ഇത്രിയും ദരിദ്രനായ ബ്ലോഗർ നീ മാത്രമാണ് ഒരു വർണ്ണ പകിട്ടും ഇല്ല എന്നാൽ ആ രാജ്യത്തിന്റെ നെമ്പരവും സന്തോഷവും ദുഃഖവും എല്ലാം പകർന്നു തന്ന തരുന്ന നിനക്ക് കോടി ചുംബനങ്ങൾ
ഹലോ മാഹി ഏറെട്ടിയാൽ നിന്നുംരക്ഷപ്പെട്ടു അല്ലേ സുഖമായി എത്തി അല്ലേ അവസാനത്തെ വീഡിയോ കാത്തുനിൽക്കുകയായിരുന്നു മാഹി ഒരു മഹാ മനുഷ്യൻ തന്നെ ഒരു പേടിയുമില്ല അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു മനുഷ്യൻ അതാണ് മാഹിൻ അടിപൊളി വീഡിയോയ്ക്ക് വേണ്ടി കാത്തു നിൽക്കുന്നു ഇനി എങ്ങോട്ടാണ് യാത്ര യാത്രകൾ സന്തോഷമാകട്ടെ എല്ലാ ഭാഗങ്ങളും നേരുന്നു🎉🎉🎉🎉🎉❤❤❤❤🥰🥰🥰
ഒരു കുട്ടിയും മില്ലാത്ത ഒരു സഞ്ചാരിയുടെ നിലപാടിൽ ആണ് മാഹിൻ ഇപ്പോൾ പോകുന്നത് ഒരു മെച്യൂരിറ്റി ഉണ്ട്. അതു കളയണ്ട - ഭാവിയിൽ ഗുണം ചെയ്യും. സഞ്ചാരി സഞ്ചാരി ആകുക .
@@hitchhikingnomaad അങ്ങനെ എത്താണെ മഗ്രിബ് രാജ്യളിൽ മുഴുവൻ കയറണം ഈജിപ്‌ത് പോയതാ ലിബിയ ചിലപ്പോൾ പോവാൻ പറ്റില്ലാ അതൊഴിച്ചു അൽജീരിയ tunasia മൊറൊക്കോ മൗറിട്ടാനിയ മൗരിട്ടാനിയയിലെ അതി സാഹസികമായ സഹാറ ട്രൈൻ യാത്ര നുമാദിനേ പോലെ ഒരാൾക്ക് പറ്റിയ യാത്ര 💚
ഒരു സംശയം ബ്രോ Eritrea നിന്നും ആർക്കും പുറത്തു പോകാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് അവിടുത്തെ ആൾകാര് ദുബായിലും പല പല സ്ഥലങ്ങളിലൊക്കെ ജോലിക്ക് പോണത്????
. എറിട്രീക്കാർക്ക് എല്ലാവർക്കും പാസ്പോർട്ട് ഇല്ല എന്നല്ല ഞാൻ പറഞ്ഞത് . പക്ഷേ എറിട്രിയയിൽ ജനിക്കുന്ന ആളുകൾക്ക് അവിടത്തെ ഭരണം പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ( ചില പ്രതേക സന്ദർഭങ്ങൾ ഒഴിച്ചാൽ, ആ സന്ദർഭം എന്താണെന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ) പിന്നെ പാസ്പോർട്ട് കൊണ്ട് ഖത്തറിൽ മറ്റു അറബ് രാജ്യങ്ങളിലും കുറേ ആളുകൾ ഉണ്ട്. ആ ആളുകൾക്കെല്ലാം പാസ്പോർട്ട് കിട്ടിയത് തന്റെ രാജ്യത്തിൽ നിന്നല്ല.. അവർ നാട് കടന്നിട്ട് മറ്റു രാജ്യങ്ങളിൽ പോയിട്ട് പാസ്പോർട്ട് കരസ്തമാക്കും. ( eritrea embassy vazhi )
അതേല്ലോ.... റഷ്യക്കാരോട് ചോദിച്ചാൽ മതി. ചൈനയും അത് പോലെ ഒക്കെ തന്നെയാണ്... പുറമെ അവർ dictatorship countries എന്ന് പറയില്ലാന്ന് മാത്രേ ഉള്ളു. ഞാൻ ഉദ്ദേശിച്ച രീതി മനസ്സിലായന്ന് വിചാരിക്കുന്നു. Normally china states that they are Democratic and russia also say that Democratic
തീർത്തും അപരിചിതമായിരുന്ന ഒരു രാജ്യത്തെ പരിചയപ്പെടുത്തിയത് മാഹീൻറെ മിടുക്കാണ്.. Congratulations, keep going young man
