ആദ്യ ദിനത്തിൽ തന്നെ ഇവരെ വളച്ചെടുത്തു | Asmara city

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 842

  • @Hakeem_514
    @Hakeem_514 Год назад +461

    ചിലവ് കുറഞ്ഞതും എന്നാൽ കൂടുതൽ റിസ്കും അതുതന്നെയാണ് മാഹിൻ എന്ന ട്രാവൽ രാജാവിനെ വെത്യസ്തനാകുന്നത് ❤

  • @vannerinadu
    @vannerinadu Год назад +244

    23 വയസിൽ എത്രഎത്ര രാജ്യങ്ങൾ എന്തെല്ലാം അനുഭവങ്ങൾ, താങ്കൾ ഒരു സംഭവം തന്നെ.. എന്ന് ഞങ്ങളിലൂടെ ലോകം കാണുന്ന ഒരു അമ്പതിമൂന്നുകാരൻ സ്വപ്നസഞ്ചാരി..

    • @hitchhikingnomaad
      @hitchhikingnomaad  Год назад +51

      എനിക്ക് 22 വയസ്സേ ഉള്ളൂ 😭😭😭 എന്റെ പ്രായം കൂട്ടി സങ്കടം വരുത്തരുതേ 😂😂

    • @shailanasar3824
      @shailanasar3824 Год назад +2

      Enikkum century kazinju

    • @ANILKUMAR-et1zv
      @ANILKUMAR-et1zv Год назад +1

      @@shailanasar3824 😄

    • @aju805
      @aju805 Год назад

      ​@@shailanasar3824 😂😂😂 തള്ളെ

    • @unaiskareemvlogs
      @unaiskareemvlogs Год назад +1

      ​@@hitchhikingnomaad😁😁😁

  • @ratheeshkrishnan5607
    @ratheeshkrishnan5607 Год назад +29

    മാഹിൻ ഞാൻ ആദ്യമായിട്ടാണ് ഈ രാജ്യത്തിന് കാണുന്നത് അടിപൊളി സൂപ്പർ അവിടുത്തെ പ്രവാസികളും സ്ഥലങ്ങളും അടിപൊളി താങ്കളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് ട്രാവൽ continue ചെയ്യൂ മാഹിൻ ഓക്കേ. ഒരു ഇന്ത്യൻ ട്രാവൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഈ രാജ്യത്തിൽ ഒക്കെ മാഹിൻ. Best of luck, All the best, God bless you...🥰🥰🥰👏👌👍

    • @hitchhikingnomaad
      @hitchhikingnomaad  Год назад +10

      വളരെ സന്തോഷം. അതെ ഇന്ത്യയിൽ നിന്ന് ആദ്യമായി ട്രാവൽ വീഡിയോ ബ്ലോഗർ ആയി പോകുന്ന ആൾ ഞാൻ തന്നെയാണ്. തീർച്ചയായും യാത്രകൾ അവസാനിക്കുന്നില്ല.

  • @usmanzain1415
    @usmanzain1415 Год назад +82

    ഒരു വ്ലോഗർ ആദ്യമായിട്ടാണ് എറിട്രീയ പോകുന്നത് 👍👍👍👏👏👏

    • @hitchhikingnomaad
      @hitchhikingnomaad  Год назад +18

      From india, yes

    • @enqrbit
      @enqrbit Год назад +2

      There are other vloggers that have been there too, Drew Binsky for example.

    • @hitchhikingnomaad
      @hitchhikingnomaad  Год назад +6

      Yes drew binsky from us and many western travellers. Recently even my friend from Egypt is gone there

    • @salmansalman1369
      @salmansalman1369 Год назад +1

      Paramveer

    • @shajanjacob1576
      @shajanjacob1576 3 месяца назад

      Nonsense

  • @reluctant_engineeer
    @reluctant_engineeer Год назад +198

    വൃത്തിയുള്ള നിരത്തുകൾ 👌
    സാമ്പത്തികമായല്ലെങ്കിലും
    സാംസ്കാരികമായി സമ്പന്നമായ രാജ്യം!!

