'ഖേദം പുറത്ത് പറഞ്ഞില്ല; സമസ്ത നേതാക്കൾ ധാരണ തെറ്റിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി | PK Kunhalikutty

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 112

  • @irshadirshu1910
    @irshadirshu1910 17 часов назад +22

    സാഹിബെ സമസ്ത നേതാക്കൾ ക്ക് മതത്തിന്റെ നിയമങ്ങൾ അല്ലെ പറയാൻ പറ്റു നിങ്ങളുടെ രാഷ്ട്രീയ പറയാൻ പറ്റില്ലല്ലോ 😂

  • @Fyz-l5b
    @Fyz-l5b 18 часов назад +37

    അണികളുടെ പക്വത പോലും ഇല്ലാത്ത നേതാക്കൾ

  • @salahu3931
    @salahu3931 17 часов назад +27

    ഒരു കേക്ക് മുറിച്ചു , ഓണത്തിന് പാടി, ഈശോ നമ്മുടെ ഈ സാ നബിയാണ് അതു കൊണ്ട് നമ്മൾ ക്രിസ്തുമസ് ആഘോഷിക്കണം, കല്യാണങ്ങൾ പാട്ടും ഡാൻസ് ഒക്കെ ആയിട്ട് പൊളിച്ചെടുക്കാം etc.......
    ഖാളി ചെയ്യേണ്ട പുണ്യ പ്രവർത്തികൾ
    എന്നിട്ട് ശരിയായ ദീൻ പറഞ്ഞ പണ്ഡിതന്മാർ മാപ്പ് പറയണം പോലും, ലീഗ്🤢🥴🥴

  • @Jimshi-qz3ef
    @Jimshi-qz3ef 17 часов назад +37

    രാഷ്ട്രീയക്കാർക്ക് വേണ്ടി മതം നിയമങ്ങൾ പറയുന്ന മത പണ്ഡിതന്മാർ മാപ്പ്, ഖേദം പ്രകടിപ്പിക്കണം പോലും. അതിനും നല്ലത് സമസ്തയും ലീഗും രണ്ടും രണ്ട് വഴിക്ക് പോകുന്നതല്ലേ

    • @rishanleo3978
      @rishanleo3978 16 часов назад +1

      Matham parayatte but Vargiyatha Aavaruthu 🥴

    • @Abdulhakeem-d9e
      @Abdulhakeem-d9e 13 часов назад +3

      രാഷ്ട്രീയക്കാരുടെ വാക്കുകളിൽ സത്യസന്ധതയും, മത പണ്ഡിതരുടെ വാക്കുകളിൽ സത്യസന്ധതയില്ലായ്മയുമാണ് വാർത്തകൾ കാണുന്നവർക്ക് തോന്നുന്നത്.

    • @MiqatMadina
      @MiqatMadina 11 часов назад +2

      സമസ്തക്ക് സമസ്തയുടെ വഴി ലീഗിന് ലീഗിൻറെ വഴിയിൽ അതാണ് നല്ലത്

    • @usaenc1224
      @usaenc1224 11 часов назад +1

      ​@@Abdulhakeem-d9eഅതാണ് രാഷ്ട്രീയക്കാരൻ ആകാനുള്ള യോഗ്യത.

  • @muhammedshabeebvp7172
    @muhammedshabeebvp7172 18 часов назад +38

    ആദ്യം സമസ്ത തള്ളിയ വാഫിയ താങ്ങി നിർത്തുന്നത് ഒഴിവാക്കി മാപ്പ് പറയൂ, അല്ലാതെ ദീൻ പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നത്

  • @Abd-v8z
    @Abd-v8z 17 часов назад +31

    കുഞ്ഞാലികുട്ടി സാദിഖ് അലി തങ്ങളെ ഉപദേശിച്ചു ഒരു വഴിക്കാക്കും കുഞ്ഞാലിക്കുട്ടിക്ക് എന്ത് ദീൻ

    • @AbuHamdan24
      @AbuHamdan24 14 часов назад +1

      ലക്ഷദ്വീപിലും മഞ്ചേശ്വരത്വം ലീഗിനെ തോൽപ്പിക്കാനായി ബിജെപിയോട് കൂട്ടുകൂടിയ AP കാർക്ക് എന്ത് ദീൻ ❓😏

  • @abdulrazaque2090
    @abdulrazaque2090 17 часов назад +13

    സമസ്ത എന്ന പണ്ഡിത സഭ ലീഗ് എന്ന രാഷ്ട്രിയ പാർട്ടിയോട് (മതവിഷയം പറഞ്ഞതിന്) മാപ്പ് പറയണമെന്ന്,,പറഞ്ഞില്ല എന്ന്......എന്താ കഥ....

