9ാം ക്ലാസ്സിലെ പാടാഭാഗവും ബന്ധപ്പെട്ടു കണ്ടതായിരുന്നു. ഒന്നും പറയാനില്ല ഈ generation നു പോലും ഇഷ്ടപെടുന്ന തരത്തിലാണ് എം. ടി സർ ഇതു എഴുതിയിരിക്കുന്നത്. ❤
2024 ലും ഈ സിനിമ കണ്ട് രസിയ്ക്കുന്ന ഞാൻ !! ഇതിനു മുൻപ് എത്ര തവണ ഈ ചിത്രം കണ്ടു എന്നെനിയ്ക്കറിയില്ല!! ഓരോ തവണ കാണുമ്പോഴും അത്ഭുതം എന്ന വികാരമാണ് എൻ്റെ മനസ്സിനെ ഭരിയ്ക്കുന്നത്. എത്ര easy യായിട്ടാണ് നമ്മുടെ lady super star അഭിനയിച്ചിരിയ്ക്കുന്നത്. ശക്തനായ ഒരു നായക കഥാപാത്രത്തിൻ്റെയും support ഇല്ലാതെ, മുഴുനീള നായികാ പ്രാധാന്യമുള്ള ഒരു ക്ലാസ്സ് ചിത്രം!! കാലത്തിനു മുമ്പേ നടന്ന, ഇത്രയും നല്ല ഒരു സിനിമ, വീണ്ടും-വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തിൽ, നല്ല Clarity ഉള്ള Print Upload ചെയ്തതിന് മില്ലേനിയം സിനിമാസിന് പ്രത്യേകം നന്ദി പറയുന്നു!! 🙏💐💐
2023 il ee padam kanunnavar aarokke😍😍ethra kandalum mathi avatha film..evergreen hit🔥🔥..climax scene il Daya yude entry Manthri aaayit ..uff romanjam...🤩
മഞ്ജു വാരിയറിനു മാത്രം സാധിക്കുന്ന റോൾ.. എന്താ ഒരു expression, smartness,look etc. നമിച്ചിരിക്കുന്നു... മഞ്ജുവിന്റെ ഗോൾഡൻ കാലഘട്ടമായിരുന്നു ആ സമയം.. ഒരുപാട് ഇഷ്ടമാണ് ഈ പടം..
എല്ലാ വർഷവും ഈ സിനിമ കാണാറുണ്ട്... ❤️ അത്രയ്ക്ക് മനസ്സിൽ തട്ടിയ കഥാപാത്രമാണ് ദയ...❤️ ദയ പ്രചോദനമാണ് ആവേശമാണ് പ്രതീക്ഷയാണ്...❤️ ബുദ്ധിശക്തി കൊണ്ട് വേലക്കാരിയിൽ നിന്ന് മന്ത്രിനിയായി വളർന്ന ദയയെ കാണുമ്പോൾ നമുക്കും പ്രയത്നിച്ചാൽ ഉയർന്ന നിലയിൽ എത്തി ചേരാൻ സാധിക്കുമെന്ന് തോന്നും..❤️ കുട്ടിക്കാലത്ത് ഇമവെട്ടാതെ കണ്ടു തീർത്ത സിനിമ...ഇപ്പോഴും അതെ ഇഷ്ടത്തോടെ കാണുന്നു...❤️❤️❤️❤️
@@jomonjose3546 make up, costumes, cinemautography, direction, acting, music, art works seems brilliant.. way ahead of its time.. still mollywood cant match this standard i think..
ദയ, കർമദം, പത്രം : ആറാം തമ്പുരാൻ , കണ്ണെഴുതി പൊട്ടുംതൊട്ട് ... ആരുണ്ട് മഞ്ജുവിന് പകരം വയ്ക്കാൻ .... അതുല്യ കലാപ്രതിഭ തന്നെ എന്നു തെളിയിച്ച വേഷങ്ങൾ .... മഞ്ജുവിന് തുല്യം മഞ്ജു മാത്രം ...she is really talented. 😍😍😍👌👌👌👌
Athonnum paranjaal mattoola. Manju warrier evide indoo avide undu Urvashi Fans. The real lady super star fans. Manju pranja pole goodalojana thanne aanu inganathe comments. Bigg boss pole ithonum PR works kaanum
ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ കണ്ടിരുന്ന നേരമെല്ലാം ആ കഥയിലെ ലോകത്തിലായ ഫീൽ. മഞ്ജു ചേച്ചി കിടു പെർഫോമൻസ്✌️🔥 Direction, Camera, Visuals, Bgm Score Vere Level. Great Wrk By All Cast nd Crews ✌️👍
ആയിരത്തൊന്ന് രാവുകൾ വായിച്ച പ്രതീതിയാണ് ഈ സിനിമ കാണുമ്പോൾ.അറബിക്കഥകൾ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ദൃശ്യങ്ങളും അറേബ്യൻ, പേർഷ്യൻ സംസ്കാരങ്ങളും അതേ പോലെ യാഥാർഥ്യമാക്കിയ സിനിമ 😍😍😍😍
കുട്ടിക്കാലത് തന്നെ ഈ മൂവി കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്..... പൊതുവെ എനിക്ക് ഈ രീതിയിലുള്ള കോൺസെപ്റ് വളരെ ഇഷ്ടമാണ് പണ്ടത്തെ ചിത്ര കഥകളിലും ഓർമയിൽ കേട്ടതുമായ രാജ കഥകളുടെ തനിയാവർത്താനം..... പഴയ ഡൽഹി sulthanat ഉം മുഗൾ രാജ ഭാരത്തിലെ കൊട്ടാരങ്ങളും ആചാരനുഷ്ടങ്കളും ഒരു പരുതി വരെ ഉൾപ്പെടുത്തൻ ഈ സിനിമയ്ക്കു സാധിച്ചു...... പഴയ medivial ഇന്ത്യൻ കഥകൾ ഒക്കെ കേള്ക്കാനും പഠിക്കാനും ഇഷ്ടം എന്നാ വ്യക്തി എന്നാ നിലായിൽ എനിക്ക് ഈ മൂവി വളരെ ഇഷ്ടമാണ്.... ഇത്തരം നമ്മുടെ പഴയ രാജ ഭരണത്തിന്റെ കഥകൾ ഇന്നത്തെ ടെക്‌നോലോജികൾ ഉപയോഗിച് പുതിയ സിനിമകളായി രൂപപ്പെടട്ടെ എന്ന് ആശംസിക്കുന്നു... ❤
ആയിരത്തൊന്നു രാവുകളിൽ നിന്നും രണ്ടു കഥകൾ കൂട്ടിച്ചേർത്തു ഉണ്ടാക്കിയ കഥ ആണ് ഇത്... കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്... ദയ എന്നല്ല ശെരിക്കും ഉള്ള പേര്
എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. വിക്കീപീഡിയയിൽ നിന്നും...
