ആയിഷ സുരേഷിനെ ചവിട്ടിക്കൂട്ടി ചമ്മന്തിയരച്ചു | Aisha Sultana | Reporter TV | Malayalam Live News

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,8 тыс.

  • @abidatp2346
    @abidatp2346 3 года назад +60

    സ്വന്തം നാടിന്റെ രക്ഷക്ക് പട പൊരുതുന്ന സഹോദരി അഭിനന്ദനങ്ങൾ 🌹🌹 ഫുൾ സപ്പോർട്ട്

  • @s.malayilsasidharan9138
    @s.malayilsasidharan9138 3 года назад +10

    ജനാധിപത്യവും, മനുഷ്യാവകാശവും ചവിട്ടി മെതിക്കുമ്പോൾ ഉറക്കം നടിച്ചു ഇരിക്കാതെ ആയിഷയെ പോലുള്ള ധീര യുവത്വങ്ങളെ നമുക്ക് സപ്പോർട്ട് ചെയ്യാം. ആയിഷ കാലം ആവശ്യപ്പെടുന്ന ശബ്ദം.

  • @sojijohnjoseph5076
    @sojijohnjoseph5076 3 года назад +1177

    ഇതൊന്നും നമുക്ക് ചിരിക്കാൻ മാത്രം ഉള്ളതല്ല, ലക്ഷദ്വിപ് ജനത്തിന് ഇത് ജീവൻ മരണ പോരാട്ടം തന്നെ ആണ്

    • @mohamed...7154
      @mohamed...7154 3 года назад +7

      *ട്രൂ*

    • @mylittlethoughts1823
      @mylittlethoughts1823 3 года назад +6

      😥👍

    • @karoothsalih7798
      @karoothsalih7798 3 года назад +18

      അവിടെ പോയവർക്കേ അവിടുത്തെ ജനങ്ങളുടെ ജീവിത രീതിയും അവരുടെ പരിമിതമായ സൗകര്യങ്ങളും ആണെങ്കിലും ഒരു ദ്വീപിലുള്ള ജനത ഒരു കുടുംബത്തെ പോലെ ജീവിക്കുന്നു... തികച്ചും നിശ് കളങ്കരായ ജനസമൂഹം...

    • @thesnithesni4795
      @thesnithesni4795 3 года назад +9

      എത്രയും പെട്ടന്ന് അവര്ക് നീതി കിട്ടട്ടെ

    • @alfakk3578
      @alfakk3578 3 года назад +3

      ശരിയാണ്

  • @abdulrassac8549
    @abdulrassac8549 3 года назад +9

    ആയിഷ സുൽത്താന നീ മിടുക്കി യാണ് അള്ളാഹു നിന്റെ ഈ പരിശ്രമം വിജയിപ്പിക്കട്ടെ

  • @sreejithms3163
    @sreejithms3163 3 года назад +1459

    ആയിഷ .എന്തോ ഒരാരാധനതോനുന്നു . അതങ്ങനെയാ.പാവങ്ങൾക്ക് വേണ്ടിസംസാരികുന്നവരോട്തോന്നിപോകുനൊരു വികാരമാണത്.ലാൽസലാം

    • @toscosat7977
      @toscosat7977 3 года назад +3

      🤣🤣🤣🤣🤣

    • @shihabmylamood7696
      @shihabmylamood7696 3 года назад +32

      ലക്ഷദ്വീപിലെ മഹുവ മൊയ് ത്രയാണ് ആയിശസുൽത്താന

    • @toscosat7977
      @toscosat7977 3 года назад +1

      @@shihabmylamood7696 angane പറഞ്ഞാൽ

    • @shihabmylamood7696
      @shihabmylamood7696 3 года назад +20

      @@toscosat7977 സംഘികൾ ഒഴിച്ച് എല്ലാവർക്കും മനസ്സിലാകും

    • @johnrichardthomas7235
      @johnrichardthomas7235 3 года назад +10

      @@toscosat7977 Bengalil ninnulla Trinamool Congress Member... strong leader

  • @seenathkp5800
    @seenathkp5800 3 года назад +8

    മണ്ടത്തരങ്ങൾ പറയുന്നത് ശരിക്കും കേൾക്കാനും സമ്മദിക്കൂല
    ഈ ഐഷ
    റബ്ബേ ഈ മോളെ കൈവിടല്ലേ നാഥാ🤲🏻🤲🏻🤲🏻🤲🏻😭

  • @thetruth829
    @thetruth829 3 года назад +427

    ആയിഷ സുൽത്താനക്കാകട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍👍

  • @rajulariyasrajula5090
    @rajulariyasrajula5090 3 года назад +10

    ആയിഷ മുന്നോട്ട് പോകു ഞങ്ങളെപോലെയുള്ള ആയരക്കണക്കിൻ ആളുകൾ നിങ്ങളുടെയും നന്മയുടെയും കൂടെയുണ്ട് 👍

  • @indian3184
    @indian3184 3 года назад +614

    കുടുംബവും കുട്ടികളും ഇല്ലാത്തവനെ പിടിച്ചു രാജ്യം ഭരിക്കാൻ ഏൽപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു

    • @mikdadmikku431
      @mikdadmikku431 3 года назад +14

      Correct

    • @myworld6887
      @myworld6887 3 года назад +35

      കണ്ട ചായ കടക്കാരനൊക്കെ രാജ്യത്തിന്റെ അധികാരം കിട്ടിയാൽ ഇങ്ങനെയിരിക്കും...

    • @rafiqueabdu8409
      @rafiqueabdu8409 3 года назад +5

      👍👍👍

    • @safwanasaff4376
      @safwanasaff4376 3 года назад +4

      Crct😂😂

    • @lovelythemes7422
      @lovelythemes7422 3 года назад +5

      @@achuoffline5356 നീ ഒക്കെ ലോക കോമഡി ആണ്,

  • @underworld2858
    @underworld2858 3 года назад +18

    ഇതുപോലുള്ള ആയിരമായിരം ആയിഷമാർഉയർന്നുവരട്ടെ.👍👍👍👍

  • @Joney838
    @Joney838 3 года назад +432

    അയിഷാക്കുട്ടി പൂജ്യേപ്പിക്കാരനേ കണ്ട൦ വഴി ഓടിച്ചു
    ചാനലോട്ട൦ കണ്ടു
    അയിഷാ സുൽത്താനാ മിടുക്കി അഭിനന്ദന൦ 😘😘💯✔🌷🌷🌷

    • @ramseejagafoor8789
      @ramseejagafoor8789 3 года назад +3

      Theerchayayum ❤️

    • @sangeethjoseph7377
      @sangeethjoseph7377 3 года назад +1

      BJP നെതിരെ എപ്പോഴും തന്തയില്ലാത്തരം പറയുന്ന എല്ലാ പലതന്തയുള്ളവന്മാർക്കും നടുവിരൽനമസ്കാരം

