'' അതൊന്നും പറയാന്‍ പറ്റില്ല, അതൊക്കെ സസ്പെന്‍സാ '' നല്ല ക്യൂട്ട് മറുപടി . ശരിക്കും നിഴല്‍ സിനിമയിലെ ക്യാരക്ടര്‍ പോലെ തന്നെ.. സ്വന്തം ശബ്ദത്തില്‍ അഭിനയിച്ചു ♥
@@abcxyz-kl8fg ആയ്യോാ ആണോ അറിഞ്ഞില്ല. ആ അവതരികയുടെ Facial expression ഒന്ന് നോക്കു അല്ലാതെ നിങ്ങളുടെ കാഴ്ചപ്പാടിൽ അവിടെ വട്ടമേശ സമ്മേളനം ഒന്നും അല്ല നടക്കുന്നത് ഇത്രയും serious ആയ ഭാഷ അറിവുകൾ വിളമ്പാൻ 😌
Do some homework before you interview a celebrity kid. He is not a boy of few words. It is your problem of not asking the right questions, taking this interview lightly without studying him and his past achievements.
വിദേശത്ത് ജീവിച്ചിട്ടും നന്നായി മലയാളം പറയാൽ മോനെ പഠിപ്പിച്ച മാതാപിതാക്കൾക്ക്🙏🙏🙏🙏
He is frm mannarkkad, palakkad.
@@adarshvasudev2015 നോ. മലപ്പുറം. നിലമ്പൂർ
@@adarshvasudev2015 thenga..irangi poda..ninakk abimanikkan chanakam sandeep warrier und .ath mathi
'' അതൊന്നും പറയാന്‍ പറ്റില്ല, അതൊക്കെ സസ്പെന്‍സാ ''
നല്ല ക്യൂട്ട് മറുപടി . ശരിക്കും നിഴല്‍ സിനിമയിലെ ക്യാരക്ടര്‍ പോലെ തന്നെ.. സ്വന്തം ശബ്ദത്തില്‍ അഭിനയിച്ചു ♥
ഇത് കണ്ടുകൊണ്ട് ചെറുതായി ചിരിക്കുന്നവർ ആരൊക്കെ ഉണ്ട് 😀
ആൾ മലപ്പുറംകാരൻ ആണോ ന്നൊരു doubt ഓന്റെ വർത്താനം 😂😂 കൊയപ്പല്ല രസണ്ട്...!!😂
@@hashly9131mammide veed Kozhikode & pappade veed Malappuram 😀
@@sariyacv1516 Adipoli 😂❤
@@hashly9131 😁
കുട്ടി ഒട്ടും പിടി കൊടുക്കുന്നില്ല... Diplomatic മറുവടി..🥰❤
ഒരുപാട് ചുരണ്ടി നോക്കി 😂
എനിക്ക് മാത്രം ആണോ
5 മാസതിന് ശേഷം recommended ആയി വരുന്നത്
👇🏻👍🏻👍🏻
Enkm vannu
Enikum
Enikkum😜
Me to
Enikkum vannu😊
എല്ലാത്തിനും ഒറ്റ്റ വാകിൽ മറുപടി പറഞ്ഞു ചെക്കൻ തകർത്തു
നിഴൽ movie കണ്ടിട്ട് വന്നവരുണ്ടോ?