  • @ഷാഫിഎസ്പിനഗർ
    @ഷാഫിഎസ്പിനഗർ 10 часов назад +3

    സമസ്തയുടെ നല്ല തീരുമാനത്തിനായി കാത്തിരിക്കുന്നു..... നാണമില്ലാതെ മാപ്പിനായി കേഴുന്നവർ

  • @S313-z4r
    @S313-z4r 18 часов назад +43

    പാണക്കാട് തങ്ങളും കുഞ്ഞാലിയും ചെയ്യുന്ന ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാപ്പ് പറയണമെന്ന് 😂😂😂😂😂

    • @rishanleo3978
      @rishanleo3978 16 часов назад +1

      Ee Panakkad Thangalum League um Ullathu Kondu Muslim Kal Okke Nere Keralathik Cheevikkunnu Allakil North Poole Aayirnnu 🥴,So IUML >> Samatha And other muslim Organization

    • @shafeeqbappu2522
      @shafeeqbappu2522 16 часов назад

      😂😂

    • @mangalasseril604
      @mangalasseril604 15 часов назад

      നീയൊക്കെ ചെയ്യുന്ന കുറാഫാതും ശിർക്കും ഫിത്തിനകൾക്കും കുഴപ്പമില്ല.. ആഹാ😅😅😅

    • @itpro9077
      @itpro9077 15 часов назад +1

      Thangal Parasyamaayi Kedam aavashyappedunna dayaneeya sthithiyum innu Kandu..😂
      Vallathoru kaalam..

  • @Happy-kr7yn
    @Happy-kr7yn 14 часов назад +3

    സ്വാദിഖലി തങ്ങൾ, കുഞ്ഞാലി
    രണ്ടാളും കൂടി ദീന് നഷിപ്പിക്കും 😢
    വിവരമില്ലാത്ത സ്വാദിഖലി തങ്ങൾ ഖാളി സ്ഥാനത്ത് നിന്ന് പിന്മാറിയാൽ എല്ലാ പ്രശ്നങ്ങളും തിരും.. തങ്ങളല്ല ദീനാണ് വലുത്

  • @tajudheenyamani6438
    @tajudheenyamani6438 16 часов назад +5

    നമ്മുടെ നേതാവ് സയ്യിദുൽ ഉലമ

  • @muhammedashfaq2053
    @muhammedashfaq2053 16 часов назад +6

    ലീഗിനെ ഒരു പാഠം പഠിപ്പിക്കാൻ എല്ലാ ഉറച്ച സമസ്ത ക്കാരും ഒന്നിക്കുക.

  • @mohamedsalima5819
    @mohamedsalima5819 17 часов назад +18

    ഈ കുഞ്ഞാലി ക്കൊക്കെ പ്രധാനം ലീഗ് തന്നെ 👍 എന്ത് സമസ്തയാ ഇവർക്കൊക്കെ 😏

    • @rishanleo3978
      @rishanleo3978 16 часов назад +2

      Athe 🥴🙄 Enthu Samastha . Ee League Ullathu konda Ninte Samastha Vare Nilanilkkunnathu 🙄😏 Allakil eppozhe jamahath islami Poole Theevravatham enn parachu illathakkum

  • @irshadperingadan4680
    @irshadperingadan4680 16 часов назад +11

    സമസ്തയിൽ ഞാനും എന്റെ കുടുംബവും ഒക്കെ AP സമസ്ത ആയതിൽ അന്നും ഇന്നും അഭിമാനിക്കുന്നു.. ❤️