    • @hitchhikingnomaad
      @hitchhikingnomaad  Год назад +5

      ❤️❤️

    • @sahiralhana3730
      @sahiralhana3730 Год назад +1

      ​@@hitchhikingnomaad ❤

    • @kannanpkdv8202
      @kannanpkdv8202 Год назад +4

      എന്നിട്ടും ഒരു natkfa വേണമെങ്കിൽ നമ്മുടെ 5.50 രൂപ കൊടുക്കണം

    • @jayanm3561
      @jayanm3561 Год назад +3

      ഒക്കേ ത്തിന്നും കാരണം നമ്മൾ തന്നേ

    • @rukuntazaj5134
      @rukuntazaj5134 Год назад

      ❤❤❤è

  • @nazarkappoorath3226
    @nazarkappoorath3226 Месяц назад +1

    സത്യത്തിൽ മാഹിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മാഹിൻ വേറെ ലെവൽ തന്നെ യാണ് യെന്ന് മനസിലായി മറ്റേത് സഞ്ചാരികളെ ക്കാൾ സൂപ്പർ

  • @TruthFinder938
    @TruthFinder938 Год назад +66

    നല്ല വൃർത്തിഉള്ള പട്ടാണം ..... പണം അല്ല..... സംസ്‍കാരം ആണ് നഗര സൗന്ദര്യത്തിന്റെ മുതൽക്കൂട്ട്.... മനോഭാവം 🔥🔥🔥

    • @hitchhikingnomaad
      @hitchhikingnomaad  Год назад +3

      ❤️❤️

    • @bibinpappachan84
      @bibinpappachan84 Год назад +1

      True 🫡

    • @AnoopRajendran-bm1bq
      @AnoopRajendran-bm1bq Год назад +1

      Agree with you

    • @rashivm3232
      @rashivm3232 5 месяцев назад

      വൃത്തി അത് നമ്മുടെ ഇന്ത്യ കഴിഞ്ഞേ ഒള്ളു... അയ്യോ ഇങ്ങനെ ഒരു വൃത്തി ഇല്ലാത്ത നാട്.... എല്ലാ സജീകരണം ഉണ്ടെങ്കിലും അതിന് നിയമം ഇല്ല... ഹെൽമെറ്റ്‌.. സീറ്റ് ബെൽറ്റ്‌.. മതം.... വൃത്തിക്ക് വേണ്ടി ഒന്നും ചെയ്യില്ല...

  • @sibink7635
    @sibink7635 Год назад +22

    keep travelling more and more and show us the different culture and beauty of world
    Proud of you as a Keralite
    Love from oman 🇴🇲

  • @sathyavruthan7272
    @sathyavruthan7272 Год назад +3

    മോനെ മാഹീനെ എപ്പോഴും പറയാറുള്ളതുപോലെ സൂക്ഷിക്കണേ ഇപ്പോ പറയുന്നത് സൂക്ഷിച്ചു വെച്ചോ തുടക്കം മുതലേ പലപ്പോഴും പറഞ്ഞട്ടുള്ളതാണ്
    മാഹീൻ ചരിത്രത്തിൽ ഇടം നേടും 100% godblessyou

  • @lovefromt815
    @lovefromt815 Год назад +71

    ഇങ്ങനെ ഒരു രാജ്യം ഉണ്ടായിരുന്നു എന്ന് kannich തന്ന mahin ❤❤❤

    • @imbhichikkoya6908
      @imbhichikkoya6908 Год назад +2

      Hi

    • @hitchhikingnomaad
      @hitchhikingnomaad  Год назад +5

      👍🥰

    • @renjith.pprabhakran3235
      @renjith.pprabhakran3235 Год назад +4

      അത് മാത്രം പറഞ്ഞാൽ പോര നമ്മൾ കണ്ടു കാണുന്നത് ഇന്ത്യയിലെ 35 വർഷം മുമ്പുള്ള സാഹചര്യം എങ്ങനെയായിരുന്നു അത് സെയിം

