@@ridhaangireesh1b326 Can you do something to stop BJP receiving huge funds from corporates and audit pm funds and reduce to some extent oil price and selling national public companies. That erosion can be controlled. There are still many things like EVM, full control on ED, IT, Judiciary.
"പാമ്പിനു പാലുകൊടുത്തപോലെയാണ് ഐഷക്ക് പറ്റിയത് "സ്വന്തം വീട്ടിൽ ബി ജെ പി -ക്ക് ഓഫീസ് പ്രവർത്തിക്കാൻ അനുവാദം കൊടുത്തുവന്നു കേട്ടപ്പോൾ അങ്ങിനെയാണ് തോന്നിയത്.
കള്ളപ്പണം, കള്ളനോട്ടടി, രാഷ്ട്രപിതാവിനെ നിന്ദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്താലേ ദേശസ്നേഹി ആകൂ. ഐഷ സുൽത്താന ഇതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട്, അവർ രാജ്യദ്രോഹി ആണ്.. എന്ന് ലെ പൂജ്യേപി.
സത്യം !!! നാല് തലമുറ മുൻപ് മുതൽ ഉള്ള ആൾക്കാർ ഒക്കെ എവിടേ ജനിച്ചതാണെന്ന് അന്വേഷിക്കുന്നു ... അലവലാതികൾ !! ഇവന്റെ ഒക്കെ ഒന്നു അന്വേഷിച്ചു നോക്കണം ... അല്ലെങ്കിൽ വേണ്ട ... ചിലപ്പോ പറയാൻ നല്ല തറവാടോ മാതാപിതാക്കളോ കാണില്ല ... അല്ലെങ്ങിൽ ഇമ്മാതിരി low class വർത്തമാനം ഒരു debate il ഇരുന്ന് പറയുമോ ?
അവർ മാത്രം അല്ല ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടി വെച്ചില്ലേ അവരും ഗോഡ്സെയും എല്ലാം രാജ്യസ്നേഹികൾ ഗാന്ധിയും നെഹ്രുവും നേതാജിയും എല്ലാം രാജ്യദ്രോഹികൾ അങ്ങനെ എങ്കിൽ എനിക്ക് രാജ്യദ്രോഹി ആയാൽ മതി എന്താ നിങ്ങളുടെ അഭിപ്രായം bro
താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.really appreciate you for your brave attitude. താങ്കൾ എന്ത് ധൈര്യത്തിലാണ് ഇത്ര ധൈര്യമായി ബിജെപി ക്കാരെ കളിയാക്കുന്നത്. Bjp ക്കാർക്ക് എതിരെ പറയുന്നതും രാജ്യദ്രോഹമാണ് എന്നറിയാമല്ലൊ താങ്കൾക്ക്, take care and wish you best of luck.
ഐഷ സുൽത്താന പാർലിമെന്റ് മെമ്പർ ആകും കരുതുന്നവർ ലൈക് അടിക്കു
ഒന്ന് പോടാ
ഇവിടെ പുര കത്തുമ്പോൾ വാഴ വെട്ടുന്നു
@@മുബഷിറമുച്ചി ഇങ്ങനെയാണ് ഓരോരുത്തരും മുഖ്യ ധാരയിൽ വന്നിട്ടുള്ളത്
Aakanam
😂😂😂😂😂jayileennu irangeett alochikkam.🖕🖕🖕🖕
@@sarathsasidhar7455 കുഴൽപ്പണം കടത്തീട്ടല്ലല്ലോ ജയിലിൽ കിടക്കേണ്ടി വരുന്നത്
