എന്നെ ഏറ്റവും ആകർഷിച്ചത് ഏറ്റവും ദരിദ്ര രാജ്യമായിട്ടും കൃത്യമായ ശുചിത്വ സംവിധാനം ഇല്ലാഞ്ഞിട്ടും ഈ ജനത എത്ര വൃത്തി ആയിട്ടാണ് നഗരങ്ങളെയും മാർക്കറ്റുകളെയും കാത്തുസൂക്ഷിക്കുന്നത് എന്നതാണ് , നമ്മൾ ഇന്ത്യക്കാർ കണ്ടു പഠിക്കേണ്ട മാതൃക തന്നെയാണ് ...
ഇന്ത്യയിൽ വൃത്തി മാത്രമല്ല നാണവും ഇല്ല - വളരെ മാന്യൻമാരായ വലിയ കാറുകളിൽ യാത്ര ചെയ്യുന്ന മാന്യൻമ്മാർ പോലും ലിഗം പുറത്തിട്ട് മൂത്രമൊഴിക്കുന്നത് കാണാത്ത സ്ഥലം കാണില്ല
ഹായ് മാഹിയിൽ മാഹി വീഡിയോ വളരെ നന്നായിട്ടുണ്ട് താങ്ക്സ് ഫോർ എരിട്രിയ വീഡിയോ മാഹിൻ ഏതൊരു രാജ്യത്ത് പോകുമ്പോഴും അവിടുത്തെ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കണം അതാണ് ഏറ്റവും നല്ലത് അങ്ങനെ നീ ചെയ്തിട്ടുണ്ടെങ്കിൽ നിനക്ക് അവിടെ കുറച്ചു ദിവസം കൂടെ നിൽക്കാം ആയിരുന്നല്ലോ അലെ കുട്ടി ഇനി വേറെ ഏത് രാജ്യത്ത് പോകണം എന്നാണെങ്കിൽ അവിടുത്തെ നിയമങ്ങൾ ശ്രദ്ധിച്ചു പോണേ വീഡിയോ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ❤❤❤❤❤അടുത്ത വീഡിയോ കാത്തിരിക്കുന്നു
Tnx bro for showing us our Beautiful Country Eritrea 🇪🇷 & my home town Keren. At 18 min i saw the place & my home 🏠 where i grown up & 2 womans( i try to saw them clearly but i can't. i guesse one of them was my mom😢). I feel a bit of Nostalgia 😞. It's been 8 years since i left my Homeland. Everything looks Changed💔. Btw u have a good content & Tnx a lot for showing us the reality in our Country.
പ്രിയ മാഹിൻ, ഒരു ക്ഷമാപണം നടത്താൻ വന്നതാണ്,, കാര്യം മറ്റൊന്നുമല്ല, രാവിലെ ഈ വീഡിയോ കണ്ടപ്പോ താഴെ ഒരു കമന്റ് ഞാൻ ഇട്ടിരുന്നു ', എരിട്രയ ക്കാർക്ക് നന്ദി, മാഹിൻ ആദ്യമായി സ്വന്തം pokettil നിന്ന് പൈസ എടുത്തു ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞ് '. ഇത്പോലെ യുള്ള ഒരു കമെന്റ് ഇന്നലെത്തെ വീഡിയോ ക്ക് താഴെ ഒരാൾ കമെന്റ് എഴുതിയതും അതിന് മാഹിൻ വികാരനിർഭരമായി കൊടുത്ത റിപ്ലൈ യും ഇന്ന് കാണാൻ ഇടയായി.. ഹൃദയത്തിൽ തൊട്ട് ഒരു കാര്യം പറയുന്നു, ഒരിക്കലും മാഹിനെ പരിഹസിക്കാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല അത്,, വെറുമൊരു തമാശ മാത്രം,, അത്രേയുള്ളൂ.. എന്നാലും മാഹിന്റെ മനസ്സിനെ അത് വേദനിപ്പിച്ചു എന്നറിഞ്ഞു. മാഹിന്റെ മനസ്സിനെ മുറിവേല്പിച്ച ആ ഒരു കമെന്റിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.. ആരാണ് മാഹിൻ എന്ന് വ്യക്തമായി ബോധ്യമുണ്ട്.. മാഹിന്റെ മറ്റുള്ളരോടുള്ള സമീപനം വളരെ പ്രശംസനീയമാണ്, ആർക്കും വെറുക്കാൻ കഴിയാത്ത, എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ കഴിയുന്ന ഒരു പ്രത്യേക ക്യാരക്ടർ ആണ്.. മുമ്പിലുള്ളത് ഏത് അരിക്കൊമ്പൻ ആയാലും PT -7 ആയാലും ഒരു റൗണ്ട് പോലും വെടിവെക്കാതെ മയക്കി എടുക്കാൻ ഉള്ള മാഹിന്റെ കഴിവ് അപാരം തന്നെ യാണ്.. ഇനിയും ഒരുപാട് നല്ല വീഡിയോ കൾ ചെയ്യാൻ മാഹിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..
