Another day in our life /Cooking /Mulaku puli curry /Potato thoran recipe /Village cooking

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #villagecooking
    #vegetarianrecipes
    #thrissurkkaran
    #keralatraditionallife
    #mulakvaruthpulirecipe
    #couplecooking
    #potatorecipe

Комментарии • 291

  • @Ajeeshvc
    @Ajeeshvc 3 месяца назад +12

    നമസ്കാരം..... 😃👍 പണ്ട് നമ്മടെ വീട്ടിലൊക്കെ അമ്മിയിൽ അരച്ചതിന് ശേഷം കവുങ്ങിൻ പാളയുടെ ഒരു കഷ്ണം വെച്ച് വടിച്ച് എടുക്കുമായിരുന്നു.....

  • @SanojTArjunan
    @SanojTArjunan 3 месяца назад +1

    മുളകാപച്ചടിക്ക് എന്റെ നിരൂപണത്തിൽ മഞ്ഞ കളറിന് പകരം സാധാ പച്ചടി പോലെ വെള്ള കളരുന്നെങ്കില്‍ കാഴ്ചയിൽ കുറച്ചുകൂടി ഭംഗി ഉണ്ടായേനെ,,, ഉരുളക്കിഴങ്ങ് ഉപ്പേരി സ്കൂൾ കാലഘട്ടം മുതൽ ചോറ്റുപാത്രത്തിൽ ഇടംപിടിച്ച രുചികരമായ ഉച്ചയൂൺ വിഭവം ഇന്നും ഏറെ ഇഷ്ടം,,,, സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rasilulu4295
    @rasilulu4295 3 месяца назад +11

    സത്യം ആണ് അജു ഭയങ്കര നിഷ്കളങ്കൻ ആണ് സരിത മകൻ ജഗു അതുപോലെ തന്നെ നല്ലകുട്ടിയാണ് ❤❤👌👌സരിതയും super നിങ്ങളുടെ നന്മ യാണ് എനിക്ക് ഇഷ്ട്ടം ❤❤👌👌

  • @mullashabeer4575
    @mullashabeer4575 3 месяца назад +4

    നിങ്ങളുടെ വീഡിയോ ഒരു "മെഡിസിൻ 'കൂടിയാണ് എനിക്ക്.
    ഇന്നലെ മുതൽ നല്ല ക്ഷീണത്തിൽ ആയിരുന്ന എന്റെ ശരീരം...
    എന്തോ ഇന്ന് കാലത്തു ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിനും, ശരീരത്തിനും നല്ലൊരു ഉന്മേഷം...
    ചെടി നടന്നതും പാചകം ചെയ്യുന്നതും അതിനിടയിൽ അജു സഹോന്റെ തമാശകളും.....
    എല്ലാം മനസിന്‌ ആനന്ദം നൽകുന്നു......
    ഞങ്ങളെ ഇങ്ങിനെ സന്തോഷിപ്പിക്കാൻ എന്നും നിങ്ങൾക്ക് കഴിയട്ടെ..
    ഈശ്വരൻ നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....
    നിർത്തുന്നു നന്ദി.. നമസ്കാരം...❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അയ്യോ എന്താ പറ്റീത്....?? എല്ലാം മാറി ഉഷാറാവട്ടെ 🥰🥰🥰🙏

  • @godiswithyou6170
    @godiswithyou6170 3 месяца назад +1

    Oru Malaysian red ruby
    chamba nadu

  • @sreejagirish9467
    @sreejagirish9467 3 месяца назад +42

    അജുവേട്ടന്റെ പെരുമാറ്റത്തിലും സംസാരത്തിലും മാറ്റം വരുത്തരുത്. അതാണ് ഈ ചാനലിന്റെ വിജയം. അത് കാണാനാണ് എന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +9

      ഒരിക്കലും മാറില്ല ഞാൻ.. 54 വയസ് വരെ മാറിയില്ല. പിന്നെയാണോ 😂😂😂

    • @sreejagirish9467
      @sreejagirish9467 3 месяца назад

      @@ajusworld-thereallifelab3597 അങ്ങനെ തന്നെ 👍🏻

    • @daliadivakaran1339
      @daliadivakaran1339 3 месяца назад

      അതാണ് 👍🏻👍🏻😍. എനിക്ക് നേരത്തെ അറിയാം 😂😂​@@ajusworld-thereallifelab3597

    • @nabeesahussain9899
      @nabeesahussain9899 3 месяца назад +1

      എന്നെക്കൊണ്ട് മാറാൻ കഴിയില്ല അതാണ് അതിൻറെ സത്യം എല്ലാ അജു ഏട്ടൻ❤

    • @LeelamaAntony-i3h
      @LeelamaAntony-i3h 3 месяца назад +1

      '''😊'😊: '

