മഞ്ജു വാരിയർ സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ ദയ എന്ന മിടുക്കിയുടെ റോൾ മഞ്ജുവിന്റെ കൈകളിൽ ഭദ്രം !. കൃഷ്ണയുടെ മടിയൻ റോളും കലക്കി. പണ്ട് ബാലരമയിൽ വന്നിരുന്ന മായാജാലകഥ പോലൊരു സിനിമ. ദയയുടെ പല നാടുകൾ താണ്ടിയുള്ള കഥകൾ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. എം ടി വാസുദേവൻ സാറിന്റെ അത്യുഗ്രൻ രചന. മഞ്ജു വാരിയരുടെ കരിയറിലെ ഒരു പൊൻതൂവലാണ് ദയ എന്ന കഥാപാത്രം.. അടിപൊളി മൂവി. വല്ലാത്തൊരു നൊസ്റ്റുവാണ് ഈ മൂവിയും ഇതിലെ പാട്ടുകളും..എത്ര കണ്ടാലും മതി വരില്ല..
മുന്നറിയിപ്പ് സിനിമ യുടെ ഡയറക്ടർ വേണു വിന്റെ ഹെവി work,,, M T sir ന്റെ സ്ക്രിപ്റ്റ്,,,,, വിശാൽ bhardwaj ന്റെ മമ്യൂസിക് ഹെവി പടം,,, രാജസ്ഥാൻ ലൊക്കേഷൻ നൈസ്,,,, അന് പടം വിജയിച്ചില്ല എന്ന് തോനുന്നു,,,,, മഞ്ജു നൈസ് ലുക്ക് as മന്ത്രി,,,,, എല്ലാവരും നൈസ് പെർഫോമൻസ്

1:11:44
ا