ആ മനുഷ്യന്റെ മുഖത്തെ ചിരി 😍 പൃഥ്വി പറഞ്ഞതിൽ ഒരു അത്ഭുദവും ഇല്ലാ.. കാരണം,ഒരു നിലപാടുള്ള, വ്യക്തിത്വമുള്ള, കാഴ്ചപ്പാടുള്ള, തിരിച്ചറിവുള്ള ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട് പലപ്പോഴും.. ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കുന്നത് ❤ ഈ സിനിമ ഇറങ്ങുന്നത്തോടെ മറ്റൊരാൾക്ക് എളുപ്പം എത്താൻ പറ്റാത്ത അത്ര ഉയരത്തിൽ ഇദ്ദേഹം സ്ഥാനം ഉറപ്പിക്കും.. മല്ലികാമ്മയും സുകുവേട്ടനും അഭിമാനത്തി ന്റെ നെറുകയിൽ ❤
വർഷങ്ങൾക്കു മുൻപ് Prithvi പറഞ്ഞാരുന്നു.. തനിക്കു സൂപ്പർസ്റ്റാർ പദവി ഒന്നും അല്ല ലക്ഷ്യം. മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ... ആവണം അതാണ് ലക്ഷ്യം..... Ssss അയാൾ അത് നേടും... All the best my dear Raju❤
Hats off to you sir 🥰. നിങ്ങൾ മറ്റാരും ചിന്തിക്കാത്ത കാര്യം ചിന്തിച്ചു sir. മനസ്സാക്ഷി ഉള്ളവർക്കേ മറ്റുള്ളവരുടെ ജീവിതം എത്ര തീവ്രമായിരുന്നു എന്നറിയാൻ കഴിയു.മുൻപ് നിങ്ങളുടെ അച്ഛന്റെ മരണത്തിൽ വന്ന ആൾക്കാർ കാണിച്ച കാര്യം കണ്ട് വിഷമിച്ചു നിന്ന ആ മകൻ ഇന്നും അതിനേക്കാൾ ഏറെ സ്വഭാവഗുണം എന്നതിൽ ശ്രെഷ്ടത കാണിച്ചു 👏👏👏👏👏
അദ്ദേഹത്തെ ആ പാവത്തെ ഈ സിനിമയുടെ വിജയമോ, പരാജയമോ ആയാലും ശെരി അദ്ദേഹത്തെ രാജുവേട്ടൻ മറക്കരുത് സാമ്പത്തികമായാലും ഒന്ന് സഹായിക്കണം... ❤️❤️ഈ സിനിമ കഷ്ടപ്പാടിന്റെ സിനിമയാണ് നജീബിക്കയുടെയും രാജുവിന്റെയും... അടുത്തൊരു hittakatte ഇൻഡ്രസ്ട്രിയൽ ഹിറ്റ്.. 💥🔥🙏👍👍
ഞാൻ ആട് ജീവിദും ബുക്ക് വായിക്കുന്നത് 2013 ആണ്, എത്ര തവണ വായിച്ചു എന്നെനിക്കു അറിയില്ല ,വായിക്കുമ്പോൾ ഒക്കെ എൻ്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്😢😢😢😢😢.......ആർക്കും പകരം വയ്ക്കാൻ കഴിയില്ല നജീബ് ഇക്ക താങ്കളുടെ ജീവിതം❤❤❤
പ്രിത്വി പറഞ്ഞ ഈ വാക്കുകൾ ആത്മാർത്ഥതയുള്ള താണെങ്കിൽ ആ മനുഷ്യന് കിട്ടിയ വിലമതിക്കാനാവാത്ത ബെനിഫിറ്റ് തന്നെയാണ് ഈ വാക്കുകൾ. ആത്മാർത്ഥ മായി സംസാരിച്ചതാണെങ്കിൽ നജീബിക്കയെ നമ്മൾ ചിന്തിക്കുന്നതിനു മപ്പുറം അവർ കാണുക തന്നെ ചെയ്യും. നാടും, വീടും വിട്ട്, പ്രിയപ്പെട്ട വരിൽ നിന്നുംഅകന്നു നിന്ന് കഷ്ട്ടപെടുന്ന എല്ലാ പ്രെവാസികൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
