Original version (Bengali) യിൽ വിക്രം ഒരു ചതിയിൽ പെടും. നിരപരാധിയായിട്ടും തെളിവുകൾ വിക്രത്തിനു എതിരായതു കൊണ്ട് ശിക്ഷ ലഭിക്കും. നിരപരാധിയാണ് എന്നു മനസ്സിലായിട്ടും തെളിവ് എതിരായതു കൊണ്ട് ശിക്ഷിക്കുന്നത് വേദയുടെ അച്ഛൻ തന്നെയാണ്. ജയിലിൽ പോകും. അതോടെ' വിക്രത്തിന്റെ life spoil ആകും
ഈ സീരിയൽ വലിച്ചുനീട്ടൽ ഇല്ലാതെ ഒട്ടും ബോർ അടിപ്പിക്കാതെ ആണ് മുന്നോട്ടു പോകുന്നത്. വിക്രത്തെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞു വേദയുടെ മനസ്സിൽ ഒരിഷ്ടം പൂവിടുന്ന എപ്പിസോഡുകൾ കാണാൻ waiting ❤️❤️❤️
ഈ സീരിയൽ കാണുമ്പോൾ ഒരു Positive vibe തരുന്നുണ്ട് ദർശനെ വില്ലൻ ആക്കരുത് എന്നും വേദയുടെ നല്ലൊരു സുഹൃത്ത് ആയിരിക്കണം ദർശൻ എല്ലാവരുടെയെയും Acting Super ആണ്
വിക്രം ❤വേദ ❤ വേദ വിക്രമിനെ കൂടുതൽ മനസിലാക്കട്ടെ...❤വിക്രമിനെ ഒരാപത്തിനും വിട്ടു കൊടുക്കില്ല എന്നു വേദയുടെ ഉറച്ച നിലപാട് 🔥🔥വിക്രമിനെ പറഞ്ഞു തിരുത്തനും വേണ്ടി വന്നാൽ ശിക്ഷക്ക് വിട്ടു കൊടുക്കും എന്ന് വീട്ടുകാർക് മുന്നിൽ പറഞ്ഞ പെൺശബ്ദം ❤️🔥❤️🔥വേദ കലക്കി ❤ അമ്മക് കൊടുത്ത വാക്ക് പാലിച്ചല്ലോ... ❤️🔥 ഇന്നത്തെ എപ്പിസോഡ് അടിപൊളി അരുന്നു... ❤️🔥 സുരഭി ❤️ശ്രീ കാന്ത് ❤️
അത് ശരിയാ വേദ തന്നെ വിക്രമിനെതിരെ case കൊടുത്തു ജയിലിൽ ആക്കുന്ന എപ്പിസോഡ്സ് ഒക്കെ ഇനി വരാനുണ്ട് 😂 അപ്പൊ അച്ഛൻ വേദയെ സപ്പോർട്ട് ചെയ്യും അവർ ഫ്രണ്ട്‌സ് ആവും 😂 അമ്മ ശത്രു ആവും 😅
അതെ എല്ലാരും ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇല്ലാണ്ട് ആവണ്ട് നിന്ന മതി എന്നും ഇങ്ങന്ന കാണാൻ pattate ❤❤.മോശം എന്ന് ഒരിക്കലും പറയാൻ idaveraruthe 😢😢 .kidlmm സീരിയൽ angna pokte.
