എത്ര സിമ്പിൾ ആണ് ഈ കലാകാരൻ. ഇന്നലെ വന്ന കിടിലം ഫിറോസും ഇതുപോലെ തന്നെയായിരുന്നു. പ്രദീപ് സാറിനെ പോലെ. സത്യം പറയട്ടെ, നിങ്ങളെയൊക്കെ കാണുമ്പോഴാണ് ആളെ പറ്റിച്ചും, മയക്കു മരുന്ന് കച്ചവടം നടത്തിയും കൊറേ പണം ഉണ്ടാക്കിയിട്ട് ഗമ കാണിച്ചു നടക്കുന്ന ജാഡ തെണ്ടികളെയൊക്ക എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്. Hats off പ്രദീപ് സർ, കൈരളി tv and അശ്വമേധം ❤❤❤
Big appreciation for Harishankar,one of the most promising singers of our times.Big salute to Kairali for keeping up the versatility of the program by inviting dignitaries and celebrities from all walks of life.Mixing up reverse quiz with music is really amazing.Big applause to Dr.G.S.Pradeep,the jury, the anchor and Kairali.
Yes or No ക്കു പകരം പാട്ട് പാടുന്ന പരിപാടി ദയവു ചെയ്തു നിർത്തണം. പാട്ടുകാരൻ ആണെങ്കിൽ പരിപാടിയുടെ തുടക്കത്തിലോ ഒടുക്കത്തിലോ ഒന്ന്-രണ്ടു പാട്ടു പാടാൻ അനുവദിക്കുക. രണ്ടും കൂടെ കൂട്ടികുഴച്ചുള്ള പരിപാടി കാണാൻ വലിയ രസം ഇല്ല. "Simplicity is the ultimate sophistication."
സാധാരണക്കാർക്ക് വേഗം മനസ്സിലാകുന്നത് yes or no തന്നെയാണ് അത് തന്നെയാണ് ഭംഗിയും
Sathyam aanu
എസ് ഓർ നോ മതി
എത്ര സിമ്പിൾ ആണ് ഈ കലാകാരൻ. ഇന്നലെ വന്ന കിടിലം ഫിറോസും ഇതുപോലെ തന്നെയായിരുന്നു. പ്രദീപ് സാറിനെ പോലെ. സത്യം പറയട്ടെ, നിങ്ങളെയൊക്കെ കാണുമ്പോഴാണ് ആളെ പറ്റിച്ചും, മയക്കു മരുന്ന് കച്ചവടം നടത്തിയും കൊറേ പണം ഉണ്ടാക്കിയിട്ട് ഗമ കാണിച്ചു നടക്കുന്ന ജാഡ തെണ്ടികളെയൊക്ക എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്.
Hats off പ്രദീപ് സർ, കൈരളി tv and അശ്വമേധം ❤❤❤
പാട്ടുകൾ അടിപൊളി, ഇത് കൊണ്ടുള്ള ഉത്തരങ്ങൾ അരോചകം aanu
Super പാട്ടും, പാട്ടുകരനും, പിന്നെ GS. പൊളി പൊളി ❤❤
Joe Antony സാറിന്റെ പുഞ്ചിരി എപ്പോഴും കാണുമ്പോൾ ഒരു പ്രതേക സൗന്നര്യം ആണ് 👌🥰❤️
കാണികൾക്ക് കൂടി മധുരം നുകർന്നു ഈ എപ്പിസോഡ് ❤❤❤❤❤❤
So interesting ❤❤❤
50 എപ്പിസോടും മുടങ്ങാതെ കാണുന്ന ഞങ്ങൾക്കും വേണം സർ cake ❤️
പ്രദീപ് സർ 🙏🙏🙏👏👏👏👏
എത്ര കണ്ടാലും മതിവരാത്ത മനോഹരമാണ് ഈ അറിവിൻ്റെ മായാജാലം❤❤❤❤❤❤❤❤❤❤❤❤❤❤
Big appreciation for Harishankar,one of the most promising singers of our times.Big salute to Kairali for keeping up the versatility of the program by inviting dignitaries and celebrities from all walks of life.Mixing up reverse quiz with music is really amazing.Big applause to Dr.G.S.Pradeep,the jury, the anchor and Kairali.
Yes or No ക്കു പകരം പാട്ട് പാടുന്ന പരിപാടി ദയവു ചെയ്തു നിർത്തണം. പാട്ടുകാരൻ ആണെങ്കിൽ പരിപാടിയുടെ തുടക്കത്തിലോ ഒടുക്കത്തിലോ ഒന്ന്-രണ്ടു പാട്ടു പാടാൻ അനുവദിക്കുക. രണ്ടും കൂടെ കൂട്ടികുഴച്ചുള്ള പരിപാടി കാണാൻ വലിയ രസം ഇല്ല. "Simplicity is the ultimate sophistication."
ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലോ.....എപ്പോഴെങ്കിലും അല്ലെ ഒള്ളു... ഒന്ന് അസഹിഷ്ണുത കാണിക്കെന്നെ...ഇഷ്ടമല്ലെങ്കിൽ ഇനീ പാട്ട് കാർ വരുന്ന episodes ഒഴിവാക്കുക
@@mikealonso9806സഹിഷ്ണുത കാണിക്കണേ എന്നല്ലേ?