മതമെന്ന വേലികെട്ടു ചിന്താ ഗതി ഇല്ലാതെ എല്ലാ മലയാളികളും നജീബ് ഇക്കയെ സ്നേഹിക്കുന്നതു കാണുമ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു അതോടൊപ്പം ഞാൻ മലയാളി ആയി ജനിച്ചതിൽ ഒരു അഹങ്കാരവും അഭിമാനവും തോന്നുന്നു. പരസ്പരം എത്ര ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഒരു സന്ദർഭത്തിൽ മലയാളികൾ ഒന്നിക്കും എന്നു എനിക്കു ഉറപ്പാണ്.ലോകത്തെവിടെ പോയാലും മലയാളികളെ പോലെ മനുഷ്യത്വം ഉളളവർ വേറെ ഉണ്ടാകില്ല. ഏതൊക്കെ മതക്കരാണെന്നു പറഞ്ഞാലും വർഗീയത ഉണ്ടായാലും ഒരു സന്ദർഭത്തിൽ മലയാളിയുടെ മനസ്സിൽ സ്നേഹത്തിൻ്റെ ഒരു കണിക എന്തായാലും ഉണ്ടായിരിക്കും,
നജീബ് കാക്ക് ഇനി എന്ത് വേണം 😘 പടം വൻ ഹിറ്റ് ആവട്ടെ കിട്ടാവുന്ന എല്ലാം അവാർസുകളും ഇ സിനിമ ക്ക് കിട്ടേട്ടെ, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമക്ക് ശേഷം ഞ്ഞാൻ തീയറ്ററിൽ പോയി കാണുന്ന സിനിമ 💞😘
ഇത്രയും കാലം താങ്കളുടെ effort & weightloss നെ എല്ലാം നജീബ് എന്ന വ്യക്തിയുടെ കഷ്ടപ്പാടിൽ എനിക്ക് നിഷ്പ്രഭമായി തോന്നിയിരുന്നു. Now You Said it. Great Prithviraj 👏👏👏🤝🤝🤝👍👍👍
Prithviraj നജീബ് ഇക്കയെ വളരെ ഏറെ respect ചെയുന്നു... നമ്മുടെ മനസിലെ സത്യം നമ്മുടെ innocence ഒരുനാൾ നമ്മളെ ലോകം മുഴുവൻ accept ചെയ്യും... ഇതാണ് നജീബ് ഇക്കയുടെ ജീവിതം...
I am from Tamilnadu... You deserve a National Award Man for this movie... what a acting 😢😢😢.. nee polichu... You Lived Najeeb ika's Life Hats off to Entire team
മലയാള സിനിമയും സിനിമാക്കാരും പൃഥീരാജിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നു. Big Salute sir.... ചുരുങ്ങിയ വാക്കുകളിൽ വളരെ അർത്ഥവത്തായ കാര്യങ്ങൾ താങ്കൾ പറഞ്ഞു...
ആ വാക്കുകൾ ശരിക്കും ഫീൽ ആയി. Respect Prithvi and Najeeb Ikka 🫡
സത്യം
Real hero najeeb ekka❤
❤
സത്യം
❤
നജീബിക്കന്റെ ആ ചിരി🥺., കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്..
Crt
Sathyam
അറബികളുടെ ക്രൂരത.. അസഹനീയം.
True
Sathyam.
ഇന്ന് പലരിൽ നിന്നും കാണാത്ത മൂല്യബോധം ഈ ചെറുപ്പക്കാരനിൽ നിന്നും കാണുന്നു.