    • @vaheedzaman6674
      @vaheedzaman6674 15 часов назад

      മുടിവെള്ളം കുടിച്ചതാണോ അഭിമാനം 😢😢

    • @haflathulmahabba8016
      @haflathulmahabba8016 13 часов назад +1

      ​@@vaheedzaman6674
      സുഹൃത്തേ
      നിങ്ങളുടെ സംഘടനയും നേതാക്കളും സമൂഹത്തിൽ ഇത്രയേറെ വഷളായ ഈ സമയത്ത് എങ്കിലും മനസ്സ് നന്നാക്കികൂടെ
      ഇന്ന് സാദിഖലിതങ്ങൾ ശഅറ് മുബാറക് പള്ളി സന്ദർശിച്ച വിവരം നിങ്ങളറിഞ്ഞോ
      പലർക്കും പശ്ചാതാപം വന്നു തുടങ്ങി

    • @STO668
      @STO668 12 часов назад

      ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ..

  • @Musafir-e8v
    @Musafir-e8v 12 часов назад +1

    ഇപ്പോ രാഷ്ട്രീയ തറവാട് ആയിമാറി 🤗🤗

  • @Fyz-l5b
    @Fyz-l5b 18 часов назад +15

    പ്രശ്നം തീർക്കാൻ താൽപ്പര്യം ഇല്ലാത്തവർ

  • @as_fx980
    @as_fx980 16 часов назад +4

    പാണക്കാട് തങ്ങന്മാർക് ഇത്രയ്ക്കു അഹങ്കാരമോ?

  • @shabeebrahmant7590
    @shabeebrahmant7590 14 часов назад +2

    സമസ്ത ദീൻ പറഞ്ഞതാണ് ഇവിടെ വിഷയം അത് ഇനിയും പറയും ദീൻ കഴിഞ്ഞേ ഉള്ളൂ തറവാടും തങ്ങളും

  • @hussainyemkey7370
    @hussainyemkey7370 15 часов назад +2

    ഈ സാദിഖ് ഫറോഹയെ പോലും കടത്തി വെട്ടിയല്ലോ... അഹങ്കാരത്തിന്റെ കാര്യത്തിൽ... ഈ കുഞ്ഞാലിയെ എവിടെ നിന്നാലും തോൽപ്പിക്കാൻ ഇപ്പോൾ തന്നെ ഒരുങ്ങുക 🎉

    • @itpro9077
      @itpro9077 14 часов назад

      Thangal Parasyamaayi Kedam aavashyappedunna dayaneeya sthithiyum innu Kandu..😂
      Vallathoru kaalam..

  • @alikoyaup
    @alikoyaup 15 часов назад +1

    ഈ ജിഫ്രി തങ്ങൾ ഇവരെ പിന്താങ്ങുകയാണ് ചെയ്യുന്നത്. ഇത് യേത് സാധാരണക്കാരനും മനസ്സിലാകുന്ന വാകുകളാണ് ഈ രണ്ട് ആൾക്കാരും പറഞ്ഞത്.അതു തങ്ങളെ കുട്ടപ്പെടുത്തുകയായിരുന്നു. തങ്ങൾ എന്തുകൊണ്ട് പുറത്താക്കുന്നില്ല.

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 17 часов назад +13

    പാണക്കാട്ടെ ഇപ്പോഴത്തെ തങ്ങൾ പടച്ചവനും മുകളിലാണന്ന് ഉമ്മർ ഫൈസിക്കും കൂട്ടർക്കും ഇതുവരെ മനസ്സിലാകാത്തതിന്റെ കുഴപ്പമാണ്.

    • @rishanleo3978
      @rishanleo3978 16 часов назад

      Panakkad Thangal Oru political Party de Sec Aanu Appo Secular Aayi Matt Mathakkarude Parubhadi yil Poyal Enthu thatt 🥴 Panakkad Thangak padachavan mukalil Alla Ennal Ethu poole Verum Matham parachu Vargiyatha undaakkiya Umar inekkal Mukalil Aanu 😏

  • @nafie9488
    @nafie9488 13 часов назад +1

    എന്താ സാഹിബേ... എന്നെ പറ്റിപ്പറഞ്ഞാൽ എന്നെകൊണ്ടല്ലാതെ നാട്ടുകാരോട് പറയണം എന്നുപറയണം എന്നുപറയുന്നത് എന്ത് മാന്യതയാണ്