@@ramsheenakp698 samurad enn aanallo name.... Ayirathonn ravukalil samurad nnu parnja oru adimapennu aanveshm ketti oru rajythe sultan aavunnath undallo
മഞ്ജു വാരിയർ സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ ദയ എന്ന മിടുക്കിയുടെ റോൾ മഞ്ജുവിന്റെ കൈകളിൽ ഭദ്രം !. കൃഷ്ണയുടെ മടിയൻ റോളും കലക്കി. പണ്ട് ബാലരമയിൽ വന്നിരുന്ന മായാജാലകഥ പോലൊരു സിനിമ. ദയയുടെ പല നാടുകൾ താണ്ടിയുള്ള കഥകൾ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. എം ടി വാസുദേവൻ സാറിന്റെ അത്യുഗ്രൻ രചന. മഞ്ജു വാരിയരുടെ കരിയറിലെ ഒരു പൊൻതൂവലാണ് ദയ എന്ന കഥാപാത്രം.. അടിപൊളി മൂവി. വല്ലാത്തൊരു നൊസ്റ്റുവാണ് ഈ മൂവിയും ഇതിലെ പാട്ടുകളും..എത്ര കണ്ടാലും മതി വരില്ല..
ദയ എന്നാ ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്ര നല്ല സിനിമ, അന്ന് തീയറ്ററിൽ എന്ത് കൊണ്ടോ വിജയിച്ചില്ല, ഇക്കാലത്തു ആണ് എങ്കിൽ ഈ പടം റിലീസ് ആയിരുന്നു എങ്കിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു 😍😍😍😍😍👍👍👍👍👌👌👌👌👌👌👌👌😍😍👍👍👌😍😍👍👌👌👍👍😍😍👌👌
@@noufinassar2126 കാലഘട്ടത്തിൽ വ്യത്യാസം ഉണ്ട്.. ഇനി ഇറങ്ങുന്ന ചരിത്ര സിനിമകൾ താരതമ്യം ചെയ്യുന്നത് ബഹുബലിയോട് ആയിരിക്കും.. ഇന്നായിരുന്നു ഈ സിനിമ എങ്കിൽ ബാഹുബലി പോലെ തന്നെ പിടിക്കുക ഒള്ളു.. മലയാള നടന്മാരെക്കാൾ കൂടുതൽ അന്യഭാഷ നടന്മാരെ ഉപയോഗിച്ചു ഈ സിനിമ വേറെ ലെവൽ ആക്കും
Malaikotte valiban set undayirunna njan ഇന്നലെ മാത്രമാണ് ഈ പടം കാണുന്നത്.... Jaisalmeer മിക്കവാറും എല്ലാ സ്ഥലങ്ങളും ഇതിൽ നന്നായി ഷൂട്ട് ചെയ്തിരിക്കുന്നു. എല്ലാം സൂപ്പർ 👌👌l👌👌👌
ബഹുബലിയുടെ മേക്കിങ് നു പകരം വയ്ക്കാൻ പറ്റുന്ന മൂവി.. ഗ്രാഫിക്സ് ഒന്നുമില്ല...... അപാര മേക്കിങ്, കാസ്റ്റിംഗ്, സ്ക്രിപ്റ്റ് ❤.... ഒരു അറബി കഥ മലയാളത്തിൽ നമ്മൾ കാണുന്നു
ഇതിഹാസങ്ങളിലും പുരാണങ്ങളിലും കഥകളിലും എെതിഹ്യങ്ങളിലുമെല്ലാം നാം കാണാതെയോ അല്ലെ ശരിയായ രീതിയില്‍ മനസ്സിലാക്കാതെ പോയതോ ആയ പല കഥാപാത്രങ്ങളെയും തിരശ്ശീലക്കു മുന്നിലെത്തിച്ച മഹാനായ പ്രതിഭയാണ് എം.ടി. രണ്ടാമൂഴത്തിലെ ഭീമന്‍ സിനിമയാകുന്നത് സന്തോഷകരം തന്നെ . മഹാഭാരതത്തില്‍ നിന്നും ഭീമനും വൈശാലിയും ഐതിഹ്യത്തില്‍ നിന്ന് പെരുന്തച്ചന്‍ ,അറബിക്കഥയില്‍ നിന്ന് ദയ വടക്കന്‍ പാട്ടില്‍ നിന്ന് ചന്തു, ചരിത്രത്തില്‍ നിന്ന് പഴശ്ശി രാജ എല്ലാം മഹത്തരം .
ഒരുപാട് വർഷങ്ങൾക്കു മുമ്പ് കണ്ട ഒരു പടം.. മുഴുവനായി കണ്ടിട്ടുണ്ടെന്നു പോലും ഓർമ്മയില്ല ചില ഭാഗങ്ങൾ മാത്രം ഓർമ്മയുണ്ട്.. പേര് അറിയാത്തതുകൊണ്ട് സെർച്ച് ചെയ്തു കണ്ടുപിടിക്കാനോ പറ്റിയില്ല. ഇപ്പോളിതാ കിട്ടിയിരിക്കുന്നു ' ദയ ' Thanks ❣️❣️❣️
What an incredible movie. This was one of a kind. When Manju dressed up as a man and put on beard I could see the resemblance between her and her brother in real life Madhu Warrier. 😊
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ. കാലം ഏറെ കടന്നു പോയി. കുറച്ചു ദിവസം മുമ്ബ് മഞ്ജു വാരിയരുടെ ഒരു ഇന്റർവ്യൂവിൽ ഈ സിനിമയെ കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷമാണ് വീണ്ടും കാണാൻ തോന്നിയത്. സിനിമ കണ്ടു... ഒന്നും പറയാനില്ല. നല്ല കാമ്പുള്ള കഥ. നന്മയുള്ള സിനിമ.. റൊമാന്റിക്.. വേറെ എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ എനിക്ക് പറയേണ്ടതെല്ലാം പല പല comments ആയി ഇതിന്റെ കൂടെ ഉണ്ട്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി. കാലത്തിനു മുമ്ബ് സഞ്ചരിച്ച ഒരു സിനിമ. ഇപ്പോഴത്തെ ന്യൂജൻ സിനിമാക്കാർ കണ്ടു പേടിക്കേണ്ട സിനിമ.
