ronald daniel vaidyar, ph.D (A.M) paramparya vaidyan, malappuram, perinthalmanna

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 478

  • @jessyjacob1751
    @jessyjacob1751 Год назад +83

    മാറാരോഗത്തിന് ചികൽസിച്ചു ഭേദമാക്കുന്ന അങ്ങേപ്പോലുള്ളവരെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം . ദൈവം അനുഗ്രഹിക്കട്ടെ.

  • @sanidpootheri1008
    @sanidpootheri1008 2 года назад +41

    ഇവിടെ വേണ്ടത് ഉദ്യോഗസ്ഥ തലത്തിലുള്ള ഈഗോ മാറ്റിവെക്കുക കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. പുസ്തകത്തിൽ പഠിച്ചത് മാത്രമല്ല അറിവ് എന്നുള്ള ബോധം മാറ്റി കഴിവിനെ പ്രോത്സാഹിപ്പിക്കുക. ഒരു എൻജിനീയറിങ് ബിരുദം എടുത്ത ആളുകൾക്ക് മാത്രമേ ഇതെല്ലാം പാടുള്ളൂ എന്ന തെറ്റായ ചിന്ത മാറ്റി വെക്കുക പുസ്തകത്തിൽ പഠിച്ചത് കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ട് മാത്രം വിവരം ഉണ്ടാകണം എന്നില്ല

  • @alphyjiju7363
    @alphyjiju7363 2 года назад +25

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @annietenson3334
    @annietenson3334 2 года назад +36

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏ലോകത്തിനു, മക്കളിലൂടെ പകർന്നു കൊടുക്കണേ അങ്ങയുടെ അറിവ്

  • @jayadeept8942
    @jayadeept8942 Год назад +8

    വൈദ്യരുടെ ചികിത്സയുമായും പഠനവുമായും ബന്ധപ്പെട്ട് കൂടുതൽ വീഡിയോസ് ചെയ്യൂ അത് പൊതുജനത്തിന് ഉപകാരപ്രദമായിരിക്കും

  • @arunkrishnakannambadi544
    @arunkrishnakannambadi544 2 года назад +5

    Eyes cataract problem in both eyes surgery not done please advise

  • @saleemkps3080
    @saleemkps3080 Год назад +9

    ഓർമ്മയുണ്ട് ; അന്ന് ഡോക്ടർ എന്ന ആ മാസിക താങ്കളെക്കുറിച്ച് എഴുതിയത്.അത് വായിച്ച് താങ്കളെ തെറ്റിദ്ധരിച്ചിരുന്നു.
    ഇപ്പോൾ മറ്റൊരു സങ്കടം ; താങ്കളുടെ ആ കണ്ടുപിടിത്തം വിസ്മൃതമായിപ്പോയേക്കുമോ എന്ന്. മുമ്പ് വാരാദ്യമാധ്യമത്തിൽ ഒരു ലേഖനം വന്നിരുന്നു. കരയിലും വെള്ളത്തിലും ഓടുന്ന ഒരു കാർ കണ്ടുപിടിച്ച മലയാളിയെക്കുറിച്ച്. കരയിലൂടെ വന്ന് അദ്ദേഹം കടലിൽ കാർ ഓടിച്ചു. തിരിച്ച് കരയിലെത്തിയപ്പോൾ പോലീസ് പിടിച്ചു. കടലിൽ കാർ ഓടിച്ചതിന്. കേസും മറ്റുമൊക്കെയായി കുറെക്കാലം പോയി. പിന്നെ അയാൾ എങ്ങോട്ട് രക്ഷപ്പെട്ടോടിപ്പോയെന്ന് ആർക്കുമറിയില്ല. വല്ലാത്തൊരു ദുര്യോഗം.
    ഏറെ അഭിനന്ദിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്ന ഒരാൾ അപമാനിക്കപ്പെട്ടുകയും നിന്ദിക്കപ്പെടുകയുമാണ് ചെയ്തത്.