കേരളത്തിലെ ബി ജെ പി മണ്ഡന്മാരിൽ , ഏറ്റവും വിലകൂടിയ മരമണ്ഡനാണ് സുരേഷ്.....💯💯💯💯
Right 👍🏻👍🏻👍🏻👍🏻
Mandan Suresh... Pottan Suresh.... Ivante thalayil chanakam anallo
Urappikaavo😁
മരമാക്രി
😂😂😂😂
ബിജെപി നശിക്കട്ടെ, അടുത്ത തവണയും ഒരു സീറ്റ് പോലും കിട്ടില്ല എന്ന് 100 ശതമാനം ഉറപ്പാണ്, സുരേഷ് ഒക്കെ എന്ത് ദുരന്തം ആണ്
ഇതു പോലുള്ള പൊട്ടന്മാരെ ചാനലിൽ വിളിക്കരുതേ
2021 ഇലക്ഷൻ നടന്നപ്പോൾ ഇതു തന്നെ ആണ് വിചാരിച്ചത്
കേരളത്തിലെ അവസ്ഥ ശേരിയാരിക്കും but മറ്റു സംസ്ഥാനകളിൽ
അയാൾ പട്ടാ പകൽ ടോർച് അടിച്ചു നടക്കുന്ന വ്യക്തിയാണ് 😁😁
Yes
""ഇയാളെ വാപ്പാന്റെ ആണോ പാകിസ്ഥാൻ""അത് പൊളിച്ചു ചേച്ചി😂😂😂😂 big സല്യൂട്ട്
ലക്ഷദ്വീപ് സംഘിമുക്തമാകുന്ന കാലം വിദൂരമല്ല....സ്നേഹമുള്ള ജനതയ്ക്ക് ❤❤❤❤❤❤❤
ഉള്ളി സുരുന്റെ രാജ്യദ്രോഹ കുഴലപ്പ കേസ് മറക്കരുത്ട്ടോ.
അത് ദേശസ്നേഹികളുടെ ദേശിയ കുഴൽ
😂😂
ഏയ്, മറക്കില്ല, നമ്മള് ഒരു ഉള്ളി മോഡൽ ഹെലികോപ്റ്റർ വരെ ഉണ്ടാക്കിലയില്ലേ.. കേസ് മറക്കുന്ന പ്രശ്നമേ ഇവിടെ വരുന്നില്ല...
@@neotrades 👍
😂😂
ലോകം കണ്ടഏറ്റവും വലിയ വിപ്ലവ കാരി ചെഗുവേര 💥💪
ഇന്ന് ജൂൺ 14 ചെഗുവേര ജന്മദിനം ❤️❤️
Lal salam
@@abdullatheef9483 Lal salam 👍
ചേ ഗുവേരക്ക് അഭിവാദ്യം നൽകുന്നവർ അലനെയും താഹ യെയും അറസ്റ്റ് ചൈയ്തത് എന്തിന്ന്
@@abdulnasarpaayoth3058 അത് അറസ്റ്റ് ചെയ്തു കൊണ്ടു പോയ കേന്ദ്രത്തോട് ചോദിക്കണം.
അറസ്റ്റു ചൈത കേന്ദ്രം CPM മുഖ്യൻ
നട്ടുച്ചയ്ക്ക് ടോർച്ച് തെളിക്കാൻ പറഞ്ഞ മഹാനെയാണോ പറഞ്ഞു മനസിലാക്കാൻ നോക്കുന്നേ..🤣🤣
ഹിഹിഹി 🤣🤣
അയാൾ ടെസ്റ്റ് ചെയ്യുകയായിരുന്നു.കൂടെ വന്നവരും പൊട്ടന്മാർ ആണോ എന്ന്.
🤣🤣
😆😆😂
@@alfakk3578 🤣🤣
"ഇയാളുടെ ( അലവലാതിക്കുട്ടിയുടെ ) വാപ്പയുടെ വകയാണോ ഈ പാക്കിസ്ഥാൻ ?
ഈ ചോദ്യത്തിന് - a ബിഗ് സല്യൂട്ട് Madam
ഐ ഷ യെക്കാൾ. ഏറ്റവും. വലിയ. രാജ്യ ദ്രോഹി തീർച്ചയായും സുരേന്ദ്രൻ തന്നെയാ....
ഐഷ രാജ്യ രാജ്യദ്രോഹിയാണോ
Correct
Actually Bjp_kar anu rajadrohikal . raja sneham kapada weapon mathram ivarude ,
@@hishamuhammed yes
Ayini aisha raajya dhrohi onnum allallo....