വളരെ സന്തോഷം.... എന്തായാലും ഞാൻ ഒക്കെയാണ്... ഒരിക്കലും കുറ്റബോധം തോന്നേണ്ട...താങ്കളുടെ ഈ സ്നേഹത്തിന് വളരെ സന്തോഷമുണ്ട്. എവിടേലും വെച്ച് എന്തെങ്കിലും നേരിട്ട് കാണാം
@@hitchhikingnomaad ente ponnu bro igane ulla ythrakalil mattullavarude Kayyil ninn kittunna fd & avar vangi tharunna fd okke Annu kananum enjoy cheyyanum enik ishttam paisa undel arkum vangi thinnam agane anel ningale video kanunnathil artham illa keep going man ❤️🙌
Really awesome videos you have made in Eritrea! I do not speak Malayalam but these videos haven't failed to entertain me! Thank you for visiting and enjoying my homeland! Keep up the great work! വളരെ നന്ദി / የቕንየለይ ❤🇪🇷🇮🇳🇪🇷🇮🇳
So nice of you... I like your country and your people bro... So safe and peaceful....i hope one day your country will be having a very good time with the rule too
ആര് ശ്രദ്ധിക്കാൻ പറഞ്ഞിട്ടും കാര്യമില്ല ആര് ശ്രദ്ധിച്ചിട്ടും കാര്യമില്ല എന്തെങ്കിലും നമ്മൾക്ക് സംഭവിക്കാൻ ഉണ്ടെങ്കിൽ പടച്ചതമ്പുരാന്റെ കാവൽ ഉണ്ടെങ്കിൽ രക്ഷപ്പെടും ഇല്ലെങ്കിൽ എല്ലാം ബുദ്ധിമുട്ടിൽ വന്നു വിടും പടച്ചവനാണ് എല്ലാത്തിനും കാരണക്കാരൻ ഒരാളും നന്നാവട്ടെ അല്ലെങ്കിൽ അവനെ രക്ഷപ്പെടട്ടെ രക്ഷപ്പെടുത്തണേ എന്ന് പ്രാർത്ഥിച്ചത് കൊണ്ട് ഒരു കാര്യവുമില്ല ഓരോന്നിനും ഓരോ സമയങ്ങളുണ്ട് സമയത്ത് എന്തും ആർക്കും എങ്ങനെയും വരാം ഒരാളുടെയും സമയത്തെ നമ്മൾക്ക് അളക്കാൻ പറ്റുകയില്ല അല്ലാഹുവിന്റെ കാവൽ ഉണ്ടാവുകയും ചെയ്യും
Hitchhiking Nomad, you made it to Keren, the battlefield of the Second World War ? You are good bro ;- ) See MARIAM DAYIRIT ( the merry inside a tree ) of KEREN, and the black MERRY of TUKILEHAS in KEREN, beside the Italian and British war cemetery from the second world war.