Salute u dear. God bless u
ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിൻ്റെ കഥയാണ്...😢😞
ഉറച്ച നിലപാടുള്ള... നല്ല മനസുള്ള... നടൻ... Grate പ്രധിവിരാജ് ❤❤❤❤
പ്രിത്വിരാജ് എന്നല്ലേ 😮
നജീബ് കാന്റെ ചിരി കാണുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നവരുണ്ടോ
റെസ്പെക്ട് മാത്രം. നല്ല മനുഷ്യനാണെങ്കിൽ ഇനിയെങ്കിലും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰👍
Ofcourse
Najeeb Brother So innocent and good person, ❤ from Tamil Nadu
@@selvakumar-mg7co yes
Undu e flim kanadattu kannu niraju poyi 😢😢😢😢
കണ്ണ് നിറഞ്ഞു പോയി പൃഥ്വിരാജിന്റെ വാക്കും നജീബ്ക്കയുടെ മുഖത്തെ ചിരിയും ❤️
നിലപാടുകളാണ് ഈ നടനെ നിലനിർത്തുന്നത്....
❤
Sukumaran enna nalla manushyante makan alle. Aa gunam kanikum. ❤😊
Sathyam❤
@@spdrg86കുറച്ചു ജാഡ ഉണ്ടെന്നു മാത്രം ഒള്ളു നല്ലൊരു മനുഷ്യൻ ആണ് രാജു ചേട്ടൻ
ആ മനുഷ്യന്റെ മുഖത്തെ ചിരി 😍
പൃഥ്വി പറഞ്ഞതിൽ ഒരു അത്ഭുദവും ഇല്ലാ..
കാരണം,ഒരു നിലപാടുള്ള, വ്യക്തിത്വമുള്ള, കാഴ്ചപ്പാടുള്ള, തിരിച്ചറിവുള്ള ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട് പലപ്പോഴും..
ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കുന്നത് ❤
ഈ സിനിമ ഇറങ്ങുന്നത്തോടെ മറ്റൊരാൾക്ക് എളുപ്പം എത്താൻ പറ്റാത്ത അത്ര ഉയരത്തിൽ ഇദ്ദേഹം സ്ഥാനം ഉറപ്പിക്കും.. മല്ലികാമ്മയും സുകുവേട്ടനും അഭിമാനത്തി ന്റെ നെറുകയിൽ ❤
Nammude prathwee raj innathe nadanmaaril vechu eettavu. Nalla oru mahaanadanaanu. Ethra kashtappettu jeevichu jeevitham kondu kalichu oru filim cheythu.
@@nancymary3208 അതെ..15 വർഷം എന്നത് ആലോചിക്കാൻ പോലും പറ്റുന്നില്ല.. 🥹
ഹേ മനുഷ്യാ നിങ്ങൾ ഒരു മാന്യൻ ആണ്.... ഈ നിലപാടാണ് മുത്തേ നിന്നെയും നജ്ജിബിനെയും ഞാൻ ആ സിനിമ കണ്ടപ്പോൾ ബഹിമാനിക്കുന്നത്.. 😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👏🏻
ആദരവ് കാണിക്കുന്നതും 🎉
അദ്ദേഹത്തിൻ്റെ ആ വാക്കുകൾ really appreciate ❤❤
ഹൃദയത്തിൽ തൊട്ട വാക്കുകൾ 😞❤️❤️
അദ്ദേഹത്തിന്റെ സന്തോഷവും വേദനയും നിറഞ്ഞ ആ ചിരി കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു 😥😢😥😥😢😢❤🔥🔥🔥🔥🔥🔥
അങ്ങനെ ഒരു ചിന്ത ഉണ്ടല്ലോ അത് മതി. ...ഉറപ്പാണ് പൃഥ്വി പുള്ളിയെ സഹായിക്കും. ....എനിക്ക് ഉറപ്പാ. ..