    • @sangeethjoseph7377
      @sangeethjoseph7377 3 года назад

      @@ramseejagafoor8789 നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

    • @afsaldq5098
      @afsaldq5098 3 года назад +2

      @@sangeethjoseph7377 ee diloge entha mone ni pramodinod parayaathath. Pedi aano 😂😂😂

    • @awalkwithswetha
      @awalkwithswetha 3 года назад +2

      അയ്യോ കോമഡി ഇയാൾ ആൽവിൻ എല്ലാടത്തും കോപ്പി പേസ്റ്റ് ചെയ്തു നടക്കാണല്ലോ...പ്രതികരണ തൊഴിലാളി ആണല്ലോ... 😆😆😆😆

  • @shybinjose3834
    @shybinjose3834 3 года назад +76

    ഇവർക്ക് എപ്പോഴാണാവോ ഈ മഹാത്മാഗാന്ധിജി യോട് എത്ര പ്രേമം തോന്നിയത്

    • @alsajsainudeen8288
      @alsajsainudeen8288 3 года назад +6

      Cheruthaayittu onnu vedi vechu konna shesham 🤣🤣🤣

  • @sinansinu9242
    @sinansinu9242 3 года назад +466

    ആയിഷ സുൽത്താന 😍😍😍👍👍👍👍

    • @makesense6616
      @makesense6616 3 года назад +2

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣

    • @secretvibes9275
      @secretvibes9275 3 года назад +32

      @@makesense6616 athin ninte thanth shoo naki ille🤣🤣

    • @sinansinu9242
      @sinansinu9242 3 года назад +11

      @@makesense6616 മോനെ നിനക്ക് തെറ്റിപ്പോയി 😡

    • @ashbinbenny1328
      @ashbinbenny1328 3 года назад +2

      Bjpye thottu kalikalle vishamam undenkil onnu poyi potti karayu malayali 2024 Bjp vijayichal malayalikalude oru avastha 🤣🤣🤣😆😆😆 jai ❤Bjp zindabad 🇮🇳

    • @alhidayaupdates
      @alhidayaupdates 3 года назад +29

      @@makesense6616 എടാ ആ ഖുർആൻ ന്റെ മഹത്വം അറിയണേൽ നല്ല തന്തക്ക് ജനിക്കണം... ചാണകത്തിൽ വീണാൽ വൃത്തിയും വെടിപ്പും അറിയില്ല... കഷ്ടം...

  • @kirancc81
    @kirancc81 3 года назад +7

    മുഴുവൻ ലക്ഷദ്വീപിനു വേണ്ടി ശബ്ദമുയർത്തുന്ന ഈ പോരാളിക്ക് ദയവായി സർക്കാർ Police protection ഏർപ്പെടുത്തണം.

  • @mohammedshafeeque1042
    @mohammedshafeeque1042 3 года назад +414

    ഇത്രേ ഉള്ളു ബിജെപി😂😂😂
    1000 ബിജെപി ക്കാർക്ക് അര ആയിഷ😂😂😂
    അതാണ് അനുപാതം...

    • @ഖല്ബാണ്മദീനാ
      @ഖല്ബാണ്മദീനാ 3 года назад +22

      ഇതാണ് നമ്മളെ ദ്വീപിലെ മക്കള്‍ ഉശിരോടെ പൊരുതും എന്നും... ചാണക സങ്കികളെ തുരത്തും... ആയിഷ വെറുമൊരു sample bottle.. പൂരങ്ങള്‍ വേറെ ഉണ്ട്...

    • @ShobinE
      @ShobinE 3 года назад +11

      1000 കഴുതക് അര സംഘി എന്നും പറയാം🤭🤭

    • @nehaandrews5296
      @nehaandrews5296 3 года назад +6

      @@ShobinE thirch anu 1000 kazhutha sangik അര aayisha

    • @ijuijaz8252
      @ijuijaz8252 3 года назад +11

      @@ShobinE ആഹ് അതാണ്‌ 1000 കഴുതകളെ പോലും പറഞ്ഞു മനസിലാക്കാം അര സംഘിക് എത്ര പറഞ്ഞാലും 😂😂😂😂😂

    • @achuoffline5356
      @achuoffline5356 3 года назад +1

      Ara matrameyullo?

  • @farooqueumar5945
    @farooqueumar5945 3 года назад +5

    ഐഷ കുട്ടീ.. അഭിനന്ദനങ്ങൾ ❤️✊🔥🔥

  • @shihabshihabkp6779
    @shihabshihabkp6779 3 года назад +516

    Suresh എന്തിനാണ് ചാനൽ ചർച്ചയിൽ പോയിരിക്കുന്നത് bjp ഒരു കോമഡി ആയി മാറി

    • @bhaskarant4808
      @bhaskarant4808 3 года назад +5

      ഈ കഴുകനെ ചവിട്ട് പുറത്തിയിട്ടു

    • @makesense6616
      @makesense6616 3 года назад +3

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣

    • @dyingjustice
      @dyingjustice 3 года назад +6

      Benny and senseless
      നിങ്ങൾക്ക് വായിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണോ ചക്ക എന്ന് ചോദിക്കുമ്പോ മാങ്ങാ എന്ന് പറയുന്നത്
      അതോ സ്വന്തമായി എഴുതാൻ അറിയില്ലേ
      എന്താണ് പ്രശ്നം

    • @sinansinu9242
      @sinansinu9242 3 года назад

      Waste😂

    • @pudol1603
      @pudol1603 3 года назад +3

      @@ashbinbenny1328 kazhttam🤧

  • @Deliriouswayfarer
    @Deliriouswayfarer 3 года назад +8

    അശരണരായ ഒരു ജനതയുടെ പോരാളിയാണ് അയിഷ..ശരിക്കും ദ്വീപിന്റെ സുൽത്താന..❤

  • @ganeshtanur5033
    @ganeshtanur5033 3 года назад +197

    ശവശരീരങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നതിൽ ഉത്തർപ്രദേശ് ഒന്നാമതാണ് അതിനു ശേഷമേ ബീഹാറും മധ്യപ്രദേശു മൊക്കെ വരൂ

    • @thefanofhighflyers5173
      @thefanofhighflyers5173 3 года назад +4

      ആരു പറഞ്ഞു താങ്കളോട് ഈ നുണകളൊക്കെ. ചിലപ്പോള്‍ വല്ലവരും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാവും എന്നല്ലാതെ ആരോഗ്യ മേഖലയിലും സംപൂര്‍ണ്ണ വിദ്യാഭ്യാസത്തിലും ജനക്ഷേമത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണത്രേ bjp ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും. bjp ഭരിച്ചാല്‍ ലഭിക്കുന്ന എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ കൊണ്ട് സന്തുഷ്ട ജീവിതം നയിക്കുന്നവരാണത്രേ അവിടുത്തെ ജനങ്ങള്‍ എന്നാണത്രേ bjpക്കാര്‍ പറയുന്നത്. ഇതൊക്കെ താങ്കള്‍ക്ക് വേണേല്‍ വിശ്വസിക്കാം.

