നലെ വയനാട്ടിൽ വന്ന് എല്ലാവരെയും കണ്ട് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ഹൃദയം നിറഞ്ഞ ഇതാവണം ഒരു പ്രധാനമന്ത്രി ഇങ്ങനെയായിരിക്കണം ഞാൻ ജീവൻ എന്റെ ജീവനുള്ളിടത്തോളം കാലം എന്റെ പ്രധാനമന്ത്രി തന്നെയായിരിക്കും

  • @catlov97
    @catlov97 2 месяца назад +87

    കേന്ദ്രം നേരിട്ട് പദ്ധതികൾ നടപ്പാക്കിയാൽ സമയവും പണവും നഷ്ടമാകാതെ എല്ലം നടക്കും.

  • @youwithme3652
    @youwithme3652 2 месяца назад +323

    ആ കുഞ്ഞു മോളെ മോദിജീ കൊഞ്ചിച്ചത് wowo 🥹🥰 അപ്പൂപ്പനും കൊച്ചുമോളും... 🇮🇳🫡

    • @ShobaRavi-y8v
      @ShobaRavi-y8v 2 месяца назад +14

      100%.❤

    • @nprajan5539
      @nprajan5539 2 месяца назад +20

      ഇത് മോഡിജി ക്ക് മാത്രമേ കഴിയു. ആ സ്നേഹം മനസ്സിൻറെ ഉള്ളറകളിൽ നിന്നും വരുന്നതാണ്...

    • @Joannrose-q8p
      @Joannrose-q8p 2 месяца назад +8

      ❤️❤️❤️❤️❤️🥰🥰🥰🥰Modiji 😊

    • @asokanpg3833
      @asokanpg3833 2 месяца назад

      Yeshodaben ippolum widow

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад +5

      ​@@asokanpg3833so what...??😮

  • @gopalakrishnapillai5911
    @gopalakrishnapillai5911 2 месяца назад +70

    നമ്മൾ കേരളീയർ ഒരുമിച്ചു സർക്കാരിനൊട്‌ ആവശ്യപ്പെടെണ്ടത്‌
    1.ഈ ദുരന്തത്തിനു മുമ്പു വരെ മുഖ്യന്റെ ദുരിതാശ്വാസഫണ്ടിൽ ബാക്കിയുള്ള തുക എത്ര
    2.ഇപ്പോൾ ലഭിച്ചിരിക്കുന്ന offer കൾ ആകെ എത്ര
    3.ഇവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട ഉദ്ദേശം തുക എത്ര.
    4.ബാക്കി വേണ്ടി വരുന്ന തുകയുടെ 60% കേന്ദ്രവും 40% കേരളവും വഹിക്കുക
    5കണക്കുകൾ സുതാര്യമായിരിക്കാനും Auditing നു വേണ്ട ഏർപ്പാടുകളും
    ഇതിലെങ്കിലും കൈയിട്ടുവാരാനും കളിപ്പിക്കാനും ഇടവരുത്തരുത്‌.

  • @ckkesavanpotty1701
    @ckkesavanpotty1701 2 месяца назад +107

    മോദിജിക്ക് ദീർഘായുസ്സ് നേരുന്നു

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 месяца назад +71

    നമ്മുടെ പ്രധാനമന്ത്രിയുടെ മറ്റുള്ളവരോടുള്ള അഭിനയമല്ലാത്ത പെരുമാറ്റം പോലെ മറ്റുള്ളവരോട് നല്ല പോലെ പെരുമാറാൻ അറിയാത്ത അല്ലെങ്കിൽ അങ്ങനെ ചെയ്യാത്ത പിണറായി, സത്യം പറഞ്ഞാൽ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമല്ലെ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.
    ദുരന്തം നടന്ന ശേഷം അവിടങ്ങളിൽ സന്ദർശനം നടത്തിയ മുഖ്യൻ കാറിൽ നിന്നും ഒന്നിറങ്ങുന്നതോ, പരിക്ക് പറ്റി കിടക്കുന്നവരെ ഒന്നാശ്വസിപ്പിക്കുന്നോ കാണാൻ സാധിച്ചില്ല.

  • @EMANSGROUP971
    @EMANSGROUP971 2 месяца назад +2053

    മോദിയെ പോലെ മോദി മാത്രം മോദിയെ ഇഷ്ടമുള്ളവർ എത്ര പേർ...

