Reached Ajmer | Shihab chottur | A dream journey by foot | Kerala to Makkah | Rajasthan

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #shihabchottur #hajj #keralatomecca #shihabchotturlivetoday

Комментарии • 929

  • @mohammedrahfath8999
    @mohammedrahfath8999 2 года назад +265

    അല്ലാഹു ഒരാൾക്ക് വഴി തുറന്നു കൊടുത്താൽ അവനെ തടയാൻ ആർക്കും കഴിയില്ല..... എല്ലാ ഗവർമെന്റ് സംവിദാനങ്ങളും ഷിഹാബിന് വഴിയൊരുക്കുന്നു.... മാഷാ അല്ലഹ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @fasalch13
      @fasalch13 2 года назад +3

      Correct.. no words

    • @hamzakutteeri4775
      @hamzakutteeri4775 2 года назад +9

      അള്ളാഹു ഇഷ്ട്ടപെട്ടാൽ ലോകം ഇഷ്ടപെടും, ഇബ്‌ലീസ് ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരിക്കും,,,,, ഹംസക്ക പെരിന്തൽമണ്ണ

    • @jumanathasneem.m8775
      @jumanathasneem.m8775 2 года назад +3

      ദുആ ചെയ്യണേ

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 года назад

      Allahu akbar

    • @mohdsikander5734
      @mohdsikander5734 2 года назад

      bhai ek video hindi m bhii

  • @syedamumtaz5568
    @syedamumtaz5568 2 года назад +148

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

  • @manucr77
    @manucr77 2 года назад +39

    എന്റെ ഇന്ത്യ എത്ര സുന്ദരം 😍😍🇮🇳🇮🇳😍😍മതവും ജാതിയും രാഷ്ട്രീയവും മറന്നു എല്ലാ സംസ്ഥാന ഗവണ്മെന്റ് കളും ഇന്ത്യൻ സർക്കാരും എത്രമാത്രം ശിഹാബ് ഇക്കയുടെ ഹജ്ജ് യാത്രക്ക് എത്ര സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഈ വീഡിയോകളിൽ നിന്നും മനസ്സിലാക്കാം 👍👍ലോകത്തിനു മുമ്പിൽ ഇന്ത്യക്ക് അഭിമാനിക്കാനുള്ള യാത്രയാകും ഇത് 🇮🇳🇮🇳🇮🇳🇮🇳
    എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

  • @habimon1
    @habimon1 2 года назад +47

    യാത്രയിൽ ഉടനീളം അല്ലാഹുവേ നിന്റെ റഹ്മതിന്റെ മലാഇകത്തിനെകൊണ്ട് ഞങ്ങളെ ഈ സഹോദരന് സുരക്ഷാ വലയം തീർക്കണേ ആമീൻ

  • @gopikagopi1832
    @gopikagopi1832 2 года назад +14

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @PositiveVibezz-786
    @PositiveVibezz-786 2 года назад +15

    കണ്ണു നിറഞ്ഞു പോയി.ശിഹാബ്ക്കന്റെ വാക്കുകൾ കേട്ട്..അല്ലാഹു അക്ബർ . Masha allah...സന്തോഷം

  • @alfathasneem1021
    @alfathasneem1021 2 года назад +40

    അല്ലാഹുവേ ശിഹാബ് ക്കയെയും അവർക്ക് വേണ്ടി തിയാഗം സഹിക്കുന്നവരെയും നീ ഉയർത്തനം അല്ലാഹ് 🤲🤲🤲😭

  • @ankitadeshai4806
    @ankitadeshai4806 2 года назад +89

    Prayer 🤲🏻for all indian people, and thanks rajasthan police 👮‍♀️❤️

  • @shefeedashefi23
    @shefeedashefi23 2 года назад +2

    മോനെ ശിഹാബ് നിന്റെ യാത്ര allahu പൊരുത്തപ്പെട്ട യാത്രയാണ് എന്നതിന്റെ തെളിവാണ് ഈ അനുവാദം. മോനെ ഈ സാധുവിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ. മദീനയിൽ എത്താൻ മുത്തായ തങ്ങളുടെ ചാരത്തു വെച്ചു മരിക്കാൻ ഭയങ്കര ആഗ്രമാണ്. ദുആ ചെയ്യണം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +44

