ഇനി ഞാനാ സത്യം പറയാം; ആര്‍ക്കും ഗുണമില്ലാത്ത സത്യം! |kishkindha kandam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #kishkindhakaandam akandam
    ഇനി ഞാനാ സത്യം പറയാം; ആര്‍ക്കും ഗുണമില്ലാത്ത സത്യം!

Комментарии • 36

  • @umajayakrishnan5407
    @umajayakrishnan5407 3 дня назад +10

    ഈ സിനിമ മനസ്സില്‍ നിന്ന് പോകുന്നെ ഇല്ല. മുമ്പ് "Yavanika " കണ്ടപ്പോൾ കിട്ടിയ അതേ feel. രണ്ടിലും അശോകന്‍ ഉണ്ട്. ഈ സിനിമക്ക് വളരെ അനുയോജ്യമായ പേരാണ് " Kishkinda kandam ". 🎉

  • @vishnuprasadgosris9857
    @vishnuprasadgosris9857 3 дня назад +6

    ചച്ചുവിൻ്റെ കഥാപാത്രത്തെ ചിത്രീകരിച്ച രീതിയാണ് എൻ്റെ മനസ്സിൽ തറച്ചത്. അച്ഛൻ്റെയും അമ്മയുടേയും ശ്രദ്ധ കിട്ടാതെ, അൽപം ഹൈപർ കൈനറ്റിക്കായി മാറുന്ന കുട്ടിയെ ആ വീടിൻ്റെ തിണ്ണയിലിരിക്കുമ്പോഴാണ് അൽപം സ്വസ്ഥനായി കാണുന്നത്. ആ കുട്ടിയുടെ സങ്കടവും നിസ്സഹായതയും ഉള്ളിൽ തട്ടുന്ന വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്.
    തീർച്ചയായും രണ്ടോ മൂന്നോ തവണ കണ്ട് ആസ്വദിക്കാനുള്ള ആഴമുണ്ട് ഈ സിനിമക്ക്.