സഹായിച്ചാൽ നല്ലത്
വർഷങ്ങൾക്കു മുൻപ് Prithvi പറഞ്ഞാരുന്നു.. തനിക്കു സൂപ്പർസ്റ്റാർ പദവി ഒന്നും അല്ല ലക്ഷ്യം. മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ... ആവണം അതാണ് ലക്ഷ്യം..... Ssss അയാൾ അത് നേടും... All the best my dear Raju❤
Hats off to you sir 🥰. നിങ്ങൾ മറ്റാരും ചിന്തിക്കാത്ത കാര്യം ചിന്തിച്ചു sir. മനസ്സാക്ഷി ഉള്ളവർക്കേ മറ്റുള്ളവരുടെ ജീവിതം എത്ര തീവ്രമായിരുന്നു എന്നറിയാൻ കഴിയു.മുൻപ് നിങ്ങളുടെ അച്ഛന്റെ മരണത്തിൽ വന്ന ആൾക്കാർ കാണിച്ച കാര്യം കണ്ട് വിഷമിച്ചു നിന്ന ആ മകൻ ഇന്നും അതിനേക്കാൾ ഏറെ സ്വഭാവഗുണം എന്നതിൽ ശ്രെഷ്ടത കാണിച്ചു 👏👏👏👏👏
രാജുവേട്ടാ നിങ്ങളുടെ ആ നിലപാടും നിങ്ങളുടെ ആ വാക്കുകളും അതുകേൾക്കുമ്പോ ഇക്കയുടെ ആ മുഖത്തെ ചിരിയും കാണുമ്പോ അറിയാതെ തന്നെ മനസ്സും കണ്ണും നിറയുന്നു ❤❤❤
അദ്ദേഹത്തെ ആ പാവത്തെ ഈ സിനിമയുടെ വിജയമോ, പരാജയമോ ആയാലും ശെരി അദ്ദേഹത്തെ രാജുവേട്ടൻ മറക്കരുത് സാമ്പത്തികമായാലും ഒന്ന് സഹായിക്കണം... ❤️❤️ഈ സിനിമ കഷ്ടപ്പാടിന്റെ സിനിമയാണ് നജീബിക്കയുടെയും രാജുവിന്റെയും... അടുത്തൊരു hittakatte ഇൻഡ്രസ്ട്രിയൽ ഹിറ്റ്.. 💥🔥🙏👍👍
സിനിമ കണ്ടപോ പോലും ഇത്രേം കരഞ്ഞിട്ടില്ല.najeebka 🥺💔
ഞാൻ ആട് ജീവിദും ബുക്ക് വായിക്കുന്നത് 2013 ആണ്, എത്ര തവണ വായിച്ചു എന്നെനിക്കു അറിയില്ല ,വായിക്കുമ്പോൾ ഒക്കെ എൻ്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്😢😢😢😢😢.......ആർക്കും പകരം വയ്ക്കാൻ കഴിയില്ല നജീബ് ഇക്ക താങ്കളുടെ ജീവിതം❤❤❤
പ്രിത്വി പറഞ്ഞ ഈ വാക്കുകൾ ആത്മാർത്ഥതയുള്ള താണെങ്കിൽ ആ മനുഷ്യന് കിട്ടിയ വിലമതിക്കാനാവാത്ത ബെനിഫിറ്റ് തന്നെയാണ് ഈ വാക്കുകൾ. ആത്മാർത്ഥ മായി സംസാരിച്ചതാണെങ്കിൽ നജീബിക്കയെ നമ്മൾ ചിന്തിക്കുന്നതിനു മപ്പുറം അവർ കാണുക തന്നെ ചെയ്യും. നാടും, വീടും വിട്ട്, പ്രിയപ്പെട്ട വരിൽ നിന്നുംഅകന്നു നിന്ന് കഷ്ട്ടപെടുന്ന എല്ലാ പ്രെവാസികൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
ഈ സിനിമ വിജയിക്കുന്നതോടൊപ്പം നജീബ് എന്ന മനുഷ്യന്റെ പ്രയാസങ്ങളും മാറട്ടെ..
