ശിഹാബ് ഇക്ക ഇവരിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ।Day 85| Shihab Chottur । Shihab hajj । Malappuram to Mecca

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,7 тыс.

  • @gopikagopi1832
    @gopikagopi1832 2 года назад +503

    നമ്മുടെ ഉപദേശം കൊണ്ട് മറ്റൊരാൾ നന്നാവുമെങ്കിൽ ഒരാൾക്ക് നല്ലബുദ്ധി തോന്നുന്നെങ്കിൽ അതിന്റെ അനുഗ്രഹം നമുക്കുതന്നെ ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @syedamumtaz5568
    @syedamumtaz5568 2 года назад +113

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

    • @zuberanajwala3834
      @zuberanajwala3834 2 года назад

      अस्सलामु अलयकुम वरहमतुल्लाही व बरकातु हु बहेन

    • @nasirpattakkalpattakkal9788
      @nasirpattakkalpattakkal9788 2 года назад

      صلى الله عليه وسلم

  • @MusafirOfDunya1
    @MusafirOfDunya1 2 года назад +83

    ശിഹാബ്ക്കയുടെ യാത്രയിൽ നിന്നും സമൂഹത്തിന് ലഭിക്കുന്ന പ്രധാനപെട്ട പ്രചോദനങ്ങളിൽ ഒന്ന് മാത്രമാണിത്.
    ഉത്തരേന്ത്യയിലൂടെയുള്ള അദ്ദേഹത്തിന്റെ നടത്തം വലിയ പ്രബോധനമാണ്.
    ഉത്തരേന്ത്യൻ ജനതക്ക് ഈ യാത്ര നൽകിയ മാറ്റങ്ങൾ ചെറുതല്ല. വർഗീയ ത കുറക്കാനും, ഇസ്ലാമിനോടുള്ള സ്നേഹം വളരാനും, യുവാക്കളിൽ ദീനി ബോധം ഉണ്ടാവാനും ഇത് കാരണമായി എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറച്ചു വിശ്വസിക്കുന്നു.
    Naseeb Rabbani Punjab

    • @abdulazeezpc6358
      @abdulazeezpc6358 2 года назад

      Correct 👍👍

    • @muhammedshemil8882
      @muhammedshemil8882 2 года назад

      Yas

    • @azadmoideen6040
      @azadmoideen6040 2 года назад +1

      Yes correct

    • @huda-78
      @huda-78 2 года назад

      ماشاء الله 👍👍 الحمدالله 🌹🌹

    • @abdullavalapad7356
      @abdullavalapad7356 2 года назад

      നിങ്ങൾക്ക് അവിടുത്തെ പൾസ് നല്ലപോലെ അറിയാവുന്നവരാണല്ലോ. മാഷാ അല്ലാഹ്... 🌹🌹🌹

  • @syedamumtaz5568
    @syedamumtaz5568 2 года назад +89

    *Best Hope -Allah ❤*
    *Best leader - Muhammad (S.A.W)*
    *Best lyrics - Azaan*
    *Best guide - Quraan*
    *Best request - Dua*
    *Best tour - Haj*
    *Best success - Namaz*
    *Best daughter - Fatima Bibi (R.A)*

    • @kkdsulthan1053
      @kkdsulthan1053 2 года назад +1

      💪💪💪

    • @RIYAZ0001_
      @RIYAZ0001_ 2 года назад

      Plez aap Mera vlog promotion kar do link 👇
      ruclips.net/video/VEYQcUyaJK8/видео.html

  • @kumarisaji6489
    @kumarisaji6489 2 года назад +95

    അനിയന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. ഞാൻ ഒരു ഹിന്ദു ആണ്. എന്നാൽ എല്ലാ ദ്ധർഗകളും പോകാൻ അള്ളാഹു എനിക്ക് ഭാഗ്യം തന്നു. അജമീർ പോകാൻ ആഗ്രഹം ഉണ്ട്. അല്ലാഹു എനിക്ക് ആ ഭാഗ്യം തരുമെന്ന് കരുതുന്നു. എന്നും പ്രാർഥിക്കാറുണ്ട്. ഒരു പ്രശ്നം കൂടാതെ മക്കയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @muhammedsidique8071
    @muhammedsidique8071 2 года назад +23

    ഈ 85 ദിവസത്തില് മനസ്സ് കവർന്ന വീഡിയോ ആണിത് മാഷാ അള്ളാ

  • @farzubasheer5066
    @farzubasheer5066 2 года назад +75

    അള്ളാഹു സ്വീകരിക്കട്ടെ. ശിഹാബ്കാ കാരണം എത്രയോ പേർ നന്മയിലേക് എത്തിച്ചേർന്നു. അൽഹംദുലില്ലാഹ്.

    • @fadhilmonu983
      @fadhilmonu983 2 года назад

      അതു തന്നെയാ നമ്മുടെ വിജയം അള്ളാഹു സ്വീകരിക്കട്ട

  • @kpabacker6519
    @kpabacker6519 2 года назад +1

    പോലീസ്കാരും കൂടെയുള്ളവരും ഒരേ ആവേശത്തിൽ പോകുന്നത് കാണുമ്പോൾ നമ്മൾക്കും തോന്നിയിട്ടുണ്ട്,Rajasthan police &Gujarat police നല്ല effect എടുത്തിട്ടുണ്ട്, big salute

  • @ashraftkundoor5407
    @ashraftkundoor5407 2 года назад +7

    പ്രിയപ്പെട്ട ശിഹാബിന്റെ ഹജ്ജ് യാത്ര കാരണം എത്ര ലക്ഷം ആളുകളിലേക്കാണ് പരിശുദ്ധ ഹജ്ജിന്റെ സന്ദേശം എത്തിക്കാനായത്, അതു തന്നെ പോരെ ഈ യാത്ര എന്തു കൊണ്ടും മഹത്തായ യാത്രയെന്ന് പറയാൻ...

