കുഴൽ കിണറുകൾക്കു അനുയോജ്യമായ പമ്പ് എങ്ങനെ സെലക്ട് ചെയ്യാം ? How to select suitable pump for borewell

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 384

  • @engineeri77
    @engineeri77 Год назад +1

    Bro oil cooled ahno watercooled ahno nallath?..vegm reply thannal nallatharunnu

  • @MS-co4e
    @MS-co4e 2 года назад +1

    Sir..Texmo, Mahendra, Neon etha better?

    • @thundathiltraders
      @thundathiltraders  2 года назад +1

      EKKI, TEXMO OR SHAKTI

    • @MS-co4e
      @MS-co4e 2 года назад

      @@thundathiltraders Thanku for rply😊
      Texmo or V-guard vangana udheshichkknu..

  • @sudhinavyavp4038
    @sudhinavyavp4038 Месяц назад

    Bro borewell 375 feet aanu
    So ethanu best vellam kooduthal kittan compressor or submersible
    ( for household)
    Kurach peru parayunnu compressor aayirikkum better ennu
    Pls reply

  • @sudheeshd9189
    @sudheeshd9189 4 года назад +2

    400 feet ind 0.5 inch water level ullu compressor or ? Jet motor

    • @thundathiltraders
      @thundathiltraders  4 года назад

      വെള്ളം തീരെ കുറവാണെങ്കിൽ കംപ്രസർ ആയിരിക്കും നല്ലതു

    • @sajithraghavan4936
      @sajithraghavan4936 4 года назад

      0.5 വാട്ടർ ലെവൽ എന്നത് കൊണ്ട് എന്നാ ഉദ്ദേശിക്കുന്നത് 7

  • @renjraj3228
    @renjraj3228 Год назад +1

    200 meter ethu motor anu vekkendathu(home purpose)

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 Год назад

      നേരത്തെ 210 ഉള്ളത് 400 ആക്കിയപ്പോൾ 200 ന്റെ ഫുൾ സെറ്റ് പമ്പ് ഉണ്ട്. അങ്ങിനെ ഇറക്കി കൊടുത്താൽ മതി. വേണോ ?

  • @Aswin-ry5cm
    @Aswin-ry5cm 3 года назад +2

    Bro 4.5 inch ulla borewellil pattiya submersible motar undo ?

    • @thundathiltraders
      @thundathiltraders  3 года назад

      43/4 inch amo ? 4inch borewell use cheyyam

    • @Aswin-ry5cm
      @Aswin-ry5cm 3 года назад

      @@thundathiltraders 4.5 inch borewellil motar idan pattillannu oru electrition paranju athu seriyano ?

  • @ThomasPhilip19-1-51
    @ThomasPhilip19-1-51 Год назад +1

    Do they send on line? I need 1hp submersible pump - teximo, Crompton or such branded pump.

  • @shajijoel4478
    @shajijoel4478 2 месяца назад +1

    1000അടി കുഴ്ൽ കിണർ 40അടി താഴെ വെള്ളം ഉണ്ട് ഏതു മോട്ടോർ ആണ് വെക്കാൻ നല്ലത്

    • @thundathiltraders
      @thundathiltraders  2 месяца назад

      Single phase and three phase available. Pls share your exact requirement.
      Whatsapp 7034904458

    • @shajijoel4478
      @shajijoel4478 2 месяца назад

      @@thundathiltraders singil phase

  • @sudharmaanoop8444
    @sudharmaanoop8444 3 года назад +2

    Detail aayi paranju tharamo. Eth motor use cheyyanamenn

  • @krishnaprasad9077
    @krishnaprasad9077 2 года назад +1

    Eatta enikku 2.5 acre krishi sthalam undu vellam sawkaryam kuravanu borewell idan nikkuaanu borewell ittal aduthullah 3 acre land leasinu kittum. 250 adikkulli vellam kittunna pradheshamanu ethra dia aanu kuzhikkendathu,eathu motor and hp plz reply

    • @thundathiltraders
      @thundathiltraders  2 года назад +2

      Average oru 5000-8000 LPH vellam mathiyenkil 5inch bore mathiyavum.
      Yield 2.5inch and above kitumenkil 3phase connection um undenkil 6inch borewell.

    • @krishnaprasad9077
      @krishnaprasad9077 2 года назад +1

      Eatta 6 inch Borwell aanengil eathu company yude motor vekkanam ennu suggest cheyyamo..?

    • @thundathiltraders
      @thundathiltraders  2 года назад +1

      @@krishnaprasad9077 Best Brands , EKKI-DECCAN , TEXMO-AQUATEX , SHAKTI

  • @afthabzyn833
    @afthabzyn833 4 года назад +3

    Borewell pump sada kinaril upayogikan pattumo.

  • @johnsontholani
    @johnsontholani 2 месяца назад

    380 അടി തഴ്ച ഉള്ള കുഴൽ കിണർ 1 inch വെള്ളം ഉണ്ട് എന്ന് പറഞ്ഞു. എത്ര HP വേണം? Texmo ഏത് model ആണ് നല്ലത്? വയർ എത് size, ഏത് company use ചെയ്യണം(മിതമായാ നിരക്കിലുള്ളൂത്).
    ഓസ് എത്രയുടെ വേണം? Kottayam district ൽ ഏവിടെ ആണ് നല്ല motor കട ഉള്ളത് ?(മിതം മായ നിരക്കിൽ ലഭിക്കുന്നത്)

  • @mydatson
    @mydatson 2 года назад +1

    14 മീറ്റർ ഉള്ള ബോർവെലിൽ 4inch പൈപ്പ് ആണ് ഉപയോഗിച്ചിയ്ക്കുന്നത് ഏത് ടൈപ് സുബ്മേഴ്‌സിബിൾ പമ്പ് യൂസ് ചെയാം

  • @arshadarshadachu1896
    @arshadarshadachu1896 4 года назад +2

    400 ft borewell und. 1.5 hp motor und but water varunnathinte alav kurvan. Endan cheyyuka.

    • @thundathiltraders
      @thundathiltraders  4 года назад

      Vachappol muthal vellam kuravayiruno ?

    • @arshadarshadachu1896
      @arshadarshadachu1896 4 года назад

      Yez

    • @thundathiltraders
      @thundathiltraders  4 года назад

      @@arshadarshadachu1896 Ethu model anu use cheythathu ? brand ? details pls

    • @arshadarshadachu1896
      @arshadarshadachu1896 4 года назад

      Submersible pump. But ethu brand aanenn ariyilla. Stage kootti koduthal shariyakumo

    • @thundathiltraders
      @thundathiltraders  4 года назад

      Pump model check cheyyanam. Chila models stage koodumbol discharge kurayum. Same discharge impeller thanne ennam koottanam. Athu motor support avon nokkanam. Load sheriyayilrnki motor chilapo kathi povum

  • @arunclr5800
    @arunclr5800 4 года назад +2

    K S B bore well pump set enganey undu ?