Hats off Dr pradesh Super
Sorry padeep
❤❤🎉🎉🎉🎉🎉
Anusha beauty queene kanan aswamedam kanunna njan
❤❤🎉🎉🎉🎉🎉 superb singing 🎉🎉❤❤❤ good idea sir,
അടിപൊളി ❤️👌👌
ങ്ങ പൊളി അടീ പൊളി🌹🌹🌹🌹
👍🏻👍🏻❤️
Beautiful episode.❤
50th episodes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹരിശങ്കർ ❤❤❤❤❤
Supar 🎉🎉🎉
🎉❤❤❤🎉
കലാകാരന്മാർ പങ്കെടുക്കുമ്പോൾ അഞ്ച് മിനിറ്റെങ്കിലും അവരുടെ കലാവതരണം ഉണ്ടായിരുന്നാൽ വേറിട്ടൊരനുഭവം പ്രേക്ഷകർക്കുണ്ടാവും.
🌹🌹
As Young @50...Congratulations to the Grand Master Dr G S Pradeep and Team.... Golden Signature of Knowledge Sharing....
സൂപ്പർ എപിസോഡ് നൂറിൻ്റെ നിറവിൽ മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയെ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
കമ്മട്ടിപ്പാടം സിനിമയിൽ മരണവീട് സീനിൽ കെപി കറുപ്പൻ മാഷിന്റെ ശാന്തിഗീതം(തൈതെന്നൽ താരാട്ടിൽ )ചൊല്ലുന്നുണ്ട്
ഗ്രേറ്റ് 👍👍👍
Very Good Program I have
ever seen
വെരി ഗുഡ് പ്രദീപ് സാർ
Lal salam comrade wish you all the best comrade hard Shankar redsaltute ❤samasto loko sugino bavthu ❤ thanks ❤
God bless you all ❤️
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Sir first clue is wrong
The clue was a^2 + b^2 so the numbers must be different
But pradeep sir said5^2+5^2
👍👍👍👍
Sir🙏
Congratulations
poli
❤❤❤❤❤ x10=50 ❤
Spdf il 50?? What is the relation between 50 and spdf orbitals?
🎉🎉🎉🎉
❤
❤❤❤❤❤❤👌👌👌👌👌👍👍👍👍👍👍
🙏🙏🙏
I think be the grand master section is interesting if it comes to identifying persons...better to avoid maths and other stuffs
പടച്ചോനെ ഇങ്ങേര് അതും കണ്ടുപിടിച്ചു.
👍
Yes or No മാത്രം പറയിപ്പിക്കുക. Please. Otherwise very bore.
നമ്മുക്ക് ത്രില്ല് yes or no ആണ്
Yes no യ്ക്ക് പാട്ട് വേണ്ട.
പാട്ട് പരിപാടി ആയതു കൊണ്ട് ഈ എപ്പിസോഡ് കണ്ടില്ല
കൈരളി നിങ്ങൾ ഇ പ്രൊ ഗ്രം കാണുന്ന ആളുകളെ ഒരു തരം കൊരങ്ങൻ മാർ ആക്കരുത്
Great Sir
Please avoid songs
Please avoid this singing instead of Yes or No. It's spoiling the show.
🌹🌹🌹🌹🌹🌹
🌹🌹🌹🌹
🌹🌹🌹🌹🌹🌹
🌹🌹🌹🌹
🌹🌹🌹🌹🌹🌹
🌹🌹🌹🌹
🌹🌹🌹🌹🌹🌹
🌹🌹🌹🌹
🌹🌹🌹🌹🌹🌹
🌹🌹🌹🌹
ഇത് തെക്കൻ ജില്ലകാർക്ക് മാത്രം ഉള്ള പ്രോഗ്രാമാണോ.
ഗോൾഡ് എന്ന് കേട്ടാൽ എല്ലാവർക്കും അറിയാം പക്ഷെ പറഞ്ഞ്ഞത് 24❤ അതും 50 ആം എപ്പിസോഡ് ൽ
Gold എന്ന് കേട്ടാൽ പലതും ഉണ്ട്....916 ആവാം..24 ആവാം.. ഈ പറഞ്ഞ 50 ും ആവാം..
താത്ത എന്നാൽ മുത്തഛൻ അല്ലേ
Valiya karyam ayi poyi. Ith oke aano doubts. Ayalk ishtam ullath vilikkatte mashe... Ningal ith enth
സ്ഥിരം നോക്കുന്നവനാണ്
പക്ഷെ S- No പറയുന്നതാണ് ഭംഗി ഇതൊരു ബോറൻ പരിപാടി പാട്ട് പാടുന്നത്. തനിബോറ്
എത്തിന് പറ്റിപ്പു നാടകം ഒന്ന് മതിയാക്കിക്കുട
ഈ ചീഞ്ഞ പാട്ട് പരിപാടി നിങ്ങൾ ആർക്കു വേണ്ടിയാണു ചെയ്യുന്നത്. ദയവായി വെറുപ്പിക്കരുത്
ഹരിശങ്കർ... ഏറ്റവും പ്രിയപ്പെട്ട പുതുതലമുറ ഗായകൻ...നമ്മുടെ അഭിമാനം..❤
👍❤️🙏🏾🚩👌welden
നല്ലയൊരു പരിപാടി കുളമാക്കി. ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല
❤❤🎉🎉🎉🎉🎉
❤❤
🎉🎉🎉🎉
❤️
❤❤❤❤❤
❤
❤️❤️❤️
❤❤
❤️❤️