വിക്രം എങ്ങനെയുള്ള ആളാണ് എന്ന് വേദ ക്ക് മനസിലായി.... വിക്രമിന്റെ പാസ്ററ് എന്തായിരുന്നു എന്നറിയാൻ കാണാൻ ആകാംഷയുണ്ട്..,. പവിത്രം നല്ല രീതിയിൽ ഇങ്ങനെ thanne മുന്നോട്ട് പോകണം ❤️❤️❤️❤️❤️
വേദ യ്ക്ക് വിക്രമിനോട് പ്രേമം തുടങ്ങി സുഹൃത്തുക്കളെ.... ഒറ്റക്കിരുന്നു ചിരിക്കാനും ഓർമ്മകൾ അയവിറക്കാനുമൊക്കെ.... ഇനി മുൻപോട്ടു പോകുംതോറും എന്തൊക്കെ ആകുമോ എന്തോ 😂❤❤❤❤❤
അടിപിടിക്കും എടുത്തു ചാട്ടത്തിനും മാത്രമല്ല പഠിത്തത്തിലും സ്പോർസിലും vikram ആരാണെന്നു വേദ മോൾ അറിയാൻ പോന്നേയുള്ളു 😌 വേദാളത്തിന്റെയും ചുടുലഭദ്രയുടെയും ഇടയിൽ പെട്ട ഒരു പാവം വിക്രമാദിത്യൻ 😌❤️
Enthayalum asianetile nanma maram kere kandu maduthu😢okke ore type character 😢ippo bold and power full aaya nayikaye kandu vedha😂ini ivare ee combo ishtapettu varikaya😂mattalle time and combo🙏🙏🙏🙏
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് വേദ അധികം കുലസ്ത്രീ ആവാൻ ഒന്നും നോക്കില്ല താലി കെട്ടിയവൻ പറയുന്ന കേട്ട് തുള്ളുന്ന ഒരു character ആയി എനിക്ക് തോന്നിയില്ല. പിന്നെ വേദയക്ക് പറയാൻ ഉള്ളത് ആരുടെ മുഖത്ത് നോക്കി പറയാനുള്ള തൻ്റേടം വേദക്ക് ഉണ്ട് മറ്റുള്ള നായകിമാരെ പോലെ അല്ല . ഇതു പോലെ അങ്ങ് തുടർന്നാൽ മതി ലാസ്റ്റ് കൊണ്ടു പോയി നശിപ്പിക്കരുത്
ഒരു മിനുട്ട് പ്രൊമോയിൽ ഉള്ള സീൻ തന്നെ ഷോർട്സിലും, 3 മിനുട്ട് വീഡിയോയിലും ഹോട്സ്റ്റാർ ഇല്ലാതെ യുട്യൂബിൽ വരുന്ന വീഡിയോ മാത്രം കാണുന്നവരോട് ഇങ്ങനെ ചെയ്യരുത്
വേദയെ കാണുമ്പോൾ തന്നെ ഒരു positivity ഉണ്ട് വേദയുടെ Performance Super ആണ് ആ പത്തരമാറ്റിലെ നയനയെ കാണുമ്പോൾ തന്നെ negativity ആണ്
ഇതിലെ ബി ജി എം ഒക്കെ ആരാ ചെയ്യുന്നത്?? എന്തായാലും ഒരു രക്ഷയുമില്ല...സന്ദർഭത്തിന് ചേരുന്ന പെർഫെക്ട് മ്യൂസിക് തന്നെ..സൂപ്പർ😍♥️♥️
👍
അതെ
Athee
Enthayalum ayaal thante passion aan cheyyunnth.. Athrakk creative aan
അതെ 👌👌👌👌👌👌👌👌👌👌👌👌👌
വിക്രം, വേദയെ ഇഷ്ട്ടം ഉള്ളവർ ആറോക്ക്
❤️❤️❤️വിക്രം ❤️❤️❤️വേദ ❤️❤️❤️
Me 🙋🏻♀️
NjAn❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
♥️
Me
Promo കണ്ടു ഇഷ്ട്ടപെട്ടു കാണാന്‍ തുടങ്ങിയത് ആണ് 😊 വിക്രമാദിത്യന്‍ ❤ വേതാളം ❤ ViVe combo Superb ❤ എനിക്ക് സന്തോഷം തരുന്നതിന് thanks ❤
പവിത്രത്തിലെ bgms എല്ലാം ഒന്നിനൊന്നു മെച്ചം ...🥰❤ ചുമ്മാ കേട്ടിരിക്കാൻ തോന്നും അത്രയ്ക്ക് അടിപൊളി ❤❤ music director 👌
ബിജിഎം എവിടെ നിന്ന് കേട്ടാലും പവിത്രം ആണെന്ന് മനസിലാകും.... എന്തോ ഒരു soothing feel
@suryasinkar8871 athe , ഇതിലെ scenes എല്ലാം മനോഹരമാക്കുന്നത് ഈ bgms കൂടി ചേരുമ്പോൾ ആണ് ❤❤
👍
Aara bgm cheythe??
തന്റെ ഭർത്താവ് നിസാരക്കാരനല്ല എന്ന് വേദയ്ക്കു മനസ്സിലായി തുടങ്ങി..