  • @gauthaman.o.t
    @gauthaman.o.t Год назад +3

    താങ്കളുടെ ചികിത്സ (നേത്ര രോഗം,
    മയോപിയ ) ആവശ്യമുണ്ട്, കിട്ടിയ നമ്പറിൽ വിളിച്ചു നോക്കി പലമുണ്ടായില്ല, എങ്ങനെ ബന്ധപ്പെടും 🙏🏼🙏🏼🙏🏼kannur.

  • @gracejacob4487
    @gracejacob4487 2 года назад +43

    അഭിമാനിയും ധീരനുമായ വൈദ്യർക്ക് അഭിനന്ദനം. ധൈര്യമായി മുന്നോട്ടു പോവുക. എല്ലാsupport ഉം ഞങ്ങൾ അറിക്കുന്നു.

  • @mubimubz2881
    @mubimubz2881 Год назад +6

    Perinthalmanna evideyaanenn koodi parayamoo. Evideyanenn parayathe aalukalaengane povum. Video idumpol crct place koode paranjoode

  • @mohanano.r.4897
    @mohanano.r.4897 Год назад +3

    നിരഹങ്കാരിയായ, നിസ്സ്വാർത്ഥനായ ജന നന്മ മാത്രം കൈമുതലായുള്ള, ഈശ്വരാനുഗ്രഹിയായ മഹാവൈദ്യന് ദീർഘായുസ്സും തന്മൂലം പതിനായിരക്കണക്കിന് തീരാവ്യാധികർക്ക് ആശ്വാസവും സംജാതമാകട്ടെ എന്നാശംസിക്കുന്നു. കൂടാതെ വ്യാജ ആരോ പണങ്ങളുമായി ഇദ്ദേഹത്തെ ജയിലറക്കുള്ളിലാക്കിയ IMA 'അധ:' കൃതരേയും മറ്റ് മാഫിയകളേയും ദൈവം ശിക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gauthaman.o.t
    @gauthaman.o.t Год назад

    സാറിന്റെ മഹത്തായ ചികിത്സ കൊണ്ട് ആയിരങ്ങളുടെ അസുഖം ഭേദമാകട്ടെ, അവരുടെ മനസ്സിലെങ്കിലും താങ്കൾ ദൈവ തുല്യനായിരിക്കട്ടെ

  • @rejileshreji3824
    @rejileshreji3824 Год назад +7

    ദീർഘായുസ്സായിരിക്കട്ടെ

  • @pradeep2200
    @pradeep2200 Год назад +9

    ദൈവം അനുഗ്രഹിക്കട്ടെ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ രോഗികളെയും 🙏

  • @nizamudeens5937
    @nizamudeens5937 2 года назад +24

    വൈദ്യന്റെ നമ്പർ
    പെരിന്തൽമണ്ണ എവിടെയാണ്

  • @mariammageorge1410
    @mariammageorge1410 Год назад +13

    Great, Almighty lord Jesus bless you

    • @muralidharanb9163
      @muralidharanb9163 Год назад +2

      സോറിയാസിന് ഉണ്ടോ സാറേ

  • @MadhavanunniC
    @MadhavanunniC Год назад +1

    Sur please let us know hour location. Nobody is sharing

  • @sindhusunil2039
    @sindhusunil2039 Год назад +7

    സർ Stress പോലുള്ള രോഗങ്ങൾ അങ്ങയുടെ ചികിത്സയിലൂടെ പൂർണ്ണമായും മാറ്റുമോ Please reply

  • @soumyaponnu9800
    @soumyaponnu9800 2 года назад +9

    God bless you sir

  • @babumathew9626
    @babumathew9626 Год назад +22

    വൈദ്യന്മാരുടെ വൈദ്യനായ യേശു അങ്ങയെ തിരഞ്ഞെടുത്തു അംഗയിൽ കൂടി പ്രവർഹിക്കുന്നു എന്നു വിശ്വസിക്കുന്നു,
    Almighty God's Blessings & Protection let allways with you

  • @zoyaetl1976
    @zoyaetl1976 Год назад +1

    orupaaad naalaaayi vaidhyare kaaanan vendi vilikkunnu ... call connect aavunne illaa ... engane onn vaidhyare kanan pattum ... ariyunnavar reply cheyyuu plz ...

