പരിണയം | parinayam| songs| nonstop| jukebox| malayala chalachithra ganangal

Поделиться
HTML-код
  • Опубликовано: 13 июл 2024
  • watch പരിണയം parinayam songs nonstop jukebox malayala chalachithra ganangal
    എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പരിണയം. മോഹിനി, വിനീത്, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്. ബോംബെ രവിയാണ് യൂസഫലി കേച്ചേരി എഴുതിയ ഇതിലെ ശ്രദ്ധേയമായ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു. എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
    കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം നിരവധി ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടി.
    00:00 Vaishakapournamiyo(K. J. Yesudas)
    04:43 Samanjasanjarini(K. J. Yesudas)
    09:52 Anjusharangalum(K. J. Yesudas)
    14:45 Samanjasanjarini F(K.S. Chithra)
    19:49 Parvanendhu(K.S. Chithra)
    24:05 Shanthakaram(K.S. Chithra)
  • ВидеоклипыВидеоклипы

Комментарии • 53

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 3 года назад +12

    അലിഞ്ഞു പോകുന്നു......
    യൂസുഫലി, ബോംബെ രവി, ദാസേട്ടൻ, ചിത്ര magic

  • @dileediloo8877
    @dileediloo8877 3 года назад +4

    മലയാളികൾ അധികം ഉപയോഗികത നഷ്ടവസന്തം ബോംബെ രവി ❤❤❤❤❤❤❤❤❤❤

  • @muraleekrishna.s1901
    @muraleekrishna.s1901 Год назад +2

    7 നിറങ്ങളും പോരാതെ മഴ വില്ല് 😊

  • @raveendrann.k3069
    @raveendrann.k3069 Год назад +1

    Beautyful all'

  • @vishramam
    @vishramam 3 года назад +16

    Full Sanskrit song: ‘samaja sanjarini ‘. Applause to incredible Genius Yousuf Ali Kecheri

  • @Cousintube2024
    @Cousintube2024 3 года назад +9

    എല്ലാം നല്ല പാട്ടുകൾ. Bombay Ravi 👍

    • @va_yg_a.
      @va_yg_a. 2 года назад +1

      🦂🕷️🦂🕷️

    • @sindhupkd9871
      @sindhupkd9871 2 года назад

      00⁰0⁰⁰⁰0⁰⁰⁰00⁰⁰⁰0⁰00⁰⁰00⁰⁰⁰

    • @prasadajith142
      @prasadajith142 4 месяца назад

      God's own voice

  • @KannanKannan-rk9cv
    @KannanKannan-rk9cv 2 года назад +2

    രവി ബോംബെ സർ നമിച്ചിരിക്കുന്നു രണ്ട് കൈയും കൂപ്പി തൊഴുന്നു

  • @jincysudeesh600
    @jincysudeesh600 3 года назад +12

    മകരന്ദഭരം, ഹൃദയാന്ദഹരം .
    യൂസഫലി കേച്ചേരി ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ടുകൾ

    • @dr.niyasabdulkarim3380
      @dr.niyasabdulkarim3380 3 года назад

      Ee pattu alla mazha yile pattinu ithu bombay ravik nationl award

    • @anpnasar1
      @anpnasar1 3 года назад

      ദേശീയ അവാർഡ് മഴ ക്കാണ്, ഇതിന് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്

  • @muraleekrishna.s1901
    @muraleekrishna.s1901 Год назад

    classy😘

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +1

    INNETJEE, PARINAYA GANANGAL... DIVASSAM... MUZHUVANPRABHATHA KIRANAM... POL... PRAKAASHA POORYITHAMAKETTEE... KOOTTUKAREE... VERY, VERY GOOD MORNINGSS!!!!!! ENTEE GURUVARANMARAYA GANA SAAMRAATTUKALODOPPAM, ENNENNUM!!!!!!!!!!🌹🌹🌹🌹🌹👏👏👏👏👏👌👌👌👌👌🙏🙏🙏🙏🙏👍👍👍👍💞💞💞💞❤❤❤❤💕💕💕👍🙏👌👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bavintm6806
    @bavintm6806 3 года назад +4

    Beautiful song ❤👌

  • @sudheeshshoranur105
    @sudheeshshoranur105 3 года назад +2

    Super

  • @latheshvalavil5994
    @latheshvalavil5994 Год назад +1

    Best Lyrics yusafali kacheri

  • @psvnambudiri
    @psvnambudiri Год назад +2

    Never enough.An incredible combination of lyrics ,music and rendering. Incredibly well filmed.Keepsake !!