❤️❤️
ഇത്രിയും ദരിദ്രനായ ബ്ലോഗർ നീ മാത്രമാണ് ഒരു വർണ്ണ പകിട്ടും ഇല്ല എന്നാൽ ആ രാജ്യത്തിന്റെ നെമ്പരവും സന്തോഷവും ദുഃഖവും എല്ലാം പകർന്നു തന്ന തരുന്ന നിനക്ക് കോടി ചുംബനങ്ങൾ
❤️❤️
അഞ്ചു ദിവസം കൊണ്ട് ആ രാജ്യത്തിന്റെ ഏകദേശം കാഴ്ചകൾ കാണിച്ചതിന് നന്ദി.... പുതിയ വീഡിയോകൾക്ക് ആയി കാത്തിരിക്കുന്നു
നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പ്രിയ മാഹീൻ അഭിനന്ദനങ്ങൾ
Thank you Maheen for bringing this country in front of the people.....great effort... Keep going... Best wishes....👍.
My pleasure 😊
Hey man thanks for Eritrea videos Evidem kittatha evidem kanatha kurach athikam kaychakal ayirunnu keep going ❤🙌
❤️❤️
ഹലോ മാഹി ഏറെട്ടിയാൽ നിന്നുംരക്ഷപ്പെട്ടു അല്ലേ സുഖമായി എത്തി അല്ലേ അവസാനത്തെ വീഡിയോ കാത്തുനിൽക്കുകയായിരുന്നു മാഹി ഒരു മഹാ മനുഷ്യൻ തന്നെ ഒരു പേടിയുമില്ല അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു മനുഷ്യൻ അതാണ് മാഹിൻ അടിപൊളി വീഡിയോയ്ക്ക് വേണ്ടി കാത്തു നിൽക്കുന്നു ഇനി എങ്ങോട്ടാണ് യാത്ര യാത്രകൾ സന്തോഷമാകട്ടെ എല്ലാ ഭാഗങ്ങളും നേരുന്നു🎉🎉🎉🎉🎉❤❤❤❤🥰🥰🥰
Chettante video ക്കു വേണ്ടി waiting ayirunnu
4 :30 ആകാത്തത്
കൊണ്ട് ചേട്ടന്റെ പഴയ shorts കണ്ടു motive ആയി വന്നപ്പോൾ ഇന്നത്തെ വീഡിയോ വന്നു 🥰🥰🥰🥰🥰
🥰
4k sub ullappol subscribe ചെയ്തതാണ് ഇത് വരെ ഒരു ബോറടിയിയും തോന്നാത്ത ഒരു ചാനെൽ ആണ് ചേട്ടന്റെ
പിന്നെ കരിക്കും
@@gamingwithironman4108 വളരെ സന്തോഷം ബ്രോ ❤️❤️
ഹായ് മാഹീൻ, ഈ അഞ്ചു ദിവസം ഒരുപാടു കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു, സൂപ്പർ വീഡിയോ
❤️🥰
ഇന്നത്തെ വീഡിയോയും കസർത്തി
അഭിനന്ദനങ്ങൾ
എറിടിയൻ യാത്ര പൊളി ആയിരുന്നു. വീഡിയോ കണ്ട് കൊണ്ടയിരുന്നപ്പോൾ മാഹിൻറെ കൂടെ നടക്കുന്ന അതേ ഫീൽ. Super da, ശുഭദിനം
Valare nalla vidiyo full kanarudu
👍👍👍🇪🇹🇪🇹🇪🇹مشاله مشاله
Maheen oru puliyanu...God bless you
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ആളുകളും വൃത്തി ഉള്ള ആഫ്രിക്കൻ രാജ്യം
Thanks a lot 👍❤
ലോക ജനാധിപത്യ സത്യം മനസ്സിലാക്കിയ കുട്ടന്.. പ്രാർത്ഥനകൾ....🎉
❤️
I really appreciate yr hard work in bringing new information of such countries. Awaiting to see another country..All the best.