  • @vivoy31mobile70
    @vivoy31mobile70 2 года назад +62

    ഈ വീഡിയോ കണ്ടു കണ്ണ് നീർ വന്നു പോയി ശിഹാബിന്റെ ഈ യാത്ര കൊണ്ട് ഒരു പാട് ആൾക്കാർ ക്ക് നേരായ മാർഗത്തിൽ നടക്കാൻ അല്ലാഹു ഭാഗ്യ യം നൽ കട്ടെ അല്ലാഹ് ആമീൻ

  • @thasleenalavanakkal5956
    @thasleenalavanakkal5956 2 года назад +13

    അൽഹംദുലില്ലാഹ്.... നിങ്ങക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ട് എന്നതിന് തെളിവാണിത്. ഞങ്ങൾ ലക്ഷദ്വീപ്കാർക്കുവേണ്ടി ഷിഹാബിക്ക ദുആ ചെയ്യണേ.... നാട്ടിൽ സമാധാനം ഉണ്ടാവാൻ വേണ്ടീട്ട്......

    • @ahmadrafeeque9977
      @ahmadrafeeque9977 2 года назад

      ഏത് ദ്വീപ്❤️❤️

    • @Zubairwayanad
      @Zubairwayanad 2 года назад +1

      @@ahmadrafeeque9977 ലക്ഷദ്വീപ്

  • @ramlak4120
    @ramlak4120 2 года назад +11

    ശിഹാബ് താങ്കൾ ഭാഗ്യവാനാണ് എനിയും റബ്ബും റസൂലും ഇഷ്ട്ട പെട്ട മേഖലയിൽ എത്തട്ടെ ഉദ്ദേശിച്ചു പുറപ്പെട്ട ഹജ്ജ് എന്ന സ്വപ്നം നിറവേറ്റാൻ ആരോഗ്യവും ഹാഫിയത്തും ആയുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muneerthayyil5228
    @muneerthayyil5228 2 года назад +54

    നിങ്ങളുടെ ഹജ്ജ് യാത്ര കൊണ്ട്്ട് ഒരുപാട് ആളുകൾ നന്മയിലേക്ക് വരുന്നുണ്ട് അൽഹംദുലില്ലാഹ് ഇനിയും അനു ഇസ്ലാമികമായി എന്തെങ്കിലും കണ്ടാൽ അത് പറഞ്ഞു കൊടുക്കണം അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @mobilegalaxy4906
    @mobilegalaxy4906 2 года назад +2

    Mashaallah bhai. bahut acha kya aap ne. Allah aap ki iss kadam ko qabul kare
    Allah shihab bhai ko seht aur tandurusti de

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html .

  • @heenaheenu2060
    @heenaheenu2060 2 года назад +3

    Allah shihab bhaiya ka safar ki har mushkil ko aasan farmaye ....ameen
    In ko sehat o tandrosti de un ki hifazat kare .....ameen somma ameen

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ...

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 года назад +2

    ما شاء الله 👍👍👍 صلي الله على محمد صلى الله عليه وسلم

  • @anvarianvari1656
    @anvarianvari1656 2 года назад +49

    ശിഹാബ്, നിൻറെ യാത്രയുടെ ഫലം കണ്ടു. ഈ ആളുകളെ നല്ല വഴിയിലേക്ക് നയിക്കാൻ നിനക്കു കഴിഞ്ഞു

  • @naseemanasi9905
    @naseemanasi9905 2 года назад +1

    എന്നെയും kudumbattheyum ദുഹായില് ചെറ്കണെ ഷിഹാബെ 🤲🤲🤲🤲നിന്റെ മുറാദ് മെലായ റബ്ബ് ആസിലാകി തരട്ടെ ആമീന്‍ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢

  • @internetflix7211
    @internetflix7211 2 года назад +13

    ശിഹാബ് മോന്റെ യാത്ര കൊണ്ട് ഒരുമുസ്ലിം വ്യക്തിക് ഹിദായത്തും ഈമാനും കിട്ടിയെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യംശിഹാബിന്ന്. 🌹എല്ലാ മുസ്ലിം ഉമ്മത്തിന്നും ഹിദായത്തും ഈ മാനും വർധിപ്പിക്കണേ അള്ളാഹ്........ ആമീൻ.. യാ റബ്ബൽ ആലമീൻ 😭😭

    • @saidkoyisseri9228
      @saidkoyisseri9228 2 года назад

      ആമീന്‍ യാ റബ്ബല്‍ ആലമീന്‍...

  • @mazharulislam8676
    @mazharulislam8676 2 года назад +1

    بہت اچھاکام کیا تبلیغ کا کام بھی جاری ہے اور سفر حج بھی ..اللہ قبول فرمائے..آمین

  • @kilikkood_vlog
    @kilikkood_vlog 2 года назад +6

    *കണ്ണ് നിറയുന്നു ചേട്ടാ. എന്നും നിലവിളക്കിന് മുൻപിൽ പ്രാർത്ഥിക്കുന്നുണ്ട് സഹോദരൻ ഒരു ബുദ്ധിമുട്ടും കൂടാതെ മക്കയിൽ എത്തിച്ചേരാൻ*

  • @heenaheenu2060
    @heenaheenu2060 2 года назад +3

    App sab log kitne lucky ke shihab bhaiyya ke saat hi rehteho allah app sab ko achchi toufiq de sehat o tandrosti de ...ameen....

