ബെഡ്‌റൂമും അടുക്കളയും സ്വീകരണമുറിയുമടങ്ങുന്ന കേരളത്തിന്റെ സ്വന്തം കാരവൻ.ഈവാഹനം ആർക്കും സ്വന്തമാക്കാം

Поделиться
HTML-код
  • Опубликовано: 18 окт 2021
  • നമ്മുടെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുന്ന കാരവൻ കേരളത്തിൽ എത്തിക്കഴിഞ്ഞു.ടൂറിസം ഡിപ്പാർട്ട്മെന്റും ഭാരത് ബെൻസും ചേർന്ന് പുറത്തിറക്കിയ നമ്മുടെ സ്വന്തം കാരവൻ ഒന്നടുത്ത് കാണാം.
    For more details contact Autobahn Trucking ,Kochi.
    Ph:8606200000
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #Keravan#BaijuNNair #Caravan#KeralaTourism#MalayalamAutoVlog#BharatBenz#AutobahnTrucking
  • Авто/МотоАвто/Мото

Комментарии • 2,1 тыс.

  • @mohammedpl461
    @mohammedpl461 2 года назад +4031

    സദാചാര കുറകളെ പിടിച്ചു കുടഞ്ഞ ബൈജു ചേട്ടന് ബിഗ് സല്യൂട്ട്.. !! യോജിക്കുന്നവർ ലൈകം

  • @shobykantony8066
    @shobykantony8066 2 года назад +1869

    സദാചാര ഗുണ്ടകളെയും നാറിയ ഹർത്താലിനെയും പറ്റി ചങ്കൂറ്റത്തോടെ പറഞ്ഞ ബൈജു എൻ നായർക്ക് അഭിനന്ദനങ്ങൾ 🥰🌹🌹🌹

    • @raheemla007
      @raheemla007 2 года назад +2

      👍🏻👍🏻👍🏻

    • @shafanjum13000
      @shafanjum13000 2 года назад +7

      Exactly, ചങ്കൂറ്റം..അതാണ്..

    • @Nishad195
      @Nishad195 2 года назад +2

      👍👍👍👍👍👍👍

    • @sabuvarghesekp
      @sabuvarghesekp 2 года назад +6

      'ഞങ്ങളുടെ സംസ്കാരത്തെ ചോദ്യം ചെയ്യരുത്!.
      'എന്താ നിങ്ങളുടെ സംസ്ക്കാരം?'
      "ഇതൊക്കെ തന്നെ"

    • @pakrusuresh6872
      @pakrusuresh6872 2 года назад +5

      നാറിയ ഹർത്താൽ 😂😂😂. Ultimate പുച്ഛം.

  • @santhoshmg009
    @santhoshmg009 2 года назад +137

    ടൂറിസത്തിനു ഒരു വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുള്ള സംരംഭം 👍കേരള ടൂറിസം വകുപ്പിനും മന്ത്രിക്കും അഭിനന്ദനങ്ങൾ

    • @georgeec4557
      @georgeec4557 2 года назад

      Kollam

    • @moideenluqman
      @moideenluqman 2 года назад +1

      സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും ....
      #pepper spary

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 года назад

      @@moideenluqman ala first build.good.road

  • @shinoj999
    @shinoj999 2 года назад +82

    നമ്മുടെ പ്രിയപ്പെട്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ 💐💐💐

  • @travelandtravelbysreekumar6484
    @travelandtravelbysreekumar6484 2 года назад +907

    സദാചാരക്കാരെ അവതരിപ്പിച്ച രീതി കണ്ട് ,പൊട്ടിപ്പൊട്ടിച്ചിരിച്ചു.... ബൈജു N നായർക്ക് സരസമായി സംസാരിക്കാൻമാത്രമല്ല സുന്ദരമായി അഭിനയിക്കാനും അറിയാമെന്ന് തെളിയിച്ച വ്ലോഗ് ആണ് ഇത് .അഭിനന്ദനങ്ങൾ ...

    • @lipinktr
      @lipinktr 2 года назад +2

      Baiju paranja karyangal nadakkunnille nammude nattil.

    • @jibincp3268
      @jibincp3268 2 года назад +3

      👍

    • @worldwithus2297
      @worldwithus2297 2 года назад

      Zero to billionaire Elon Musk 's video ruclips.net/video/ELD_tfdgo20/видео.html

    • @naheemmahe1758
      @naheemmahe1758 2 года назад +2

      Idakkulla comedy ket kure chirichu 👍

    • @freez300
      @freez300 2 года назад +1

      Exactly

  • @hidayathullahbathery7448
    @hidayathullahbathery7448 2 года назад +687

    കപട സദാചാര വാദികൾക്കുള്ള ആ കൊട്ട് ഇഷ്ടായി...... 😍😍ഏതാ mannerism … 🤪

    • @manushyan6652
      @manushyan6652 2 года назад

      Eth minitila??

    • @poker7405
      @poker7405 2 года назад +2

      @@manushyan6652 8-9

    • @worldwithus2297
      @worldwithus2297 2 года назад

      Zero to billionaire Elon Musk 's video ruclips.net/video/ELD_tfdgo20/видео.html

    • @ddcreation12
      @ddcreation12 2 года назад +1

      അപ്പോ "ഓതറൈസ്ഡ് സദാചാരവാദി" ആകാന്‍ ഏത് യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വേണം..???

  • @vysakhfreakz
    @vysakhfreakz 2 года назад +22

    I waahhh..👌. First of all Thanks to KTDC and Honaruble Tourism Minister to implement this idea❤️
    കേരളത്തിലെ നാറിയ സദാചാരത്തിന് എതിരെ ശക്തമായ വിമര്‍ശിച്ച ബൈജു ചേട്ടന്‍ ഇരിക്കട്ടെ ഒരു കുതിര പവന്‍ ❤️.

  • @mohammedshareef3714
    @mohammedshareef3714 2 года назад +7

    അതിന്റെ മുകളിൽ ഒരു മെഷീൻ ഗൺ കൂടെ ഉണ്ടെങ്കിലേ കേരളത്തിൽ രാത്രി സമാധാനമായി പാർക്ക്‌ ചെയ്യാൻ കഴിയൂ.

  • @elayur123456
    @elayur123456 2 года назад +479

    ചിലർക്ക് ദഹിക്കാത്ത സത്യം വളരെ രസകരമായി തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട്. മികച്ച അവതരണം. ഒരുപാട് ഇഷ്ടമായി

  • @maneesh6013
    @maneesh6013 2 года назад +349

    ഇത്രേം വിവരവും വിദ്യാഭ്യാസവും ഉള്ള കേരളത്തിൻ്റെ ശാപമാണ് സദാചാര വർഗ്ഗം, ഇത്തരക്കാരെ നല്ലരീതിയിൽ വിമർശിച്ച ബൈജു ചേട്ടന് salute.