  • @Hanima265
    @Hanima265 3 месяца назад +10

    അടിപൊളി 🥰🥰🧡👍🏻super പച്ചടി മുളക് കറി 🥰🥰ഉരുളകിഴങ്ങ് തോരൻ പിന്നെ നിങ്ങളുടെ സംസാരവും 🥰🥰🥰

  • @arjunvk9381
    @arjunvk9381 3 месяца назад +4

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. കുടിലിൽ വെച്ചുള്ള പാചകം കാണാൻ വളരെ അധികം ഇഷ്ടമാണ്. മുളക് പുളി കറിയും, ഉരുളക്കിഴങ്ങ് തോരനും പപ്പടവും, ഇതെല്ലാം ചോറും കൂട്ടി കഴിക്കുമ്പോൾ വല്ലാത്ത ഒരു രുചി തന്നെയാണ് അതുപോലെ മനസ്സിന് നല്ല തൃപ്തിയും. ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഹാവ് എ നൈസ് ഡേ 🥰❤️❤️🥰🥰🥰

  • @sherryjood3218
    @sherryjood3218 3 месяца назад +5

    One month ആയിട്ട് ഞാൻ ഈ vlog കാണുന്നു.Nostalgic feeling.adipoli vlog

  • @csd1751
    @csd1751 3 месяца назад +3

    Recipies are very good...👍👍👍

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 3 месяца назад +1

    അജുന്റെ ഈ സാധാരണ രീതിയിലുള്ള സംസാരമാണ് ഞങ്ങൾക്കൊക്കെ ഇഷ്ടം. അത് മാറ്റാൻ ഒന്നും പറയണ്ട സരിതെ. കേൾക്കാൻ നല്ല രസമാണ്. ഇന്നത്തെ പാചകം നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കി നോക്കും ❤️❤️

  • @sumadhir3227
    @sumadhir3227 3 месяца назад

    Super ❤സരിതയുടെ ഉടുപ്പ് നന്നായിട്ടുണ്ട്..അജുവേട്ടൻ,സരിത...ജഗ്ഗു..നിങ്ങളുടെ വീഡിയോ കാണുമ്പോൾ..മനസ്സ് നിറയും...സാധാരണ ക്കാർക്ക് നിങ്ങളുടെ ശൈലി ഒരുപാടിഷ്ടപ്പെടും.ജാഡയില്ലാത്ത..നിങ്ങൾ നിങ്ങളായി തന്നെ..ഇങ്ങനെ എന്നും..ഞങ്ങളുടെ മുന്നിൽ ഉണ്ടാവണം..ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️

  • @prasojcp2440
    @prasojcp2440 3 месяца назад +5

    നിങ്ങളെ പോലെ നിങ്ങളെ ഉള്ളുട്ടോ.. നിഷ്കളങ്കത ചോർന്ന് പോവാതെയുള്ള അവതരണ ശൈലി ആണ് നിങ്ങളുടെ വിജയം.. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @rathishabraham8093
    @rathishabraham8093 3 месяца назад +1

    Ajuchettaa vazhakkula vettumbol vazha pindi adyam cheruthaayi onnu vetti chayichu vazhakkula vettanam.Inganee vettunnathu kottayam pradashathu kandal ivvanu entho problem undennu nattukar parayum.ethayalum food ellaam supper.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അങ്ങനെ തന്നെയാണ് ചെയ്യാറ്🥰🥰♥️♥️🙏

    • @rathishabraham8093
      @rathishabraham8093 3 месяца назад

      Innu vazhappindi vettathee direct vazhakkula vettunnathu kandu

  • @sathydevi7282
    @sathydevi7282 3 месяца назад

    ഇന്നത്തെ പാചകം ഉഗ്രൻ.മുളക് കൂട്ടാനും,കിഴങ്ങ് മെഴുക്കുപുരട്ടിയും,പപ്പടവും ചേർന്നൊരു ഊണ്.ഗംഭീരം. പണ്ടത്തെ അമ്മമാർ എല്ലാം പപ്പടം കാച്ചി, ആ എണ്ണയിൽ തന്നെ കൂട്ടാന് കടുക് വറക്കും,മെഴുക്കുപുരട്ടിയോ, തോരനോ വരത്തിട്ടു ആ എണ്ണ തീർക്കും. ഒരു പ്രത്യേക സ്വാദാണ് അതിനു.ഇപ്പോഴാണ് അതെല്ലാം ചീത്ത ആയത്. വീണ്ടൂം കാത്തിരിക്കുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @lelibasil8299
    @lelibasil8299 3 месяца назад +3