ക്ഷണിക്കാതെ പാകിസ്ഥാനിൽ പോയി നവാസ് ഷെരീഫിനെ കെട്ടിപ്പിടിച്ച ആൾ ആരാണ്... 🤣🤣🤣
ഒരു 'clue' തരാമോ?? 😂
@@shaheen3842 onnum parayan ella .njan povva .
Saheer. നവാസ് ഷരീഫ് നേ കെട്ടിപ്പിടിച്ച തിനു ശേഷം ആ കോ ട്ട് പിന്നീട് നവസ് ഷെരീഫ് ഉപയോഗിച്ചിട്ടില്ല എന്നാണ് അറിവ്.
കെട്ടിപിടിക്കുക മാത്രല്ല, നവാസ് ശേരീഫിന്റെ, ഭാര്യക്കും അമ്മയ്ക്കും, ചുരിദാർ, സാരി ഷെഢി, കോണകം, മുതലായവ മേടിച്ചു കൊടുക്കുകയും, ചെയ്തവന്റെ പേര്, നരേന്ദ്രമോഡി, എന്നാണ്
@@muhammadessa5501 അല്ല ഊരുതെണ്ടി ചായക്കാരൻ നരഭോജി മോങ്ങി
കോൺഗ്രസ്സ് നേ ഇഷ്ടം അല്ലെങ്കിൽ പോലും വേറെ ഗതി ഇല്ലാത്ത കൊണ്ട് കോൺഗ്രസ്സ് കേന്ദ്രത്തിൽ ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്നു
I doubt which party is better than INC.
Bt ennittu avar ചാടി bjp il pokunnu cashnu vendi
@@ridhaangireesh1b326 Can you do something to stop BJP receiving huge funds from corporates and audit pm funds and reduce to some extent oil price and selling national public companies. That erosion can be controlled. There are still many things like EVM, full control on ED, IT, Judiciary.
സത്യം
Kattumudikkum. Ennalum.. Mattu. Mathakkarkk.. Prashanamilla.. Congrass.sharamam😂😂
ഇയാളുടെ വാപ്പാടെ വകയാണോ പാകിസ്ഥാൻ.... Mass dialogue 💪💪💪😜😜😜😜
എടാ സുരേഷേ, വായി തോന്നിയത് വിളിച്ചു പറയാതെടാ, ജനങ്ങൾക്കു കാര്യം മനസിലാക്കാനുള്ള ബോധം ഉണ്ട്.
ചാനൽ ചർച്ചകളിൽ ബിജെപിക്കാർ ഉണ്ടെങ്കിൽ കുട്ടികളെ ആ പരിപാടി കാണിക്കരുത് അവർ മണ്ടന്മാരാകും
🤣🤣🤣🤣
Sariyanu..... BJP Motham mandanmaranu
Sathyam
ഇവരുടെ മണ്ടത്തരം കേൾക്കാനാണ് ചർച്ചക്ക് വിളിക്കുന്നത്...
എന്നെ തല്ലണ്ട അമ്മാവാ ഞാൻ ഞാൻ നന്നാകില്ല എന്നാണ് ഈ ബിജെപി ക്കാർ മുഴുവനും.
പശു അമ്മയായ ഇവനൊക്കെ എന്ത് അമ്മ എന്ത് അച്ഛൻ അമ്പേ അമ്പേ എന്നു കരഞ്ഞു കഴിയട്ടെ
ഈ ലൈവിംങ് പരിപാടിയിൽ ഓഡിയന്സിന് കോൾ ആക്കാനുള്ള ഒപ്ഷൻ വക്കണം...എന്നാൽ ഈ ബിജെപിയുടെ കിളി ഞങ്ങൾ പറത്തിത്തരാം
ഇയാളുടെ വാപ്പാടെ വകയാണോ...