    • @vinayachandranomnivas8069
      @vinayachandranomnivas8069 Год назад

      ​@@hitchhikingnomaad❤

  • @mujeebkoodalil8700
    @mujeebkoodalil8700 Год назад +2

    എനിക്ക് ഇഷ്ടപ്പെട്ട ഒരു ബ്ലോഗർ ആണ് താങ്കൾ താങ്കളുടെ ജീവിതം പൊന്നാകട്ടെ❤

  • @girishmenon7773
    @girishmenon7773 Год назад +19

    Asmara is the place where I spend my childhood and schooling. Cannot forget the memories i still have about this once beautiful place and the people. Isahak, tasfai, lethesoos, goyi and numerous others. Love to see this place once again. Miss the mutton curry and Inchara.

  • @abduljiyad978
    @abduljiyad978 Год назад +14

    സമ്പൂർണ സാക്ഷര ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമ്മൾ നമ്മളെക്കാൾ ദരിദ്ര്യരായ ഒരു സമൂഹത്തിന്റെ വൃത്തിയുള്ള ..നഗരങ്ങൾ കണ്ടു കണ്ണും തള്ളി ഇരിക്കുന്നു ...ഈ ജനതയിൽ നിന്നും എത്രയോ വർഷങ്ങൾ പുറകിലാണ് നമ്മുടെ നാട്..

  • @ahmdahmed7577
    @ahmdahmed7577 Год назад +11

    കണ്ടിരുന്നാൽ time പോകുന്നതറിയില്ല മുത്തേ
    എൻ്റെ ആഗ്രഹങ്ങളുടെ വഴിത്താരയിലൂടെ നീ നടക്കുന്നു❤

  • @joecompany2686
    @joecompany2686 Год назад

    Thanks!

  • @majeedmkmpktr5034
    @majeedmkmpktr5034 Год назад +10

    മാഹീൻ ഒരു സംഭവം യാത്ര സുഖകരമാവട്ടെ

  • @vijayakumartc6625
    @vijayakumartc6625 Год назад +1

    RUclips chanal എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത് ❤❤❤

  • @alibapputty5393
    @alibapputty5393 Год назад +5

    Aadyamayanu njan Eritrea video kanunnathu
    Thank you mahin 🎉

  • @sakkeersha879
    @sakkeersha879 Год назад +14

    Stay safe bro. I had seen your Sudan trip. I know the conditions of South and North Sudan, cause I was in the same clash in 2010 as part of UN Army from India.❤

  • @narayankutty744
    @narayankutty744 Год назад +13

    this guy is adventurous.. exploring unreachable by eminent vloggers. keep up

  • @MALABARIHERE
    @MALABARIHERE Год назад +5

    Risk edutha arkum kittathe anubavagal kittum 💎❤️ ithokke kanan anu bagyam undanvdath

  • @kl10rider29
    @kl10rider29 Год назад +15

    മച്ചാന്റെ കൂടെ യാത്ര ചെയ്യണം യാത്രയെ സ്നേഹിച്ച മലപ്പുറത്തുകാരൻ കാത്തിരിക്കുന്നു ഇൻഷാ അള്ളാ

