‘എം.കെ സ്റ്റാലിന്റെ ചപ്പടാച്ചിയുമായി എന്റെ അടുത്തേക്ക് വരരുത്’; ബിജെപി വക്താവിന്റെ ഭീഷണി

Поделиться
HTML-код
  • Опубликовано: 13 фев 2023
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 4,5 тыс.

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +418

    ഉത്തരം മുട്ടുമ്പോൾ ബഹളം കൂട്ടുക അതാണ് ഇവറ്റകളുടെ രീതി

    • @abdulsathar979
      @abdulsathar979 Год назад

      ഷാനി ഈ തനി ഭ്രാന്തനെ ചാനൽ ചർച്ചയിലേക്ക് വിളിച്ചു വെറുതെ ചാനൽ കുളം ആക്കരുത് തലയിൽ തലച്ചോറില്ലാത്ത ഇത്തരം വിഡ്ഢികളെ എന്തിനാ ക്ഷണിക്കുന്നത് അവൻറെ തലയിൽ കണ്ടാൽ തന്നെ അറിയാം തലയിൽ ഒന്നുമില്ല

    • @abdulsathar979
      @abdulsathar979 Год назад +9

      വർഗീയത പറഞ്ഞു പ്രചരിപ്പിച്ച ഇന്ത്യൻ സൈന്യത്തെ ഉപയോഗിച്ച് കടന്നുവന്ന മോഡി മോഡി

    • @abdulsathar979
      @abdulsathar979 Год назад

      ഈ തനി മണ്ടനെ ഒഴിവാക്ക സംസ്കാരമില്ലാത്ത സംസാരിക്കാൻ അറിയാത്ത ഇത്തരം റോഡുകളെ കൊണ്ടുവന്ന ചർച്ചയ്ക്ക് ഇരിക്കുന്നത് മനോരമയുടെ ഏറ്റവും വലിയ മണ്ടത്തരമാണ്

    • @vinodmarath1679
      @vinodmarath1679 Год назад +3

      എന്ത് വെറുപ്പിക്കൽ ആണ്

    • @abdurahman8636
      @abdurahman8636 Год назад +10

      B j p യുടെ വിവരം കെട്ട നേതാക്കളെ ചർച്ചക്ക് വിളിക്കുമ്പോൾ അവരുടെ b p ചെക്ക് ചെയിതു നോർമൽ ആക്കണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @mallumagellan
    @mallumagellan Год назад +142

    തമിഴ്നാട്ടിൽ ഒന്നും നടക്കാത്തതിന്റെ അമർഷമാണ് സ്റ്റാലിന്റെ പേർ കേട്ടപ്പോ തന്നെ ഹാലിളകാൻ കാരണം.

    • @manoharanpulukkool243
      @manoharanpulukkool243 10 месяцев назад +4

      തമിഴ് നാട്ടിലും നടക്കും. നടക്കാൻ തുടങ്ങി ..
      അണ്ണാമലൈ❤️

    • @drona_drona
      @drona_drona 3 месяца назад

      തമിഴ് നാട്ടിൽ കൊങ്ങി, കമ്മികൾ അവരെക്കാൾ വലിയ പാർട്ടി ആണ് ബിജെപി 👍👍👍

    • @devdev4742
      @devdev4742 3 месяца назад +1

      നമുക്ക് my 25 ന് ശേഷം ഒന്ന് കാണണം 😁

  • @girikumar4482
    @girikumar4482 Месяц назад +14

    മോഡിയെ നാരാഥമൻ എന്ന് പറയുന്ന പല ചർച്ചകൾ ഉണ്ട്
    അന്ന് shani ഇതുപോലെ വൈകാരികമായി പ്രതികരിക്കുന്നില്ല അവരോടു മോഡി ജനങ്ങൾ തിരഞ്ഞെടുത്തു വന്നതാണ് എന്ന് പറയുന്ന ഏത് ചർച്ചയിലും കാണാൻ കഴിയുന്നില്ല
    രാഷ്ട്രീയ അയിത്തം നിർത്തണം

  • @ummerummerpp2058
    @ummerummerpp2058 11 месяцев назад +81

    എല്ലാ ബിജെപി ക്കാരുടെയും സംസ്ക്കാരം ഇതുപോലെ തന്നെ

  • @tonymichaelmakeupartist
    @tonymichaelmakeupartist Год назад +295

    ഇവരെ ചർച്ചയ്ക്ക് വിളിക്കുന്ന നിങ്ങളെ ആദ്യം അടിക്കണം

    • @abdulsathar979
      @abdulsathar979 Год назад

      ഈ പത്മനാഭൻ ഒരു കഴുതയാണ് മനുഷ്യ പറ്റില്ലാത്ത തനിച്ച് വർഗ്ഗീയവാദം ഇവനെയൊക്കെ ചാനൽ ചർച്ചയിൽ കൊണ്ട് വന്നു സംസാരിക്കുന്നത് തന്നെ അവന് വളം വെച്ച് കൊടുക്കലാണ് ഷാനി ഇത് അനുവദിക്കരുത്

    • @azadzilo9519
      @azadzilo9519 Год назад +6

      Corect😂

    • @ninasvlog8636
      @ninasvlog8636 Год назад +5

      Correct

    • @unnikrishnan7696
      @unnikrishnan7696 Год назад +1

      രാഷ്ട്രീയം നോക്കാതെ...ചീത്ത പറയുന്നത് കാര്യമാക്കാതെ..രാജ്യം മുഴുവൻ ഒരു പോലെ വികസനം നടപ്പാക്കുന്ന മോഡി ഒരു വിസ്മയം തന്നെയാണ്....
      അടുത്ത വർഷത്തെ ലോകസഭ ഇലക്ഷനിൽ മോഡിയെ തോൽപ്പിക്കാൻ തന്ത്രം മെനയുന്നവരും അവരുടെ പിടിയാളുകളും ശ്രദ്ധിക്കുക.... മോഡി തോറ്റാൽ അയാൾക്ക് ഒന്നുമില്ല.. അയാൾ തന്റെ സഞ്ചിയുമെടുത്ത് പഴയ പോലെ rss വഴി സാമൂഹ്യ സേവനം നടത്തും..
      നഷ്ടം മുഴുവൻ ഇന്നാട്ടിലെ ജനങ്ങൾക്കായിരിക്കും....
      ലക്ഷം കോടികളുടെ അഴിമതികൾ ... ഇട തടവിടാതെ യുള്ള പൊട്ടിത്തെറികൾ....മാസം തോറും മാറിക്കൊണ്ടിരിക്കുന്ന പ്രധാന മന്ത്രിമാർ...പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദം..പട്ടാളത്തിന് തിര വാങ്ങാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥ....
      ഇതൊക്കെയാണ് ആഗ്രഹിക്കുന്നതെങ്കിൽ 20 വയസ്സ്കാരന്റെ പക്വത 50 വയസ്സിലും ഇല്ലാത്ത ഒരു മന്ത ബുദ്ധിയെ മുന്നിൽ നിർത്തിയുള്ള പൊറാട്ട് നാടകത്തിന് പിന്നാലെ പോവാം....
      രാജ്യത്തിന്റെ നാശം ആഗ്രഹിക്കുന്നവരേ അങ്ങനെ ചെയ്യൂ...
      ഞാനങ്ങനെ ചെയ്യില്ല..... കാരണം ഞാനൊരു സംഘിയാണ്... ചാണക സംഘി.... 🇮🇳🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾

    • @arunkumars228
      @arunkumars228 11 месяцев назад

      ആർക്കാ നിർബന്ധം ചർച്ചയിൽ വന്നു നിനക്കൊക്കെ വിശദീകരണം തരണം എന്നത്, തീരുമാനിക്കുന്നത് നടപ്പാക്കും bjp, മോദിജി പോലും ഒറ്റ മാധ്യമങ്ങളോട് സംസാരിക്കില്ല പിന്നെയാ

  • @josecyriac7243
    @josecyriac7243 Год назад +355

    അപ്നോർമൽ ആയവരെ ദയവായി വിളിച്ചിരുത്തി പ്രേഷകരെ ഉപദ്രവിക്കരുത്

    • @ummerkk7861
      @ummerkk7861 Год назад +13

      ഈ മരമാക്രിയോട് പിച്ചിം പെയ്യും പറയാതെ എണീറ്റു പോകാൻപറ

    • @thajudheenthajumon2172
      @thajudheenthajumon2172 Год назад +9

      ഇയാളെയൊന്നും ചർച്ചക്ക് വിളിച്ചിട്ട് നിങ്ങളുടെ ചാനലിന്റെ റേറ്റിം കുറക്കരുത് മാഡം

    • @dreamworldmydreamland4848
      @dreamworldmydreamland4848 10 месяцев назад

      🤣🤣🤣🤣

  • @ajilvarghese4787
    @ajilvarghese4787 Месяц назад +5

    ഇയാളൊക്കെ വോട്ട് ചോദിച്ച് എവിടെയെങ്കിലും പോയിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങളുടെ റെസ്പോൺസുകളിൽ എങ്ങനെയായിരുന്നു

  • @muhammedmuttyjasla7105
    @muhammedmuttyjasla7105 11 месяцев назад +19

    മാന്യമായി മറുപടി പറയുന്ന ആരെയും ചർച്ചക്ക് കിട്ടിയില്ലേ

  • @febinlal
    @febinlal Год назад +147

    ബിബിസി സ്നേഹം...ഷാനിക്ക് ചൊറിഞ്ഞിട്ട് വയ്യാ 🤭

    • @binilpaulose514
      @binilpaulose514 Год назад +1

      Media yodu enthinaaa deshyam......rajadharmam palichaa poraayirunno..

    • @shafeekthayyil5432
      @shafeekthayyil5432 Год назад +2

      ബി ബി സിയെ നല്ല പേടി ഉണ്ടല്ലോ 🤭

    • @suryank2802
      @suryank2802 Год назад

      BBC oru myrum alada myraa. Evida ninnu chorum thinnittu evidutha praddanmantriyaa kuttam parayunna kuraa chetakkal

    • @shafeekthayyil5432
      @shafeekthayyil5432 Год назад +1

      @@suryank2802 ഇ സ്നേഹം അന്ന് സവർകർ കാണിച്ചിരുന്നങ്കിൽ

    • @shafeekthayyil5432
      @shafeekthayyil5432 Год назад

      @Suby Monuttan വിയമിക്കാൻ എന്റെ ഗുരു സവർകർ അല്ല 😂😂😂 അതൊക്കെ നിന്റെ വർഗതിൽ ഉള്ള ആളുകൾക്ക് പറഞ്ഞതാ

  • @avm4466
    @avm4466 Год назад +313

    ചോദിച്ച ചോദ്യം പോലും മനസ്സിലാകാത്ത അദ്ദേഹത്തെ ചർച്ചക്ക് പിടിച്ചിരുത്തിയ MM ന്യൂസിന് അഭിനന്ദനങ്ങൾ...

    • @ummerkk7861
      @ummerkk7861 Год назад +7

      ഈ പശുവിന്റെ യോനികൾ എവനും ഭീഷണി പെടുത്തുന്നു

    • @radhakrishnannkrishnan4735
      @radhakrishnannkrishnan4735 Год назад +4

      Iyaleyokke arani charchayil vilikunnadu

    • @user-bo7gc8uw5g
      @user-bo7gc8uw5g Год назад

      @@wilsonkv7750 നീ ആണോ സുടാപ്പി

    • @bijujose2861
      @bijujose2861 Год назад +1

      Fool

    • @ramachandranchilangaliya6461
      @ramachandranchilangaliya6461 Год назад

      ഈ ചാണകപ്പിണ്ടിയെ ദയവായി മേലാൽ ചർച്ചക്കു വിളിക്കല്ലേ മാഡം😂😂😂

  • @sankarnarayan9411
    @sankarnarayan9411 Год назад +12

    ഷാഫി പ്രഭാകരൻ ആങ്കർ ആയി സംസാരിക്കുന്നതു മനോരമക്കു വേണ്ടിയും ഭരിക്കുന്ന സർക്കാരിനു വേണ്ടിയും മാത്രം ആണ്. അവർക്കു മറ്റു ഭരിക്കുന്നവരേ തൃപ്തിപ്പെടുത്തണം. അതിനു വേണ്ടി ആളേ നോക്കി വളക്കാനും ഒടിക്കാനും ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ്.

  • @sabirkarunagappally8753
    @sabirkarunagappally8753 Год назад +55

    ഇവനൊക്കെ വ്യത്തികെട്ട ജന്മം.

  • @deepadeepa5185
    @deepadeepa5185 Год назад +101

    ഷാനി പറ്റുമെങ്കിൽ മുഖ്യമന്ത്രി യെ നന്നാക്കൂ please

    • @shafeekthayyil5432
      @shafeekthayyil5432 Год назад

      മൂഞ്ചി ജിയെ നന്നാക്കിട്ട് വാ നി

    • @alexedwinhp1149
      @alexedwinhp1149 Год назад

      ഈ വാർത്ത വായിക്കുന്ന പെണ്ണ് മൂഞ്ചി പോയി അടുക്കളയിൽ പപ്പടം കാച്ചു

    • @Ajmal12597
      @Ajmal12597 Год назад

      😮😮😮

  • @dr.a.mhussain7060
    @dr.a.mhussain7060 Год назад +113

    മര്യാദയില്ലാത്ത ഇത്തരം ഭ്രാന്തൻമാരെ ചർച്ചക്ക് വിളിക്കരുത് please 😢

  • @musafirmalabari6814
    @musafirmalabari6814 10 месяцев назад +44

    സ്റ്റാലി൯ മനുഷ്യത്തമുള്ള ഭരണാധികാരിയാണ്
    💚💕💚💕💚💚💕💚💕💚💚💕💚💕

  • @malllufan
    @malllufan 9 месяцев назад +18

    കള്ളപ്പണത്തിനു എതിരെ കേന്ദ്രം വരുമ്പോൾ എല്ലാ മാമകൾക്കും കുരു പൊട്ടുന്നു..

    • @SalamSalamEranikkal-rw1ix
      @SalamSalamEranikkal-rw1ix 15 дней назад

      Thengachanamkodukkanund😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉

  • @ptr18
    @ptr18 Год назад +87

    വെള്ളം കുടിച്ചു പോയി പാവം പ്രെഷർ ഉള്ള വൃദനെ ചർച്ചക്ക് വിളിക്കണോ

    • @dhanyeshkk6875
      @dhanyeshkk6875 Год назад +12

      ആരോഗ്യം ഉള്ള കുറച്ചു പേര് ഉണ്ട തിന്നുന്നുണ്ട്, അവർക്ക് കുറച്ചു വെള്ളം കൊടുക്ക് 🤣🤣

    • @suryank2802
      @suryank2802 Год назад +1

      Paaru polum vaakan dairyamilatha varoru chetta. Antha pedichitanoo?

    • @mannukakku8366
      @mannukakku8366 Год назад

      He must have consulted by now a doctor for BP...