    • @Mayika_s
      @Mayika_s 2 месяца назад +58

      എന്റെ ചങ്കിന്റെ ചങ്കാണ് മോദിജി ❤️❤️❤️

    • @AshokGP-rt1jr
      @AshokGP-rt1jr 2 месяца назад +35

      Modiji 🧡 🇮🇳

    • @SamyuSudhi
      @SamyuSudhi 2 месяца назад +36

      മോദിജി ❤️❤️❤️❤️എന്നും ജീവൻ ❤️❤️❤️❤️

    • @sabujoseph670
      @sabujoseph670 2 месяца назад +44

      ഒരു യഥാർത്ഥ ഭരണാധികാരി.... മോദിജി❤❤❤❤❤

    • @sandeepraji6054
      @sandeepraji6054 2 месяца назад +26

      Modi ji❤❤❤❤❤

  • @nishandhnishandh630
    @nishandhnishandh630 2 месяца назад +169

    രാവിലെ മുതൽ സാജൻ സാറിന്റെ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു. ഭാരതംബയുടെ ദീരപുത്രൻ മോദിജിയെ കേരള ജനത ഇന്നലെ കൂടുതൽ അറിഞ്ഞു ക്യാപ്റ്റനും ദാസനും മോദിയാണ്. കാട്ടുകള്ളൻ ആണ് പിണറായിഎന്നും.

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +43

    2000.00 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ 4 മാസം കൂടുമ്പോൾ ഇട്ടു തരുന്നു മോദി സർക്കാർ 👍🏻👍🏻നാലിലൊന്നു വിലയ്ക് മരുന്നുകൾ നൽകുന്ന 👍🏻👍🏻മോഡി സർക്കാർ 👍🏻വായ്പ.. ഇൻഷുറൻസ്... എല്ലാം.. ഒരു നല്ല സർക്കാരിന്റെ സൂചന.. 👍🏻

  • @manjuambrose1408
    @manjuambrose1408 2 месяца назад +68

    ഓരോ ഭാരതീയനും അഭിമാനം ❤ മോദിജി ❤

  • @Mayika_s
    @Mayika_s 2 месяца назад +92

    എന്റെ മോദിജി..എന്റെ അഭിമാനം ❤️❤️❤️❤️എന്റെ ചങ്ക്

    • @sindhukb5481
      @sindhukb5481 2 месяца назад +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijayanpillai5243
    @vijayanpillai5243 2 месяца назад +45

    നമ്മുടെ നേതാക്കൾ ദൂരെനിന്നു നോക്കിക്കണ്ടു
    പേരിനു ഒരു സന്ദർശനം നടത്തി.
    എന്നാൽ മോദിജി ചെയ്തത്പോലെയുള്ള ഒരു ചേർത്തുപിടിക്കലോ സ്വന്തനവാക്കുകളോ ഒന്നും അവർക്ക് നൽകാനില്ലായിരുനന്നു.
    ആദ്യം പണപ്പിരിവ്. രക്ഷപ്രവർത്തനം പിന്നീട്. സ്വാന്തനം നൽകാൻ എവിടെ സമയം.
    മോദിജിക്ക് പകരം മറ്റൊരാൾ മോദിജി മാത്രം.
    ഇന്നലത്തെ ഓരോ സീനും ആശുപത്രിയിലെയും ക്യാമ്പിലെയും 76 വയസ്സുള്ള എന്റെ കണ്ണുകളെ നിറയിച്ചു. നമസ്കാരം.

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      അപ്പോൾ രാഹുലും പ്രിയങ്കയും ആശുപത്രികളിലും ക്യാമ്പുകളിലും പോയത് കണ്ടില്ലായിരുന്നോ. കാരണ ഭൂതം മാത്രമേ കാലിൽ ചെളി പറ്റി എന്ന്‌ പറഞ്ഞു തിരിച്ചു പോയുള്ളു.