Amazing movie !!! I dont know how many times i've watched this. Its as interesting as reading a book. Paattukal anenkil valare valare manoharam. Just like Mohanlal Manju is a magic.
A brilliantly shot movie of that generation... It's trying to recrete an arab story in malayalam which has been successfully done without making us feel any oddness. Cast is wisely set and hats off to manju warrior for living the character.
മഞ്ജുവിന്റെ അഭിനയം പോര എന്നു പറയുന്ന യുവ തലമുറ വല്ലപോഴും കണ്ണെഴുതി പൊട്ടും തൊട്ടും കന്മാദവും ആറാം തമ്പുരാനും കളിയാട്ടവും കൃഷ്ണഗുഡിയും ദയയും പത്രവും എല്ലാം കണ്ടു നോക്കണം. ഒരു 17-19 കാരി 2-3 കൊല്ലം കൊണ്ട് വരച്ചിട്ട ജീവസുള്ള കഥാപാത്രങ്ങള്
Have read in one interview that actor lal did this movie to know how talented Manju is. Manju nte acting skills arinju , athu ethra nanayi aanu avar perform cheyune ennu lal understood by working with her. Lal nte oru interview il aanu ithu vayichathu. Pakshe ippo Manju nu strong characters kittunila ennathu aanu sathyam.
9ാം ക്ലാസ്സിലെ പാടാഭാഗവും ബന്ധപ്പെട്ടു കണ്ടതായിരുന്നു. ഒന്നും പറയാനില്ല ഈ generation നു പോലും ഇഷ്ടപെടുന്ന തരത്തിലാണ് എം. ടി സർ ഇതു എഴുതിയിരിക്കുന്നത്. ❤
Me to
Me too
Yeaa
ഞാനും
Me too
9മ് ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കണ്ടതായിരുന്നു.. അടിപൊളി 🥳
Me too
2024 ലും ഈ സിനിമ കണ്ട് രസിയ്ക്കുന്ന ഞാൻ !! ഇതിനു മുൻപ് എത്ര തവണ ഈ ചിത്രം കണ്ടു എന്നെനിയ്ക്കറിയില്ല!! ഓരോ തവണ കാണുമ്പോഴും അത്ഭുതം എന്ന വികാരമാണ് എൻ്റെ മനസ്സിനെ ഭരിയ്ക്കുന്നത്. എത്ര easy യായിട്ടാണ് നമ്മുടെ lady super star അഭിനയിച്ചിരിയ്ക്കുന്നത്. ശക്തനായ ഒരു നായക കഥാപാത്രത്തിൻ്റെയും support ഇല്ലാതെ, മുഴുനീള നായികാ പ്രാധാന്യമുള്ള ഒരു ക്ലാസ്സ് ചിത്രം!! കാലത്തിനു മുമ്പേ നടന്ന, ഇത്രയും നല്ല ഒരു സിനിമ, വീണ്ടും-വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തിൽ, നല്ല Clarity ഉള്ള Print Upload ചെയ്തതിന് മില്ലേനിയം സിനിമാസിന് പ്രത്യേകം നന്ദി പറയുന്നു!! 🙏💐💐
Suppar movie manju great ❤
2023 il ee padam kanunnavar aarokke😍😍ethra kandalum mathi avatha film..evergreen hit🔥🔥..climax scene il Daya yude entry Manthri aaayit ..uff romanjam...🤩
Njn
2023August 🤘🏻
Njian
Meee❤
2023 august
എന്നും കാണാൻ തോന്നുന്ന പടം. അനുയോജ്യമായ കാലത്ത് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിലും എത്ര നല്ല സിനിമ.
Arvi R true
Yes manjuvinte eniku ettavum ekshtamulla movie
Class movie
Female oriented movie annu kuravalle. Ee settokke pakka
@@aswathykt7691 yes
മഞ്ജു വാരിയറിനു മാത്രം സാധിക്കുന്ന റോൾ.. എന്താ ഒരു expression, smartness,look etc. നമിച്ചിരിക്കുന്നു... മഞ്ജുവിന്റെ ഗോൾഡൻ കാലഘട്ടമായിരുന്നു ആ സമയം.. ഒരുപാട് ഇഷ്ടമാണ് ഈ പടം..