എരിത്രിയനെ ഓവറായിട്ട് പറഞ്ഞ് ഭീകരത സൃഷ്ടിക്കല്ലേ വ്യൂവേർസ് കൂടാനാണെങ്കിൽ വേറെ എന്തൊക്കെ മാർഗമുണ്ട് എരിത്രിയക്കാർ ഇഷ്ടം പോലെ ഉണ്ട് സൗദിയിൽ ആണും പെണ്ണും നല്ല മനുഷ്യരാണ് നീ പറഞ്ഞ് പേടിപ്പിക്കല്ലേ
സത്യം പറഞ്ഞാൽ അധികം പറഞ്ഞ പേടിപ്പിച്ചിട്ടില്ല എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഞാൻ ഇങ്ങനെ വിലസി സുഖമായി ഒരു പ്രശ്നവുമില്ലാതെ ഇങ്ങനെ യാത്ര ചെയ്യുന്നു എന്ന് നിങ്ങൾ കരുതരുത്. ഈ രാജ്യത്തെ നിയമം വ്യവസ്ഥയും ഇവിടത്തെ ആളുകളുടെ യഥാർത്ഥ പേടിച്ചുള്ള ജീവിതം നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ട് മാത്രമാണ്. ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും രഹസ്യ prison വരെ നിലവിലുണ്ട്. പല മാധ്യമങ്ങളും ഇൻവെസ്റ്റിഗേറ്റ് ജേർണലിസ്റ്റിൽ ചെയ്ത പല ഡോക്യുമെന്ററീസും ചെക്ക് ചെയ്യാവുന്നതാണ്... ഒരു സാധാരണ യാത്രികനായി ആ രാജ്യത്തിലോട്ട് പോയി സാധാരണ കാര്യങ്ങൾ ചെയ്തു തിരിച്ചു തന്നാൽ ഒരു പ്രശ്നവുമില്ല. മറിച്ച് ഞാൻ ആ രാജ്യത്തെക്കുറിച്ച് മറ്റെന്തെങ്കിലും പറയാനോ അങ്ങനെ പറയുന്നത് അവർ കേട്ടാലോ പിന്നെ നിങ്ങൾ കാണുന്ന അവസ്ഥ അല്ലായിരിക്കും എനിക്കുണ്ടാകുന്നത്. തീർച്ചയായും ഈ രാജ്യം സുരക്ഷിതവും ഒക്കെ തന്നെയാണ് നിങ്ങൾക്ക് ഇവിടെ വന്ന് യാത്രയും ചെയ്യാം
@@hitchhikingnomaad just visit not ur busness about our politcs dude western media are betrayed my country for yrs learn politcs first how the world is run by usa propiganda
We are clean u act like as if india is clean please shut the fuck up eritreans will teach u how to clean your street ur bath room even we are very clean and civilized people it is not permanent problem we have yeah dirty see us in next ten yrs we have been suffered by proxy war from ethiopia and us and also saction we have every thing
എന്നെ ഏറ്റവും ആകർഷിച്ചത് ഏറ്റവും ദരിദ്ര രാജ്യമായിട്ടും കൃത്യമായ ശുചിത്വ സംവിധാനം ഇല്ലാഞ്ഞിട്ടും ഈ ജനത എത്ര വൃത്തി ആയിട്ടാണ് നഗരങ്ങളെയും മാർക്കറ്റുകളെയും കാത്തുസൂക്ഷിക്കുന്നത് എന്നതാണ് , നമ്മൾ ഇന്ത്യക്കാർ കണ്ടു പഠിക്കേണ്ട മാതൃക തന്നെയാണ് ...