    മാഷാ അള്ളാ അങ്ങനെ അജ്മീറിൽ പോകാൻ തീരുമാനിച്ചു അല്ലേ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെല്ലാവരും ഉണ്ടാവും 🤲🤲🤲

  • @muhammedrayyan4890
    @muhammedrayyan4890 2 года назад +12

    ഏറ്റവും സന്ദോഷം നിറഞ്ഞ നിമിഷം😍
    يا خاجى ❤️
    يا سلطان الهند 🇮🇳😍😍

  • @I_JISHAN
    @I_JISHAN 2 года назад +9

    Love from Nasirabad (Ajmer) Shihab bhaijaan✌🏻🇮🇳🤝

  • @sakeena7865
    @sakeena7865 2 года назад +11

    അൽഹംദുലില്ലാഹ്. പൊന്നു ശിഹാബ് മോന്റെ യാത്രയിൽ ഉടനീളം അല്ലാഹുവിന്റെ കാവൽ ഉണ്ടാവാണേ അല്ലാഹ്. മോനെ ഞങ്ങളെല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ

  • @shaheenashafi8985
    @shaheenashafi8985 2 года назад +12

    Masha allah 🌷🌷അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവൽ എന്നു ഉണ്ടാവട്ടെ അല്ലാഹു യാത്ര റാഹത്തിലാക്കട്ടെ ആമീൻ 🤲🤲🤲

  • @kttraveler8026
    @kttraveler8026 2 года назад +13

    മാഷാ അല്ലാഹ് 😍 ഖാജയുടെ അനുഗ്രഹം കൂടി 😍

  • @abubakkar2447
    @abubakkar2447 2 года назад +6

    അള്ളാഹുവിനേ മുൻനിർത്തിയുള്ള നിങ്ങളുടെ വാക്കുകളാണ് നിങ്ങളുടെ വിജയം,,,,, mashaAllah👍👍👍💖💖
    Allahu khair cheyyattee 🤲🤲

  • @shamsuddinqadari1542
    @shamsuddinqadari1542 2 года назад +4

    What a great Incidence
    आजादी के 75 साल
    शिहाब भाई का आज का 75 वा दिन

  • @za9489
    @za9489 2 года назад +5

    Assalamu Alaikum wrwb...daily my mom is praying for you health... Daily she is watching your videos keeping eye on your journey ....may the Almighty shower his blessings n successfully perform Hajj... AAMEEN

  • @shahir204
    @shahir204 2 года назад +13

    ഒരു നേതൃത്വം ആവശ്യം ആണ് അവിടെ അള്ളാഹു അവർക്കു സന്മാർഗം നല്കട്ടെ അമീൻ . ഉള്ളത് കൊണ്ട് അവർ അതിഥിയെ സ്വീകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🥰

  • @mohammedali.bapsychologist6336
    @mohammedali.bapsychologist6336 2 года назад +2

    എല്ലാം നാഥന്റെ കിഴിൽ മാത്രമാണെന്ന് ഇതിലും വലിയ തെളിവ് വേണോ..... അൽഹംദുലില്ലാഹ്...
    യാ അല്ലാഹ്....
    യാ നവാബ്....

  • @lsmailishaqmon9946
    @lsmailishaqmon9946 2 года назад +29

    അല്ലാഹുവേ ..... ഒരു ബുദ്ധിമുട്ടും ക്ഷീണവും ഇല്ലാതെ ശിഹാബ് ചോറ്റൂർ അദ്ദേഹത്തിനെ നബി (🌹 ﷺ)തങ്ങളുടെ ചാരത്ത് എത്തിക്കണേ الله💔🤲🤲🤲🕋🕋