    • @hitchhikingnomaad
      @hitchhikingnomaad  Год назад +3

      ❤️❤️

    • @Metadots
      @Metadots 5 месяцев назад

      Oru tour academy agency thudangikko ​@@hitchhikingnomaad

  • @eritreaeritrea4363
    @eritreaeritrea4363 Год назад +7

    Thank you for visiting our country 🇪🇷

  • @jamesanithottam9492
    @jamesanithottam9492 Год назад +32

    1982 ൽ ഞാനുണ്ടായിരുന്നു അസ്മാരയിൽ. റോമിന്റെ പുത്രി എന്നായിരുന്നു അസ്മാര അന്ന് അറിയപ്പെട്ടിരുന്നത്. വൃത്തിയിലും ഭംഗിയിലും സൗകര്യങ്ങളിലും ഈ പട്ടണത്തോട് കിട പിടിക്കുന്ന ഒരു സ്ഥലവും ഇന്ത്യയിലോ ആഫ്രിക്കയിലോ ഉണ്ടായിരുന്നില്ല. അന്നിത് എത്യോപ്യയുടെ ഭാഗമായിരുന്നു. എറിത്രിയയുടെ വിഭജനത്തോടെ ആ രാജ്യം തകർന്നു. ഇപ്പോൾ മുസ്ളീം ഭൂരിപക്ഷ രാജ്യമാണിത്. ഈ പട്ടണത്തിന്റെ കാഴ്ച 41 വർഷത്തിനുശേഷം എന്നെ ദുഖിപ്പിക്കും. അതിഗംഭീരങ്ങളായ കഫേകളും ബാറുകളും ഹോട്ടലുകളും പൂന്തോട്ടങ്ങളും കൊണ്ട് അസ്മാ രാ എന്നെ വിസ്മയിപ്പിച്ചിരുന്നു.

    • @hitchhikingnomaad
      @hitchhikingnomaad  Год назад +5

      ഈ വാക്കുകൾ കേട്ടതിൽ സന്തോഷം ❤️❤️❤️

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Год назад +2

      അമേരിക്ക അഫ്ഗാൻ പിടിച്ചപ്പോൾ ആദ്യം ചെയ്തത് കാബൂളിൽ ബാറും ഡാൻസ് ഹാളുകളും നിറഞ്ഞ ഹോട്ടലുകൾ നിറച്ചു
      ഇപ്പോൾ എത്യോപ്യായിലെ അവസ്ഥ കണ്ടില്ലേ, ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ബാറും വേശ്യാലയങ്ങളും സുലഫം.
      മുസ്ലിം ഭൂരിപക്ഷ മേഖലയിൽ അതൊന്നും ഉണ്ടാവില്ല.
      പുരോഗമനത്തിന്റെ ലക്ഷണം നിങ്ങൾ എങ്ങനെ കരുതുന്നു എന്ന് അറിയില്ല

    • @Sathyameva__jayathe
      @Sathyameva__jayathe Год назад +7

      ​@@AbdulKhaliq-ff6tg UAElum bahrain lum oman lum poyi nokku elam ind.

    • @shinujoby5486
      @shinujoby5486 Год назад

      ​@@AbdulKhaliq-ff6tg ,Thankal enthu manushyanado oru logic illathe samsarikkunne, enganeyum avasanam mathathil thanne chellum

    • @Kaalan830
      @Kaalan830 Год назад

      ​@@AbdulKhaliq-ff6tgഗൾഫിലും പാക്കിസ്ഥാനിലും ഒക്കെ കറുത്ത ചാക്കിട്ടു മൂടി നടക്കുന്നതുങ്ങളൊക്കെ പക്കാ വേശ്യകളാടോ ബാക്കി എല്ലാം കുണ്ടനടിക്കാരും.

  • @xavihernandez6477
    @xavihernandez6477 Год назад +13

    Boss u are the real "Sanchari". I proud of you.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Год назад +1

    varumbo 2 shoe thaichu kondu pore.👍...Maahine...Super videos,...happy journey

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +4

    Kollaaam… adipoli 🔥🔥

  • @shanib1398
    @shanib1398 Год назад

    Thanks

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Год назад +11

    തുടക്കം അടിപൊളി ❤
    Bro ഒരു ഇംഗ്ലീഷ് ചാനൽ കൂടി തുടങ്ങുക,,,,,

  • @h.rawther9784
    @h.rawther9784 Год назад +83

    അങ്ങനെ SKG പോയിട്ടില്ലാത്ത നാട്ടിൽ നമ്മുടെ മാഹീൻ പോയിരിക്കുകയാണ് സുഹൃത്തുക്കളെ!!🙏