Yes
വളരെ ശെരിയാ നിങ്ങൾ പറഞ്ഞത് 👍വൃത്തിയും വെടിപ്പും ഇല്ലെങ്കിൽ പിന്നേ ആ മനുഷ്യരെ അടുപ്പിക്കാൻ പറ്റില്ലാ
അതേ😊
ഇന്ത്യയിൽ വൃത്തി മാത്രമല്ല നാണവും ഇല്ല - വളരെ മാന്യൻമാരായ വലിയ കാറുകളിൽ യാത്ര ചെയ്യുന്ന മാന്യൻമ്മാർ പോലും ലിഗം പുറത്തിട്ട് മൂത്രമൊഴിക്കുന്നത് കാണാത്ത സ്ഥലം കാണില്ല
Worst thumbnail ever seen on malayalam🤌🏻
സൂപ്പർ മാഹിൻ സൂപ്പർ എഡിറ്റിംഗ് വീഡിയോ അടിപൊളി വീഡിയോ തകർത്തു മോനെ വീഡിയോ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉🎉🎉
🥰🥰
❤️
🙏🥰
ഹായ് മാഹീൻ ഇത് വരെ കാണാൻ സാധിക്കാത്ത പുതിയ കാഴ്ചകൾ, സൂപ്പർ വീഡിയോ
🥰
ഹായ് മാഹിയിൽ മാഹി വീഡിയോ വളരെ നന്നായിട്ടുണ്ട് താങ്ക്സ് ഫോർ എരിട്രിയ വീഡിയോ
മാഹിൻ ഏതൊരു രാജ്യത്ത് പോകുമ്പോഴും അവിടുത്തെ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കണം അതാണ് ഏറ്റവും നല്ലത് അങ്ങനെ നീ ചെയ്തിട്ടുണ്ടെങ്കിൽ നിനക്ക് അവിടെ കുറച്ചു ദിവസം കൂടെ നിൽക്കാം ആയിരുന്നല്ലോ അലെ കുട്ടി ഇനി വേറെ ഏത് രാജ്യത്ത് പോകണം എന്നാണെങ്കിൽ അവിടുത്തെ നിയമങ്ങൾ ശ്രദ്ധിച്ചു പോണേ വീഡിയോ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ❤❤❤❤❤അടുത്ത വീഡിയോ കാത്തിരിക്കുന്നു
തീർച്ചയായും
Athe ..ethayaalum pokuvalle..so niyamangal anusarichal avide korchoode nilkalo.. nilkunna athra njangalkum avdathe kaazhchakal kaanalo
ഞങ്ങളെ കാണിക്കാൻ വേണ്ടി നല്ല വണ്ണം കഷ്ടപ്പെടുന്നുണ്ട് മാഹീൻ
Thanks ❤❤❤
Love you brother... Take care of yourself. Your family is waiting at home
Yes, thank you
19:40 മുൾഹിയ ( my fav..)
Tnx bro for showing us our Beautiful Country Eritrea 🇪🇷 & my home town Keren. At 18 min i saw the place & my home 🏠 where i grown up & 2 womans( i try to saw them clearly but i can't. i guesse one of them was my mom😢). I feel a bit of Nostalgia 😞. It's been 8 years since i left my Homeland. Everything looks Changed💔. Btw u have a good content & Tnx a lot for showing us the reality in our Country.
My pleasure 😊
Im only wacthing travel vlog maheen, from Dubai,
I like his presentation &dedicatiin to travel
🥰❤️
പ്രിയ മാഹിൻ, ഒരു ക്ഷമാപണം നടത്താൻ വന്നതാണ്,, കാര്യം മറ്റൊന്നുമല്ല, രാവിലെ ഈ വീഡിയോ കണ്ടപ്പോ താഴെ ഒരു കമന്റ് ഞാൻ ഇട്ടിരുന്നു ', എരിട്രയ ക്കാർക്ക് നന്ദി, മാഹിൻ ആദ്യമായി സ്വന്തം pokettil നിന്ന് പൈസ എടുത്തു ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞ് '. ഇത്പോലെ യുള്ള ഒരു കമെന്റ് ഇന്നലെത്തെ വീഡിയോ ക്ക് താഴെ ഒരാൾ കമെന്റ് എഴുതിയതും അതിന് മാഹിൻ വികാരനിർഭരമായി കൊടുത്ത റിപ്ലൈ യും ഇന്ന് കാണാൻ ഇടയായി.. ഹൃദയത്തിൽ തൊട്ട് ഒരു കാര്യം പറയുന്നു, ഒരിക്കലും മാഹിനെ പരിഹസിക്കാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല അത്,, വെറുമൊരു തമാശ മാത്രം,, അത്രേയുള്ളൂ.. എന്നാലും മാഹിന്റെ മനസ്സിനെ അത് വേദനിപ്പിച്ചു എന്നറിഞ്ഞു. മാഹിന്റെ മനസ്സിനെ മുറിവേല്പിച്ച ആ ഒരു കമെന്റിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു..
