രാത്രി Fish Grill ചെയ്താലോ.. ഇതൊന്നും കഷ്ടപ്പാടല്ല എന്റെ സന്തോഷം ആണ്😊😊 Saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 877

  • @raseenaraseenacm7292
    @raseenaraseenacm7292 9 месяцев назад +9

    നിങ്ങളുടെ അമ്മ super ആണുട്ടോ, മോളെ ഇങ്ങനെ ഒരു character buildup ചെയ്തതിൽ അമ്മയുടെ റോൾ 👍👍👌👌👌

  • @hemat4394
    @hemat4394 Год назад +342

    ഞാൻ ചില കുട്ടികളെ സുന്ദരി എന്ന് വിളിക്കും. ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ. അതുപോലെ ശരണ്യേ സുന്ദരി എന്ന് വിളിച്ചോട്ടെ. സുന്ദരി ഇത്രയും ചെറു പ്രായത്തിൽ ഇത്രയും ഭംഗിയായി ജോലി ചെയ്യാൻ എങ്ങനെ പഠിച്ചു. Super video. എത്ര അഭിനന്ദിച്ചാലും മതി വരില്ല.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +37

      Thank you❤️🥰 അത് വീട്ടിൽ അമ്മ ചെയ്യിപ്പിക്കുമായിരുന്നു... സ്വന്തം കാര്യം സ്വന്തം cheyyanam ഇതാണ് അമ്മയുടെ രീതി 🥰🥰🥰 ടീച്ചർ ആണോ എവിടെയാണ് സ്ഥലം ❤️🥰🥰🥰

    • @sajiniranju4375
      @sajiniranju4375 Год назад +4

      Ente ammem ingane thanneyayirunnu.

    • @hemat4394
      @hemat4394 Год назад +6

      Thiruvananthapuram. Teacher ആണ്.

    • @prosperity2427
      @prosperity2427 Год назад

      Why don't you make unniyetan's old house into mud kitchen

    • @minivelayudhan958
      @minivelayudhan958 Год назад

      നിന്നെ സമ്മതിച്ചു കൂട്ടി എത്ര ❤️

  • @jitheshn.s.580
    @jitheshn.s.580 Год назад +10

    ഒന്നും പറയാനില്ല...എന്റെ അമ്മേ പോലെ തന്നെ... എന്തായാലും ഉണ്ണിയുടെ ഭാഗ്യം.... നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @ajayakumar3430
    @ajayakumar3430 7 месяцев назад +5

    ഈ ചെറിയ പ്രായത്തിൽ ഇത്ര തന്മയത്തോടെ ആസ്വദിച്ചു ജോലി ചെയ്യുന്ന ശരണ്യയുടെ വീഡിയോ എല്ലാം ഒത്തിരി ഇഷ്ടം 😍

  • @remabhaimadhukumar7322
    @remabhaimadhukumar7322 11 месяцев назад +13

    മോളെ നിന്നെ കിട്ടിയ നിന്റെ അമ്മയും അച്ഛനും ഉണ്ണ്യേട്ടനും അമ്മയും പുണ്യം ചെയ്തവരാണ് നിനക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു ❤🌹

  • @shaheempalakkad9239
    @shaheempalakkad9239 Год назад +14

    Ponno ഈ പ്രായത്തിൽ എല്ലാം പണിയും ചെയ്യുന്ന മിടുക്കി എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ വ്ലോഗ് കാണുന്നത്

  • @Avanthikajanaki
    @Avanthikajanaki Год назад +24

    ചേച്ചിയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട്, ഇവിടെ ഓരോ ബ്യൂട്ടി വ്ലോഗ്ർമാർ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ചേച്ചിയോട് എനിക്ക് ബഹുമാനം തോന്നുന്നു, മോളെ നോക്കി, വീട്ടുകാര്യങ്ങളും നോക്കി, അതിന്റെ കൂടെ ചാനലും നോക്കുന്ന ചേച്ചി അടിപൊളി സൂപ്പർ, എല്ലാ യൂട്യൂബർ മാർക്കും ചേച്ചിയൊരു മാതൃകയാണ് 👍❤❤❤❤❤❤❤❤❤❤❤❤❤❤👍

  • @subaidasubaida-go3bb
    @subaidasubaida-go3bb Год назад +19

    ഇത്ര നല്ല കുട്ടികളെ കാണാൻ പോലും കിട്ടില്ല നല്ല കുടുമ്പിനി ഉണ്ണി നീ ഭാഗ്മുള്ളവന എന്നും നിലനിൽക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @bijukoroth-lx4il
    @bijukoroth-lx4il Год назад +70