വിക്രം എന്തേ ഇങ്ങനെ ആയിപ്പോയത് എന്നറിയാൻ വേദയേ പോലെ ഞങ്ങളും ആകാംക്ഷയിലാണ്... 😍😍
Exactly
Original version (Bengali) യിൽ വിക്രം ഒരു ചതിയിൽ പെടും. നിരപരാധിയായിട്ടും തെളിവുകൾ വിക്രത്തിനു എതിരായതു കൊണ്ട് ശിക്ഷ ലഭിക്കും. നിരപരാധിയാണ് എന്നു മനസ്സിലായിട്ടും തെളിവ് എതിരായതു കൊണ്ട് ശിക്ഷിക്കുന്നത് വേദയുടെ അച്ഛൻ തന്നെയാണ്. ജയിലിൽ പോകും. അതോടെ' വിക്രത്തിന്റെ life spoil ആകും
എന്തൊരു making ആണ് ഈ സീരിയലിന്റെ ❤️🔥
Bgm ആയാലും casting ആയാലും acting ആയാലും എല്ലാം ഒരേ പൊളി ❤
Weekend promos ഒക്കെ വേറെ level❤️🔥
ഈ സീരിയൽ ഓരോ എപ്പിസോഡ് കഴിയുമ്പോളും കൂടുതൽ interesting ആയി വരുന്നുണ്ട്.. Keep going... 🙌
ഈ സീരിയൽ വലിച്ചുനീട്ടൽ ഇല്ലാതെ ഒട്ടും ബോർ അടിപ്പിക്കാതെ ആണ് മുന്നോട്ടു പോകുന്നത്. വിക്രത്തെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞു വേദയുടെ മനസ്സിൽ ഒരിഷ്ടം പൂവിടുന്ന എപ്പിസോഡുകൾ കാണാൻ waiting ❤️❤️❤️
ഈ സീരിയൽ കാണുമ്പോൾ ഒരു Positive vibe തരുന്നുണ്ട് ദർശനെ വില്ലൻ ആക്കരുത് എന്നും വേദയുടെ നല്ലൊരു സുഹൃത്ത് ആയിരിക്കണം ദർശൻ എല്ലാവരുടെയെയും Acting Super ആണ്
@@Kichukumar.78y ദർശനും ആ രാഷ്ട്രീയ നേതാവുമാണ് climax വരെയുള്ള ഇതിലെ main വില്ലൻമാർ
Thamizil viln alla but kannndyilaan
ഈ സീരിയലിന്റെ bgm ഒരു രക്ഷയുമില്ല 😍 സാധാരണ ഏഷ്യാനെറ്റ് ന്റെ എല്ലാ സീരിയലിനും ഒരു bgm ആണ് പിന്നെ ഞെട്ടുന്ന കുറെ ഇടിവെട്ട് മ്യൂസിക്കും
വിക്രം ❤വേദ ❤
വേദ വിക്രമിനെ കൂടുതൽ മനസിലാക്കട്ടെ...❤വിക്രമിനെ ഒരാപത്തിനും വിട്ടു കൊടുക്കില്ല എന്നു വേദയുടെ ഉറച്ച നിലപാട് 🔥🔥വിക്രമിനെ പറഞ്ഞു തിരുത്തനും വേണ്ടി വന്നാൽ ശിക്ഷക്ക് വിട്ടു കൊടുക്കും എന്ന് വീട്ടുകാർക് മുന്നിൽ പറഞ്ഞ പെൺശബ്ദം ❤️🔥❤️🔥വേദ കലക്കി ❤
അമ്മക് കൊടുത്ത വാക്ക് പാലിച്ചല്ലോ... ❤️🔥
ഇന്നത്തെ എപ്പിസോഡ് അടിപൊളി അരുന്നു... ❤️🔥
സുരഭി ❤️ശ്രീ കാന്ത് ❤️
❤️❤️❤️
@@GayathriKm-j2t❤❤❤️🔥
Athpole vikrathine ethire sakhsi parayune scene oke verunund
Avan thookukola kittum enn arinjitum Avan ethire sakshi parayune vedha
Oduvil vedha achan aan vann erakune
അത് ശരിയാ വേദ തന്നെ വിക്രമിനെതിരെ case കൊടുത്തു ജയിലിൽ ആക്കുന്ന എപ്പിസോഡ്സ് ഒക്കെ ഇനി വരാനുണ്ട് 😂 അപ്പൊ അച്ഛൻ വേദയെ സപ്പോർട്ട് ചെയ്യും അവർ ഫ്രണ്ട്‌സ് ആവും 😂 അമ്മ ശത്രു ആവും 😅
@@Niranjan-f8b athe😹🔥
ഓരോ ദിവസം കൂടുതോറും addict ആകുന്നു സീരിയൽനോട് ❤. Number one serial in asianet🔥
വിക്രമിന്റെ back story അറിയാൻ waiting ആണ് ❤❤
Vedha...Really addicted to her acting ❤❤️🔥❤️🔥
ഞാനും ❤️❤️❤️❤️....
