സനീ സൂപ്പർ സലാമിക്ക പൊളിയാണ് 'നാ ദാപുരത്തുകാരന്റെ' ഒരുപാട് നന്ദി കാരണം ഒരുപാട് കാലമായി വല കെട്ടാൻ ആഗ്രഹിക്കുന്നു കെട്ടിയതൊന്നും Compleat അല്ല .....ഈ അറിവുകൾക്ക് ഒരു പാട് നന്ദി ....... സലാമിക്കാന ഒന്ന് വിളിക്കുന്നുണ്ട്🤗🤗
വീശി പഠിക്കാൻ എന്തിനാണ് ചേട്ടാ ഇത്രയും വലിയ വല ? 4000 രൂപയ്ക്കു 8 മുഴം ഉള്ള വീശുവലകിട്ടും അതു പോരെ ?.. കമെന്റ് ഇട്ടവരാരും മീൻ പിടിച്ചു ഉപജീവനം നടത്താൻ വേണ്ടി ഒന്നും ആയിരിക്കില്ല ഒരു ടൈംപാസിന് ..അങ്ങനെയുള്ളവർക്കു ചേട്ടനെ പോലെയുള്ള പ്രൊഫക്ഷനൽ വീശുകാർ ഉപയോഗിക്കുന്ന വല .. 8000 രൂപയ്ക്ക് മേടിച്ചു കാശു വെള്ളത്തിൽ കളയാതിരിക്കുന്നതാണ് ബുദ്ധി ...
നല്ല ഭംഗിയായി വല വീശുന്ന ആളെ ഇന്നാണ് കണ്ടത് നിത്യഭ്യാസിയാണ് സൂപ്പര്‍ യൂസഫ്ക്ക
സനീ സൂപ്പർ സലാമിക്ക പൊളിയാണ് 'നാ ദാപുരത്തുകാരന്റെ' ഒരുപാട് നന്ദി കാരണം ഒരുപാട് കാലമായി വല കെട്ടാൻ ആഗ്രഹിക്കുന്നു കെട്ടിയതൊന്നും Compleat അല്ല .....ഈ അറിവുകൾക്ക് ഒരു പാട് നന്ദി .......
സലാമിക്കാന ഒന്ന് വിളിക്കുന്നുണ്ട്🤗🤗
സൂപ്പർ മച്ചാ ഞാൻ ചോദിക്കാം എന്ന് കരുതിയതാണ് നിങ്ങൾ വീഡിയോ ഇട്ടത് സൂപ്പർ
Nalla video , Ariyan agrahicha video . Eniyum ethupolulla video - kal prathikshikkunu.
Thanks bro..nalla video.kurachude tips kitty..
കൊള്ളം bro video എല്ലാം തന്നെ നന്നായിട്ടുണ്ട്
പൊളി മച്ചാനെ.. എന്റെ നാട്ടു കാരൻ.. എന്നെ അറിയില്ല എങ്കിലും... 😍😍😍
കിടിലം വീശൽ. ഇക്കാ പുലിയാണ്
Bro adipoli video aaayirunnu. Salam ikka um super thanne
Bro video, voice , super👍👍👍👍
Good. Really informative video
Salam ikka സൂപ്പർ അടിപൊളി Idea
Salam ikka polichu muthe
Super. Ikka. Valaveesal
അടിപൊളി പൊളിച്ചു സൂപ്പർ
മച്ചാനെ വല വിരലുകളുടെ ഇടയിൽ വക്കുന്നത് കുറച്ചൂടെ കൃത്യമായ് കാണിച്ചിരുന്നേൽ ക്ലാസ് ആയേനെ
Thrknapzha alle?super ayittund video ..
Good work💪
Plz keep camera distance 😊
Kiduki chettayi
Bro salam ikka place evideya?
Adipwoli
Vala relise cheyyunnath enganann parayamo
Oro...stup stup kaanik machane
Sani keriya veeshu vala stich cheyunnathu koode ulpeduthu
👍
വീശുവല ഉണ്ടാക്കുന്ന വീഡിയോ ഇടാമോ more
Pwoli
2021 ജൂൺ മാസത്തിൽ വീഡിയോ കാണുന്നവർ ഉണ്ടോ
Machane 2020
സൂപ്പർ വിശ്
Vale veshunnathu super
Munambam pallippuram palli perunnaline veshoovala kittum
👍👍👌👌
കഴിവതും ബട്ടൺ ഉള്ള ഉടുപ്പ് ഉപയോഗിക്കാതെ ടീഷർട്ട് ഇടുന്നതാണ് നല്ലത്. ചിലപ്പോൾ വല ബട്ടേൺസിൽ കുരുങ്ങും
ശരിയാണ്
Super bro
ഇക്കാടെ പേര് ഇഷ്ട്ടമായി..
സലാം വാലയിൽ.
വലയിൽ എന്ന് മതിയാരുന്നു .