  • @ZAHRAS786
    @ZAHRAS786 2 года назад +11

    അൽഹംദുലില്ലാഹ്... ശിഹാബ് സാഹിബിന്റെ ഉപദേശപ്രകാരം നമ്മുടെ സഹോദരന്റെ എല്ലാ ദുശ്ശീല പ്രവർത്തനവും ഒഴിവാക്കിയിട്ട് അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഉള്ള ഇസ്ലാമിന്റെ മാർഗത്തിൽ കൂടി ആ സഹോദരന്റെ മനസ്സ് മാറ്റിയെടുത്തത് നമ്മുടെ എല്ലാ മുസ്ലിമുകൾക്കും പാഠമായി തീരുകയും അതനുസരിച്ച് ജീവിക്കുകയും അതിനു മുൻകൈയെടുത്ത ശിഹാബ് സാഹിബിന്റെ പ്രവർത്തനത്തിൽ നമ്മൾ എല്ലാവരും അഭിനന്ദിക്കുകയും അതിൽ അപ്പുറം അദ്ദേഹത്തിന്റെ യാത്ര സഫലീകരിക്കുകയും അള്ളാ നീ അനുഗ്രഹിക്കുകയും ചെയ്യണേ നാഥാ we are proud of our team 🤲🤲🤲🤲🤲

  • @farzubasheer5066
    @farzubasheer5066 2 года назад +1

    പണം കൊണ്ട് എന്തും നേടാം എന്ന് ചിന്തിക്കുന്നവർക്ക്. പണം കൊണ്ട് നേടാൻ പറ്റാത്ത പദവി. കോടിക്കണക്കിനു ജനഹൃദയ ങ്ങളിൽ നമ്മുടെ ശിഹാബ്ക്ക. അൽഹംദുലില്ലാഹ്

  • @razakkp6400
    @razakkp6400 2 года назад +31

    കരഞ്ഞുപോയ് ശിഹാബ് അള്ളാഹു നമ്മുടെയെല്ലാം ഇബാദത്ത് സ്വീകരിക്കുമാറാകട്ടെ. ആമീൻ

    • @suhara9642
      @suhara9642 2 года назад +1

      അൽഹംദുലില്ലാഹ് സിഹാബ് ക്കന്റെ എല്ല പ്രവർ തനവും അള്ളാഹു സ്വൊലി ഹായഅമ ലാ യിസ്വീ കരി ക്കട്ടെ ആമീൻ

    • @suhara9642
      @suhara9642 2 года назад +3

      അള്ളാഹു സിഹാബ് ക്കാക് ആരോഖ്യവും ആഫിയത്തും കൊടുക്കണം അള്ളാഹ് നിയമതട സ്സവും കാലാവർ ശ തടസ്സവും ഒരു പ്രയാസവും ഇല്ലാ തെ ഇദ് പോലെ റാഹ ത്താ യി മക്കത്ത്‌ എത്തി ക്കണം അള്ളാഹ് ആമീൻ 🤲🤲

    • @suhara9642
      @suhara9642 2 года назад

      സിഹാ ബ് ക്ക ഇന്ത്യ കഴി ഞ്ഞാൽ ഓരോ ദിവസത്തെ വിവരം എങി നെ യാ അറിയ

    • @Shaheera202
      @Shaheera202 2 года назад

      Ameen

    • @ramshasultana4918
      @ramshasultana4918 2 года назад

      @@Shaheera202 Hajj by walking is prohibited in Islam details ruclips.net/user/shortsu0eTlVQv_8c?feature=share ..

  • @Zubairwayanad
    @Zubairwayanad 2 года назад +30

    അസ്സലാമുഅലൈക്കും
    ഈ യാത്ര ജനങ്ങൾക്ക് അഞ്ച് വകത് നിസ്കരിക്കാനുള്ള പ്രചോദനം കൂടിയാവട്ടെ
    ദുആയിൽ ഉൾപെടുത്തുക

  • @syedamumtaz5568
    @syedamumtaz5568 2 года назад +59

    *Whoever is reading my comment at this time, we are all strangers to each other, yet i pray to ALLAH, that if there is any tension going on in your life, you should always be happy 🙏🥰💖💖*

    • @hipachi
      @hipachi 2 года назад +1

      strangers but
      all muhmins is brothers and sisters__qur an 49:10

    • @jamaludheenvp9608
      @jamaludheenvp9608 2 года назад +1

      May Allah shower his blessings upon all of us. From Kerala

    • @chanalbyashmi6328
      @chanalbyashmi6328 2 года назад +1

      Allha blessing

  • @mazharulislam8676
    @mazharulislam8676 2 года назад +1

    اللہ اکبر کبیرا..لاالٰہ الااللہ محمد رسول اللہ..
    الحمد للہ ..سبحان اللہ ..ماشاء اللہ..جزاک اللہ..

  • @murshidayikarappadi4405
    @murshidayikarappadi4405 2 года назад +65

    മാഷാ അല്ലാഹ് 👍🇮🇳
    വിമർശിക്കുന്നവർ
    വിമർശിച്ചോട്ടെ ശിഹാബ്ക്ക 👍
    നിങ്ങൾ ചെയ്യുന്നത് ഒരു മഹത്തായ സേവനമാണ് 👌.
    അല്ലാഹുവിന്റെ
    കാവൽ നൽകട്ടെ
    നിങ്ങൾക്കും എല്ലാവർക്കും ആമീൻ.

    • @Jahangir164
      @Jahangir164 2 года назад

      ❤👈👈❤👈❤👈

    • @jabitube1972
      @jabitube1972 2 года назад

      എന്ത്‌ സേവനം?

    • @murshidayikarappadi4405
      @murshidayikarappadi4405 2 года назад +2

      @@jabitube1972
      മറ്റുള്ളവരെ ശുദ്ധിയാക്കുക എന്ന സേവനം

    • @jabitube1972
      @jabitube1972 2 года назад

      @@murshidayikarappadi4405 ഹജ്ജ് എന്നത് സ്വയം ശുചീകരം ആണ്

    • @yusufsct
      @yusufsct 2 года назад

      ആമീൻ

  • @CreativeZaman
    @CreativeZaman 2 года назад +1

    Assalamualaikum shihab bhai

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢😢 details ruclips.net/user/shortsu0eTlVQv_8c?feature=share...