ആ ഡൈലൊഗിന്. പെങ്ങൾക്ക് ഈ ആങ്ങളയുടെ വക ഒരു കുതിരപ്പവൻ 🌹🌹🌹🌹
Adh polichu
ഇതു കലക്കി . അന്റെ വാപ്പാടെ വക.........ആദിയം തന്നെ കൊടുത്തു നന്നായി
Thanks Sunitha medam
എല്ലാ ന്യൂസ് ചാനലുകളിലെയും
"സംഘി വധം'' ഈ ചാനലിൽ വന്നാൽ കാണാം🔥
Shiriya ivide vanna full settaa
"പാമ്പിനു പാലുകൊടുത്തപോലെയാണ് ഐഷക്ക് പറ്റിയത് "സ്വന്തം വീട്ടിൽ ബി ജെ പി -ക്ക് ഓഫീസ് പ്രവർത്തിക്കാൻ അനുവാദം കൊടുത്തുവന്നു കേട്ടപ്പോൾ അങ്ങിനെയാണ് തോന്നിയത്.
BJP ക്കാർ അല്ലെങ്കിൽ
രാജ്യദ്രോഹികൾ എന്ന
ക്യാപ്ഷനിൽ ഒരു വീഡിയോ ചെയ്യണം
എന്തിനാണ് പ്രത്യേക വീഡിയോ നമ്മൾ ദിവസവും കാണുന്നതല്ലേ
I was thinking about the people in India to vote for these idiots
@@gracygeevarghese9963 ñ0
Well done Mam 🙏
സുരേഷിനോടൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചാൽ നമ്മളുടെയൊക്കെ ഈ ആയുസ്സ് തന്നെ മതിയാവില്ല, വർഗീയ കോമരം
ഇലക്ഷന് കള്ളപ്പണം ഒഴുക്കിയവർ ആണ് രാജ്യദ്രോഹികൾ
👌👌
Correct
ഞങ്ങൾ പറഞ്ഞാൽ രാജ്യ സ്നേഹം നിങ്ങൾ പറഞ്ഞാൽ രാജ്യ ദ്രോഹി അതാണ് ഞങ്ങളുടെ പോളിസി
എന്ന് സങ്കിപുത്രൻ💩👅⛸️
സുനിത അവതരണം 👌👌🙏അടിപൊളി ❤❤
ചേച്ചി പൊളിച്ചു
സൂപ്പർ ചേച്ചി 👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
സഹോദരീ.. സുനിത. ഒരുപാടു ഇഷ്ടം,
സുനിത കുട്ടീ കലക്കിയിനല്ലോ വേഷത്തിൽ. ഉഗ്രൻ 🌹🌹💋💋💋👍👌
സെപ്റ്റിക് ടാങ്കിൽ നിന്ന് സുഗന്ധം വരില്ലലോ, ട്രോളുക അത്ര തന്നെ 😄😄🤭
😂😂😂😂😂😂🌹🌹🌹🌷
സുനിത പൊളിച്ച്👍👍👍😀😀👍👌
പാക്കിസ്ഥാൻ എന്ന് എപ്പോഴും പറഞ്ഞാൽ ബിജെപി വളരില്ല
സുനിത പൊളിച്ചടക്കുന്നു
ഇവർ ഇന്ത്യ എന്ന് പറഞ്ഞതിന്റെ പത്തിരട്ടി പാക്കിസ്ഥാൻ എന്ന് പറഞ്ഞു കാണും
ഇവർ പാക്കിസ്ഥാൻ ചാരന്മാർ ആണോ എന്നാണ് എന്റെ സംശയം
സൂപ്പർ സുനിതേ 🌹🌹🌹🌹👌
അയാളുടെ വാപ്പയുടെ വകയാണോ?ആ വാക്കുകൾക്കാവട്ടെ ഒരു കുതിരപ്പവൻ
😂😂😂😂😂😂😂🌷
👌👌👌👏👏👏🙏🙏🙏💯💯💯Thanks
ഐഷാ എങ്ങനെ രാജ്യ ദ്രോഹിയാവുഠ. കളളപണഠ കടത്തിയോ.