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    No stop your treatecment... You are good doctor... Mbbs bams bhms no good doctors .. only book.... No pratikal... ❤❤❤❤

  • @krishnanvv8002
    @krishnanvv8002 2 года назад +17

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @krishnakumarmv2007
    @krishnakumarmv2007 2 года назад +7

    അഭിനന്ദനങ്ങൾ

    • @hafsthcv7398
      @hafsthcv7398 2 года назад

      Phone no undo

    • @thambies4207
      @thambies4207 2 года назад +2

      @@hafsthcv7398 ഫോൺ നമ്പർ വെണ്ടക്കാ അക്ഷരത്തിൽ ഇട്ട ട്ടു ണ്ടല്ലോ'. '

    • @arshacreations9226
      @arshacreations9226 Год назад

      ​@@thambies4207🤣🤣

    • @mubashirapc17
      @mubashirapc17 Год назад

      @@thambies4207aa no kittunnilla

    • @rubyk.b6474
      @rubyk.b6474 Год назад

      ​@thambies4207 പക്ഷേ വിളിച്ചാൽ കിട്ടില്ല .വേറെ number undo.address പറയാമോ

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    Ronald doctor no 1 doctor in world❤❤❤❤ no 1😢😢😢😢😢

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    No 1. Doctor in india.. nattu vaidan..... No 1❤❤❤❤❤❤❤ mbbs bams bhms doctors Fail patient give life doctor.. ❤❤❤❤❤❤❤❤

    • @geetharajesh5417
      @geetharajesh5417 4 месяца назад

      Phone number undo ethil kodutha numberil villichittu kittunilla

  • @VinayanN
    @VinayanN Год назад

    Sir, polio wires moolamulla sareerika vykalyathinu enthenkilum cheythu tharan pattumo, aalkku 49 vayassund

  • @snehasarah6977
    @snehasarah6977 Год назад +1

    I need to connect with doctor please help me in providing the details to contact doctor.
    I have tried reaching doctor but the call is not getting connected.

  • @surajrajan6382
    @surajrajan6382 Год назад +1

    Malappuram peruthalmannel evidaya place

  • @ahamedcm9592
    @ahamedcm9592 Год назад +5

    സാറിന്റെ കൺസൽട് അത്യാവശ്യ മുണ്ട്..എങ്ങനെ ബന്ധ പ്പെടണം...

  • @oziosmans
    @oziosmans 2 года назад +10

    Great!
    Sri Ronald Daniel Vaidyar
    Best Wishes 🌹🙏❤🌹

  • @mrprabhakar9638
    @mrprabhakar9638 Год назад +4

    Sir, ഞാൻ രോഗം മൂലം കഷ്ടപ്പെടുന്ന വ്യക്തിയാണ് - അവിടെ വരണമെങ്കിൽ വ്യക്തമായ റൂട്ട് പറയുമോ - ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല - മുൻകൂട്ടി ബുക്ക് ചെയ്യണോ ?