  • @nandunandu2440
    @nandunandu2440 3 года назад +3

    Sprr songs

  • @kmjj2838
    @kmjj2838 3 года назад +2

    Super song a, ellam

  • @sivaprasadsivaprasadanirud4392

    Yousuf Ali kecheri 👌

  • @kiransuresh7948
    @kiransuresh7948 3 года назад +1

    👌super songs...

  • @UshaDevi-qw1gg
    @UshaDevi-qw1gg 3 года назад +1

    നല്ലത്

  • @zeusgaming6628
    @zeusgaming6628 2 года назад +1

    👌👌👌👌👌

  • @btspinkgirls2171
    @btspinkgirls2171 Год назад

    👌👌👌👌

  • @raveendranviswanadhan4404
    @raveendranviswanadhan4404 Год назад

    Suiuuper😍😍😍

  • @sajithadas378
    @sajithadas378 2 года назад

    Super song👌👌👌👌👌👌👌

  • @nairjk3341
    @nairjk3341 2 года назад

    Super.

  • @soumyaspillailoveuyesuappa8608
    @soumyaspillailoveuyesuappa8608 3 года назад +1

    💞🌺🌺🌺🌺🥀🌺🌺🌺

  • @SureshKumar-ob3cy
    @SureshKumar-ob3cy 3 года назад

    beautiful songs

  • @nikitahari4865
    @nikitahari4865 3 года назад

    Super song👌👌👌👌👌🙏

  • @josephantony577
    @josephantony577 3 года назад

    Sweet songs

  • @bineethkbhaskaran287
    @bineethkbhaskaran287 3 года назад +1

    🥰

  • @ajithrsrajani2617
    @ajithrsrajani2617 4 года назад +1

    👍

  • @abhayadevganakan.ilikegrea1472
    @abhayadevganakan.ilikegrea1472 3 года назад +6

    യൂസഫലി -രവിബോംബെ -യേശുദാസ് ഗ്രൂപ്പിന് വീണ്ടും തൊപ്പിയിൽ പൊൻതൂവൽ തുന്നിയിരിയ്ക്കുന്നു. ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

  • @vahurahman5755
    @vahurahman5755 2 года назад

    ❤️❤️👌👌👌👌🙋

  • @hemasaravana3859
    @hemasaravana3859 2 года назад

    🥰👌👌👌

  • @Hon9794
    @Hon9794 4 года назад +3

    👍🙏💕

  • @chinjuzz5479
    @chinjuzz5479 2 года назад

    😍😍beautiful songs

  • @amanullanoushad7197
    @amanullanoushad7197 2 года назад

    2022🥰

  • @edavasagaredavasagar436
    @edavasagaredavasagar436 3 года назад +8

    വയലാർ, ഭാസ്കരൻ'ശ്രീകുമാരൻ തമ്പി' എന്നിവർക്കൊപ്പമോ അവർക്കുമേലെയോ ആണ് യൂസഫലിയുടെ സ്ഥാനം

    • @vaishuvaish9519
      @vaishuvaish9519 Год назад +1

      അത്രയ്ക്ക് വേണോ. ലേശം കുറച്ചു ടേ

  • @drthilakanh4965
    @drthilakanh4965 3 года назад +1

    Ha ha

  • @va_yg_a.
    @va_yg_a. 2 года назад

    ഇഷ്ട്ടമില്ല വല🦓🦓🐗🐗

  • @va_yg_a.
    @va_yg_a. 2 года назад

    😭😭😭💩💩

  • @divyak4724
    @divyak4724 3 года назад +1

    Super

  • @UshaDevi-qw1gg
    @UshaDevi-qw1gg 3 года назад +1

    നല്ലത്

  • @zubairpv6113
    @zubairpv6113 3 года назад +1

    Super

  • @rajund5945
    @rajund5945 2 года назад

    Super