    • @CreativeZaman
      @CreativeZaman 2 года назад

      @@ramshasultana4918 yea sab bakwas hay

  • @sajithapp2697
    @sajithapp2697 2 года назад +33

    Subuhanallah alhumdhulillah allahuakber ya Allah ശിഹാബ്മോനെ മക്കത്തും മദീനത്തും ഒരു പ്രയാസവുമില്ലാതെ എത്തിക്കണേ allah ameen yarabbai aalameen🤲🤲🤲🤲

  • @lilyrose1650
    @lilyrose1650 2 года назад +1

    Allah ne hidayat de dii... Alhamdulillah.. Jo chahe unko hi hidayat miltii h yaad rakho

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ...

  • @zuhra.mk.1283
    @zuhra.mk.1283 2 года назад +34

    ദുആയിൽ ഉൾപ്പെടുത്തണം, ഒരു പാട് പ്രയാസങ്ങൾ ഉണ്ട് എല്ലാത്തിനും പരിഹാരം ഉണ്ടാവാനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണം.

  • @ayishanattikallingal361
    @ayishanattikallingal361 2 года назад

    നല്ല സ്‌നേഹിതൻ മാർ അള്ളാഹു അനു ക്രഹി ക്കട്ടെ ആമീൻ 🤲🤲🤲ദുആയിൽ ഉൾപ്പടുത്തണം 🤲🤲🤲🤲

  • @thanveerhassan3720
    @thanveerhassan3720 2 года назад +6

    എനിക്കും എൻറ കുടുംബത്തിനും ഇരുലോക വിജയത്തിൻ വേണ്ടി പ്രാർഥിക്കണം🤲🤲🤲🤲

  • @sayyidathswalihasayyidaths5583
    @sayyidathswalihasayyidaths5583 2 года назад +1

    അള്ളാഹു നമ്മൾക്കും മറ്റു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @ffhashimchannel9676
    @ffhashimchannel9676 2 года назад +27

    അല്ലാഹു എല്ലാവർക്കും ഹിദായത്ത് nalkatte aammeen

  • @sanafida8988
    @sanafida8988 2 года назад

    എല്ലാ സഹോദരങൾക്കും നൻമകൾ വരട്ടെ... സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിക്കാൻ സൃഷ്ഠാവായ തമ്പുരാൻ നാം ഏവരേയും അനുഗ്രഹിക്കട്ടെ..aa.....

  • @naseemanasi9905
    @naseemanasi9905 2 года назад +14

    mashaallhaah നിയാണ് മോന് 👍👍
    നിന്റെ യാത്ര യില്‍ ഇങനെ യൊക്കെ കാണുമ്പൊല് കണ്ണ് നിറയുന്നു നിനക് എന്നും പടചവന്റെ കാവല്‍ ഉണ്ടാകും
    🤲🤲🤲inshaallhaah 👍👍

  • @alivpkannatty1492
    @alivpkannatty1492 2 года назад +2

    അള്ളാ നീ സാക്ഷി എല്ലാവർക്കും സലാം

  • @kasrodbisyam
    @kasrodbisyam 2 года назад +29

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ ശിഹാബിന്റെ യാത്ര എളുപ്പമാക്കണേ അല്ലാഹ് 🤲ശിഹാവ് ninte ദുഹായിൽ ഞങ്ങളെയും kootan മറക്കല്ലേ 🤲

  • @gafoorpv2410
    @gafoorpv2410 2 года назад

    അള്ളാഹു സ്വാലിഹായ അമലായ് സ്വീകരികുമാറാകട്ടെ ആമീൻ

  • @annuinnu9933
    @annuinnu9933 2 года назад +10

    Masha allah, അൽഹംദുലില്ലാഹ്, ഒരു മനുഷ്യൻ കാരണം മറ്റൊരാൾ നന്നായാൽ, അതു മതി അയാൾക്ക് വിജയിക്കാൻ, അള്ളാഹു ഇനിയുംശിഹാബ്ക്കയെ ഉയരങ്ങളിൽ എത്തിക്കട്ടെ, ദുആ വസിയ്യത്തോടെ

  • @fayizaharis9301
    @fayizaharis9301 2 года назад +1

    Alhamdulillah nallath mathram varatte allahu avarkokke hidayath kodukkatte aameen

  • @syedamumtaz5568
    @syedamumtaz5568 2 года назад +11

    *Who is proud to be part of Ummat e Muhammad [PBUH]? ♥❤☪🕋❤*

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/user/shortsu0eTlVQv_8c?feature=share.

  • @mammuduthottasseri1134
    @mammuduthottasseri1134 2 года назад +1

    ആരെങ്കിലും ഒരാൾ നമ്മളെ കൊണ്ട്, അല്ലങ്കിൽ നമ്മുടെ സൽകർമ്മം കണ്ട് അധാർമ്മികധയിൽ നിന്ന് ഹിദായത്തിലേക്ക് വന്നാൽ അയാളും അതിന്റ ഫലമായി നമുക്ക് ഈ ദുനിയാവിൽ ഉള്ളതും അതിനപ്പുറവും നമ്മുക്ക് കിട്ടുന്നതിലേറെ ഖൈർ അതാണ് എന്ന് ലോകമാകെ പടക്കാൻ കാരണക്കാരൻ ആയ മുത്ത് ഹബീബിന്റെ തിരു വചനം നമുക്ക് മുന്നിൽ ശിഹാബ് ഭായിലൂടെ കണ്ടു, അല്ലാഹ് ഖബൂൽ ചെയ്യട്ടെ, നമ്മുക്കും ഇതെല്ലാം ഒരു മാതൃകയാണ്

  • @haneefakt3166
    @haneefakt3166 2 года назад +4

    ശിഹാബിന് നാഥൻ ദീർഘായുസ്സയും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ദുആയിൽ ഉൾപെടുത്തുക.🤲🤲🤲

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 года назад +2

    ഷിഹാബിൻ യാത്ര الله റാഹതിലും സമാധാനത്തിലും സന്തോഷത്തിലും ആകണേ...أمين ഹബീബായ റസൂലിൻ ചാരെ അണയാനും പരിശുദ്ധമായ ഹജജും ഉംറയും ചെയ്യാനും തൗഫീഖ് ചെയ്യണേ നാഥാ🤲

  • @alhamdulillah39
    @alhamdulillah39 2 года назад +3

    Masha Allah aap sabhon ki baatein sunkar aankhon mein paani aa gaya Allah himmat de Shihab beta ko Allah himmat sehat de aameen

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/user/shortsu0eTlVQv_8c?feature=share.