  • @fathima.t.p2762
    @fathima.t.p2762 2 года назад +1

    എന്നാലും എന്റെ ശിഹാബ് ക്കാ നിങ്ങൾ മുത്താണ്... എത്ര പേരുടെ ദുആ ആണ് അള്ളാഹു സ്വീകരിക്കട്ടെ
    നിങ്ങളുടെ ആഗ്രഹം ഒരു ബുദ്ധിമുട്ട്ഉം കൂടാതെ അള്ളാഹു എളുപ്പം തരട്ടെ 🤲
    നിങ്ങളെ ദുആയിൽ നമ്മളെ മറക്കല്ലേ

  • @sajidrafique5353
    @sajidrafique5353 2 года назад +2

    Ek soch Ek Tamanna Ek hosla Ek himmat Ek faisla. Allah AAP ki Hajj ko qabool Karen Aamin.

  • @fathimasuhara9914
    @fathimasuhara9914 2 года назад +1

    അവിടെ എത്താൻ വേണ്ടി ദുആ ചെയ്യാം തൗഫീഖ് നൽകട്ടെ ആമീൻ

  • @chauhanmo.jishan..6823
    @chauhanmo.jishan..6823 2 года назад +5

    Dua ma yad.. 🤲🏻 Mashallah🕋
    #shihabChottur
    Love from *Gujarat (palanpur)* bhai ❣️
    Jî$@N...

  • @rifoovlog9383
    @rifoovlog9383 2 года назад +2

    നാഥാ ..... ശീഹാബ്ക്കയുടെ ശരിരത്തിൻ പൂർണ്ണ ആരോഗ്യാവും ആഫിയത്തും കൊടുത്ത് അനുഗ്രഹിക്കേണമെ...🤲🤲🤲🤲

  • @darveesh00
    @darveesh00 2 года назад +3

    യാത്ര പൂർത്തിയാക്കിയ ദൂരവും, ഇനി താണ്ടാനുള്ള ദൂരവും ഓരോ പോസ്റ്റിനൊപ്പവും എഴുതിയാൽ വലിയ ഉപകാരമാവുമായിരുന്നു. ❤️❤️❤️❤️❤️

  • @bornhungry6495
    @bornhungry6495 2 года назад

    I don't know why I am crying bt logo ka itna pyar dekh k dil khush ho gaya...
    LABBAIK ALLAH HUMMA LABBAIK😊

  • @apnachannel997
    @apnachannel997 2 года назад +12

    Thank you for explaining in hindi 😍🥰

  • @asmataraansari1463
    @asmataraansari1463 2 года назад

    Bhot bhot sukriya bhai mere Hindi me bolne ke liye so happy samj me to aya

  • @hurshekhani6613
    @hurshekhani6613 2 года назад +11

    Thank you so much for translation 😍

  • @huntermarcos9135
    @huntermarcos9135 2 года назад +10

    Allah apko behad himmat de Bhaijaaan.....❤️❤️❤️❤️❤️

  • @zeenathswaleh6166
    @zeenathswaleh6166 2 года назад +5

    Thank you Brother Shihab for waving at the crowd.
    Theyve come out to show you their love and support.
    We in south africa.
    And we following your story
    We also praying for your success
    Ameen
    💓

  • @mohammedrafi1976
    @mohammedrafi1976 2 года назад +14

    This our India
    I am proud to see this 🤲🏻

  • @mohammadislam5621
    @mohammadislam5621 2 года назад +15

    Thanks for Rajisthan police and every one ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @rasmi2148
    @rasmi2148 2 года назад +2

    Masha Allah 🤲🤲🤲🤲🤲🤲yaathra eniyum eluppam aavatte 🤲🤲🤲

  • @najeemziauddin3727
    @najeemziauddin3727 2 года назад +11

    Alhamdulillah. We can see the happiness in Shihab ikka's face. His intention and eemaan is strong & pure, that is why Allah thala is making everything easy for him.
    He started his journey with not much people around him to support, his friend Muneer chottur was the only vlogger then. Now, see how many are accompanying him. Miraculous!
    Thanks to Rajasthan police, government, for the support in Ajmeer sharief.