വിക്രം ❤വേദ ❤❤
ഒരിക്കലും ഇവർക്ക് കണ്ണു തട്ടാതിരിക്കട്ടെ ❤👍🏻
അതെ എല്ലാരും ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇല്ലാണ്ട് ആവണ്ട് നിന്ന മതി എന്നും ഇങ്ങന്ന കാണാൻ pattate ❤❤.മോശം എന്ന് ഒരിക്കലും പറയാൻ idaveraruthe 😢😢 .kidlmm സീരിയൽ angna pokte.
വിക്രം എങ്ങനെയുള്ള ആളാണ് എന്ന് വേദ ക്ക് മനസിലായി.... വിക്രമിന്റെ പാസ്ററ് എന്തായിരുന്നു എന്നറിയാൻ കാണാൻ ആകാംഷയുണ്ട്..,. പവിത്രം നല്ല രീതിയിൽ ഇങ്ങനെ thanne മുന്നോട്ട് പോകണം ❤️❤️❤️❤️❤️
Nandini attathi Vedha sence adipoli aayirunnu. Vedha expression ❤. Viram flashback vedha ariyunna episodes waiting ❤. Ethile bgm nice aanu
വേദ യ്ക്ക് വിക്രമിനോട് പ്രേമം തുടങ്ങി സുഹൃത്തുക്കളെ.... ഒറ്റക്കിരുന്നു ചിരിക്കാനും ഓർമ്മകൾ അയവിറക്കാനുമൊക്കെ.... ഇനി മുൻപോട്ടു പോകുംതോറും എന്തൊക്കെ ആകുമോ എന്തോ 😂❤❤❤❤❤
അടിപിടിക്കും എടുത്തു ചാട്ടത്തിനും മാത്രമല്ല പഠിത്തത്തിലും സ്പോർസിലും vikram ആരാണെന്നു വേദ മോൾ അറിയാൻ പോന്നേയുള്ളു 😌
വേദാളത്തിന്റെയും ചുടുലഭദ്രയുടെയും ഇടയിൽ പെട്ട ഒരു പാവം വിക്രമാദിത്യൻ 😌❤️
Perfect casting making music ❤❤❤❤❤❤❤over all adipoli making keep going pavitram team 🔥🔥🔥🔥
Asianet il ipo kanan kollavunna oru nalla seriyal 🥰😘
അങ്ങനെ വേദ വിക്രമിനെ മനസിലാക്കുകയാണ് 🥰😍😍
Ippo Asianetill Aage kannunna oru nalla serial ithann .mattu serialukale pole ithill Aareyum mattathirikkatte , co actors thammill nalla aikyam undavatte 🙌
ഇന്ന് വേദ വിക്രമിനെ സ്വപ്നം കണ്ടിരിക്കുന്നതും വിക്രം കെട്ടിയ താലി നോക്കിയിരിക്കുന്നതും ഒക്കെ
കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 😊😊
ഈ പവിത്രം ഏഷ്യാനറ്റിന്റെ പഴയ പ്രതാഭം കൊണ്ടുവരട്ടെ❤
ഈ സീരിയൽ 7 or 7:30ന് ആക്കണം അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും ഇപ്പോൾ കിട്ടുന്നേക്കാൾ റേറ്റിംഗ് ഈ സീരിയലിന് കിട്ടും
താൻ പോടോ 😏
Innathe episodil ellavarum thakarth abhinayichu especially vikaraminte achan👌
Naayikeda dubbing super
ഉള്ളിലെ വിക്രത്തെ പുറത്ത് ചാടിക്കൂ വേദ ❤
Vikedha❤😌
Vikhedha❤❤❤❤
സ്വാന്തനം serial ശേഷം ഏറ്റും നല്ല സീരിൽ super jodi shivan ❤anjali Vikram ❤vedha
Enikk ee serial il nandini yettathiye othiri iahttapettu...❤nalla abhinayam
Vikram vs vedha super jodiee
വിക്രത്തിന്റെ Roomile aa tyre കൊണ്ടുളള stool കൊളളാം 😂😂❤❤ നാളെ veda വീണ്ടും Airil ആണല്ലോ 🥴😒😒
ഇതിലെ song ഒരു രക്ഷയുമില്ല പൊന്നോ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എനിക്ക് ഇഷ്ടം മായി അവരുടെ ഇണക്കം പിണക്കം വക്ക് സുപ്പർ ആണ് നല്ല് സിരിയിൽ കൊള്ളാ പവിത്രം കൊള്ളാ❤
Vikram vedha ❤
Bgm scene okke cinema kaanunna polund
Super couples ❤
Ivar onnaavan kaathirikkunnavar aarokke???❤
Faav❤❤❤❤❤
Bgm kollaam
വിക്രം എങ്ങനെ ഇങ്ങനെ ആയി? അത് ആർകെങ്കിലും അറിയാമോ?