  • @anissayed3743
    @anissayed3743 2 года назад +1

    Allah ne apko shihab bhai ke Zariy hisayat di masha Allah

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ...

    • @anissayed3743
      @anissayed3743 2 года назад

      Shihab bhai ko Dakar log sudhar rahe hai namaz Ki pabandi bhi karrahe hai jo kam galat hai use chod rahe hai

  • @fazvts2691
    @fazvts2691 2 года назад +50

    Great Job Mr.Shihab, you are proud of Kerala Muslims...God bless you

  • @righttoexpressmyopinion5700
    @righttoexpressmyopinion5700 2 года назад +1

    അല്ലാഹുവേ... ശിഹാബിക്കയുടെ നന്മയുടെ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ ഇരുലോകവും വിജയിപ്പിക്കണേ...

  • @madinamadina-uw4yw
    @madinamadina-uw4yw 2 года назад +3

    अस्सलामुअलैकुम🌹🌹🌹🌹🤲🤲🤲 रहमतें और बरकतें हों आप पर और आप की टीम पर दोनों जहान मैं

  • @heenakhan4795
    @heenakhan4795 2 года назад +1

    Mashallah allah aap sb ki paresani door kre...or jesaa aap logo ko shihab bhai se mhobbat mili h wese hi sb logo ko mile..kyo ke allah ke aese bahu bnde h jo shihab bhai se mile nhi h pr .un ke liye duaa kar rhe h din raat..un ka rasta asan ho .. allah sb ko nek hidayt de..hmari duaa bhai ke sath h ... inshallah 2023 ka haj bhai sath kehriyat ke ada kregey... ameen summa ameen 🤲

  • @shamsheershamsheerek187
    @shamsheershamsheerek187 2 года назад +4

    അൽ ഹംദുലില്ലാഹ്
    വളരെ വളരെ വളരെ സന്തോഷം
    ഈ യാത്ര മാനവരാശിയുടെ ഹിദായത്തിന് കാരണമാവട്ടെ ......

  • @kasimop4478
    @kasimop4478 2 года назад

    അൽഹംദുലില്ല..
    ..അള്ളാഹ് ശിഹാബ്.. മകനും. ഞമ്മുക്ക് എല്ലാവർക്കും. നല്ലത് മാത്രം ചെയ്യാൻ ആഫിഴതുളള ദീർഘ. ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ റംല.കാസിം🤲🤲🤲🤲🤲🤲 കണ്ണൂർ

  • @sajithaisrar9744
    @sajithaisrar9744 2 года назад +5

    എല്ലാവരും ഹിന്ദികാരണല്ലോ മലയാളികൾ ആരും ഇല്ലേ കേരളം വിട്ടുകയിഞ്ഞാൽ നിസ്കാരം നോബ് ഇതെല്ലാം കുറവാണ് ഞാൻ മൈസൂർ ആണ് എനിക്കും 2 ആണ് കുട്ടികൾആണ് ദുആ ചെയ്യണം

  • @samadkhansuri2047
    @samadkhansuri2047 2 года назад +1

    Masa Allah. Shihab grup aap logo ne ek hi nhi kai jindgi sawanr di.. Thakyou.

  • @sanu.mon.muthalam
    @sanu.mon.muthalam 2 года назад +4

    ആമീൻ ആമീൻ. അല്ലാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @mdillyas8684
    @mdillyas8684 2 года назад +1

    Mashaallah Allah Pak Shihaab Bhai ki Hifajat farmae or unke team ke logon ki Hifajat farmae Aameen

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ..

  • @siddiquemohammed1570
    @siddiquemohammed1570 2 года назад +20

    MashaAllah Allah aap subki mehnat, qidmat qubool ho ,Allah aap subki family ko mehfooz rakhe ameen 🙌

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/user/shortsu0eTlVQv_8c?feature=share..

  • @muhammadabdulla3945
    @muhammadabdulla3945 2 года назад

    അസ്സലാമുഅലൈക്കും
    ദുആയിൽ ഉൾപെടുത്തണേ🤲🤲🤲
    ഒരു പാട് പ്രയാസങ്ങൾ ഉണ്ട് എല്ലാത്തിനും പരിഹാരം ഉണ്ടാവാനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണേ🤲🤲🤲
    ഷിഹാബിൻ യാത്ര الله റാഹതിലും സമാധാനത്തിലും സന്തോഷത്തിലും ആകണേ...أمين ഹബീബായ റസൂലിൻ (സല്ലല്ലാഹു അലൈഹിവസല്ലം)ചാരെ അണയാനും പരിശുദ്ധമായ ഹജജും ഉംറയും ചെയ്യാനും തൗഫീഖ് ചെയ്യണേ നാഥാ🤲
    ഹബീബായ മുത്ത്‌ റസൂലിൻ ചാരത്തണയുമ്പോൾ എനിക്ക് വേണ്ടി സലാം പറയാൻ വസീയത്തു ചൈയ്യുന്നു

  • @Kallivalli999
    @Kallivalli999 2 года назад +8

    We All keralites salute you who stand with our shihab sahib 💓 Alhamdulillah
    Proud of you all 🇮🇳🇮🇳🇮🇳💓

  • @nazeerap3751
    @nazeerap3751 2 года назад +1

    മാഷാഅള്ളാഹ് ഒരാളെയെങ്കിലും നേർവഴിയിൽ നയിച്ചാൽ അവർ ചെയ്യുന്ന നൻമകൾക്കെല്ലാം പ്രതിഫലം നമുക്കും കിട്ടുമല്ലോ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @53539
    @53539 2 года назад +10