  • @noufalnorthpang
    @noufalnorthpang 17 часов назад +11

    കേക്ക് മുറിച്ചവർ മാപ്പ് പറയുക

    • @rishanleo3978
      @rishanleo3978 16 часов назад

      Da manda Ethu India Aanu 🥴🙄 Eid in Mattulla Mathakkar Nammude koode Food kayikkan ellam Varal und Athu Poole Oru Secular Aayi Thirichu Cake cut Cheythu athin Panakkad Thangale parayan onnum Oru Samastha Usthath Maarum Aayityilla Ini Aavukayum illa

  • @mohammedswalih.m6985
    @mohammedswalih.m6985 42 минуты назад

    പ്രശ്ന പരിഹാര കോടതിയും നീതിയുള്ള ജഡ്ജിയെയും പ്രതീക്ഷിച്ചു ഇനി ആരും പാണക്കാട്ടേക്ക് വണ്ടികയറേണ്ട.... ഹൈദരലി താങ്കളോട്കൂടി അത് അവസാനിച്ചു.. ഇപ്പൊ തീർപ്പാക്കേണ്ടവർക്ക് തന്നെ അതിനു യാതൊരു ആഗ്രഹവും ഇല്ലാത്തപോലെ....

  • @ibthisaamonline5449
    @ibthisaamonline5449 14 часов назад +1

    Matured leader

  • @jameelsjs3577
    @jameelsjs3577 17 часов назад +7

    ഇയാളാണ് എല്ലാത്തിനും കാരണം

  • @bathicm
    @bathicm 16 часов назад

    ഇതൊക്കെ കാണുമ്പോ ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം ഉസ്താദ് കശ്മീരിൽ നിന്ന് പാവപ്പെട്ട കുട്ടികൾക്ക് ഒരു ചിലവുമില്ലാതെ വിദ്യാഭ്യാസവും താമസ സൗകര്യങ്ങളും ചെയ്തു കൊടുത്തിൻ്റെ പേരിൽ അമ്പലക്കടവ് നടത്തിയ പത്ര സമ്മേളനം...ഒരുപാട് അദ്ദേഹത്തെ വേദനിപ്പിച്ചതിനൊക്കെ അനുഭവിക്കുകയാണെന്ന തോന്നൽ...

  • @ashikmattil1723
    @ashikmattil1723 10 часов назад

    നേതാക്കന്മാർ കുറച്ച് താന്ന് നിന്നാൽ നന്നാകും.. അഹങ്കാരം എല്ലാരും ഒന്ന് കുറക്കുക

  • @latiflatif7767
    @latiflatif7767 17 часов назад +10

    തെറ്റു ചെയ്തവരല്ലേ മാപ്പ് പറയേണ്ടത്😢
    കലികാലം അല്ലാതെന്ത് പറയാൻ

  • @mohammedirshad8843
    @mohammedirshad8843 17 часов назад +7

    പണ്ഡിതൻമാർ മാപ്പ് പറയില്ല...

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm 10 часов назад

    ആദർഷം അമാനത്ത് തന്നെ❤

  • @akhil3160
    @akhil3160 16 часов назад +2

    സാദിഖലിയും കുഞ്ഞാലിക്കുട്ടിയും കൂടി സമുദായത്തിന്റെ ഭദ്രതയും ഐക്യവും തകർക്കുകയാണ്. നിങ്ങളെ സമുദായത്തിലെ കാര്യബോധമുള്ളവർ തിരിച്ചറിയുന്നുണ്ട്.

  • @kmyousef91
    @kmyousef91 17 часов назад +8

    മെയിൻ തിരുപ്പിനാണ് കുഞ്ഞാപ്പ ഇപ്പോൾ ആക്കാം കൂട്ടിയത്😅

  • @jamalnubi997
    @jamalnubi997 17 часов назад +8

    Kunjalinkutti nannavan sammadikkilla

  • @umaibaputhanpura
    @umaibaputhanpura 13 часов назад

    സൗകര്യം ഇല്ല പുറത്തു പറയാൻ,,,

  • @alikoyaup
    @alikoyaup 15 часов назад

    അവർ തൽക്കാലം രക്ഷപ്പെടാൻ നോക്കിയതാണ്.