    ❤ wow നിങ്ങൾ രണ്ട് പേരും സ്നഹമുള്ള ജോഡികളാണ് .. ശരിക്കും ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു . മീൻക്കറി ഉണ്ടാക്കുന്ന vidyo ഇടണെ

  • @Meeradil9428
    @Meeradil9428 Год назад +7

    Step ഉണ്ണിയേട്ടന് സഹായിക്കാമായിരുന്നു... . 👍👍👍 വീണപ്പോ വിഷമം തോന്നി😔

  • @rasheedrasheed9619
    @rasheedrasheed9619 Год назад +11

    Eee ഉണ്ണിയേട്ടന് onn സഹായിച്ചൂടെ പാവം എല്ലാം ഒറ്റക്ക് edkunnu

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ടാ ഉണ്ണിയേട്ടൻ സഹായിക്കാറുണ്ട് ആൾ കാമറയുടെ പുറകിൽ അല്ലേ അതാണ് കാണാത്തതു ❤️🥰🥰

  • @ramyavv7465
    @ramyavv7465 Год назад +13

    സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ ഈ പ്രകൃതിയോട് ഇണങ്ങി ചേർന്നു ജീവിക്കാൻ ഒരു പാടിഷ്ടാണ് 🥰

  • @hansilasamad5817
    @hansilasamad5817 Год назад +1

    എല്ലാം വളരെ ഇഷ്ട്ടപെട്ടു ചെയ്യുന്നത് കൊണ്ട് kaanan🎉തന്നെ nalla ഭംഗിയാണ്.ചെയ്യാൻ പണിയുള്ള പണികൾ വരെ ഒറ്റക് ചെയ്യുന്നു... അതിനും വേണം ഒരു ത്രില്ല്...നിങ്ങടെ വീഡിയോസ് കണ്ടോണ്ടിരിക്കാൻ എന്തോ ഇഷ്ട്ടമാണ്... Keep going... 👍🏻

  • @princyma353
    @princyma353 9 месяцев назад +3

    Nalla family. Videos suuuper.
    വച്ചുകെട്ടില്ലത്ത presentation

  • @NiyaskNiyask
    @NiyaskNiyask Год назад +5

    ചേച്ചി നല്ല രസം നല്ല ഒരു വൈബ് സ്ഥലം.
    ഇതു ഒകെ കാണുമ്പോൾ. പഴയ കാലം ഓർമ വരുന്നു

  • @UmaimathUmmu-dw9sg
    @UmaimathUmmu-dw9sg Год назад +1

    അടിപൊളി വീഡിയോ കണ്ടിരുന്നു പോകും. എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ഇതൊക്കെ ചെയ്തത്,!!a big salute for you🙋‍♀️🙋‍♀️🙋‍♀️

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz День назад

    ഈ ചെറപ്രായത്തി ൽ ഇത്ര തന്മയേത്താടെ ആസ്വദിച്ചുേ ജോലി ചെയ്യുന്ന ശരണ്യയുടെ വീഡിയോ എല്ലാം ഒത്തിരി ഇഷടം❤❤❤ എൻ്റെ ചാനൽ നോക്കണം

  • @badyaman340
    @badyaman340 Год назад +4

    ആദ്യമായ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.❤ ഫുൾ വീഡിയോ കണ്ടു തീർത്തു 😅 താൻ ഒരു രക്ഷയും ഇല്ലെട്ടോ..പിന്നെ നേരെ പോയ്‌ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തപ്പി പിടിച്ചു ഫോളോ അക്കിട്ടുണ്ട്..ഇത് പോലുള്ള വീഡിയോസ് ഇനിയും പോരട്ടെ

  • @sathikrishna294
    @sathikrishna294 Год назад +7

    അടിപൊളി വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ജോലി ചെയ്യുന്നത് കാണുക വളരെ അപൂർവമാണ്. അതും ന്യൂജനറേഷൻ. മോൾക്ക് ഇതിന്റെ നന്മകൾ ഉണ്ടാവും 👌👌♥️