    അജു പച്ചമുളകിനോടുള്ള ഈ ഇഷ്ട്ടം അപകടം ആണ് ഏരിവ് നവിന് മാത്രമല്ല ഉള്ളിൽ ചെന്നാൽ വയറിനും കേടാണ്. പിന്നെ അജുവിൻ്റെ സംസാര ശീലങ്ങൾ ഒന്നും മാറ്റം വരൂതണ്ട ഒന്ന് മാത്രം പൂട്ട് മാറ്റി പുട്ട് ആയിരിക്കും കേൾക്കാൻ ഭംഗി😊

  • @premasasimenon3243
    @premasasimenon3243 3 месяца назад +2

    Chedi nadalum kavithayum mulakapachadiyum potato mezukupuratiyum porathathinu mazayum adipoli 😂❤

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 3 месяца назад +1

    Aju chattan thakkall sathyttill oru prieshnna vasthu ano . Karranm appoyum Saritha chhi mullaku, vagtabis allthinn kurrhum abi prrayamm parrggll appoll thakkall kazikku nokkum orrikkallum eggnna gevitham prrishikkarruth🌽🥕🍔🍔🍔🥓🥓🥑🥥🍅🥥🥑🥔🥕🥕🥕🌽🌽🌽🌽🥝🥝🍌🍋🍉🍐🍏🍏🍏🥥🥥🥑🍆🥕🥕🌽🌽🥝🥝🍌🍈🍈🍈🍊🍊🍋🍁🍁🍂🍂🍂🍂🍂🌾🌾🍂🍁🍁🍁🍁🍁🍁🍂🍂🍂🍂🍂🍁🍂🍂🍁🌾🌾

  • @RaviPk-j9n
    @RaviPk-j9n 3 месяца назад +5

    ജാഡ ഒട്ടും ഇല്ലാത്ത രണ്ടു പേർ ഞാനും കൊത്തി അടുത്ത ദിവസം ഒരു സൂപ്പർ നേന്ത്രവാഴക്കുല സ്വന്തമായി വാഴ നട്ട് പരിചരിച്ച് വിളവ് എടുക്കുന്നത് ആനന്ദം തന്നെയാണ് ' മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കാതെ സ്വന്തം ചിന്തക്കും നിഗമനത്തിനും അനുസരിച്ച് ജീവിക്കുന്ന അജുവിനു അഭിനന്ദനങ്ങൾ.

  • @Lakshmi2221
    @Lakshmi2221 3 месяца назад +2

    ഇന്നത്തെ കറികൾ സൂപ്പർ❤

  • @ahmedsaeedsaeed8297
    @ahmedsaeedsaeed8297 3 месяца назад

    Sarithayude hair stright topic varumna vedioyude link onn idaamo

  • @mohannair1370
    @mohannair1370 3 месяца назад +1

    Tree planted by you should have given little more distance from your coconut tree. After some years you may have to cut the tree again. All the best

  • @ambikah6761
    @ambikah6761 3 месяца назад +2

    Koottan and upperi perfect saritha SUPER combination

  • @Krishhhh000
    @Krishhhh000 3 месяца назад +1

    Krish Kunnamkulam - സരിതചേച്ചി പച്ചടിക്ക് കടുക് അര യ്ക്കുമ്പോൾ പേസ്റ്റ് പോലെ അര ക്കരുത് ചതക്കാനേ പാടൂ 😊ഇനി അരക്കാണെങ്കിൽ അര ടീസ്പൂൺ മതി കടുക് കൂടി പോയാൽ ഭയങ്കര കെമിക്കൽ സ്മെൽ വരും 😊അജു ചേട്ടനോട് മുളക് പച്ചക്കുതിന്നുന്ന സാഹസികത നിർത്താൻ പറയൂ കാണുമ്പോൾ ഇവിടെ ഇരിക്കുന്ന എന്റെ വായ എരിയുന്നു 😢ഇന്നത്തെ പാചകം 👌🏻👌🏻