23 വർഷം മുൻപ് ഇത്രയും മികച്ച സിനിമ😍😍😍😍
സ്ക്രിപ്റ്റ് & കാസ്റ്റിംഗ് ഒരു രക്ഷയില്ല 🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
Athe❤️
Kanan.thamasichupoy
@@swapnavijay6544 kandappol enthu thonnunnu 🙂
@@gokulsunrise3962 super.moovi
@@gokulsunrise3962 1:19:57 നല്ല മൊഞ്ചത്തി lookulla മൊഞ്ചൻ😂👌
9 ആം ക്ലാസ്സ് വന്നു ഹാജർ പറയു 😂
Yes
🤚🏻
Present 🖐🏼
😂🖖🏾
Hajar
മലയാളത്തിൽ ഇത് പോലുള്ള നല്ലൊരു സിനിമ ഈ അടുത്ത കാലത്ത് എങ്ങാനും വന്നിട്ട് ഉണ്ടോ🤔
സംശയമാണ്
സൂപ്പർ സിനിമ മഞ്ജു വിനല്ലാതെ ഇതുപോലൊരു റോൾ ചെയ്യാൻ മറ്റാർക്കും സാധിക്കില്ല അടിപൊളി എത്ര നല്ല സിനിമ
Sssss
Sathyam
ദയ and ഗുരു ഇത് രണ്ടും ഭാഷ ദേശം കാലം ഇതിനെ എല്ലാം അതീതമായി കഥ പറഞ്ഞ സിനിമകൾ ഇപ്പോൾ ഹോളിവുഡ് മൂവിസിൽ ആണ് ഇത് പോലെ കാണാൻ കഴിയുന്നത്
Ma fav movies
ഗുരു ദയ രണ്ടും ഒരേ Art director Samir... രണ്ടു ഫിലിംനും art director ക്ക് കേരള സ്റ്റേറ്റ് award കിട്ടി
Right
Manju ഒരു അത്ഭുതം ആണ്. ഇത്രയും മനോഹരം ആയി വേറെ ആർക്കും അഭിനയിക്കാൻ ആവില്ല
Yes
yas
Yes
Vere nadimare kaanathath kondaanu
Very true acting range vere level
എല്ലാ വർഷവും ഈ സിനിമ കാണാറുണ്ട്... ❤️ അത്രയ്ക്ക് മനസ്സിൽ തട്ടിയ കഥാപാത്രമാണ് ദയ...❤️ ദയ പ്രചോദനമാണ് ആവേശമാണ് പ്രതീക്ഷയാണ്...❤️ ബുദ്ധിശക്തി കൊണ്ട് വേലക്കാരിയിൽ നിന്ന് മന്ത്രിനിയായി വളർന്ന ദയയെ കാണുമ്പോൾ നമുക്കും പ്രയത്നിച്ചാൽ ഉയർന്ന നിലയിൽ എത്തി ചേരാൻ സാധിക്കുമെന്ന് തോന്നും..❤️ കുട്ടിക്കാലത്ത് ഇമവെട്ടാതെ കണ്ടു തീർത്ത സിനിമ...ഇപ്പോഴും അതെ ഇഷ്ടത്തോടെ കാണുന്നു...❤️❤️❤️❤️
True😍😍😍😍😍
സത്യമാണ് daya പ്രചോദനം anu
Curect
👍 👍👍👍
Same 🔥🔥
ഈ മൂവി kannubo എനിക്ക് അലാവുദ്നും അത്ഭുതവിളക്കും ഓർമ വരും ethila place, ഡ്രസ്സ്, ബാക്ക്ഗ്രൗണ്ട് music okkaa 🙂💖
രണ്ടും അറബിക്കഥ ആണല്ലോ.. ആയിരത്തൊന്നു രാവുകൾ..
Yess
എനിക്ക് ഇതിലെ ഉടുപ്പുകൾ കാണുമ്പോൾ ജോക്കർ സിനിമ ഓർമ്മ വരുന്നു 🤣
Alladhin actor ithil abinayichitund
@@jomonjose3546 make up, costumes, cinemautography, direction, acting, music, art works seems brilliant.. way ahead of its time.. still mollywood cant match this standard i think..
2021 ലും ഈ പടം കാണുന്നവർ ഉണ്ടോ... മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല 🥰🥰🥰
ഉണ്ട്
17/7/2021♥️
Aaa
Und
Mm
മഞ്ജു നെ കാണാൻ കൊതി തോന്നുന്നു എന്താ രസം മഞ്ജു നെ വെല്ലാൻ ആരും മില്ല
ആയിരത്തൊന്നു രാവുകളിലെ കഥ. എം ടി യുടെ തിരക്കഥ. മഞ്ജുവിന്റെ അഭിനയം. ക്യാമറമാൻ വേണുവിന്റെ ഡയറക്ഷൻ ❤️
കഥ ആയിരത്തൊന്നു രാവുകളില്‍ നിന്നുള്ളതല്ല. ആ പശ്ചാത്തലത്തില്‍ എംടി സ്വന്തമായി എഴുതിയതാണ്
എത്ര പ്രാവശ്യം കണ്ടുന്നു എനിക്കെന്നെ അറിയൂല്ല.... Evergreen malayalam movie😍
ഈ സിനിമയിൽ ലാലിനെ കാണുമ്പോൾ ശരിക്കും അറേബ്യൻ കൊള്ളക്കാരനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?
😄😄😄
Athinu nee eppolaanu Arabian kollakkaare kandathu?
Allaa
@@tjolelagan20 🤦♀️😂😂
ലാൽ ഒരു ഊള ലുക്ക് തന്നെയാണ്.. ഈ പടത്തിന് പറ്റിയ cast 🤣🤣🤣
പണ്ട് ദൂരദർശനിൽ ഈ പടം വരുമ്പോൾ ഞാനും എന്റെ ഉമ്മയും ഇരുന്ന് കാണുമായിരുന്നു ... ❤️
❤
ഉമ്മ... Stuck on that ♥️♥️🫂🫂🤰
ഇങ്ങനെ ഒരു ചിത്രം ചെയ്യാൻ പറ്റുന്ന ഒരു നടി ഉണ്ടോ മോളിവുഡിൽ 😍😍
ഉറപ്പിച്ചു പറയാം ലേഡി സൂപ്പർ സ്റ്റാർ ❤
Vani
Parvathy thiruvothu
@@aswathyshyju7331 ഒന്ന് പോയെ
പാർവതി ഒരു സിനിമയിൽ പോലും കോമഡി ചെയ്തിട്ടില്ല
Vani viswanathinu pattum
Vani viswanathu.. Meera jasmine...shobana... Parvathy thiruvoth
2019 - ൽ വീണ്ടും കാണുന്നവർ ഉണ്ടോ..😜😍👌👍
Ajith
2019 may 1
7:02pm
M D sirinte ella thirakhadakalum ishtamanenkilum...dhayayodu oralpam ishttam kooduthalanu
Nimesh Kumar first time..