    • @user-fz2pv1qg2p
      @user-fz2pv1qg2p 2 года назад

      സദാചാരക്കാർ ശാപമാണോ എന്ന് ആ അഖിലയുടെ അച്ഛൻ അശോകനെ കൊണ്ട് ചോദിക്കുക.. താങ്കൾക്ക് സഹോദരിമാർ ഉണ്ടെങ്കിൽ ഓർത്ത് വെക്കുക.... പണ്ടും ഈ സദാചാരക്കാർ ഉണ്ടായിരുന്നു, സമൂഹത്തിൽ കാരണവന്മാരുടെ റോളിൽ.. ഇന്ന് ഹൈന്ദവ സമൂഹത്തിൽ സമുദായാചാര്യന്മാരുടെ പ്രസക്തി നഷ്ടപ്പെട്ടു., ആ വാക്വം (അഭാവം) ഒരു പരിധിവരെ അടക്കുന്നത് ഈ സദാചാരക്കാരാണ്.. ഇവിടെ അശ്വതിമാരും, സരിതമാരും, സ്വപ്നമാരുമൊക്കെ ഉണ്ടാകുവാൻ കാരണം.. ആ സദാചാര സംരക്ഷകരായ സമുദായ നേതാക്കന്മാരുടെ (കാരണവന്മാരുടെ) അഭാവമാണ്.
      അല്ല പണം മാത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന സമുഹത്തിനോട് ഇതൊന്നും പറയുന്നതിൽ അർത്ഥമില്ല..
      എന്നെ കല്ലെറിയേണ്ട... ഞാൻ സദാചാരക്കാരനോ സമുദായ നേതാവോ അല്ല.. അനുഭവങ്ങളിൽ നിന്ന് പറഞ്ഞെന്ന് മാത്രം.

    • @suarez4587
      @suarez4587 2 года назад

      @@user-fz2pv1qg2p ഈ സദാചാരം ചമയുന്ന ആൾക്കാരാണ് ദൈവത്തിൻറെ പേരും പെരുമയും കണ്ട് show കാണിക്കുന്നത്...പിന്നെ 1990 മുൻപ് പല കവികളും ഉയർന്ന ജാതി സദാചാര പ്രശ്നങ്ങൾക്കെതിരെ കവിതകൾ ഇറക്കിയിട്ടുണ്ട്....
      പിന്നെന്നാണ് ഈ സദാചാരം കാലാകാലങ്ങളായി effective ആയിട്ടുള്ളത്

    • @theressagladwin4226
      @theressagladwin4226 2 года назад

      C
      Pl

    • @shafeeqpa7056
      @shafeeqpa7056 2 года назад

      @@user-fz2pv1qg2p ithupolulla sadachara krimikalanu keralathinte shaapam

    • @Raju-ox4pq
      @Raju-ox4pq 2 года назад +1

      ജ്ഞാനം ഉള്ളിടത്തെ സംസ്കാരം ഉണ്ടാവു

  • @gracyjoseph7538
    @gracyjoseph7538 2 года назад +18

    കേരളത്തിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു.

  • @abdul.505
    @abdul.505 2 года назад +1

    യൂ ട്യൂബേർസ് കേരള മനസ്സുകളിൽ യാത്രകളെയും ടൂറിസ്ത്തെയും പ്രമോട് ചെയുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്

  • @jackyachuvihar
    @jackyachuvihar 2 года назад +146

    സന്തോഷ് സാർ തന്നെയാണ് ഇതിന്റെ masterbrain

    • @ajaygcl4031
      @ajaygcl4031 2 года назад +2

      എനിക്ക് അപ്പോളേ തോന്നി SGK 👍

    • @ameerdanish2593
      @ameerdanish2593 2 года назад +1

      യെസ് 👌👌💪💪💪

  • @rameezbinmohamed
    @rameezbinmohamed 2 года назад +104

    8:22 സദാചാരോളികളെ തേച്ചതിന് നന്ദി ബൈജു ചേട്ടാ 🔥🔥🔥🔥🔥

  • @Human-kp5ze
    @Human-kp5ze 2 года назад +43

    റിയാസ് ഇത്ര കേമൻ ആയിരുന്നോ... കൊള്ളാം അദ്ദേഹത്തിന്റെ ഈ ചുവടു വെപ്പ് ഒരുപാട് ഇഷ്ടമായി 😍😍😍

  • @musthafarizwana6734
    @musthafarizwana6734 2 года назад +1

    ബൈജു ട്ട നിങ്ങൾ പറഞ്ഞ കാര്യം വളരെ സത്യമാണ് ...
    സദാചാര പോലീസും അതുപോലെ തനെ ചില പോലീസ് എമാമന്മാരും ഈ കാര്യത്തിൽ പുറങ്കിലല്ല.....
    പിന്നെ നമ്മുടെ മിൻസ്റ്ററിന് ഒരായിരം നന്ദി ഇതുപോലെ പുതുമായുള്ള കാര്യങ്ങൾ കൊണ്ടുവരണം

  • @bijubijubalan8811
    @bijubijubalan8811 2 года назад +361

    സധജാര ചെറ്റകളെ അഭിനയിച്ചു കാണിച്ച ബൈജു ചേട്ടൻ മാസ്സ് 👍

  • @illuminati5615
    @illuminati5615 2 года назад +885

    Marriage സർട്ടിഫിക്കറ്റ് ബസിന് മുന്നിൽ ഒട്ടിച്ചുവെക്കുന്നത് നന്നായിരിക്കും ഇല്ലേ ബസ്സ്‌അടക്കം കത്തിക്കാൻ സാധ്യതയുണ്ട്

    • @kichuu__0078
      @kichuu__0078 2 года назад +11

      🤣🤣🤣

    • @misbahulhaq77
      @misbahulhaq77 2 года назад +13

      Parayan pattilla Keralam alle..... illuminati 😂😂😂

    • @subiniqbal2284
      @subiniqbal2284 2 года назад +3

      😛😛😛

    • @ravimedayil3142
      @ravimedayil3142 2 года назад

      E bus kathikkyuka ennathu....valya task aanu.....kathikyunnavantae padam theliyum ....thelinjaaal kathichavan allel kathicholaan avanae preripichavanum kudungum......caravan tourism thinu ellatharathilum niyamayum venam.....