    • @thundathiltraders
      @thundathiltraders  4 года назад +1

      നല്ലതാണെന്നു കേട്ടിട്ടുണ്ട് .
      EKKI (ഡെക്കാൻ ) TEXMO (അക്വാ ഗ്രൂപ്പ് ) ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @skariahphilip8560
      @skariahphilip8560 4 года назад

      Repair nadathi tharanpattimo sir

    • @skariahphilip8560
      @skariahphilip8560 4 года назад

      Phone no 9496794571

  • @AbhiAbhi-um3zg
    @AbhiAbhi-um3zg Год назад +2

    Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് .
    അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz
    ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട
    ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz

  • @salinisekhar1208
    @salinisekhar1208 3 года назад +1

    Oil cool ano water cool ano nallathu water boril kurachu kuravanu apol oilcool anu nallathu ennu parayunnu sariyano ?plz reply

  • @harisankarpreamrampadari1491
    @harisankarpreamrampadari1491 4 года назад +2

    കൃഷി ക്ക് പറ്റുന്ന
    സിംഗിൾ,3
    ഓപ്പൺവെൽ, ബോർ വെൽ
    ഇവയൊക്കെ കുറച്ചു വീഡിയോ ചെയ്യുമോ

  • @rahulsasi4506
    @rahulsasi4506 4 года назад +1

    Low voltagil work cheyyunna single phase bore well pumb aaatha

  • @dhanyapadmaraj7325
    @dhanyapadmaraj7325 2 года назад +1

    375 adiyanu kuzhal kinar..... ethra hp motor vekkanam ? Which is the best motor ? Palakkad il best shop ethanu parayamo ?

  • @jibindx0
    @jibindx0 5 лет назад +2

    Open well vertical 300 meter distance nu etra hp pump venam ?? Please reply

    • @thundathiltraders
      @thundathiltraders  5 лет назад +1

      300 മീറ്റർ നിരപ്പിനാണോ ? അതോ height വ്യത്യാസം ഉണ്ടോ?

    • @jibindx0
      @jibindx0 5 лет назад +1

      @@thundathiltraders ആറ്റിൽ നിന്ന് വീട്ടിലേക്ക് വെള്ളം അടിക്കാൻ ആണ് ബ്രോ.. ആറ്റിൽ നിന്ന് 300 മീറ്റർ 45 ഡിഗ്രി സ്ലോപ്പിൽ ദൂരം ഉണ്ട്. അപ്പോൾ വെള്ളം വീട്ടിൽ വരാൻ എത്ര hp മോട്ടോർ വേണം ?? ഏതു ടൈപ്പ് വേണം ? ഒന്ന് പറഞ്ഞാൽ വലിയ ഉപകാരം ബ്രോ

    • @thundathiltraders
      @thundathiltraders  5 лет назад +1

      @@jibindx0 45 ഡിഗ്രി വച്ച് ആലോചിച്ചാൽ നല്ല height difference ഉണ്ട് .
      ഏകദേശം ഡെലിവറി പൈപ്പ് end വരുമ്പോൾ എത്ര height വരുന്നുണ്ട് എന്ന് പറയാമോ ?

    • @jibindx0
      @jibindx0 5 лет назад

      @@thundathiltraders 300 meter ഉണ്ട് ബ്രദർ

  • @sabugeorge258
    @sabugeorge258 3 года назад +1

    Maximum ethra hightil varay namukku pump upayogichu vellom ethikkan pattum

    • @thundathiltraders
      @thundathiltraders  3 года назад

      3phase line undnekil . etra head vare venamenkilum cheyyam.

  • @Arun-xo4pd
    @Arun-xo4pd 2 года назад +1

    240 Feet adi und borewell.Para pottitund, so submersible use akkiyal athinte podi okle karanam pump block ayi damage avan chance undo enn kettu.. , athukond compressor use akkunnatha nallath enn kettu..any idea?

    • @adhilansaradhilansar8155
      @adhilansaradhilansar8155 2 года назад

      പാറ പൊട്ടിയത് എത്ര അടിക്കാണ്

    • @thundathiltraders
      @thundathiltraders  2 года назад

      Onnalenkil prashnam ullathinte mukalil clearance koduthu pump erakkam. allenkil compressor vakkam

  • @sjohn-777
    @sjohn-777 4 года назад +2

    Sir, Water pressure increase cheyan oru pump suggesti cheyamo. I am looking to buy a pump to increase water pressure to water garden. From tap -> pump --> hose --> garden. What is your suggestion for a pump for this purpose. Thank you and great explanation!

    • @thundathiltraders
      @thundathiltraders  4 года назад +1

      If you have no plans to add sprinklers , go for self-priming pump which is the cheapest option. you need to to manually switch it on/off unlike pressure pump. If the garden hose is of 1/2 or 3/4 inch try getting 0.25HP self-priming pump.

    • @sjohn-777
      @sjohn-777 4 года назад +1

      ​@@thundathiltraders Thank you Sir, That is very helpful. I did not know that. I am planning to fit the hose into manual sprinklers or just use hose itself.
      After you suggested I found these: www.vguard.in/product-categories/domestic-pumps-7 - Self Priming pumps. Thank you

    • @thundathiltraders
      @thundathiltraders  4 года назад +1

      @@sjohn-777 Great. go for Texmo or Deccan . I don't the availability in your area. But those are are really well built.Good quality .Thank you.

    • @sjohn-777
      @sjohn-777 4 года назад +1

      @@thundathiltraders Thank you Sir!!

    • @TheVaisakhvijayan
      @TheVaisakhvijayan Год назад

      അഞ്ഞൂറ്റി ഇരുപത് അടി താഴ്ത്തി ആവശ്യത്തിന് പ്രഷറുള്ള വെള്ളം കിട്ടാത്ത ബോർവെല്ലിൽ നിന്ന് പമ്പ് ചെയ്യാൻ കംപ്രസർ മോട്ടാർ ഉപയോഗിക്കുന്നത് ഉചിതമാണൊ ? ( 40 -60 ) താഴ്ച്ചയിൽ വെള്ളം ഉണ്ട് .

  • @maskmask1123
    @maskmask1123 2 года назад +1

    500 feet thaychayulladan 280 feetil vellam kittiyirikunnu 1.5 inch vellam ullam und. Ennal ed pumpan best .ethra feet thaythanam?