  • @jamshianeesh8456
    @jamshianeesh8456 Год назад +9

    Hey മഹീൻ, കേരളത്തിലെ കോഴിക്കോട് ജില്ലയിൽ, ഒളവണ്ണ എന്ന കൊച്ചു ഗ്രാമത്തിലെ തൊണ്ടിലക്കടവിൽ പ്രദേശതുനിന്നും ഞാനും ഇപ്പോൾ maheente പോലെ യാത്രചെയ്യുന്നു,,,,, മാഹീന്റെ വീഡിയോ യിലൂടെ ഞാനും eritria എത്തിയല്ലോ 😌❤️

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      ❤️❤️

    • @jamshianeesh8456
      @jamshianeesh8456 Год назад

      @@hitchhikingnomaad ഞാൻ new sub ആണ് ______@ നിങ്ങളുടെ വീഡിയോ ful കാണുന്ന തിരക്കിലാണ് _____ഓരോ vdo കാണുമ്പോഴും ഞാൻ ട്രാവൽ ചെയ്യുന്ന പോലുള്ള feel😂❤️💯🤲

    • @hitchhikingnomaad
      @hitchhikingnomaad  Год назад +2

      @@jamshianeesh8456 welcome bro

  • @Ash242682
    @Ash242682 Год назад +4

    വളരെ നല്ലതും കൗതുകമുള്ളതുമായ സഞ്ചാര വീഡിയോ. കത്രീഡ്രൽ എന്നല്ല കതീഡ്രൽ എന്നാണ് ഉച്ചരിക്കേണ്ടത്. Cathedral. 😊😊

  • @SANJARI371
    @SANJARI371 Год назад +1

    എന്റെ ഭർത്താവിന് യാത്രകളോട് വളരെ മുഹബത്താണ് പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എവിടെയും പോകാറില്ല. മരിക്കുംമുമ്പ് സഞ്ചാരി എന്ന പേരിൽ അറിയപ്പെടാനാണ് ഭർത്താവിന് ഇഷ്ടം

  • @mithramhoney7994
    @mithramhoney7994 Год назад

    മനോഹരമായ വീഡിയോ പുതിയ അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി

  • @bijuunnibijuunni9507
    @bijuunnibijuunni9507 Год назад +4

    Bro ഇനിയും കൂടുതൽ രാജ്യങ്ങളിൽ പോയി വീഡിയോ എടുക്കാൻ സാധിക്കട്ടെ

  • @HCZHWorld
    @HCZHWorld 3 месяца назад

    Super ❤❤

  • @53539
    @53539 Год назад +45

    യാത്രകൾ ഒരു നല്ല കച്ചവടമായി ഉപയോഗിക്കാത്ത മാഹിന് ദീർഘായുസ്സും സൗഭാഗ്യങ്ങളും നേരുന്നു

  • @shanu7043
    @shanu7043 Год назад +25

    മാറ്റങ്ങൾ അനിവാര്യം ആണ് അത് മാഹിനിലൂടെ തന്നെ ആവട്ടെ❤

  • @sreedevikc
    @sreedevikc Год назад +9

    It was very interesting experience in Eritrian sights. Thank you ❤🙏 waiting for more videos from.there.❤

  • @rafeeqpkd4249
    @rafeeqpkd4249 Год назад +3

    നീയൊരു സംഭവം തന്നെ മച്ചു 💪💪👍👍👍❤️

  • @sonnymathew3442
    @sonnymathew3442 Год назад +3

    Congratulations go ahead.

  • @betrihaki3884
    @betrihaki3884 Год назад +20

    Hitchhiking Nomad you are a good travel vloger.
    Very good editing and presentation.
    i hope you go inside the Cathedral of Asmara and show to the world how beautifully it is kept to this day ( even though it is 100 years old ) . Many italians born in Asmara living in Italy , miss Asmara Cathedrale alot.

    • @hitchhikingnomaad
      @hitchhikingnomaad  Год назад +2

      Maybe one day!