    • @rengrag4868
      @rengrag4868 2 года назад +3

      നീ കത്തിക്കും നിന്റെ അച്ഛനെയാണല്ലോ

  • @benambience
    @benambience 2 года назад +28

    മന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ.
    ബൈജുവിനും നന്ദി.

  • @SamThomasss
    @SamThomasss Месяц назад +1

    രണ്ടുകൊല്ലം മുമ്പത്തെ വീഡിയോ. തുടങ്ങിയടത്ത് നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. നല്ല വികസനം.

  • @faithlive1972
    @faithlive1972 2 года назад +243

    ധാർമ്മിക സദാചാര രോഷങ്ങൾ ഞാനും കാണിക്കുന്നു ബൈജുചേട്ട 😂 എവിടെ കൊണ്ട് ഇട്ടാലും വരും... അടിപൊളി കൊട്ട് 😂

  • @sarathkptkr5694
    @sarathkptkr5694 2 года назад +80

    മുഹമ്മദ്‌ റിയാസ് മിനിസ്റ്റർ ക്ക് നന്ദി പറയുന്നു.. ഇന്നത്തെ തലമുറയുടെ ആവിശ്യങ്ങൾക്കാനുസരിച് ഭരിക്കാൻ ചെറുപ്പക്കാർ അധികാരത്തിൽ വരട്ടെ...

  • @gomezshilu7987
    @gomezshilu7987 2 года назад

    സദാചാരം, ഹർത്താൽ എന്ന എല്ലാ സമൂഹ മലിന്യങ്ങളെക്കുറിച് ചർച്ച ചെയ്യുകയും, അതേ സമയം വണ്ടിയുടെ ഫീച്ചേഴ്‌സ് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്ത ബൈജു ചേട്ടൻ അഭിനന്ദനം. ഇത്‌ തന്നെ ആണ് നിങ്ങളെ മറ്റുള്ള വലോഗർ മരിൽ നിന്നു വ്യത്യസ്തൻ ആകുന്നത്.

  • @sharon_k326
    @sharon_k326 2 года назад +61

    തന്ന വകുപ്പിനോട് കൂറ് പുലർത്തിയ രണ്ട് പേര്
    റിയാസ് and ഷൈലജ

  • @praveen-ip7uv
    @praveen-ip7uv 2 года назад +341

    ടൂറിസം മേഖലയില്‍ പുത്തൻ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ❤️

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 года назад +26

      Santhosh George Kulangara 🔥🔥🔥🔥

    • @praveen-ip7uv
      @praveen-ip7uv 2 года назад +1

      @@random_videos_taken_in_mobile👍

    • @pradeepk.k.2544
      @pradeepk.k.2544 2 года назад +14

      ലോക ടൂറിസം നെറുകയിലെത്താൻ പുതുമകളോടെ ചിന്തകളും തീരുമാനവും എടുത്ത മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങ ൾ.......

    • @aspirer6757
      @aspirer6757 2 года назад +5

      @@pradeepk.k.2544 Sgk❤️

  • @autobossmalayalam5880
    @autobossmalayalam5880 2 года назад +268

    14:40 സദാചാര വാദികളെ അലക്കിയ ബൈജു ചേട്ടാ നിങ്ങൾ പൊളിയാ 😁

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +16

    ഭാര്യ ആണെന്നു തെളിയിക്കുന്ന തഹിൽസിലധരുടെ സർട്ടിഫിക്കറ്റ് ഉണ്ടോ 😅🤣👍👍ഇതാണ് വ്ലോഗർ 👍ഇതായിരിക്കണം വ്ലോഗർ.

  • @mohammedmamutty6705
    @mohammedmamutty6705 2 года назад

    സതാചാര വാതികൾ ആരെയും ഉപദ്രവിക്കില്ല
    എന്നാൽ സതാചാരത്തിന്റെ പേരിൽ
    സാമൂഹ്യവിരുദ്ധർ സമൂഹത്തിന്‌ ഏല്പിക്കുന്ന പരിക്ക് ചില്ലറയല്ല.
    ഹർത്താലിനെതിരെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ.

  • @nousheern8205
    @nousheern8205 2 года назад +36

    അപ്പുകുട്ടൻ ബൈജുവേട്ടന്റെ ഒരു തോന്നൽ മാത്രമാണ്.. അങ്ങനെ ഒരാൾ ഇല്ല..... 🤓

    • @gokulkrishna8959
      @gokulkrishna8959 2 года назад +4

      19:17 ദേ അപ്പുക്കുട്ടൻ 😂

  • @shafanjum13000
    @shafanjum13000 2 года назад +72

    പുതിയ ആശയങ്ങളും കയ്‌ചപടുകൾ കൊണ്ട് വരുന്ന റിയാസ് ന് അഭിനന്ദനങ്ങൾ..

  • @sam58999
    @sam58999 2 года назад +5

    കുറെ സദാചാര കീടങ്ങളും കുറെ mvd മാമന്‍മാരും കാരണമാ ഇതൊക്കെ delay ആയത്. ഇതിന്‌ മുന്‍കൈ എടുത്ത ബഹു. Minister മുഹമ്മദ് റിയാസ് സർ ന്‌
    അഭിനന്ദനങ്ങള്‍ ❤🙌 ,അതോടൊപ്പം ഇത് കാണുവാന്‍ ഉള്ള അവസരം ഒരുക്കിയ പ്രിയപ്പെട്ട ബൈജു ചേട്ടന് നന്ദി 😊🙌❤

  • @AJEESH11
    @AJEESH11 2 года назад

    സർക്കാരിന്റെ ഒരു വളരെ നല്ല ഉദ്യമം വളരെ മനോഹരമായി അവതരിപ്പിച്ചു... ഹൃദ്യമായ അഭിനന്ദനങ്ങൾ....