  • @jacobgeorge1048
    @jacobgeorge1048 Год назад +130

    മറുപടി അറിയാത്തവർ ഇങ്ങനെ ഇരുന്നു കുരക്കും.

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @ultimatewarrior8985
      @ultimatewarrior8985 Год назад

      Marupadi sherikkum ariyam.

  • @hamzakm6159
    @hamzakm6159 Год назад +5

    അടിച്ചു വാരി പായ വിരിച്ചു....
    പായവിരിച്ചു പായ വിരിച്ചു... നേരം വെളുത്തു... എന്നതുപോലെയായി ഈ ചർച്ച.... എനിയ്യം ഇങ്ങനെയുള്ള ചർച്ചകൾ ഉണ്ടാവട്ടെ....

  • @muneerbaqavi8427
    @muneerbaqavi8427 10 месяцев назад +22

    മര്യാദ ഇങ്ങോട്ട് കാണിച്ചാൽ അങ്ങോട്ട് കാണിക്കുമെന്ന് ഷാനി... Keep it up

  • @mohammedsabirk5789
    @mohammedsabirk5789 Год назад +194

    മര്യാദ ഇങ്ങോട്ട് കാണിച്ചാൽ അങ്ങോട്ട് കാണിക്കും *shani* ❤❤

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 Год назад +240

    ബുദ്ദിയുള്ള ആരും ഈ പാർട്ടിയിൽ ഉണ്ടാവില്ല ശബ്ദം ഉണ്ടാക്കി രക്ഷപെടുക ഭീരുക്കൾ

    • @suryank2802
      @suryank2802 Год назад +27

      Keralam barikunavanayirikkum indiyayil aatavum valiya budhiman

    • @kidilans1
      @kidilans1 Год назад +3

      @@suryank2802 😂

    • @kidilans1
      @kidilans1 Год назад

      പിന്നെ യൂട്യൂബിൽ കമന്റ്‌ തൊലിക്കുന്ന നീ ആണോ ബുദ്ധിമാൻ? 🤭😂😆😆😆

    • @manusankar9272
      @manusankar9272 Год назад +5

      Annan bhudhiman ethu party aanu🤭

    • @sanjayravan1960
      @sanjayravan1960 Год назад

      പപ്പുമോന്റെ അത്രേം ബുദ്ധി നിനക്ക് ഉണ്ടോ

  • @joychittiyath3177
    @joychittiyath3177 10 месяцев назад +3

    ഇപ്പോൾ കുറച്ചുകാലമായിട്ട് ഇവരെല്ലാം ഉത്തരം മുട്ടുമ്പോൾ ഈ ചപ്പടാച്ചിയാണ് കാട്ടിക്കൂട്ടുന്നത്

  • @SureshKumar-iy9hl
    @SureshKumar-iy9hl 9 месяцев назад +12

    ഇവളോട് ഇങ്ങനെ ഒക്കെ പറയാൻ പറ്റൊള്ളൂ

  • @gamersha9190
    @gamersha9190 Год назад +128

    ഇവാൻ പ്രാന്തനാണ്...എല്ലാം സംഗികളിൽ

  • @maneshthomas75
    @maneshthomas75 Год назад +185

    ഷാനി ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ ഒരു അവസരം കൊടുക്കുക പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നാൽ എങ്ങനെ ഉത്തരം പറയാനാകും

    • @sajeevbk5727
      @sajeevbk5727 Год назад

      ഇവൾ പിണറായിയുടെ മൂടുത്താങ്ങി

    • @mychoice-vk7697
      @mychoice-vk7697 Год назад +16

      Thenditharam parayal alla utharam

    • @tonymichaelmakeupartist
      @tonymichaelmakeupartist Год назад

      അരിയെത്ര എന്ന് ചോതിക്കുമ്പോ പായരങ്ങഴി എന്ന് പറയുന്നതാണോ ഉത്തരം ? വിവരമുള്ള ഒരാളെൻകിലും ഉണ്ടോ ഇവന്മാരുടെ പാർട്ടിയിൽ കച്ചറകൾ , തലയിൽ ചാണകം എന്ന് പറഞ്ഞാൽ പശു വന്നു പറയുന്നവരെ കുത്തും

    • @gauthamprem8833
      @gauthamprem8833 Год назад +4

      Ayal thudakkathil paranjathu kettille? Stalin ne patti.....

    • @sreeks7304
      @sreeks7304 Год назад +2

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @haneefaam7086
    @haneefaam7086 Месяц назад +1

    പത്മനാഭൻ സംസാരത്തിൽ ഭക്ഷണത്തിൽ കുപ്പിച്ചില്ല് ചേർത്തിയത് പോലെയാണ് ഉള്ള സംസാരശൈലിയാണ് ഇയാൾക്കുള്ളത്

  • @ajilvarghese4787
    @ajilvarghese4787 Месяц назад +1

    ഈ മാർച്ച് രണ്ടാം തീയതി എന്നു പറഞ്ഞാൽ പറഞ്ഞു പറഞ്ഞ് ഇവർക്ക് മാസങ്ങൾ അറിയില്ല

  • @geteducated9123
    @geteducated9123 Год назад +121

    ചൊറിയാതെ വയ്യയിൽ നമ്മക്ക് ആഞ്ഞടിക്കാം, ഇങ്ങനെ കരയല്ലേ ചാനി

    • @binilpaulose514
      @binilpaulose514 Год назад

      Ee pottan pappan bjp dey image moshamakkum

    • @geteducated9123
      @geteducated9123 Год назад +3

      പൊട്ടൻമാര് കൂടും തോറും വോട്ട് കൂടും, സി.പി.എം പോലെ

    • @sanjayravan1960
      @sanjayravan1960 Год назад

      👍🏽

    • @kenzakenza909
      @kenzakenza909 Год назад

      നീയൊരു വളി പൊട്ടനും തീട്ട പൊട്ടനെ വീണ് ഉരുണ്ട് മറിഞ്ഞ് ന്യായികരിക്കുന്നവനുമാണെന്ന് നിന്റെ ആ ഐഡിയിൽ ഉണ്ട്...............................

    • @geteducated9123
      @geteducated9123 Год назад

      @@kenzakenza909 വളിക്ക് വിളികേട്ടു തീട്ടവും വന്നല്ലോ

  • @muralirs1469
    @muralirs1469 Год назад +44

    ഷാനി എന്തിനാ അസ്വസ്ഥത കാണിക്കുന്നത്.ഒരു വിഭാഗത്തിന്റെ കൈയടി വാങ്ങാൻ വേണ്ടി സംസാരിക്കുന്നു. ചര്‍ച്ചക്കായി വിളിച്ചു വരുത്തി ഷാനി കിടന്നു ഒച്ച വെക്കുക.....

  • @shamsudheen8359
    @shamsudheen8359 10 месяцев назад +25

    മര്യാദ എന്തെന്നറിയാത്ത ഇവനൊക്കെ
    ചാനലിൽ പിടിച്ചിരുത്തിയത് നിങ്ങൾ തന്നെയാണ്
    🙏🙏🙏🙏

    • @nizarabdul3267
      @nizarabdul3267 10 месяцев назад

      പാർട്ടി അയക്കുന്നത്

    • @madhukumarerumad8316
      @madhukumarerumad8316 7 месяцев назад

      Eda nari kandavante panam medich nakkikkodukkunna channelukar nadinte sapam.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 11 месяцев назад +2

    ഷാനി നിങ്ങൾ എന്തിന് ഈ കാട്ടത്തിനെ ചർച്ചക്ക് വിളിക്കുന്നത് ?