    അൽഹംദുലില്ലാ ഇതെല്ലാം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @aboobackermambatta2422
    @aboobackermambatta2422 2 года назад

    ഈ വീഡിയോ കണ്ടപ്പോൾ സെരിക്കും കണ്ണിൽ കണ്ണുനീർ വന്നു കാരണം നമ്മുടെ ഷിഹാബിന് നടന്നുപോകാൻ തോന്നിയത് വരരെ ഒരു അനുഗ്രഹമായി തോന്നുന്നു എത്രയോ ആളുകൾ ഹജ്ജിന് പോകുന്നു വരുന്നു എല്ലാർക്കും നല്ലത് വരട്ടെ ശിഹാബ് ഇങ്ങനെ പോയത് കൊണ്ട് എത്രയോ മനുഷ്യർ തെറ്റായ മാർഗത്തിൽ മുസ്ലിം ആണെങ്കിലും അതിന്റ ഒരു ഗുണവും ഇല്ലാതെ ജീവിച്ചിരുന്ന ആളുകൾ എങ്ങനെ പോകുന്നത് കൊണ്ട് നന്നായി അവരുടെ ജീവിത രീതി വരെ മാറ്റി എന്ന് കേൾക്കുമ്പോൾ പിന്നെ എന്താണ് വേണ്ടത് വളരെ സന്ദോഷം തോന്നുന്നു അള്ളാഹു ഷിഹാബിന് ഒരു ബുദ്ധിമുട്ടും കൂടാതെ യാത്ര സുഖം മാക്കി കൊടുക്കട്ടെ അതുപോലെ മാറ്റ് എല്ലാവർക്കും നല്ല മനസും എല്ലാ പ്രശ്നങ്ങളും എല്ലാം മാറ്റികൊടുക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kvkjathiyeri7599
    @kvkjathiyeri7599 2 года назад +48

    ഇതാണ് ശിഹാബിൻ്റെ യാത്ര കൊണ്ട് ഉണ്ടാക്കിയ നേട്ടം എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടേ

    • @ashrafvp1541
      @ashrafvp1541 2 года назад

      വലിയൊരു നേട്ടം മറ്റൊന്നുണ്ട്
      അജ്മീർ ശരീഫിലെ ആ കഞ്ചാവ്
      പൂജാരിയെ തുറന്നു കാണിച്ചത്
      ശിഹാബ് കൊല്ലപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം. പോലീസും ഗുണ്ടകളുടെ ഭാഗത്താണ്. രാഷ്ട്രീയ നേതാക്കളും
      ഈ പൂജാരിമാരെ വണങ്ങുന്നതായി
      അഭിനയിക്കാറുണ്ട്. എല്ലാം സാധാരണക്കാരെ പറ്റിക്കാൻ
      ഒറ്റക്കെട്ടിലാണ്

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 года назад +1

    Masha allah
    Al hamdulillah
    അറിവില്ലാത്തവർക്ക് ഇങ്ങനെയുളള വീഡിയോ നല്ലതാവട്ടെ അയാളുടെ പാപം പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @aysamkhan4313
    @aysamkhan4313 2 года назад +3

    Mashallah

    • @aysamkhan4313
      @aysamkhan4313 2 года назад +2

      ❤❤❤❤❤❤👍👍👍👍

    • @ramshasultana4918
      @ramshasultana4918 2 года назад

      @@aysamkhan4313 Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ..

  • @Ali_kazi_mumbai
    @Ali_kazi_mumbai 2 года назад +2

    subhan allah shihab bhai

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/user/shortsu0eTlVQv_8c?feature=share.

  • @ahmadbadhar8575
    @ahmadbadhar8575 2 года назад +4

    love from surat gujrat ,near hotel swagat ♥️♥️♥️♥️♥️🤲Alhmdulillah sihab bhai and her team Allah blessed u and yours famelys and all ummah ,Allah aapka safar aasan kre aur hami aur madadgaar ban jaye aamin

  • @naseemsiddique9601
    @naseemsiddique9601 2 года назад

    Allahhuve,
    Shihabinu nalla kootu nalki anugrahikane Allah, Ilmum vardhipich kodukane Allah
    امين

  • @nafeesathansar7867
    @nafeesathansar7867 2 года назад +22

    الحمد لله، അറിവില്ലാതെ പ്രവര്‍ത്തിക്കുന്നവർക്ക് തെറ്റ് കണ്ടാൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക സ്വാലിഹായ അമലാക്കി الله സ്വീകരിക്കട്ടെ ആമീൻ

  • @raziptrazipt8630
    @raziptrazipt8630 2 года назад

    അൽഹംദുലില്ലാഹ് 👍അല്ലാഹു (ത )അവനെയും നമ്മളെ യും നല്ലവരിൽ ചേർക്കട്ടെ 🤲🤲🤲

  • @drstrange897
    @drstrange897 2 года назад +14

    അല്ലാഹു ,സു, എല്ലാവരെയും കാത്ത് രക്ഷി്കട്ടെ ആമീൻ 🤲😢🤲

  • @mammukuttyvelladath3560
    @mammukuttyvelladath3560 2 года назад +1

    അതെ ഇത് തന്നെയല്ലേ ഏറ്റവും വലിയ da,avath അള്ളാഹു എല്ലാവർക്കും ഗുണം ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ
    ആലമീൻ

  • @syedamumtaz5568
    @syedamumtaz5568 2 года назад +6

    *Who wants to go for Hajj 2023?❤️👍*

  • @nasimbanuquazi9127
    @nasimbanuquazi9127 2 года назад +2

    Subhaanallah alhmsulillah Allah sb deen bhaiyon ko nek toufeek de Or shihaab bhaii jesa nek bnaaye aameen summa😭

    • @ramshasultana4918
      @ramshasultana4918 2 года назад +1

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/user/shortsu0eTlVQv_8c?feature=share...