Insha Allah
Ameen
اخواني ان ماحصل للاخ نجيب تألمنا له جميعاً ، والأشخاص السيئين هم قليلون فالعرب يتبرؤون من كل شخص سيء
പൃഥ്വിരാജ് സാർ നിങ്ങളെങ്ങനെ സംസാരിച്ചാൽ ഉണ്ടല്ലോ മനുഷ്യൻ തകർന്നുപോകും കേട്ടോ എന്നാ ഫീലാ ❤❤❤❤
♥️
😊
True
അദ്ദേഹത്തിൻ്റെ കണ്ണിൽ കാണാം ഇപ്പഴും ആ വേദന ഒളിഞ്ഞിരിക്കുന്നത്🥹🥲
പൃഥി , അദ്ദേഹത്തെ സാമ്പത്തികമായി കൂടി നിങ്ങളുടെ ടീം സഹായിക്കും എന്ന് കരുതുന്നു... പുള്ളി ഇപ്പോഴും സാമ്പത്തികമായി എങ്ങും എത്താതെ പോയ ഒരു മനുഷ്യൻ ആണ്
True😊
True
സതൃം
👍🏿
🤲🤲🤲
ആ മനുഷ്യൻ അനുഭവിച്ചതിൽ കുറച്ചേ സിനിമയിൽ ആവുന്നുള്ളു നജീബ് ഇക്ക എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും 🙏
ആ വാക്കുകൾ .....നിങ്ങൾ ജീവിച്ച ജീവിതമാണ് ഇതിനെല്ലാം കാരണം. survival life
Aa ikkade chiri aanu ee padathinte Oscar ❤️
നിങ്ങൾ ആ മനുഷ്യനെ സഹായിക്കണം പ്ലീസ് 🙏 ആ ഇക്കാനെ കാണുമ്പോൾ സങ്കടം തോനുന്നു 😢
Selfless prithvi raj love from tamilnadu 😢❤...u made me cry after long time😢
I am proud of you prithviraj for bringing smile to that innocent man's face
Hatts of prithvi and najeebka ❤❤❤❤❤
പാവം നജീബ്. ഇക്ക നിങ്ങൾക്ക് വലിയ സല്യൂട്ട് പടച്ചവൻ ബാക്കിയുള്ള ജീവിതം സ്വർഗത്തുല്യമാവട്ടെ 🙏ദൈവം നിങ്ങൾക്ക് എല്ലാ വിത അനുഗ്രഹം നൽകുമാറാകട്ടെ 🙏
🎉🎉
🎉🎉
കളങ്കമില്ലാത്ത പൃഥ്വിയുടെ വാക്കുകൾ... കൊച്ചു കുഞ്ഞിന്റെ പോലെ നിഷ്കളങ്കമായ നജീബിക്കയുടെ ചിരി.. വിജയാശംസകൾ...
കണ്ണ് നിറയിച്ചല്ലോ നജീബിക്ക ഇങ്ങൾ 😘😘😘😘😘😘
Adhehathinte ee Oru Perspective kondu mathranu adhehathondulla Bahumanam..Respect You sir❤
മതമെന്ന വേലികെട്ടു ചിന്താ ഗതി ഇല്ലാതെ എല്ലാ മലയാളികളും നജീബ് ഇക്കയെ സ്നേഹിക്കുന്നതു കാണുമ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു അതോടൊപ്പം ഞാൻ മലയാളി ആയി ജനിച്ചതിൽ ഒരു അഹങ്കാരവും അഭിമാനവും തോന്നുന്നു. പരസ്പരം എത്ര ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഒരു സന്ദർഭത്തിൽ മലയാളികൾ ഒന്നിക്കും എന്നു എനിക്കു ഉറപ്പാണ്.ലോകത്തെവിടെ പോയാലും മലയാളികളെ പോലെ മനുഷ്യത്വം ഉളളവർ വേറെ ഉണ്ടാകില്ല. ഏതൊക്കെ മതക്കരാണെന്നു പറഞ്ഞാലും വർഗീയത ഉണ്ടായാലും ഒരു സന്ദർഭത്തിൽ മലയാളിയുടെ മനസ്സിൽ സ്നേഹത്തിൻ്റെ ഒരു കണിക എന്തായാലും ഉണ്ടായിരിക്കും,
സ്നേഹത്തിന് മതമില്ല സുഹൃത്തേ.. അത്യാഗ്രഹം ആണ് മതം..ഖുർആൻ 4: 144
ഖുർആൻ 9: 05
ഖുർആൻ 2 :193
Quran also tells to kill people of other religions or non believers
മതം വിഷം ആണ് അത് മാറ്റിയാൽ എല്ലാം അടിപൊളി ആണ്..