  • @Appan-i2p
    @Appan-i2p 2 года назад +7

    പോലീസിന്റെ സപ്പോർട്ട് ഭയങ്കരം തന്നെയാണ്, ഒപ്പം ഗുജറാത്തിൽ കിട്ടിയ സ്നേഹത്തെ വെല്ലുന്ന സ്നേഹം രാജസ്ഥാനിലും.. അൽഹംദുലില്ലാഹ്.. മക്ക എത്തുന്ന വരെയും ഇങ്ങനെ തന്നെയാവട്ടെ, ആമീൻ

  • @gulshangulfaar2802
    @gulshangulfaar2802 2 года назад +9

    Thank you so much for explaining in hindi. Thanks a lot for updates ☺️ m getting goosebumps he got naseeb to go by walk to Ajmer too Masha allah Shihab you are inspiration for youngsters of whole world. May Allah bless you and your whole team

  • @gulamnabimv6340
    @gulamnabimv6340 2 года назад +21

    സ്വന്തം നാട്ടിൽ (കേരളത്തിൽ)കിട്ടാതെ പോയ രാജോജിത സ്വീകരണം ! الله اكبر

  • @MohammedAli-iy7eh
    @MohammedAli-iy7eh 2 года назад +3

    Mashallah subhanallah Allah subhanawataala aapka hajj qubool karain..ameen summameen...

  • @ramlak4120
    @ramlak4120 2 года назад +2

    ശിഹാബ് അജ്മീറിൽ എത്തിയാൽ എനിക്കും കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി ദുആ ചെയ്യണം insha allah അടുത്ത വർഷം എനിക്കും ഹജ്ജിന്ന് പോവാനുള്ള ആഗ്രഹം റബ്ബ്‌ നിറവേറ്റി തരാനും ദുആയിൽ ഓർക്കണേ ആമീൻ

  • @salu325
    @salu325 2 года назад +13

    അല്ഹംദുലില്ലാഹ് 🤲ഷിഹാബികക്ക് അജ്മീറിൽ സിയാറത് ചെയ്യാൻ പന്റും എന്നു കേട്ടപ്പോൾ വലിയ സന്തോഷം ആയ്

  • @asnaachu9303
    @asnaachu9303 2 года назад

    മാഷാഅല്ലാഹ്‌ അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണം

  • @mohammedalways358
    @mohammedalways358 2 года назад +2

    #SHIHAB_IS_SUCH_A_SIMPLE_DOWN_TO_EARTH_PERSON
    #MASHA_ALLAHA

  • @imranbasha8776
    @imranbasha8776 2 года назад +1

    Nasirabad People Very Great Supporting
    By Walk Ajmer Sharif Masha Allah Walking Mecca Madina Subhan Allah Police Supporting Thanks ❤️👍.

  • @nagmasheikh515
    @nagmasheikh515 2 года назад +3

    Mashallah remember all our ummat in dua

  • @J4movies
    @J4movies 2 года назад +1

    മാഷാഅല്ലാഹ്‌ റബ്ബിന്റെ സഹായം എന്നും ഉണ്ടാവട്ടെ

  • @suheraanam9669
    @suheraanam9669 2 года назад +23

    Assalamualaikum shihab Bhai
    We are praying for you for your such a long journey😊
    May allah make your journey easy remember us in your precious prayer 🤲

    • @AfsarKhan-sl6db
      @AfsarKhan-sl6db 2 года назад +1

      Assalamualaikum aap kheriyat se hai

    • @AfsarKhan-sl6db
      @AfsarKhan-sl6db 2 года назад

      Suhera aap kaha se hai

    • @suheraanam9669
      @suheraanam9669 2 года назад

      I am from Hyderabad

    • @AfsarKhan-sl6db
      @AfsarKhan-sl6db 2 года назад

      @@suheraanam9669 very nice place aapne salaam ka jawab nahi diya kya baat h

    • @AfsarKhan-sl6db
      @AfsarKhan-sl6db 2 года назад

      @@suheraanam9669 suhera me aapse baat karna chahta hu

  • @nizarktndm8800
    @nizarktndm8800 2 года назад +1

    Masha allaah.big salute rajasthan police 👍💕❤️💕

  • @myselfmehzabeen
    @myselfmehzabeen 2 года назад +7

    Masha'Allah Bhai ❤️❤️....Aise hi Aage badhte jaaiye...hamari duayen Aapke Sath h🤲🤲🤲