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +254

    ഇടയിൽ കയറി പറയുന്നത്ഈ മാക്രികളുടെമെയിൻ പരിപാടി ആണ് 🤩🤩🤩🤩

    • @anandsb1295
      @anandsb1295 Год назад

      😅😅😅🤭

    • @varghesemk2999
      @varghesemk2999 Год назад

      Avatharakar kshanikkappettavar nadathunna paramarsangalekkurichu vyakthatha varuthanayi idayku chodikkarund.ithu padmanabhanu ishtappedunnilla.ishtappedathavar charchaykku varathirunnal prasnamilla.iyalokke innalle charchaykku kanunnathu.shaniyo ethrayo kalangalayi vijayakaramayi nadathunna charchakalanu.

    • @sreeks7304
      @sreeks7304 Год назад +2

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @ajthajyn9601
      @ajthajyn9601 Год назад +6

      മാക്രിയാണ് ഷാനി

    • @sureshkp3146
      @sureshkp3146 Год назад +3

      @@varghesemk2999 സത്യമായ കാര്യമാണ് പറയുന്നത് എങ്കിൽ
      അവതാരകയ്ക്ക് കലി കയറി
      ഇടക്ക് എന്തെങ്കിലും വിളിച്ച് പറഞ്ഞു ഉത്തരം മുട്ടിച്ച് ചർച്ചയെ അലസതയിലാക്കി
      വഴി തിരിക്കും .അത് ചർച്ചക്ക്
      വിളിച്ചു ,പങ്കെടുക്കാൻ വരുന്ന
      വരെ അപമാനിക്കുന്ന ഒരു
      തരം തരികിട പരിപാടിയാണ് .
      സത്യം കേൾക്കാൻ മടിക്കുന്ന
      വർ നിഷ്പക്ഷത പാലിക്കാൻ പറ്റാതെ സത്യാവസ്ഥ പറയുന്ന
      വരെവിളിക്കാതിരിക്കുക . ഈ അവതാരക മുമ്പുള്ള പല
      ചർച്ചകളും ഇത് പോലെ തന്നെ
      അലോസരപ്പെടുത്തിയിട്ടുള്ള പതിവ് സംഭവമാണിത് .😃😃😴😴😴

  • @ahammedchappangathil2438
    @ahammedchappangathil2438 Год назад +66

    ഇത്തരം പക്വതയില്ലാത്തവനോ BJP യുടെ ഉന്നത നേതാക്കൾ?

  • @dreemar4778
    @dreemar4778 10 месяцев назад +1

    എന്റെ ഒരു ഇത് മറ്റാർക്കും ഒരു ചാൻസ് പോലും കൊടുകലെ എലാം ഇയാൾ താനെ പറയട്ടെ...,😂😂😂😂

  • @mashoodkpmashoodkurikkalak4013
    @mashoodkpmashoodkurikkalak4013 9 месяцев назад +1

    പദ്മനാഭനു മാനസികം...... ആദ്യം പോയി സൈക്കട്രിസിനെ കാണൂ..... അല്ലങ്കിൽ ഗുജറാത്തിൽ പോയി ആനാട്ടുകാരുടെ........ രോമം വടിച്ചുകൊടുക്കൂ

  • @RAJESHKUMAR-us1vo
    @RAJESHKUMAR-us1vo Год назад +23

    ഷാനിയുടെ ഇഷ്ടത്തിനുള്ള മറുപടി കിട്ടാനാണെങ്കിൽ കോൺഗ്രസുകാരെ മാത്രം ചർച്ചക്ക് വിളിച്ചാൽ പോരെ എന്തിനാണ് BJP നേതാക്കളെ ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത്

    • @pradeepkarunakaran8469
      @pradeepkarunakaran8469 Год назад

      മണ്ടൻമാർ ആയതുകൊണ്ട് ആയിരിക്കും

  • @unnikrishnan4165
    @unnikrishnan4165 Год назад +161

    വം വിനുവിനെ... പാർട്ടിക്കാർ ബഹിഷ്കരിച്ചപ്പോൾ (സിപിഎം ) ഷാനി ക്കു ചൊറിഞ്ഞില്ല... അതും മാധ്യമ ഫ്രീഡം അല്ലെ ചാനി

    • @coconutpunch123
      @coconutpunch123 Год назад

      രവിഷ് കുമാറിനെ 9 കൊല്ലമായി സങ്കികൾ ബഹിഷ്‌കരിക്കുന്നു

    • @sreeks7304
      @sreeks7304 Год назад

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @mediacrop7384
      @mediacrop7384 Год назад

      shani versus chaanigam palpu

  • @youtubeuser09
    @youtubeuser09 Месяц назад +1

    ഷാലി പ്രഭാകരന്റെ തോന്നൽ താൻ മാദ്ധ്യമ
    രംഗത്തെ ഒരന്തർദേശീയ പ്രതിഭയാണന്നാ
    ണ്.അടിമുടി അഹംങ്കാരമാണ്.

  • @mohammedvappinu6768
    @mohammedvappinu6768 9 месяцев назад +1

    ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിച്ചിരുത്തുന്ന മലയാള മനോരമ ചാനലിനെയാണ്
    പറയേണ്ടത്

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +133

    ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യൻ സ്റ്റാലിൻ 👍👍👍👍👍👍

    • @sureshnair6575
      @sureshnair6575 Год назад +9

      അങ്ങേരുടെ ചരിത്രം മോശമാണ്

    • @sreerajm.b.3401
      @sreerajm.b.3401 Год назад

      @@sureshnair6575 മോഡിക്ക് എതിരെ paranjth കൊണ്ട്, മോഡിയെ സപ്പോർട്ട് ചെയ്താൽ ആപോൾ സംഗി അക്കും, മറ്റെ ടീംസ് അണ്

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Год назад +3

      തേങ്ങയാണ്

    • @jayachandrans6919
      @jayachandrans6919 Год назад +4

      ഭാരത്തിലെ ഏറ്റവു൦ വലിയ മുക്കിയവ൯ ആയിരുന്നു കരുണാനിധികുടു൦മ്പ൦,ജന൦ അതോന്നു൦ മറന്നിട്ടില്ല ഷാനി

    • @rijuhari2422
      @rijuhari2422 Год назад +3

      കഷ്ടം
      തമിഴ് നാടിനെ മുടിപ്പിക്കും

  • @shiningfeathers2410
    @shiningfeathers2410 Год назад +76

    തമിഴ്‌നാട് സർക്കാർ പവർ💪🏼.... മുഖ്യമന്ത്രി സ്റ്റാലിൻ മാസ്സ് 👊🏻

  • @ahammadpa4229
    @ahammadpa4229 2 месяца назад +2

    ചക്ക. എന്നു പറയുമ്പോൾ മാങ്ങാ എന്നു പറയരുതേ

    • @ahammadpa4229
      @ahammadpa4229 2 месяца назад

      ഷാനി അയാളുമായി സംസാരിക്കരുത് 6:02

  • @latheefklatheef6764
    @latheefklatheef6764 Год назад +87

    ദയവ് ചെയ്തു ഇങ്ങനെയുള്ളവരെ ചർച്ചക്ക് വിളിക്കല്ലെ മണ്ടത്തരങ്ങൾ പറയുമ്പോൾ സമൂഹം വിലയിരുത്തും എന്ന ഒരു മ്പോദം പോലും ഇല്ല😅

