തെളിവല എന്ന് പറയുന്നത് കണ്ണിവലിപ്പം കൂടിയതിനാണ് വല ഞാൻ ചെയ്തു കൊടുക്കുന്നില്ല എന്റെ നമ്പർ വല നിർമ്മിക്കുന്ന വീഡിയോ പാർട്ട് 2 കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്യാം എങ്കിൽ വല ചെയ്തു കൊടുക്കുന്നവരുടെ നമ്പർ തരാം
ചെമ്മീൻ വീശാൻ 14mm 16mm 18 mm വലയാണ് ഉപയോഗിയ്ക്കുന്നത് അടുത്ത വീഡിയോ നയ്ലോൺ വല ചെയ്യുന്നുണ്ട് അത് അത്രയും ചെറിയ കണ്ണി ആയിരിയ്ക്കില്ല കുറച്ചുകൂടി വലിയ കണ്ണി ആയിരിയ്ക്കും ചെയ്യുക എങ്കിലും ആ വീഡിയോ കണ്ടാൽ എങ്ങനെ ഉള്ള വലയും ചെയ്യാൻ പറ്റുന്ന രീതിയിൽ കണക്ക് പറഞ്ഞുതരാൻ ശ്രെമിയ്ക്കും
നല്ലൊരു കാര്യമാണ് നിങ്ങൾ പറന്നു തന്നത് എനിക്ക് ഇതു ഉപകാരപ്പെട്ടു നന്ദി ഉണ്ട് സാറ🙏
നല്ല അവതരണം , ഞാൻ വല മേടിച്ചിട്ട് നന്നായി വീശാൻ അറിയില്ലാരുന്നു , ഇനി ഇത് പോലെ ഒന്ന് പഠിക്കണം
Well explained, nannayittund
Valare vyathyasthamaaya oru video. Puthiya arivukal👌
ചേട്ടാ വളരെ നന്നായിട്ടുണ്ട് very very helpfull thanks.
Thanks brother
Nannayittund suresh chettaaa.. super👌👌
Poli video chettaa ithoke padikan pattiyallo😍😍😍😍👍👍
Nice one
💝💝💝💝💝 സൂപ്പറായിട്ടുണ്ട്💝💝💝💝💝
Good
Thanks bro
Thanks bro
Thanks bro
Good...
Perfect വല വീശൽ
👌👌👌👌
ഇതിൽ കൂടുതൽ ഇനി പറഞ്ഞു കൊടുക്കാൻ സാധ്യമല്ല,ഒരു അധ്യാപകൻ പറയുന്നത് പോലെ.മുന്നോട്ടുപോകുക.തീർച്ചയായും വിജയം കാണും നല്ല അവതരണം.
Valare nalla informations
പൊളി യാണ് 👌👌👌👌👌
Good Information...Now I have learnt how to throw cast net....☺😊👏👍
Good work
Waw.. adipoli 👌
അടിപൊളി അണ്ണാ 👍👍👍👍👍
Thanks brother
Interesting to hear fishing techniques in our land🐟🎣🐠👍
അടിപൊളി.. ✌️✌️✌️✌️🥰🥰😊
അടിപൊളി അവതരണം
Thanks
നല്ല അവതരണം താങ്ക്സ്👍
Usefull video.. 👏👏 keep going 👍
കൊള്ളാം... poli❤️😍
Adipoli video...
Adipoli👍👍👍👍
I love fishing 🎣 informative explanation
Super...usefull
Super വല വീശൽ thank u bro
Adipoli video
കൊള്ളാം ബ്രോ...
Thanks bro
സൂപ്പർ 👌
🌹🌹🌹🌹
Good information
Thanks
നല്ല ഐഡിയ
Interesting one😍
Nice
വീശി വല 👍
Nice video suresh bro
Thanks brother
Nice information 🙂
Nice👍
Good 🌷🌷🌷🌷
Thanks nicely explained.
Nice video...
Very interesting 😍
Nice video😍
👌very well explained. this may be help for new comers or beginner.
Thanks bro
Intresting... എനിക്ക് പറ്റും എന്ന് തോന്നുന്നില്ല..