ആരാണ് മാഹിൻ എന്ന് വ്യക്തമായി ബോധ്യമുണ്ട്.. മാഹിന്റെ മറ്റുള്ളരോടുള്ള സമീപനം വളരെ പ്രശംസനീയമാണ്, ആർക്കും വെറുക്കാൻ കഴിയാത്ത, എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ കഴിയുന്ന ഒരു പ്രത്യേക ക്യാരക്ടർ ആണ്.. മുമ്പിലുള്ളത് ഏത് അരിക്കൊമ്പൻ ആയാലും PT -7 ആയാലും ഒരു റൗണ്ട് പോലും വെടിവെക്കാതെ മയക്കി എടുക്കാൻ ഉള്ള മാഹിന്റെ കഴിവ് അപാരം തന്നെ യാണ്.. ഇനിയും ഒരുപാട് നല്ല വീഡിയോ കൾ ചെയ്യാൻ മാഹിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..
വളരെ സന്തോഷം.... എന്തായാലും ഞാൻ ഒക്കെയാണ്... ഒരിക്കലും കുറ്റബോധം തോന്നേണ്ട...താങ്കളുടെ ഈ സ്നേഹത്തിന് വളരെ സന്തോഷമുണ്ട്. എവിടേലും വെച്ച് എന്തെങ്കിലും നേരിട്ട് കാണാം
@@hitchhikingnomaad ഇന്ഷാ അള്ളാഹ്..
ഇവൻ പൈസ ചിലവാക്കി ഒന്നും തിന്നില്ല... ഓസിന് കിട്ടിയാൽ ആ സിഡും കുടിക്കും.... പിന്നെ🐓🐓🐓
@@hai7162 അ മൈരെ...... 😡
@@hitchhikingnomaad ente ponnu bro igane ulla ythrakalil mattullavarude Kayyil ninn kittunna fd & avar vangi tharunna fd okke Annu kananum enjoy cheyyanum enik ishttam paisa undel arkum vangi thinnam agane anel ningale video kanunnathil artham illa keep going man ❤️🙌
മോനെ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം... കണ്ടിട്ട് തന്നെ പേടി ആവുന്നു...... എവിടെ പോയാലും ശ്രദ്ധിക്കണം
❤️❤️
@@hitchhikingnomaad to be done 👍✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅ ✅✅✅✅✅✅ or not 🚭🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫 ki😊
നീ മീശ വളർത്തണം : മുടി പുരുഷന്മാരെപ്പോലെ വേണം. ഈ ഹെയർ സ്റ്റെയിൽ ആണുങ്ങൾക്ക് പറ്റില്ല. ഹറാം എന്ന് പറഞ്ഞത് കേട്ടില്ലേ. ശ്രദ്ധിക്കുക.😀😃😄
@@MohammedAli-uy3od മത പര മായി നോക്കു kaynkel. ഹറാം തന്നെ
Really awesome videos you have made in Eritrea! I do not speak Malayalam but these videos haven't failed to entertain me! Thank you for visiting and enjoying my homeland! Keep up the great work! വളരെ നന്ദി / የቕንየለይ ❤🇪🇷🇮🇳🇪🇷🇮🇳
So nice of you... I like your country and your people bro... So safe and peaceful....i hope one day your country will be having a very good time with the rule too
@@hitchhikingnomaad Thank you bro! ❤️🙏🏿
ആര് ശ്രദ്ധിക്കാൻ പറഞ്ഞിട്ടും കാര്യമില്ല ആര് ശ്രദ്ധിച്ചിട്ടും കാര്യമില്ല എന്തെങ്കിലും നമ്മൾക്ക് സംഭവിക്കാൻ ഉണ്ടെങ്കിൽ പടച്ചതമ്പുരാന്റെ കാവൽ ഉണ്ടെങ്കിൽ രക്ഷപ്പെടും ഇല്ലെങ്കിൽ എല്ലാം ബുദ്ധിമുട്ടിൽ വന്നു വിടും പടച്ചവനാണ് എല്ലാത്തിനും കാരണക്കാരൻ ഒരാളും നന്നാവട്ടെ അല്ലെങ്കിൽ അവനെ രക്ഷപ്പെടട്ടെ രക്ഷപ്പെടുത്തണേ എന്ന് പ്രാർത്ഥിച്ചത് കൊണ്ട് ഒരു കാര്യവുമില്ല ഓരോന്നിനും ഓരോ സമയങ്ങളുണ്ട് സമയത്ത് എന്തും ആർക്കും എങ്ങനെയും വരാം ഒരാളുടെയും സമയത്തെ നമ്മൾക്ക് അളക്കാൻ പറ്റുകയില്ല അല്ലാഹുവിന്റെ കാവൽ ഉണ്ടാവുകയും ചെയ്യും
🤲🏻🤲🏻
Appo praarthikkantaannaano. Apakadam untakkunnathum thamburaan aaano
ഹായ് സൂപ്പർ സ്റ്റാർ മാഹിൻ വളരെയധികം ഇഷ്ടപ്പെട്ട ഒരു വീഡിയോ സൂപ്പർ
നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയെക്കാൾ വലിയ സഞ്ചാരിയാണ്.
