Oru Minnaminunginte Nurunguvettam | Full Movie HD | Nedumudi Venu, Sharada, Parvathy ,Devan,Innocent
HTML-код
- Опубликовано: 4 фев 2025
- Oru Minnaminunginte Nurunguvettam is a 1987 Malayalam-language drama film directed by Bharathan, written by John Paul and produced by M. G. Gopinath and Babu Thiruvalla. The film stars Nedumudi Venu, Sharada and Parvathy in lead roles, while Devan, Innocent and Sankaradi play supporting roles.
Ravunni Nair and Saraswati do not have any children and spend most of their time in each other's company. Soon their family friend's daughter arrives and changes their entire world.
അവസാനം കണ്ണ് നിറഞ്ഞു പോയി 😢.... Facebook ഈ movie യുടെ short വീഡിയോ കണ്ട് വന്നതാ... 2025 ഇൽ കാണാൻ പറ്റി സൂപ്പർ movie👌👌👌👌👌👍👍👍👍👍👍
മലയാളിക്ക് എന്നോ, എവിടെയോ നഷ്ടമായ ആ ഗൃഹാതുരമായ കാലം....
കണ്ണ് നിറയുന്നു❤
എത്ര കണ്ടാലും മടുത്തു പോകാത്ത കുറച്ചു സിനിമ കൾ ഉണ്ട് അതിൽ ഒരു സിനിമ ഇതാണ് ഭരതൻ മാഷിന്റെ സിനിമ കളിൽ ഒരുപാട് ഇഷ്ട്ടം ആണ് ഈ ചിത്രം 🌹🌹🌹🙏🙏🙏
ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത് കണ്ടപ്പോൾ തോന്നി കാണണ്ടായിരുന്നു എന്ന് മനസ്സിന്നു വിഷമം പോന്നില്ല അത്രയേറെ മനസ്സ് വേദനിപ്പിച്ച സിനിമ വേണുവേട്ടൻ ശാരധേച്ചി പാർവതി ❤
കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ സിനിമ തീരാനായി എന്ന സിഗ്നൽ തരുന്നപോലെ മുകളിലെ ലൈറ്റുകൾ തെളിയുമ്പോൾ എല്ലാവരും കണ്ണീർ തുടച്ചുകൊണ്ട് എഴുന്നേൽക്കുന്നത് കണ്ടത് ഇപ്പോഴും ഓർക്കുന്നു.
നെടുമുടി വേണുവിന്റെ അഭിനയത്തിന് പകരക്കാരൻ ഇല്ലെങ്കിലും ഈ സിനിമയിലെ ഭദ്രൻ നമ്പൂതിരി @ ms തൃപ്പൂണിത്തുറ simply awesome
For someone from Telugu industry, Sarada’s body language and reactions (esp when Venu chides Parvathy), (reaction to the young couple’s conduct after marriage to Venu) are priceless. Special commendable work by T R Omana for the dubbing.
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു സിനിമ..
Sathym
Yes
*പാവാടയും ബ്ലൗസും വികെസി ഹവായി ചെരിപ്പും ഇട്ട് പാർവ്വതി കോളേജിൽ പോകുന്നു. ആ കാലം❤*
80 ൽ സീമയൊക്കെ പൊളി ചപ്പൽ ഇട്ട സിനിമകൾ ഉണ്ടല്ലോ
What a great movie , sensitive actors , Hats off to Malayalam film industry 🙏💐 Malayalam films stand unique & great in Indian cinema
2024 ൽ കാണുന്നവരുണ്ടൊ
2025😍
2025❤
ഇപ്പോഴത്തെ സിനിമകൾ പലതും, തുടങ്ങുമ്പോൾ തന്നെ നിറുത്തിയിട്ട് പോവാറുണ്ട്. മനുഷ്യരുടെ interest പിടിച്ചു നിർത്താൻ പലതിനും കഴിയാതെ പോകുന്നുണ്ട്.
2024കാണുന്ന ഞാൻ karanju marichu❤
Me too
Sherikumm 😢
Parvathy ക്ക് മാത്രം അസ്സലായി ചെയ്യാൻ പറ്റുന്ന കഥാപാത്രം
ഇനി എപ്പോളാ വരിക വരുമ്പോൾ ഞങ്ങൾ ഉണ്ടാകുമോ ഒരു നിശ്ചയവും ഇല്ല😢😢
എല്ലാവർക്കും സന്തോഷം ആവുന്ന ഒരു പരിഹാരം ഞാൻ പറയാം.. ടീച്ചറും മാഷും രവിക്ക് മാതാപിതാക്കൾക്ക് തുല്യമല്ലേ? എല്ലാവർക്കും ഒന്നിച്ച് താമസിച്ചാൽ പോരേ? എന്നാൽ അവർ മൂന്നുപേരും ഹാപ്പി കാണുന്ന നമ്മളും ഹാപ്പി.. ഈ ബുദ്ധി പറഞ്ഞ് കൊടുക്കാൻ ഞാൻ ആ സമയത്ത് ഇല്ലാതെ പോയി.. കഷ്ടം തന്നെ..
😅
1
പുള്ളിക്ക് നാട്ടിൽ വന്നു താമസിക്കാൻ പറ്റുമോ
@@ashaunni8833 താമസം എവിടെ ആണോ അങ്ങോട്ട് കൊണ്ട് പോവണം
😂👌
Super Movie Best Actor's GOD Bless you Swamy.....