  • @aayatkashaf3030
    @aayatkashaf3030 2 года назад +5

    ❤️❤️Love You SHIHAB BHAI 🌹🌹 aapki vaja se kitne Saare log Sudharne lage hai,,🌹aapki baat par bahot log seekh bi rahe hai, aur Amal bi karne lage hai,🌹Hajj k safar k saat saat Allah ki tableeq bhi hone lagi hai Masha Allah 🌹🌹 Allah eska Dugna,, Chugna ajar ata karega in Sha Allah 🤲🏻🕋🤲🏻 Allah Shihab Bhai ki vaja se Aur bhi zada logo ko Namazi banaye 🤲🏻 aameen 🕋🤲🏻🌹🌹🌹

  • @noufalkallayi2566
    @noufalkallayi2566 2 года назад

    അൽ ഹംദു ലില്ലാഹ്...
    ഇക്കാനെ മാഹിയിൽ വെച്ച് കണ്ടിരുന്നു കൂടെ നടന്നിരുന്നു ഒരു പാട് സന്തോഷം ദുആ യിൽ ഉൾപെടുത്തണേ... 🤝

  • @timetraveller199
    @timetraveller199 2 года назад +8

    This video is inspiring and very precious, truly amazing Shihab please pray for us.,

  • @summaiyyashaikh1313
    @summaiyyashaikh1313 2 года назад +1

    Mashaallah Allah hum sabko Naik hidayat Ataa karin
    Aameen

  • @hipachi
    @hipachi 2 года назад +4

    കണ്ടിട്ട്കണ്ണു നിറഞ്ഞു.
    ഈ നന്മകൾ ഒന്നും കുറ്റം പറയുന്നവർ കാണുന്നില്ലേ..
    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോര തന്നെ കൊതുക്കിന്ന് കൗതുകം

  • @Paused.112
    @Paused.112 2 года назад +2

    Masaallaha

    • @ramshasultana4918
      @ramshasultana4918 2 года назад

      Islam me Paidal Hajj Karna mana hain 😭🥺😢 details ruclips.net/video/u0eTlVQv_8c/видео.html ..

  • @luminous6810
    @luminous6810 2 года назад +12

    Masha Allah i am from Hyderabad Shihab bhai i am proud of you the best part is you are preaching Islam and teaching good deeds please my one request tell people to follow Islam and Read Quran and Hadith with translation and don't miss Namaz.And last request don't get offend by peoples crowd accept their salaam and consider women and children.

  • @rafiyamk3018
    @rafiyamk3018 2 года назад

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ശിഹാബ് മോൻ ഹജ്ജിനായി ഇറങ്ങി പുറപ്പെട്ടപ്പോൾ മുതൽ ഈ ഉമ്മാടെ ദുആ ഉണ്ട് കാരണം എനിക്കും മോന്റെ പ്രായത്തിലുള്ള ഒരുമോൻ ഉണ്ട് അവൻ നിസ്കാരമില്ല ചില ചെറിയ ദുഷ്ശീലങ്ങളും മോന്റെ ഈ പ്രബോധനം കണ്ടപ്പോൽസന്തോഷത്തിന്റെ കണ്ണീരോടെ മോണിക് വേണ്ടി ദുആ ചെയ്തുകൊണ്ടാണ് ഇതു കുടിക്കുന്നത് എന്റെ മോൻ നന്നാവാനും നിസ്കാരം നില നിർത്താനും മോൻ ദുആ ചെയ്യണം അതുപോലെ എന്റെ എല്ലാ മക്കളെയും സ്വാലിഹായ മക്കളാകാനും ദുആചെയ്യണം അള്ളാടെ റസൂലിനോടും എന്റെ സലാം പറയണം അസ്സലാമു അലൈക യാ റസൂലല്ലാഹ് എന്റെ ദുആ വസിയ്യത്ത് അല്ലാഹുവിനെ സാക്ഷി നിറുത്തി മോനോട് ഞാൻ ആവശ്യപെടുന്നു നടന്നുപോകുന്ന മോന്റെ ദുആ മറ്റുള്ളവരുടെ ദുആ കളേക്കാളും അള്ളാഹു പെട്ടന്ന് സ്വീകരിക്കും എന്റെ മക്കൾക്കും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ അള്ളാഹു അക്ബർ

    • @rafiyamk3018
      @rafiyamk3018 2 года назад

      ക്ഷമിക്കണം മോനിക്ക് വേണ്ടി ദുആ ചെയ്തു കൊണ്ടാണ് ഇതു കുറിക്കുന്നത്

  • @tabassumshaikh6772
    @tabassumshaikh6772 2 года назад +5

    Mashaallah shihab Bhai k aane se logo m sudhar ho rha h ⭐⭐⭐⭐⭐
    Allha ap ko khush rakhe 🤍
    Ap ka Hajj kamyab ho..🤲
    Allha Kabul kare ap ka Hajj 🤲🤲
    Dua m yad rakhna 🤲🤲🤲🤲🤲

  • @Rayangames77
    @Rayangames77 2 года назад +1

    Masha allah എല്ലാം അല്ലാഹു വിന് വിട്ടു കൊടുക്കു റബ്ബ്‌ സഫലമാക്കി തരും പടച്ചവന്‍ ജന്മം തരുന്നു..ജീവൻ തിരിച്ച് എടുക്കുന്നതും റബ്ബ്‌ തന്നെ. എല്ലാവരെയും സ്വര്‍ഗത്തില്‍ സ്വര്‍ഗത്തില്‍ കടത്ത നെ

  • @sumayyakuttippurathody7077
    @sumayyakuttippurathody7077 2 года назад +6

    Masha Allah 🌹🌹 yanikkum kudumbathinum vendi duacheyanee🤲🤲🤲

  • @rahimkochuu6406
    @rahimkochuu6406 2 года назад

    അല്ലാഹു യാത്ര എളുപ്പമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shanzashabeebkichenvlog4250
    @shanzashabeebkichenvlog4250 2 года назад +15