  • @monograminterior1101
    @monograminterior1101 2 года назад

    Mashallah mashallah mashallah
    ഇത് എല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ മാത്രം മാണ്
    ശിഹാബ് അല്ലാഹുവിനെ സ്തുതിക്കുന്നു അതിൻ്റെ ഫലമാണ് ഈ കാണുന്ന ജനം അല്ലാഹുവിൻ്റെ റസൂലിനെ സ്നേഹിച്ചാൽ അല്ലാഹുവിൻ്റെ അനുഗ്രങ്ങൾ ഉണ്ടാവും

  • @yoosufanvari9093
    @yoosufanvari9093 2 года назад +3

    ماشاء الله تبارك وتعالى. الحمد لله على كل حال
    വളരെ വളരെ സന്തോഷം . എൻ്റെയും മുറാദ് അതായിരുന്നു. കാരണം അല്ലാഹുവിൻ്റെ റസൂൽ (സ്വ) ഇന്ത്യയുടെ സുൽത്വാനായി പറഞ്ഞയച്ച മഹാനാണ് ഖാജാ മുഈനുദ്ദീനിൽ ജിശ്തീ(ഖ:സി:അ) എന്ന ഇന്ത്യയുടെ അഭിമാനമായ മഹാൻ

  • @suhara9642
    @suhara9642 2 года назад

    അള്ളാഹു വെ ശിഹാ ബ് ക്കന്റെ യാത്ര എളുപ്പം ആക്കണേ നിയമതടസ്സവും ഒരു പ്രയാ സവും ഇല്ലാതെ പെട്ടെന്ന് മക്കത് എത്തി ക്കണം അള്ളാ ഹ് ആമീൻ 🤲

  • @luminous6810
    @luminous6810 2 года назад +14

    Masha Allah ! I felt glad you were visiting the Aulia Allah Khwaja moinuddin (rehmatullah alaih) grave send peace and blessings upon him.this saint has spread the Islam in India widely he is our peer of deen.

  • @maimoonamaimu5441
    @maimoonamaimu5441 2 года назад +1

    അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഷിഹബിന്ന് ഖൈർ നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Winslaptop
    @Winslaptop 2 года назад +7

    മാഷാ അല്ലാഹ്
    സന്തോഷം 🥰

  • @lukicraft4401
    @lukicraft4401 2 года назад +2

    അള്ളാഹു യാത്ര എളുപ്പമാക്കി തരട്ടെ ആമീൻ🤲🤲🤲

  • @SameerZulfiOfficial
    @SameerZulfiOfficial 2 года назад +12

    Allah Aapka Safar Aasan Farmaye ❤ I'm From Ajmer Sharif ❤

  • @abdurahmankp2620
    @abdurahmankp2620 2 года назад

    എന്റെ പ്രിയപ്പെട്ട ശിഹാബിനോടു അസ്സലാമു alaikkum prayukaഎനിക്കും kudumbhttinum വേണ്ടി prathyekam ദുആ ചെയ്യാനും പറയുക .(മനസ്സിലുള്ള എല്ലാ ഹലാലയ muraadukalam haasilaakaan വേണ്ടി)

  • @Salmanrahi51
    @Salmanrahi51 2 года назад +14

    Allah aap ko shi slamt pahunc de aameen 🤲

  • @shamlabishijar9412
    @shamlabishijar9412 2 года назад

    Shihabkane Ajmeeril ethikan orupad rabbinod paranjhu
    Dua Allagu kettu....shameer