  • @sreejithv.r7966
    @sreejithv.r7966 Год назад +11

    ഇപ്പോഴത്തെ തലമുറയിൽ ഇങ്ങനെ പാചകവും, ജോലികളും ചെയ്യുന്ന പെൺകുട്ടിയെ കാണാൻ പോലും പറ്റത്തില്ല, തന്റെ അമ്മയ്ക്ക് big salute 🙏🏻... ഞാനും ഇങ്ങനത്തെ പെൺകുട്ടിയെ ആണ് തേടുന്നത്, but ഇതുവരെ കാണാൻ പറ്റിയിട്ടില്ല,, ഇപ്പോൾ കണ്ടു.. ശരണ്യ ഇപ്പോഴത്തെ തലമുറക്ക് ഒരു മാതൃക ആണ്.... എല്ലാവരും തന്നെ കണ്ടു പഠിക്കണം 💕

    • @shabthas7663
      @shabthas7663 Год назад +6

      എന്നാ പിന്നെ സ്വയം padikoo സഹോദരാ... അവർ ജീവിച്ച ചുറ്റുപാട് അങ്ങനെ ആണ്‌... അത് ചെയ്യാനും അവര്‍ക്ക്‌ ഇഷ്ട്ടമാണ്.. അവരുടെ വീട് അടുത്ത് തന്നെ കാട് ഒക്കെ ഉണ്ട്... അപ്പോൾ അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോയിട്ട് പെണ്ണ് anushikoo...പക്ഷേ ഈ കുട്ടിയെ പോലെ കാണാന്‍ ഭംഗിയും കൂടെ വേണമെന്ന് വാശി പിടിക്കരുത്... പിന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് vlog ചെയത് പൈസ യും ഉണ്ടാക്കുന്നുണ്ട്.. അപ്പൊ അതിന്റേതായ ആവേശവും ഉണ്ടാവും..

  • @geethugeethu5892
    @geethugeethu5892 Год назад +5

    എന്തു നല്ല അവതരണം, എത്ര നന്നായി പാചകം ചെയ്യുന്നു.. പിന്നെ അവിടത്തെ പ്രകൃതി ഭംഗി 👌👌

  • @Shabana-p2t
    @Shabana-p2t Год назад +3

    വീണിട്ട് ഇപ്പൊ വീണേനെ എന്ന് 😊. സൂപ്പർ ആണുട്ടോ വീഡിയോ ഇഷ്ട്ടാണ്.

  • @ABBHIYY
    @ABBHIYY Год назад +27

    ശരണ്യ പരമാവധി ഡെയിലി വീഡിയോ ചെയ്യാൻ ശ്രമിക്കു ട്ടോ, ചാനൽ റീച് ആവുന്ന ടൈം ആണ്. All the best dear

  • @jeenabenny-bo6wm
    @jeenabenny-bo6wm Год назад +3

    എനിക്ക് ശരണ്യേ വളരെ ഇഷ്ട്ടമാണ് നല്ല മിടുക്കി kutty

  • @sumavijay3045
    @sumavijay3045 Год назад +3

    അഭിനന്ദനങ്ങൾ മാത്രം സ്നേഹത്തോടെ ❤️❤️❤️❤️❤️

  • @bilumon9592
    @bilumon9592 Год назад +4

    ഇന്നാണ് ഞാൻ നിങ്ങളെ വീഡിയോസ് കാണുന്നത്... ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു ട്ടോ

  • @Rishumonumsamadhanavum
    @Rishumonumsamadhanavum Год назад +10

    നിങ്ങളുടെ ജില്ല എവിടെയാണ്. ?
    മോളെ എനിക്ക് നിന്നെ കാണുമ്പോൾ ശെരിക്കും അതിശയം തോന്നുന്നു, എന്ത് പക്വതയോട് കൂടിയാ വീട്ട് ജോലി നീ എടുത്തു തീർക്കുന്നത് ?
    ഞാൻ ആദ്യമായി ഇന്നലെ ആണ് മോൾടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ ഒരുവിധം വീഡിയോ കണ്ടു. വീഡിയോ കാണുംതോറും എനിക്ക് നിന്നെ ഓർത്തു ശെരിക്കും അത്ഭുതം തോന്നുന്നു. (ആരുടേയും കണ്ണ് പെടാണ്ട് ഇരിക്കട്ടെ ) 🥰
    നിന്നെ കണ്ടപ്പോൾ എനിക്ക് എന്നെ എടുത്തു കിണറ്റിൽ ഇടനാ തോന്നിയത് 😂😂
    മോളെ നിനക്ക് സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ വേറെ ആരിക്കാണ് ചെയ്യുക 👍

  • @mahin7932
    @mahin7932 Год назад +3

    Reels kand ishtapettu angane vlog kanan thudagiyth veendum veendum kanan thonni vedeosokke suuuper

  • @BushraShahul
    @BushraShahul Год назад +7

    അമ്മിയിൽ അരച്ച മസാല ടേസ്റ്റ് കൂടുതലാണ്. പക്ഷെ, രാത്രി അമ്മിയിൽ അരയ്ക്കുമ്പോൾ വല്ല അട്ടയോ ചെറു ജീവികളോ പെട്ടാൽ അറിയില്ല. രാത്രി ചെയ്യുമ്പോൾ മിക്സിയിൽ ചെയ്യുകയാവും നല്ലത്.