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx 3 года назад

      😂

    • @simonvarghese8673
      @simonvarghese8673 3 года назад +4

      @@thefanofhighflyers5173 🤣🤣🤣🤣🤣 ശാഖ സർക്കുലർ കേരളത്തിൽ വിലപ്പോകില്ല, ജനങ്ങൾ ഉണർന്ന് കഴിഞ്ഞു, നിയസഭാ തിരഞ്ഞെടുപ്പിൽ നിന്നും അത് മനസിലായില്ലേ. ലോകം മുഴുവൻ തെളിവ് സഹിതം കണ്ട കാര്യമാണ് ഗംഗയിൽ ഒഴുകുന്ന ആയിരക്കണക്കിന് ശവശരീങ്ങൾ. പറയുന്നത് തെറ്റാണെന്നു അറിഞ്ഞു കൊണ്ട് എന്തിനാണ് ഈ അഭ്യാസം 🤣🤣🤣🤣🤣

    • @SaleemAli-wt7kd
      @SaleemAli-wt7kd 3 года назад

      @@thefanofhighflyers5173 ķ

    • @noushadcp9562
      @noushadcp9562 3 года назад +2

      ഗംഗയിലേക്കെറിയുന്നത് പുണ്യം കിട്ടുന്നത് കൊണ്ടാണെന്ന് എന്റെ BJP സുഹൃത്ത് പറയാൻ പറഞ്ഞു.

  • @hussainkuttyka1781
    @hussainkuttyka1781 3 года назад +4

    "എടാ സുരേഷേ, എഴുന്നേറ്റു പോടാ ശവീ വളു വളാ തള്ളാതെ" എന്ന് ഇവനോട് പറയാൻ തോന്നാത്ത എത്ര തൃശൂരുകാരുണ്ടാവും ഈ ചർച്ച കേൾക്കുന്നവരിൽ???

  • @kunchupullat1221
    @kunchupullat1221 3 года назад +41

    അനിയത്തി വളരെ വളരെ ഉഷാറായി നന്ദി നമസ്കാരം 👍👍👍👍👍👍👍

  • @naushadet7885
    @naushadet7885 3 года назад +4

    ആയിശാ സൂപ്പർ👍👍👍👍👍 ഉത്തരം മുട്ടും ബോൾ സംഘികൾ ഉറക്കേ സംസാരിക്കലാ . അത് ഇല്ലാണ്ടാക്കിയ ആയിശാ നിങ്ങളാണ് സൂപ്പർ

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 3 года назад +122

    അടുത്ത എലക്ഷന്ന് ആയിഷയെ ലക്ഷദ്വീപ് എംപിയാക്കണം

    • @sangeethjoseph7377
      @sangeethjoseph7377 3 года назад +1

      നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

    • @muhamedsuhail
      @muhamedsuhail 3 года назад +2

      @@sangeethjoseph7377 suna poya swami putiya suna vechu ninte talla ye pannan angottu poyitundu makkal pettannu chellu

    • @arakkalabu
      @arakkalabu 3 года назад +1

      @@sangeethjoseph7377 നിന്റെ അമ്മയുടെ അടുത്തേക്ക് ഒരു പശുവിനെ അയച്ചായിരുന്നല്ലോ നേരത്തെ. കേറിയിട്ടുണ്ടോ ന്തോ ആവോ. സൗണ്ട് ഒക്കെ കെട്ടായിരുന്നു. കുറച്ചു ചാണകവും മൂത്രവും കൊടുത്തിട്ടുണ്ട്

    • @ismailkm1
      @ismailkm1 3 года назад

      @@sangeethjoseph7377 ഫേക്ക് ID

  • @ameernadukkandi8647
    @ameernadukkandi8647 3 года назад +1

    Super Ayisha👍🏻👍🏻👍🏻

  • @Alimon554
    @Alimon554 3 года назад +228

    ആയിഷ സുൽത്താന ഫാൻസ് എത്ര പേർ ഉണ്ട് ?

    • @adarshsuresh3674
      @adarshsuresh3674 3 года назад +2

      ഇവൾടെ മാപ്പ് vannitonde😂

    • @shyamkrishnan3897
      @shyamkrishnan3897 3 года назад +1

      Aisa sultana Born in bangladesh studied in pakistan migrated in lakshadweep nvr evr be a lakshadweep origin she is having a jihad activities all proves who she is and her fake identity actually

    • @shikshak3539
      @shikshak3539 3 года назад

      Ookan ano

  • @ask2232
    @ask2232 3 года назад +1

    ഞാൻ അവിടെ പോയിട്ടുണ്ട്..10 daytrip.. മുസ്ലിം ആയത് കൊണ്ടല്ല..സത്യം പറയാം..വളരെ നല്ല മനുഷ്യർ ആണ്..ഏത് വീട്ടിൽ പോയാലും ഫുഡ് കഴിച്ചിട്ട് പോകാൻ പറയും..നമ്മളെ വിടില്ല.. ചായ വെച്ച് തരും..അങ്ങനെ ..ഒരാള് പോലും ദേഷ്യ പെടില്ല..ഞാൻ harbour poyi avarde oppam നിക്കും..അവർക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല..കാര്യങ്ങൽ പറഞ്ഞു തരും..അവടതെ പിള്ളേർ അടിപൊളി ആണ്..എപ്പഴും സ്പെഷ്യൽ ഫിഷ് കറി ,ഫ്രൈ ഒക്കെ കൊണ്ട് വരും..പൈസ ഒന്നും വേണ്ട പറയും...അവർക്ക് പുറമെ നിന്ന് വരുന്നവരെ ഭയങ്കര കാര്യമാണ്.. ഉമ്മമാർ ഒക്കെ വീട്ടിലെ കാര്യങ്ങൽ അന്വേഷിക്കും..സത്യം പറഞ്ഞാ 10 dayil first day mathre Paisa koduth കഴിച്ചുള്ളു...pinne ഒക്കെ പലരും കൊണ്ട് വന്നു തരും.നല്ല ആൾകാർ ആണ് sanghikale ഒന്ന് മനസ്സിലാക്കൂ നിങ്ങള്

  • @rinshinasherbin7794
    @rinshinasherbin7794 3 года назад +414

    Dislike അടിച്ച 33ആളുകൾ
    ശശികലയുടെ അടുത്ത തലമുറ ആയിരിക്കും 😆

    • @wordslikesharpknife157
      @wordslikesharpknife157 3 года назад +17

      അയ്യോ ഇനി ആ വിഷകലക്ക് പിന്മുറക്കാരും ഉണ്ടോ....ലോകത്ത് തന്നെ ഇത് പോലെ ഒന്നേ ഉള്ളു എന്ന് കരുതിയതാ. പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ ത്രിവർണ്ണ പതാക മോശമാണെന്നു പഠിപ്പിച്ച സീറമ്മ യാ ലത് 🤣