Thank you so much 😀
Supper maaheen
Katta fan bro .... waiting new videos 😍😍😍
Welcome back to Ethiopia 🇪🇹❤ 🇮🇳
🌹Eritrea 🌹. Thank you broo 👍👍👍🙏
Thank you too
കഴിഞ്ഞദിവസം ഞാൻ ഇട്ട കമെന്റ് എന്നെ എറിൽ കയറ്റി 🤣🤣🤣
Super ♥️💖💝
Mone maheene Erithriyayil,Rajasthanikalum, gujarathikalum,maharashtra kachileyum,Aallkkar nadathunna gold maining veedio pratheeshichu,Ellam niyamavirudham Aayittanu Avar nadathunnathu, Atharathilulla veedio pratheeshichirunnu,
Namllee kutty machanneee
Nice......👍🙋👌♥️
ഇനി എങ്ങോട്ടാ അടുത്ത യാത്ര
Hi mahin❤❤❤❤
Hi bro ❤ super
Super video bro
Thanks bro 😊
🌹🌹🌹❤
First comment ❤
❤️👍
ini Europelek avatte aduthayathra bro
നിനക്ക് നിന്നെ തിരയാൻ ഈ യാത്ര തന്നെ ധാരാളം..❤
💯
ഒരു കുട്ടിയും മില്ലാത്ത ഒരു സഞ്ചാരിയുടെ നിലപാടിൽ ആണ് മാഹിൻ ഇപ്പോൾ പോകുന്നത് ഒരു മെച്യൂരിറ്റി ഉണ്ട്. അതു കളയണ്ട - ഭാവിയിൽ ഗുണം ചെയ്യും. സഞ്ചാരി സഞ്ചാരി ആകുക .
👍❤️
ലത്വയിലേക്ക് വരുമ്പോൾ കാണണം
അടുത്ത് ഏത് രാജ്യത്താണ് പോകുന്നത്?
Katta waiting......🤍
Hi mahin ❤
മുടി നന്നായിട്ടുണ്ട് വെട്ടി കളയരുതെ..
❤❤❤
😀❤️
Super 👍🥳
ആരും പോകാത്ത രാജ്യത്തേക്ക് പോകാൻ നോക്കുക..😊
👍❤️
അല്ലേ അത് ഇപ്പോൾ എവിടെ ,,,,,,,🤔
ഹരിതാഭം
Ikka poli ❤
🥰
Enik Nenne kanahmo entha vaziii...👤👤👋
ഹായ് ബ്രോ
Mahin.. adikam arum pokatha latin american countriesil visit cheyu.
After ആഫ്രിക്ക
മാഹിൻ ബ്രോ ഉത്തരകൊറിയയിലേക്ക് പോകുമോ
venamenkil avn avidem pokum😅
ഉത്തരമുള്ള കൊറിയയിലേക്ക് പോകും😂
❤❤❤☺👍👍
Eritriya bayankaraa cleenaanalloooo
👌👌👌👌👌👌👌👌👌👌
HAI 🙏❤️🌹🙏
Supar broooooo
🥰
🥰🥰🥰
🤟
Super
🎉🎉
എറിത്രിയ എനിക്ക് ഇഷ്ടപ്പെട്ടു
❤️❤️
💜💜👌👌
Mone poliii
ലക്ഷ്മികുട്ടിയേ ഉടൻതന്നെ തിരിച്ച്വിളിക്കണം ഇല്ലെങ്കിൽ ഞങ്ങൾആരുംവിഡിയോകാണില്ല
ലക്ഷ്മിയും ഫാത്തിമ യും ഇനി തിരിച്ചു വന്നാൽ ഞമ്മള് തിരിഞ്ഞു നടക്കും.. മാഹിൻ ഒറ്റക്ക് മതി..