  • @jiluwilliams8520
    @jiluwilliams8520 2 года назад +51

    ശരിക്കും ഇതിനു പിന്നിൽ നമ്മുടെ❤ സന്തോഷ്‌ ജോർജ് കുളങ്ങര❤ അല്ലേ?... ആണെന്നാണ് എന്റെ വിശ്വാസം..👍🏻

  • @arunjoseph.484
    @arunjoseph.484 2 года назад +176

    ഒരു suggestion ഉണ്ട് ബൈജുച്ചേട്ടൻ മന്ത്രിയെ കണ്ടാൽ ഒന്ന് പറയണം . ഈ കാരവൻ വൃത്തിയാക്കാൻ എതെങ്കിലും പ്രൈവറ്റ് കമ്പനിയെ ഏൽപ്പിച്ചാൽ നന്നാവും കാരണം നമ്മളൊക്കെ അടുക്കള ഉപയോഗിക്കുമ്പോൾ ഏതെങ്കിലും വറുക്കുകയോ പൊരിക്കുകയോ ഒക്കെ ചെയ്യും അതിന്റെ എണ്ണ പൊട്ടിത്തെറിച്ചും മറ്റും അടുക്കള മുഴുവൻ വൃത്തികേടാവും കൂടാതെ ടോയ്ലറ്റ് .വൃത്തി കാത്തു സൂക്ഷിച്ചില്ലേൽ കുറച്ചു കാലം കഴിയുമ്പോൾ ആളുകൾ ഇത് വെറുത്തു തുടങ്ങും .

  • @anilp.v300
    @anilp.v300 2 года назад

    ട്രാവൽ ബ്ലോഗിൽ ഇത്രയും നന്നായി നമ്മുടെ കപട സദാചാരത്തെയും മറ്റും വിമർശിക്കാൻ ധൈര്യം കാണിച്ചു താങ്കൾക്ക് അഭിവാദ്യങ്ങൾ.

  • @mohammedhisham4642
    @mohammedhisham4642 2 года назад +81

    പറയാനുള്ളത് ആരുടെയും മുഖത്തു നോക്കി മിതമായ ഭാഷയിൽ വളരെ രസത്തോടെ പറയും അതാണ് ബൈജു ചേട്ടൻ 💝🔥

  • @rinshadrichu5369
    @rinshadrichu5369 2 года назад +120

    ഇനിയും ഇതുപോലെ ഉള്ള മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു ടൂറിസം ഡിപ്പാർട്മെന്റ് തന്നെ വളർന്നാൽ കേരളത്തിന്റെ മുഖചായ തന്നെ മാറും 😍😍😍😍

    • @mathewsebastian8565
      @mathewsebastian8565 2 года назад +1

      Evide valaran randu pillere ittu kanichathakke nam kandathalle

    • @user-fz2pv1qg2p
      @user-fz2pv1qg2p 2 года назад

      വ്യഭിചാരത്തിലൂടെ വികസനം ഉണ്ടാക്കണമെന്നാണോ? കാരവന്‍ സംസ്ക്കാരം അതിനു ഏറ്റവും യോജിച്ചതാണ്. ഇപ്പോള്‍ തന്നെ ഹോം സ്റ്റേയും മറ്റുമായി വളരെ പുരോഗമിക്കുന്നുണ്ടല്ലോ..അപ്പോ ഓടുന്ന വണ്ടിക്കൊരു തള്ള്.. ങ്ങാ നടക്കട്ടെ..

    • @rejijoseph3528
      @rejijoseph3528 2 года назад +3

      @@user-fz2pv1qg2p തന്നെ കുറിച്ച് 8:25 ഇവിടെ പറയുന്നുണ്ട്

    • @pnnair5564
      @pnnair5564 2 года назад +1

      മുഖ ചായ അല്ല മലയാളി മുഖഛായ

    • @amjith2623
      @amjith2623 2 года назад

      @@user-fz2pv1qg2p thanne pole yulla sathajsra kunnakal ullapol Kerala reksha pedilla

  • @jessyswalih9673
    @jessyswalih9673 2 года назад +13

    ബൈജു ചേട്ടാ നിങ്ങൾ വേറെ ലെവലാണ് 🥰
    ഭാര്യ എന്ന് തെളിക്കുന്ന തഹസിൽധാർ രേഖ 😂😂😂

    • @moideenluqman
      @moideenluqman 2 года назад

      സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും ....
      #pepper spary

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +4

    Tambakk ഉപയോഗിക്കുന്നവർക് തുപ്പാന ജനൽ.lpg ഗ്യാസ് സിലിണ്ടർ വെയ്ക്കാൻ പറ്റിയ skooter,സാധാരണക്കാരുടെ വ്ലോഗ്ഗർ ബൈജു ചേട്ടൻ ❤

  • @azeezpalakkal5385
    @azeezpalakkal5385 2 года назад +124

    എല്ലാത്തിനെക്കാളും ബൈജുച്ചേട്ടന്റെഅവതരണം ഏതുവാഹനവിശേഷത്തിലും കഴിവ് അഭിനന്ദനമർഹിക്കുന്നു..

  • @gokulsurendran6955
    @gokulsurendran6955 2 года назад +44

    ഈ കാര്യം സന്തോഷ്‌ ചേട്ടൻ പറഞ്ഞിട്ടുണ്ട് അപ്പോൾ ഈ മാറ്റത്തിന്റെ സല്യൂട്ട് സന്തോഷ്‌ ചേട്ടന്

  • @doubletap829
    @doubletap829 2 года назад +1

    ഈ ഒരു പുതിയ തുടക്കം....ഭാവിയിൽ..കൂടുതൽ വിദേശികളെ കേരളത്തിലെക്ക് കൊണ്ട് വരും😘

  • @tulunadu5585
    @tulunadu5585 2 года назад

    മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്ന സദാചാര കൂറകൾക്കു നടുവിരൽ നമസ്കാരം, ബൈജു അണ്ണാ കലക്കി 👍👌👌

  • @renishantony7511
    @renishantony7511 2 года назад +136

    സദാചാരക്കാരും,കുറെ govt ഉദ്യോഗസ്ഥരും കൂടി ഇതു പൂട്ടിക്കാതിരുന്നാൽ മതിയായിരുന്നു

    • @moideenluqman
      @moideenluqman 2 года назад +1

      സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും ....
      #pepper spary

  • @user-ev1oe2iw4e
    @user-ev1oe2iw4e 2 года назад +97

    എല്ലാറ്റിനും ഒരു santosh george kulangara effect ♥️♥️♥️

    • @MohammadshafeeqNP-uf5vb
      @MohammadshafeeqNP-uf5vb 2 года назад

      സത്യം 😘😍

    • @atheist6176
      @atheist6176 2 года назад +1

      സന്തോഷ് ജോർജ്ജ് കുളങ്ങര ഈ വർഷം മുളച്ച ആളല്ല
      മിനിസ്റ്റർ എല്ലാരേയും കേൾക്കാനെടുത്ത തീരുമാനം ആണ് ഇതിന്റെ ഇനിഷ്യേറ്റീവ്

    • @ibyvarghese8272
      @ibyvarghese8272 2 года назад

      Santhosh. George. Kulangara. Safari. Chanel. Manthri. Riyaasumaay. Santhosh. George. Kulangara. Oru. Abimukam. Nadathiyirunnu. Annu. Adheham. Kodutha. Valare. Vilappetta. Nirdhechangalill. Onnu. Nadappilaakkiya. Manthri. Riyasinum. Santhosh. George. Inum. Presenterkkum. Big. Saluet.