    • @Easyeducation11508
      @Easyeducation11508 Год назад

      Narangakkund

    • @yethukalike7212
      @yethukalike7212 Год назад

      പെരിന്തൽമണ്ണ ബൈപാസ് ൽ ബസ് ഇറങ്ങി വൈദ്യരുടെ വീട്ടിലേക് ഓട്ടോ വിളിക്കുക ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ 5pm ന് മുമ്പ് പോവുക

  • @ibrahimkadir2497
    @ibrahimkadir2497 Год назад

    Kidney stage 5. Sir you have any sulution to cure

  • @bindhugopan7776
    @bindhugopan7776 Год назад +3

    Vilichal kittunna number undo ithil koduthirikkunna numberil vilichittu kittunnilla

  • @7284wild
    @7284wild Год назад +2

    Interesting Video. How to reach Ronald Vaidyarji ? Any contact information. I am not good at Malayalam. It will be useful to see a condensed English version. Thank you.

  • @melwinlal8803
    @melwinlal8803 4 месяца назад

    Vydarudey number kittan vello vazhi undo athiyavisham arunu….. alelu ale onu kandu kariyam parayan anelum onu paranju theruvo please 😢

    • @winnerstimes1481
      @winnerstimes1481  4 месяца назад +2

      @@melwinlal8803 parayooo

    • @winnerstimes1481
      @winnerstimes1481  4 месяца назад +1

      @@melwinlal8803 ols send ur number

    • @melwinlal8803
      @melwinlal8803 4 месяца назад

      @@winnerstimes1481 public ayi phone number theranam ano parayune…. Nigalu vere oru solution para

    • @melwinlal8803
      @melwinlal8803 4 месяца назад

      @@winnerstimes1481 eniku athuyavisham anu egana contact chayune please replay me

  • @jyothyunni1281
    @jyothyunni1281 Год назад +1

    Address

  • @rojakollayil937
    @rojakollayil937 Год назад +3

    സാർ , ഇത് പെരിന്തൽമണ്ണ എവിടെയാണ്. ഡിസ്ക്ക് പ്രശ്നത്തിന് വരാൻ പറ്റുമോ

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад +1

    Ima. Mafiya anu sir❤❤❤

  • @junaidm4053
    @junaidm4053 Год назад +5

    കറക്റ്റ് ലൊക്കേഷൻ എവിടെ. പെരിന്തൽമണ്ണ യിൽ

    • @healthydays8888
      @healthydays8888 Год назад

      കിട്ടിയോ? എനിക്കും venarnnu

    • @shyba7073
      @shyba7073 Год назад

      അറിയാമോ ആർക്കെങ്കിലും

    • @Right..thinker
      @Right..thinker Год назад

      എനിക്കും വേണം

    • @truthfact9611
      @truthfact9611 8 месяцев назад

      Opposite of moulana hospital

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    Marikkan pokunnavar rakshaoedunnu.... Good .... ❤❤❤❤

  • @PaulosePadath
    @PaulosePadath Год назад +2

    Phone not available in the above no.

  • @babu.pponnayyanbabu120
    @babu.pponnayyanbabu120 Год назад +4

    വൈധൃർ മൈ ഗ്രേൻ മാറ്റുമോ. സ്ഥാലം എവിടെ സാർ.

  • @albertkv14
    @albertkv14 Год назад +3

    വൈദ്യരെ താങ്കളെ ബുദ്ധി മാൻഎന്നുവിശേഷിപ്പിച്ചാൽപോര അതിബുദ്ധി മാൻഎന്നുവിളിക്കണം ഒരുലക്ഷത്തിൽ പതിനായിരംകഴിഞ്ഞാൽ ബാക്കിതൊണ്ണൂറായിരത്തിനും മേലാണ് വൈദരുടെസ്ഥാനം എനിക്കുരുപാടിഷ്ടമാണ് താങ്കളെ ആശ്രയനിരാശ്രയരോഗികൾക്ക് ഒരനുഗ്രഹമാണ്റൊണാൾഡ് വൈദ്യൻ ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @ibrahimk294
    @ibrahimk294 Год назад +2

    Correct location..?

    • @healthydays8888
      @healthydays8888 Год назад

      കിട്ടിയോ എനിക്കും ആവശ്യമാണ്?

    • @shyba7073
      @shyba7073 Год назад

      ആർക്കും അറിയില്ലേ?