  • @geethamohanan7249
    @geethamohanan7249 2 месяца назад +159

    എൻ്റെ മോദിജി നമ്മുടെ അഭിമാനം❤️❤️❤️❤️❤️❤️🙏🙏🙏🔥🙏🙏

    • @Mayika_s
      @Mayika_s 2 месяца назад +5

      എന്റെ യും ❤️❤️

    • @manikandanunni5508
      @manikandanunni5508 2 месяца назад

      ❤❤❤❤❤❤❤
      ❤❤❤❤❤❤❤
      ❤❤❤❤❤❤❤

  • @jayanthammadp989
    @jayanthammadp989 2 месяца назад +98

    മോദിജി കീ ജയ് 👏👏 🙏🙏🙏 👍👍 👌👌❤❤❤❤❤

  • @anvisajish
    @anvisajish 2 месяца назад +54

    ഇങ്ങനെയാവണം രാഷ്ട്ര സേവകൻ❤️

  • @ArifaE.A
    @ArifaE.A 2 месяца назад +55

    മോദിജി the Great ❤❤❤

  • @RockyGirl-p3l
    @RockyGirl-p3l 2 месяца назад +8

    മോദിജിയെ കാണുമ്പോൾ മനസ്സും കണ്ണും നിറയും. അദ്ദേഹത്തിന്റെ കീഴിൽ നമ്മളെല്ലാം സുരക്ഷിതരാണെന്ന ധൈര്യം വരും 🙏🏻🙏🏻♥️♥️

  • @ni_laa
    @ni_laa 2 месяца назад +12

    ഇത്രേം ദിവസം പിണറായി പത്ര സമ്മേളനം നടത്തിട്ട്.. ഇത്പോലെ heart touching ആയ ഒരു വാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല..
    ❤Modiji

  • @bijuthomas8330
    @bijuthomas8330 2 месяца назад +20

    തീർച്ചയായും പ്രധാനമന്ത്രി കാണിച്ചത് വളരെ നല്ല മാതൃക തന്നെ.

  • @lakshmiamma7506
    @lakshmiamma7506 2 месяца назад +66

    ജയ് മോദിജി ❤️❤️❤️👍🙏 ജയ് ജോർജ് കുര്യൻ ജി ❤️🌹 ജയ് SG ❤️🌹🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад +47

    അവിടെയുള്ള മനുഷ്യ ടെസന്തോഷം എത്ര വലതാക്കി മോദി സാറിനെ ഒരു ബിഗ് സല്യട്ട🙏🏽🙏🏽🙏🏽

  • @mjknr5374
    @mjknr5374 2 месяца назад +64

    കേന്ദ്രം നേരിട്ട് സഹായിക്കണം.

  • @radharadha9432
    @radharadha9432 2 месяца назад +25

    പ്രധാനമന്ത്രി നരേന്ദ്രമോദിജി ക്ക് അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @SN-yk6wl
    @SN-yk6wl 2 месяца назад +48

    നമ്മുടെ മോദിജി ഇന്ന് വരെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ വ്യത്യസ്ത മാണ് ദൈവം കനിഞ്ഞുനമ്മുടെ രാജ്യത്തിന്‌ നൽകിയ പ്രധാനമന്ത്രി എല്ലാ ആയുരാരോഗ്യങ്ങളും മോദിജിക് നേരുന്നു ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @rejvs
    @rejvs 2 месяца назад +33

    ഒരു വ്യക്തിയുടെ കേവലമായ സാന്നിധ്യം ദുരിതബാധയാല്‍ മനസുതകര്‍ന്നവര്‍ക്ക് കൊടുത്ത മനോബലം ചില്ലറയല്ല. എന്നിട്ടും ചില മനോരോഗികള്‍ക്ക്
    അയാള്‍ നരാധമന്‍. കാറില്‍ നിന്നിറങ്ങാതെ ആശ്വാസം വാരിവിതറി കടന്നുപോയ ഫാവി പ്രധാനമന്ത്രിയാവും ചിലര്‍ക്കെങ്കിലും ആദരണീയന്‍.

  • @jomipaul2949
    @jomipaul2949 2 месяца назад +8

    ആർ.എസ്.എസ് ലൂടെ ഉടച്ചുവാർക്കപ്പെട്ട് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിത്തീർന്ന ശ്രീമാൻ നരേന്ദ്രമോദിയിൽ ഓരോ ഭാരതീയനും അഭിമാനിക്കാം, വിശ്വസിക്കാം... അദ്ദേഹം ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായിത്തീർന്നത് ദൈവഹിതം എന്നാണ് വിശ്വസിക്കുന്നത്. അല്ലായിന്നുവെങ്കിൽ രാജ്യത്തിൻ്റെ അവസ്ഥ എന്തായിത്തിരും എന്ന് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ല... മോദിജി❤

  • @sheebageorge1672
    @sheebageorge1672 2 месяца назад +50

    Big Salute to our Respected Prime Minister Modiji and our Soldiers. Proud to be an Indian.