    • @annarahul9257
      @annarahul9257 3 года назад

      എന്റെ പൊന്നെ വേണ്ട

    • @vetrivijay932
      @vetrivijay932 3 года назад +3

      Dislike അടിക്കും അല്ലാതെ കമന്റ് കാണില്ല 😂
      കമന്റ് ഇട്ടാൽ കണ്ടം വഴി ഓടേണ്ടി വരും

    • @sahnasajeer8009
      @sahnasajeer8009 3 года назад

      388

    • @rinshinasherbin7794
      @rinshinasherbin7794 3 года назад +1

      @@sahnasajeer8009 ippo 388 ayi

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 3 года назад +16

    ശരി.... എങ്കിൽ ശ്രീമാൻ ടോർച്ച് U .P യിൽ ഒരു അഞ്ച് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു അവിടെ സ്ഥിര താമസമാക്കി തെളിയിക്കൂ ..... തന്റെ ശ്രേഷ്ഠ ഉപിയുടെ മഹത്വം

  • @milinnathkr3816
    @milinnathkr3816 3 года назад +160

    Bore അടിക്കുമ്പോൾ സങ്കികളെ പൊങ്കാല ഇടുന്ന വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ???🤔🤔😜.

    • @confucius2891
      @confucius2891 3 года назад +4

      Ente aake ulla aswasama mood of ayal ithu kanal Bjp comics

    • @milinnathkr3816
      @milinnathkr3816 3 года назад +3

      @@confucius2891 suresh, shaivashankar oke knd maduthu...
      Election nu shesham Sandeep warrier, sandeep vachaspathi ye kanmanilla... Avarem kude pongala ittal... Sarvam mangalam..✨️

    • @krishnankrishu5908
      @krishnankrishu5908 3 года назад +3

      @@confucius2891 ഞാനും 😃🥰

    • @sangeethjoseph7377
      @sangeethjoseph7377 3 года назад

      നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

  • @jemshyc
    @jemshyc 3 года назад +31

    ന്യായം എന്നൊരു സംഗതിയുണ്ടോ നിങ്ങളുടെ പക്ഷത്ത് സംഗികളെ ഉത്തര മുട്ടുമ്പോൾ കൊഞ്ഞനം കുത്തും അതാണ് നിങ്ങളുടെ സ്വഭാവം

  • @raheesrahees4716
    @raheesrahees4716 3 года назад +137

    സത്യം പറയാലോ.. സംഘികൾ ചാനൽ ചർച്ചയ്ക്ക് വന്നാൽ... ഒരു മനസുഖമാ 😄😄കാരണം ഒരു മണിക്കൂർ ഇവന്മാരുടെ വിവരക്കേട് കേട്ട് ചിരിച്ച് ചിരിച്ച്...... 🤣🤣🤣🤣🤣

    • @mubeenamujeeb39
      @mubeenamujeeb39 3 года назад +2

      Ayisha🙏

    • @sangeethjoseph7377
      @sangeethjoseph7377 3 года назад

      @@mubeenamujeeb39 നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

    • @raheesrahees4716
      @raheesrahees4716 3 года назад

      @@sangeethjoseph7377 മനസിലായില്ല..

  • @veeranv7064
    @veeranv7064 3 года назад +2

    AYISHA SULTHANA YOU ARE INDIA NO 1

  • @nazeemameen1253
    @nazeemameen1253 3 года назад +364

    അപ്പോൾ ഇവന്മാർ അല്ലേ ഗാന്ധിജിയെ കൊന്നു പ്രതിമയാക്കിയത്?

    • @dyingjustice
      @dyingjustice 3 года назад +41

      അത് ചെറുതായിട്ടല്ലേ

    • @dasamoolamdaamu672
      @dasamoolamdaamu672 3 года назад +7

      @@dyingjustice 🤣

    • @makesense6616
      @makesense6616 3 года назад +2

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്.. 🤣

    • @mdrboss5510
      @mdrboss5510 3 года назад +33

      @@makesense6616 onnum kitteelenkil matham

    • @aneessuma7073
      @aneessuma7073 3 года назад +14

      @@makesense6616 pathetic

  • @ummerbp7806
    @ummerbp7806 3 года назад +6

    സുൽത്താനാ 💕💕💕💕🌹🌹🌹🌹🌹🥰🥰🥰🥰🥰♥♥♥🌺🌺🌷🌷🌷🌼🌼🌼🌼🥀🥀🌹🌹🌹👍👌

  • @error4162
    @error4162 3 года назад +248

    ലെ സുരേഷ്: സുൽത്താന എന്നെ പഞ്ഞിക്കിടുകയാണ്, നികേഷ് എവിടെ.. കാണുന്നില്ലല്ലോ .. എന്നെ രക്ഷിക്കൂ. 😂😂😂🤣🤣😂🤣

    • @zoonasworld60
      @zoonasworld60 3 года назад +3

      😂😂

    • @jobysebastian9402
      @jobysebastian9402 3 года назад +2

      🤭🤭🤭🤭

    • @sobha3284
      @sobha3284 3 года назад +1

      Yes

    • @subinijose8169
      @subinijose8169 3 года назад +1

      😂😂😂😂

    • @sangeethjoseph7377
      @sangeethjoseph7377 3 года назад

      നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

  • @mohammedkadambot4272
    @mohammedkadambot4272 3 года назад +1

    ആയിഷ സുൽത്താന support❤️❤️💪🏻💪🏻❣️❣️

  • @Offer-Cars
    @Offer-Cars 3 года назад +115

    സുൽത്താനയ്ക്ക് മുൻപിൽ പയറ്റി വിയർത്ത സുരേഷ് പിടിച്ചു നിക്കാൻ വയ്യാതെ അവസാനം : നികേഷ് ഇല്ലേ ഈ ചർച്ചയിൽ ....😃

    • @shailajanair2544
      @shailajanair2544 3 года назад

      Aa കുട്ടി യുടെ വിഡ്ഡിത്തം കേട്ടു തല മരവിച്ചു പോയി സുരേഷിൻ്റെ. പാവം! ആടിനെ പട്ടിയാക്കുന്ന വിദ്യ ഇന്നാണ് ഐശയിൽ ക്കൂടി കണ്ടത് 😂😂

    • @Offer-Cars
      @Offer-Cars 3 года назад

      @@shailajanair2544 ശെരിക്കും കണ്ടോ full ആയിട്ട് ..എന്നിട്ട് വല്ലതും മനസ്സിൽ ആയോ ?