  • @latheefkottarathil9025
    @latheefkottarathil9025 16 часов назад +4

    കുഞ്ഞാലി കുട്ടി ഇത് റജീനാ ന്റെ വിഷയമല്ല ദീനി വിഷയമാണ് മാപ്പ് പറയേണ്ട ഒരാവശ്യവുമില്ല ദയവ് ചെയ്ത് അടുത്ത യോഗത്തിൽ നീ പോകരുത് പല പഞ്ചായത്തും ഇത് കാരണം ലീഗിന് ഇല്ലാതെ വരും ci വിഷയത്തിൽ തങ്ങൾക്കും തെറ്റ് പറ്റി അതിൽ ഖേദിക്കുന്നു എന്ന് ആദ്യം പറഞ്ഞ് മാതൃക കാണിക്ക്

  • @muhammadraheesek3250
    @muhammadraheesek3250 15 часов назад

    ഞമ്മൾ യുദ്ധത്തിന് പോയി പകുതിക്കൽ തിരിച്ചു വന്നു, എന്നിട്ട് ഈ പറഞ്ഞ ആളുകളുടെ വോട്ടു വാങ്ങിച്ചു 38000 ഉള്ളോട്ത് 30000 തിനെ ഒതുങ്ങി

  • @YunusYunus-x9s
    @YunusYunus-x9s 13 часов назад

    Kunchalikkutti നിർത്തു pls 🙏🙏🙏🙏🙏🙏🙏🙏ഇങ്ങനായ് പോയാൽ അടുത്ത പ്രാവശ്യം അധികാരം കാണൂല pls നിർത്തൂ 🙏🙏🙏🙏🙏🙏

  • @usaenc1224
    @usaenc1224 11 часов назад

    മനസ്സിൽ മതം ഉള്ളത് കൊണ്ട് ആണ് ആ മഹാന്മാർ പാണക്കാട്ടേക്ക് പോയത്-
    അത് മതിയായിട്ടില്ല ലീഗ് പ്രസിഡന്റ്റിന്.
    പോരാത്തതിന്,
    പൊതുജനത്തിന് മുന്നിൽ എന്തോ കോപ്പ് വിശദീകരലിരിക്കണം പോലും-
    അല്ല- പ്രശനങ്ങൾ ഉണ്ടാക്കിയേ മുന്നോട്ട് പോകൂ എന്നുള്ള ഈ വിഭാഗത്തേ കൂടി കൂടെ കൂട്ടാൻ സമസ്ത എന്തിനാ പരിധിവിട്ട വിട്ടുവീഴ്ച ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.

  • @ffgirl4251
    @ffgirl4251 16 часов назад +1

    ഒരിക്കലും ലീഗ് കാരുടെ മുമ്പിൽ പോയി കീഴ്ടങ്ങരുത് നിങ്ങൾ പറഞ്ഞത് ഏതെങ്കിലും വ്യക്തികളെ തെറി പറഞ്ഞതല്ല മത നിയമങ്ങളാണ് പറഞ്ഞത് നിങ്ങളെ പുറത്താക്കിയാലും ശെരി ഒരിക്കലും ലീഗ് കാർക്ക് മുമ്പിൽ അടിയറവ് വെക്കരുത് ഇവിടെ ദീൻ പറയാൻ ലീഗിന്റെ നേതാക്കളെ പെർമിറ്റ് വേണോ അവർ പോകുന്ന വഴിക്ക് അവർ പോകട്ടെ സമസ്ത പോകുന്ന വഴി ക്ക് സമസ്തയും പോകുക മാപ്പ് പറഞ്ഞിട്ടുള്ള ഐക്യം വേണ്ട

  • @aliashraf4663
    @aliashraf4663 14 часов назад

    ധാരണ തെറ്റിച്ചവർ ആരെന്ന് അടുത്ത തെരഞ്ഞെടുപ്പിൽ കാണാം😂

  • @shafeeqp8540
    @shafeeqp8540 13 часов назад

    മുസ്‌ലിങ്ങൾക്ക് ഇത്രയധികം ബാധ്യതയായ ഒരു രാഷ്ട്രീയ പാർട്ടി വേറെയുണ്ടോ കേരളത്തിൽ

  • @kondottikkaran6459
    @kondottikkaran6459 10 часов назад

    സമസ്ത നേതാക്കൾ എന്നു വേണ്ട. ഷാജറകൾ അത്ര മതി. ഇവന്മാർ മാത്രം അല്ല സമസ്ത.