Good maheen bro❤
6:12 kayinja episode kamda valiya car all ath
This video was also too good… Mahene….
വളരെ സേഫ്റ്റി ഉള്ള മികച്ച ഒരു രാജ്യം 😁എന്റെ പൊന്നേ അവിടുത്തെ ജനങ്ങളുടെ ഒരു വിധി 😮
Thank you Maheen . Its a nice video. I am sorry to hear your experience in Police station. TC❤
It's my pleasure
Eritrea കാഴ്ചകൾ കാണാൻ ചുരുങ്ങിയത് ഒരു 2 ആഴ്ചകളെങ്കിലും വേണം.. അത്രയ്ക്ക് മനോഹരമാണ് മാഹിൻ ബ്രോയുടെ അവിടത്തെ കാഴ്ചകളുടെ അവതരണ ശൈലി ❤❤
❤️
15:26 good
Hi mahin
Sugalle
Take care 🥰
Hii ❤️
ദെ ചെക്കൻ വന്നു എല്ലാവരും വന്നോളൂ 🎉🎉🎉🎉🎉🎉
Tcr bro👍🤝🌹
Love from Palakkad ❤
പേര് മറന്നു പോയ സാധനം...5 എണ്ണം വാങ്ങിയത്....
Falafil 😊
ഉണ്ണിയപ്പം
❤️❤️
Game ഷോപ്പിലെ പെണ്ണ് പോളി saanam ❤❤ എന്താ സ്റ്റൈൽ😊😊 സൂപ്പർ മോഡൽ look..cute കുട്ടി 😂😂
👍
We care full bro ❤
Very nice....👍🙋👌♥️
More and more exciting, take care Mahin😍
Thank you so much 😀
Hitchhiking Nomad, you made it to Keren, the battlefield of the Second World War ?
You are good bro ;- )
See MARIAM DAYIRIT ( the merry inside a tree ) of KEREN, and the black MERRY of TUKILEHAS in KEREN, beside the Italian and British war cemetery from the second world war.
👍❤️❤️
മാഹിന്‍ bro ഉയിര്‍ 😍 😍 😍 😍 😍
ഓരോ സ്ഥലത്തും മാഹീൻ പോകുമ്പോൾ എക്‌സൈറ്റ് ആണ് അവിടുത്തെ ഏറ്റവും മനോഹരവും വർസ്റ്റും ആയ കാഴ്ച നിങ്ങളുടെ കാമറയിൽ ഉണ്ടാകും എന്ന് ഉറപ്പല്ലേ ❤❤❤q
❤️❤️
Please dont put negative energy here we are good pleace clean your street first
@@freweiniteklemariam8055 what are you talking about.
SGK polum ethatha sthalath
Mahin ethi etra abhinantichalum mathiuyavilla
super 💖💝♥️
തമിയ... ഫലാഫിൽ..