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +2

    Allahuvinte ella kavalum undakate Aameen🤲😘

  • @allinonesettings4693
    @allinonesettings4693 2 года назад

    Ningal parayunne oro..oru vakkuhalum nangle manasil ulirma tharunundu ❤️❤️❤️ mashaa Allaah

  • @salmasanadi7936
    @salmasanadi7936 2 года назад +3

    Mashaallah 👌😍👍

  • @abcdefpp3702
    @abcdefpp3702 2 года назад

    ഷിഹാബിക്കാനോ ട് പ്രത്യേകം ദുആ ചെയ്യാൻ പറയണേ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദുആ. ചെയ്യാെറുണ്ട് റബ്ബ് സ്വീകരിക്കട്ടെ യാത്ര എളുപ്പമാക്കുട്ട ആമീൻ

  • @shabnach371
    @shabnach371 2 года назад +5

    "You alone we worship and you alone we ask for help" surah Fatiha.

  • @ab12ab12a
    @ab12ab12a 2 года назад

    അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്
    ശിഹാബ് ഭായി അജ്മീറിൽ വെച്ച് ഹലാലായ എന്റെ എല്ലാ നല്ല ഉദ്ധേശങ്ങളും വീടാൻ വേണ്ടി ദുആ ചെയ്യണെ.
    അല്ലാഹുവേ ശിഹാബ് മോന് നീ എല്ലാം എളു പ്പമാക്കിക്കൊടുക്കുക യും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവഹിച്ച് സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്താൻ തൗഫീഖ് നൽകുകയും നിന്റെ പൊരുത്തത്തിലായിക്കൊണ്ടുള്ള ആഫിയത്തോടെയു ദീർഘായുസ് നൽകുകയും ചെയ്യേണമേ ആമീൻ

  • @mohammadislam5621
    @mohammadislam5621 2 года назад +5

    Mashallah Allah Shihab bhai ki raste ki Har mushkilat se hifazat farmaye Ameen ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

  • @husainbahotkobmominkaybaat9425
    @husainbahotkobmominkaybaat9425 2 года назад +1

    Kal 75 day ha 75 yar ha happy independecn ha or khawaja ki nagri ha mubark ho bhai tumre jesi kismt allha sab de 🤗

  • @salimmak7020
    @salimmak7020 2 года назад +4

    Masha Allah aapka safar aasan kare Allah

  • @sarfarazvlogs1309
    @sarfarazvlogs1309 2 года назад +1

    I am watching you from Riyadh Saudi Arabia ❤️👍👍👍👆👆all updates
    Masha Allah
    I inshallah i want to meet you if you come to Riyadh

  • @Fatima_67
    @Fatima_67 2 года назад +3

    MA SHA ALLAH😊
    MAY ALLAH BLESS YU BROTHER 🥰

    • @Md.Faisal456
      @Md.Faisal456 2 года назад +1

      Spot kardijye mera bhi

    • @Fatima_67
      @Fatima_67 2 года назад +1

      @@Md.Faisal456 sorry I didn't understand?

  • @faisalalamsiddiqui6004
    @faisalalamsiddiqui6004 2 года назад

    Thanks yo understanding us, please keep continue in english, hindi or Urdu. Allah bless u and make ur way easy and beautiful.

  • @mohamedashraf2920
    @mohamedashraf2920 2 года назад +30

    Rajasthan government approved to via Ajmeer dargah
    Alhamdulillah
    remember your Hajj program RUclips channel activity donate poor families -
    right now money making Hajj trip, please avoid this activity,
    God bless you brother,
    thanks lot for Rajasthan police
    All Kerala people's salute Rajasthan police @ security for Shihab ,your help marvelous.and unbelievable support.
    Jai Hind. .