  • @sreejithkm6115
    @sreejithkm6115 2 года назад +5

    കേരളടുറിസത്തിന് പുത്തൻ ആശയങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന..മന്ത്രി മുഹമ്മദ്‌ റിയാസിന് ഒരു ചക്കര ഉമ്മ ❤❤❤🥰🥰🥰

  • @SpiceBuds
    @SpiceBuds 2 года назад

    മന്ത്രി ശ്രീ. റിയാസിന് അഭിനന്ദനങ്ങൾ. പാർക്കിങ്ങിനും ഇതിലെ മാലിന്യ നിർമാർജനത്തിന് വേണ്ട സൗകര്യങ്ങളോടു കൂടിയ ഒരു ഹബ് എല്ലാജില്ലകളിളും നിർമിക്കാൻ മുൻകൈ എടുത്തു ചെയ്തിരുന്നെങ്കിൽ തീർച്ചയായും കേരളത്തിലെ ടൂറിസം മേഖലയിൽ ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയം ഇല്ല.

  • @breakouttrade
    @breakouttrade 2 года назад +345

    വയസ്സായ പഴഞ്ചൻ ചിന്താഗതി ഉള്ള രാഷ്ട്രീയ ക്കാർ മാറി പുതിയ കാലത്തിന്റെ ഭാവിയിലേക്ക് ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ വന്നു തുടങ്ങിയിരിക്കുന്നു. മാറ്റം വരണം . വന്നു തുടങ്ങിയിരിക്കുന്നു.

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 года назад +42

    അവസാനം ആ ടോയ്‌ലറ്റ് കാണിക്കേണ്ടിവന്നു 😁😁😁 ഒപ്പം ബുദ്ദിമാനായ ക്യമറമാനും ...

  • @nmv298
    @nmv298 2 года назад

    തകർത്തു .... കേരളത്തെ പറ്റി എല്ലാവർക്കും ഏകദേശം മനസ്സിലായി കാണും . Thank you Mr. Biju n Nair

  • @vinuviswanath8813
    @vinuviswanath8813 2 года назад +19

    Great .. let us change our tourism culture in a magnificent way … this type of new initiatives are really appreciable and to be promoted for the benefit of Kerala state tourism.. and the cost to be affordable for common citizens as well… 🙏

  • @anompillai1306
    @anompillai1306 2 года назад +55

    ശരിക്കും വീഡിയോകളും മനോഹരം സംസാരം ശൈലിയാണ്. അത് കേൾക്കാൻ വേണ്ടി കൂടിയാണ് വീഡിയോ കാണുന്നത് 👌👌👌👌👌👌

  • @ecshameer
    @ecshameer 2 года назад +19

    ഇങ്ങനെ ഒരണ്ണം ഞാൻ ഓടിച്ചിരിന്നു...നാട്ടിൽ അല്ല അബുദാബിയിൽ... പാർക്കിങ്ങ് ഇച്ചിരി ബുദ്ധിമുട്ടാണ്... ഡ്രൈവ് ചെയ്യാൻ സംഭവം പൊളിയാണ്👌....

  • @nidheeshs3911
    @nidheeshs3911 2 года назад

    കൂട്ടത്തിൽ mvd ഡിപ്പാർട്മെന്റ് നും കൊടുത്തു ഒരു തട്ട്.. ബൈജു ചേട്ടൻ മാസ്സ് 🥰👍👏

  • @santhakumarkarolil6130
    @santhakumarkarolil6130 2 года назад

    വളരെ നല്ല രീതിയിലുള്ള ഒരു അവലോകനം. അഭിനന്ദനങ്ങൾ ബിജു. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം സദാചാര പൊലീസുകാരെ തുറന്നു കാണിച്ചതാണ്. ബിജു പറഞ്ഞതുപോലെ തന്നെയാണ് സംഭവിക്കുക. ഒരു ഭാഗത്തു സദാചാരം മറുഭാഗത്തു സ്ത്രീ പീഡനം. നാടിന്റെ പോക്ക് ഏതൊരു വികലമായ ദിശയിലേക്കാണെന്നു ഓർത്തു നോക്കൂ. എനിക്ക് തോന്നുന്നത് സർക്കാർ കാരവൻ പാർക്ക് പോലെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാലും സ്വന്തം ഉപയോഗത്തിനായി, കയ്യിൽ ആവശ്യത്തിന് പൈസ ഉണ്ടെങ്കിൽ പോലും, അധികം പേര് ഇതിനു തുനിയില്ല എന്നാണ്. പ്രധാന കാരണം പൊതു ജനത്തിന്റെ ചിന്താഗതിയിൽ മാറ്റം വരാത്തിടത്തോളം ബന്ദും, ഹർത്താലും പിന്നെ വെറുതെ ഒരു രസത്തിനു ഒരു കല്ലെടുത്തു എറിയുന്നതുമെല്ലാം എന്നും വളരെ വലിയ ഒരു ഭീഷണി ആയി തന്നെ നിലനിൽക്കും എന്നതു തന്നെ..

  • @theotherside5851
    @theotherside5851 2 года назад +83

    ബൈജു ചേട്ടാ you are our ഹീറോ... Why?... ജാതി ട്രോൾ against ഉദ്യോഗസ്ഥർ and ഹർത്താൽ 😁😁😁

  • @premsatishkumar5339
    @premsatishkumar5339 2 года назад +5

    Super super biju sir പൊളിച്ചു അവതരണം വളരെ നന്നായി മന്ത്രി റിയാസിന് പ്രത്യേക അഭിനന്ദനം ബൈജു സാർ അവസാനം പറഞ്ഞ കാര്യം മന്ത്രിമാരുടെയും പാർട്ടിക്കാരുടെയും പ്രത്യേകശ്രദ്ധ വേണം എന്നാലേ നമ്മുടെ കേരളം നന്നാവൂ ഹർത്താലും ബന്ദും നിരോധിക്കുക 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️ പിണറായി വിജയൻ നന്ദി അറിയിക്കുന്നു

  • @ajithn7942
    @ajithn7942 2 года назад +3

    Absolutely amazing.... You are rocking again.👏👏👏...a BIG salute to our new tourism minister..