  • @SudhaSurendhran
    @SudhaSurendhran 3 месяца назад +2

    അജു സരിത ഇന്നത്തെ ച പാചകം അടിപൊളി

  • @teslamyhero8581
    @teslamyhero8581 3 месяца назад +8

    പപ്പടം കാച്ചുമ്പോൾ ആ വെളിച്ചെണ്ണ കുറേ സമയം തീയിൽ ഇരുന്നു ചൂടാകുമല്ലോ.. അത് ചീത്ത കൊളെസ്ട്രോൾ ഉണ്ടാവാൻ കാരണമാകും.. തന്നെയുമല്ല, പപ്പടത്തിൽ സോഡിയം ബൈ carbonate ഉണ്ട് അതു വെളിച്ചെണ്ണയിൽ അടിയും അതൊക്കെ കൊണ്ടാണ് ആധുനിക ശാസ്ത്രം ആ വെളിച്ചെണ്ണ കഴിക്കുന്നതിനു എതിർക്കാൻ കാരണം

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +7

    Sarithayude snehathodeyulla Ajunodulla saasanam kelkkan nalla resama 😊

  • @johannjames6400
    @johannjames6400 3 месяца назад +1

    Longan kazhichu kazhinja seeds thaniye mulachu thaikal undakum.

  • @windyday8852
    @windyday8852 3 месяца назад +3

    👋 👋 👋 Giant alocasia plant gardenil nalla bhangiyundu..

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 3 месяца назад

    വായയിൽ എറിവിന് ഒരു കാവിൽ നിറയെ വെളിച്ചെണ്ണ ഒരു മിനിറ്റ് പിടിച്ചു കുലുക്കുള് ആക്കി വെളിച്ചെണ്ണ തുപ്പിക്കളയുക അല്ലെങ്കിൽ പഞ്ചസാര വായിൽ ഇടുക എരിവ് കുറയും സവിത

  • @sreeranjinib6176
    @sreeranjinib6176 3 месяца назад +2

    ❤❤❤ മുളക് പച്ചടിയും ഉരുളക്കിഴങ്ങിൻ്റെ റസിപ്പിയും സൂപ്പർ നാളെത്തന്നെ ഉണ്ടാക്കി നോക്കാം സരിതേ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      Thanks🥰🥰🥰🥰🙏🙏എന്നിട്ട് അഭിപ്രായം പറയൂ 🙏

  • @jayasreerajan9598
    @jayasreerajan9598 3 месяца назад +2

    Kandittu kotiyavunnu innathe vibhavagal enikkistamullathane angu vannalo😍😋

  • @LECHUS_CREATION
    @LECHUS_CREATION 3 месяца назад

    Sahooo saruuuu polichuu njan veendum mobile il video kanaan thudangiii

  • @vinodinikp4971
    @vinodinikp4971 3 месяца назад +2

    സരിത മുളകു വഴററുമ്പോൾ അജു കുമ്പിട്ടുനോക്കുന്നത് കണ്ടപ്പോൾ ചിരിച്ചുപോയി.മുളക് കടിച്ച് നാവ് പോയി.പൊട്ടിതെറിച്ച് കണ്ണു० പോകണ്ട..😂😂പിന്നെ മാനസികരോഗികൾക്ക് രോഗ० മാറിയോ എന്നറിയാനാണ് മൂടില്ലാത്ത ബക്കററ് കൊടുക്കുന്നത്.രോഗ० മാറിയവർ വലിച്ചെറിയു०.രോഗം മാറാത്തവർ കോരിക്കൊണ്ടേയിരിക്കു० എന്നാണ് ഞാൻ കേട്ടത്.സരിതയുടെ ചെടിപാട്ട് സൂപർ .🙏🙏💕💕💓💓

  • @AVANISWORLD
    @AVANISWORLD 3 месяца назад +2

    ആ പാത്രം അടുപ്പിൽ നിന്നും ഇറക്കുമ്പോൾ അടുപ്പിലേക്ക് ഒന്ന് ഊതി കൊടുക്കണം അപ്പോൾ മറ്റേ സൈഡിലോട്ട് തീ പോകും അപ്പൊ ഈസി ആയി അടുപ്പിന്ന് പാത്രം എടുക്കാം കൈയയ്യിലേക്ക് തീ വരില്ല

  • @amruthasuresh721
    @amruthasuresh721 3 месяца назад +1

    ❤❤❤❤

  • @ipriyabpillai
    @ipriyabpillai 3 месяца назад +1

    mazha aayalum veyill aayalum nammal enth nattu kazhinjalum "kai" vellam ozhikkanam ennanu parayaru.