നജീബ് ഇക്ക നിങ്ങൾ ജീവിച്ച ജീവിതം 😢
ഈ ഫിലിം കണ്ട് കഴിഞ്ഞിട്ട് ഏറ്റവും കൂടുതൽ കരഞ്ഞിട്ടുണ്ടാവുക നജീബ് ഇക്ക ആയിരിക്കും...😢
സാർ നിങ്ങൾ ന്നല്ലരു വ്യക്തിയാണ് സ്നേഹമുള്ള മനുഷ്യൻ 👍🏻
നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ ആണ് ❤️
ആട് ജീവിതം
നജീബ് കാക്ക് ഇനി എന്ത് വേണം 😘 പടം വൻ ഹിറ്റ് ആവട്ടെ കിട്ടാവുന്ന എല്ലാം അവാർസുകളും ഇ സിനിമ ക്ക് കിട്ടേട്ടെ, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമക്ക് ശേഷം ഞ്ഞാൻ തീയറ്ററിൽ പോയി കാണുന്ന സിനിമ 💞😘
He knows how to communicate well....vakkukal avishyathinu upayogikkunnathu oru kazhivu anu...
തന്തക്കു പിറന്ന ഗുണം വേറെ ആരും ഇങ്ങനെ ചെയ്യില്ല.... പ്രിത്വിരാജ് is a event 💕💕💕.....
നജീബ് ഇക്കയുടെ ആ ചിരി കാണുമ്പോൾ നമ്മളുടെ മനസ്സും അറിയാതെ സന്തോഷിച്ചു 😍😍
What a story...very tough to live 🙏🙏 Nazeeb great survival...love from Andhra
ശെരിക്കും കണ്ണ് നിറഞ് 😢😢❤
പ്രിത്വി.. Your words made me cry... Goose bumps 😮👏🏻
Ithaan namada rajuvettan ❤
It is not a movie its life🥹 the life that you are living is soo blessed never think that you are in problems face everything with smile 🙏
Najib bhai tumhari himmat ko Mera Salam hai 🥹
"മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇതാണ്..."❤❤❤👏👏👏👏
ഇത്രയും കാലം താങ്കളുടെ effort & weightloss നെ എല്ലാം നജീബ് എന്ന വ്യക്തിയുടെ കഷ്ടപ്പാടിൽ എനിക്ക് നിഷ്പ്രഭമായി തോന്നിയിരുന്നു. Now You Said it. Great Prithviraj 👏👏👏🤝🤝🤝👍👍👍
അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട് അന്ന് അദ്ദേഹം അനുഭവിച്ച കഷ്ട്ടപാടുകളുടെ
കണ്ണീർതുള്ളികൾ😢
RESPECT NAJEEJ IKKA😊😓
നജീബ് ഇക്കയുടെ നിഷ്കളങ്കമായ ചിരി❤
Najeebikka😢🙏great salute...kannu nirinju kadha veendum vayichu idehthe kandpo❤
❤️യൂ പ്രിത്വിരാജ് ലവ്യൂ നജീബ്ക്ക ❤️🔥👏👏👏
Prithviraj നജീബ് ഇക്കയെ വളരെ ഏറെ respect ചെയുന്നു... നമ്മുടെ മനസിലെ സത്യം നമ്മുടെ innocence ഒരുനാൾ നമ്മളെ ലോകം മുഴുവൻ accept ചെയ്യും... ഇതാണ് നജീബ് ഇക്കയുടെ ജീവിതം...
Please write in English too so I enjoy your comment.