  • @prasannanpp3689
    @prasannanpp3689 3 дня назад +12

    തോക്കുകൊണ്ട് കുരങ്ങുകളിപ്പിക്കുന്ന സ്ഥലത്തു നിന്നു തുടങ്ങി തോക്കും കുരങ്ങും ചിലപ്പോഴൊക്കെ ( പലപ്പോഴൊക്കെ ) മനുഷ്യ മനസ്സുപോലെ കടം കഥയായി മാറുന്നു എന്നു പറയുന്നിടത്തു അവസാനിപ്പിക്കുന്ന സിനിമയാണ് കിഷ്ക്കിന്ധാകാണ്ഡം '
    സിനിമ തുടങ്ങി അധികം വൈകാതെ ഞാൻ ഒറ്റ കാര്യത്തിലാണ് ഊന്നിയത്. ഈസിനിമ വഴി സംവിധായകൻ പറയാൻ ശ്രമിക്കുന്നതെന്താണ്?
    തോക്കും കുരങ്ങും ഒക്കെ വന്നു പോവുന്ന ഇടനിലക്കാർ മാത്രം '... അന്വേഷകരായി അന്വേഷണ വിഷയങ്ങളായി ഏറിയും കുറഞ്ഞും പലതും പലരും വരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അതും ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും വളരെ ഗൗരവഛായയിൽ വന്നു നിറയുന്നു.
    CBI ഡയറിക്കുറിപ്പോ ദൃശ്യമോ ആവേശമായി ആവർത്തിക്കുന്ന സ്വീക്വൻസുകൾ....
    പക്ഷെ ഒടുവിൽ അറിയുന്നു ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കുരുന്നു മുഖവും ആ കുരുന്നു മുഖം കരി പടർത്തിയ ദുരന്തപടലങ്ങളും ...... . ഇതാണ് സംവിധായകൻ മർമ്മ വേധിയായി മർത്യ സാക്ഷികൾക്കു മുന്നിൽ ഒരസന്ദർഭ കുമ്പസാരത്തിൻ്റെ പശ്ചാത്തല ശീലോടെ പറയുവാൻ ശ്രമിക്കുന്നത്.
    ഇതിലും ശക്തമായി പറയാൻ ശ്രമിക്കുന്നത് മറ്റൊന്നാണ്.
    മനുഷ്യ ജീവിതം ഒരർത്ഥത്തിൽ വേണ്ടതും വേണ്ടാത്തതുമായ സ്മരണകളുടെ തുടർ വേട്ടകളോ തുടർപ്പന്തലുകളോ ആണ്.
    വിജയരാഘവൻ ജീവിതത്തെ ജീവിതവ്യമാക്കാൻ വേണ്ടാത്ത ഓർമ്മകളെ കുഴിച്ചുമൂടാൻ കുഴിച്ചെടുക്കാൻ ആവാത്തവിധം കുഴിച്ചുമൂടാൻ യുദ്ധം ചെയ്യുന്ന ആളാണ്. വികാരവും രക്ത / രക്താതിബന്ധമുഖങ്ങളും ഒക്കെ ജീവിതത്തിനു കൈപ്പിഴ പറ്റുന്നിടത്തു നിന്നു ഉപേക്ഷിക്കാനുള്ളതല്ല, അനുപേക്ഷിണീയമല്ലാത്ത ഓർമ്മകൾ ഉപേക്ഷിച്ചും ജീവിതം വർത്തമാനമാക്കാൻ യത്നിക്കുന്ന തത്വചിന്തകനായ പോരാളിയാണ്.
    പട്ടാള പശ്ചാത്തലത്തിൽ നിന്നു തുടങ്ങി പിന്നെ വന്നു പോവുന്ന ഓർമ്മ തെളിവോ ഓർമ്മക്കുറവോ കൊണ്ടു നടക്കുമ്പോഴും അദ്ദേഹം യുദ്ധഭൂമിയിൽ നിന്നോണം ഉദ്ബോധിപ്പിക്കുന്ന സാരം ഇതാണ് . ജീവിതത്തെ കൊണ്ടുനടക്കാൻ അനുവദിക്കാത്ത ഓർമ്മകൾ ഒന്നും നമ്മൾക്കുള്ളതല്ല.
    എന്നാലും എനിക്കു ഈ സിനിമ ഇഷ്ടമായില്ല.
    ഒരുപാട് ഇടങ്ങളിലൂടെ ഒരുപാട് തെറ്റിദ്ധാരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു സിനിമയാണ് ഇത്. ഒരു മെഡിക്കൽ അവബോധ സിനിമമായി പലയിടത്തും എന്നെ ശല്യം ചെയ്തതു കൊണ്ടാണ് ഇതു രസിപ്പിക്കാഞ്ഞത്.
    ഒറ്റ വാചകത്തിൽ പറഞ്ഞാൽ
    ഓർമ്മകൾ ഉണ്ടായിരിക്കണം എന്നു പറഞ്ഞ വചനത്തിൻ്റെ തിരുത്തൽ കുറിപ്പാണ് ഈ സിനിമ...
    ഓർമ്മകൾ എല്ലാം സൂക്ഷിക്കരുത്. Selective memories are better for our better life.

  • @unnidinakaran3513
    @unnidinakaran3513 4 дня назад +3

    Good speech and good explanation ❤❤❤❤❤

  • @mothangarameshan4300
    @mothangarameshan4300 4 дня назад +3

    ഒരുപാട് സിനിമകൾ ഉണ്ട് ഒരുപാട് തവണ കാണേണ്ടത്

  • @dreamconvertable913
    @dreamconvertable913 День назад +1

    Innum kandaal Madukkaatha film.....Vaamanapuram Bus Route😊

  • @dinjithayyathan
    @dinjithayyathan 3 дня назад +1

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 4 дня назад +1

    🎉🎉🎉

  • @RaveendranP-t7r
    @RaveendranP-t7r 4 дня назад +1

    ഈ സിനിമ ഒരു ദൃശ്യകലയാകുമ്പോൾ കുറേക്കൂടി Clear ചെയ്യേണ്ടതായിരുന്നു

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 дня назад +2

      അങ്ങിനെ അപിപ്രായം ഉള്ളവരും ഉണ്ട്.
      എന്നാൽ അതിനാണ് സ്പൂൺ ഫീഡിങ് എന്ന് പറയുന്നത്.
      അങ്ങിനെ ചെയ്യുന്നത് സിനിമയുടെ രസം കൊല്ലൽ ആവും.