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад +1

    Pachadi saadharana veckumbol thenga cherthu thilappikarilla ethu angine annennariyilla anthayallum nalla taest aayirikum 🎉

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    20മരം നിന്നിടത്തു മിനിമം 5മരങ്ങളെങ്കിലും വയ്ക്കണം dears ❤️❤️

  • @radhanair788
    @radhanair788 3 месяца назад

    Saritha ,Kaduk crush only .Love your videos.Super karikal.God bless you dears.🙏🏻🙏🏻♥️♥️♥️♥️♥️♥️♥️.

  • @teslamyhero8581
    @teslamyhero8581 3 месяца назад +8

    നിങ്ങളോടൊപ്പം കുറേ സഞ്ചാരിച്ചപോലെ ഞാനും... 👌👌👌വ്ലോഗ്.. 💕💞💞💞💕💞💞

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад +4

    Kootan super ajuvinte thamasayum Saritha varthamanavum undankile videoku usharullu

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +1

    ഞാൻ ഒരു റെസിപ്പി വാട്സ്ആപ് ചെയ്തിരുന്നു കണ്ടു എന്നു കരുതുന്നു.. ഇനി വീഡിയോ കാണട്ടെ ഇന്നു വീഡിയോ കാണാൻ വൈകി. 🥰

  • @kalaskumar7650
    @kalaskumar7650 3 месяца назад +1

    Njan iyide aane ningalude video kanaan thudangiyathe. Nalla videos aane. Enikke nalla ishtam aane. Saritha mulaka pachadi il thaire cherkkunnathe kanichillallo, cherthille thaire

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      കാണിച്ചല്ലോ.. തേങ്ങയിൽ ചേർത്ത് അരച്ചു♥️♥️♥️🙏

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    നട്ടു നനയ്ക്കണം എന്നാണ് പറയുക.. മഴയാണെങ്കിലും 🫶🫶👍

  • @noushadnoushad29
    @noushadnoushad29 3 месяца назад +1

    Ningaluday.kudumbakkar.allavarum.kudi.oruvedieo.chayyanam

  • @anithavarghese4105
    @anithavarghese4105 3 месяца назад

    Dear Aju
    I enjoy your videos
    Saw you planting a sapling
    Very good
    But don’t give too much fertiliser in the beginning
    You’re adding too much bonemeal to a small sapling
    We won’t feed a 6 month baby a plateful mutton biriyani
    It’s stomach is small and it won’t digest it
    Go by small doses
    A for Aju J for Jaggu and S for Saritha
    So you are three in one ajusworld😮
    A well wisher അഭുയുദയകാഠഷി.

  • @teslamyhero8581
    @teslamyhero8581 3 месяца назад +7

    മഴക്കാലത്തു മരങ്ങളും, ചെടികളും നാടാനുള്ള ഏറ്റവും നല്ല സമയം തിരുവാതിര ഞ്ഞാറ്റുവേലയാണെന്നാണ്(സൂര്യൻ തിരുവാതിര നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്ന സമയം )കാർന്നോന്മാർ പറയുന്നത്..അതിൽ ഒരു ദിവസം സ്വർഗത്തിൽ നിന്ന് അമൃത് പെയ്യുമത്രേ 👍👍ഇപ്പോൾ തിരുവാതിര ഞാറ്റുവേല കഴിഞ്ഞു, പുണർതം ഞാറ്റുവേല തുടങ്ങി.. എന്നാലും കുഴപ്പമില്ല 💪💪💪

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      തിരുവാതിര ഞാറ്റുവേല കഴിഞ്ഞു അല്ലേ 🤔🥰🥰🥰🥰🥰🙏

  • @StephySimi
    @StephySimi 3 месяца назад

    അജുവേട്ട. സരിത ചേച്ചി ഒന്നും പറയാനില്ല സൂപ്പർ. അവസാനം ഒരുമിച്ചുള്ള ഊണ്. അടിപൊളി. മറ്റുള്ളവരെ മടുപ്പിക്കാതെ വീഡിയോസ് ഇടുന്നത് ഒരു കഴിവാണ്. ഇനിയും യാത്ര വീഡിയോസ് പ്രധീക്ഷിക്കുന്നു.