Super vedio bro
Bro valayude keeral adukkuna engananu ulla ore video edavoo
Vala undaakkunna video cheyumo
👍👍👍
Video കൊള്ളാം
Oru puthiya vala vangan pattumo
8089598960call me
@@marinewhater365 place yavidee
ശരിക്കുമൊരു പരിശീലനമായി
V
Super video
How to tie mani
Kozhikode reediyil vala veeshunad njan kanichu tharam n a vilicho
വീശി പഠിക്കാൻ എന്തിനാണ് ചേട്ടാ ഇത്രയും വലിയ വല ? 4000 രൂപയ്ക്കു 8 മുഴം ഉള്ള വീശുവലകിട്ടും അതു പോരെ ?.. കമെന്റ് ഇട്ടവരാരും മീൻ പിടിച്ചു ഉപജീവനം നടത്താൻ വേണ്ടി ഒന്നും ആയിരിക്കില്ല ഒരു ടൈംപാസിന് ..അങ്ങനെയുള്ളവർക്കു ചേട്ടനെ പോലെയുള്ള പ്രൊഫക്ഷനൽ വീശുകാർ ഉപയോഗിക്കുന്ന വല .. 8000 രൂപയ്ക്ക് മേടിച്ചു കാശു വെള്ളത്തിൽ കളയാതിരിക്കുന്നതാണ് ബുദ്ധി ...
കറക്റ്റ്
@Me Me ഫൈബർ 25000(3പേർ കേറുന്ന ) samudra എറണാകുളം
Ee valakku ethra Rupa Anu
വല നെയ്യുന്നത് ഇടണം🌷🌷🌷🌷
I need this one.....
കടലിൽ വീശാനുള്ള നല്ല വലക്ക് എത്ര പൈസയാകും
7 മുഴ താങ്ക്സ് വീശു വല എത്ര രൂപയാകും എല്ലാം മീനയും വീശാൻ പറ്റിയ വല
Adipole
Hi
Gd info
Good
ഇയ്യത്തിന് പകരം ചെറിയ ചെയിൻ കോർത്തു കെട്ടാമോ
ചെയിൻ കോർത്ത് വല ചെയ്യാറുണ്ട്...
Idak kannu onn adakarnnu
Net cost
Aa pulide no tharumo
More Contact Details Pls Check Video Description
Bro ഇത് എവിടെ ആണ് സ്ഥലം ഇത്രയും virivulla വല അവിടെ വാങ്ങിക്കാൻ കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു
ആലപ്പുഴ- വിശദ വിവരങ്ങൾ ചാനലിൽ ഉണ്ട്
സലാമിക്ക സ്ഥലം എവിടയാണ് ഒന്ന് പറയാമോ
താങ്കളുടെ കോൺടാക്ട് നമ്പർ അറിയിക്കുമോ സ്ഥലം eviyaanu.
വീഡിയോ Descriptionൽ ഉണ്ട്
ഞാൻ കോഴിക്കോട് ആണ് എനിക്ക് നല്ല ഒരു വല വേണം എന്നത് ചെയ്യണം എത്ര വില ആകും (9.അടി )
description ൽ ഇക്കയുടെ നമ്പർ ഉണ്ട്
നേരിട്ട് ബന്ധപ്പെടുക
@@SanisMedia ok താങ്സ്
Give me more information
വല നെയ്യുന്നത് ഇടാമോ?
മീന്‍ ഏങ്ങനെയാണ് വലയില്‍ കയറുന്നത്,
comedy ulsavathinte pole ulla avatharanam
Sound അത്ര clear അല്ല... എന്നാലും good
Valaundakunna video eduk
അടുത്ത വീഡിയോസ് വല നെയ്യുന്നത് എങ്ങനെയാണെന്ന് ഇടണം ഓക്കേ
കണ്ണടക്കാത്തെ മനുഷ്യൻ
Oru Valak Athra Roopa Askum Bro
ഇല്ലികണേൽ വീശി കാണിക്കണം മച്ചാ
ഇത് ഭയങ്കര സ്പീഡിൽ ആയി പോയി ഒന്നും മനസിലായില്ല
മനസ്സിലാകുന്ന തരത്തിൽ വീഡിയോ വന്നിട്ടുണ്ട് bro
വീസ്.വല എവിടെ കിട്ടും അവ്സ്യം ഉണ്ട്
ബന്ധപ്പെടേണ്ട നമ്പർ വീഡിയോയിലുണ്ട്
വല പിടിക്കുന്നത് ശരിക്ക് കാണാൻ കഴിയുന്നില്ല
കേമരമേൻ ശരിയില്ല
Video onn nallonakk edukk
ഇതാണോ പഠിപ്പിക്കൽ
മനസ്സറിഞ്ഞു പടിപ്പിക്കുന്ന സലാംകാക്ക ഒരു ആയിരം അഭിനദ്ധങ്ങൾ
ഒന്ന് സ്ലോ മോഷനിൽ കാണിക്കു
ക്യാമറ പിടിക്കാൻ ആദ്യം പടിക്ക്
Salmikkade number tharumo
Contact Details Pls check Video Description 👇
Aa number el vilichu avarkku valayude paripady ellannu paranju
Hallo
Vala unda undakunnad vido
Good