  • @Rashidtsy
    @Rashidtsy 3 года назад +4

    Sunitha madam ഇങ്ങള് പോളിയാണ് 🤩

  • @jonvigeorge
    @jonvigeorge 3 года назад +167

    വസ്തുതകൾ പറയുന്നത് ആരെയും കേൾപ്പിക്കാതിരിക്കാൻ ചുമ്മാ കിടന്ന് അലയ്ക്കുക .... ബിജെപി

    • @safeerckd3145
      @safeerckd3145 3 года назад +3

      അതവരുടെ സ്ഥിരം പരിപാടി

    • @seethalm.7421
      @seethalm.7421 3 года назад

      വസ്തുതയൊ? പച്ചക്കള്ളമല്ലേ പറഞ്ഞുകൂട്ടിയത്?

    • @jonvigeorge
      @jonvigeorge 3 года назад

      @@seethalm.7421 തലയ്ക്ക് ഓളം ആണോ അമ്മച്ചീ .... പൊട്ട കിണറിലെ തവളയെ പോലെ പ്രതികരിക്കാതിരിക്കൂ atleast.... 😏

    • @seethalm.7421
      @seethalm.7421 3 года назад

      @@jonvigeorge Aisha പറഞ്ഞ കളളങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞതു കുട്ടി. നിങ്ങളെ പോലുള്ളവർ അവളുടെ ഗീർവാണങ്ങൾ കേട്ടു കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ഉളളത് കൊണ്ടാണ് അവള് ഉറഞ്ഞ് തുള്ളിയത്. എന്തൊക്കെ അസംബന്ധങ്ങൾ ആണ് ടിവി യില് വന്നിരുന്ന് യാതൊരു നാണവുമില്ലാതെ വിളിച്ചു കൂവിയത്?
      1. 7500 കോടി രൂപ വാർഷിക വരുമാനം കിട്ടുമത്രെ ലക്ഷദ്വീപിലെ lighthouses ൽ നിന്ന്. ഇന്ത്യയിലെ മൊത്തം186 light ഹൗസുകളിൽ നിന്ന് ഉള്ള വരുമാനം 2000 മാണ്ടില് 82 കോടിയായിരുന്നു. പിന്നെ light dues പിടിക്കുന്നത് കസ്റ്റംസ് അധികൃതർ ആണ്. അത് lighthouses nte അറ്റുകുറ്റപ്പണികൾക്കായിട്ടാണ്. Lakshadweep ൽ notified customs പോർട്ട് ഒരെന്നമെങ്കിലും ഉണ്ടോ? പിന്നെ ആരാണാവോ ഈ പണം പിരിക്കുന്നത്? പോർട്ടിൽ വരുന്ന കപ്പലുകൾ മാത്രമെ lightdues കൊടുക്കുകയുള്ളു. അവിടെ notified customs പോർട്ടുകൾ ഇല്ലാത്തത് കൊണ്ട് ഒരു foreign ship ഉം അവിടെ അടുക്കില്ല.
      2. Light dues കണക്കാക്കുന്നത് tonnage അനുസരിച്ച് ആണ്. അതുകൊണ്ടു് ഷിപ്പുകൾ പോർട്ടിൽ വന്നാൽ മാത്രമേ light dues കൊടുക്കുകയു ള്ളു.
      3. 12 Nautical miles വിസ്തൃതി വരുന്ന territorial waters ൽ നമുക്ക് rights ഉണ്ട് എങ്കിലും അതിലെയുള്ള innocent passage വഴി കടന്നു പോകുന്ന കപ്പലുകൾ ഒരു പൈസയും കൊടുക്കേണ്ട കാര്യമില്ല. ഇത് global rule ആണ്. പോർട്ടിൽ വരികയോ അവിടെ നിന്നു് depart ചെയ്യുകയോ ചെയ്യുന്ന കപ്പലുകൾ മാത്രമെ lightdues കൊടുക്കൂ.
      4. Aishayude കണക്ക് അനുസരിച്ച് ഓരോ മണിക്കൂറിലും 300 കപ്പലുകൾ വീതം international ചാനലിൽ കൂടി കടന്നു പോകുമത്രെ. എന്നുവച്ചാൽ ഒരു ദിവസം 7200 കപ്പലുകൾ Lakshadweep waters ൽ കൂടി കടന്നുപോകുമെന്ന്. ഇത്രയും കപ്പലുകൾ handle ചെയ്യാൻ പറ്റിയ infrastructure ഉള്ള ഒരു പോർട്ട് ഉണ്ടോ Lakshadweepil?
      എത്ര nautical mile വിസ്തൃതി ഉണ്ടെങ്കിലും കപ്പലുകൾ safe ആയിട്ടുള്ള നിശ്ചിത ചാനലിൽ കൂടി മാത്രമേ കടന്നു പോകൂ.
      5. 12 seconds ൽ ഓരോ കപ്പൽ കടന്നു പോകുന്ന Lakshadweep ലെ international ചാനലിൽ traffic jam ഉണ്ടാവുമത്രെ. എന്നാല് കപ്പലുകൾ കൂട്ടിയിടിച്ച് എന്തായിരിക്കും അവസ്ഥ! 😂😂
      ഇനി പറയുക ഈ അമ്മച്ചിയാണോ പൊട്ടക്കിണറ്റി ലെ തവള, അതോ ഈ ഗീർവാണങ്ങൾ മുഴുവനും തൊണ്ട തൊടാതെ വിഴുങ്ങിയ നിങ്ങളെ പോലുള്ളവരോ? ആർക്കാണ് തലക്ക് ഓളം?
      ഈ ചാനലിൽ തന്നെ പല തവണ clarify ചെയ്തതാണ് ഈ കാര്യം. എന്നാലും കുട്ടി വായിച്ച് കാണില്ല എന്ന് കരുതിയാണ് വീണ്ടും എഴുതിയത്

    • @jonvigeorge
      @jonvigeorge 3 года назад

      @@seethalm.7421 😂😂😂 ഇവിടെ ആയിഷയും നികേഷും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സുരേഷ് കിടന്ന് വെള്ളം കുടിക്കുന്നത് കേരളം മൊത്തം കണ്ടതാണ്... എന്നിട്ട് ഇവർ പറയുന്നതിന് വിപരീതമായ കാര്യങ്ങളിൽ തൂങ്ങി വല്ലതും വിളിച്ച് പറയുന്ന സുരേഷ്... തള്ളയും അതാണ് എഴുതി കൂട്ടിയത്... ഇവിടെ പറയാത്ത കാര്യങ്ങളെ കുറിച്ച് പുലമ്പുക. ആദ്യം വീഡിയോ കണ്ടിട്ട് വാ. നികേഷ് ചോദിച്ച പോലെ ഉത്തർ പ്രദേശ് നെ കേരളത്തേക്കാൾ ഉന്നതമാണെന്ന് കാണാനുള്ള മനോനില ഉള്ള നിങ്ങളിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ!! പുച്ഛം 🙄😒😕

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 3 года назад +2

    Really A very big applause to Aysha.....👏👏👏👏👏

  • @pandikashalavoice3507
    @pandikashalavoice3507 3 года назад +81

    Sureshin UP യിലേക്ക് പോകുക...അവിടെ സുഖം ആയി ജീവിക്കുക..