Yes
bro evide kittum
Telegramil kittum
Prime lu nd
Illa😌
"എനിക്ക് വേറേം കഥയറിയാം" 😇
😇
Avide anu njan pedichath🙄🙄
@@vanikrishna4906 sathyam
😮
Avide vecha madhi purath parayanda 😁😁
പക്വതയുള്ള അറ്റിട്യൂട് 🔥
*ചെക്കൻ തകർത്തു 🔥..*
**ഇവിടെ വരാൻ കുറച്ച് താമസിച്ചെങ്കിലും നിരാശയിൽ മടങ്ങി പോയില്ല😍**
എനിക്ക് baygara ഇഷ്ടം ആയി മോനെ 😘😘സിനിമ abinayuvum ഇഷ്ടം ആയി 😘
Me too😃
Innle movie kandu cute monu 🥰monute ചിരി അടിപൊളി 😘
അതൊന്നും പറയാൻ പറ്റില്ല. അത് suspense ആണ്😊🤗😊🤗😊
എനിക്ക് വായിക്കാൻ മാത്രേ അല്ലെ സാറെ അറിയൂ, പറയാൻ അറിയില്ലലോ. 😆😆🔥🔥
നിഴൽ മൂവി കണ്ടിട്ട് ഈ കുട്ടിയുടെ ഫോട്ടോ കണ്ടിട്ട് വന്നിട്ട് കാണുന്നവർ ഉണ്ടോ
ഞാൻ ഉണ്ടേ...😊😊
ചെക്കൻ മലപ്പുറം ഭാഷയിൽ പൊളിച്ചടുക്കുവാണല്ലോ.....😍😍
കോഴിക്കോട് കാരണാണ് ബായ്,
@@anazanu3817 ഉമ്മന്റെ വീടാണ് കോഴിക്കോട്
Malappuram basha 😍
@@anazanu3817 Indiakkarananallo !?dath mathi
Malappuram ഭാഷ അല്ല... സ്ലാങ്.... ആണ്.. സംസാര ശൈലി..
ഒരു Interview 9 മിനുറ്റിലേക്കെത്തിക്കാൻ പിഞ്ചു കുഞ്ഞിനോട് ഇഞ്ചാതി ചോദ്യങ്ങൾ ചോദിച്ചു കിളിപോകുന്ന 2 അവതാരകർ.😂😂
Crisp and clear response😄.
Talk നല്ല maturity und 😘😘😘
അവതാരകർ ഇരുന്നു ചിരിച്ചു മടുത്തു എന്ന് തോന്നുന്നു... 😂😂😂
ചമ്മുന്നത് മറയ്ക്കുന്നതല്ലേ..
@@kiranj7840 aaannne
തീരുന്നത് വരെ ഞാനും ചിരിക്കായിരുന്നു
@@fathima_6_5_7 vallatha pakwatha thanne
ഒർജിനൽ malappuram language..😍😍😍😍
മലപ്പുറം ഉള്ളതാ അവൻ
നിലമ്പൂർ &കോഴിക്കോട്
Nilambur ahn
Calicut
Edakkara nilambur
Valya star ayi varatte mon❤️❤️❤️awesome performance in nizhal...
ചിരി വിട്ടിട്ടുള്ള പരുപാടി ഇല്ല.. ചെക്കൻ..
എന്താണലെ , ഞാൻ ഈ പ്രായത്തിൽ മണ്ണ് വാരി കഴിക്കാർന്നു ! 🤨
😝😝😝
😂😌
Therattaye pidchu thinnum😂😂😂
🤣🤣
കഷ്ടം തന്നെടെ
നിഴൽ movie കണ്ടവരുണ്ടോ
കഥ പറഞ്ഞ് പേടിപ്പിക്കുന്ന കുരുപ്പ് .......🥰🥰🤣🤣🙄🙄
🤣🤣
😆
ഒരു കഥൈ സൊല്ലട്ടുമോ സർ 💥
❤
പയ്യൻ pwoli attitude ആണെല്ലോ
ഇന്നലെ പടം കണ്ടതെ ഉള്ളൂ.അപ്പോളേക്കും recomend ആയി എത്തി.യൂട്യൂബ് ഒരു killadi തന്നെ😂😂😂
പടം കൊള്ളാം...!
അവസാനം ലാൽ പറഞ്ഞത് മനസിലാക്കാൻ നാലു പ്രാവിശ്യം repeat അടിച്ചു കണ്ടു...!😄😂
3 times 😂
😆
സത്യം🤣🤣🤣
Hahaha😁😁😂😂😂😂😂
Aado😂
Anik onnum manasilayilla anthannu parayamo
നിഴൽ കണ്ടിട്ട് വരുന്നവർ ഉണ്ടോ👍
ചോദ്യം വലുത് ഉത്തരം ചെറുത്
Future dq❤️❤️
Thug vibes😎
ചെക്കനെ മുൻപ് കണ്ടിട്ടുണ്ട് സിനിമയിൽ കണ്ടപ്പോ മനസിലായില്ല ❤😍🤩
എമാരത്തി അല്ല മലയാളി ആണ് ഹൈ.എമാരത്തി എന്നാൽ UAE origin മാത്രമാണ്.