  • @viswakumarp2059
    @viswakumarp2059 2 года назад +5

    Very good initiative and it should definitely catch on among tourists in Kerala. Congrats to the State Govt.

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +39

    👍❤❤ബൈജു ചേട്ടനും sgk സർ മായി ഒരു കരവാൻ യാത്ര നടത്തികൂടെ🥰🥰

  • @reju2just
    @reju2just 2 года назад +9

    Sir, ഇത് കേരളത്തിലെ ആദ്യ Caravan അല്ല. 1998 കാലഘട്ടത്തിൽ KTDC വെള്ള നിറത്തിലുള്ള Ashok Leyland company യുടെ രണ്ടു AC Caravan പുറത്തിറക്കിയിരുന്നു. Sutlaj body ആയിരുന്നു എന്നാണ് എൻ്റെ ഓർമ്മ. ഇന്ന് സർവ്വസാധാരണമായ Pneumatic door ഈ ബസ്സുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ അന്ന് അത് പരാജയപ്പെട്ടു. പിന്നീട് അത് സാധാരണ ടൂറിസ്റ്റ് ബസ്സുകൾ ആക്കി മാറ്റി. Daily conducted tours നടത്താൻ KTDC ആ ബസ്സുകൾ ആണ് ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരം തമ്പാനൂർ ചൈത്രം ഹോട്ടലിനു മുൻപിൽ നിന്നും വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ രാവിലെ ബസ്സിൽ board ചെയ്യുന്നതും വൈകുന്നേരം വന്നിറങ്ങുന്നതും ഒരു സ്ഥിരം കാഴ്ച ആയിരുന്നു. മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളും അന്ന് ഈ വാഹനങ്ങളെ കുറിച്ചുള്ള വാർത്ത നൽകിയിരുന്നതായി ഞാനോർക്കുന്നു.

  • @midhunkarthikeyan5197
    @midhunkarthikeyan5197 2 года назад

    SGK യുടെ involvement ഈ ഒരു പദ്ധതിയില് ഇല്ലാ എന്ന് വിശ്വസിക്കുവാന് പറ്റുന്നില്ല.ഏതായാലും ഈ ആശയം നടപ്പാക്കാന് മുന്കൈ എടുത്ത ബഹു. ടൂറിസം വകുപ്പ് മന്ത്രിക്ക് അഭിവാധ്യഗ്ഗള് 💪🌹💐🚩.ഈ പരിപാടി nice ആയിട്ട് അവതരിപ്പിച്ചതിന് ശ്രീ ബൈജു ചേട്ടനും ഒരു like ഉണ്ട് 👍❤️.

  • @johnsonvk95
    @johnsonvk95 2 года назад

    നല്ല തുടക്കം ടൂറിസം മന്ത്രിക്ക് അഭിനന്ദനങ്ങൾ, സദാചാരപരീശകളെ ഒന്ന് തോണ്ടിയത് അടിപൊളി 👍👌

  • @sherinegeorge6660
    @sherinegeorge6660 2 года назад +155

    എന്റെ ബൈജു ചേട്ടാ e bull jet പെയിന്റ് മാറ്റി, ലൈറ്റ് ഫിറ്റ്‌ ചെയ്തു അത് തെറ്റ് പക്ഷെ പുറകിൽ സൈക്കിൾ വെച്ചതിനു ഫൈൻ ഇട്ടിരുന്നു,,, മന്ത്രി നിയമം മാറ്റി എന്ന് മിനിസ്റ്റർ പറഞ്ഞാലും mvd ഉം പോലീസ്ഉം സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.....എന്തായാലും മിനിസ്റ്റർ എന്നാ നിലയിൽ pwd +ടൂറിസം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് എല്ലാ വിജയാശംസകൾ

    • @pathanamthittakaran81
      @pathanamthittakaran81 2 года назад +42

      അവന്മാർ പക്വത കുറവ് കാണിച്ചു ഒരു സർക്കാർ സ്ഥാപനത്തിൽ കയറി show കാണിച്ചു പിന്നെ പറയേണ്ടതില്ലല്ലോ പണി മേടിച്ചു കൂട്ടി

    • @muhammedsajas9511
      @muhammedsajas9511 2 года назад +13

      എന്താക്കിയാലും മുൻകൂട്ടി പൈസ അടച്ചു സമ്മതം വാങ്ങണം സുഹൃത്തേ

    • @kunjimonkp8916
      @kunjimonkp8916 2 года назад +8

      Ee paint matti light fiteyuka enna parayumbol valare nissaraman but athin pinnilula apakadangal valare valuthan.. Ethire varuna vahangalil light adichal aa vahanathinte contrl pokum. Pne avnmar avide nthokeya kattikootyath.. Ichiri likeum subscribersum pne kore vyalli pidicha pillerum unden karuthi nthum aakam enn vicharichu..

    • @kani6486
      @kani6486 2 года назад +3

      @Shrine George: Rocket jet keralam kathikkan poya teams alle. Onnullelum itreyum prayamayille... So sad athum pokki pidichu parayunnathu kanumbol 🤮

    • @tijopaul4397
      @tijopaul4397 2 года назад +2

      Ebull jet anu star..aaa issue kondu avarude views millions anu...etra idi kondalenna monthly 15000 dollar kooduthal kittayal pulikkumo..

  • @igg473
    @igg473 2 года назад +99

    സുജിത് ഭക്തന്ന് ആദ്യം തന്നെ ഒരു കൊട്ട് കൊടുത്തിട്ടാണ് ബൈജു ചേട്ടൻ തുടങ്ങിയെക്കുന്നെ😌🔥😂

    • @tijjusvlog
      @tijjusvlog 2 года назад +5

      Kakoose vlogger 😂

  • @cmkmon9974
    @cmkmon9974 2 года назад

    അഭിനയം ഉഷാറായിട്ടുണ്ട് സദാചാരക്കാർ പെണ്ണ് / കള്ള് / മറ്റ് ലഹരി ഉപയോഗ പരിശോധനയും കൂട്ടി ചേർക്കാമായിരുന്നു' റിയാസിന് അഭിനന്ദനം'

  • @muhammad7410
    @muhammad7410 2 года назад +1

    എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി 😁😁👍👌

  • @ulhasgopinath324
    @ulhasgopinath324 2 года назад +86

    Absolutely stunning.. The only concern is that the maintenance..

