ആയുർവേദ തുളസി സോപ്പ് വീട്ടിലുണ്ടാക്കാം വെറും 3 മിനുട്ടിൽ | Thulasi soap making at home

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 446

  • @chichuschichus7015
    @chichuschichus7015 Год назад

    Adipoli video njngalum ith pole try cheydh nokam

  • @sainamolsaina4442
    @sainamolsaina4442 2 месяца назад

    അടിപൊളി,, ഉടനെ ഞാൻ ഉണ്ടാക്കും

  • @Devika561
    @Devika561 2 года назад +20

    എത്രയും എളുപ്പമാണോ ഇത് സൂപ്പർ 🥰

  • @sindhu4332
    @sindhu4332 2 года назад +4

    ചൂട് ആറിയ ശേഷം ആണോ തുളസി നീരിൽ ഒഴിക്കേണ്ടത്

  • @vavaanu8329
    @vavaanu8329 2 года назад

    , ellam ok ith ubayogichu vilikam patrumo,, shareerath thechal pathanju varumo atho chudukata eduthu thekkuna feel akumo

  • @jameelae8481
    @jameelae8481 Год назад

    👍supper chudu thanitthittano mix chayande

  • @johnsebastian526
    @johnsebastian526 2 года назад +12

    വാജകം പോലെ സ്പീഡ് തന്നെ സോപ്പും. 👍🌹

  • @aysha9925
    @aysha9925 2 года назад +1

    സൂപ്പർ 👍👍
    ഞാൻ ആയുർവേദ സോപ്പ് കട തുടങ്ങാൻ ആഗ്രഹിക്കുന്നതാണ്. അതുകൊണ്ട് ചേച്ചിയുടെ നമ്പർ തരുമോ.

  • @momsmagicfoodandcraft8808
    @momsmagicfoodandcraft8808 2 года назад +28

    കളറിന്റെ ആവിശ്യം ഇല്ലന്ന് പറഞ്ഞിട്ട് കളർ ചേർക്കുന്നത് ഞൻ മാത്രമാണോ കണ്ടേ 😂😂

  • @thasnishameer1099
    @thasnishameer1099 2 года назад

    Ee sop undakki shpl vilkkuvan pattumo...plzz rply

  • @asha3627
    @asha3627 2 года назад +2

    Ithu etra divasam kazhinju use cheyyam? Udane use cheyyan pattumo?

  • @sanhashaji4497
    @sanhashaji4497 2 года назад +1

    വീഡിയോ തന്നെ 4 മിനിറ്റോളം ഉണ്ട് അപ്പോൾ മൊത്തം പണിക്ക് എത്ര mint എടുത്തിട്ടുണ്ടാവും. Soap നന്നായിട്ടുണ്ട്

  • @shobasvlog6199
    @shobasvlog6199 2 года назад +1

    ചൂടായിരിക്കുബോൾ തന്നെയാണോ mix ചെയ്യേണ്ടത്

  • @kichuy3190
    @kichuy3190 2 года назад +13

    Soap base namuk undakkan pattille?

  • @habeebas4016
    @habeebas4016 2 года назад +8

    സൂപ്പർ എനിക് ഉണ്ടാക്കണം

  • @megharajeev6941
    @megharajeev6941 2 года назад

    Megha nice i am in 5 class i like it and i did it

  • @rajeshk8503
    @rajeshk8503 2 года назад +7

    സംഭവം കൊള്ളാം. 3 minut കൊണ്ടുണ്ടാക്കി അവസാനം 2 മണിക്കൂർ wait ചെയ്യണമല്ലേ 😊😊. Anyway good

    • @vijayamedia
      @vijayamedia  2 года назад +2

      athu soap urakkanulla time aanu

  • @rubiasidheeq718
    @rubiasidheeq718 2 года назад +1

    Veppilayum manjalum cherkkan pattuo

  • @thetruth2689
    @thetruth2689 2 года назад +43

    ഈ സോപ്പിന് മണം ഉണ്ടാകുമോ ?സോപ്പ് ബേസ് എത്ര ഗ്രാം ആണ് എടുക്കുന്നത് അളവ് പറഞ്ഞാൽ വളരെ നന്നായിരിക്കും.ഈ സോപ്പിൽ ഓയിൽ ഒന്നും ഉപയോഗിക്കില്ലേ?