    • @tvknair6062
      @tvknair6062 Год назад

      എന്നാൽ തന്റെ തന്തയെ വിളിക്കാം ചർച്ച് ക്ക് എന്താ

    • @sulaiman8080
      @sulaiman8080 Год назад

      ഇയ്യാളെ ഇനിമേലിൽ ചർച്ചക്ക് വിളിക്കരുത്. ചോദിക്കുന്നതിന്നു അല്ലാമറുപടി. ചാണകം. 🤪

    • @Sayed-jq3pw
      @Sayed-jq3pw 10 месяцев назад +3

      Papan കാരണം ഒള്ള വോട്ടും ബിജെപി നഷ്ടപ്പെടും

  • @raheemt6336
    @raheemt6336 Год назад +1

    ഇടയിൽ കേറി സംസാരിക്കുന്നവരുടെ മൈക്ക് ഓഫാക്കണം
    ഉത്തരം മുട്ടുമ്പോഴാണ് മറ്റുള്ളവരെ തടസ്സപെടുത്താൻ ശ്രമിക്കുന്നത്

  • @user-tl7rz3by5c
    @user-tl7rz3by5c 14 дней назад

    എൻഐഎ
    സിബിഐ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ ഹെഡ് ഓഫീസ് ഇപ്പോൾ നാഗ്പൂരാണ്
    ജുഡീഷ്യറിയുടെ ആസ്ഥാനം കൂടി ഇവിടേക്ക് എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്
    അതിൽ സംഘികൾ പൂർണമായി വിജയിച്ചിട്ടില്ല

  • @surendrankk8363
    @surendrankk8363 Год назад +79

    പപ്പു അണ്ണൻ്റെ മനസ്സിലെ വർഗ്ഗീയ അ ഹങ്കാരമാണ് വാക്കുകളായി പുറത്തു വരുന്നത്.

    • @sureshkp3146
      @sureshkp3146 Год назад +3

      🙋🙋🙋വർഗീയത കൊണ്ടുള്ള അഹങ്കാരമല്ല .അഴിമതി
      യില്ലാതെ വികസനം നടപ്പിലാ
      ക്കുന്നതിന്റെ .അഴിമതിയി
      ല്ലാതെ ഭരിക്കുന്നവർക്ക്
      തീർച്ചയാണു അഹങ്കാരം .
      മടിയിൽ ഭാരം ഇല്ലാത്തവർ
      ആരെയും ഭയക്കേണ്ടതില്ല .💪💪💪💪💪💪💪

    • @surendrankk8363
      @surendrankk8363 Год назад +2

      രാഷ്ടീയത്തിന് അതീതമായി ഒന്നു വിലയിരുത്തൂ.

    • @devidasanparambilthara6874
      @devidasanparambilthara6874 Год назад +2

      @@surendrankk8363 ആദ്യം എന്തെങ്കിലും ഒരു അഴിമതി ചൂണ്ടി കാണിക്കൂ ....

    • @shajikuttykalam2324
      @shajikuttykalam2324 Год назад +2

      @@devidasanparambilthara6874 Adani

    • @emmes3074
      @emmes3074 Год назад +3

      ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വീരൻ ആരാണെന്നു പറയാമോ? 🤣ഏറ്റവും അഴിമതി ഇല്ലെന്നു ചിലർ കരുതുന്ന ആൾ 🤣🤣

  • @mumthaseermrk9483
    @mumthaseermrk9483 Год назад +53

    ചക്ക എന്ന് ചോദിച്ചപ്പോ മാങ്ങാ ഉത്തരം പറയുന്ന വരെ എന്തിനാ വിളിക്കുന്നത്

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 10 месяцев назад +1

    ബിജെപിക്ക് വേണ്ടി സംസാരിക്കാൻ പറ്റിയ ഇനമാണ്.

  • @sijinponnayyan1987
    @sijinponnayyan1987 Год назад +2

    ഇതുപോലുള്ള കോമാളികളെ കാണുമ്പോൾ വല്ലാത്ത സന്തോഷം 🤣🤣🤣🤣

  • @udayankunnath9813
    @udayankunnath9813 Год назад +51

    ഇത്തരം മന്ദബുദ്ധികളെ ചർച്ചക്ക് വിളിക്കരുത്. അതുകൊണ്ടാണ് കേര ള ത്തിൽ ഇവർക്ക് വേരോട്ടമില്ലാത്തത്. വീട്ടിൽ നായ ഉണ്ട് സൂക്ഷിക്കുക എന്ന് പറയുന്ന മാതിരി പല ഏജൻസികളെയും കൊണ്ട് പിടിപ്പിക്കുന്നത്. ഭരണം പോയാൽ മറിച്ച് വരുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്

    • @SureshKumar-gv8hk
      @SureshKumar-gv8hk Год назад +1

      വിവരംകെട്ട ജന്തു

    • @shajib9507
      @shajib9507 9 месяцев назад +1

      7:02 eyyal canjava

  • @anusreesreejith153
    @anusreesreejith153 Год назад +150

    അണ്ണാമല സ്റ്റാലിനെ വെല്ലുവിളിച്ചിരിക്കുകയാണ് കുടുംബത്തിന്റെ സ്വത്തുവിവരം വെളിപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന്. അതുകൊണ്ട് സ്റ്റാലിൻ ഇങ്ങനെയൊക്കെ ട്വീറ്റ് ചെയ്യും.

    • @musthafapadikkal6961
      @musthafapadikkal6961 Год назад +16

      ഈ കുരക്കുന്ന പത്മനാഭൻ എന്ന നായയെപോലെയാണ് തമിഴർക്ക് അണ്ണാമലയും 😂

    • @manikandankm125
      @manikandankm125 Год назад

      @@musthafapadikkal6961 സുഡാപ്പികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല ,തുർക്കിയിൽ നായ്ക്കൾ തന്നെയാണ് സുഡാപ്പികളെ രക്ഷിക്കുന്നത് !

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      @@manikandankm125 അത്‌ ഇന്ത്യൻ സൈന്യം അല്ലെ ബിജെപി പട്ടികൾ അല്ലല്ലോ ബിജെപിയെ പറയുമ്പോൾ എന്തിനാ സൈന്യത്തെ കൂട്ടുപിടിക്കുന്നത് ഒറ്റക്ക് നിൽക്കാൻ വയ്യ അല്ലെ

    • @mithulk713
      @mithulk713 Год назад +4

      Stalin engane mukhiya mantri aayi pinarayi yepole nyunapaksha prenanam kondu vannatha

    • @anusreesreejith153
      @anusreesreejith153 Год назад +7

      @@musthafapadikkal6961 അത്‌ പണ്ട്. ഇപ്പോൾ അണ്ണാമലക്ക് നല്ല സ്വാധീനം ഉണ്ട്.

  • @abdullakutty6609
    @abdullakutty6609 9 месяцев назад +1

    ഇയാൾക്ക് സമനില തെറ്റിയതാണ് ഇനി വിളിക്കല്ലേ.... 🙏🙏🙏

  • @shamsudheen8359
    @shamsudheen8359 10 месяцев назад +1

    ഇവനൊക്കെ ചാനലിൽ പിടിച്ചിരുത്തിയത് നിങ്ങൾ തന്നെയാണ്🙏🙏🙏🙏🙏

  • @akhilmohan22
    @akhilmohan22 Год назад +216

    ഒന്നുകിൽ വിളിച്ചു വരുത്തിയവരെ സംസാരിക്കാൻ അനുവദിക്കു, അല്ലെങ്കിൽ അവതാരിക സംസാരിക്കു, ഇങ്ങനെ രണ്ടും കൂടി കലപില ഉണ്ടാക്കുന്നതാണോ ചർച്ച 🙏🙏🙏🙏🙏

    • @arafafu1235
      @arafafu1235 Год назад +46

      അതിനു ഈ ബിജെപി അനുകൂലി ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്നെല്ലെ കേൾക്കുന്നത്.
      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് ഇവൻ മാരുടെ സ്ഥിരം പരിപാടി ആണ്