    • @beevitt5863
      @beevitt5863 3 года назад +1

      ഗാന്ധജിയെ കൊന്നവന്മാർ പിന്നെ ആരെ വിടും ശവം തീനികൾ

    • @dyingjustice
      @dyingjustice 3 года назад +1

      അങ്ങനെ എങ്കിൽ അടുത്ത ദിവസം ഗംഗയിൽ കാണാം

  • @Muslim-kb2gj
    @Muslim-kb2gj 3 года назад +4

    കേരളത്തെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു. വർഗീയതയേ മലയാളികൾ കണ്ടം വഴി ഓടിക്കുന്ന മനോഹരമായ കാഴ്ച 😍... പൂജ്യെപ്പി ഓടിയസ്ഥലത്ത് പുല്ലു പോലും ഇല്ല 😁

  • @dreamlover4911
    @dreamlover4911 3 года назад +45

    Aysha Sulthana..!!!👏🏻👏🏻Right person is chosen❤️

    • @petername2608
      @petername2608 3 года назад

      Super kid make these bjp fools to beg in their knees

  • @jamalmp8566
    @jamalmp8566 3 года назад +6

    ക്ലാ ക്ലീ ക്ലൂ സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്ത് ഒരു ആയിഷ ഓടടാ ഓട്ടം കണ്ടം വഴി ഓടി രക്ഷപ്പെടാം മറ്റു വഴിയൊന്നുമില്ല

  • @sunnyjoseph7835
    @sunnyjoseph7835 3 года назад +48

    ഇപ്പോൾ എന്തൊരു ഗാന്ധി സ്‌നേഹമാണ് സങ്കികൾക്ക്

  • @knawas3445
    @knawas3445 3 года назад +3

    പലർക്കും അറിയാത്ത ലക്ഷദ്വീപ്ന്റെ സിഗ്നൽ റവന്യൂ വരുമാനകണക്കു ചാണക സംഗിക്കും റിപ്പോർട്ടർ ചാനലിലെ ശ്രീ നിതീഷിനും പഠിപ്പിച്ചുകൊടുത്ത മിടുക്കിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്ല്യൂട് 💪🏻

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +98

    നികേഷേട്ടന്റെ "എന്തിനാ ഭയപ്പെടുന്നേന്ന് ചോദിക്കുമ്പോ ഫോൺ കട്ട്‌ ആകും" എന്ന തഗ് ഡയലോഗ് ഇന്നലെ ഞാൻ കേട്ട് കൊറേ ചിരിച്ചു😄😄😄

  • @naflaazeez8391
    @naflaazeez8391 3 года назад +14

    പിറന്ന മണ്ണിൽ ജീവിച്ചു എന്നത് എല്ലാവരുടെയും സ്വപ്നമാണ് എന്തിനാ അതിന് അടിച്ചമർത്തുന്ന ത്

  • @gamerdestriaa
    @gamerdestriaa 3 года назад +57

    ഒരു ദിവസം 3വീഡിയോ ചെയ്യാൻ അതിന് ഒരു റേഞ്ച് വേണം സുനിത ചേച്ചി 😍😍

  • @വാഒരുകൈനോക്കാം

    ആയിഷ സുൽത്താന്റെ കിടിലൻ പെർഫോമൻസ്
    ഇരിക്കട്ടെ കിടിലൻ ലൈക്ക് 👍👍👍👍👍👍👍👍

  • @firdhousfz6624
    @firdhousfz6624 3 года назад +97

    എന്തിനാ കുഞ്ഞേ ഈ പൊട്ടെനെയൊക്കെ Sir, Sir ന്ന് വിളിക്കുന്നേ !

  • @riswanasharin28
    @riswanasharin28 3 года назад +1

    Ayshaaa🔥🔥🔥🔥

  • @manojmenon3385
    @manojmenon3385 3 года назад +62

    അതിനുള്ള അവസരം ഒരുക്കുന്ന നികേഷ് നും സല്യൂട്ട് ❤

  • @rasheedtck5157
    @rasheedtck5157 3 года назад +2

    ബിജെപി നേതാക്കളുമായി ചർച്ച വെക്കുന്നതിനു മുൻപ് എല്ലാ ടിവി ചാനലുകളും ഒരു നിയമപരമായ മുന്നറിയിപ്പ് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു, അതായത് ഈ പരിപാടി കേട്ടിട്ട് ആരെങ്കിലും ചിരിച്ചു ചിരിച്ചു മരിക്കുകയാണെങ്കിൽ, ചാനലുകാർ ഉത്തരവാദികൾ ആയിരിക്കുകയില്ല

  • @drisya6653
    @drisya6653 3 года назад +25

    Lakshadeep കേരള സംസ്ഥാനത്തിന്റെ 15 ആമത്തെ ജില്ലയായി പ്രഖ്യാപിച്ചു കേരള ഗവണ്മെന്റ് നേരിട്ട് ഭരിക്കണം എന്നാണ് എന്റെ ഒരു ഇത് 😊🤗
    യോജിക്കുന്നവർക്കു ഇവിടെ കമന്റ്‌ ഇടാം 😊

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +183

    സോഷ്യൽ മീഡിയയിൽ ബിജെപി യെ അടപടലം എയറിൽ നിർത്തുന്ന സുനിതേച്ചിയാണ് നമ്മുടെ റിയൽ ഹീറോയിൻ .... ഇൻകം ടാക്സ് റൈഡൊക്കെ നേരിടേണ്ടി വരുമോ ചേച്ചി 😁😁😁😁

    • @makesense6616
      @makesense6616 3 года назад +1

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്. 🤣

    • @thalhathhakkim1329
      @thalhathhakkim1329 3 года назад +12

      @@makesense6616
      Enthinada ingane peadichu jeevijkunne

    • @Minnaldysp
      @Minnaldysp 3 года назад +13

      @@makesense6616 ചാണകമെ ഉലകം 🤣🤣🤣

    • @musthafapa592
      @musthafapa592 3 года назад +8

      @@makesense6616 പോടാ പൂറാ🐖🐖🐂🐂🦬🦬🐄🐄🐕🐕🐒🐒💩💩💩💩

    • @harithababu8723
      @harithababu8723 3 года назад +5

      @@ashbinbenny1328 athin north india aalkar manasvchal pore....vote vaarikootalo....marydk basic educationo proper infrastructuro onum ila...ipolum avade pattini undd.....athoke maatit vnm dweepilthe krym anweshikn povan.....