    • @betrihaki3884
      @betrihaki3884 Год назад +1

      @@hitchhikingnomaad if you get access to go the stairs up the TALL tower of the Cathedrale( the tower with the clock on), the view of Asmara city from there is beautiful, and you will easy understand where is what. Remember, the Catherdral is the icon of ASMARA. :-)

    • @BF-bb5us
      @BF-bb5us Год назад

      As an Eritrean we should not be celebrating facism. They were horrid to Eritreans

  • @jayachandranct4294
    @jayachandranct4294 2 месяца назад

    ആദ്യം ആയിട്ടാണ് ഞാൻ ഈ ബ്ലോഗ് കാണുന്നത് വളരെ നല്ലത് 🥰🥰🥰🥰

  • @nizarmk246
    @nizarmk246 Год назад +5

    മഹീൻ നീ ഒര് നല്ല ബ്ലോഗർ ആണ്. 👍👍

  • @v.hariharasubramoney7346
    @v.hariharasubramoney7346 Год назад

    കൊച്ചുമോനേ! നിനക്ക് എല്ലാം സംഭവമാണല്ലോ , എവിടത്തു കാരനാണ് ? ഏതായാലും കൊള്ളാം നന്നായി വരട്ടെ!

  • @muhamedriyas3762
    @muhamedriyas3762 Год назад +2

    ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് മാഹിന്റെ എല്ലാ വീഡിയോസും.. ❤

  • @cvenugopal6112
    @cvenugopal6112 Год назад +3

    പുതിയ ലോകം
    പുതിയ അറിവ്
    മനോഹരം നന്ദി👍

  • @abdullatheef7916
    @abdullatheef7916 Год назад +1

    Ee vdo yudethudakkam very good

  • @mohammedshanavas5016
    @mohammedshanavas5016 Год назад +4

    I love you maheen , I watch all of your videos. You are a brave and lucky boy

  • @BhuvaneshKumar-ok7qz
    @BhuvaneshKumar-ok7qz Год назад +1

    All of your vedios are still awesome .oru Alappuzhakaran view ver

  • @cosmicblackstar2278
    @cosmicblackstar2278 Год назад +8

    Eritrea is a beautiful country with beautiful people. So clean and peaceful. To the vlogger, you are very free and personable . I liked how comfortable you were with the citizens even though some looked at you strange 😂😂😂. I believe they are just curious and dont understand the language. ❤

  • @sebastianvinu2180
    @sebastianvinu2180 Год назад +1

    Valare detailed ayi explain cheyunu u are great dear

  • @anshadem5781
    @anshadem5781 Год назад +9

    A Real travel vloger 👌👌🎉❤

  • @Gamegladiator-l8p
    @Gamegladiator-l8p Год назад +2

    ഞാനും എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്നു, @hitchhiking nomad ലൂടെ 😃😎, Big salute bro👍🏻

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +2

    🌹❤️Best of luck ✌️

  • @bindumadhusudanan7327
    @bindumadhusudanan7327 Год назад +17

    Go ahead maheen boy 😊

  • @san4551
    @san4551 Год назад +4

    Be safe be happy bro...

  • @ukbsmart9974
    @ukbsmart9974 2 месяца назад

    Love the cleanliness of the town and your effort.❤

  • @nalooraan.
    @nalooraan. Год назад +2

    മച്ചാനെ നീ പൊളിയാണ്.

  • @ommgg-vs2sf
    @ommgg-vs2sf Месяц назад

    You are an inspiration

  • @faiselbabu7639
    @faiselbabu7639 Год назад +2

    A reall vlogger maheen... Good luck boy

  • @bibinpappachan84
    @bibinpappachan84 Год назад +3

    Everywhere clean & tidy ❤😊

  • @_hi_range_king
    @_hi_range_king Год назад +1

    You are great maheen Brooo... 🥰

  • @minku2008
    @minku2008 Год назад +6

    ❤️❤️❤️👏👏💪fearless travel..Stay Safe Bro!