Sharikum parajhal Arabi kutigale kadila
A kutty dea voice poliyaa❤️
Dq❤️
nizhal eshttapettavar undo
നാളത്തെ മിന്നും താരം
തന്നെ ഈ കൊച്ചുമിടുക്കൻ
Sweetest interview 🙏
നിഴൽ moviyil ഈ ചെക്കനെ ഇഷ്ടം🔥♥️
Ipo njan ee cinema kandathe ullu.. 5 months nu munpulla ee news ipo eniku recommendation vannu... Some coincidence
ഈ... രാജാക്കാട് പോലീസ് സ്റ്റേഷന്റെ തറ ടൈൽസ് ആണോ???...🤨
Very cute smile enn thonniyavar😘
I saw this film recently..Nice movie..
Cute boy♥️♥️ good acting..😇😇
എനിക്ക് സംസാരിക്കാൻ അറിയൂല്ല വായിക്കനെ അറിയൂ.... 😇😇😇😇അവതരികയുടെ കിളി പോയി 😂😂😂
Dey avan parannath vaayikkaan ariyaam ennanu... Artham ariyilla.. Ok athu ella muslim kuttikalkkum ariyum.. Quraan arabi aayathu kond. Okk
@@georgehaari 💯
Kili povan onnuilla.... Enik Arabi vaayikan Aryan... Samsarikan areela
ഇപ്പൊ നമ്മളിൽ പലർക്കും ഹിന്ദി വായിക്കാൻ അറിയാം. എന്ന് വച്ചു ആ ഭാഷ അറിയണമെന്നില്ല. അത് പോലെ തന്നെ englishum
@@abcxyz-kl8fg ആയ്യോാ ആണോ അറിഞ്ഞില്ല. ആ അവതരികയുടെ Facial expression ഒന്ന് നോക്കു അല്ലാതെ നിങ്ങളുടെ കാഴ്ചപ്പാടിൽ അവിടെ വട്ടമേശ സമ്മേളനം ഒന്നും അല്ല നടക്കുന്നത് ഇത്രയും serious ആയ ഭാഷ അറിവുകൾ വിളമ്പാൻ 😌
All the best mwonuss 😊
Oronnonnara chiriyaann mwuthmanee❤️❤️❤️
ചെക്കന്റെ മുൻപിൽ പിടിച്ചു നിക്കാൻ പാട്പെടുന്ന അവസ്ഥ😂
Isin ..... Njangade schoolile midukkanaaya kuttiyaanu... @Habitat,Ajman.
Instagram lle kuttithennal enna kittinte face cut mayyi match und ee kuttikk .എനിക്ക് മാത്രമാണോ തോന്നിയത്?🤔🥰😍
Yes enikum thoni
Adyam kandapo aa kutine joy aaki abhinaypichonu doubtarnu
@@SubhayyaAS 💯
Caption manoramyey kazhinghettey olloo verey aarummm
Emarati Boy😎
Malappurath kaaran ❤❤😍
അത് നിങ്ങള് പറഞ്ഞട്ടു അറിയണോ പടം കണ്ടാൽ അറിയില്ലേ ചെക്കൻ പുലി ആണ് എന്ന്
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
മാസ്സ് മറുപടി 🎆⚡️🔥🔥🔥
Inn kandathe ullu movie appozhekkum youtube reccomendationil😲😲
👍👍നാട്ടുകാരൻ
Nizhal movie kandittu eth kanunavar undo
Yes
Haha smart boy 😂😂😂
Kuttiyokke super 😘makkale ente mass kand nokk🔥
Cute voice 😍😍😍
ഒരു കുട്ടിത്തം ഒക്കെ നഷ്ടപ്പെട്ട് ,വലിയ ആളുകളെ പോലെ സംസാരിക്കുന്നതിനേക്കാൾ ഒരു ബേബി ശാലിനി character ആണ് കുട്ടികളുടെ നിഷ്കളങ്കത
Ente moothappante moon💞💞💞
Ee kuttiyo?