KAND
2024 ൽ കാണുന്നവർ aarokkke
Me
Me
Njanum 😊
😊
Njan 11/06/2024 innu arelum kanindo
ദയ, കർമദം, പത്രം : ആറാം തമ്പുരാൻ , കണ്ണെഴുതി പൊട്ടുംതൊട്ട് ... ആരുണ്ട് മഞ്ജുവിന് പകരം വയ്ക്കാൻ .... അതുല്യ കലാപ്രതിഭ തന്നെ എന്നു തെളിയിച്ച വേഷങ്ങൾ .... മഞ്ജുവിന് തുല്യം മഞ്ജു മാത്രം ...she is really talented. 😍😍😍👌👌👌👌
Athonnum paranjaal mattoola. Manju warrier evide indoo avide undu Urvashi Fans. The real lady super star fans. Manju pranja pole goodalojana thanne aanu inganathe comments. Bigg boss pole ithonum PR works kaanum
ആയിരത്തൊന്നു രാവുകളിലെ അദ്ഭുത കഥ
കണ്ടിരുന്ന നേരമെല്ലാം ആ കഥയിലെ ലോകത്തിലായ ഫീൽ. മഞ്ജു ചേച്ചി കിടു പെർഫോമൻസ്✌️🔥
Direction, Camera, Visuals, Bgm Score Vere Level. Great Wrk By All Cast nd Crews ✌️👍
True
sathyam
യെസ് ഗുരു filim pole
ആയിരത്തൊന്ന് രാവുകൾ വായിച്ച പ്രതീതിയാണ് ഈ സിനിമ കാണുമ്പോൾ.അറബിക്കഥകൾ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ദൃശ്യങ്ങളും അറേബ്യൻ, പേർഷ്യൻ സംസ്കാരങ്ങളും അതേ പോലെ യാഥാർഥ്യമാക്കിയ സിനിമ 😍😍😍😍
👌👌
2020ൽ ആരേലും ഉണ്ടോ ?
Irshad Mnr .... yes
@@mptrack3589 😍😍
yes meee
Yes 25/03/2020
@@surabhisuresh8966 👍👍👍
കുട്ടിക്കാലത് തന്നെ ഈ മൂവി കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്..... പൊതുവെ എനിക്ക് ഈ രീതിയിലുള്ള കോൺസെപ്റ് വളരെ ഇഷ്ടമാണ് പണ്ടത്തെ ചിത്ര കഥകളിലും ഓർമയിൽ കേട്ടതുമായ രാജ കഥകളുടെ തനിയാവർത്താനം..... പഴയ ഡൽഹി sulthanat ഉം മുഗൾ രാജ ഭാരത്തിലെ കൊട്ടാരങ്ങളും ആചാരനുഷ്ടങ്കളും ഒരു പരുതി വരെ ഉൾപ്പെടുത്തൻ ഈ സിനിമയ്ക്കു സാധിച്ചു...... പഴയ medivial ഇന്ത്യൻ കഥകൾ ഒക്കെ കേള്ക്കാനും പഠിക്കാനും ഇഷ്ടം എന്നാ വ്യക്തി എന്നാ നിലായിൽ എനിക്ക് ഈ മൂവി വളരെ ഇഷ്ടമാണ്.... ഇത്തരം നമ്മുടെ പഴയ രാജ ഭരണത്തിന്റെ കഥകൾ ഇന്നത്തെ ടെക്‌നോലോജികൾ ഉപയോഗിച് പുതിയ സിനിമകളായി രൂപപ്പെടട്ടെ എന്ന് ആശംസിക്കുന്നു... ❤
രാജസ്ഥാനിൽ ആണ് ഈ സിനിമ ഷൂട്ട് ചെയ്തത്.ഒരുപാട് പണം ചെലവാക്കിയും ബുദ്ധിമുട്ടിയും ആണ് പഴയ ബാഗ്‌ദാദ് നഗരം സെറ്റ് ഇട്ടത്
Supper film
Thanku for the information
Ee movieiyil parayuna place ethaa ?
@@RebelstarxxJaisalmer
മഞ്ജുവിന്റെ ഏറ്റവും ഇഷ്ടപെട്ട പടം.. ന്തൊരു കഥാപാത്രം 😍
2024 നാലിലെ 9 ക്ലാസിലെ മലയാള പഠഭാഗത്തെ ഒരു പടമാണ് 🎥🎞️🎞️🎞️🎞️🎬
അടിപൊളി സിനിമ ❤
2019ൽ ഇത് ഇറങ്ങിരുനെങ്കിൽ 100cr അടിച്ചേനെ
Yes
Olakka
Yep
😁
🤣🤣🤣
മഞ്ജു വാര്യരുടെ പടം എത്ര വര്‍ഷം കഴിഞ്ഞാലും എനിക്ക് കാണാന്‍ ഇഷ്ടമാണ്.
2019 il ആരേലും ഉണ്ടോ
03 06 2019👍
KANDU
chan unde
salman faris 3/7/2019
yes
9 th standard il malayalathile chapter padikkan vendi kanunnavar ndo
Indee😂❤
Indallo 😂
Me 😂
Undeey
Me
ഇത് പണ്ട് മലർവാടി മാസികയിൽ വന്ന എം.ടി. വാസുദേവൻ നായരുടെ നോവലാണ്... ദയ എന്ന പെൺകുട്ടി... 💜
പാട്ട് എത്ര കേട്ടാലും മതിവരില്ല...
ആയിരത്തൊന്നു രാവുകളിൽ നിന്നും രണ്ടു കഥകൾ കൂട്ടിച്ചേർത്തു ഉണ്ടാക്കിയ കഥ ആണ് ഇത്...
കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്...
ദയ എന്നല്ല ശെരിക്കും ഉള്ള പേര്
ആർദ്ര എന്നാണ് ആയിരത്തി ഒന്ന് രാവുകളിൽ ഉള്ള പേര്
ബാലരമയിലോ ബാലഭൂമിയിലോ വന്നിട്ടുണ്ട്.
എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
വിക്കീപീഡിയയിൽ നിന്നും...
@@ramsheenakp698 samurad enn aanallo name.... Ayirathonn ravukalil samurad nnu parnja oru adimapennu aanveshm ketti oru rajythe sultan aavunnath undallo
മഞ്ജു വാരിയർ സൂപ്പർ പെർഫോമൻസ്. ഈ സിനിമയിലെ ദയ എന്ന മിടുക്കിയുടെ റോൾ മഞ്ജുവിന്റെ കൈകളിൽ ഭദ്രം !. കൃഷ്ണയുടെ മടിയൻ റോളും കലക്കി. പണ്ട് ബാലരമയിൽ വന്നിരുന്ന മായാജാലകഥ പോലൊരു സിനിമ. ദയയുടെ പല നാടുകൾ താണ്ടിയുള്ള കഥകൾ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. എം ടി വാസുദേവൻ സാറിന്റെ അത്യുഗ്രൻ രചന. മഞ്ജു വാരിയരുടെ കരിയറിലെ ഒരു പൊൻതൂവലാണ് ദയ എന്ന കഥാപാത്രം.. അടിപൊളി മൂവി. വല്ലാത്തൊരു നൊസ്റ്റുവാണ് ഈ മൂവിയും ഇതിലെ പാട്ടുകളും..എത്ര കണ്ടാലും മതി വരില്ല..