  • @nithinkb93
    @nithinkb93 3 года назад +1

    240ft etra hp, stage and head range. Etu pump vaanganam. Please reply sir

    • @thundathiltraders
      @thundathiltraders  3 года назад

      Building height?
      Nalla yield undenkil 1.5 . 1HP anenkilum mathi

  • @shamnadpk7951
    @shamnadpk7951 2 года назад +1

    വെള്ള m ഉണ്ടോ ennu nokkan motor vadakakk kitto. Kuyal kinar

  • @sijuchalil79
    @sijuchalil79 4 года назад +1

    400 adi ulla borweel anu .adichappol vellam illarunnu 2 divasam kazhinjappol arround 380 feet vellam undu .irrigation purpose anu.ethu motor anu vaykkendathu.vachittu prayojanam undakumo.Please advice.

  • @lijyjomon6557
    @lijyjomon6557 2 года назад +1

    എനിക്ക് 725 അടി ആഴമുള്ള ഒരു കുഴൽ കിണർ ഉണ്ട്.3 phase കണക്ഷൻ ലഭ്യമാണ് പറമ്പിന്റെ ഏറ്റവും മുകൾ ഭാഗത്താണ് കിണർ. 1000 ചെടിയുണ്ട് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാൻ ഉദ്ദേശിക്കുന്നു 1'5 ഇഞ്ച് വെള്ളം കിട്ടും എന്നാണ് ബോർ വെൽ കുത്തിയവർ പറഞ്ഞത് ഞാൻ എത്ര HP യുടെ എത്ര സ്റ്റേജ് മോട്ടോർ ആണ് വാങ്ങേണ്ടത് സഹായിക്കുമോ ഇപ്പോൾ 430 അടി വെള്ളമുണ്ട് 6 ഇഞ്ച് കിണർ ആണ്. കേബിൾ ഏതാണ് വാങ്ങേണ്ടത്

    • @thundathiltraders
      @thundathiltraders  2 года назад

      Details whatsapp cheyyamo ? Kurachu selections ayakkam.
      Whatsapp 7034904458

  • @jerinjaimy9219
    @jerinjaimy9219 4 года назад +2

    ഏത് ബ്രാൻഡ് bore well pumps ആണ് നല്ലത്?

    • @thundathiltraders
      @thundathiltraders  4 года назад

      ഇവിടെ ചെയ്യുന്ന ബോർവെൽ ബ്രാൻഡുകൾ KIRLOSKAR , TEXMO ,CLASSIC എന്നിവ ആണ്.

    • @mohammediqbalp7952
      @mohammediqbalp7952 4 года назад

      @@thundathiltraders kirloskar KU4 321 entha rate

    • @JAIMONMCherukara
      @JAIMONMCherukara 4 года назад

      @@mohammediqbalp7952 ethra rate

  • @mumnahnoushad7739
    @mumnahnoushad7739 3 года назад +1

    230 ft borewell innu kriloskar yetra ft model venam

  • @jacksont277
    @jacksont277 2 года назад +1

    6ഇഞ്ച് കുഴൽ കിണറിനു ഏതു സ്റ്റേജ് മോട്ടോർ വെക്കാം 300 അടി ആഴം ഉണ്ട്. ഇന്ന് കുഴിച്ചു നാളെ മോട്ടോർ വെക്കാമോ

  • @jasilm7249
    @jasilm7249 2 года назад +1

    240 adi und eth stage pumb aan nallath and motor ethra hp venam ?? Pls reply

    • @thundathiltraders
      @thundathiltraders  2 года назад

      1HP or discharge kooduthal venamenkil 1.5HP .
      Stage oro company Kum oro reethiyil anu

  • @AdamAjmals
    @AdamAjmals Год назад +1

    700 adiyulla borewell aanu, adichappol cheriya നനവ് ഉണ്ടായിരുന്നുള്ളു, ഓപ്പോൾ 250 ഫീറ്റ് ഇൽ വെള്ളം ഉണ്ട്,ethu motor aanu vekkendathu

    • @thundathiltraders
      @thundathiltraders  Год назад

      Max discharge kuranja pump vakkam. Oru dry run panel must ayi kodukuka

  • @naseef9742
    @naseef9742 4 года назад +1

    mono compressor aano belt compressor aano nallathu 420 adi aazham undu kuzhal vellam kuravaanu nankkan upayogikkan aanu full time adikkanam

    • @thundathiltraders
      @thundathiltraders  4 года назад +1

      കംപ്രസർ വളരെ കുറച്ചേ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളൂ .എന്റെ ചെറിയ അറിവ് വച്ച് ബെൽറ്റ് കംപ്രസർ മൈന്റെനൻസ് കൂടുതൽ ആണെന്നാണ് കേട്ടിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഞാൻ ടെക്നീഷ്യനോട്‌ ചോദിച്ചു പറയാം

    • @tonymantony3920
      @tonymantony3920 4 года назад

      Belt

  • @latheeshlatheesh7683
    @latheeshlatheesh7683 3 года назад +1

    എൻറെ വീട്ടിലെ കുഴൽക്കിണറിൽവെള്ളം തീരെ കുറവാണ്കുഴൽ അടിച്ചിട്ട് ഒരു മാസമായികൊത്തിയപ്പോൾ വെള്ളം കിട്ടിയില്ലഇപ്പോൾ 200 അടി വെള്ളം ഉണ്ട്ആകെ 350 അടി താഴ്ച ഉണ്ട്ഇതിൽ മോട്ടോർ പറ്റി അറിയാമോ ചെയ്യാമെങ്കിൽ ഏതുദയവ് ചെയ്ത് പറഞ്ഞു തരുമോ

    • @thundathiltraders
      @thundathiltraders  3 года назад

      തീരെ വെള്ളം കുറവാണെങ്കിൽ കോംപ്രസർ വക്കു.

  • @saleemyusuf7953
    @saleemyusuf7953 2 года назад +1

    330 adi und ethra hp venam ethra stage venam edhu motor aanu nallath

    • @thundathiltraders
      @thundathiltraders  2 года назад

      Domestic use anenkil 1.5HP mathiyavum.
      EKKI-DECCAN, TEXMO-AQUATEX, SHAKTI ellam nalla brands anu

  • @abingeorge6165
    @abingeorge6165 3 года назад +2

    15 കോല് ഉള്ള കിണര്‍ ne aathu pumb aanu നല്ലത്

    • @thundathiltraders
      @thundathiltraders  3 года назад

      2.25 adi vachulla kol alle ?
      Ekadesham 10 meter azham. Submersible anu nallathu. Veedinte height anusarichu head noki vangam. Domestic use 1HP mathiyavum.