  • @remiraj2718
    @remiraj2718 2 месяца назад +11

    അതാണ് നമ്മുടെ PM. എത്രയോ പ്രധാന മന്ത്രിമാരെ കണ്ടു. അവരിൽ നിന്നൊക്കെ വ്യത്യസ്ഥനാണ് നമ്മുടെ മോദിജി.. 🙏🙏🙏❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 месяца назад +51

    ദൈവത്തിന് സ്തുതി. Jr. Mandrake കൂടെ കൂടിയപ്പോൾ എന്തെങ്കിലും അപകടം P. M ന് ഉണ്ടാകുമോ എന്ന് മണത്തിരുന്നു. അത്‌ ഉണ്ടായില്ല.

    • @SoutherngatewaTours
      @SoutherngatewaTours 2 месяца назад +8

      അതിനേക്കാൾ വലിയ ശക്തി മോദി ജീ യുടെ ഒപ്പം ഉണ്ട്..ഒരു ഈച്ച പോലും തൊടില്ല അദ്ദേഹത്തെ...❤

  • @ippusuppu8880
    @ippusuppu8880 2 месяца назад +63

    "വരേണ്ട ഒരാവശ്യവും ഇല്ലാത്ത പ്രധാനമന്ത്രി " ഇതാണ് ഈ വീഡിയോയിലെ ഹൈലൈറ്റ് words.

  • @indiranarayanan2520
    @indiranarayanan2520 2 месяца назад +87

    മോദിജി ❤️❤️

  • @prahladpv8624
    @prahladpv8624 2 месяца назад +9

    മോദിജിക്ക് പകരമായി ലോകത്തു ഒരു നേതാവും വരില്ല. Big salut modhiji 🙏🙏🥰🥰

  • @devassypl6913
    @devassypl6913 2 месяца назад +17

    എന്റെ അഭിപ്രായത്തിൽ പുനരദിവാസം കേദ്രം നേരിട്ടു നടത്തണം 🙏🏽

  • @radhakrishnants4090
    @radhakrishnants4090 2 месяца назад +28

    നൈസ നമ്മുടെ പൊന്നുമോൾ - എല്ലാവരും നഷ്ടപ്പെട്ടവൾ അല്ല എല്ലാവരും " കൂടെ " ഉണ്ട് കൈവിടില്ല ആരെയും '

  • @leenaaa2689
    @leenaaa2689 2 месяца назад +9

    സത്യം കണ്ണ് നിറഞ്ഞുപോയി 🙏🏼

  • @SreejaN-cx5qb
    @SreejaN-cx5qb 2 месяца назад +18

    ഇങ്ങനെത്തെ പ്രധാനസ്വയം സേവകൻ എല്ലാവർക്കും അഭിമാനം

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 2 месяца назад +27

    മോഡിയുടെ ഓരോ പ്രവർത്തിയും കാണുമ്പോൾ സർ കണ്ണുകൾ അറിയാതെ നിറയും ഇതുവരെ നേരിട്ട് ഒന്ന് കണ്ടിട്ടില്ല വാർത്തകളിൽ കാണുമ്പോൾ പോലും ഒരു വയ്ബ്രെഷൻ മനസിലൂടെ കടന്നുപോകും തീർച്ചയായും ആ മനുഷ്യന് ഒരു ഈശ്വര ചെയ്തന്യം ഉണ്ട് ഒരു പക്ഷെ അത് അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ കൊണ്ടാകണം ഇനിയും ഭാരതം ആ കൈകളിൽ തന്നെ ആകട്ടെ ജയ് മോദിജി ജയ് ബിജെപി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷🌷🌷🌷👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