    • @vijeeshvijeesh6916
      @vijeeshvijeesh6916 2 года назад +4

      ബേസിൽ എല്ലാം ഉണ്ടാവും. നമുക്ക് ഇഷ്ടമുള്ള എല്ലാം അതിൽ add ചെയ്യാം [അലോവെര . മഞ്ഞൾ, ആര്യവേപ്പ് ... ]

  • @anusreeanu6960
    @anusreeanu6960 2 года назад

    നസ്രിയയുടെ വോയിസ്‌ പോലെ തോന്നി,,,, supr vdo,,,,

  • @Sreeshmaponna
    @Sreeshmaponna 2 года назад +102

    ഇതിനൊക്കെ കൂടി വെറും 3 min mathyavilaloo

  • @girijauthaman1274
    @girijauthaman1274 2 года назад

    Endu. .aathu jillayile bhasha..malayalathil engane oru vaakkundo

  • @renjithkg3344
    @renjithkg3344 Год назад

    Super chechi soap base evide kittum

    • @vijayamedia
      @vijayamedia  Год назад

      ഓൺലൈൻ

    • @renjithkg3344
      @renjithkg3344 Год назад

      Hibiscus flowerinu pakaram colour um hibiscus perfume kittumo

    • @renjithkg3344
      @renjithkg3344 Год назад

      E soppu ethra days kazhinju vilkkan pattum

  • @Najila_8877
    @Najila_8877 3 месяца назад

    ഞാൻ ഉണ്ടാക്കി 👍🏻

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    So base chemicals allenkhil sanghathi good

  • @najalachu143
    @najalachu143 Год назад

    Ethra divasam kazyinjitta upayokikkan patta soap

  • @maalukutty7187
    @maalukutty7187 2 года назад +2

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @AizaRazak0701
    @AizaRazak0701 2 года назад

    Soap ethra divasam kazinjal use cheyyam?

  • @valsatk9148
    @valsatk9148 2 года назад

    Nannayittund

  • @jollyp4231
    @jollyp4231 2 года назад +25

    500ഗ്രാം സോപ്പ് ബേസ് കൊണ്ട് എത്ര സോപ്പ് ഉണ്ടാക്കാൻ കഴിയും?

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 года назад

    Fridgil vekathe katayavumo. Velichenna cherkanamo

  • @milanoseduworld7921
    @milanoseduworld7921 2 года назад +2

    glycerine soap base aanu ennum koodi parayuka... naturally undakkiya soap orupadu naal vachirikkan pattilla kutty... u should add some preservative...

  • @saifunasrin5607
    @saifunasrin5607 2 года назад

    Ith eathra kalam vare kedu koodathe sookishikkan pattum

  • @syamkumarso3136
    @syamkumarso3136 2 года назад +3

    After how many days it can use?

  • @jannathjannath5194
    @jannathjannath5194 Год назад

    Sooper onn nokkanam 🤝🤝

  • @taratara9689
    @taratara9689 Год назад

    വളരെ സിംപിൾ

  • @abdulnisar7019
    @abdulnisar7019 11 месяцев назад

    സോപ്പ് ബേസ് എല്ലാം ഒരേ പോലത്തെ ആണോ

  • @AkbarAli-yf2wi
    @AkbarAli-yf2wi 2 года назад +3

    നന്നായിടുണ്ട്

  • @Adhilayshusworld
    @Adhilayshusworld 2 года назад

    Thulasiyil vellam oyikaathe aano ithrayum juice kittiye

  • @Mohammed_yaseen_plusone
    @Mohammed_yaseen_plusone 2 года назад

    Chechi soap tray illankil steel pathrathil vekamo

  • @kozhikottukari
    @kozhikottukari Год назад +2

    വെള്ളം കൂട്ടാതെ നീര് കിട്ടുമോ

  • @malusvlog2073
    @malusvlog2073 Год назад

    Try cheythu poli item❤️

  • @renjithkg3344
    @renjithkg3344 Год назад

    Ethra days kazhinjanu use cheyyendath

    • @vijayamedia
      @vijayamedia  Год назад

      പിറ്റേ ദിവസം

  • @sinisini8118
    @sinisini8118 2 года назад +3

    Soap base rate parayo

  • @lisooforever7562
    @lisooforever7562 2 года назад

    ഞാൻ ചെയ്തു നോക്കട്ടെ

  • @Naju323
    @Naju323 2 года назад +2

    Soap base natural aano?

  • @meenusvibes6827
    @meenusvibes6827 2 года назад

    Chechi ith ee pathathi allathe vere eeth pathrathil vekkann pattum engane adarthi edukkan sadhikkum enn parayamo plzzz

  • @kishorepd337
    @kishorepd337 2 года назад

    soap ബെയ്‌സിൽ chemical കാണുമോ???