  • @mohammedjaisal5272
    @mohammedjaisal5272 13 часов назад +1

    ഖാളി ക്രിസ്മസ് കേക്ക് മുറിച്ചു മുസ്‌ലിം ഉമ്മത്തിന് മാത്രക കാണിച്ചു.

  • @royalfood7680
    @royalfood7680 15 часов назад

    എല്ലാം തെറ്റിക്കുന്നത് കുഞ്ഞാലി കുട്ടിയെന്നു തോനുന്നു
    കുട്ടികളുടെ പക്വത ഇല്ലാത്ത കുഞ്ഞാലി കുട്ടി..

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 12 часов назад

    കിബ്ർ
    കിബ്ർ
    കിബ്ർ

  • @shammas5448
    @shammas5448 14 часов назад

    പണ്ഡിതന്മാർ പറയും അത് കുഞ്ഞാലിക്കുട്ടിക്കോ അതിൽ

  • @abdulrasak3448
    @abdulrasak3448 12 часов назад

    ദീൻ പറഞ്ഞതിൽ എന്ത്ന് മാപ്പ് പറയണം

  • @shacholayil6376
    @shacholayil6376 15 часов назад

    സമസ്തയിലെ ചില നേതാക്കൾ കരുവാരകുണ്ട് സ്കൂളിൽ നടത്തിയ അധ്യാപക നിയമനത്തിന് വാങ്ങിയ ലക്ഷകണക്കിന് കോയ പണം അത് പോലെ വ്യാജമായി ജോലി ഉണ്ടാക്കി സർക്കാരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും എല്ലാം കേസ് ആയി മാറാതിരിക്കാൻ വേണ്ടി മാത്രം ആണ് ആ നേതാക്കൾ സ്വാദിക്കലി തങ്ങളെ നിരന്തരം അവഹേളിക്കാൻ നോക്കുന്നത് സിപിഎം ഉം ഈ നേതാക്കഉം തമ്മിലുള്ള ഗൂഡാലോചനയുടെ ഭാഗം ആണ് ഈ വിവാദങ്ങൾ

  • @ashikmattil1723
    @ashikmattil1723 10 часов назад

    കുഞ്ഞാലിക്കുട്ടി വിയർക്കുന്നുണ്ടോ .?

  • @navashussain-m1d
    @navashussain-m1d 12 часов назад

    Ice cream🎉🎉🎉🎉

  • @navashussain-m1d
    @navashussain-m1d 12 часов назад

    Ice cream 🍨🍨🍨🍨

  • @AbdulSalam-wt9fq
    @AbdulSalam-wt9fq 16 часов назад

    മാപ്പ് പറയണം പോലും
    ദീൻപറഞ്ഞതിന്റെ പേരിൽ

  • @muhammadfazilk4717
    @muhammadfazilk4717 16 часов назад

    പരിപാടി മാറ്റിവച്ചു,
    സമയം അനുവദിച്ചു
    എന്നൊക്കെ പറയുമ്പോ തന്നെ മനസ്സിലാകും ഇവർ സമസ്തക്ക് കൊടുക്കുന്ന വില.
    ജിഫ്രി തങ്ങളെ കാണാൻ നിങ്ങളല്ലേ നിങ്ങൾ അല്ലെ മുൻകൈ എടുക്കണ്ടേ. സമസ്ത അല്ലെ മത സംഘടന. സമസ്ത അല്ലെ ലീഗിന്റെ base ആയി കാലങ്ങൾ ആയി കണ്ടു പോരുന്നത്.
    അല്ലേലും രാഷ്ട്രീയക്കര്ക് എന്ത് തിരക്ക്. ജ്വാലറി ഉദ്ഘാടനം ഉണ്ടയ്ക്കും le.
    ആളുകളുടെ തിണ്ണ നിറങ്ങുന്നതും ഉളുപ്പില്ലാതെ സ്ഥാനമങ്ങൾക്കായി നാറിയ കളി കളിക്കുന്നതും രാഷ്ട്രീയക്കാർ അല്ലെ.