    • @abingeorge6165
      @abingeorge6165 3 года назад +1

      @@thundathiltraders മലയുടെ മുകളില്‍ ആണ് കിണര്‍ ഉള്ളതു.

  • @anuranjith1438
    @anuranjith1438 3 года назад +1

    Bro ente borewell 275 fit anu.. Ithil eth motor anu vekkendath.. Ethra hp, ethra stage, etc... Eth pipe anu use cheyyandath thred pipe nallath ennu parayunnu

  • @avhkoya
    @avhkoya 3 месяца назад +1

    23 മീറ്റർ താഴ്ചയുള്ള ബോർവെലിൽ ഉപയോഗിക്കാൻ പറ്റുന്ന പമ്പ് ഏതാണ്?

  • @noushadcherucode
    @noushadcherucode 3 года назад +1

    ബോർവൽ പമ്പിൽ kirlosker, Crompton, cri ഇതിൽ ഏതാണ് നല്ലത് cri കൊള്ളാമോ

  • @sooryadas7536
    @sooryadas7536 Год назад +1

    Bro ആകെ പെട്ടിരിക്കാണ്. 285ൽ വെള്ളം വന്നു 385ൽ നിലനിർത്തി....1hp motorവച്ച് മോട്ടോർ സ്പീഡ് കുറഞ്ഞു വെള്ളം കയറുന്നില്ല... പുതിയ ഒരു മോട്ടോർ വാങ്ങണം ഏതാ വാങ്ങുക.. Pls Help...😢😢

  • @ranjithranju946
    @ranjithranju946 2 года назад +1

    v guard pump nallathanno

  • @ashleymich2791
    @ashleymich2791 4 года назад +1

    225 adi ulla ente borewell ill oru motor undayirunu adh ipol kedayi winding cheyan kodutheka . 3 vittu karkum ividun vellam adich kodukunudarnu.apol..ivide voltage um kuravulla area ann so ..apol nallapope vellam edukanum pinne voltage prbm varathirikanum patila motor parayo

    • @thundathiltraders
      @thundathiltraders  4 года назад

      Voltage problem undenkil oil cooled pump anu nallathu. EKKI Oil cooled pump edukku. Good quality

  • @anjuas5214
    @anjuas5214 2 года назад +1

    170 മീറ്ററിൽ എത്ര h p മോട്ടർ വെക്കണം റേറ്റ് എത്രയാ

    • @thundathiltraders
      @thundathiltraders  2 года назад

      Available in 1.5HP , voltage ok anenkil better to go for 2HP . Whatsapp 7034904458

  • @saneeshthankan3437
    @saneeshthankan3437 4 года назад +1

    bro 110 adi borewell..vekan ethu pump venam ethra rupa vila varum
    .oru..750. liter tank nirayan.ethra mint vendi varum. detail prayamo plz reply

    • @thundathiltraders
      @thundathiltraders  4 года назад

      Pls send site details to 7034904458 (whatsapp number)

  • @robinsimon4038
    @robinsimon4038 3 года назад +3

    ഞാൻ വെച്ചത് tormac ന്റെ പമ്പ് ആണ് 1.5 hp... 6 മാസം കഴിഞ്ഞപ്പോൾ ഇടി വെട്ടി കോയിൽ പോയി...ഇടി വെട്ടൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബോർവെൽ പമ്പിനെ ആണോ??

  • @nasarkoorukadan3999
    @nasarkoorukadan3999 2 года назад +1

    Cromtunnte 1hp moter availbl ano rs ethra avum

    • @thundathiltraders
      @thundathiltraders  2 года назад

      Cheyyunila.
      Texmo, EKKI , shakti brands anu cheyunath

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418 3 года назад +1

    480feet borewell ഏതു തരം Motor ഉപയോഗിക്കാം കാർഷിക ആവശ്യത്തിനുള്ള തന് മൂന്നര ഏക്കർ പറമ്പിൽ നനക്കാൻ ഉള്ളതാണ് ത്രീ ഫേസ് മോട്ടോർ

  • @salimkm6828
    @salimkm6828 4 года назад +1

    West kadungallore, aluva 10, veetil pressure pump fit cheyyumo

    • @thundathiltraders
      @thundathiltraders  4 года назад

      etra bathroom undu ? fit cheythu tharam.

    • @salimkm6828
      @salimkm6828 4 года назад +1

      @@thundathiltraders upstairs 2 bath room

    • @thundathiltraders
      @thundathiltraders  4 года назад

      @@salimkm6828 number onu share cheyamo ? allenkil 7034904458 il whatsapp cheyamo ?

  • @nizamuddinp8973
    @nizamuddinp8973 4 года назад +1

    v guard borewell motor patti abipryam ndh

    • @thundathiltraders
      @thundathiltraders  4 года назад +1

      Ettavum Best Borewell pumps Texmo(Aqua group) and EKKI(Deccan) .

    • @nizamuddinp8973
      @nizamuddinp8973 4 года назад

      sheri anu but urgent availability illa v guard kozppam illaalle

    • @thundathiltraders
      @thundathiltraders  4 года назад

      Kshemikanam nammal deal cheyathe pumpukale kurichu ariyilla

  • @shintokundukulangara6045
    @shintokundukulangara6045 3 года назад +2

    ബോർവെല്ലിൽ ഉപയോഗിക്കുന്ന ഒന്നര HP സബ് മേഴ്സിബിൾ, 280 അടി head ഉള്ളത് ,10 മീറ്റർ താഴ്ചയുള്ള സാധാരണ കിണറ്റിൽ ഉപയോഗിക്കാമൊ?

    • @thundathiltraders
      @thundathiltraders  3 года назад

      Hean range etrayanenu check cheyu. Chila models use cheyyam

  • @LEGACYVLOG1994
    @LEGACYVLOG1994 4 года назад +1

    ചേട്ടായി 200 മീറ്റർ താഴെ ഉള്ള കണ്ടതിൽ നോർമൽ കിണറ്റിൽ വക്കാൻ പറ്റിയ പബ് ഏതു ആണ് നല്ലത് പ്രൈസ് എത്ര

    • @thundathiltraders
      @thundathiltraders  3 года назад +1

      Site head krithyam onu whatsapp cheyyamo ? 7034904458

  • @lijikuttan1275
    @lijikuttan1275 4 года назад +1

    400adi undu but adhyam adichappo vellam undayirunnilla.pinne one week kazhigappo 270adiku vellamanu .ethil motor vechittu karyam undo.