  • @rubyannmammen896
    @rubyannmammen896 2 года назад +1

    Soap base എവിടെ നിന്ന് കിട്ടും

  • @muralikotoor7572
    @muralikotoor7572 2 года назад +7

    ചൂട് ആറിയതിനു ശേഷം ആണോ ആ കൃതികൾ ഉള്ള പാത്രത്തിലേക്ക് ഒഴിക്കേണ്ടത്?

    • @pabithamc9645
      @pabithamc9645 2 года назад

      U should pour it into the mould while the mixture is hot

  • @Alwayswonder103
    @Alwayswonder103 21 день назад

    Messide pathramo?? Ronaldo aayaal any problem?

  • @ajithac2527
    @ajithac2527 2 года назад +35

    ചൂടുള്ള സോപ്പ് Base ലാണോ തുളസി നീര് ഒഴിക്കേണ്ടത്

    • @vijeeshvijeesh6916
      @vijeeshvijeesh6916 2 года назад +4

      അതെ .ചൂട് ആറിയാൽ പിന്നേം അത് കട്ട ആയിപ്പോവും

  • @fathimanazeer6368
    @fathimanazeer6368 2 года назад

    Whitening akuvo

  • @clearthings9282
    @clearthings9282 2 года назад +2

    Adipoliii

  • @sreekuttansreekuttan2716
    @sreekuttansreekuttan2716 2 года назад +8

    Chechi soap base supermarketil kittumo

  • @akhiltulsi648
    @akhiltulsi648 Год назад +1

    എനിക്ക് ഇഷ്ട പ്പെട്ടു

  • @miliyasajeev2724
    @miliyasajeev2724 2 года назад

    Ithin smell kituo

  • @manjumadhav2844
    @manjumadhav2844 2 года назад +15

    Tulsi soap 👍👌😁💚

  • @ajineshkumar1405
    @ajineshkumar1405 2 года назад +1

    ഇതു പതയുമൊ. Oil വേണ്ടേ?

  • @kunhilekshmikrishna787
    @kunhilekshmikrishna787 5 месяцев назад

    Good thankyou

  • @wayanatukari1782
    @wayanatukari1782 2 года назад +3

    Soap base evide kitum

  • @bushranaufal8127
    @bushranaufal8127 2 года назад +3

    👍🏻👍🏻😍👍🏻😚😚 സൂപ്പറായിട്ടുണ്ട് ട്ടോ മിടുക്കി

  • @elizabethbabu9938
    @elizabethbabu9938 4 месяца назад

    Very nice 👍

  • @Milkyway_Q
    @Milkyway_Q 2 года назад +3

    ഇത് ഇട്ട് കുളിക്കാൻ പറ്റുമോ 🤔

  • @sharmisharafu1173
    @sharmisharafu1173 2 года назад

    Ith evideya kittuka sopise

  • @sindhu4332
    @sindhu4332 2 года назад

    സോപ്പ് പാത്രത്തിൽ ഒഴിക്കുന്നതും ചൂട് അറിയാ ശേഷം ആണോ

  • @manusonu6962
    @manusonu6962 2 года назад

    Sobas evidanna kittuka
    Kadayil ninn kittumo

  • @thusharathulasidharan
    @thusharathulasidharan 2 года назад

    ആയുർവേദ സോപ്പ് മറ്റു സോപ്പിനേക്കാൾ എത്ര നാൾ ഇരിക്കും?