😊😍
നി കൊള്ളാല്ലോ
അപ്പോൾ അരുണിമയോ 😄
🥴🥴
🤗
❤️
👍🤲🏻
ഭയമുള്ള ടത്ത എങ്ങനെ സമാധാനത്തിൽ ജീവിക്കുo മാഹീനെ
👍
❤️
എത്തോപ്പിയയിൽ നിന്ന് സൗത്ത് സുഡാൻ അവിടെ നിന്ന് സെൻഡറൽ ആഫ്രിക്കയിലേക്ക് അവിടെ നിന്ന് നെയ്‌ജർ അവിടെ നിന്ന് അൽജീരിയയിലെക്ക് 🤗🤗🤗🇩🇿ജസാഹിർ
Good suggestion... Also my fav places
@@hitchhikingnomaad അങ്ങനെ എത്താണെ മഗ്രിബ് രാജ്യളിൽ മുഴുവൻ കയറണം ഈജിപ്‌ത് പോയതാ ലിബിയ ചിലപ്പോൾ പോവാൻ പറ്റില്ലാ
അതൊഴിച്ചു അൽജീരിയ tunasia മൊറൊക്കോ മൗറിട്ടാനിയ മൗരിട്ടാനിയയിലെ അതി സാഹസികമായ സഹാറ ട്രൈൻ യാത്ര
നുമാദിനേ പോലെ ഒരാൾക്ക് പറ്റിയ യാത്ര 💚
WHAT IS NEXT.? NORTH KOREA!
Good
😊
വീണ്ടും ഇൻജീറ കഴിക്കാൻ പോവുന്നോ 😭😭😭😄
മാഹീനെ, പോവാൻ വേണ്ടി പോകണ്ട, പോയാൽ മതി
മിക്കവാറും ടിവി അവതാരകർ ഒക്കെ ഇങ്ങനെ തന്നെയാണ് പറയുന്നത്
നമ്മൾ ഒക്കെ അനുഭവിക്കുന്ന FREEDOM എത്ര വിലപ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്
Vattayo?
Hii
അടുത്തത് നൈജീരിയ
പാകിസ്താനില്‍ പോകാന്‍ tray ചെയ്യു
Bro Ethiopia യിൽ multiple entry vist visa (90ദിവസത്തെ)ആണോ?
അതെ
നീയാണ് എതാർത്ഥ ട്രാവൽ vloger
👍👍
❤😂🎉
Boeing 787 dreamliner your flight
ഹ ഉഗ്രൻ നല്ല കാഴ്ചകൾ
🥰
അതിമനോഹരമായ അവതരണം കണ്ടിരിക്കാനും കാര്യങ്ങൾ അറിയാനുമായി.
Tkkkkk
Eritriya mango
ആ നല്ല കാഴ്ചകൾ തീർന്നല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു
ഫ്ലൈറ്റിൽ ആളുകൾ കുറവാണല്ലോ?
👍🏻👍🏻
ഒരു സംശയം ബ്രോ
Eritrea നിന്നും ആർക്കും പുറത്തു പോകാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് അവിടുത്തെ ആൾകാര് ദുബായിലും പല പല സ്ഥലങ്ങളിലൊക്കെ ജോലിക്ക് പോണത്????
വീഡിയോ ഫുൾ കാണുക അപ്പോൾ ഉത്തരം കിട്ടും 😃
.
എറിട്രീക്കാർക്ക് എല്ലാവർക്കും പാസ്പോർട്ട് ഇല്ല എന്നല്ല ഞാൻ പറഞ്ഞത് .