കള്ളപ്പണം, കള്ളനോട്ടടി, രാഷ്ട്രപിതാവിനെ നിന്ദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്താലേ ദേശസ്നേഹി ആകൂ. ഐഷ സുൽത്താന ഇതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട്, അവർ രാജ്യദ്രോഹി ആണ്.. എന്ന് ലെ പൂജ്യേപി.
ഇല്ല കള്ളപ്പണം കുഴലിലുടെ കടത്തിയാലേ രാജ്യസ്നേഹി ആകു
Big salut sunitha manasil agunna rethiyel vedio ettadine 👌👌❤
സുരേഷ് ൻ്റേ വളിച്ച ചിരിയും ഉമ്മയുടെ ഉമ്മയും എന്ന ചോദ്യവും, എന്ത് ഗതികേട് ആണ് 😂
സത്യം !!! നാല് തലമുറ മുൻപ് മുതൽ ഉള്ള ആൾക്കാർ ഒക്കെ എവിടേ ജനിച്ചതാണെന്ന് അന്വേഷിക്കുന്നു ... അലവലാതികൾ !! ഇവന്റെ ഒക്കെ ഒന്നു അന്വേഷിച്ചു നോക്കണം ... അല്ലെങ്കിൽ വേണ്ട ... ചിലപ്പോ പറയാൻ നല്ല തറവാടോ മാതാപിതാക്കളോ കാണില്ല ... അല്ലെങ്ങിൽ ഇമ്മാതിരി low class വർത്തമാനം ഒരു debate il ഇരുന്ന് പറയുമോ ?
പൊട്ടൻ ആണെങ്കി പൊട്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു..... ഇതിനെ എന്ത് വിളിക്കണം.... 😏
ഇയാളുടെ ബാപ്പാന്റെ വക!!? വളരെ നല്ലത്. ഞാൻ പറയാൻ ഉദ്ദേശിച്ചത് നിങ്ങൾ പറഞ്ഞു. ബിഗ് സല്യൂട്ട്.
🙏🙏🙏👍👍👍❤️❤️❤️ ലാൽ സലാം മേഡം സുനിത🌹🌹🌹
സുരേഷേ... പറയുന്ന കാര്യങ്ങള് അങ്ങ് വെള്ളം തൊടാതെ വിഴുങ്ങാൻ ഇതു ഉത്തരഇന്ത്യ അല്ല... കേരളമാണ്..
ടോർച് സുരേഷ് ഫാൻസ് ഇവിടെ ലൈക് അടി
ഞങ്ങൾക്ക് എഴുതിത്തന്നു വിടുന്നതല്ലേ വായിക്കാൻ അറിയൂ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു എന്തിനാണ് ഞങ്ങളെ കുഴപ്പിക്കുന്നത്😭
ഇനി 24 ലെ മൊട്ടയുണ്ട് ഉലത്താൻ
😂😂😂
24 chanl.. Arun Polich aduki 🤝🤝🤝🤝🤝
നേരം പോകാൻ.. ഒരു കോമഡിക്കാരായിമാറി..BJP
വളരെ ശരിയാണ് ഇവരുടെ കോമാളി കണ്ട് ചിരിവരുന്നു
Full support Chechi.....😍
Sunitha madam💪💪
Sister Your Carrot Point 100 % Is Okay 👌👌👌👌👌👌👌👌👌👌🤲
കയ്യാടിച്ചല്ല നമ്മൾ സ്വാഗതം ചെയ്യേണ്ടത് മൊബൈൽ ലൈറ്റ് തെളിയിച്ചു സ്വാഗതം ചെയ്യുവിൻ........
സുനിത സാർ,
എപ്പോഴും നേരിനൊപ്പം 💪💪💪
ചർച്ച കേൾക്കുന്നവർക്കു സംശയം, സുര എത്രാമത്തെ തരമാണ് എന്നാണ്. മറ്റേ സുര വീരപ്പനു സമമല്ല, പിതൃതുല്യനാണ്.