  • @soorajsj2251
    @soorajsj2251 Год назад +2

    Sirinte addressndo? We need to consult

  • @muhammadsafwan7295
    @muhammadsafwan7295 Год назад

    Location please

  • @s.sajeevpanicker8317
    @s.sajeevpanicker8317 Год назад +9

    ഈ ചികിൽസ മക്കളിൽ പകർന്നു കൊടുക്കണം അന്യംനിന്നു പോകരത്

  • @ramlavp825
    @ramlavp825 10 месяцев назад

    സാർ പെരിന്തൽമണ്ണ എവിടെയാണ്

  • @varghesemo7625
    @varghesemo7625 Год назад +6

    സർ,തങ്ങൾ rosacia എന്ന ത്വക് രോഗത്തിന് ചികില്‌സികുമോ .

    • @shihabkarimpanakkal
      @shihabkarimpanakkal Год назад

      പോയി നോക്കൂ പരിഹാര മുണ്ടാകും

  • @akshaiakshai2528
    @akshaiakshai2528 Год назад

    Docterkk ake oru number mathre ullo vilichitt kittanilla atha.arideyenkilum kayyil vere unddenkil enikk onn tharavo?

  • @kovilnadasuja43
    @kovilnadasuja43 Год назад

    Stroke vanni 1 side paralysed. 89 age und. female aanu. ippo ellam tube vazhiyanu fud adakkam. kidanna kidappanu.Vere asugham onnum illa except pressure. Vaidyar ente amma ezhunnettirikkanum thaniye fud kazhikkuvanum nadakkuvanum samsarikkuvanum kazhiyumo.plzz rrply

    • @tonydevassykutty839
      @tonydevassykutty839 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി

  • @vinithavikram178
    @vinithavikram178 Год назад +1

    Can't able to reach him on the given mobile number..hw to contact him...plz help

  • @Shana8901
    @Shana8901 Год назад +2

    Ivare conct numberil vilichitt kittnillelo😢.... ivark pcod okke mattam pattumo 🥺🥺

  • @najeebkanmanam605
    @najeebkanmanam605 Год назад

    Location evideya

  • @thomaspanickeroommen3540
    @thomaspanickeroommen3540 Год назад

    God bless You abundantly You and your family abundantly .

  • @HaseenaAnas-h5g
    @HaseenaAnas-h5g Год назад +2

    What is the correct address

  • @mohammedrafirafi7384
    @mohammedrafirafi7384 Год назад +1

    വിഡിയോ യിൽ കാണുന്ന നമ്പറിൽ തുടർച്ചയായി 3ദിവസം വിളിച്ചു ring.ആകുന്നുണ്ട് പക്ഷേ എടുക്കുന്നില്ല. വീണ്ടും പൊക്കി തോനുന്നു 😓😇

  • @kannapivsvaavachi171
    @kannapivsvaavachi171 Год назад

    Perinthlmanna evideya veedu enn ariyumo.. Mobile nbril vilichit edukunila

  • @sivadasanp5461
    @sivadasanp5461 Год назад +2

    ജഗതീശ്വരൻ അങ്ങയേയും, അങ്ങയെ ആശ്രയിക്കുന്ന വരേയും, കാത്ത് രക്ഷിക്കട്ടെ.അങ്ങയുടെ മക്കൾക്കും ഇത് പകർന്ന് കൊടുക്കുക.
    അങ്ങയുടെ കൈപുണ്യം മക്കളിൽ കൂടിയും, ആശ്രയിക്കുന്നവർക്ക് അനുഗ്രഹമാവട്ടെ