    • @gopalankottarath1066
      @gopalankottarath1066 2 месяца назад +3

      ഭാരതാംബയുടെ ധീര പുത്രന് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ

    • @RockyGirl-p3l
      @RockyGirl-p3l 2 месяца назад +2

      സത്യം 😍

  • @sandhyasahadevan2179
    @sandhyasahadevan2179 2 месяца назад +6

    ഇങ്ങനെ വേണം നമ്മുടെ കേരളത്തിലെ മന്ത്രിമാർ കണ്ടു പഠിക്ക് 🙏🏽🙏🏽🙏🏽നമ്മുടെ മോദിജി ❤❤❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад +36

    മുല്ലപ്പ രിയാർ ഡാം മിന് ഒരു പൂർണ്ണ പരിഹാരം ചെയ്തു തരണേ എന്ന് താഴ്മയായി അപോക്ഷിക്കന്നു

  • @LDEVI720
    @LDEVI720 2 месяца назад +12

    മോഡിജി വയനാട് ദുരന്ത ബാധിതർക്ക് ഒപ്പം. ഇങ്ങനെ ആയിരിക്കണം ഒരു പ്രധാനമന്ത്രി.ഇതുവരെ ഉണ്ടായിരുന്നത് കുടുംബ വാഴ്ചക്കാരും, ഡമ്മികളും മാത്രം.🙏👍👌👌👌

  • @sobhavijayan5227
    @sobhavijayan5227 2 месяца назад +5

    കുടുംബത്തിലെ ഒരു കാരണവർ വന്നതുപോലെയുള്ള ഫീലിംഗ് ആണ് ഇന്നലെ ഉണ്ടായത്. അതെ ഇങ്ങനെയൊരു പ്രധാനമന്ത്രി സ്വപ്നങ്ങളിൽ മാത്രം ജയ് മോദിജി 🙏❤

  • @citizenkane9222
    @citizenkane9222 2 месяца назад +44

    ഒരുത്തൻ മരമോന്തയുമായി പുറകെ കൂടിയിട്ടുണ്ടല്ലോ 😈

    • @PremKumar-re7xj
      @PremKumar-re7xj 2 месяца назад +3

      Did you notice while he was in the helicopter?😆

    • @citizenkane9222
      @citizenkane9222 2 месяца назад +3

      @@PremKumar-re7xj Yup, as well as watch his nauseating, constipated look while in hospital with Modiji.

    • @gireeshkumar2325
      @gireeshkumar2325 2 месяца назад

      ആരു ? ഗവർണറെ അല്ലെ ഉദ്ദേശിച്ചത് ?

    • @chithrarajeev6623
      @chithrarajeev6623 2 месяца назад

      Pinu

    • @gireeshkumar2325
      @gireeshkumar2325 2 месяца назад

      @@chithrarajeev6623 വിജു

  • @RoyRaj-r1q
    @RoyRaj-r1q 2 месяца назад +25

    ഇതാണ് യഥാർത്ഥ പ്രധന മന്ത്രി

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 2 месяца назад +12

    ഹൃദയം പോലും കരഞ്ഞു പോയി 😢

  • @newsreels3511
    @newsreels3511 2 месяца назад +12

    അങ്ങനെ പതുക്കെ പതുക്കെ കേരളവും മോദിയെ ഇഷ്ടപ്പെട്ടു തുടങ്ങി .... 💙🙏

    • @lassp805
      @lassp805 2 месяца назад

      @newsreels3511 ithokke thalkaalathekk. KL ile janangalk (especially Malabar area) orikkalum Modiji ye snehikaan kazhiyilla kaaranam avarude policy vereyaan. Athukond adheham enthokke cheythaalum ividuthe 60% aalkaarum adhehathe ishtapedilla. Ath anganeyaan. Wayanad il adheham varumbo otta manushyar polum road ilo matto undaayilla adhehathe varavelkaan (thrissur/palakkad undaayath pole). it was an empty road. pinne adheham adhehathinte kadama cheyunnu onnum thirich aagrahikaathey. Ithum India yude bhaagam aanallo.

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +5

    യഥാർത്ഥ ജന സേവകൻ ❤️❤️👍ഇങ്ങനെ ആയിരിക്കും

  • @MPV9486
    @MPV9486 2 месяца назад +9

    സന്തോഷം 🙏ദൈവം അനുഗ്രഹിക്കട്ടെ.