    • @arjun3325
      @arjun3325 Год назад

      channel il keri irunn virattal ano bjp de samsaram....ath evide vech porupikila

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Год назад

      @@arafafu1235 അത് നീ ജിഹാദി ആയത് കൊണ്ട് തോന്നുന്നതാണ്

    • @techwindow8315
      @techwindow8315 Год назад +16

      അയാൾക്ക് സമർഥിക്കാൻ കഴിയാതെ വന്നപ്പോൾ അയാൾ അക്ഷമയോടെ പെരുമാറുന്നു - നാറ്റം

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @ktsebastian2413
    @ktsebastian2413 10 месяцев назад +6

    Shri Padmanabhan is delivering his Non-Stop speech without hearing others

  • @praveenbalan7655
    @praveenbalan7655 Год назад +26

    പാവം അവതാരകയുടെ ട്രൗസർ കീറി

    • @thomasutube1
      @thomasutube1 Год назад

      സോഷ്യൽ മീഡിയയിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് BBC documentry യിൽ ഉള്ളത്.
      പക്ഷേ, പ്രശ്നം അതല്ല, മറിച്ചു, മിക്യ രാജ്യങ്ങളും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തുകൊണ്ടാണ് BJP ക്യു മാത്രം ഇത്രയും പ്രിയം എന്നിനെ വിശദീകരിക്കയുന്ന മറ്റൊരു documentry, BBC യുടെ അണിയറയിൽ തയ്യാർ ആകുന്നുണ്ട്.
      അതാണ്‌ യഥാർത്ഥ പ്രശ്നം..

    • @seldom44
      @seldom44 Год назад

      ഇവള് ബിജെപി പ്രതിനിധിയെ സംസാരിക്കാൻ അനുവദിക്കില്ല...മറ്റെല്ലാവരും സംസാരിക്കുമ്പോൾ പഞ്ച പുച്ഛം അടക്കി ഇരിക്കും.

  • @user-wq3hv6wp1q
    @user-wq3hv6wp1q 21 день назад

    അവർക്കു തന്നെ അറിയാം മോഡിയും ബിജെപി യും ഓട് പൊളിച്ചു വന്നത് ആണെന്ന്.മാനം ഉള്ളവർക്കു അല്ലെ അപമാനം ഉള്ളൂ

  • @krishnadasks610
    @krishnadasks610 Месяц назад

    മനോരമക്ക് BJP കാരെ കാണുമ്പോൾ ഒരുചൊറിച്ചിലാണ്.
    പ്രിജി ജോസഫ് ന് അല്പം കൂടുതലും ആണ്.
    2019 ഇൽ MANORAMA ഒരു PRE POLL SURVEY നടത്തിയിരുന്നു. ഓർമയില്ലേ?
    മനോരമ വിചാരിച്ചാൽ BJP യെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

  • @illamjhoni3403
    @illamjhoni3403 Год назад +51

    മിനിമം വക തിരിവുള്ള ആരെങ്കിലും ചർച്ചക്ക് വിളിക്കുക.. അല്ലതെ ചെന്നി പിടിച്ച ഇമ്മാതിരി മര്യാദ ഇല്ലാത്ത സംസാരിക്കാൻ അറിയാത്ത കിലവന്മരെ പിടിച്ച് സ്റ്റുഡിയോയിൽ ഇരിത്തരുത് 🙏🙏

  • @siyadputhumana6490
    @siyadputhumana6490 Год назад +89

    ഉത്തരം ഇല്ല ബഹളം തുടങ്ങി 🤣😄😄🤣🤣

    • @renjithrenjith8278
      @renjithrenjith8278 Год назад +1

      Aara Shani allea,

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @jaibhim2290
      @jaibhim2290 Год назад +1

      @@renjithrenjith8278 truth always triumphs

  • @devarajanpt3285
    @devarajanpt3285 23 дня назад +1

    ഷാനി പ്രഭാകരൻ ൻ്റെ ചാനൽ നിരോധിക്കുക

  • @manikandankm125
    @manikandankm125 Год назад +38

    ഷാനിക് സ്റ്റാലിൻ വലുതാണെങ്കിൽ പദ്‌മനാഭന് പ്രധാനമന്ത്രി വലുതാണ് ,അത് മനസിലാക്കണം !രാജ്യത്തെ ഏജൻസികൾ ഒന്നും അന്വേഷിക്കരുത് ,അന്വേഷിച്ചാൽ ഹാലിളകും !അതാണ് ഷാനി !ഇന്ന് ബിബിസി നാളെ മഞ്ഞരമ !അതാണ് പേടി !

  • @toniathomas9137
    @toniathomas9137 Год назад +57

    അയാളുടെ ഭാര്യ അയാളെ വിളിക്കുന്നത് "എടോ ചപ്പടാച്ചി" എന്നാ ണ്. അത് അറിയാതെ വായിൽ വന്നതാവും😁

    • @bhaskarantk60
      @bhaskarantk60 Год назад

      താങ്കളുടെ കുടുംബത്തിലുള്ളവരുടെ സ്വഭാവം മനസ്സിൽ നിന്ന് പോകുന്നില്ല ,അല്ലേ ?

  • @VividVids-qi7tv
    @VividVids-qi7tv 10 месяцев назад

    മമ മനോരമ ഇന്ത്യ വിരുദ്ധ പ്രസ്താവന ആണ് ഇറക്കുന്നത് . രാജ്യത്തിന് എതിരെ പ്രവരത്തിക്കുന്നവരെ പൂട്ടണം

  • @raghavankaimal1161
    @raghavankaimal1161 Год назад +50

    വിളിച്ച് വരുത്തിയിട്ടുണ്ട് ഒന്നു പറയാൻ അനുവദിക്കില്ല,, ഇതിവരുടെ സ്ഥിരം പരിപാടിയാണ്,,

  • @jobyny6654
    @jobyny6654 Год назад +51

    അയാൾക്ക് വാട്സ്ആപ് മെസ്സേജ് വരാൻ കുറച്ചു സമയം വേണ്ടിവന്നു. അത്രയും നേരം ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടി കുരക്കുന്നു

  • @way2way891
    @way2way891 Год назад

    പിന്നെ march 2 കഴിഞ്ഞു.. ഇപ്പൊ എന്ത് സംഭവിച്ചു.... ബിജെപി കാണാനില്ലല്ലോ..

  • @shoukathali1258
    @shoukathali1258 10 месяцев назад

    ഇതിനെ സംവാദം എന്ന് പറയാൻ പറ്റില്ല. BJP യുടെ പ്രധിനിധി എന്തൊക്കെയോ പറയുന്നു... അയാൾ ശ്രദ്ധിക്കുന്നില്ലെന്നറിഞ്ഞിട്ടും അവതാരക എന്തൊക്കെയോ ചോദിക്കുന്നു. ഇത് കാണിക്കളെ വിഡ്ഢിയാക്കൽ തന്നെയല്ലേ രണ്ടു പേരും കൂടി ചെയ്തത്.