ഐഷരാജ്യ സ്നേഹിതന്നെ .സുരേന്ദ്രൻ അല്ല.ആകുട്ടി ലക്ഷ്ദ്വീപിനെ രക്ഷിക്കാൻ നോക്കുകയാണ്
ഞങ്ങളെ സമ്പദിച്ചടത്തോളം നിങ്ങൾ ഒരു ഭീകര ഭരണം
Well presented madam, thank you very much.
Ma'am, well narrated, Suresh will never have thought this set back, keep going bravely.
സഹിഷ്ണുത അറിയാത്ത സുരേഷ്
a vey impressive approach and presentation attitude is Fab, Go on Sunitha👏
നിങ്ങളൊരു കില്ലാടി തന്നെ 😄😄😄
പൊട്ടാ പൊട്ടാ സുരേഷേ
" കെടുവോൻ കേട് നിനൈപ്പാൻ ".
( തിരുവള്ളുവർ )
അബ്ദുള്ള കുട്ടി പേര് മാറ്റി അയ്യപ്പൻ കുട്ടി ആക്കണം 🙏
എന്തിന് അയ്യപ്പനെ പറയിപ്പിക്കാനോ... പേര് അബ്ദുൽ മോദി എന്നാക്കിയാൽ കറക്ട് ആയിരിക്കും
@@sadha3557 😆
ഒരു കഷണം പാകിസ്ഥാനും കഷണം ,ആയിഷ സുൽതാനയും ചെറിയ ഒരു പീസ് ലക്ഷദ്വീപും ഇട്ട് കഷായും, വെച്ച് കുടിച്ചാൽ തീരുമോ...? ഇവരുടെ കടി
Save Lakshadweep.👍👍👍👍👍
ദേശീയ പതാക 3 നിറങ്ങളുള്ള തുണിക്കഷണങ്ങൾ കൂട്ടിക്കെട്ടിയ ഒന്നാണ് എന്ന് പറഞ്ഞവ്യക്തി രാജ്യദ്രോഹിയല്ല മറിച്ച് രാജ്യസ്നേഹിയാണത്രേ.
Athara paranjath
@@minnuminnoos3382 ശശികല
നിങ്ങളുടെ ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ
വളരെ സന്തോഷം തോന്നും നിങ്ങളുട വീഡിയോ കണ്ടു കൈഞ്ഞാൽ 😍
എഴുനേൽക്കു സുരേഷ് എഴുനേർക്കു🤣😂
ഒരു മണിക്കൂർ കൊണ്ട് ഇരുപതിനായിരം വ്യൂസ്. രണ്ടായാരത്തിഇരുന്നൂറ് ലൈക് 👍💪👏❤️.
കുഴലിൽ കയറിയത്
എലിയു o പെരുച്ചായായും
ആണെന്നാ കുതിരവട്ടം
പറയുന്നത്
സൂപ്പർ
എടോ വക്കീലേ ഭാരതത്തിൽ മുസ്ലീ വിന്റെ പേരിൽ സ്പോടനം നടത്തിയ പ്ര
ജ്ജ് സിo ഗ് ആരാ രാജ്യ സ്നേഹിയാണോ റ
അവർ മാത്രം അല്ല ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടി വെച്ചില്ലേ
അവരും ഗോഡ്സെയും എല്ലാം രാജ്യസ്നേഹികൾ
ഗാന്ധിയും നെഹ്രുവും നേതാജിയും എല്ലാം രാജ്യദ്രോഹികൾ
അങ്ങനെ എങ്കിൽ എനിക്ക് രാജ്യദ്രോഹി ആയാൽ മതി
എന്താ നിങ്ങളുടെ അഭിപ്രായം bro
"ചിരി ആരോഗ്യത്തിന് നല്ലത്"...അതിനാൽ എല്ലാവരും മുടങ്ങാതെ ഈ ചാനെൽ കാണുക.....സുനിത ചേച്ചി salute...
കൊടകര എന്തായി?
അത് എപ്പോഴേ മുക്കി......