  • @hariharaniyer1818
    @hariharaniyer1818 3 месяца назад +1

    കൂർക്ക ഉപേരിയും ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റാണ് എല്ലാവരും ഓരോന്ന് പറഞ്ഞിട്ട് അശോക് വേൾഡ് കമൻ്റിടുന്നത് നിർത്തിയോ ഇന്നത്തെ ഊണ് അടിപൊളി❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      🥰🥰🥰🥰🥰🥰പാവം പോയി ന്ന് തോന്നുന്നു 🙏🙏

  • @seenunajeeb8382
    @seenunajeeb8382 3 месяца назад

    kurach velichenna vayil akiyal eruv povum, kayyil velichenna bottile vech eruv sahikunnu

  • @nibinvnibinv7343
    @nibinvnibinv7343 3 месяца назад +1

    സുരേഷ് ഗോപി സർ പറഞ്ഞ ഉങ്ങ് തൈ കിട്ടിയോ ചേട്ടാ. ഇന്നത്തെ വീഡിയോ സൂപ്പർ. എനിക്കും ഉണ്ടാക്കണം. God bless❤️❤️❤️❤️

  • @Annz-g2f
    @Annz-g2f 3 месяца назад +1

    Hot n Spicy green chilly pachadi super tasty aanne Aju se chilly hot aanno ennu test cheythittu after sometime athinte effect kurachu odendi varum 2day's mulagu pachadi n potato uperi n pappadam kaachiyath n 1 plate hot rice super combination 👍

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +2

    Happy chocolate 🍫 day ചോക്ലേറ്റ് പോലെ മധുരവും അതിലേറെ സ്നേഹവും നിറഞ്ഞ ദിനം ആശംസിക്കുന്നു❤

  • @suresh.kongad7658
    @suresh.kongad7658 3 месяца назад

    മുളക് കീറി ഒന്ന് മണത്തു നോക്കിയാൽ എരിവ് മനസ്സിലാകും. എരിവുള്ള മുളകിന് നല്ല കാരമായിരിക്കും

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад +2

    ♥️👌 കൊള്ളാം രുചിയുടെ ഒരു പുതിയ അനുഭവം വ്യത്യസ്തമായ ഒരു മുളക് പച്ചടി സ്വാതന്ത്ര്യം കണ്ടപ്പോഴേ മനസ്സിലായി പിന്നെ മുളക് കടിച്ച് എരുവുകൊണ്ട് ഞെരിപിരിവുണ്ട് അജുവേട്ടൻ തമാശകളും നാക്ക് ഉളുക്കികളും എല്ലാം മറന്നു പോയി 😂 പിന്നെ തലചായ്ക്കാൻ ഒരു കുളിർ തണൽ നടുന്നു നന്മയുടെ നാളെക്കായി
    എന്ന കവിതയെ ഓർമിപ്പിക്കുന്ന മാതിരി സൂപ്പർ കവിതയാണ് സരിത മനോഹരമായ പാടിയത് എല്ലാംകൊണ്ടും സമൃദ്ധമായ ഒരു പച്ചപ്പു നിറഞ്ഞ മനോഹരമായ വീഡിയോ മനോഹരം
    സാധാരണ വീടുകളിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ എല്ലാം കോർത്തിണക്കിയ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല
    happy സ്നേഹം ഇഷ്ടം
    💕💕💕💕💕💕💕💕
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം
    പണിക്കർ
    💕♥️💕♥️♥️♥️💕♥️💕♥️♥️♥️♥️♥️💕♥️💕👌💕♥️💕♥️💕♥️💕♥️💕♥️♥️💕♥️♥️♥️💕♥️

  • @prasiberdy2515
    @prasiberdy2515 3 месяца назад +2

    Randaldam samsaravum love cooking kanan rasam undu

  • @arwwwws645
    @arwwwws645 3 месяца назад

    Saturation കൂട്ടിയപ്പോ വീഡിയോ എല്ലാം സൂപ്പർ 👌👍😍

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Molagu pachadi kari yum nalla video

  • @Rachel0499
    @Rachel0499 3 месяца назад

    😅😅😅😂😂😂😂i liked the Ajuchettans spicy expression 🤣🤣🤣🤣

  • @vidhyadharannair6703
    @vidhyadharannair6703 3 месяца назад

    Aa papadam kachiyapozhe njan chindichu aju 1 ennam vayatilakum ennu

  • @ManuK_1234
    @ManuK_1234 3 месяца назад +1

    2adi kuzhi eduthu vazham ittu nadanam..vellam chuvatil kettatha rithiku.