  • @louisvp7531
    @louisvp7531 2 года назад +18

    സർ, ധൈര്യമായി മുന്നോട്ടു പോവുക..!! 👍എല്ലാവിധ ഭാവുകങ്ങളും.. 🙏💯

  • @junaidmajeed4263
    @junaidmajeed4263 Год назад

    Chigilsa nadathunnath evdeyaan...?? Peruddalmanna currect evdeyaan? 38:05

  • @sureshbodhy8547
    @sureshbodhy8547 2 года назад +11

    🙏Sir എല്ലാ വിധ പിന്തുണയും 💖✨️

  • @BalamaniMattummal
    @BalamaniMattummal Год назад

    Sir creatinine kurkan valla marunnum sarinte aduthuncdo

  • @kungfumani113
    @kungfumani113 2 года назад +15

    ഈ മണ്ണിന്റെ പുണ്യമാണ് പാരമ്പര്യ നാട്ടു വൈദ്യന്മാർ

  • @kovilnadasuja43
    @kovilnadasuja43 Год назад

    Stroke nu treatment undo...liver xerox um undo sir treatment

    • @winnerstimes1481
      @winnerstimes1481  Год назад +1

      9744063604 വിളിക്കൂ

    • @blesssan
      @blesssan 10 месяцев назад +1

      👍🏻​@@winnerstimes1481

    • @blesssan
      @blesssan 10 месяцев назад

      Location pls

    • @blesssan
      @blesssan 10 месяцев назад

      ​@@winnerstimes1481location pls

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    Same jessus❤❤❤❤❤

  • @faizdildar5844
    @faizdildar5844 Год назад

    Anyone Address Plz?

  • @LimitlessOP1
    @LimitlessOP1 10 месяцев назад

    Parkinsonsn treatment undo

  • @abeeshtarget3015
    @abeeshtarget3015 Год назад

    Location പറഞ്ഞു തരാമോ

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад +1

    Doctor is god❤❤❤❤

  • @rahnacm5632
    @rahnacm5632 2 года назад +7

    ഗ്രേറ്റ്‌ വൈദ്യർ 👍

  • @kalarivalappilpremanandan3044
    @kalarivalappilpremanandan3044 Год назад +2

    Sir,
    എന്റെ മകൾ 25 വയസ്, Xeroderma pigmentisa അസുഖം, ആയതു ജന്മനാ ഉള്ളത്.ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റുമോ.

    • @mrfmedia7352
      @mrfmedia7352 Год назад

      എടാ ആകാണുന്ന ഫോൺ നമ്പറിൽ വിളിച്ചു ചോദിക്ക്

    • @yethukalike7212
      @yethukalike7212 Год назад +1

      പെരിന്തൽമണ്ണ ബൈപാസ് ൽ ബസ് ഇറങ്ങി വൈദ്യരുടെ വീട്ടിലേക് ഓട്ടോ വിളിക്കുക ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ 5pm ന് മുമ്പ് പോവുക

  • @ranjualr9762
    @ranjualr9762 Год назад

    ഇദ്ദേഹത്തെ എങ്ങനെ കോണ്ടാക്ട് ചെയ്യാം എന്റെ സെയിം അസുഗം ഒരു വ്യക്തിയെ ട്രീറ്റ്മെന്റ് ചെയ്തു സുഖപ്പെടുത്തിയത് കണ്ടിട്ടാണ് ഞാൻ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുന്നത് പ്ലീസ്‌ കോണ്ടാക്ട് ചെയ്യാൻ ഹെല്പ്പ് ചെയ്യാമോ ആരെങ്കിലും 🙏🏻

  • @shadowcouples1993
    @shadowcouples1993 Год назад +1

    ഈ ഡോക്ടർ ഇപ്പോൾ ചികിത്സിക്കുന്ന സ്ഥലം ആർക്കെങ്കിലും അറിയാമോ. ഉണ്ടെങ്കിൽ ഒന്ന് പറയൂ പ്ലീസ്

    • @venusuvarna
      @venusuvarna Год назад

      I am also waiting....