  • @joswinsunny8454
    @joswinsunny8454 Год назад +6

    ശരണ്യടെ ഓരോ വീഡിയോ യും സുപ്പർ ആകുന്നുണ്ടു😍😍❤️❤️❤️ശരണ്യടെ സംസാരം കേൾക്കാൻ നല്ല രസം ആണ്❤️❤️❤️❤️😍😍😍💕💕💕

  • @sreelatha642
    @sreelatha642 Год назад +4

    മോള് അതിമനോഹരമായി വീഡിയോ ചെയ്യുന്നുണ്ട് ഞാൻ ആദ്യമായിട്ടാണ് വീഡിയോ കണ്ടു തുടങ്ങുന്നത് നല്ല ഭംഗിയുള്ള ഗ്രാമം ഞങ്ങൾ സിറ്റിയിൽ ആയതുകൊണ്ട് അവിടെയുള്ള ഓരോ കാഴ്ചകളും ആസ്വദിച്ചാണ് കാണുന്നത്👍🏻👍🏻👍🏻

  • @saliniSalu-il6fl
    @saliniSalu-il6fl Год назад +2

    Natural ayittulla vedio pole thonni othiri eshttam ayi

  • @aryapj9813
    @aryapj9813 Год назад +6

    Anik veetilee ella ജോലിയും cheyyumbozhekum ദേഷ്യം വരും....ചേച്ചിടെ videos കാണുമ്പോ positive ആണ്

  • @ganga8670
    @ganga8670 Год назад +12

    ഒരു രക്ഷേമില്ല പൊളി... എനിക്ക് city ലൈഫ് ഇഷ്ടമല്ല... ജീവിക്കണേൽ ഇങ്ങനെ ജീവിക്കണം.... 🥰❤️🥰❤️poli

  • @geethaa5043
    @geethaa5043 Год назад +16

    ശരണ്യക്ക് ജോലി ചെയ്യാൻ ഒരു മടിയുമില്ല ഗുഡ് ലക്ക്

  • @SMaRaMy
    @SMaRaMy Год назад +3

    കാപ്പി പൊടിച്ചു കഴിഞ്ഞു ഉലുവയും ജീരകവും ഏല്ലാക്ക കൂടി വറുത്തു ചേർത്താൽ കാപ്പി അടിപൊളി ആണ് ട്രൈ ചെയ്തു നോക്ക് ചേച്ചി

  • @vijayalakshmimurthy496
    @vijayalakshmimurthy496 10 месяцев назад

    Eee kuttiyude unniyettanum athra nalla oraal. Nizhal pole koode undello. Daivam koode..Love you, love your family

  • @jamshiysf
    @jamshiysf Год назад +6

    ഇതാണ് സൂപ്പർ ശരണ്യ..........

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz Месяц назад

    വീണ്ടു o ഒരു അടിപൊള വിഡിയേ കാടു തോടും പണികളും പാ ചറ്റവും എല്ലാം സെറ്റ് ഹാപ്പി ലൈഫ് സംസാരം സൂപ്പർ നമ്പർ താ ശരണ്യ ഉണ്ണി മോനും തരുവാവ ശരണ്യ മോളേ o സുഖം തന്നെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @jubymathews2138
    @jubymathews2138 Год назад +2

    Super, enike othiri ishtamayi moleyum, familiyeyum, ningalude veedum, sthalangalum okke othiri ishtamayi, Attapadi enthu manoharamaya sthalamane, molke ella currykalum nannayi undakan ariyallo😍😍❤❤👍👍

  • @rasheedksa5438
    @rasheedksa5438 Год назад +5

    മനുഷ്യനെ കൊതിപ്പിക്കാൻ
    ഓരോ സംഗതിയും കൊണ്ട് വരും

  • @bindusupperaiswaryaunnikri3844
    @bindusupperaiswaryaunnikri3844 Месяц назад

    Nalla hardworker ane nannayirikkatte❤

  • @dhanyariju5903
    @dhanyariju5903 Год назад +5

    ഉണ്ണിയുടെ ഭാഗ്യം ശരണ്യ ❤️❤️.