  • @pp-od2ht
    @pp-od2ht 3 месяца назад +1

    Oru valya toppi vaangi vakku
    Vayililum mazhayathum ningalku upakarikkum k

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      തൊപ്പി വെച്ചാ ഒരു ബുദ്ധിമുട്ട് ആണ് 🥰🥰🥰🙏

  • @jay.k586
    @jay.k586 3 месяца назад

    Saritha paranjath correct anu.mattullavar avarude husine kaliyakkumo enna tension ella bharyamarkun undu

  • @JoiceDcunha
    @JoiceDcunha 3 месяца назад

    Super video 📸 and Mulaga Pahadi recipe is fantastic and lovely special Potato 🥔 Baje 😋👍. Sarita your song is beautiful and cute voice 💖❤🙏🏾🌹🥰

  • @mohannair1370
    @mohannair1370 3 месяца назад +2

    I like your today's preparation very much as it's simple and healthy instead your beef and pork.

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 3 месяца назад

    എല്ലാം സൂപ്പർ പിന്നെ സഹോ മുളക് കഴിച്ച തു കണ്ടപ്പോൾ എനിക് ചിരി അടക്കാനായില്ല

  • @Hanima265
    @Hanima265 3 месяца назад +2

    ശുഭദിനം 🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi അജു നമസ്‌കാരം❤❤

  • @snehalathanair1562
    @snehalathanair1562 3 месяца назад +2

    Super potato curry....the mulegu curry looks great....tasty meal.
    What Sarita tells is correct , please don't tell muthram word .....😂 nowadays it's washroom, restroom, toilet.....what if someone tells that Aju is a great u tuber but says this word....Sarita will feel bad ....as u r a u tuber it's important....Aju is plain person, no jaada talking , but for family sake it's better to use these words....
    Aju was dull today, what happened?
    Sarita smart as usual

  • @SabariCk
    @SabariCk 3 месяца назад +1

    Ajuveta kohzikodekeva sarithache chiyoukootti vayo

  • @BindhuVictor-p8w
    @BindhuVictor-p8w 3 месяца назад +2

    നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട്

  • @sheebakrishnan9657
    @sheebakrishnan9657 3 месяца назад +2

    അജു സരിത 🥰🥰🥰♥️

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +1

    Harivandanam Good morning ajuvettan sarithechi jaggu good video 😊❤

  • @Transformerssimp
    @Transformerssimp 3 месяца назад

    Aa flat avide illarunnenkil Aju mazha varunnathu engine ariyum 🤔

  • @mrmalariadude4355
    @mrmalariadude4355 3 месяца назад

    അജുചേട്ടാ ഇന്ന് ഞങ്ങൾടെ വീട്ടിലും പൂവൻ കൊല vetti

  • @praseethajayaraj912
    @praseethajayaraj912 3 месяца назад

    ഞാൻ മറന്നുപോയിരുന്നു ഉണ്ടാക്കാൻ അതു വീടും ഓർമിപ്പിച്ചതിനു ഒരുപാടു സ്നേഹം മാത്രം ജഗ്ഗു അജു and സരിത കുട്ടി

  • @babysurya4179
    @babysurya4179 3 месяца назад +2

    Baby Suriya Palakkad Ajueta njan undakarulla curry aane 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @KarthikaShajiUSA
    @KarthikaShajiUSA 3 месяца назад +1

    Saritheee. Eee mulak allalooo usually ? Ilam pacha mulak rvm mulak polathe athu vechanu indakkuka kochi yil…. Nalla mazha video.. othiri snehathode karthika

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ഈ റെസിപ്പി പറഞ്ഞു തന്ന ജ്യോതി ചേച്ചി പറഞ്ഞത് കൊണ്ടാട്ടം മുളക് ഉപയോഗിക്കണമെന്നാണ് 🥰🥰🥰🥰🥰🥰🙏🙏

  • @sarithasureshsaru2918
    @sarithasureshsaru2918 3 месяца назад +2

    നല്ലമരങ്ങൾ എല്ലാം മുറിച്ചുകളഞ്ഞിട്ടാലേ 😢 ഇപ്പോ വെയിലിനെ kuttam പറഞ്ഞിട്ട് കാര്യം ഇല്ല 😂😂 തണൽ ആണ് ഏറ്റവും പ്രധാനം 🥰🥰

  • @prashanthas7278
    @prashanthas7278 3 месяца назад +1

    Remove the seeds of chilli

  • @prashanthas7278
    @prashanthas7278 3 месяца назад +1

    If you cut 1 tree you should plant 5 trees

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ♥️♥️♥️♥️ അത്രയ്ക്ക് മരം വെക്കാനുള്ള സ്ഥലമില്ല🙏🙏🙏

  • @jayasreevarma6782
    @jayasreevarma6782 Месяц назад

    Good recipe ❤

  • @lathamohan7705
    @lathamohan7705 3 месяца назад

    Super vedio orupad eshttam ayi ❤❤❤❤❤❤

  • @thomasmangalam1801
    @thomasmangalam1801 3 месяца назад

    പത്തു മുളകിനുള്ള അരപ്പുണ്ട്!! എത്ര എരിവുള്ള മുളകാണെങ്കിലും എണ്ണ ഒഴിച്ച് വഴ റ്റിയാൽ എരിവ് കുറവായിരിക്കും!!