Super serial Vikram &vedham super
Elladivasvum episode venam ennullavar
I very much like this serial,nice song and acting
Njan lipil vayikkunna oralan athil katha vayikkunna feel pothuve serial kanatha njan cheruthayi ee serialil adict ayonn oru samshyam 🥰
❤❤❤
❤വിക്രം ❤️വേദ
Asianettile top 3 serials
1 : PAVITHRAM
2: ETHO JANMA KALPANAYIL
3: SNEHAKKOOTTU
Bakki ellam avihitham,toxic
Nice acting
Pavitrm. Vikram. Vedha. Acting. Very. We'll. Spot. To spot. Bgm. Song's. Beautiful. Proceed.
❤️❤️❤️❤️❤️❤️
Enthayalum asianetile nanma maram kere kandu maduthu😢okke ore type character 😢ippo bold and power full aaya nayikaye kandu vedha😂ini ivare ee combo ishtapettu varikaya😂mattalle time and combo🙏🙏🙏🙏
Super bgm
Bgm ഏതാ
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് വേദ അധികം കുലസ്ത്രീ ആവാൻ ഒന്നും നോക്കില്ല താലി കെട്ടിയവൻ പറയുന്ന കേട്ട് തുള്ളുന്ന ഒരു character ആയി എനിക്ക് തോന്നിയില്ല. പിന്നെ വേദയക്ക് പറയാൻ ഉള്ളത് ആരുടെ മുഖത്ത് നോക്കി പറയാനുള്ള തൻ്റേടം വേദക്ക് ഉണ്ട് മറ്റുള്ള നായകിമാരെ പോലെ അല്ല .
ഇതു പോലെ അങ്ങ് തുടർന്നാൽ മതി ലാസ്റ്റ് കൊണ്ടു പോയി നശിപ്പിക്കരുത്
Njan kanunna ore oru malayalam serial PAVITHRAM
ഇന്നത്തെ എപ്പിസോഡ് വേദ 🔥എപ്പിസോഡ് ഒക്കെ പെട്ടെന്ന് തീർന്ന പോലെ . കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ.. Vikedha ♥️
Bgm super
ഒരു മിനുട്ട് പ്രൊമോയിൽ ഉള്ള സീൻ തന്നെ ഷോർട്സിലും, 3 മിനുട്ട് വീഡിയോയിലും
ഹോട്സ്റ്റാർ ഇല്ലാതെ യുട്യൂബിൽ വരുന്ന വീഡിയോ മാത്രം കാണുന്നവരോട് ഇങ്ങനെ ചെയ്യരുത്
Hot star l nale free aayi kanamallo
ഇന്നത്തെ ഇന്ന് രാവിലെ തന്നെ ഗൂഗിളിൽ കാണാം ഫ്രീ ആയി...
@@shajeelasulthan561 അത് നാട്ടിലുള്ളവർക്കെ കാണാനാവു
ഫസ്റ്റ് ❤️
Igane thanee poya mathii
Allengilum Ella serials ingane an Gunda anelum kore vidhyabhyasam ndayirunnunn kanikkum😂 sthiram pallavi
ഏഷ്യാനെറ്റ് മാമാ.. സാറ്റർഡേ കൂടെ എങ്കിലും വെക്ക്... ടൈമും മാറ്റ്.. 🥲9 നോക്കെ എളുപ്പല്ല ഹേയ്
ruclips.net/user/shortsrEtcV-rL28c?si=ILrdqoqkXbQRyINh
Elladivasvum episode venam ennullavar
❤❤
🎉🎉🎉
❤
❤❤
❤❤
❤❤❤