ദയ. എന്ന. Penkutiyalla.. ദയ. എന്ന. സുന്ദരി കുട്ടിയാണ്.... മഞ്ജു. ചേച്ചീ.. ഞാന്‍. ഒരുപാട് പ്രാവിശ്യം. ഈ. സിനിമാ കണ്ടു. എത്ര. കണ്ടാലും. Mathivarilla......
ദയ എന്നാ ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്ര നല്ല സിനിമ, അന്ന് തീയറ്ററിൽ എന്ത് കൊണ്ടോ വിജയിച്ചില്ല, ഇക്കാലത്തു ആണ് എങ്കിൽ ഈ പടം റിലീസ് ആയിരുന്നു എങ്കിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു 😍😍😍😍😍👍👍👍👍👌👌👌👌👌👌👌👌😍😍👍👍👌😍😍👍👌👌👍👍😍😍👌👌
ഇന്നാണ് ഈ പടം എങ്കിൽ ഒരു ബാഹുബലി ലൈനിൽ പിടിച്ചേനെ.. ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയേനെ.. 100CR ഉറപ്പാണ്
Shafas Sulaiman atrayum venoooooo bahubali linil onnum muttatillaaaaa🤣🤣
Orupad effects itt emotionsineyum aa kaalakhattathinde naturalitiyum nashippikkatheyum cheythu enn thonunu.
Innayirunnel ithra simplicity kittilla
@@noufinassar2126 കാലഘട്ടത്തിൽ വ്യത്യാസം ഉണ്ട്.. ഇനി ഇറങ്ങുന്ന ചരിത്ര സിനിമകൾ താരതമ്യം ചെയ്യുന്നത് ബഹുബലിയോട് ആയിരിക്കും..
ഇന്നായിരുന്നു ഈ സിനിമ എങ്കിൽ ബാഹുബലി പോലെ തന്നെ പിടിക്കുക ഒള്ളു.. മലയാള നടന്മാരെക്കാൾ കൂടുതൽ അന്യഭാഷ നടന്മാരെ ഉപയോഗിച്ചു ഈ സിനിമ വേറെ ലെവൽ ആക്കും
bahubaliyekal mikacha cinemayan ith.
Thaliko but otu limit okr vende
Malaikotte valiban set undayirunna njan ഇന്നലെ മാത്രമാണ് ഈ പടം കാണുന്നത്....
Jaisalmeer മിക്കവാറും എല്ലാ സ്ഥലങ്ങളും ഇതിൽ നന്നായി ഷൂട്ട് ചെയ്തിരിക്കുന്നു.
എല്ലാം സൂപ്പർ 👌👌l👌👌👌
ബഹുബലിയുടെ മേക്കിങ് നു പകരം വയ്ക്കാൻ പറ്റുന്ന മൂവി.. ഗ്രാഫിക്സ് ഒന്നുമില്ല...... അപാര മേക്കിങ്, കാസ്റ്റിംഗ്, സ്ക്രിപ്റ്റ് ❤.... ഒരു അറബി കഥ മലയാളത്തിൽ നമ്മൾ കാണുന്നു
Satyam, saudiyilo iraqilo oke shoot cheytha oru pratheethi
lady superstar Manju warrier fans like here
Pottamara aghane vilikkunne
Lady super star തുഫ് 👎👎👎
natural tips azan അതെന്താ സൂപ്പർ സ്റ്റാർ എന്നത് ആണുങ്ങൾക്കേ പറ്റൂ....
Ashish vt മലയാള സിനിമയിൽ നായക സങ്കല്പങ്ങൾക് വിരാമമിട്ട് ഒരു നടിയുടെ പേര് സിനിമയുടെ മുന്നിൽ എഴുതിക്കാണിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജു വാര്യർ റുടേതാണ്....
@@jaseeljp3432 100% Correct
Look The First Look Poster Of Asuran (Tamil)
Dhanush & "Manju Warrier" In 🔥
ഇതിഹാസങ്ങളിലും പുരാണങ്ങളിലും കഥകളിലും എെതിഹ്യങ്ങളിലുമെല്ലാം നാം കാണാതെയോ അല്ലെ ശരിയായ രീതിയില്‍ മനസ്സിലാക്കാതെ പോയതോ ആയ പല കഥാപാത്രങ്ങളെയും തിരശ്ശീലക്കു മുന്നിലെത്തിച്ച മഹാനായ പ്രതിഭയാണ് എം.ടി. രണ്ടാമൂഴത്തിലെ ഭീമന്‍ സിനിമയാകുന്നത് സന്തോഷകരം തന്നെ . മഹാഭാരതത്തില്‍ നിന്നും ഭീമനും വൈശാലിയും ഐതിഹ്യത്തില്‍ നിന്ന് പെരുന്തച്ചന്‍ ,അറബിക്കഥയില്‍ നിന്ന് ദയ വടക്കന്‍ പാട്ടില്‍ നിന്ന് ചന്തു, ചരിത്രത്തില്‍ നിന്ന് പഴശ്ശി രാജ എല്ലാം മഹത്തരം .
ഒരുപാട് വർഷങ്ങൾക്കു മുമ്പ് കണ്ട ഒരു പടം.. മുഴുവനായി കണ്ടിട്ടുണ്ടെന്നു പോലും ഓർമ്മയില്ല ചില ഭാഗങ്ങൾ മാത്രം ഓർമ്മയുണ്ട്.. പേര് അറിയാത്തതുകൊണ്ട് സെർച്ച് ചെയ്തു കണ്ടുപിടിക്കാനോ പറ്റിയില്ല. ഇപ്പോളിതാ കിട്ടിയിരിക്കുന്നു ' ദയ '
Thanks ❣️❣️❣️
Excellent movie..... out standing performance of the lady superstar manjuwarrier.....