  • @ShibinShibink
    @ShibinShibink 3 месяца назад

    പാട്ട് അടിപൊളി ..ഒരു തൈ നടാം🌱😍…

  • @Sruthigireesh-m7o
    @Sruthigireesh-m7o 3 месяца назад +1

    ചേച്ചി കവിത പാടണം. അത് കേൾക്കാൻ നല്ല രസമാണ്.please ബിഗ്ഗ് ബോസിലെ പോലെ 24*7വീഡിയോസ് കാണിച്ചാലും മടുക്കില്ലനിങ്ങളുടെ വീഡിയോസ്. ഇപ്പോൾ എനിക്ക് അടീഷൻ ആയിപോയി നിങ്ങളുടെ വീഡിയോസ്. എനിക്കും എപ്പോഴും അജു ചേട്ടന്റെ പോലെ വാക്കുകൾ തെറ്റി പോകും. ചേട്ടനും പിള്ളാരും എന്നെ കളിയാക്കും എന്റെ മണ്ടത്തരം കേട്ടിട്ട്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അടിപൊളി 🤣🤣 അപ്പൊ എന്നെ പോലെ ഉള്ളവർ വേറെയും ഉണ്ടല്ലേ 🥰🥰🥰😂😂🙏

  • @thankav6808
    @thankav6808 3 месяца назад

    Ammeyel arahatente swatum kude ondavum😊

  • @prashanthas7278
    @prashanthas7278 3 месяца назад +1

    Original pachadi yil coconut curd cherkilla

  • @darsanapradeep8517
    @darsanapradeep8517 3 месяца назад

    മുളകാ പച്ചടിയില്‍ ജീരകം അരക്കില്ല എന്നാണ് തോന്നുന്നതു...കടുക് മാത്രം ആണ്..അവസാനം കുറച്ചു ശര്‍ക്കര കൂടി ചേര്‍ക്കും. എന്തായാലും കണ്ടപ്പോള്‍ ഉണ്ടാക്കി കഴിക്കാൻ തോന്നി.

  • @viji4917
    @viji4917 3 месяца назад +4

    മൈക്ക് ഓഫാക്കാതെ മിക്സി അടിച്ചപ്പോൾ ചെവി അടിച്ചു പോയി സരിതേ 😀😀😀

  • @MeenaSatish-q3x
    @MeenaSatish-q3x 3 месяца назад

    മുളകാ പച്ചടി അടിപൊളി.❤

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +1

    നറച്ചു ചെടികൾ നടു ചേട്ട ചേച്ചി . റോസ പല വെറെയിറ്റി കളർ നടു എന്നിട്ട് നിങ്ങളുടെ മുറ്റം ഒരു പൂങ്കാവനം ആക്കൂമനോഹരമായിരിക്കും😊

  • @radhanair2154
    @radhanair2154 3 месяца назад +1

    Super aayitto 😂😂😂❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 3 месяца назад +1

    സരിത ഇതിനെ മോരുകറിന്നാ പറയാ❤❤❤

  • @tomeldo2348
    @tomeldo2348 3 месяца назад +1

    മീൻ കറിയോ ചക്കയോ ഇല്ലാത്ത കൊണ്ട് അജുവിന് ഒരു ഉത്സഹ കുറവുപോലെ☹️.തൈര് ഒഴിച്ചിട്ടു കറി ഇങ്ങനെ തിളപ്പിക്കുമ്പോൾ പിരിയില്ലേ🤔 2കറി യും നന്നായിട്ടുണ്ട്. 👌👌👌

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 месяца назад +2

    Namaskaram ❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад

    ,
    അജു ചേട്ടാ ലോങ്ങൻ അല്ല ലോങ്കൻ എന്നാണ് ♥️😊

  • @ashasaji1771
    @ashasaji1771 3 месяца назад +1

    Saritha these days you are wearing beautiful dress ❤

  • @thankav6808
    @thankav6808 3 месяца назад

    Aju sammatecherekkunnu etenu munpum etupole anubavechatalle ennalum eneyum aju chayyum😂😂