    • @thundathiltraders
      @thundathiltraders  4 года назад

      oru test adichu nokkiyal nallathayirunu. etra neram pump cheyyan patum enu check cheyyu. chilapol storage vellam ayirikum. eduthu theernal pinne niranju varumo ennu urappila. chilapo vannekam. test cheythu nokiyale ariyu

    • @brilliantbcrrth4198
      @brilliantbcrrth4198 2 года назад

      Ingane test cheyyan kodukunna motor oru 400ft vare head capacity ullathu etha nallathu

  • @mansoorkalodi
    @mansoorkalodi 9 месяцев назад

    420 അടി പമ്പ് ഫിറ്റ് ചെയ്യാൻ ,2 hp cri പമ്പും ,വയറും, കയറും, പൈപ്പും ,etc എല്ലാതും കൂടി 58 ആയിരം price പറയുന്നു.
    കുറഞ്ഞ ചിലവിൽ കിട്ടാൻ വഴിയുണ്ടോ,pumb കമ്പനി മാറ്റിയാൽ കുറക്കാൻ പറ്റുമോ?

  • @musthafamusthu842
    @musthafamusthu842 3 года назад +1

    Bindu pump nallathaano borwell

  • @JaimolJoel
    @JaimolJoel 3 года назад +1

    Kuzhal kinar cheithu kodunnundo undenkil onnu contact cheyuo

  • @Jithu12333
    @Jithu12333 4 года назад +1

    Bro oil cooled ano water cooled ano veettavishyathine nalle oil leakage veran change indo

    • @thundathiltraders
      @thundathiltraders  4 года назад

      7034904458 . Voltage problems ellenki watercooled ayirikum nallath

  • @amrinjafar9311
    @amrinjafar9311 3 года назад +1

    450 adi und...350 adi kazinja podiyunna para aanu....vellam.kurave ullu....ee motor aanu vekendath....ethra hp...ethanu nalla company....

  • @sudheesh8255
    @sudheesh8255 4 года назад +1

    ബോർവെല്ലിൽ വെക്കുന്ന പമ്പ് , ഓപ്പൺ വെൽ ലിൽ ഹൊറിസോണ്ടലായി വെക്കാമോ? അങ്ങനെ ചെയ്‌താൽ പമ്പിന് പ്രശ്നമുണ്ടാകുമോ ? കൂടാതെ 300 അടി ദൂരത്തുള്ള ഒരു ഓപ്പൺ വെലിൽ നിന്ന് വെള്ളമെടുക്കുകായണെങ്കിൽ ഏത് പമ്പു ഉപയോഗിക്കണം (കുഴൽക്കിണർ അല്ല )

    • @thundathiltraders
      @thundathiltraders  4 года назад

      വാട്ടർ കൂൾഡ് (ബുഷ് ടൈപ്പ് ) പമ്പുകൾ ഹൊറിസോണ്ടൽ ആയി ഉപയോഗിച്ചാൽ കംപ്ലൈന്റ്റ് വരും.ഹെഡ് കൂടുതലാണെങ്കിൽ അതിനു നല്ലതു ഓപ്പൺവെൽ കിണറിൽ വെർട്ടിക്കൽ ഓപ്പൺവെൽ സബ്‌മേഴ്സിബിൽ പമ്പ് ആണ്.ചില മോഡലുകൾ ഹൊറിസോണ്ടൽ ആയി ഉപയോഗിക്കാവുന്നവ ഉണ്ട്.അത് സെലക്ട് ചെയ്തു വാങ്ങിയാൽ മതിയാവും

  • @thanveenn5824
    @thanveenn5824 4 года назад +2

    700 ft und... Ethra hp submrsd pump venm bro?

    • @thundathiltraders
      @thundathiltraders  4 года назад

      Sinlge phase or 3 phase ? purpose ? veetilekano ? krishi ? industrial purpose? pls share the details bro :) 7034904458 whatsapp number

    • @drbaburajan3092
      @drbaburajan3092 4 года назад

      @@thundathiltraders ഹായ് എനിക്ക് 350feet താഴ്ച്ച ഉള്ള borewell ഉണ്ട് വാടക കൊടുത്തു compressor പമ്പിൽ വെള്ളം അടിച്ചപ്പോൾ 2hour കൊണ്ടു 1000litter വെള്ളം കിട്ടുന്നു അപ്പോൾ അതിൽ ഏത്‌ മോട്ടോർ ആണ്‌ വെക്കാൻ നല്ലത് ദയവായി പറഞ്ഞു തരുമോ കിണറിൽ ഇറക്കി വെക്കുന്ന മോട്ടോർ വെള്ളം കുറവാണെകിൽ കത്തി പോകുമെന്ന്

  • @HamzaA-r2p
    @HamzaA-r2p 4 года назад +1

    ബ്രദർ ഞങ്ങളുടെ ഏരിയയിൽ 160 170 റേഞ്ചിലാണ് വോൾട്ടേജും ഉള്ളത് കിണറിൽ നിന്ന് ടാങ്കിൽ സുമാർ 45 മീറ്റർ കാണൂ കുറഞ്ഞ വോൾട്ടേജ് വർക്ക് ചെയ്യുന്ന ഏതു പമ്പ് സെറ്റ് വാങ്ങണം പ്ലീസ് റിപ്ലൈ

    • @thundathiltraders
      @thundathiltraders  4 года назад

      Oil Cooled pumps vachal mathi. Site details whatsapp cheyamo

  • @viswanathanvs7582
    @viswanathanvs7582 3 года назад +1

    225ft aazhamund 130mtr nalla kayattamund tank irikkunna sthalathekk eathu type pump insttal cheyyanam(daily oru 500 ltr vellam math)

  • @muhammadrafeekmuhammadrafe8367
    @muhammadrafeekmuhammadrafe8367 4 года назад +1

    ബോർവെൽ കുഴൽക്കിണറിൽ 5 ഇഞ്ച് പൈപ്പ് ആണോ 6 ഇഞ്ചു പൈപ്പ് ആണോ ബെറ്റർ 350 അടി താഴ്ചയുള്ള കുഴൽക്കിണറിൽ ഏതു പാമ്പാണ് നല്ലത്

    • @thundathiltraders
      @thundathiltraders  4 года назад

      Borewell Normal size 5inch pipe , thazheku 43/4 inch diameter anu thatharu. 1.5HP Pump anu ettavum best

  • @yasarkappil
    @yasarkappil 3 года назад +1

    700adi ulla kinarinu ethu HP anu nallathu. Single phase .,5 cotters ulla shlam anu

  • @KarthiK-ot9iq
    @KarthiK-ot9iq 4 года назад +6

    400അടിയുള്ള കുഴൽ കിണർ ആണ് കംപ്രസർ മോട്ടർ വാങ്ങുമ്പോൾ എത്രരൂപയാകും

    • @thundathiltraders
      @thundathiltraders  4 года назад

      Compressor around 16k rate varum. Order anusariche cheyyarulu

    • @sidheeqkkp4030
      @sidheeqkkp4030 3 года назад

      കംപ്രസർ ഫിറ്റ് ചെയ്തോ വാട്ടർ ഡെലിവറി എങ്ങനെയുണ്ട്..