🤣🤣
Ente appopante mon
Ivnte uppante veed njangale naatilaa
😊
@@lubnasherin572 Ente achaaachante mon❤️😍😘
ഞമ്മളെ മലപ്പുറം 🌷❣️
Calicut
Pwoli koch avatharakarde keniyil pettila pakaram avarde kili poyi 😂❤☺
ഞങ്ങളുടെ ഭാഷയാണ് ഉണ്ടായി ഇനി 😀❤️
മറ്റൊരു ഷെയ്ൻ നിഗം....
😌
@@afal007 ne elladthum undelloda Uvve
കുട്ടികളോട് ചേദ്യം ചോദിക്കാൻ അറിയില്ലങ്കിൽ ചോദിക്കരുത്
Pine കുട്ടികളോട് എങനെ annu choikedthu ചെറിയ കുട്ടികളോട് ഇങ്ങനെ തനെ choikaedthu.... എനിക്ക് ഒന്നും thonilllalo
That's Right 👍 കടിച്ചാൽ പൊട്ടാത്ത കാര്യങ്ങൾ ആണ് കുട്ടികളോട് ചോദിക്കുന്നത്...
ചോദിക്കുന്ന ശൈലി ശെരി ആണെങ്കിലും,ചോദ്യത്തിൽ ഒരു പരിധി വേണം....
Correct👍
Athil aayalkk ariyam chothikan ahh pennu verum kadam ann
രണ്ട് vaakil ഉത്തരം parennna കുട്ടിയാണ് , ഈ കുട്ടി, അതുകൊണ്ടാണ്.
Heading kandu vare aatho rajyathe kuttiyanannu vicharichu njan 😎
Nizhalil filim kandirunnu
Maturity vere level
Malappuram language itt polikk
Dq power 🔥🔥🔥
Cinema Kand Vannavar undo 🧐⭐
Aa
DQ 😘💪🔥❤️
Nk May 2021 il aan utube eth recommend cheythae....nigalkko ??
Reporter chechiude chiri adipoliiiii☺️☺️☺️☺️☺️
പയ്യൻ്റെ ചിരി അടിപൊളി ആണ്❤️
വേറെ ഒരു കഥ പറയട്ടെ 😄
Yezin
Do some homework before you interview a celebrity kid. He is not a boy of few words. It is your problem of not asking the right questions, taking this interview lightly without studying him and his past achievements.
Dq 🔥
Cute smile avnte
🙋♀️
@@amrutha4123 😅
@@abhiramianilkumar3386 😄
Kidu acting aarunn kochhh
മൽപൊറം🔥
Ee film kandavar like
Attitude 💕
Niyal മൂവി വേണ്ടവർ 👍
ദുൽകർ ഫാൻസ് ❤
ഞമ്മളെ നാട്ടാരൻ ചെക്കൻ 🥰
He is studying in my school ... In habitat school ajman
RUclips algorithm. എങ്ങനെ സാധിക്കുന്നെടാ ഉവ്വെ 😍
ഇപ്പൊ യൂട്യൂബ് റെക്കമെന്റ് ആയി വന്ന് കണ്ട്...😉
ഇനി എമറാത്തി മല്ലു ബോയ് എന്ന വിളി കേടടോ 🔥
Chekkan enna lookhaaa 😍😍
*ചേച്ചി എന്താ ഒരു കോമാളി ചിരി😌 കെ ക്കെ കെ ക്കേ... മലയാളം പറഞ്ഞില്ലെങ്കിൽ എന്താ ദുഃഖം വരോ 😂 നമ്മുടെ ദൈവങ്ങളൊക്കെ മലയാളികൾ ആണോ*
Ippo kande llu padam ❤️
Njan ennele kandu
Nice boy 🤗 both in movie n real life 😄☺🥰😘