  • @thamannaahh._2274
    @thamannaahh._2274 Год назад +10

    ഉണ്ണിയേട്ടൻ്റെ ഭാഗ്യമാണ് ഇത് പോലെ ഒരു ഭാര്യ ഈ പ്രായത്തിൽ ഉള്ള ഏത് പെൺകുട്ടി ചെയ്യും ഇത്തരം ജോലികൾ ഒക്കെ തോട്ടിൽ കല്ലുമായി വന്നപ്പോൾ തെന്നിവീഴാൻ പോയപ്പോൾ അറിയാതെ ഞാൻ അല്ലാഹുവേ എന്ന് നിലവിഴിചുപോയി ആ മുളക് അരയ്ക്കുന്നതാണ് എനിക്ക് പേടി ഒരു പാട് സമയം കൈ നീറത്തില്ലേ ഒരു പാട് കവുങ്ങ് ഉണ്ടല്ലോ ഒരു പാള കഷണം എടുക്ക് മോളെ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      എനിക്ക് അങ്ങനെ കൈ നീറാറില്ല... 🥰 പാള ഇപ്പോൾ വീഴുന്ന ടൈം അല്ല അതാണ് ❤️❤️❤️

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz Месяц назад

    ശരണ്യ നിൻ്റെ അമ്മയും അച്ഛനു ഉണ്ണി മോനു അമ്മയും പുണ്യം ചെയ്തവരാണ ശരണ്യക്ക ആ കൂ സ്സും ആേരാഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർഥി ക്കുന്നു

  • @Chandrika-vm3mk
    @Chandrika-vm3mk 18 дней назад

    നല്ല പെൺകുട്ടിയാണ് ശരണ്യ

  • @hibafathima3039
    @hibafathima3039 Год назад +3

    Hai saranya ningade naadu kaanan nalla bangind kaanan varatte

  • @jasmianwar3993
    @jasmianwar3993 Год назад +3

    ഞാൻ ആദ്യായിട്ടാ കാണുന്ന സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +9

    ഒരുപണിയെടുക്കാനും ഒരുമടിയുമില്ല 😍 saranya🥰🥰🥰

  • @vinodhinisasi306
    @vinodhinisasi306 Год назад +2

    Orupad eshatami vedio hard work cheyunna sharnyak congrats

  • @Annejsmile
    @Annejsmile Год назад +5

    സംസാരത്തിൽ ഒരു കോട്ടയം ടച്ച്‌ ഉണ്ടല്ലോ. Good vlog🎉

  • @mollyaruja5233
    @mollyaruja5233 Год назад

    Ee cheru prayathil ithoke anganeyanu mole cheyyunnath nalla expert aanallo kutty supper chakkara umma

  • @jos3106
    @jos3106 Год назад +5

    ചേച്ചി സൂപ്പറാ... പക്ഷെ ഇന്ന് ചുള്ളിക്കമ്പുകൾ തോട്ടിൽ ഒഴുക്കിയതിനോട് യോജിപ്പില്ല... കണ്ണുകൾ അടിഞ്ഞു ഒഴുക്ക് തടസപ്പെടാൻ സാധ്യത കൂടുതലാണ്... ചെറിയ തോടല്ലേ....

  • @ShayanKt-yi5rh
    @ShayanKt-yi5rh Год назад +2

    ശർണ്യ ചേച്ചി പോളിയാണ് 💋

  • @Unnimaya-v6o
    @Unnimaya-v6o 3 месяца назад +2

    Ethu motham ningalude sthalamano.anthu bhangiya kanan.

  • @unnikrishnanr6814
    @unnikrishnanr6814 Год назад +2

    Cutta waitting ane chechide vdo ക്ക് vendi othiri eshtta ഇങ്ങനത്തെ vdo

  • @rashworld9035
    @rashworld9035 Год назад +8

    വിറകടുപ്പിനോട് ഇഷ്ടം തോന്നിയത് നിങ്ങളെ വീഡിയോ കണ്ടപ്പോ try ചെയ്യും 👍

  • @seethalakshmi390
    @seethalakshmi390 9 месяцев назад +1

    Great, I appreciate that action of yours, not throwing the fish waste to the stream.