  • @madhavant9516
    @madhavant9516 2 месяца назад +17

    വളരെ നല്ല report 👍

  • @rajuc.d2479
    @rajuc.d2479 2 месяца назад +14

    നാൻ പത്തു വര്ഷങ്ങളായി പറയുന്നത് ഇപ്പോഴും പറയുന്നു !
    Great Prime Minister of our Great Nation .🙏💪🇮🇳

  • @PremKumar-re7xj
    @PremKumar-re7xj 2 месяца назад +12

    I have never ever seen such a PM in my life. Normally, if any calamities occurs, the people from the Centre makes an aerial view and leaves. But Modi Ji stepped down, walked all the way to see the disastrous areas and met the victims 🙏💐🌹❤️

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories 2 месяца назад +76

    ബംഗ്ലാദേശിൻ്റെ ഇപ്പഴത്തെ അവസ്ഥ പറയാൻ ഷാജൻ ജി കുറച്ച് വിഷമിക്കുന്നു എന്ന് തോന്നുന്നു

    • @Mayika_s
      @Mayika_s 2 месяца назад +5

      അതെ 👍

    • @GhostCod6
      @GhostCod6 2 месяца назад +5

      കോൺഗ്രസ്സുകാർ അത് മിണ്ടില്ല സഹോ.. പപ്പുവിന്റെ വോട്ട് ബാങ്ക് മതക്കാർ പിണങ്ങും 😌

    • @roykalam
      @roykalam 2 месяца назад

      വല്ലവനെയും കുറ്റം പറയാതെ, ഹിന്ദു വിന്റെ വിവരം ഇല്ലായ്മയെയും, മുൻകൂട്ടി കാണാൻ ഉള്ള കഴിവില്ലായ്മയെയും പഴിചാൽ മതി. ങ്ങൾക്ക് തുർക്കി, സിറിയ, ലേബൊണാൻ, യുറോപ്പ് എക്കെ കാണാൻ കഴിഞ്ഞാൽ നല്ലത്. അത് ഇന്ത്യയിൽ സംഭവിക്കാം?

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 2 месяца назад +9

    നമ്മുടെ സ്വന്തം അപ്പാപ്പൻ ♥️♥️♥️🙏🙏🙏🙏pm നമ്മുടെ അഭിമാനം 👏👏👏♥️♥️

  • @arunkumark.sarunkumark.s2473
    @arunkumark.sarunkumark.s2473 2 месяца назад +27

    വയനാട് ദുരന്തം പുനരധിവാസം കേന്ദ്രസർക്കാർ മുൻകൈ എടുത്ത് കൊണ്ട് കേരള സംസ്ഥാന സർക്കാരോടൊപ്പം ചേർന്ന് കൊണ്ട് നടപ്പിലാക്കണം 🙏

    • @KKBEKAL
      @KKBEKAL 2 месяца назад +1

      സംസ്ഥാന സർക്കാർ എന്തിന് കൂടെ. കയ്യിട്ട് വാരാനോ

  • @prakasharavind3528
    @prakasharavind3528 2 месяца назад +3

    മോദി ജി 🙏🙏🙏🙏🙏🙏🙏🙏.
    വയനാട്ടിലെ ദുരിതബാധിതർക്കുള്ള പുനരിധിവാസം താങ്കൾതന്നെ നേരിട്ട് നടത്തണമെന്ന് അപേഷിക്കുന്നു🙏🙏🙏🙏🙏🙏
    ജയ് മോദി ജി 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rohannair218
    @rohannair218 2 месяца назад +2

    മോദിജി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു🥰നൈസയെ ചേർത്ത് പിടിച്ച വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു🌷

  • @girijaunnikrishnan6653
    @girijaunnikrishnan6653 2 месяца назад +11

    ആ ഒരു ചേർത്ത് പിടിക്കൽ.എന്തൊരു ആശ്വാസമാണത്.