  • @jossyjoy9020
    @jossyjoy9020 3 года назад +1

    350 feet ulla bore well nu aethu pump aanu nallath?

    • @thundathiltraders
      @thundathiltraders  3 года назад

      vellam ulla kinar anenkil 1.5HP ayirikum suitable. Details whatsapp cheyyamo ? 7034904458

  • @jassimmohammed7174
    @jassimmohammed7174 3 года назад +2

    Sir, for 10 metres borewell for home purpose, what will you suggest ?

    • @thundathiltraders
      @thundathiltraders  3 года назад +1

      Just 10 meters ?
      You can go for normal centrifugal or self priming pump.
      We can give suction up to 7 meters.

    • @jassimmohammed7174
      @jassimmohammed7174 3 года назад

      Thank you for your reply Sir. That was really helpful.

  • @e4enjoy414
    @e4enjoy414 3 года назад +1

    450adiyundu bore well, വീട്ടിലേക്കാണ് നല്ല pump ഏതാണ്? എല്ലാകൂടെ എത്ര paisa വരും എത്ര hp വാങ്ങണം

    • @thundathiltraders
      @thundathiltraders  3 года назад

      അത്യവശ്യം വീട്ട് ആവശ്യം മാത്രം ഉള്ളെങ്കിൽ 1.5 hp മതിയാവും . കൂടുതൽ വെള്ളം ആവശ്യമെങ്കിൽ 2hp വക്കാം . വോൾടേജ് കാര്യങ്ങൾ ശ്രദ്ധിക്കണം .
      ബ്രാൻഡ് ekki അല്ലെങ്കിൽ texmo (aqua ) വാങ്ങാം. മൊത്തം ചെലവ് ഏകദേശം 35 വരും എന്ന് തോനുന്നു. കൃത്യം അളവുകൾ നോക്കി വില ഇട്ടാലെ അറിയൂ

  • @fasi-k3f
    @fasi-k3f Месяц назад +1

    വെള്ളം കയറാതിരിക്കാൻ കുമ്പോൾ
    മോട്ടർ
    ബന്ധ ആവാനുള്ള
    മാർഗം ഉണ്ടോ

    • @thundathiltraders
      @thundathiltraders  Месяц назад

      Dry run protection panels available
      Whatsapp 7034904458

  • @jijojohn7181
    @jijojohn7181 3 года назад +1

    180.അടി. കുഴൽ. കിണറിനു. 1.hമോട്ടർ.മതിയോ

  • @marakkarc6553
    @marakkarc6553 4 года назад +1

    എന്റെ കുഴൽ കിണറിൽ തോട്ടപൊട്ടിച്ച കാരണം ഒന്നര hp മോട്ടോർ 320 അടിയിൽ നിന്ന് താഴെക്ക് ഇറക്കാൻ കഴിയുന്നില്ല | hp വീതി കുറവാണോ അത് ഇറക്കാൻ പറ്റുമോ

    • @naseef9742
      @naseef9742 4 года назад +1

      njnangere kinar 420 innale adiche vellem valare kuravu thotta pottichal kinar idunguvoo ningad kinar ethra aazham und

    • @marakkarc6553
      @marakkarc6553 4 года назад +1

      @@naseef9742 400 അടി

    • @marakkarc6553
      @marakkarc6553 4 года назад +1

      സാധാരണ ഇടുങ്ങാറില്ല ഇത് എന്താണ് പ്രശ്നമെന്ന് മനസികാവുന്നില്ല

    • @thundathiltraders
      @thundathiltraders  4 года назад +1

      മോട്ടോർ എല്ലാം 4inch ആണ് വരാറ് . 3inch ബോർവെൽ മോട്ടോർ സ്പെഷ്യൽ ആയി പറഞ്ഞാൽ കിട്ടാറുണ്ട്. വെള്ളം തീരെ കുറവായിരിക്കും.
      മോട്ടോർ stuck ആവാൻ ചാൻസ് ഉണ്ടെങ്കിൽ ഒരു കംപ്രസർ പമ്പിനെ കുറിച്ച് ആലോചിക്കാം .

  • @praneesh8723
    @praneesh8723 3 года назад +2

    285 ഫീറ്റിൽ എത്ര hp മോട്ടോർ ഉപയോഗിക്കണം??? എത്ര സ്റ്റേജ്?

    • @thundathiltraders
      @thundathiltraders  3 года назад

      1.5hp 14 stage EKKI brand will be suitable

    • @praneesh8723
      @praneesh8723 3 года назад

      1 hp polycab use ചെയ്യാൻ പറ്റുമോ

  • @Motu1pathalu2
    @Motu1pathalu2 11 месяцев назад +1

    450 അടി താഴ്ചയുള്ള ബോർവെലിൽ 1.5 hp 25 stage മോട്ടോറാണ് വച്ചത്.
    1inch പൈപ്പ്‌ന്റെ ഫുള്ളായി വെള്ളം അത്യത്തെ 15 മിനിറ്റ് വരുന്നുണ്ട്..പ്രഷർ കുറവാണ് .. പിന്നിടുള്ള സമയങ്ങളിൽ അര ഭാഗം വെള്ളമാണ് വരുന്നത്. അതും പ്രഷർ തീരെ കുറവിലും....വെള്ളം കുറയുന്നത് കൊണ്ടാണ് എന്ന് കടക്കാരൻ!!
    6മാസം ആയിട്ടുണ്ടാവും ഫിറ്റാക്കിയിട്ട്...
    കപ്പാസിറ്റർ മാറ്റി വച്ച്നോക്കി കടക്കാരൻ ...
    എന്നിട്ടും പഴയ പടി....
    മോട്ടോറിന്റെ കമ്ബ്ലൈൻഡ് ആണോ??
    അതോ വെള്ളം കുറഞ്ഞാൽ സംഭവ്ക്കുന്നതാണോ??
    Hp കുറവായതുകൊണ്ടാണോ???