  • @muthuami5763
    @muthuami5763 Год назад +1

    hi
    firsteeeee❤❤❤❤❤
    കാത്തിരിക്കേർന്നു

  • @jayamuralidharan5014
    @jayamuralidharan5014 Год назад +1

    കാട്ടിലേക്കു പോകുമ്പോൾ.സോപ്പ് പൊടി അല്ലെങ്കിൽ ലായനി കൊണ്ടുപോകണം
    അട്ട കടിക്കുമ്പോൾ ഒഴിച്ചുകൊടുത്താൽ വേഗം വിട്ടുപോകും
    പിടിച്ചുവലിച്ചാൽ അതിന്റെ പല്ല് വിട്ടുപോരില്ല❤

  • @VipinS-qf1qb
    @VipinS-qf1qb Год назад +4

    നല്ല ഭംഗിയുള്ള വീഡിയോ ആണ് കാണുന്നവർക്ക് ബോറടി കാണില്ല നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ് നിങ്ങടെ കല്യാണ വീഡിയോ ഇടാമോ 👌👌👌👌👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Kallyana video save the date muthal channelil und da❤️🥰🥰

  • @aryapj9813
    @aryapj9813 Год назад +3

    അമ്മയും marumolum എന്തൊരു സ്നേഹ...kandit kothi ആവുന്നു സൂപ്പർ family ❤

  • @jamshianwaranwar
    @jamshianwaranwar Год назад +6

    അമ്മു വീഴല്ലേ da ഗ്രിൽ മീൻ 👌👌👌 da തനിക്ക് ഇതിനെല്ലാം ഒരു കൂട്ടായിട്ട് ഒരാള് കൂടി ഉണ്ടെങ്കിൽ നല്ല രസായിരിക്കും അല്ലെ തന്റെ ഉണ്ണിയേട്ടന് തനിക്ക് friendly ആയിട്ടുള്ള ഒരു അനിയത്തി കുട്ടി കൂടി വേണമായിരുന്നു അല്ലെ തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ഞാൻ തന്റെ അയൽവാസി എങ്ങാനും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് തന്നോട് കൂട്ട് കൂടി നടക്കാലോ 😅🤗🤗🤗🤗🥰🥰🥰 ഇന്നത്തെ വിശേഷങ്ങൾ ഒക്കെ ഒത്തിരി ഇഷ്ട്ടായി thanutti 🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +2

      Thank you sooo much da🥰❤️❤️ ഞാനും ആഗ്രഹിച്ചിട്ടുണ്ട് ടാ.. എന്താന്ന് വെച്ചാൽ എന്റെ വീട്ടിൽ ആയിരുന്നപ്പോൾ അവിടെ പിള്ളേരും ചേച്ചിമാരും എല്ലാവരും ഉണ്ടായിരുന്നു.. ഒറ്റക്കിരിക്കുന്നതോ.. Lonliness ഫീൽ ചെയ്തിട്ടുള്ളതോ ഇല്ല.. But ഇവിടെ വന്നപ്പോ കല്യാണം കഴിഞ്ഞ സമയം ഉണ്ണിയേട്ടൻ ബാംഗ്ലൂർ ആയിരുന്നു.. ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും ഉണ്ട് അമ്മ പാവമാണ് നല്ല കമ്പനി ആണ് പക്ഷെ..എങ്ങനെ ആയാലും നമ്മുടെ പ്രായത്തിലുള്ള ഒരാളുടെ പോലെ ആവില്ലല്ലോ ടാ പറഞ്ഞറിയിക്കാൻ പറ്റാത്ത ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.. സത്യം പറഞ്ഞാൽ അതുകൊണ്ടാണ് ഞാൻ yutube ചാനൽ തുടങ്ങിയത്... പിന്നെ ഉണ്ണിയേട്ടൻ നാട്ടിലേക്കു പോന്നു.. 500rs നാട്ടിൽ കിട്ടിയാലും സന്തോഷം കിട്ടുമല്ലോ എന്നും പറഞ്ഞു.. ആ സമയത്തു പൈസക്ക് നല്ല ബുദ്ധിമുട്ടി പക്ഷെ ഉണ്ണിയേട്ടൻ.. രാത്രിയുമില്ല പകലുമില്ലാതെ ഓടി കുറെ കഷ്ടപ്പെട്ടു.. ആ സമയം ഉണ്ണിയേട്ടന്റെ അമ്മയും പണിക്ക് പോകുമായിരുന്നു.. അതൊക്കെ ഒരു സമയം.. പിന്നെ തനുക്കുട്ടി വന്നു എല്ലാം കൊണ്ടും happy ആയി.. പൈസക്ക് കുറവുണ്ടേലും വേണ്ടില്ല എന്നും ഇങ്ങനെ സമാധാനത്തോടെ പോകണം എന്ന് മാത്രമേ പ്രാർത്ഥനയുള്ളു ❤️❤️❤️❤️❤️🥰🥰🥰...