  • @Earthtimes-p1f
    @Earthtimes-p1f 4 месяца назад

    🌹നീ നല്ല ഗ്ലാമർ അല്ലേ ♥️ അതുകൊണ്ട് നിമിഷങ്ങൾ മതിയല്ലോ എല്ലാവരെയും വിഴ്ത്താൻ

  • @Enigmatictraveller
    @Enigmatictraveller Год назад +4

    Im hearing this country name for the first time bro great 👍

  • @iqbalmohammed9808
    @iqbalmohammed9808 Год назад +4

    Mahin you're a fantastic blogger keep it up😍🤩

  • @bzac1893
    @bzac1893 Месяц назад

    12:35 ഒരു ആലിബാബ അടുത്തുള്ള കട്ടിലിൽ കിടന്നുറങ്ങുന്നുണ്ട് 😀

  • @kkalavi
    @kkalavi Год назад +1

    All the best best your ട്രാവൽസ് ബ്രോ

  • @ramshedalayullaparambath7086
    @ramshedalayullaparambath7086 Год назад +12

    ഇവൻ സന്തോഷ് ജോർജ് കുളങ്ങരയേക്കാൾ വലുതാകും 🔥🔥🔥🔥🔥🔥🔥

  • @zillionaire23
    @zillionaire23 Год назад +2

    You are so brave

  • @hhmentertainments7565
    @hhmentertainments7565 Год назад +1

    Monster 😍 Lalettan😍✌🏻❤‍🔥

  • @m.cherian258
    @m.cherian258 Год назад +1

    Hi Mahine, please avoid such mesogynic title especially you get sich freindly, highly evolved, educated smart women, be Humble and thankful and learn to appreciate these womenwith evolved mind, May be they are beyond your comprehesions, discernment capacity..God bless..

    • @vmk9299
      @vmk9299 10 месяцев назад

      Definitely they are above his immaturity. Let us wait 2-3 years and his attitude will be broader. now he is sort of an upstart. Mahin ❤❤

  • @muhammad-jr9vw
    @muhammad-jr9vw Год назад +154

    ഒരുഗതിയും പരാഗതിയുമില്ലത്ത രാജ്യത്തിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നു... പക്ഷേ അവിടെ നിന്ന് ആരും ഇവിടെ വന്നു ജോലി ചെയ്യുന്നില്ല... ഗതികേട് എന്നല്ലാതെ എന്തു പറയാൻ

    • @INDIA_240
      @INDIA_240 Год назад +8

      @LIONEL Messi libiya,siriya,Sudan, Uganda,keniya,Iraq, Senegal,& poor African Countries.etc..

    • @INDIA_240
      @INDIA_240 Год назад +16

      @LIONEL Messi അവിടെ കടല വറത്തു വില്പന 😊

    • @adithyan529
      @adithyan529 Год назад

      ​@@INDIA_240 😆😆😆

    • @o2thasi140
      @o2thasi140 Год назад

      ​@@INDIA_240 😂😂

    • @INDIA_240
      @INDIA_240 Год назад

      @@adithyan529 😉😀

  • @muhammedfaheem.p.k.muhamme9176
    @muhammedfaheem.p.k.muhamme9176 Год назад +1

    Mone volibaal alla basketball aan commentary parayumbol sredhikuka

  • @SRJRAJA
    @SRJRAJA Год назад +11

    Both Girls Looking So cute ❤ also very Friendly ...But Eritrea Life Is different Without Internet...

  • @hnayer_czsha
    @hnayer_czsha Год назад

    ചങ്ങനാശേരി, കോട്ടയം മാർക്കറ്റുകളെക്കാൾ വൃത്തിയുണ്ട് പരിസരങ്ങളിൽ

  • @bkworld6155
    @bkworld6155 Год назад

    Eppdraaa ippidi 🔥😘😘

  • @lubnamansoor4579
    @lubnamansoor4579 Год назад +9

    I really appreciate your every weekly tasks , for going through every corners of the world❤❤❤❤❤