  • @unaisimam7406
    @unaisimam7406 3 года назад +10

    കേരളത്തിൽ ജനിച്ച് വളർന്നിട്ട് കേരളത്തെ കുറ്റം പറയുന്ന ഇയാളെ വല്ല ഗുജറാത്തിലോ യുപി ലോ പറഞ്ഞയക്കണം

  • @sheenapunni5343
    @sheenapunni5343 3 года назад +41

    ആയിഷ ഞങ്ങളുണ്ട് കൂടെ

  • @ranarafeeq3077
    @ranarafeeq3077 3 года назад +4

    നികേഷേ ഓടിവായോ..... 😂😂😂😂....ആയിഷ ധീരയായ വനിതാ 💪💪💪പ്രായം കൊണ്ട് ആരാണാവോ 🙏🙏🙏🙏😍😍😍

  • @ghost-if2zp
    @ghost-if2zp 3 года назад +27

    ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣🤣

  • @ashraf5548
    @ashraf5548 3 года назад +1

    അങ്ങിനെ ആയിഷ ഒരു താര മായി മാറിയിരിക്കുന്നു ലോകത്തിന്റെ മുന്നിൽ. 👌👌

  • @abdulraseed722
    @abdulraseed722 3 года назад +124

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ യാണ് ആർഎസ്എസ്-ബിജെപി മന്ദബുദ്ധികളുടെ പ്രസംഗം🤣😂

    • @gaimingwithrajakumaran1787
      @gaimingwithrajakumaran1787 3 года назад +4

      Oru veshyakk ithilum anthasund

    • @sangeethjoseph7377
      @sangeethjoseph7377 3 года назад +1

      നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

    • @gaimingwithrajakumaran1787
      @gaimingwithrajakumaran1787 3 года назад +4

      @@sangeethjoseph7377 Chanakam anno

    • @arakkalabu
      @arakkalabu 3 года назад +1

      @@gaimingwithrajakumaran1787 പക്കാ ചാണകം. എല്ലായിടത്തും ഉണ്ട്

    • @gaimingwithrajakumaran1787
      @gaimingwithrajakumaran1787 3 года назад

      @@arakkalabu enth cheyyan Chanakam chanak sarvathra chanakam

  • @safarulla100
    @safarulla100 3 года назад +9

    എന്റെ ഒരു സംശയം അവസാനം ഐഷയെ നികേഷ് reporter ചാനലിന്റെ അവതാരിക ആക്കിയാൽ സങ്കികൾക്ക് മറ്റൊരു ഷാനി പ്രഭാകരനെ കിട്ടുമോ

  • @weareone2435
    @weareone2435 3 года назад +73

    നികേഷ് UP യുടെ കഥ കേട്ട് ചിരിച്ചിരിച്ച് മേശന്റെ അടീൽ വീണെന്ന കേട്ടത് 😂 ഞാൻ കട്ടീന്ന് താഴെയും 😂 വൻ കോമഡി 👌

  • @spacetimecurve
    @spacetimecurve 3 года назад +29

    Daughter of the dweep ♡

  • @hiphopsabir
    @hiphopsabir 3 года назад

    Ayisha ❣️👌

  • @Joney838
    @Joney838 3 года назад +23

    വിഡ്ഡിസുരേഷ് പപപപപപ അടിക്കുന്നു

    • @gotogame-ux3hs
      @gotogame-ux3hs 3 года назад

      Ayisha sulthana angayude sathyathinu vendiyulla performance kandu ullil endannillatha bahumanam thonnunnu

  • @faisaltp1551
    @faisaltp1551 3 года назад +1

    ആയിഷ സൂപ്പർ അടിപൊളി 👌👌👌👌👌

  • @ajithvv9041
    @ajithvv9041 3 года назад +30

    Le സംഘി: നിനക്കിനിയും മതിയായില്ല അല്ലേ..🥴

  • @husainn192
    @husainn192 3 года назад +2

    ലക്ഷദീപ് ന്റെ നടിക് അഭിനന്ദനങ്ങൾ 🥰🥰🥰

  • @muhammadmujthaba4576
    @muhammadmujthaba4576 3 года назад +83

    വാക്സിൻ കൊടുക്കുന്ന കാര്യത്തിലും
    രോഗമുക്തരുടെ കാര്യത്തിലും
    മരണത്തിന്റെ കാര്യത്തിലും😉
    രോഗികളുടെ കാര്യത്തിലും 😉കേരളത്തിലേക്കാൾ വളരെ മുന്നിലാണ്
    ആർക്കും സംശയമൊന്നുമില്ലല്ലോ😂😂

  • @salahudeensalahudeen3891
    @salahudeensalahudeen3891 3 года назад +3

    ആയിഷ അഭിനന്ദനങ്ങൾ

  • @mhs7838
    @mhs7838 3 года назад +53

    ശശി എന്നത് മാറ്റി സുരേഷ് എന്നായി . ഇപ്പോൾ സുരേഷ് എന്ന പേര് തന്നെ ഇയൾ കാരണം കോമാളി പേരായി

  • @faisalfaisu855
    @faisalfaisu855 3 года назад +1

    ഐഷ സുൽത്താന 🌹🌹♥️♥️♥️

  • @hamnaah-i2z
    @hamnaah-i2z 3 года назад +85

    ഗാന്ധിയെ കൊന്നവർ ഗാന്ധിക്കു വേണ്ടി വാതിക്കുന്നു 🤣👌

  • @ashifkins6335
    @ashifkins6335 3 года назад +4

    Aysha, you are brilliant!
    Keep up the spirit high,
    Let's fight n win
    We believe that this would be the beginning of the end of bjp from Center and India

  • @kmmohan
    @kmmohan 3 года назад +41

    എല്ലാം സഹിക്കാം.... കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ യുപി കേരളത്തെക്കാൾ മുന്നിലാണെന്ന തള്ളൂ സഹിക്കാൻ വയ്യാ !

    • @rijas1096
      @rijas1096 3 года назад

      പറഞ്ഞതിൽ ഒന്ന് കറക്റ്റ് ആണ് ഡെയിലി രോഗികളുടെ കാര്യത്തിലും മുന്നിലാണെന്നു അബദ്ധത്തിൽ പറഞ്ഞു പോയി

    • @shailajanair2544
      @shailajanair2544 3 года назад

      നാഷണൽ news channels കാണാറില്ല എന്ന് തോന്നുന്നു.

  • @പറയും-വ3ഫ
    @പറയും-വ3ഫ 3 года назад +1

    ആയിഷ കുട്ടി 🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅

  • @mrnike7740
    @mrnike7740 3 года назад +63

    അതേ UP smart state ആയതുകൊണ്ടായിരികം അവിടെ covid വന്നു മരിച്ചവരുടെ മൃതദേഹം പുഴയിൽ തള്ളിയത് 😌🙄

    • @stalinvn7510
      @stalinvn7510 3 года назад +3

      Digital aanu bro

    • @rasheedtck5157
      @rasheedtck5157 3 года назад +1

      ബിജെപി നേതാക്കളുമായി ചർച്ച വെക്കുന്നതിനു മുൻപ് എല്ലാ ടിവി ചാനലുകളും ഒരു നിയമപരമായ മുന്നറിയിപ്പ് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു, അതായത് ഈ പരിപാടി കേട്ടിട്ട് ആരെങ്കിലും ചിരിച്ചു ചിരിച്ചു മരിക്കുകയാണെങ്കിൽ, ചാനലുകാർ ഉത്തരവാദികൾ ആയിരിക്കുകയില്ല.