  • @shamseervm1249
    @shamseervm1249 3 года назад +1

    380 ഫീറ്റ് ഉള്ള കുഴൽ കിണർ ആണ്, കിണറിൽ വെള്ളം കുറവാണ്, മോട്ടോർ ഇതുവരെ വെച്ചിട്ടില്ല,.. മോട്ടോർ വെക്കാൻ ഉദ്ദേശിക്കുന്നു, ഏത് മോട്ടോർ ആണ് നല്ലത് ? Compressure ആണോ ? Submersible ആണോ... വെക്കേണ്ടത്.. അറിയുന്നവർ റിപ്ലൈ തരൂ... എത്ര hp വേണ്ടി വരും

    • @thundathiltraders
      @thundathiltraders  3 года назад

      Vellam theere kuravanenkil compressor vakkam. Athyavashyam oru tank nirayan ulla vellam undnekil submerisble pump with dry run vakkam

    • @shamseervm1249
      @shamseervm1249 3 года назад

      @@thundathiltraders ഏകദേശം ഒരു 500ലിറ്റർ വെള്ളം ഉണ്ടാകും dry run submersible ആകും നല്ലത്, compreasure ശബ്ദം ആണ് പ്രശ്നം,അടുത്ത വീട്ടിൽ compreasure 1hp ഉണ്ട്... അത്രയ്ക്കും ഉണ്ട് ശബ്ദം, അടുത്തടുത്ത വീടുള്ളഗ്രാമ പ്രദേശം ആണ് കിണർ റീചാർജ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്....

  • @anasa.s6296
    @anasa.s6296 8 месяцев назад

    എന്റ വീട്ടിൽ 375 അടി കുഴൽ കിണർ ആണ് . അപ്പോള് അതിൽ എത്ര HP പമ്പ് ആണ് വെക്കേണ്ടത് ..

  • @xavier2144
    @xavier2144 Год назад

    What is your suggest for 400feet borewell?

    • @SafeerSefi
      @SafeerSefi 9 месяцев назад

      365feet Bore Well ilott TEXMO 2HP 20stage Pump 1.5kw pattumo? 25stage 2.2kw aanu power, voltage issue undavum line.

  • @bismiopticals688
    @bismiopticals688 3 года назад +1

    505 feetil atra hp pump vanam

  • @naseef9742
    @naseef9742 4 года назад +1

    420 adikk submsbl ethra hp pumb aanu nallathu
    600 adikk compressor motor ethra hp venam

    • @thundathiltraders
      @thundathiltraders  4 года назад

      420 adiku 1.5hp Borewell submersible mathiyavum. 600 adiku compressor 2hp single phase , 3phase undenkil 3hp upayogikam. prashnangal ellatha borewell anenki submersible thanne akum nalla option

    • @rafeekvellayil
      @rafeekvellayil 4 года назад

      350 ft bore well എങ്ങനെയുള്ള മോട്ടോർ ആണ് വാങ്ങേണ്ടത്

  • @loveshoremattul
    @loveshoremattul 3 года назад +1

    130 മീറ്റർ അടിയിൽ ഉപയോഗിക്കാൻ പറ്റിയ മോട്ടർ ഏതാണ്
    നല്ല ബ്രാൻഡ്
    അറിയിക്കുമല്ലോ സർ

    • @thundathiltraders
      @thundathiltraders  3 года назад

      EKKI-DECCAN 1.5HP 20 stage or 25 stage.
      Whatsapp 7034904458

  • @rafeekvellayil
    @rafeekvellayil 4 года назад +1

    350 ft bore well എങ്ങനെയുള്ള മോട്ടോർ ആണ് വാങ്ങേണ്ടത്

  • @ziyadhummer1360
    @ziyadhummer1360 4 года назад +1

    3 acre thottam nanakkan eth motor(borewell) aane nallath

  • @rashidraaz7863
    @rashidraaz7863 2 года назад

    Slow running available aanoo

  • @keralayousuf3094
    @keralayousuf3094 Год назад

    550 അടി ഉയരത്തിൽ വെള്ളം പമ്പ് ചെയ്യാൻ എത്ര hp motor വെക്കണം ഏതാണ് നല്ലത് പ്രൈസ് എന്ത് വരും

  • @salinisekhar1208
    @salinisekhar1208 3 года назад +1

    200ft borewell veedinte 2nd floornu mukalinanu tank irikkunnathu appol ethra hp,ethra head,ethra stage ulla motor anu vekkedathu?ethu brand motoranu nallathu?plz rply

  • @agijohn7938
    @agijohn7938 4 года назад +1

    Borewell pump open well use ചെയ്യാമൊ?

    • @thundathiltraders
      @thundathiltraders  4 года назад +1

      Use cheyyamalo .. suction varununa center pointinum mukalil vellam undenkil use cheyyam. Allenkil oil cooled anenkil kidathi ettu use cheyyam

  • @shanilkd7308
    @shanilkd7308 4 года назад +1

    Hi, നമസ്കാരം, cri pump ഒരെണ്ണം ഫിറ്റ്‌ ചെയ്തു 2 hp, 25 സ്റ്റേജ്, 435 അടിയിൽ ആണ് പമ്പ് ഇറക്കിയത് 460 അടി ആഴം ഉണ്ട്‌ കിണറിനു, എത്ര ആംപിയർ കറന്റ്‌ എടുക്കും, വെള്ളത്തിനു ഫ്ലോ കുറവാണോ എന്ന് ഒരു സംശയം

    • @thundathiltraders
      @thundathiltraders  4 года назад

      Motor name plate il ampere etra anu koduthirikunathu?
      Average 14-16A vare edukkam.Voltage kuravu vannal athilum kooduthal pokam

    • @sulaimansulu2125
      @sulaimansulu2125 9 месяцев назад

      എത്ര voltaagil വർക് ചെയ്യും

  • @josethomas7005
    @josethomas7005 2 года назад +1

    Can you please suggest a solar-based pump for 800ft bore in Banglore, It is for household usage, okay to have very slow discharge may be 1000ltr per day, my requirement is to lift water from 880ft bore with a lesser number of solar panels? ready to compromise on discharge rate.
    if not available can you please suggest a pump that can run on a single phase, My plan is to avoid a 3phase connection which is pretty expensive here?