🌹🌹🌹👍 Careful broo... Nice video 👌🙏👍
🥰
ഇത് രാവിലെ കണ്ട epeesodanallo പിന്നെന്തേ dlt ആക്കി. വീണ്ടും വിട്ടേ
ഞാനും അതാ ആലോചിച്ചോണ്ടിരുന്നെ...
സമയം മാറി ഇട്ടതാ
@@hitchhikingnomaad പക്ഷേ ഞാൻ ഫ്രീ ആയിരുന്നു. ഫുൾ കണ്ടു 😊
@@business_circle ഒന്നുടെ കണ്ടോ അപ്പൊ 😂😂
Irithriyakaar. Gulfil. Oru. Paafe. Undallo
പേരക്ക ജ്യൂസ് നോട് വല്ലാത്ത ഇഷ്ടാണല്ലോ അതന്നാ
Hai Maheen
Bro stay safe and adhere and respect all country rules . Better to stay safe than be sorry.
👍❤️
Hi bro ❤️ super
Hii ❤️
ഫലാഫിൽ
Heeeeeeeeeeyyy❤️💯
Maheen ❤
❤️
Nice bro 😊
Thank u ❤️
❤️🙌
👍🙋👌♥️.............
താമിയ ഫിലാഫിൽ
Ethane filaafil. Ennu. Parazyum
❤😂great
Yes
Avduthe plus ponit
Clean
Hi bro❤
Hello
👌👌👌
ഹായ് ബ്രോ
Hii ❤️
ആരും കാണിക്കാത്ത രാജ്യം
Algeria🇩🇿libiya🇱🇾tunisa 🇹🇳
Edhu ravila njan kandathano?
Onnu koodi kaanam
Tkkkk
👍👍👍👍
❤❤❤🥰🥰☺👍👍🤝
🙌🏻👍
ടീച്ചറിനെ കണ്ടാൽ ഒരു മലയാളി ലുക്ക് ഉണ്ട്
👍🙌
Jeevan panayam vech engane video yedukano bro
I live for this bro
Keralam ithu pole akathirikkatte
Next condry north Korea 🇰🇵
🎉🎉🎉
Ennalum internet illathe naadh yendh rasam aairikkum alle.... Aarum mobile phone'il busy aairikilla...yendh swastamaya jeevidham aairikkum alle😅😅
Ee വീഡിയോ ഡിലീറ്റ് ആക്കിയത് എന്തിനാ
Omg😵💫😵💫😵💫
ഈ വീഡിയോ രാവിലെ പോസ്റ്റ് ചെയ്തു ഇരുന്നോ? 🤔
Nice
🥰
Hello ❤
Hii ❤️
Apo innale ngt vannatho
🎉
എന്റെ അനുഭവത്തിൽ eritriyakkar സപ്പോർട്ടിങ് മനോഭാവം ഇല്ലാത്തവർ ആണ്
Falafel
നിയമങ്ങൾ അനുസരിക്കുക ഇനിയും ഒത്തിരി രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഉള്ളതല്ലേ
❤️👍
👍😍😍✌️✌️🥰🥰🔥👌👌👌👌
എരിത്രിയനെ ഓവറായിട്ട് പറഞ്ഞ് ഭീകരത സൃഷ്ടിക്കല്ലേ വ്യൂവേർസ് കൂടാനാണെങ്കിൽ വേറെ എന്തൊക്കെ മാർഗമുണ്ട് എരിത്രിയക്കാർ ഇഷ്ടം പോലെ ഉണ്ട് സൗദിയിൽ ആണും പെണ്ണും നല്ല മനുഷ്യരാണ് നീ പറഞ്ഞ് പേടിപ്പിക്കല്ലേ
Eritrea old history paranjadha..