    • @jamshianwaranwar
      @jamshianwaranwar Год назад

      @@saranyasbeautyvlogs ഇതുപോലെ ജീവിതാവസാനം വരെ ഉണ്ണിയേട്ടന്റെo നിങ്ങൾക്കുണ്ടാകുന്ന മക്കളുടെം കൂടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ da🙏🥰🥰🥰🥰🥰 ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കമന്റ്‌ ഇട്ടായിരുന്നു അത് ഒന്നൂടെ നോക്കണേ 🙏🙏🙏

  • @AmbikaM-bi9gk
    @AmbikaM-bi9gk Год назад +3

    നല്ല മരുമോൾ 👍🏻🥰ഒരു പാട് ഇഷ്ട്ടാ വീഡിയോ....

  • @ShajilaShajilashihab-gy1sy
    @ShajilaShajilashihab-gy1sy Год назад +2

    Enike orubad ishtta ningalude vedios❤❤❤❤❤❤ oru hiiitheroo

  • @rencymanoj8811
    @rencymanoj8811 Год назад +3

    Really a wonderful person. Keep going. Stay blessed. ❤❤❤❤❤

  • @annabibin
    @annabibin Год назад +2

    Love u soo much chechii... Chechide vedios ellam nalla rasamanu kanan 😍🥰

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy Год назад +2

    Saranya veezhunnathu kandu onnum pattiyillallo sookshikkanam nalla rasam unde video kaanan enthu jolyum saranyaku cheyyan oru madium illa keep it up

  • @rajithaanimon8347
    @rajithaanimon8347 Год назад +3

    Super വീഡിയോ 👌💖എത്ര ഭംഗിയായിട്ടാണ് ചെയ്യുന്നത് 🥰❤❤❤

  • @girijaasokan5283
    @girijaasokan5283 Год назад +3

    അമ്മൂസേ വീഡിയോ സൂപ്പർ എറണാകുളം ടൗണിൽ താമസിക്കുന്ന എനിക്ക് ഇതൊക്ക അപൂർവ കാഴ്ചകൾ പിന്നെ ഈ തോട്ടിലും കാട്ടിലും ഒക്കെ പണിയെടുക്കുമ്പം വീഴാതെ നോക്കണേ മോളെ 🥰🥰🥰🥰🥰💕💕💕👍🏻👍🏻👍🏻

  • @prosperity2427
    @prosperity2427 Год назад

    Near your grinding stone (ammi) one mud wall is seen, you can grow creaping plants there and shoot all your videos there more nice and green than indoor videos

  • @harisaji3644
    @harisaji3644 Год назад +2

    Very super njan oru video kandapo thanne subscribe cheydhu

  • @bindusupperaiswaryaunnikri3844
    @bindusupperaiswaryaunnikri3844 Месяц назад

    Entha resam mole angottu varan kothiyavunnu

  • @chippychippy6312
    @chippychippy6312 Год назад +4

    ശരണ്യ ശരിക്കും എന്നെപ്പോലെ തന്നെയാണ് വീട്ടിൽ ഇരുന്നാൽ ഞാൻ ഇങ്ങനെ ഒക്കെ ആണ്... ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ്

  • @bindhusanthosh7146
    @bindhusanthosh7146 Год назад +1

    Super... Moluuu. ❤️❤️❤️

  • @neha_04
    @neha_04 Год назад +2

    Sharanya kutty super daaaa😊

  • @sasidharank486
    @sasidharank486 Год назад

    Vaikiya kandu thudangiyath eppo oru big fans aayi

  • @santhoshdipu6077
    @santhoshdipu6077 Год назад +3

    അവിടെ വന്നു താമസിച്ചാലോന്ന് തോന്നിപ്പോകും

  • @savivs2412
    @savivs2412 7 месяцев назад +1

    Atta ollathu kondalle attapadi yennu peru eittathu saranya chechi...