    • @sdgamingclips9721
      @sdgamingclips9721 3 дня назад +3

      ഒരുപാട് ചോദ്യങ്ങളുമായാണ് തീയറ്ററിൽ നിന്നും ഇറങ്ങിയത് അത് ഈ സിനിമയുടെ വിജയമായി കണക്കാക്കുന്നു.❤

  • @MYVOICE1232
    @MYVOICE1232 3 дня назад +4

    ഇത് കുട്ടികൾക്ക് പറ്റില്ല, പക്ഷെ ARM🔥3D🔥🔥 ഒരിക്കൽ കൂടി പോകുന്നു 🔥🔥👌🏻👌🏻👏🏻👏🏻

    • @anuvijay2305
      @anuvijay2305 3 дня назад +3

      കുട്ടികൾ ബാലരമ വായിക്കുന്നു എന്ന് കരുതി മുതിർന്നവർ അത് വായിക്കണം എന്നുണ്ടോ

  • @ShaajiTn
    @ShaajiTn 3 дня назад +3

    ഭ്രമയുഗം കണ്ട ശേക്ഷം.... ഈ സിനിമയാണ് ഒന്നുകൂടെ കാണണം എന്ന് തോന്നിയത്.....❤❤

  • @ayn2966
    @ayn2966 3 дня назад +2

    Brilliant review man! 👍🏼❤️ You should review more good movies, including classic films from the past! 👍🏼

  • @zachariahscaria4264
    @zachariahscaria4264 3 дня назад +2

    ❤ How simply and beautifully you explained ❤

  • @lawrenceka2419
    @lawrenceka2419 3 дня назад +2

    മധുവിൻ്റെ ഒരു നല്ല സിനിമാ നിരൂപണം 🌹🌹🌹

  • @rpcragesh
    @rpcragesh 4 дня назад +2

    Kidilan padom annu ❤❤❤❤❤ vijay rakhavan and jagathish ouufff

  • @madhuthelath4857
    @madhuthelath4857 День назад

    സ്വെെരക്കേട് നശിപ്പിക്കണോ യെന്ന് പറയുമ്പോള്‍ വിപരീതാര്‍ത്ഥമായില്ലേ

  • @Stellaqueengirl.
    @Stellaqueengirl. 3 дня назад +1

    Very😅 good You may. Concentrate on this type of Vedios more thanp political Vedios

  • @Raja-yw9mt
    @Raja-yw9mt День назад

    PANNA CINIMA😂😂😂😂

  • @Raja-yw9mt
    @Raja-yw9mt День назад

    FRAANTHAN MOVIE 😂😂😂😅😅😅

  • @Raja-yw9mt
    @Raja-yw9mt День назад

    MANDAN SCRIPT

  • @godisgreat3387
    @godisgreat3387 3 дня назад +1

    ❤❤❤❤

  • @kunjalichamakkal1715
    @kunjalichamakkal1715 3 дня назад

    Vatakara shailaja jayichu mashe. Endokkeyayirunnu ninghalude thallal

  • @hareeshmash
    @hareeshmash 3 дня назад +2

    "കടൽ തീരത്ത് " ഒ.വി . വിജയൻ്റെ ചെറുകഥയല്ലേ?

  • @AnoopPottirayil
    @AnoopPottirayil 2 дня назад

    What a beautiful and intelligent review. This movie surprise us and haunt even after we come out of the theatre. I was unable to express the emotions it created. Madhu did a great job analysing the movie and explaining it in words

  • @junaidyunus3466
    @junaidyunus3466 4 дня назад

    ഓ ഇത് പറയാൻ ആണോ ഇത്രയും ദിവസം മിണ്ടാതെരുന്നത്

  • @kirankarthi5056
    @kirankarthi5056 3 дня назад +4

    സത്യം ❤...
    Brilliant movie

  • @ismailkunju4837
    @ismailkunju4837 2 дня назад

    👍👍👍👍👍

  • @AshareffVm
    @AshareffVm 3 дня назад

    🎉