*പഴമയുടെ മനോഹാരിത അത് ഒന്ന് വേറെ തന്നെയാണ്* 😍✌🏻
Athe
Ok
Ethra thavana kandaalum mathi varaatha cinema!!! ♥️♥️♥️ One of the BEST performances of Manju chechi!!😍😍♥️
ചെറുപ്പം മുതൽ കാണുന്നതാണ് ഈ ഫിലിം.. ഇടയ്ക്കിടെ ഇത് കാണണം ♥️എന്ത് രസമായിട്ടാണ് ഈ ഫിലിം ചെയ്തിട്ടുള്ളത് 😍
Manju chechi de kidu performance. . Venu sir nte excellent direction. . MT sir nte nalloru script. .
DD DIRUN. adhee...
DIRUN D mkourfv.
u*
ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ നമുക്ക് വിജയിപ്പിക്കാം
Manju Chechi thanne venam
Athe
Ayin ith flop aayirunno
ശ്രീകുമാർ മേനോൻ കൊണ്ട് ചെയ്ക്കം 😂
@@jerrybenson9569 Ath nannayirikkum
ഈ മഹാ നടിയെ വെറും ഒരു ഭാര്യ എന്ന അടിമയാക്കി വെച്ച നടൻ. വെറും ഒരു ........എന്താ....
സത്യം. സുപ്പർ സ്റ്റാറിനെ ആണ് അവൻ ഒതുക്കി കളഞ്ഞത്.
2020 ൽ കാണുന്നവർ ഉണ്ടോ 🤔
Njn
Shukoor Yousuf s
Njan
കണക്കെടുപ്പൻ
Ys
What an incredible movie. This was one of a kind. When Manju dressed up as a man and put on beard I could see the resemblance between her and her brother in real life Madhu Warrier. 😊
Miss Thomas same here
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ. കാലം ഏറെ കടന്നു പോയി. കുറച്ചു ദിവസം മുമ്ബ് മഞ്ജു വാരിയരുടെ ഒരു ഇന്റർവ്യൂവിൽ ഈ സിനിമയെ കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷമാണ് വീണ്ടും കാണാൻ തോന്നിയത്. സിനിമ കണ്ടു... ഒന്നും പറയാനില്ല. നല്ല കാമ്പുള്ള കഥ. നന്മയുള്ള സിനിമ.. റൊമാന്റിക്.. വേറെ എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ എനിക്ക് പറയേണ്ടതെല്ലാം പല പല comments ആയി ഇതിന്റെ കൂടെ ഉണ്ട്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി. കാലത്തിനു മുമ്ബ് സഞ്ചരിച്ച ഒരു സിനിമ. ഇപ്പോഴത്തെ ന്യൂജൻ സിനിമാക്കാർ കണ്ടു പേടിക്കേണ്ട സിനിമ.
Manju warrier ishtam❤️Vere aaru abinayichalum ee oru effect kittilla sure..... Outstanding movie ethra kandaalum mathiyaavilla.....
Super movie,മികച്ച choreography ike national award കിട്ടിയ film(1998),മഞ്‌ജു ചേച്ചിയുടെ അടിപൊളി dance😍.
രണ്ടായിരത്തി ഇരുപത്തിരണ്ടിലും ഈ സിനിമ കാണുന്ന വരുണ്ടൊ? വരു ഇവിടെ
മഞ്ചൂട്ടി ഇഷ്ടം..
Ethrayo thavana kandu ippol 2025 ilum kaanunnu❤️
M4 tech jio വഴി ഇവിടെ എത്തി ഇങ്ങനെ ഒരു പടം അറിയില്ലായിരുന്നു manju chechi class ,,,👍👍👍
മനസിന് സന്തോഷം പകർന്ന ഒരു നല്ല സിനിമ. മഞ്ജു വാര്യർ മലയാളത്തിന്റ പുണ്യം
100%
ഇപ്പോൾ മനസ്സിലായില്ലേ മഞ്ചു വാരിയർ എന്തുകൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയതെന്നു
മലയിക്കോട്ടെ വാലിബൻ കണ്ടപ്പോൾ ദയ, ഗുരു ആണ് മലയാളത്തിൽ അതുപോലെ കണ്ടിട്ടുള്ള വെറൈറ്റി സിനിമ എന്ന് തോന്നി
അങ്ങനെ കാണാൻ വന്നതാ 2024ഇൽ ❤
sundara killadi too
കൊട്ടാരത്തിലെ രാജകുമാരി nice. Cute smile.
Aval allea balika വധു serial jageeshinte അമ്മയായി act ചെയ്തത് ivar ആണ്
ഞാൻ ഈ പടം ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട്, മഞ്ജു❤️
ഒരു അറേബ്യൻ കഥ കാണുന്ന പോലെ. കണ്ടു കൊണ്ട് ഇരിക്കും ഈ സിനിമ. ഇപ്പോഴും കാണുന്നവർ ഉണ്ടോ??
ഇത് അറേബിയൻ കഥ തന്നെയാണ്
മഞ്ജു ചേച്ചി ആക്ടിങ് വേറെ ലെവൽ ❤️lady സൂപ്പർസ്റ്റാർ തന്നെയാ ❤️😘
Amazing movie !!! I dont know how many times i've watched this. Its as interesting as reading a book. Paattukal anenkil valare valare manoharam. Just like Mohanlal Manju is a magic.
manju warrier just amazing performance.well directed movie .
A brilliantly shot movie of that generation... It's trying to recrete an arab story in malayalam which has been successfully done without making us feel any oddness. Cast is wisely set and hats off to manju warrior for living the character.
Lock down time kanunnavarundel onuu neelam mukkikkotto 🤪
കഥ പുസ്തകങ്ങളിലെ അറബികഥകൾ പോലെ അതി മനോഹരമായ cinema..