  • @shameeraramchandran8239
    @shameeraramchandran8239 Год назад +2

    Molutey yenthu paniyum cheyyanulla manass hatsof

  • @safhanp53
    @safhanp53 Год назад +2

    Chechiyude video poliya kaanubol manasin oru santhoosha

  • @sulunaseeb8810
    @sulunaseeb8810 Год назад +6

    Saranya iam from kottayam. Saranya parayunnrthu allam njagalu parayunnath pole. Eg kambili naranga/ kapalanga etc😜

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      😀😀😀😀 njangal serikkum kottayam, alappuzha okkeyanu da attappadiku vannathanu.. Achanteyudeyum ammayudeyum kalathu.. 🥰🥰

  • @ShainiShainiN
    @ShainiShainiN Год назад +1

    Pambok udon sradhikanam to mole apazhum panikal kadum pullum ok vrithiyakumbol sradhikanm to❤❤

  • @vishnuvichu9260
    @vishnuvichu9260 Год назад +3

    ലൈക്ക് ചെയ്തിട്ടുണ്ട് ചേച്ചി പോരെ ✨

  • @ShainiShainiN
    @ShainiShainiN Год назад +2

    Mole. Nine kanditan. Enik jolikalok cheyyan oru usharayad ..virak kothi eduthu kodaranok madiyenu enik onamad. Ooravedanaum muttu vedanaum sahikam vayyenu 15 vayasil kalyanam kazhijnu ..apo thot bayagara panikalenu husint veetil valiyoru family aan .epo enik 39 vayasayi.❤❤anikishtan vidiosok adipoli aan energy tharunad❤❤anik 2kuttikalud oru molum monum molud kalyanam kazhijnu ..avalk thanuttiud ok prayam ..oru vayasayi Septembe r 9n aayirunu birthday ❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ആഹാ സൂപ്പർ... 39 വയസ്സിൽ അമ്മൂമ്മ അത് ഭയങ്കര ഇഷ്ടായി... Lots of love❤️🥰

  • @saranyasaranya219
    @saranyasaranya219 Год назад +3

    എന്നും e സന്തോഷം നില നിൽക്കട്ടെ saranya🥰🥰🥰

  • @bjmotors5521
    @bjmotors5521 Год назад

    Othiri ishtaayi molude video superb

  • @sarathr5117
    @sarathr5117 Год назад +1

    Mathi meenum manthal meenum clean cheyyunna video onn upload cheyyo chechi

  • @meenums2120
    @meenums2120 Год назад +2

    Chechi gas upayogikarille.. Adupil ano pachakam full... Poli❤️❤️

  • @shahanasshahanas9995
    @shahanasshahanas9995 Год назад +5

    Nammude natile liziqi😘😘

  • @renukasooraj6098
    @renukasooraj6098 Год назад +1

    Hi chechi njn adhym ayit nigalude vlog kanunne orupad ishtaayi adipoli anu njgl nall support 😍😍

  • @miisti_talks
    @miisti_talks Год назад +1

    I truley love thisss person .....🥰🥰🥰💞💞💞 Njn aaarkkum angne subscription kodukkaarillaaa....bt now I subscribed uhh....u deserve the appreciation....ee chechiye nalla ishtam aaay....real and humble🥰🥰🥰

  • @JojoJose-t6g
    @JojoJose-t6g Год назад +1

    വീഡിയോ കാണട്ടെ എന്നിട്ട് ബാക്കി കമന്റ്‌ ഇടാം 🥰🥰🥰

  • @Krishna-u5c1h
    @Krishna-u5c1h 27 дней назад

    Vilakku kathikumbol thalayil thorthu angane kettivekkan padila😊

  • @aryavineeth635
    @aryavineeth635 Год назад +2

    E adutha aivsangalila chechide videos kandu thudangiyath. Orupad ishtanu videos. Munnathe ella videosum kanarund ipo. Waiting aayirunnu adutha videos vendi. Ente monu thanukuttiye orupad ishta. Positive vibe aanu videos

  • @sreejasundar2731
    @sreejasundar2731 Год назад

    Kurache ayullu sarantayude vedeo kamduthudangeette orupade ishatayitto sundarikutti

  • @sruthy-sruthy4793
    @sruthy-sruthy4793 Год назад +4

    ഈ സ്ഥലം കണ്ടിട്ട് കൊതിയാവുന്നു എന്താ ഭംഗി ❤23:12 ചക്ക തിന്നാൻ കോട്ടയത്തേക്ക് വാ ❤

  • @ajithmanchery9838
    @ajithmanchery9838 Год назад +1

    You are really beauty of nature.

  • @sujasuja4744
    @sujasuja4744 9 месяцев назад

    Ivide kappikuru unde. Menekkade ane ithokk parikkal athine nalla shama venam.

  • @gracechristykurian8973
    @gracechristykurian8973 10 месяцев назад

    Chechy atta kadichal kurach salt vachu koduthal mathi. Athu vittu pokum.