പക്ഷേ എറിട്രിയയിൽ ജനിക്കുന്ന ആളുകൾക്ക് അവിടത്തെ ഭരണം പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ( ചില പ്രതേക സന്ദർഭങ്ങൾ ഒഴിച്ചാൽ, ആ സന്ദർഭം എന്താണെന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് )
പിന്നെ പാസ്പോർട്ട് കൊണ്ട് ഖത്തറിൽ മറ്റു അറബ് രാജ്യങ്ങളിലും കുറേ ആളുകൾ ഉണ്ട്. ആ ആളുകൾക്കെല്ലാം പാസ്പോർട്ട് കിട്ടിയത് തന്റെ രാജ്യത്തിൽ നിന്നല്ല.. അവർ നാട് കടന്നിട്ട് മറ്റു രാജ്യങ്ങളിൽ പോയിട്ട് പാസ്പോർട്ട് കരസ്തമാക്കും. ( eritrea embassy vazhi )
മാഹീൻ സംസാരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ തനി നെടുമങ്ങാടൻ ഭാഷ
❤️❤️
❤
❤️
ആ പേരക്ക ജ്യൂസിൽ എന്താ ഉള്ളത്
സൊമാലിയ സുഡാൻ പോകാൻ പറ്റുമോ ബ്രോ പോകുമോ ❤
Sudan already പോയി
യുദ്ധത്തിൽ ഒരു vlog ഞാൻ കണ്ടട്ടുണ്ട് അപ്പോൾ Next Somalia
സൊമാലിയൻ യാത്ര ചെയ്യുന്നില്ലേ
Sure
കിഴക്കൻ ആഫ്രിക്ക കാണിക്കു മാഹിൻ
തീർച്ചയായും
Liberia lu pokoooo
Sure
നിന്റെ ഓഞ്ഞ thumbnail ഒന്ന് മാറ്റമോ
Somaaliya. Kazichakal. Kondu. Varu
എവിടെപ്പോയാലും ലാസ്റ്റ് എത്യോപ്യ ലേക്ക് മടങ്ങി പോകുന്നത് അവിടെ അരുണിമയുണ്ട് അല്ലേ അവളെക കാണാനാണോ🤔🤔
അവർ തമ്മിലുള്ള അന്തർധാര സജിവം ആണോന്നോര് സംശയം 😂
@@sulaikha907ചർദ്ദിച്ചത് തിന്നാൽ വലിയ ഇഷ്ടമാണ് അല്ലെ ?? മാഹിനെ കൊണ്ടും തീ ററിക്കാനുള്ള വെമ്പലും ഉണ്ടല്ലേ )?
@@jameelak3046 ഒരു ജോക്ക് പറഞ്ഞാൽ പോലും മനസിലാകാത്ത തന്നെ പോലുള്ള മലരുകളോടു എന്തുപറയാൻ 🙄
എത്യോപ്യായിൽ. എല്ലാവരും പൈസ ചോദിക്കും.. അതാണ് കുഴപ്പം.. ഡോളർ. ഡോളർ
Yes
റഷ്യയും, ചൈനയും, സെച്ചാധിപത്യമുള്ള രാജ്യങ്ങളാണോ?
അതേല്ലോ.... റഷ്യക്കാരോട് ചോദിച്ചാൽ മതി. ചൈനയും അത് പോലെ ഒക്കെ തന്നെയാണ്... പുറമെ അവർ dictatorship countries എന്ന് പറയില്ലാന്ന് മാത്രേ ഉള്ളു.
ഞാൻ ഉദ്ദേശിച്ച രീതി മനസ്സിലായന്ന് വിചാരിക്കുന്നു.
Normally china states that they are Democratic and russia also say that Democratic
ചുരുങ്ങിയ ചിലവിൽ ദുരിതം സഹിച്ച് യാത്ര ചെയ്യുന്ന മറ്റ് യൂ ട്യൂബർ വളരെ കുറവ്
ദുരിധം ഇഷ്ട്ടപ്പെട്ടു കൂടിയാണ് ചെയ്യുന്നത് എന്ന് കൂടി ഉൾപ്പെടുത്തുന്നു ❤️
ആഫ്രിക്കയിൽ പോയി നല്ല വന യാത്ര നടത്ത്.എലിയും, പുലിയും ഇല്ലത്ത ആഫ്രിക്കയോ 😂😂