    • @nasirareecode5629
      @nasirareecode5629 Год назад +1

      മലപ്പുറം : പെരിന്തൽമണ്ണ

  • @salgathomas3452
    @salgathomas3452 Год назад

    Right right i saw a geniuss of course let him live long please dont fabricate an accident 4 him because he may save u also

  • @simimiss6421
    @simimiss6421 Год назад +3

    Dear winner time Ronald വൈദ്യൻ്റ അഡ്രസ്സ് ഒന്ന് പറയാമോ

    • @healthydays8888
      @healthydays8888 Год назад +1

      കിട്ടിയോ എനിക്കും venamayirunnu

    • @Right..thinker
      @Right..thinker Год назад

      എനിക്കും വേണം

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 2 года назад +7

    Vaidyar Thangale god anugrahikkate.🌹🌹🌹🌹

    • @JosephDominic-m4t
      @JosephDominic-m4t Год назад

      ഹാർട്ട്‌ ബ്ലോക്കിനു ചികിത്സയുണ്ടോ?

  • @shanavaspk8932
    @shanavaspk8932 Год назад +2

    സർ താങ്കൾ പെരിന്തൽമണ്ണയിൽ എവിടെയാണ്

  • @Mashaallah-q7h
    @Mashaallah-q7h 4 месяца назад

    Very good doctor .m police bad duty❤❤❤❤

  • @mathewkj5453
    @mathewkj5453 Год назад +1

    Dear vaidyar can you treat juvanile daibetic

  • @reshmabiju1359
    @reshmabiju1359 Год назад

    Aarkangillum e doctor ude address share cheyamoo

  • @basheertp735
    @basheertp735 Год назад +4

    സർ: ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുനില്ല പ്ലീസ് ഹെൽപ്പ്

  • @ajithakk3178
    @ajithakk3178 Год назад

    Number tharumo doctor varan vendiyane

  • @somanvk7873
    @somanvk7873 Год назад

    Sir vericos vane chikilsayundo enikku thankale consault cheyanamennundu

  • @fasald3922
    @fasald3922 Год назад +4

    നല്ലമനസിന്റർ ഉടമ നല്ല സംസാരം

  • @haseenashukkoor2440
    @haseenashukkoor2440 Год назад

    Perinthalmanna evide anenn parayamo

  • @vijiprabhakar5757
    @vijiprabhakar5757 Год назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sonitajoseph7684
    @sonitajoseph7684 Год назад

    Dr. how can i contact you

  • @silent__boy
    @silent__boy Год назад

    Adress innu arikkmoo

  • @shajahanpanthalam7893
    @shajahanpanthalam7893 2 года назад +4

    Daivaanugraham....

  • @ShamseenaCk-r8z
    @ShamseenaCk-r8z 4 месяца назад

    Ee phone number swich off aanallo

  • @preethypreethyakhil8518
    @preethypreethyakhil8518 Год назад +2

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല. വേറെ നമ്പർ തരുമോ

  • @manojkochuparambilmanikand366
    @manojkochuparambilmanikand366 Год назад

    ഇദ്ധേഹത്തെ 15 ദിവസങ്ങളായി വിളിക്കുന്നു ഫോൺ എടുക്കുന്നില്ല?

  • @AbdulKhader-qf9fh
    @AbdulKhader-qf9fh 2 года назад +3

    🌹🌹🌹

  • @vineethaunnikrishnan15
    @vineethaunnikrishnan15 Год назад +3

    Great

  • @baseeryarath9602
    @baseeryarath9602 Год назад

    E vaidare address terumo pleas

  • @Akshaya_N1
    @Akshaya_N1 Год назад

    Ee vaidyare contact cheyan ntha cheya please relpy

  • @nasarkp8591
    @nasarkp8591 Год назад

    Disce bulje maranulla treet ment undo

  • @binukk635
    @binukk635 Год назад

    പ്ലീസ് മൊബൈൽ നമ്പർ,,,, നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല,,