  • @Resilient786
    @Resilient786 Год назад +34

    ഇത്തരം മനോവൈകല്യമുള്ളവരാണ് രാജ്യത്തെ നയിക്കുന്നത്.... ഇവരാണ് രംഗം കൈയ്യടക്കിയിരിക്കുന്നത്. ഇയാളെ വിളിച്ചുവരുത്തിയവർക്കാണ് തെറ്റുപറ്റിയത്

  • @sajisajisajisaji5753
    @sajisajisajisaji5753 Год назад +57

    ദയവായി ഇത്തരം വികൃതി ജീവികളെ vivaradhoshiye ചർച്ചക്ക് വിളികകാതിരികകുക

    • @jambban
      @jambban Год назад

      തനിക്കു വിവരം ഉണ്ടോ

    • @funonly9849
      @funonly9849 Год назад

      Prayam vittathinte kurakalanu😂

  • @user-mx3qm2cc5e
    @user-mx3qm2cc5e 8 дней назад

    ഈ ചർച്ച. ഇപ്പോഴാണ് കണ്ടത് സത്യത്തിൽ തൊട്ടടുത്ത വീട്ടിലെ പട്ടിക്കൂടിനു മുകളിൽ ഉടമ്പ് കയറിയപ്പോൾ ഉണ്ടാക്കുന്ന അനുഭവമാണ് എനിക്ക് തോന്നിയത് ആ പട്ടിയെ നിയന്ത്രിക്കാൻ സ്രമിക്കുന്ന വീട്ടുകാരിയും.

  • @cppradish8742
    @cppradish8742 Год назад +31

    ഇവളുടെ മനസ്സിൽ ഇരിപ്പ് നമ്മുക്ക് അറിയാം ,കുറെ ചർച്ച നമ്മൾ കേട്ടിട്ടുണ്ട്‌

  • @abdulrazakrazak2925
    @abdulrazakrazak2925 Год назад +17

    അരിയെത്ര 🤣🤣🤣പയറഞ്ഞാഴി 🤣🤣🤣😜🤣

    • @jandhan6448
      @jandhan6448 Год назад +1

      എല്ലാത്തിനും ഉത്തരം പറയുന്ന കാക്ക ക്രാ ക്രാ

  • @24x7sonu
    @24x7sonu Год назад +71

    മനോരമ യുടെ ബിസിനസ്‌ എല്ലാം ഒന്ന് raid ചെയ്ത് കൂടെ.......ഒരുപാട് ഇടപാട് മനോരമയ്ക്ക് ഉണ്ട് അത് എന്തേ കേന്ദ്രസർക്കാർ കാണുന്നില്ല.....

    • @sreeks7304
      @sreeks7304 Год назад +5

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @juvinjuvin70
      @juvinjuvin70 Год назад

      @@sreeks7304 പനമ്മ... 🤔 can you share details

    • @subhashthejus
      @subhashthejus Год назад

      Not only Manorama all Mama Media of Kerala are paid anti nationals....that is why they are popularly called Mama Media. Online is the only hope

    • @subhashthejus
      @subhashthejus Год назад

      @@juvinjuvin70 He is just shooting his mouth like his master. That is why we call them HMV

    • @mohan.g
      @mohan.g Год назад

      COMPETITION COMMISSION മനോരമയുടെമറ്റൊരുസ്ഥാപനം MRFന്621കോടിയാണുപിഴയിട്ടത് ടയർവില ക്രമരഹിതമായിവർദ്ധിപ്പി ച്ചു ജനങ്ങളെ കൊള്ളയടിച്ചതിന്. ഇവിടുത്തെ മാദ്ധൃമങ്ങൾ മിക്കതും ആവാർത്തമുക്കി. എന്തൊരുമാദ്ധൃമധർമ്മ മാണ് മനോരമ ച്ചേച്ചീഇത്?

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 Год назад +95

    സ്റ്റാലിൻ ❤️❤️🤝🤝

  • @ashrafntkuruvambalalm8397
    @ashrafntkuruvambalalm8397 10 месяцев назад

    ഇദ്ദേഹംഗവർണർ ആകാനുള്ളആളാണ്അതിനുവേണ്ടിയാണ്ഇത്തരംബഹള കോലാഹലങ്ങൾ ഉണ്ടാക്കുന്നത്

  • @user-ho5pi4ft3q
    @user-ho5pi4ft3q Год назад

    V p പത്മനാഭനെ ആ വീട്ടുകാർ എങ്ങിനെ സഹിക്കുന്നു അവരുടെ ക്ഷമ അപാരം 😅😅

  • @makboolkp9727
    @makboolkp9727 Год назад +10

    ബിബിസി പറഞ്ഞത് ശരിയല്ല എന്ന് ഇയാൾക്ക് മാത്രം അറിയാം 😂😂😂😂

  • @jaganat3333
    @jaganat3333 Год назад +127

    കേരളത്തില്‍ അനക്കം ഒന്ന്നും ഇല്ലാത്തപ്പോ തന്നെ ഇവര്‍ ഇങ്ങനെ ആണല്ലോ .....

    • @sreeks7304
      @sreeks7304 Год назад +8

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @premg2010
      @premg2010 Год назад +8

      കേരളത്തിൽ അനങ്ങുന്നവർ ലോകത്തിൽ എങ്ങും അനങ്ങാൻ പറ്റുന്നില്ല...

    • @kainadys
      @kainadys Год назад +1

      Kerala Budget 01-04-2023 muthal nalla "anakkavum", "samuhika uyarchayum", "valarchayum" evide undakum.......🤣🤣

    • @gireesh2230
      @gireesh2230 Год назад

      എന്തറിഞ്ഞിട്ടാണ് kuraykkunnathu

    • @jaganat3333
      @jaganat3333 Год назад

      @@premg2010 aayikkotte....

  • @muhammadmuhammad1757
    @muhammadmuhammad1757 10 месяцев назад

    ജനങ്ങൾ വോട്ട് ചെയ്തതല്ല വോട്ടിംഗ് മെഷീൻ താമര യാക്കി വിജയിച്ചത് അല്ലേ🤭

  • @bruzokerala3309
    @bruzokerala3309 2 месяца назад

    ഈ വയസാനെ ആരാ പാർട്ടിയിൽ എടുത്തത് മാങ്ങാ എന്ന് പറയുമ്പോൾ ചക്ക എന്ന് പറയുന്നത്

  • @anandan.n9719
    @anandan.n9719 Год назад +15

    സെപ്റ്റിക് ടാങ്ക് തുറന്നാൽ.......

  • @ymscreator
    @ymscreator Год назад +42

    ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാൻ ഇല്ലാ,,, ലെ ഷാനി 😂😂😂

    • @foolandfinal2
      @foolandfinal2 10 месяцев назад

      Better not to play when you know that the opponent is too Weak.Victory will be meaningless.

  • @gvrsunilps
    @gvrsunilps Год назад +128

    പത്മനാഭൻ rocks ....
    മഞ്ഞരമേ BBC funding ഉണ്ടോ.....
    ചാണിയുടെ ജനാപത്യം

    • @ratheeshjayan7572
      @ratheeshjayan7572 Год назад +12

      Ayalu vellam kudichu ennittu rocks😄😄😄

    • @smulebacksingar9633
      @smulebacksingar9633 Год назад +7

      പാവപെട്ടവനെ പറ്റിക്കാൻ ആണെങ്കിലും ഇങ്ങനൊന്നും പറയരുത് കേട്ടോ 😂😂😂😂🤣🤣🤣🤣🤣

    • @sumodbdaniel
      @sumodbdaniel Год назад +10

      Komaali Padmanabhan peppattiye pole kurakkunnu...athano rockzzz?