ഒരിക്കലെങ്കിലും കണ്ണ് നനയാതെ ആർക്കെങ്കിലും ഈ മൂവി കാണാൻ കഴിഞ്ഞിട്ടുണ്ടോ?.
Illa.
Illa
Super family classic movie.. song super...2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤❤
Yes
2024 march 19
Innu kandoo cinema super
Yes
Yes. Have seen the original movie. Today also, saw a few parts of it.
Heart touching and,great-great actors
2024 kanumpolum enthoru feel anu
ഉച്ച ഉണ് ഈ പടം വേറെ ഫീൽ 😍😘😘
45:40 ❤❤❤ ഇവിടം മുതൽ ഒരു അഞ്ചു മിനിറ്റ് കണ്ടിട്ട് കണ്ണുനിറയാത്ത മലയാളികൾ ഉണ്ടോ
Classic & Evergreen ❤
❤Best Movie Best Actor's...... Thankfully...
❤❤❤❤❤❤❤❤❤❤❤
ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ആ വീടും പരിസരവുമൊക്കെ എന്തു രസാ കാണാൻ ❤സന്ധ്യാ വിളക്ക് വെക്കുന്ന വീടൊക്കെ ഇപ്പംകാണാനെയില്ല ആ വിളക്ക് വെക്കലും നാമം ചൊല്ലെലുമൊക്കെഇന്ന് അധോക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ് പഴമ പഴമ തന്നെ അതിന്റെ ഗുണം ഇപ്പമില്ല നമ്മുടെ മുസ്ലിം വീടുകളിലും സന്ധ്യാ സമയത്തെ ചൊല്ലൽ നിന്ന് പോയി
Saradas superb acting 👌how beautiful she is ...
Super movie orupad feeling movie
What a movie..❤
കരഞ്ഞുപോയി 😢
Heart touching movie❤
പുലയരെ നിലത്തിരുത്തി ചോറ് കൊടുക്കുന്ന പണ്ടത്തെ സവർണ്ണആഢ്യത്ത്വം കഥാകാരൻ മറന്നില്ല.
എനിക്ക് തോന്നുന്നത് അന്നത്തെ കാലഘട്ടം ആണ് കാണിച്ചിരിക്കുന്നത്.. ഒരു സിനിമയും അന്നത്തെ കാലം ആണ് വരക്കുന്നത്... തെറ്റാണു കാണിച്ചത്... നമ്പൂതിരി നായരേ ഇകിഴ്ത്തികാണിക്കുന്നത്...എന്നാലും അങ്ങനെയും നമ്മൾ അറിയണം ഇത്തിൽ നിന്നും ഒക്കെ ആണ് നമ്മൾ മുന്നോട്ട് വന്നത് എന്ന്...
@@sapien772 അങ്ങനെ ചോറും കഞ്ഞിയും കൊടുത്തിരുന്ന കാലം ഉണ്ടായിരുന്നു. നായർ നമ്പൂതിരിയുടെ ആറടി അകലത്തിൽ നിന്നിരുന്നു. അത് കാണിക്കുന്നത് എന്ത് തെറ്റ്. ഇപ്പോഴും വടക്കേ ഇന്ത്യയിൽ പലയിടങ്ങളിലും സ്ഥിതി മോശം തന്നെ ആണ്
Ippolate hindus ok ithu kanatte padathe karyangal
300 സിനിമയിൽ എങ്കിലും അഭിനയിച്ചു കാണും ശാരദ....
ഒന്നിലും നാച്ചുറൽ ആക്ടിങ് അല്ല... ഇതിനൊക്കെ എങ്ങനെ ദേശീയ അവാർഡ് കിട്ടി തുലാഭാരത്തിൽ അസ്സൽ നാടകം... 😡
Classic movie...director..actors ..songs all are superb
Evideyo entokeyo nashtapetapole oru feel
Super...
Link Expired. It Cannot be Able to Download
Actually നാട്ടിൽ ഒരു ജോലി തരപ്പെടുത്തി രവിയും കൂടെ അവരോടൊപ്പം നിന്നാൽ പോരായിരുന്നോ...
Sheriya .. Revi leavinu varatte njn parayam
@@haloscorpio6409😛
😂@@haloscorpio6409
ഇവരെ അമേരിക്കയിലേക്ക് കൊണ്ട് പോകാൻ പറ്റോ...😢
അന്നത്തെ കാലത്തു ജോലി കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്.... പഠിച്ചവർ മിക്കവാറും മദ്രാസ് അല്ലെങ്കിൽ ബോംബെ പോകും,
ഭരതവിസമയം ❤
Ee veed epozhum undakumo
Pregnant aayirunnapol ariyathe eth kanda njan🥲
Sarada♥️
ക്ലൈമാക്സ് 😰
ഭരതേട്ടാ ജോൺപോൾ മുത്താണ് നിങ്ങൾ
Ethra landalum.mathi varatha cinema
😢
❤️❤️❤️❤️❤️
ഭരതൻ -ജോൺപോൾ ❤️❤️❤️
ഒഎൻ വി -ജോൺസൺ ❤️❤️❤️
നെടുമുടി -ശാരധ ❤️❤️❤️
ആഹ്ഹ്ഹ്ഹ്ഹ് മായാളത്തിന്റെ അഭിമാനം 🥰🥰🥰