  • @basheersv8749
    @basheersv8749 16 часов назад

    എന്തിനാണ് അയളെ പിൻതുടരുന്നാത്

  • @swathikali9560
    @swathikali9560 15 часов назад

    നിങ്ങൾക് രാഷ്ട്രീയം മാത്രം പോരെ.

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 17 часов назад

    എന്തിനാണ് ഖേദം

  • @Salam-tr7ji
    @Salam-tr7ji 16 часов назад

    നിങ്ങൾ എന്താ ഇങ്ങനെ

  • @musthafamuthu7877
    @musthafamuthu7877 15 часов назад

    Nigal rasooline padikkanam

  • @media2470
    @media2470 17 часов назад +2

    Kunjalikutty ne porth akano

    • @malikabi3793
      @malikabi3793 17 часов назад

      ആ കാസർഗോഡ് വന്ന് 😂

  • @azeez4930
    @azeez4930 17 часов назад

    ഇവൻ ഇത് പറയാൻ ആരാ.

  • @anveramani
    @anveramani 15 часов назад

    മാപ്പും കോപ്പും ഒന്നും ഇല്ല കുഞ്ഞാപ്പ..

  • @shihabbp2191
    @shihabbp2191 16 часов назад

    ലീഗ് ലീക്കായി 😂

  • @salihpanampuzha2098
    @salihpanampuzha2098 11 часов назад

    Samstha pandithanmar leegarod mappu parayukayo
    Impossibil
    Kunjalikuttyku samasthayude kariyam parayan enthu arhadha

  • @anuzaynp2882
    @anuzaynp2882 13 часов назад

    Maap parayendath tangalalke eee samudayathod ,

  • @mohammedswalih.m6985
    @mohammedswalih.m6985 45 минут назад

    പോയി പണിനോക്കടോ......

  • @Ueudd_730
    @Ueudd_730 17 часов назад +2

    ലീഗിന്റെ അടിമകൾ ആയി പോയ ഒരു വിപാകം പണ്ഡിതർ

  • @AbdulLatheef-b2l
    @AbdulLatheef-b2l 13 часов назад

    Ivante game kerala congressinodum anvarinodum chennithalyodumokke mathi..deenilum samasthayilum venda

  • @Kp.5555
    @Kp.5555 16 часов назад

    Kunjaali ice creem kazhichapoale undallooo.
    Samasthayil ninakku enthu karyam

  • @pathralilpathralil
    @pathralilpathralil 16 часов назад

    Leegn...Anth..thangal

  • @abdulrahoof-n8v
    @abdulrahoof-n8v 2 часа назад

    AADYAM MAP PARAYENDATH PMA SALAM AANN
    AVANANALLO PRASHNANGALUDEY THUDAKKAKARAN ATHENTHA KUNHALIKUTY PARAYATHAD
    DEEN PARANHADIN MAP PARAYUKAYO

  • @femshadkk4419
    @femshadkk4419 13 часов назад

    Ninnodu oke enthinadaa ketham prekadipikendathu.. Nee oke araadaaa

  • @naseeram.k8176
    @naseeram.k8176 17 часов назад +2

    ഇന്നെലെ ഹമീദ് ഫൈസി പത്രകാരുടെ മുന്നിൽ അഭിനയിച്ചു തകർത്തു

  • @kpsmthangal6741
    @kpsmthangal6741 17 часов назад

    Hameed, ummer matti. Nirthendavar

  • @ahk12340
    @ahk12340 16 часов назад +3

    പിന്നിൽ രണ്ട് ചെക്കന്മാരെ sho..

  • @Ueudd_730
    @Ueudd_730 17 часов назад

    ഈ കുഞ്ഞാലൻ പാണക്കാട് കുടുംബത്തിന്റെ ഒപ്പം സുന്നിയും പുറത്ത് സലഫിയും ആണ്

  • @royalfood7680
    @royalfood7680 15 часов назад

    എല്ലാം തെറ്റിക്കുന്നത് കുഞ്ഞാലി കുട്ടിയെന്നു തോനുന്നു
    കുട്ടികളുടെ പക്വത ഇല്ലാത്ത കുഞ്ഞാലി കുട്ടി..