This should be translated in all language! Manju is outstanding...and deserve an Oscar
Oscar 🤣🤣
മഞ്ജുവിന്റെ അഭിനയം പോര എന്നു പറയുന്ന യുവ തലമുറ വല്ലപോഴും കണ്ണെഴുതി പൊട്ടും തൊട്ടും കന്മാദവും ആറാം തമ്പുരാനും കളിയാട്ടവും കൃഷ്ണഗുഡിയും ദയയും പത്രവും എല്ലാം കണ്ടു നോക്കണം. ഒരു 17-19 കാരി 2-3 കൊല്ലം കൊണ്ട് വരച്ചിട്ട ജീവസുള്ള കഥാപാത്രങ്ങള്
🤣🤣🤣🤣
അതെ സത്യം മഞ്ജു ചേച്ചി acting വേറെ ലെവൽ 👌👌👌kovalante ചില മൂട് താങ്ങികൾക് ഒഴിച്ച് ബോധം ഉള്ളവർക്കു എല്ലാം മഞ്ജു ചേച്ചി ye ഒത്തിരി ഇഷ്ടാണ് 😊
9 classile padabagavumayi ee cinema kaanan vannavarundo nalla cinema ee kalathe kuttikalkkum ishtappedunnu 😊❤
Appam Ellavarum 9th bookil kand vennath thanney aanley😂
ലോക്‌ഡോൺ കാലത്ത് ഈ സിനിമ കാണുന്നത് ഞാൻ മാത്രം മാണോ.....😀
athe ...ningal mathram kanunnullu....enthaaaallle?😥😞😞😨😀😀
No
ഇതൊരു മലയാള സിനിമയാണെന്ന് തോന്നത്ത തരത്തിലുള്ള മാജിക്കല്‍ എക്സ്പീരിയന്‍സ്
ആയിരത്തൊന്ന് രാവുകളിലെ മനോഹരമായ ഒരു അറബിക്കഥ ❤️❤️❤️
Malaikottu valiban kandit ee movie kanan vannavar undo?Manju Warrier the legend✌️.
9 താം ക്ലാസ്സിൽ ഉണ്ട് പക്ഷെ ബുക്ക് വായിക്കുന്നേക്കാൾ രസം ഫിലിം കാണാനാ അരിക്കെങ്കിലും തോന്നിയ്ക്കോ എങ്കിൽ ഒരു ❤ harat id😍😊
പാട്ടുകളും superb... സിനിമയും ഗംഭീരം ❤️❤️❤️❤️.. മഞ്ജു വാരിയർ 🥰
ഈ സിനിമയിലെ ദയ എന്ന മിടുക്കിയുടെ റോൾ മഞ്ജുവിന്റെ കൈകളിൽ ഭദ്രം !വല്ലാത്തൊരു നൊസ്റ്റുവാണ് ഈ മൂവിക്കു.
2024...undo
നല്ല ക്വാളിറ്റിയിൽ ഒന്നൂടി re മാസ്റ്റർ ചെയ്ത് റീ റിലിസ് ചെയ്യണം 👌🏻😍
വേണു, വ്യത്യസ്തനായ ചായാഗ്രഹകൻ ആയ സംവിധായകൻ- ദയ, മുന്നറിയിപ്പ്, കാർബൺ👌👌
9 താം ക്ലാസ്സിൽ ഒണ്ട് പക്ഷെ ബുക്കിൽ വായിക്കാൻ രസം ഇല്ല ഫിലിം കാണാൻ നല്ല രസം ഒണ്ട് ❤പൊളി ഫിലിം എന്നെ പോലെ ആരെങ്കിലും ondo😮🎉
ഈ film ഒരു മായാലോകം തീർക്കുന്നു.. വളരെ ഇഷ്ടം ഉള്ള film..
മലയാള സിനിമയുടെ അഭിമാനം ആണ് ഇൗ സിനിമ..പക്ക പെർഫെക്ഷൻ..
വേണു - എംടി - മഞ്ജു മാജിക്
Have read in one interview that actor lal did this movie to know how talented Manju is. Manju nte acting skills arinju , athu ethra nanayi aanu avar perform cheyune ennu lal understood by working with her. Lal nte oru interview il aanu ithu vayichathu. Pakshe ippo Manju nu strong characters kittunila ennathu aanu sathyam.
anil Sanal pzhaya manju chechiye kandath sujathayilum lucifer ilum mathram
Prathi poovan kozhi...Asuran..plz watch...
@@Vishnuomkar95 Superb movie both♥️♥️♥️👌👌
I saw manju warrier in male get-up in youtube shorts.
I like manju warrier and lal combo..😊
@@sreer2028 sheriyanu. .pinne asuran movie also.
1001 രാവുകൾ എത്ര വായിച്ചാലും മതിയാവില്ല .
Sanuja P S 1001 alle
Evide kittum book
@@sinjokj8300 Book store.
താരകപ്പൂ മൊട്ടു കുത്തിയ രത്ന കമ്പളം ആരെ ആരെ ആരെ വരവേൽക്കുവാൻ !!!! Heart touching
Yes😍
35:42 artist baby spotted..😀😂😍🤔
kurachu nalukalayii kanan nokunnu.ippozhanu upload cheythathu upload cheythavarkku valiya thanxx and manju chechii superb performance.....
ഇതുപോലൊരു മലയാള സിനിമ മലയാളത്തിൽ ഇല്ല, സൂപ്പർ, very fantastic Manju Varier. are you like marriage again?
MD വാസു ദേവൻ സർ നിങ്ങൾ ഒരു ജീനിയാസ് തന്നേ Super സിനിമ ഗംഭീര BGM മഞ്ജു പൊളി പെർഫോമൻസ് 👌👌👌👌നാല്ല അറബി കഥാ അടി പൊളി ഫാന്റസി സിനിമ ❤❤❤❤❤❤ദയ
കഥയും വായിച്ചിട്ടുണ്ട്, സിനിമയും കണ്ടിട്ടുണ്ട്, അടിപൊളി ❤
Very great movie! no one could do such an acting and dialogue delivery as Manju Warrier.
Manju chechi ore rekshayum illa acting😍 ,,male costumil enth cutane# super movie ane, arabian tales nerit kanum pole
9ാം ക്ലാസ്സിലെ പഠഭാഗത്തിനു വേണ്ടി കണ്ടതാണ്. ഒന്നും പറയാനില്ല നല്ല മൂവി ആണ്
ജാക്ക് n ജിൽ കണ്ട ക്ഷീണം മാറ്റാൻ ഈ ഫിലിം ഒരിക്കൽ കൂടി കാണാം 🥰
സ്വർഗം തേടി വന്നോരെ, amazing singing 🤩🤩
ഇതേപോലത്തെ ശിക്ഷകൾ ഇന്നത്തെ കാലത്തും കൊണ്ട് വരേണ്ടതാണ് 😔