    • @vum495
      @vum495 Год назад

      മാധ്യമ ജഡ്ജിയ്ക എങ്ങനെയെങ്കിലും ഒരു മണിക്കൂർ തള്ളിവിടണമെന്നെയുള്ളു.അതിനു പാകത്തിൽ നിന്നുകൊടുക്കാൻ ശ്രീപത്മനാഭനെ കിട്ടില്ല

    • @user-bfqyowt
      @user-bfqyowt Год назад +5

      റോക്ക്സ് എന്ന് പറഞ്ഞാൽ എന്താണ് സമാജ ഐ ടി വാണമെ? 🤣

  • @Sonu___Joseph
    @Sonu___Joseph Год назад +33

    ഇതുപോലെ ഉള്ള മാനസിക രോഗികളെ ചർച്ചക്ക് വിളിക്കരുത്,,,

  • @sidhique8658
    @sidhique8658 10 месяцев назад

    വെറുതെ ഇരുന്ന പപ്പനാഭൻ ചേട്ടന്റെ മുന്നിൽ എന്തിനാ ഷാനി വെറുതെ സ്റ്റാലിന്റെ പേര് എടുത്തിട്ടത്?? ആ പേര് കേട്ട് ഭയന്നിട്ടല്ലേ അദ്ദേഹം ചറ പറാന്ന് കിടന്ന് കരഞ്ഞത്!! ഇങ്ങനെ ആണെങ്കിൽ ഇനി ഈ കളിക്ക് അദ്ദേഹം വരൂല്ലാട്ടോ, പിണക്കം ആണ് ഹാ !!

  • @siyadputhumana6490
    @siyadputhumana6490 Год назад +9

    ഇവർ ചാനലിൽ വരുമ്പോൾ ഒരു കിലോ ഏത പഴം വെച്ചിരിക്കണം അണ്ണാക്കിൽ വെക്കാൻ

  • @ashrafav4248
    @ashrafav4248 9 месяцев назад

    തെമ്മാടി കൾ ആയ ബിജെപി കര ചർച്ച ക്ക്‌ വിളിക്കരുത് ഇയാൾ ചർച്ച വഴി തിരക്കാൻ ആണ് സൗണ്ട് ഉണ്ടാക്കുന്നത്

  • @santhoshvarkala7054
    @santhoshvarkala7054 18 дней назад

    യൂപിയിലെ യോഗി ആദിത്യ നാഥ് ജനാധിപത്യ മര്യാദ യുടെ അധികാരത്തിലെത്തിയ പ്പോ,ജനാധിപത്യ വിശ്വാസം,നഷ്ടപ്പെട്ട ഷാനീ നീ,അധികം,വെളയണ്ട

  • @karoothsalih7798
    @karoothsalih7798 Год назад +26

    പാവം..... അദ്ദേഹത്തിനു അറിയുന്നതും പഠിച്ചു് വച്ച തൊക്കെയും പറഞ്ഞ് തീർക്കട്ടെ ..! തടസ്സപ്പെടുത്തല്ലേ ....ഇല്ലെങ്കിൽ എല്ലാo മറന്ന് പോവും....😂😅

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Год назад +105

    ക്ഷമയില്ലാത്ത ചോദ്യകർത്താവും ഉത്തരവാദിത്തം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഉത്തര കർത്താവും തമ്മിലുള്ള വാക്ക് പയറ്റുകൾക്ക് അഭിനന്ദനങ്ങൾ.... 🙏

    • @muhammedcp6293
      @muhammedcp6293 Год назад

      Ado pdimaba stelenda vettipaneki varakolathavanani nee rss office l neni azudekoduvayekunavanani nee indiyel stalenapola kazevum thadavum ulla oru baranadekary ella rss kar chanalel vanu ochathel samsarekum avaruparayunadani shari ani vekan egana naye kurakum pola kurachukoderikum samsaram nerthella belti poteyapolayani chattabi kalparunadi pola adagulum parayum nerthella avan evanayalam velekunavarkani evadayonum kelkan arum chanal kanella

    • @kkrishnan8924
      @kkrishnan8924 Год назад

      '

    • @plAntYWoRld
      @plAntYWoRld Год назад +5

      അവർക്ക് ഇതൊക്കെ ഒരു രസം നമുക്ക് വല്യ കാര്യം

    • @vipinkumarappu6132
      @vipinkumarappu6132 Год назад

      എന്ത് ഉത്തരവാദിത്വമാട മൈരേ

    • @bhaskarantk60
      @bhaskarantk60 Год назад +5

      ഉത്തരവാദിത്വത്തോടെ മറുപടി പറയുമ്പോൾ അതിനനുവദിക്കാതെ മറു ചോദ്യങ്ങൾ നിർത്താതെ പറയുന്ന അവതാരികയുടെ മര്യാദകേട് താങ്കൾ കണ്ടില്ലേ ? രാജ്യ വിരുദ്ധരുടെ കൂടെയുള്ള മാമാമാദ്ധ്യമ അവതാരക രാണ് നമ്മുടെ നാടിന്റെ ശാപം

  • @abdulnassar766
    @abdulnassar766 10 месяцев назад

    ഇയ്യാൾ ചർച്ച തിരുംവരെ കണകുണ പറഞ്ഞ് സമയം തീർക്കും, അല്ലാതെ മറ്റന്നും ഇയാൾക്ക് പറയാൻ കാണില്ലാ .

  • @remeshkarthikeyam2394
    @remeshkarthikeyam2394 Год назад +10

    ഷാനിക്ക് full സുടാപ്പി suppotters ആണല്ലോ... 😆

  • @jvg7566
    @jvg7566 Год назад +16

    മനുഷന് തലവേദന വന്നു കണ്ടിട്ട്

  • @rockybhai-dr7kh
    @rockybhai-dr7kh 12 дней назад

    evm ആരോപണം ആരെങ്കിലും ഉന്നയിക്കണം 2014 ലും 2019 പറഞ്ഞത് പോലേ😂.കാരണം ഇപ്പോൾ അത് കേൾക്കുന്നില്ല.കോൺഗ്രസ് തല്ലുന്നത് മുഴുവനും പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്.

  • @nithinraj9972
    @nithinraj9972 Год назад +47

    ഇവനൊക്കെ ചർച്ചക്ക് വിളിക്കുന്നവരെ പറഞ്ഞാൽ മതി.

  • @binukumar6849
    @binukumar6849 Год назад +84

    ഇനിയും തെയ്യാൻ ഷാനി യുടെ ജീവിതം പിന്നയും ബാക്കി. 👌

  • @sajidsemy2309
    @sajidsemy2309 9 месяцев назад

    മനോരമക്ക് അങ്ങനെ തന്നെ വേണം 😄.... ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുമ്പോൾ ആലോചിക്കണമായിരുന്നു

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +79

    വോട്ടിംഗ് മെഷീൻ ഉള്ളിടത്തോളം കാലം ബിജെപിയെ ഒരുത്തനും ഒന്നും ചെയ്യില്ല!

    • @rajendrank8933
      @rajendrank8933 Год назад +26

      അപ്പോ കേരളത്തിലും മെഷീന്റെ സഹായം ഉണ്ടായിരുന്നോ ?

    • @user-nw6df9vs6l
      @user-nw6df9vs6l Год назад

      ഊമ്പാതെ പോടാ കേരളം കുട്ടിച്ചൊരാകുന്നത് നിന്നെ പോലെ ഉള്ള ആളുകൾ ആണ്

    • @-ok-google-
      @-ok-google- Год назад +4

      ചേട്ടാ കുത്തുന്ന വോട്ട് എല്ലാം ബിജെപി കിട്ടുകയാണെങ്കിൽ എല്ലാ വോട്ടും ഇവർക്ക് കിട്ടേണ്ടെ

    • @prasadkgnair5552
      @prasadkgnair5552 Год назад

      ഡേയ് അങ്ങനെ കുത്തനാണെങ്കിൽ ബിജെപി എന്നേ കുത്തിയേനെ. ഒരു ക്ണാപ്പനും തടയാൻ അണ്ടിക്ക് ഉറപ്പ് കാണില്ല 🤣🤣

    • @jonsnow144
      @jonsnow144 Год назад

      Mandathatam parayate enitu ponam uvva