  • @arunvv2188
    @arunvv2188 2 года назад +25

    സാധജാര മാമ്മൻ മാർക്ക് ചേട്ടൻ കൊടുത്ത തട്ട് അടിപൊളി 😘

  • @R4RiyasOfficial
    @R4RiyasOfficial 2 года назад +4

    Riyas എന്നു കേൾക്കുമ്പോൾ ഒരു രോമാഞ്ചം...

  • @harinandans2043
    @harinandans2043 2 года назад +14

    6:17 A dialogue super 💕 ayittund 😂

  • @MN---Nambiar
    @MN---Nambiar 2 года назад +37

    കേരള MVD ഇത് എങ്ങനെ സഹിക്കും?, വല്ല കടുംകൈ ചെയ്യുമോ?

  • @thoufeelpa2450
    @thoufeelpa2450 2 года назад +38

    ടൂറിസം മന്ത്രി റിയാസിന് അഭിവാദ്യങ്ങൾ ❤️

  • @anoopk3937
    @anoopk3937 2 года назад +6

    സദാചാരം..... 🤭പൊളിച്ചു അണ്ണാ പൊളിച്ചു......👌 Big salute....🙋‍♂️

    • @moideenluqman
      @moideenluqman 2 года назад

      സദാചാര ചേട്ടൻ മാർക്ക് കൊടുക്കാൻ best മരുന്ന് പേപ്പർ സ്പ്രൈ യാണ്.. ഒരു ഡോസ് കൊടുത്താൽ മിനിമം 30 മിനിറ്റ് എടുക്കും റിക്കവർ ആവാൻ... എത്ര ആരോഗ്യവാനായാലും മിക്കവാറും അതിന്റെ പൊള്ളാച്ചിൽ കാരണം മൂത്രം ഒഴിക്കും... ആ സമയം കൊണ്ട് അടിച്ചവൻ ക്ക് അടുത്ത ജില്ല കടക്കാം ... സദാചാര ചേട്ടൻ മാർക്ക് ഇതിൽ കേസ് കൊടുക്കാനും വകുപ്പില്ല... ഇപ്പോൾ ഇതാ പലയിടത്തും കൊടുക്കുന്ന മരുന്ന്... ഇവൻ മാർ ആരും നാണക്കേട് കൊണ്ട് കിട്ടിയ പണി പുറത്തു പറയില്ല... അത് കൊണ്ട് എല്ലാരും ഇതൊന്ന് വാങ്ങി വച്ചാൽ മതി...പ്രെശ്നം പരിഹാരമാകും ....
      #pepper spary

  • @prajithvarma
    @prajithvarma 2 года назад +8

    This is a good initiative. Kudos to the tourism dept for implementing this
    One thing - Being the minister for roads, I would think Tourism minister will upgrade roads (and widen them too)

  • @nashid9693
    @nashid9693 2 года назад +3

    The last സഞ്ചാരിയുടെ ഡയറി കുറിപ്പുകള്‍ point this 🤩🤩

    • @nousernameleft6273
      @nousernameleft6273 2 года назад +3

      This was mentioned in the SGK interview with tourism minister

  • @nandu-zo3el
    @nandu-zo3el 2 года назад +22

    Tourism department is taking a great step forward in the field of tourism in kerala ....there should be optional freedom for civilians to enjoy there ultimate freedom .....

  • @jaykumarnair5492
    @jaykumarnair5492 2 года назад

    Excellent video. Tx for highlighting the most critical happenings faced by tourists.

  • @ParamaSivanGPS
    @ParamaSivanGPS 2 года назад

    വളരെ നന്നായി. കൂടെ വകുപ്പു മന്ത്രിയുടെ നടപടിയെ പ്രശംസിച്ചതും വളരെ നന്നായി.

  • @josephvarghese3228
    @josephvarghese3228 2 года назад +8

    Mr. Baiju, your discussion with SGK is coming into reality

  • @hearttalks_766
    @hearttalks_766 2 года назад +4

    1..speed നിയന്ത്രണം
    2..cleaning proper
    3. Raodil നിശ്ചിത samayathil കൂടുതൽ പാർക്ക് cheyyal
    4.മറ്റു വാഹനങ്ങള്‍ ക്ക് തടസ്സം ഇല്ലാതെ റോഡില്‍ ഉപയോഗിക്കാന്‍
    ഒക്കെ ആദ്യം നല്ല ഒരു നിര്‍ബന്ധിച്ചു ക്ലാസ് നല്‍കിയ ശേഷം വാഹനം register പിന്നെ വില്‍പന നടത്താൻ ശ്രമിക്കുക.
    അധികാരികള്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ട് ചെയ്യും എന്നും
    ബൈജു ചേട്ടന്‍ അറിയിക്കും എന്നും പ്രതീക്ഷിക്കുന്നു.
    Super അവതരണം.
    നന്ദി.

  • @pkumartb
    @pkumartb 2 года назад

    സംഭവം പൊളിച്ചു... അതിന്റെ വില ആണ് ഹൈലൈറ്റു... ആ തുകയ്ക്ക് കിട്ടാവുന്നതിൽ മികച്ച സൗകര്യം ഉള്ള വാഹനം ആയിരിക്കും ഇത് എന്നതിൽ സംശയം ഇല്ല...

  • @JK-ju7zj
    @JK-ju7zj 2 года назад +1

    റിയാസ് വന്നതോടെ പല വിപ്ലവകരമായ മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് വകുപ്പുകളിൽ

  • @suneeshscariascaria718
    @suneeshscariascaria718 2 года назад +20

    എന്തായാലും ഒന്നോ രണ്ടോ വർഷം കോണ്ട് അതും കട്ട പുറത്ത് കയറും അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത

  • @rameesramees7195
    @rameesramees7195 2 года назад +95

    അടുത്ത 10 വർഷം കഴിഞ്ഞു കേരളത്തിലെ മുന്നണികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം
    കേരളത്തിലെ Caravan നെ രക്ഷിക്കും ലാഭത്തിൽ ആകും

    • @ebuqble33
      @ebuqble33 2 года назад +1

      😂👌

    • @amalbichu6256
      @amalbichu6256 2 года назад +1

      😂😂😂😂adipoli 😂

    • @dudei546
      @dudei546 2 года назад +4

      ദീർഘവീക്ഷകൻ🤣

    • @rameesramees7195
      @rameesramees7195 2 года назад

      @@dudei546 അവിടെയും നിൽക്കില്ല സഹോദരാ അതും കഴിഞ്ഞു പോവും. പത്തു വർഷം കഴിയുമ്പോൾ caravan നിൽ beverages തുടങ്ങും😆😆😆