  • @sirajthanatif4274
    @sirajthanatif4274 2 года назад +1

    സോബേഴ്സ് ഓൺലൈൻ വാങ്ങിയ ലിങ്ക് തരുമോ

  • @Dhanyasajan-nh3uc
    @Dhanyasajan-nh3uc Год назад

    ഇതിനു മണം ഉണ്ടാകുമോ

  • @shineshine176
    @shineshine176 2 года назад

    ചൂടോടു കൂടി ആണോ ആ പ്ലാസ്റ്റിക്കിൽ ഒഴിക്കുന്നത്

  • @sreevardhan6244
    @sreevardhan6244 2 года назад +4

    Soap base evide kittum

  • @manikerla8363
    @manikerla8363 2 года назад +1

    സൂപ്പർ

  • @taratara9689
    @taratara9689 Год назад +1

    സൂപ്പർ, ഞാനും ഉണ്ടാക്കി,👌👌👌👌👍👍

    • @Kombanyt231
      @Kombanyt231 Год назад

      ചൂടോടെ തന്നെയാണോ തുളസി നീർ ഒഴിക്കേണ്ടത്

  • @petsworldtm688
    @petsworldtm688 2 года назад

    4 സോപ്പ് ഈ മോൽഡിൽ ഉണ്ടാക്കാൻ എത്ര അളവ് സോപ്പ് ബെയ്‌സ് വേണം

  • @sunithapv4459
    @sunithapv4459 Год назад

    500gm basum adukano 3ennam udakkan

  • @Noora970
    @Noora970 2 года назад

    Etrayaan soppbes edulkandath

  • @thangappan6226
    @thangappan6226 2 года назад +260

    സോപ്പ് എന്ന് പറയാൻ ആവും മൂന്ന് മിനിറ്റ് എന്ന് കുട്ടി ഉദ്ദേശിച്ചത് 🧐

  • @ramarramar6952
    @ramarramar6952 2 года назад +1

    Super

  • @SumiRajan-yo5dj
    @SumiRajan-yo5dj 4 месяца назад

    ഇത് എ ഞാൻ ഒന്ന് പരി ഷിച്ചു നോ ക്ക ട്ട കുട്ടി 😮

  • @shaheen.s1710
    @shaheen.s1710 2 года назад +16

    നല്ല അവതരണം 🌺🌺

  • @anithaprakash901
    @anithaprakash901 2 года назад

    Use full an

  • @simisiju2786
    @simisiju2786 Год назад

    3 soapnu ethra gram soap base venam onnu parayamo

  • @adhivlogs5055
    @adhivlogs5055 2 года назад +15

    Ith kollaloo😍

  • @jayapa3715
    @jayapa3715 2 года назад

    Ethintte alavu parayamo

  • @aswathyrenjith9706
    @aswathyrenjith9706 2 года назад +6

    Ee soap ethra divasam kedakkatheyirikkum
    Oru 10 soap undakkanulla alavukal onnu paranju tharamo ethu marketing cheyyamo

  • @Jananihandlooms
    @Jananihandlooms 2 года назад +10

    Soap base cheyannula video idooo

    • @sufusufailsufu1760
      @sufusufailsufu1760 2 года назад

      അതൊന്നും പെട്ടെന്ന് എളുപ്പമുള്ള കാര്യമല്ല പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റില്ല ഒരു പ്രാവശ്യം ഉണ്ടാക്കാൻ ശ്രമിച്ചാൽ തന്നെ ഒരിക്കലും ശരിയാവുല്ല സോപ്പ് മേക്കിങ് സെർച്ച്‌ ചെയ്ത് നോക്ക് അപ്പോ മനസ്സിൽ ആവും

  • @rubeenashahul9345
    @rubeenashahul9345 2 года назад +8

    Soap base ethu kadayil kittum

  • @najumanizar1116
    @najumanizar1116 2 года назад +1

    Ethil nallath vagikkunnaya🙄

  • @sabnak.p3849
    @sabnak.p3849 2 года назад +3

    3 സോപ് ന് എത്ര സോപ്പ് ബൈസ് അളവ് പറയൂ dear

  • @sreekala443
    @sreekala443 2 года назад +1

    സോപ്പ് ബേസ് എവിടെ കിട്ടും

  • @subisworld
    @subisworld 2 года назад +4

    Soap base enthanu. Athillathe soap undakkan pattille

  • @jayachandrankv8502
    @jayachandrankv8502 2 года назад +1

    Hai മോളു സോപ്പ് ബേസ് എവിടേ കിട്ടും pls reply

    • @ashzworld3963
      @ashzworld3963 2 года назад

      Flipcart njn order cheithirunnu inn kittiyittund

  • @sirajthanatif4274
    @sirajthanatif4274 2 года назад +1

    സോബേഴ്സ് എവിടുന്ന് വാങ്ങാൻ കിട്ടും

  • @fouzkp2243
    @fouzkp2243 2 года назад

    sobais nte pakaram endhakilum patto

  • @sanjaymadhavss3900
    @sanjaymadhavss3900 2 года назад +6

    Poliyayitund suprbb 😍😍

  • @yadukrishna1433
    @yadukrishna1433 Год назад

    Soap base ethra gram Aan

  • @malushaji1827
    @malushaji1827 2 года назад +10

    സൂപ്പർ🥰❤️

  • @amr.uth_
    @amr.uth_ 2 года назад

    സൂപ്പർ വീഡിയോ👌👌

  • @siblingsvibes7894
    @siblingsvibes7894 2 года назад +1

    ഇത് കൊള്ളാലോ 👌