Hi..mam...good morning 👍🏻👍🏻
കാര്യങ്ങൾ സത്യ മായി.. അവതരിപ്പിക്കുന്ന സുനിത മോൾക്ക് അഭിനന്ദനങ്ങൾ
മോൾക്ക് ദൈവം എല്ലാ നന്മകളും
ചൊരിയട്ടെ
😀 എന്നെ സംബന്ധിച്ച് വലുത് ആനയുടെ # ആണ്😂
അടിപൊളി .... അവന്റ ബാപ്പയല്ല.... 👍 യാണ്പാക്കിസ്ഥാൻ
ഹാജിയെന്ന് പറയരുത് ശ്രീ.അരുൺ. ഇയാൾ ഹാജിമാർക്ക് നാണകേടാണ്
ഈ സുരേഷിനെ മണ്ടൻ എന്ന് വിളിച്ചാൽ മണ്ടമാർക്ക് അപമാനം.... മരമണ്ടൻ എന്ന് വിളിച്ചാൽ മരമണ്ടന്മാർക്കും അപമാനം..... പിന്നേ ഇനിയിപ്പോ എന്ത് വിളിക്കു 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔........ മര മര മര മരമണ്ടൻ 😂😂😂😂😂😂😂😂😂😂
ബിന്ലാദനെക്കാൾ വലിയ ബിന്ലാദന്മാരാണ് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നതു 😁
👏👏👏👏ഹായ് എന്ത് സുഖം മാണ്
കുബുദ്ധിള്ള കുട്ടി
ലക്ഷദീപ് തധാൻസീറാണിയാണ് ആയിഷ സുൽതാന 💪
അബ്ദുൽ ഖാദർ ഹാജിയുടെ
പരിധി അയാളുടെ ത്
സുരേഷിന്റെ വേറെ
രണ്ടും ബെംബേറെ😀
മനുഷ്യരുടെ ഇടയിൽ മൃഗങ്ങൾക്ക് ഇരിപ്പിടവും , ശബ്ദവും നല്കുന്ന നമ്മുടെ ക്ഷമ അപാര o തന്നെ.
വീരപ്പനോക്കെ ദുരേന്ദ്രന്റെ മുൻപിൽ മാൻപേടയല്ലേ?
സുപ്രീംകോടതി വിധിയെല്ലാതെ നടപടിയില്ല.
Special appreciation for standing as bold dear sister......
സപ്പോർട്ട് അയിഷ സൂൽ ത്ത ന
Within 4hrs 4.4k likes chechi sooper🔥🔥
താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.really appreciate you for your brave attitude.
താങ്കൾ എന്ത് ധൈര്യത്തിലാണ് ഇത്ര ധൈര്യമായി ബിജെപി ക്കാരെ കളിയാക്കുന്നത്. Bjp ക്കാർക്ക് എതിരെ പറയുന്നതും രാജ്യദ്രോഹമാണ് എന്നറിയാമല്ലൊ താങ്കൾക്ക്, take care and wish you best of luck.
Chechi, super.
ഒരു ചർച്ചയിൽ ഒരു മണ്ടൻ മതി.. 😂😂
സുരേഷിനെ കയ്യടിച്ചു അല്ല *മൊബൈൽടോർച്ച്* തെളിയിച്ചു കൊണ്ട് സ്വാഗതം ചെയ്യാം😜😜
എന്തരോ എന്തോ വല്ലാത്ത ജാതി സുരേഷ്
Good devadas
ദിവസവും വന്ന് ശശിയാവാനും ഒരു ഭാഗ്യം വേണം, 😃😃😃
ജാനുമോൾ ഭക്ഷണം കഴിച്ചോ
നല്ല ഉളളിയിട്ട ബീഫ് ഓർഡർ കൊടുക്ക് കൃഷ്ണദാസിനെ വെട്ടിച്ച് പണവുമായി ഞാൻ ഉടനെ എത്താം ഉറങ്ങല്ലെ പ്രസീദ മുത്തെ😢