    • @bijuthomas3406
      @bijuthomas3406 2 года назад

      👍അടിപൊളി

  • @rojasmgeorge535
    @rojasmgeorge535 2 года назад +2

    അഭിനന്ദനങ്ങൾ

  • @unniraj6010
    @unniraj6010 2 года назад

    ഒരു നാലു വർഷം മുൻപ് ഒരു rto ഓഫീസരോട് ഞാൻ ചോദിച്ചിരുന്നു, സർ എനിക് ഒരു വീട് ഇല്ല വാഹനത്തിൽ ഒരു വീട് വച്ചാൽ എന്തെങ്കിൽഎം നിയ പ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം എന്നെ ഓടിച്ചില്ല എന്നെ ഉള്ളു. ശേരിക്കും ഒരു സ്ഥലം വാങ്ങി വീട് വക്കുക എന്നത് ഇപ്പൊ സാധാരണകാർക്ക് സ്വപ്നം മാത്രമാണ് ഇത്തരത്തിൽ ഒരു വിപ്ലവം ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു. ബൈജു ചേട്ടാ അടിപൊളി..

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 2 года назад +4

    ബൈജു ചേട്ടാ വേറെ ലെവലാണ് ❤👍 എല്ലാം തുറന്നു പറഞ്ഞു വളരെ സന്തോഷം

  • @shanilkumar
    @shanilkumar 2 года назад +12

    ഞാൻ ആവശ്യപ്പെട്ടത് ആയിരുന്നു ഈ റിവ്യൂ.... 🥰🥰🥰🥰

  • @arunstephen4777
    @arunstephen4777 2 года назад +1

    Excellent., congrats to our Tourism minister. And your presentation was also super.

  • @turritopsisdohrni4681
    @turritopsisdohrni4681 Год назад

    ഇതിലൊക്കെ ലോക സഞ്ചാരി SG സാറിന് ഒരു വലിയ പങ്കുണ്ട് സത്യത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ആയിരിക്കണം മുഹമ്മദ്‌ റിയാസിനെ ഇത്തരം മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചത്...... ❤❤❤❤

  • @rithasabu6559
    @rithasabu6559 2 года назад

    Innovative idea.
    Brilliant initiative.
    Hats off to Minister Mohd. Riyaz and the vlogger.
    Very much needed in the changing cultural conditions of the society.

  • @nashvan2225
    @nashvan2225 2 года назад +18

    8:20 അതു പൊളിച്ചു ബൈജു ചേട്ടാ ചിലർക്ക് കൊണ്ട് കാണും

  • @ejlittleworld4568
    @ejlittleworld4568 2 года назад +6

    മന്ത്രി റിയാസ്‌കാക് ബിഗ് സല്യൂട്.

  • @nikhilshkr
    @nikhilshkr 2 года назад

    യാഥാർത്ഥ്യങ്ങൾ ഹാസ്യരൂപേണ പറഞ്ഞ ബൈജു മാഷിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @bigbband444
    @bigbband444 2 года назад

    സന്തോഷ് ചേട്ടനുമായുള്ള ഇന്റർവ്യൂ ശേഷമാണോ ആവോ ബൈജു ചേട്ടൻ അവതരണ രീതി ചെറുതായി മാറിയോ എന്ന സംശയം അവതരണം നന്നായിട്ടുണ്ട്. സദാചാരക്കാരെ നല്ല രീതിയിൽ ആദരിച്ചു😂🥰👍

  • @stmamhareesaayisha4045
    @stmamhareesaayisha4045 2 года назад +15

    സാധാരണ മലയാളിക്ക് ഒരു പഴയ ട്യൂറിസ്റ്റ് ബസ് വാങ്ങി ലോക്കൽ ബോഡി വർക്ഷോപ്പിൽ ആവശ്യമുള്ള റീതിയിൽ കസ്റ്റമൈസ് ചെയ്തെടുക്കാൻ ഉള്ള നിയമനിർമ്മാണം കൊണ്ടുവരണം, രാജ്യത്തെ ട്യൂറിസം മൊത്തത്തിൽ വികസനം ഉണ്ടാകും

    • @nevadalasvegas6119
      @nevadalasvegas6119 2 года назад

      Ipozhum cheyam

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 года назад

      @@nevadalasvegas6119 അത് ഫുൾ ബോഡി വർക്ഷോപ്പിൽ പുതിയ വണ്ടി ചെയ്യാൻ അല്ലെ പറ്റൂ, ഒരു പഴയ ട്യൂറിസ്റ്റ് ബസ് എടുത്തു ചെലവ് കുറഞ്ഞ റീതിയിൽ ചെയ്യാൻ കഴിയുമോ?

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 года назад

      ഞാൻ ഒരു ഫാബ്രിക്കേറ്റർ ആണ് എനിക്ക് സ്വന്തം ആയി ഒരു വണ്ടി ഇതുപ്പോലെ ഒരു വീട് പോലെ ആക്കി മാറ്റി എന്റെ ഫാമിലിക്ക് മാത്രം use ചെയ്യാൻ കഴിയുമോ, അതിനു ടാക്സ് ഒക്കെ എത്ര വരും

    • @nevadalasvegas6119
      @nevadalasvegas6119 2 года назад

      @@stmamhareesaayisha4045 tax kuravanu ,edhu vandiyum ingane akkam ,traveller anel chilavu kuravanu ,kothamangalam aanu famous modification team ,keralathil

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 года назад

      @@nevadalasvegas6119 നമുക്ക് വർക്ക് അറിയാമെങ്കിൽ സ്വയം ചെയ്യാൻ കഴിയുമോ? ഒരു passenger മിനിബസ് എടുത്തു സീറ്റ് ഒഴിവാക്കി അതിൽ ഒരു ഹോം സെറ്റ് ചെയ്‌താൽ പെര്മിറ്റ് കിട്ടുമോ,? അതിന്റെ ഡീറ്റൈൽ അറിയാൻ ആരെ കോണ്ടക്റ്റ് ചെയ്യണം

  • @mohanrajnair865
    @mohanrajnair865 2 года назад +13

    Caravan tourism has been introduced for the first time in South India by a company promoted by Cricketer Anil Kumble,based at Bangalore. They have 2 types of Caravan,meant for 6&4 persons. Rates are slightly high.

  • @koshyphilip8135
    @koshyphilip8135 2 года назад +7

    Very interesting vehicle and observations indeed Baiju . Will be a long time before we can use vehicles like these without the worry of ever growing moral policing when we are travelling with friends but definitely nice to be aware of .

  • @thahirshahana9822
    @thahirshahana9822 2 года назад +16

    Riyas pwoli💥😍