  • @inamullahansari5332
    @inamullahansari5332 2 года назад +1

    लाजवाब

  • @zubiyakarh2268
    @zubiyakarh2268 2 года назад +2

    Thank you so much for translating in hindi

  • @najiyasafa
    @najiyasafa 2 года назад

    Mashaallah shihabkkande samsaram kett sandosavum sangadavumayi😥😥 🤲Eanganeulla souhardhangal eppozhum undavatte🤲🤲🤲duhayil ulpeduthane

  • @comedyskaifkhan8182
    @comedyskaifkhan8182 2 года назад +3

    Allah Tala Sihab Ji Ko Makka Tak Pahunchane Ki Takat Ata Farmaye 🥰🥰🥰🥰🤗🤗🤗

  • @munnaizhaan9023
    @munnaizhaan9023 2 года назад +1

    Assalamu alaikum wa Rahmatullah wa barkatuh shihab bahi app ka Haj kohbol ho ameen summa ameen yarabol alameen

  • @pinkcityheart
    @pinkcityheart 2 года назад +6

    Hats off all police staff good job 👏 👍

  • @amjadsheikh4441
    @amjadsheikh4441 2 года назад

    Bahut sukria Hindi ME bolne ke liye love from arunachal Pradesh

  • @muhammedadnan3561
    @muhammedadnan3561 2 года назад +3

    Allahu maqboolum mabroorum aaya hajjum ziyarathum cheyyan allahu towfeeq നെല്കുമാറാഘട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @shabnamkhan6876
    @shabnamkhan6876 2 года назад

    Bhut bhut shukriya ❤️❤️hindi translate ❤️❤️ Allah apka safar asan kre 🤲🤲

  • @mdstar9553
    @mdstar9553 2 года назад +3

    अल्लाह ताला आपका सफर आसान करें ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joona7655
    @joona7655 2 года назад

    Mashahallah യാത്ര എല്ലാം എളുപ്പത്തിൽ ആക്കി തരട്ടെ ഇന്ത്യയുടെ സുൽത്താൻ്റെ ചാരത്ത് എത്തി തുടങ്ങി അൽഹംദുലില്ലാഹ് ദുഅ ചെയ്യുക Shihab മോനെ

  • @suhara9642
    @suhara9642 2 года назад

    അൽഹംദുലില്ലാഹ് അജ്മീർ ദർ ഖയിൽ നിന്ന് ദുആഹ്‌ ചെ യ്യ ൻ പറ യ ണെ ഇദ് പോലെ സന്തോഷസമാധാനത്തി ലും ആരോഖ്യആഫിയത്തുഓടെ മക്കത് എത്തി കണേ അള്ളാ ഹ് ആമീൻ

  • @islamicyoutubechannel2866
    @islamicyoutubechannel2866 2 года назад +1

    Allha Shihab bhai ka safar aasan fharmaye ameen summa ameen

  • @madavoormadeena5437
    @madavoormadeena5437 2 года назад +2

    السلام عليكم ورحمة الله وبركاته
    ശിഹാബ്കാ നിങ്ങൾ അജ്മീർ ഷെരീഫിൽ എത്തണം എന്ന് ഞാൻ ആഗ്രഹിക്കുകയും ദുആ ചെയ്യുകയും ചെയ്തിരുന്നു... എനിക്കും എന്റെ കുടുംബത്തിനും ഉസ്താദ് അഹബാബിന്ന് ദുആ വസിയതോടെ
    Jafar latheefi kadalundi.....
    الحمد لله الف مرة 😍😍

  • @salimkutti1252
    @salimkutti1252 2 года назад

    Thanks to saport police department mashallah subhanallaha ek bache ki tarha dekh rahe hai police department log thanks

  • @mohammedanwar3552
    @mohammedanwar3552 2 года назад

    ഷിഹാബിക്കയെ പോലെ നമുക്കും അല്ലാഹു ഒരുപാട് ഹജ്ജ് നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ.

  • @mk-em4vi
    @mk-em4vi 2 года назад

    Ji Bhai thank you humko bhi Hindi hi aati hai Bhai.Allah apne hifzo aamaan m rkhe aap sb ko.

