🌹അജി വൈദ്യൻ സാർ നമ്മുടെ ദൈവം ആണ്, ഞാൻ ഇന്ന് പണിക്കു പോകുന്നത് അജിത് സാറിന്റെ ചീക്കത്സ കൊണ്ടാണ് അജിത് സാറിന് ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 💚💚💚🙏🏾🙏🏾🙏🏾
കയ്യുടെ കുഴ തെറ്റി വെളുപ്പാന്കാലത്തു കട്ടിലിൽ നിന്ന് എണീക്കാൻ പോലും വയ്യാതെ കിടന്ന എന്നെ ഒന്ന് ഫോൺ ചെയ്തപ്പോൾ തന്നെ ഓടി എത്തി ചികല്സിച്ച അജി , ഒരിക്കലും മറക്കാൻ കഴിയില്ല കൈപ്പുണ്യം തന്നെ ആവണം ഇത് കഴിഞ്ഞിട്ട് അഞ്ചെട്ടു വർഷമായി പിന്നെ ഇതേവരെ എന്റെ കുഴ തെറ്റിയിട്ടില്ല
11പ്രാവശ്യം അജിത്തിന്റെ അടുത്ത് പോയി, വേദന പോയില്ല കാശു പോയി,😢300×11=3300 പോയിക്കിട്ടി. ഇതിനടുത്തു തിലകൻ എന്നൊരു വൈദ്യർ ഉണ്ട്. നല്ലതാണെന്നു നാട്ടുകാര് പറയുന്നു (പൂച്ചാക്കൽ നിവാസികൾ )
നന്മകൾ നേരുന്നു നന്മയുള്ള മനുഷ്യൻ സത്യ സന്ധമായ ചികിത്സ എൻ്റെ ഡിസ്ക് പ്രോബ്ലം മാറ്റി തന്നു
❤ നടുവ് വേദന അനുഭവിക്കുന്ന രോഗികൾക്ക് ഇദ്ദേഹം ഒരു പുണ്യം തന്നെയാണ്. ❤
🙏🌹👍തീർച്ചയായും അജി വൈദ്യർ ഒരു പുണ്യം തന്നെയാണ് 🙏
എന്റെ അസുഖം അത്ഭുത കരമായി മാറ്റിയത് ഈശ്വരതുല്യനായ ഈ വൈദ്യർ ആണ്. 🙏
🌹അജി വൈദ്യൻ സാർ നമ്മുടെ ദൈവം ആണ്, ഞാൻ ഇന്ന് പണിക്കു പോകുന്നത് അജിത് സാറിന്റെ ചീക്കത്സ കൊണ്ടാണ് അജിത് സാറിന് ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 💚💚💚🙏🏾🙏🏾🙏🏾
സ്ഥലം ഒന്ന് പറഞ്ഞു തരാമോ aji വൈദ്യന്റെ
@@ananthuachu2294 പാണാവള്ളി . Ph: നമ്പർ. വീഡിയോയുടെ ലഫ്റ്റ് സൈഡിൽ കുറെ നേരം കാണിക്കുന്നുണ്ട്
വളരെ നല്ല Treatment ആണ്
Ajith sir i am Manoj Nayarambalam.Aashamsakal Nerunnu sir
I am experienced his humility and divinity sen percent one can ........,.
ചികിത്സ കൊണ്ട് സുഖ പെട്ടവരുടെ അനുഭവ സാക്ഷ്യം വേണം
I'm from Chennai, Is he cure Parkinson disease.... please tell me
@@rajeshp6065 pls call vaidyer
കയ്യുടെ കുഴ തെറ്റി വെളുപ്പാന്കാലത്തു കട്ടിലിൽ നിന്ന് എണീക്കാൻ പോലും വയ്യാതെ കിടന്ന എന്നെ ഒന്ന് ഫോൺ ചെയ്തപ്പോൾ തന്നെ ഓടി എത്തി ചികല്സിച്ച അജി , ഒരിക്കലും മറക്കാൻ കഴിയില്ല കൈപ്പുണ്യം തന്നെ ആവണം ഇത് കഴിഞ്ഞിട്ട് അഞ്ചെട്ടു വർഷമായി പിന്നെ ഇതേവരെ എന്റെ കുഴ തെറ്റിയിട്ടില്ല
Guruji Prenamam 🙏
🙏🙏🙏🙏
🙏🙏🙏🌹
nuero fybroma enna asugathinu chikilsa undo vaidare ?
6 രസങ്ങൾ എന്തൊക്കെ ആണ്
Really ,daivathulyana vydyan.arkum pokam
। Know him Personnely ! 100 % കറക്റ്റ്
വഴി ഒന്ന് പറഞ്ഞു tharumo
വെള്ളപ്പണ്ടിനു മരുന്നുണ്ടോ sir
👍
Vellappandene marunnundo vaidhyara
👏👏🙏
നടുവേദന മാറാൻ ചികിത്സയുണ്ടോ?
Call ചെയ്യൂ
ബിപി ക് മരുന്ന് ഉണ്ടോ??
Thattipinte rajavanu
അങ്ങനെ പറയാൻ കാരണം?
@@ajithvictor അസൂയ തന്നെ.
11പ്രാവശ്യം അജിത്തിന്റെ അടുത്ത് പോയി, വേദന പോയില്ല കാശു പോയി,😢300×11=3300 പോയിക്കിട്ടി. ഇതിനടുത്തു തിലകൻ എന്നൊരു വൈദ്യർ ഉണ്ട്. നല്ലതാണെന്നു നാട്ടുകാര് പറയുന്നു (പൂച്ചാക്കൽ നിവാസികൾ )
ഓരോരുത്തരുടെ വിശ്വാസമാണ് ആശ്വാസം
Given number is switched off any other number to contact
You can call between 3 pm & 4pm
thats his booking number that line always too busy cozhes busy with patients
🙏🙏🌹🌹
👍