എല്ലാവർക്കും സാധിക്കും
Nallonem explain cheyunund👍👍
Super
Thanks brother
interesting
Kollam
nostalgic information
ithithra simple aayirunno
തെളി വല എന്തുവാ ചേട്ടാ
ഒരു 7 മുഴം4 kgmani നൈലോൺ ചുരുക്കു വല എത്ര rs aakum
തെളിവല എന്ന് പറയുന്നത് കണ്ണിവലിപ്പം കൂടിയതിനാണ്
വല ഞാൻ ചെയ്തു കൊടുക്കുന്നില്ല എന്റെ നമ്പർ വല നിർമ്മിക്കുന്ന വീഡിയോ പാർട്ട് 2 കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്യാം എങ്കിൽ വല ചെയ്തു കൊടുക്കുന്നവരുടെ നമ്പർ തരാം
@@sureshkaripuzha ekadhesham rate aa cheta chodhichath
ചിലർ ഒരു മുഴത്തിന് 1000 വെച്ചാണ് വാങ്ങുന്നത്
@@sureshkaripuzha ok
പുതിയ അറിവ്.. വല വീശൽ ഇന്ട്രെസ്റ്റിംഗ് ഒരു നേരമ്പോക്ക് ആണ്
തൊടു വളയം.. വട്ടച്ചരട്.. പഠിച്ചു..വീശിയ ഉടനെ വലിച്ച് കയററണോ?
വല അടിയിൽ എത്തിയിട്ട്
Interesting...Very good info too
Which pale ?
Mavelikara
ഇതിൽ വീശുന്ന വലക്ക് എത്ര നീളം കാണും?
ചെമ്മീൻ വല ഉണ്ടാക്കുന്ന വീഡിയോ ഇടാവോ ചേട്ടാ
ചെമ്മീൻ വീശാൻ 14mm 16mm 18 mm വലയാണ് ഉപയോഗിയ്ക്കുന്നത് അടുത്ത വീഡിയോ നയ്ലോൺ വല ചെയ്യുന്നുണ്ട് അത് അത്രയും ചെറിയ കണ്ണി ആയിരിയ്ക്കില്ല കുറച്ചുകൂടി വലിയ കണ്ണി ആയിരിയ്ക്കും ചെയ്യുക എങ്കിലും ആ വീഡിയോ കണ്ടാൽ എങ്ങനെ ഉള്ള വലയും ചെയ്യാൻ പറ്റുന്ന രീതിയിൽ കണക്ക് പറഞ്ഞുതരാൻ ശ്രെമിയ്ക്കും
ടിൻഗീസ് നുൽ എവിടെ വാങ്ങാൻ കിട്ടും
Amma nylon
Kayamkulam
[Mobile] 9744082282
[Mobile] 9745761231
Plastic vala kettitharuvo
വീശു വല ആണോ?
@@sureshkaripuzha athea
Mob 8848089396
അറ്റത്ത് കെട്ട് റിംഗ് എവിടെ വാങ്ങാൻ കിട്ടും
ഞാൻ കായംകുളം അമ്മ നൈലോൺ ൽ നിന്നാണ് വാങ്ങുന്നത്
6 മുഴം വലക്ക് എത്ര രൂപ ആകും
ഞാൻ വല കെട്ടി കൊടുക്കുന്നില്ല
സൗണ്ട് തീരെ കുറവാണ് കേൾക്കുന്നില്ല മനസ്സിലാകുന്നില്ല
ഇപ്പോൾ ഉള്ള വീഡിയോ കണ്ടുനോക്കു കുറച്ചുകൂടി സൗണ്ട് കിട്ടും
ചേട്ടാ നേരിട്ടു വന്നാൽ എന്നെ ഒന്നു പഠിപ്പിച്ചു തരുമോ
തീർച്ചയായും പഠിപ്പിക്കാം
8848089396
ഞാൻ പഠിച്ചു
Vala eriyan agane padichu
ഇരുമ്പിനെ റിംഗ്
തൊടുവളയം ആണോ ഉദ്ദേശിച്ചത്??
Good
Super
Informative 👍
Super👍
good information
Nice work
Nice