Maheen 👌Traveler🤲🏻
സത്യം പറഞ്ഞാൽ അധികം പറഞ്ഞ പേടിപ്പിച്ചിട്ടില്ല എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഞാൻ ഇങ്ങനെ വിലസി സുഖമായി ഒരു പ്രശ്നവുമില്ലാതെ ഇങ്ങനെ യാത്ര ചെയ്യുന്നു എന്ന് നിങ്ങൾ കരുതരുത്. ഈ രാജ്യത്തെ നിയമം വ്യവസ്ഥയും ഇവിടത്തെ ആളുകളുടെ യഥാർത്ഥ പേടിച്ചുള്ള ജീവിതം നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ട് മാത്രമാണ്. ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും രഹസ്യ prison വരെ നിലവിലുണ്ട്. പല മാധ്യമങ്ങളും ഇൻവെസ്റ്റിഗേറ്റ് ജേർണലിസ്റ്റിൽ ചെയ്ത പല ഡോക്യുമെന്ററീസും ചെക്ക് ചെയ്യാവുന്നതാണ്... ഒരു സാധാരണ യാത്രികനായി ആ രാജ്യത്തിലോട്ട് പോയി സാധാരണ കാര്യങ്ങൾ ചെയ്തു തിരിച്ചു തന്നാൽ ഒരു പ്രശ്നവുമില്ല. മറിച്ച് ഞാൻ ആ രാജ്യത്തെക്കുറിച്ച് മറ്റെന്തെങ്കിലും പറയാനോ അങ്ങനെ പറയുന്നത് അവർ കേട്ടാലോ പിന്നെ നിങ്ങൾ കാണുന്ന അവസ്ഥ അല്ലായിരിക്കും എനിക്കുണ്ടാകുന്നത്. തീർച്ചയായും ഈ രാജ്യം സുരക്ഷിതവും ഒക്കെ തന്നെയാണ് നിങ്ങൾക്ക് ഇവിടെ വന്ന് യാത്രയും ചെയ്യാം
@@hitchhikingnomaad just visit not ur busness about our politcs dude western media are betrayed my country for yrs learn politcs first how the world is run by usa propiganda
👌😁
ഇത്ര റിസ്ക്കിൽ യാത്ര ചെയ്യുന്ന
മാഹിന് സബ്സക്രൈബർ
കുറവും ആഢംബര വാഹനത്തിൽ
സഞ്ചരിച്ച് ബഹളമുണ്ടാക്കുന്നവർക്ക്
കൂടുതലും
❤
❤️
റോഡിൽ careless ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ വേണമെങ്കിൽ '.. അപ്പൊ അർത്ഥം very careful ആയിരിക്കണം എന്നല്ലേ ഉദ്ദേശിച്ചത്..
👍
Poli❤❤
ഭയമില്ലാതെ രാത്രിയിൽ സ്ത്രീകൾക്ക് നടക്കണമെങ്കിൽ ആ രാജ്യം സുരക്ഷിത രാഷ്ട്രം എന്ന് പറയാം ....ഗൾഫ് രാജ്യങ്ങൾപോലെ
👍
ആ രാജ്യത്തു മലയാളികൾ ഇല്ലേ
Careless ഇല്ലാതെ എന്നല്ല Careless ആയി എന്നാണ് പറയേണ്ടത്
Fila fil anu
മാഹീൻ bro ആ ബാത്‌റൂമിൽ നിന്നൊക്കെ കുളിക്കാതെ ഇരിക്കുന്നതാ നല്ലത്. വല്ല അസുഖവും പിടിക്കും ട്ടാ. 😝
👍❤️
We are clean u act like as if india is clean please shut the fuck up eritreans will teach u how to clean your street ur bath room even we are very clean and civilized people it is not permanent problem we have yeah dirty see us in next ten yrs we have been suffered by proxy war from ethiopia and us and also saction we have every thing
മാഹീൻ നിന്നെ ഇഷ്ടപെടുന്നവരെ ഭയപെടുത്തുന്ന ക്യാപ്ഷൻ ഇടാതിരിക്കുക
തീർച്ചയായും... ക്ഷമിക്കണം.... എന്റെ ഈ കോപ്രായങ്ങൾ കണ്ട് ദയവ് ചെയ്ത് വെറുക്കരുത് എന്ന അഭ്യർത്ഥന ഉണ്ട് ❤️👍😊
Filafil
Hlo
⚡️⚡️⚡️
❤❤❤❤😅
❤️
ആ മാർക്കറ്റിൽ കണ്ട് ഇലയുടെപേരാണ് മുലൂഖിയ
ഫാലാഫിൽ 😂😂