  • @hamzakmoloor
    @hamzakmoloor 2 года назад +1

    ലോകമേ😍എന്തൊരാനന്ദം,, എന്തൊരാവേശം ഈ യാത്ര.....ഈ ആഹ്ലാദവും പ്രണയവുമെല്ലാം പടച്ച തമ്പുരാനോടുള്ള ഇഷ്ടമാണ്....അതെ പരിശുദ്ധ മക്കയോടും മദീനയോടുമുള്ള ജനങ്ങളുടെ അടങ്ങാത്ത ഇഷ്ടത്തിന്റെ ചില അലയൊലികൾ മാത്രമാണ്...... ഇല്ല മനുഷ്യ മനസ്സ് മരവിച്ചിട്ടില്ല അത് തിളങ്ങി നിൽക്കുകയാണ്,, ജാതി മത ബേദമന്യേ പല വർണ്ണ നിറങ്ങളുള്ള മുല്ലപ്പൂ ചാർത്തി വഴികളിൽ ആനന്ദപ്പൂക്കൾ വാരി വിതറി സ്വീകരിക്കുമ്പോൾ അത് നമ്മെയുണർത്തുന്നത് മനുഷ്യ മനസ്സ് എപ്പോഴും കൂടുതൽ കൊതിക്കുന്നത് എല്ലാവരുടെയും ഉള്ളിൽ അലയടിക്കുന്നത് ഒന്നാണ് അത് സ്നേഹത്തിന്🧡 വേണ്ടി ഒരുമക്ക് വേണ്ടി ഐക്യത്തിന് വേണ്ടി സഹോദര്യത്തിന് വേണ്ടി,,, അവിടെ വർഗ്ഗീയതയുടെ വിത്ത് വിതറി മനുഷ്യനെ അകറ്റാൻ ശ്രമിക്കുന്ന തല്പര കക്ഷികളെ മനസ്സിലാക്കി ഇന്ത്യയുടെ മഹത്തായ പാരമ്പര്യം നെഞ്ചിലേറ്റി ഒരുമയോടെ സ്വരുമയോടെ മുന്നേറാൻ ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് നന്മ നിറഞ്ഞ സുന്ദര ഭാരതത്തിന്റെ മഹിതമായ സന്ദേശം ഉയർത്തിപ്പിടിച്ച് ഒന്നിച്ചു കൈകൾ കോർക്കാം നല്ലൊരു മതേതര സാഹോദര്യ ഇന്ത്യക്കായ് 🇮🇳... ജയ് ഹിന്ദ് 🇮🇳

  • @masood8686
    @masood8686 2 года назад +1

    Assalamualaikum sir mashallah sir

  • @muhammedalic8503
    @muhammedalic8503 2 года назад +1

    അസ്സലാമു അലൈകും
    അല്ലാഹു യാത്ര സുഖവും പരമാകട്ടെ എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തുക

    • @muhammedalic8503
      @muhammedalic8503 2 года назад

      മുത്ത് റസൂലിന്റെയും റൗളയിൽ എന്റെ സലാം പറയുക

  • @rafiaafreenshaikh5245
    @rafiaafreenshaikh5245 2 года назад +1

    Allah bless you like a continuous rainfall.....
    shihab Bhai

  • @najiyasafa
    @najiyasafa 2 года назад

    MashaAllah🤲 Alhamdulillah shihabkka ningal Ajmeeril povanam annenikkagrahamundayirunnu വളരെ sandhosam Alhamdulillah 😭😭🤲Anikum Ajimeerilonnu ethan Aagrahamund Anneum kudumbatheum duhayil ulpeduthane🤲🤲🤲

  • @aflahzaman7922
    @aflahzaman7922 2 года назад

    Ajmeeril ninnu enikkum kudumbathinum vendi dua cheyyane shihabe inshaallah njangal dua cheyyarund

  • @FaisalFaisal-123
    @FaisalFaisal-123 2 года назад

    മാഷാ അല്ലാഹ്.... കാത്തു കൊള്ളണേ...
    ആമീൻ 🤲🤲🤲🤲

  • @saras1706
    @saras1706 2 года назад

    THANK U SO MUCH HINDI MAI BOLNE KE LIYE DIL SE SUKRIYA SHIHAB BHAI ND ALL FRIENDS 💕