കണ്ണു നിറഞ്ഞുപോയി ഈ വാക്കുകൾ കണ്ണുനിറഞ്ഞുപോയി
മഹാനാടൻ prithviraj ❤❤
Prithvi sir nte vaakkukal viplavam thanne.. enthoru dignity... Hatss off
Ethrak eshtamulla veroru manushyanilla prithi.allahu nigale anugrahikate.najeebka nigaliloode rekshapedate.
This man will take Malayalam cinema to new heights for sure..
He acted the best ….. he should be given best actor’s title
നജീബ്കാ യുടെ ആ ചിരി.കണ്ണ് നിറഞ്ഞുപോയി 💔
നജീബിക്കയുടെ കണ്ണിലെ aa സന്തോഷം ❤️
Pridviraj heart touching word.. 😢😢Najeeb ikka's smile make us sooo happy..
നിഷ്കളങ്കമായ ചിരി
നജീബ്ക്ക... ❤️
ഒരു മനുഷ്യന്റെ ഹൃദയത്തിൽ തൊട്ട വാക്കുകൾ
അദ്ദേഹത്തിന്റെ ആ ചിരിക്കു മുന്നിൽ നാം തോറ്റു പോയല്ലോ 😢😢😢
Salutes to you Prithvi,you are a Hero who makes another man a HERO..
Daivame najeeb ikka ella kashtapadum matti suga jeevidam kodukkane Ikka janangal undagum othiri ishtam oru pacha manushyan ❤😊
Very Emotional words ❤❤❤❤❤
അത് പറയാൻ ആർജവം ഉള്ള നടൻ ❤️❤️❤️❤️
I am from Tamilnadu... You deserve a National Award Man for this movie... what a acting 😢😢😢.. nee polichu... You Lived Najeeb ika's Life
Hats off to Entire team
Big respect to prithviraj sir❤❤
Brother i am from Telangana I loved your acting
നജീബിക്കാൻ്റെ ആ ചിരിയും ചെറുതയ്ട്ടുള്ള ആ കയ്യടിയും കണ്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു എന്നെകിലും ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണം❤❤❤❤
അപൂർവ ജന്മം 👑
മലയാള സിനിമയും സിനിമാക്കാരും പൃഥീരാജിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നു. Big Salute sir.... ചുരുങ്ങിയ വാക്കുകളിൽ വളരെ അർത്ഥവത്തായ കാര്യങ്ങൾ താങ്കൾ പറഞ്ഞു...
Respect പ്രിത്വിരാജ് &നജീബ്ക്ക ❤️🫡🫡🫡
പൃഥ്വിയുടെ വിശാല മനസ്സ് ..❤😊
❤❤❤
Enthoru paavam manushyan 😊nejeebkka😊
Shave Aadu ജീവിതം
Goosebumps ❤!
വാക്കുകൾ കേട്ടപ്പോഴും നജീബ്കയെ കബടപായുന്ന romanjavum സങ്കടവും 😣🤗
Just this clip will have more viewership than the physical transformation video and will win the hearts of ppl..
Exactly, what you said is true? Hats off my bro❤❤
Sir after i seen this movie i become fan of you what an acting sir really am cried 😢😢😢
U deserve oscar
❤❤ prithiviraj sir
ആ നിഷ്കളങ്കമായ മുഖത്തുണ്ട് എല്ലാം 🥹 najeeb ikka🫂
Waw great Prithviraj sir
I am from aurangabad maharashtra, very nice movie..My good wishes with najeeb sir
Ee cinema ude laabhathinte oru kunje vihitham najeeb ikkante family ku koduthal ❤
Here is the answer, Why this man called genius! ❤
Yes prithviraj you are right❤sarikkum കണ്ണ് niranju poy
ഗോകുലിനെ പ്രിത്വി അത്ര ചേർത്ത് നിർത്തുന്നത് കാണുമ്പോൾ 💓🧿. പ്രിത്വി ഒരു കുഞ്ഞനിയനെ പോലെ ഗോകുലിനെ കാണുന്നു 🧿❤️
Prithiyude vakkugal❤
ഇക്ക ♥️