ഈ വീഡിയോ കൊണ്ട് യൂട്യൂബ് വർക്ക് മാത്രമേ പ്രയോജനമുള്ളൂ. കാരണം പ്ലാന്റുകൾ വാങ്ങാൻ വരുന്നവർ കത്തുകാർ മാത്രം അല്ലല്ലോ? ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് കളുടെ വില കൂടി പറഞ്ഞാൽ മാത്രമല്ലേ അവനവന്റെ ബഡ്ജറ്റിൽ ഒതുങ്ങിയ പ്ലാന്റുകൾ ഉണ്ടെങ്കിൽ വാങ്ങാൻ വരാൻ പറ്റുകയുള്ളൂ. വിലകൂടിപറഞ്ഞ് ജനങ്ങൾക്ക് ഉപകാരമുള്ള തരത്തിൽ വീഡിയോ ചെയ്യാൻ ശ്രമിക്കുമല്ലോ?
Brazil nut seedlings available ano
ഒടുക്കത്തെ വിലയും നിലവാരമില്ലാത്ത പ്ലാന്റുകളും... ഞാൻ പോയതാണ്
അയാളുടെ വർത്താനം കേട്ടാൽ ഇത് മുഴുവൻ വാങ്ങാൻ തോന്നും
Evide rate kuduthal anu doubt undengil poyi nokkam 😊
ഈ വീഡിയോ കൊണ്ട് യൂട്യൂബ് വർക്ക് മാത്രമേ പ്രയോജനമുള്ളൂ. കാരണം പ്ലാന്റുകൾ വാങ്ങാൻ വരുന്നവർ കത്തുകാർ മാത്രം അല്ലല്ലോ? ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് കളുടെ വില കൂടി പറഞ്ഞാൽ മാത്രമല്ലേ അവനവന്റെ ബഡ്ജറ്റിൽ ഒതുങ്ങിയ പ്ലാന്റുകൾ ഉണ്ടെങ്കിൽ വാങ്ങാൻ വരാൻ പറ്റുകയുള്ളൂ. വിലകൂടിപറഞ്ഞ് ജനങ്ങൾക്ക് ഉപകാരമുള്ള തരത്തിൽ വീഡിയോ ചെയ്യാൻ ശ്രമിക്കുമല്ലോ?
ഒരു തൈയും പേര് കേട്ട് വാങ്ങരുത്, രുചിച്ച് നോക്കി, വെറൈറ്റി നോക്കിപ്പിച്ച് വാങ്ങിയാൽ മതി
ഈ വീഡിയോ കണ്ടു വെളിച്ചം കണ്ടു ഈയാം പാറ്റ പോകുന്നത് പോലെ ആരും പോയി പെടേണ്ട, akhil exotica ആളുകളെ ചതിക്കാൻ മിടുക്കൻ ആണ്
വില പറയാതെ ചെടി കാണിക്കുന്നത് താൽപര്യം നശിപ്പിച്ചു... Try to be more transparent and frank....
Palathum onninum kollilla
നേരിട്ട് പോകാൻ ഞങ്ങൾക്ക് അറിയാം നീ പിന്നെ എന്തു ഉണ്ടാക്കാൻ പോയതാ
ഇതാണ് ഉടായിപ്പ് exotica... ഇയാൾ പറയുന്ന പല പ്ലാന്റും ഇവിടെ കായ്ച്ചിട്ടില്ല എന്നിട്ടും ഇയാൾ പറയുന്നു നല്ല സൂപ്പർ ടേസ്റ്റ് ആണെന്ന് 😂😂😂😂😊