  • @shareena4993
    @shareena4993 2 месяца назад +19

    കട്ടിങ് സൗത്ത് നടത്താൻ നോക്കുന്ന കമ്മ്യൂണിസ്റ്റ്‌ മാപ്പിള മാർ ചിന്തിച്ചോള്ളൂ കേരളം ബിജെപി നേതാവ് മോദി ജി കൈവിടില്ല 🇮🇳💪🏻
    ജയ് മോദി ജി 🙏🏻🙏🏻🙏🏻 ഇനിയും ഒരു തവണ കുടി പ്രധാന മന്ത്രി ആകാൻ ഞാൻ പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻

  • @sreedevisreedevi-u7f
    @sreedevisreedevi-u7f 2 месяца назад +2

    മുക്കിയ മന്ത്രി ഇതൊക്കെ കണ്ട് പഠിക്കട്ടെ ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല പക്ഷേ നമ്മുടെ പ്രധാന മന്ത്രിയുടെ സാന്ത്വനമേകലൽ ആ ചേർത്തുപിടിക്കൽ ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി ഞങ്ങളോടൊപ്പം അദ്ദേഹം ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സ്‌നേഹം മോഡിജി സല്യൂട്ട് 🙏🙏🙏🙏

  • @gopakumar3955
    @gopakumar3955 2 месяца назад +11

    മുല്ലപെരിയാറും മോദിയുടെ തലയ്‌ക്കോ. മുല്ലപെരിയാർ സംസ്ഥാന വിഷയമാണ്. പിണു വും അലക്സാണ്ടർ സ്റ്റാലിനും പടവെട്ടി തീർക്കേണ്ട പ്രശ്നം

  • @pogba6krishnaveani893
    @pogba6krishnaveani893 2 месяца назад +6

    ഇവിടെയുള്ള ജനങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് രാജ്യസ്നേഹം ഉള്ളവരെയാണ് നമ്മളെയെല്ലാം പിഴിഞ്ഞ് കട്ടോണ്ട് പോകുന്നവരല്ല അവർക്ക് അല്ല വോട്ട് കൊടുക്കേണ്ടത് നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരുന്ന വരെയാണ് നമ്മൾ വോട്ട് കൊടുക്കേണ്ടത് അതിപ്പോഴും ഇവിടുത്തെ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല

  • @melvinmathew2906
    @melvinmathew2906 2 месяца назад +4

    ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്ങനെയാകണമെന്ന് മോദിയിലൂടെ ജനങ്ങൾ കണ്ടു🎉🎉🎉

  • @n.r.mohanan9460
    @n.r.mohanan9460 2 месяца назад +1

    കണ്ണും മനസ്സും നിറയുന്നു❤❤❤ മോദിജി❤❤❤🙏🙏🙏🙏

  • @bijukr2037
    @bijukr2037 2 месяца назад +28

    കൂടെ ചെളി പുരണ്ട പിണറായിയും

    • @PramodNanu-h1d
      @PramodNanu-h1d 2 месяца назад +4

      ചെളി അഴിമതിക്കാരെ കൂടെ കൂട്ടരുത്. മനുഷ്യർ വെറുക്കും.🚩

    • @Userhd3576
      @Userhd3576 2 месяца назад +2

      ഈ കൈകൾ ശുദ്ധമാണ്... എന്റെ ദാസാനെ പറ്റി ഇങ്ങനെ പറയരുത്

  • @pauljoseph9875
    @pauljoseph9875 2 месяца назад +4

    എന്റെ ഭാരതം എന്റെ പ്രധാനമന്ത്രി മോദിജി ❤❤❤❤

  • @krishnakumarkumar5481
    @krishnakumarkumar5481 2 месяца назад +8

    മോദിജി our Great PM❤❤❤❤

  • @mathewvu835
    @mathewvu835 2 месяца назад +9

    Congratulations modigi 💓🙏💓🙏

  • @SreedharanSree-uu3sl
    @SreedharanSree-uu3sl 2 месяца назад +12

    എല്ലാം കേന്ദ്രം നേരിട്ട് ചെയ്യട്ടെ

  • @joshytvjoshytv412
    @joshytvjoshytv412 2 месяца назад +1

    മോദിജിക്ക് ദൈവം ദീർഘായുസ്സും നോക്കട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു നീണാൾ വാഴട്ടെ❤️❤️❤️🌹🌹🌹

  • @sumeshs4020
    @sumeshs4020 2 месяца назад +14

    കേന്ദ്രം ഫണ്ട് വയനാടിന് അനുവദിച്ചു. പക്ഷേ 2000 കോടി വേറെ വേണം എന്ന് കേരള സ൪ക്കാര്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +3

    മുഖ്യമന്ത്രി ചെയ്യണ്ടത് മോദിജിയും രാഹുലും ചെയ്തു... ഇങ്ങനെ ആണ് ജനകീയ നേതാക്കൾ.... Jai hind 💕