    • @icancyou
      @icancyou 3 года назад

      *Digital india*

  • @roshu5622
    @roshu5622 3 года назад

    178k വിവേഴ്സ് ഒരുചാനലിൽ പോലും കാണാൻ ഇത്രയും ആളുകൾ ഉണ്ടാവില്ല. സുനിത മാഡം താങ്കളുടെ നിലപാടുകളെ അംഗീകരിക്കുന്ന ഒരുജനത ഇവിടെയുണ്ട് ധീരമായി മുന്നോട്ടു പോവുക. കൂടെ ഞങ്ങളെപ്പോലുള്ള മതേതരകാഴ്ചപ്പാടുള്ളവരും ഉണ്ടാവും..

  • @rafiahamed7345
    @rafiahamed7345 3 года назад +66

    രാഷ്ട്ര പിതാവിനപ്രതീകത്മകയി വെടി വെക്കുന്ന എംപി പ്രഗ്യസിംഗ് ഠാക്കൂറിനെ പിടിച്ചുപാർലിമെന്റിൽഇരുത്തിയപുജ്യെപ്പിയാണ് ഗാന്ധി സ്നേഹം പറയുന്നത്..😂😂😂

    • @sangeethjoseph7377
      @sangeethjoseph7377 3 года назад

      നീയിവിടെ കമന്റും ഇട്ടിരുന്നോ ഉസ്താദ് വെളിച്ചെണ്ണയുമായി നിന്റെ തളർന്ന് കിടക്കുന്ന വാപ്പയെ കാണാൻ നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

    • @ismailkm1
      @ismailkm1 3 года назад

      @@sangeethjoseph7377 ഈ ഫേക്ക് ID ഈ കമൻ്റ് തന്നെ copy paste ചെയ്ത് ജീവിച്ചു പോകട്ടെ. ഹ ഹ .
      വെളിച്ചെണ്ണ സ്നേഹി

  • @ajmalk4996
    @ajmalk4996 3 года назад

    കൈയടി കിട്ടുന്നുണ്ടേൽ എന്റെ വിജയവും നിങ്ങളുടെ തോൽവിയും 🔥🔥🔥🔥
    എജ്ജാതി മറുപടി...... ഇവനെയൊക്കെ എടുത്തു കടലിൽ എറിയണം..

  • @sandeeppallathery9237
    @sandeeppallathery9237 3 года назад +32

    ഈ പറയുന്ന ഗാന്ധിജിയെഅല്ലെ വെറുതെ ഒന്ന് വെടി വെച്ചു കൊന്നത്

    • @dinkuminkuvlog
      @dinkuminkuvlog 3 года назад +2

      വെറുതെ അല്ല ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു

    • @vivekantoprakash2366
      @vivekantoprakash2366 3 года назад

      അല്ല ഓട്ടോ ഇടിച്ചാണ് മരിച്ചത്

    • @saleemahamsa8601
      @saleemahamsa8601 3 года назад +1

      വെറുതേ അല്ല ചെറുതായിട്ട് വെടിവച്ചു കൊന്നതാ

    • @simonvarghese8673
      @simonvarghese8673 3 года назад +1

      @@vivekantoprakash2366 ഗുജത്തിലും UP യിലും സ്കൂൾ ൽ അങ്ങനെയും പഠിപ്പിക്കും. 🤣🤣🤣

    • @dinkuminkuvlog
      @dinkuminkuvlog 3 года назад

      @@simonvarghese8673 😂😂

  • @yahyaxfx
    @yahyaxfx 3 года назад +2

    Aayisha❤️

  • @shameervayalilakath3601
    @shameervayalilakath3601 3 года назад +9

    ആയിഷ ❤️❤️❤️

  • @beautifulkeralaindia5256
    @beautifulkeralaindia5256 3 года назад +2

    സുനിതയും സുൽത്താനയും❤️

  • @mubashir3431
    @mubashir3431 3 года назад +22

    ആയിഷ പുലിയാണ് 💪👌👌👌

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 3 года назад +2

    ലാൽ സലാം ആയിഷ 👍👍👍

  • @trilliontricks
    @trilliontricks 3 года назад +47

    ചങ്കൂറ്റമുള്ളപെൺകുട്ടിയും മണ്ടനും

  • @hmc5447
    @hmc5447 3 года назад +1

    പെൺപുലി ആയിഷ💖💖💖💪💪💪

  • @ansta882
    @ansta882 3 года назад +8

    Netflix സീരീസ് നെക്കാളും വെല്യ addict ആയി ഇപ്പൊ ബിജെപി ടെ ചർച്ച കാണൽ...😂😂😂

  • @Cm-gt6bg
    @Cm-gt6bg 3 года назад +11

    ഈ ചർച്ച ഞാൻ കണ്ടിരുന്നു ൻ്റെമ്മോ സുരേഷ് ബൂലോക തോൽവി ആണ്🤣🤣😃😃

  • @rafeequepaloli6353
    @rafeequepaloli6353 3 года назад +30

    എന്ത് തോന്നിവാസം ആണ് ബിജെപിക്കാരുടെ തലച്ചോറ് നായ കൊണ്ടുപോയി

  • @Cm-gt6bg
    @Cm-gt6bg 3 года назад +2

    Ayesha സുൽത്താന 👌👌👌👌💪💪💪❤️❤️❤️💓💓💓💐💐💐

  • @raniazeeb8843
    @raniazeeb8843 3 года назад +7

    Aaysha sulthana❤️❤️❤️😍😍😍😍😍😍😍

  • @haskerillikelhasker6239
    @haskerillikelhasker6239 3 года назад

    Polichu,, 👍👍👍

  • @bijugeorge7486
    @bijugeorge7486 3 года назад +18

    India being a union of states and each citizen has got the right to live in any part of the country, so if Mr,. SURESH finds Uttar Pradesh to be better than Kerala he should be asked to be shift from Kerala to Uttar Pradesh.

  • @jamsheer503
    @jamsheer503 3 года назад +5

    സ്വന്തം ജനതയ്‌ക്കായി...💪

  • @dranaska
    @dranaska 3 года назад +12

    Best 😂😂😂.. Fantastic ma'am 👍👍👍പൊളിക്കുന്നുണ്ട് 🙏

  • @hakeemhakeem6646
    @hakeemhakeem6646 3 года назад

    ആയിഷാ.... ബിഗ് സലൂട്ട്.....