  • @greenworld8661
    @greenworld8661 Год назад +1

    കൊണ്ടോട്ടിയിൽ ഉണ്ടായിരുന്ന മൊയ്‌ദീൻ എന്ന് പറയുന്ന ആൾ നടത്തിയ സാഹസിക യാത്ര യെ കുറിച് കേട്ടിട്ടുണ്ടോ,, നിങ്ങൾ അത് പോലെ യാണ്

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      മൊയ്‌തു കിഴിശേരി
      കേരളത്തിലെ മികച്ച സഹസിക സഞ്ചാരി

    • @abdhulnasar671
      @abdhulnasar671 5 месяцев назад

      Moidu kizhisseri

  • @sameerkadakkadan3301
    @sameerkadakkadan3301 Год назад +1

    Can you com south africa plz

  • @TRAVELORPREMJI
    @TRAVELORPREMJI Год назад

    Nice video . Keep going❤

  • @vavachinandhu3277
    @vavachinandhu3277 Год назад

    തികച്ചും വ്യത്യസ്തമായ വീഡിയോ

  • @MEDIA_CUTZZ
    @MEDIA_CUTZZ Месяц назад

    Bro njn ivide ind ini varumbo kaanam ❤

  • @kehla
    @kehla Год назад

    U r the real king vlogger, HERO

  • @ebees1027
    @ebees1027 Год назад +1

    Bro ..broyude videos ell njn kaanarund,.enikku eattavim priyapetta utube channalukalil onnaanu broyudethu.. ചങ്ങായ്ക്കി വിഷമം ആവോ എന്ന് അറിയില്ല.. എന്നാലും പറയുവാ.ഇതുർപോലെ ഉള്ള tiltiles ഒഴിവാക്കുക..please.. I luv ur channel ❤️❤️

  • @emil_tom
    @emil_tom Год назад +2

    Man... You are always my inspiration ❤️

  • @anshadem5781
    @anshadem5781 Год назад +3

    ഇരിക്ട്രിക്ക എനിക്ക് ഒരുപാട് ഇഷ്ടമായി നൈസ് കൺട്രി 👌🌹

  • @robinserah
    @robinserah Год назад +4

    അക്ഷരം തെറ്റാതെ വിളിക്കാം ജൂനിയർ SGK🔥💕

  • @doctor2573
    @doctor2573 Год назад +5

    Love from kerala @arif

  • @hassank956
    @hassank956 Год назад +1

    Fantastic job, Maheen. Best wishes

  • @AbobackerMaroon
    @AbobackerMaroon Год назад

    നിങ്ങൾക്ക് നന്മകൾ നേരുന്നു

  • @jennettejosiah3791
    @jennettejosiah3791 Год назад +1

    Poyappoyum....
    Ozhivakkanum nimishangal Mathi.

  • @gazalstore-ye4ns
    @gazalstore-ye4ns Год назад

    super mahin❤

  • @shuhailsuhail3093
    @shuhailsuhail3093 Год назад

    Oru book ezth bro... U have real experience on exploring

  • @muhammadparamban5181
    @muhammadparamban5181 Год назад +10

    വൃത്തിയുള്ള ഇടങ്ങളാണ് അധികവും

  • @yogagurusasidharanNair
    @yogagurusasidharanNair 2 месяца назад

    ഏതു സംസ്കാരത്തിൽ എത്തിയാലും ക്ഷമയോടെ, ബുദ്ധിപരമായി കഠിനാദ്ധ്യാനം ചെയ്യാനുള്ള കഴിവ് ഇൻഡ്യക്കാർക്ക് കൂടുതലാണ് വിശേഷിച്ച് കേരളീയർക്ക് Than you for this vedio '

  • @ചാക്കോച്ചി-ഛ2ശ

    Engalu poliyanu machane❤❤❤❤

  • @Wormhole13
    @Wormhole13 Год назад

    നല്ല സുന്ദരികൾ...❤❤

  • @sajeevmm2629
    @sajeevmm2629 Год назад

    Maheenu Ella aaryogya Aayusum Allahu nalkumarakatte...ithu Avante dream aanu...