    • @thundathiltraders
      @thundathiltraders  2 года назад

      Whatsapp 7034904458.
      Will help you out with both options

  • @sadikali9057
    @sadikali9057 4 года назад +1

    4mm wire prices different brands

  • @gafoorpp7481
    @gafoorpp7481 4 года назад +1

    Iam doing the borewell work

  • @saleeshramankulath723
    @saleeshramankulath723 3 года назад +2

    85 feetil vellam kanda borwellil ,180 feet aazhamundu..ethra feet vare motor irakkam..ethra HP yude ethra stage ulla pump use cheyyanam..irunila veedinte tankilekku vellam kayaranam...
    Orupadu vellamulla borwell allaa..normal level aanu vellam ullathu

  • @bijopaul4470
    @bijopaul4470 4 года назад +1

    650 feet und restaurant and 3bhk flat purpose. Ethra cost aakum, also test cheyaan valla chance undo

    • @thundathiltraders
      @thundathiltraders  4 года назад

      Single phase ano 3 phase ano vendathu ? Details whatsapp cheyu . 7034904458

    • @adschannel916
      @adschannel916 3 года назад

      Single phase 850 feet
      Ethu motor venam

    • @alibava4109
      @alibava4109 Год назад

      @@thundathiltraders hi

  • @vijithv9046
    @vijithv9046 4 года назад +1

    3 ഇഞ്ച് പമ്പ് ലഭ്യമാണോ. 4 ഇഞ്ചും 3 ഇഞ്ചും തമ്മിൽ ടെക്ക്നികൽ ആയി ഒരു പാട് വ്യത്യാസമുണ്ടോ. ഇവ തമ്മിൽ നോക്കിയാൽ എതാണ് കൂടുതൽ നല്ലത്

    • @thundathiltraders
      @thundathiltraders  4 года назад

      3 ഇഞ്ച് ബോർവെൽ വളരെ കുറച്ചു മാത്രമേ സെയിൽ ആവൂ ..ഡിസ്ചാർജ് തീരെ കുറവായിരിക്കും .. 4 ഇഞ്ച് ഡയ ഉള്ള ബോറിൽ ആണ് ഇറക്കാര്. ബോർവെൽ സൈസ് 4 ഇഞ്ചിന് മുകളിൽ ആണെങ്കിൽ 4 ഇഞ്ച് ബോർവെൽ പമ്പ് തന്നെ ആണ് നല്ലതു.

    • @vijithv9046
      @vijithv9046 4 года назад

      @@thundathiltraders Thanks

  • @rajeeshv9634
    @rajeeshv9634 4 года назад +1

    350ft ഏത്ര hp എത്ര stage motor വാങ്ങണം?

    • @thundathiltraders
      @thundathiltraders  4 года назад

      Stages oro brandinum oru reethiyil anu. Ipo paranja sitelek 1.5HP EKKi 20 stage or Texmo(Aqua Group) 17stage use cheyyam. Randum 415feet head kittum

  • @Shihadvv
    @Shihadvv 4 года назад +1

    Comprosser pump speed kootan വഴി ഉണ്ടോ

    • @thundathiltraders
      @thundathiltraders  4 года назад

      സ്പീഡ് ഉദേശിച്ചത്‌ RPM ആണോ ? അതോ വെള്ളത്തിന്റെ അളവാണോ ഉദേശിച്ചത്‌ ?
      നേരത്തെ നന്നായിട്ടു വെള്ളം വന്നു കൊണ്ടിരുന്നതാണോ?

  • @subhashmadhavan9855
    @subhashmadhavan9855 4 года назад +1

    Stain less steel ,Gi ബോഡിയുള്ള പമ്പുകൾ തമ്മിലുള്ള ഗുണങ്ങളിലുള്ള വ്യത്യാസം പറയാമോ.. 1.5 hp യിൽ 15 stageഉള്ള ഒരു ബോർവെൽ പമ്പിന് എത്രവില വ്യത്യാസം വരും എന്നുകൂടി പറയാമോ... നല്ല ബ്രാൻഡുകൾ കൂടി പറയാമോ...

    • @thundathiltraders
      @thundathiltraders  4 года назад +3

      ബോർവെൽ പമ്പുകാളിൽ സാദാരണ എല്ലാം ss ബോഡി ആണ്. ഹയർ hp പമ്പുകളിൽ ആണ് കാസറ്റ് അയേൺ ബോഡി വരുന്നുണ്ട്. പെർഫോമൻസ് നോക്കുകയാണെങ്കിൽ ബോഡി എന്താണെങ്കിലും പ്രശ്നം അല്ല.
      1 .5 hp 15 സ്റ്റേജ് പല കമ്പിനികൾക്കും പല ഹെഡ് , വ്യത്യസ്ത ഡിസ്ചാർജ് ആണ് വരുന്നത് . തങ്ങളുടെ സൈറ്റ് ഹെഡ് പറഞ്ഞാൽ പമ്പ് സെലക്ട് ചെയ്യാൻ സഹായികാം .
      ബ്രാൻഡ് EKKI (DECCAN ) അല്ലെങ്കിൽ TEXMO (AQUA GROUP ) ആണ് നല്ലതു

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 4 года назад +1

    250 അടി ഉണ്ട്. ഏത് എത്ര hp submersible പമ്പ് വേണം bro. പാലക്കാട്‌ എവിടെ നല്ല ഷോപ്പ് ഉണ്ട്

  • @gafoorpp7481
    @gafoorpp7481 4 года назад +1

    I like too texmo cromton and kirlosker. Pumbs

    • @thundathiltraders
      @thundathiltraders  4 года назад

      Texmo ( Aqua group) & EKKI(Deccan) are the best 👌🏼

  • @suhayilkk7675
    @suhayilkk7675 4 года назад +1

    Oru 450 adi und ennte kinarinu.. Submersible anu itath.. Idakku kedavunnu.. Ath ketti edukkan bayankara buddimutt anu.. Surface pump etanu nallath

    • @thundathiltraders
      @thundathiltraders  4 года назад +1

      കംപ്രസർ പമ്പ് ആണ് പിന്നെ ഉള്ള ഓപ്ഷൻ .
      അതിലും നല്ലതു സബ്‌മേഴ്സിബിൽ പമ്പ് ആണ് . നിലവിൽ ഉപയോഗിക്കുന്നതിനു എന്താണ് കംപ്ലൈന്റ്റ് ? ഒരു മോട്ടോറും തക്കതായ കാരണം ഇല്ലാതെ കെടാവില്ല. ഒരു നല്ല ടെക്‌നിഷ്യനെ വിളിച്ചു ചെക്ക് ചെയ്യിക്കൂ .

    • @suhayilkk7675
      @suhayilkk7675 4 года назад

      @@thundathiltraders ath kinatil ninnum ketan anu budfimutt.. Vellam keranila

  • @sanoopsanoop6551
    @sanoopsanoop6551 4 года назад +1

    Ente വീട്ടിൽ 115അടി അപ്പൊ എത്ര mh വെക്കണം

    • @thundathiltraders
      @thundathiltraders  4 года назад

      MH ന്റെ കണക്കു ടെക്‌നീഷ്യന് നന്നായി അറിയാം.. !
      മോട്ടർ HP ആണെങ്കിൽ 1HP മതി ..