    ശിഹാബ് ഇക്ക അവിടെ എത്തീട്ട് ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണഹം ഞങ്ങള്ക് വീടില്ല വേഗം ഒരു വീട് ആവാൻ

    • @fathimabacker8956
      @fathimabacker8956 2 года назад +1

      ആമീൻ എത്രയും പെട്ടെന്ന് അല്ലാഹു ഒരു വീട് തന്നു അനുഗ്രഹിക്കട്ടെ

  • @nilanila6732
    @nilanila6732 2 года назад

    വ അലൈക്കും സലാം. ആ സഹോദരൻ . മനസ്സ് കൊണ്ട് അല്ലാഹുവിനോട് പാപങ്ങൾ ഏറ്റുപറഞ്ഞാൾ ചെയ്ത പാവങ്ങൾ എല്ലാം അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആമിൻ അവർ പറയുന്ന ഭാഷ. മലയാളത്തിൽ തിരുത്തി പറഞ്ഞാൾ നമ്മുക്ക് മനസ്സിലാക്കാൻ മറ്റും. ഇൻഷ അള്ളാ ആ സഹോദരന്റെ ചെയ്ത തെറ്റുകൾ അല്ലാഹു പൊറുത്തു കൊടുക്കട്ടെ.ആമീൻ. യ റബ്ബൽ ആലമീൻ

  • @salehahmedbcom
    @salehahmedbcom 2 года назад +6

    All of friends with shihab bhai , Receive my heart-felt congratulations and endless blessing.
    -: From Bangladesh

  • @kttraveler8026
    @kttraveler8026 2 года назад

    മാഷാ അല്ലാഹ് ഓരോ ദിവസവും ഹുബ്ബ് കൂടിവരുന്നു shihabkka

  • @razanetworkkheri9452
    @razanetworkkheri9452 2 года назад +9

    Mashallah sehab bhai ne acchi talim Di Allah se Dua Hai Hamare shihab bhai ka safar Aasan Ho aur jo bhi unke safar mein dikkatein a rahi hain ya pareshani a rahi hai Allah UN sab se hifajat farmae aur jald se jald sehab bhai ko unke maksad Mein Kamyab Karen aur Makka Madina Ki Hazri Naseeb ko aamin allahhumma aamin

  • @SABUTRICKSshabeerali
    @SABUTRICKSshabeerali 2 года назад

    ദീര്ഗായുസും ആഫിയത്തും പടച്ച റബ്ബ് കൊടുക്കട്ടെ മുത്ത് നബിയുടെ ചാരത്തു നിന്ന് സ ലാം പറയുമ്പോൾ ഞങളെ ഒക്കെ ഓർക്കണേ ദുആ യിൽ ഉൾപെടുത്താൻ മരക്കരുതെ എന്ന വസിയത് ചെയ്യുന്നു

  • @കള്ളിവളപ്പിൽഫാൻസ്

    താഹിറ mk മാഷാ അല്ലാഹ് അള്ളാഹു സീകരിക്കട്ടെ 🤲ശിഹാബ് മോനെ ഞങ്ങൾക്കും അവിടെ എത്താൻ ദുഹാ ചെയ്യണേ 🤲

  • @FaisalFaisal-123
    @FaisalFaisal-123 2 года назад +1

    നമ്മൾ കാരണം ഒരാളെങ്കിലും തെറ്റ് മനസിലാക്കി നേർ വഴിയിൽ വന്നാൽ അതിന്റ ഗുണം നമ്മൾക്കും കൂടിയാണ്.... ഇത് കാണുമ്പോൾ സങ്കടം വരുന്നു ഇവരൊക്കെ നല്ല മനുഷ്യരാ ഇൽമ് കിട്ടാത്തത് കൊണ്ടാണ്.... 😢😢😢അല്ലാഹ്... ഇതുവരെ ഉള്ള അവരുടെ തെറ്റുകളൊക്കെ നീ പൊറുത്തുകൊടുക്കണേ... ആമീൻ 🤲🤲🤲🤲

  • @drgvrterminator9750
    @drgvrterminator9750 2 года назад +22

    All the best.. Waiting to meet you in Saudi Arabia, safe journey brother #Shihab Chottur

    • @Jahangir164
      @Jahangir164 2 года назад +3

      👌👌👌❤👌❤

    • @sufiyansgraphics4325
      @sufiyansgraphics4325 2 года назад +4

      Please take care of our brother from india ❤️☺️

    • @veergaming2914
      @veergaming2914 2 года назад +3

      may be journey ahead could become a little difficult so please don't leave him alone there and please take care of him there 🙏 OM Namah Shivay
      Bhagwan apki yatra asan aur safal kare🙏

  • @gafurb5160
    @gafurb5160 2 года назад

    വളരെ നല്ല കാര്യം ഒരാൾ മുഖേന മറ്റൊരു ആൾ നന്മയുടെ നേർ വഴിയിൽ എത്തുക എന്നത് വളരെ നല്ല കാര്യം മാണ് , അതോടൊപ്പം തന്നെ അള്ളാഹു എല്ലാത്ത മറ്റൊന്നിനോടും മറ്റാരോടും പ്രാർത്ഥിച്ചു കൂട അവനു യാതൊരു ശുപാർശകരും ഇല്ല പ്രാർത്ഥന അവനോട് മാത്രം ആവുക എന്നതാണ് ഒന്നാമത്തെ കാര്യം, അത് തെറ്റിയാൽ പിന്നെ മറ്റൊന്നും ശരി ആയത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്ന കാര്യം കൂടി ശിഹാബ് അടക്കം ഉള്ളവർ അറിഞ്ഞിരുന്നു എങ്കിൽ എത്ര നന്നായേനെ ഈ കാര്യം പറയുമ്പോൾ ചൊറിച്ചിൽ ആണ് അസൂയ യാണ് ഇനി ഞാൻ ആ ദർഗയിലും പോകും ഈ ദർഗയിലും പോകും ചൊറിയുന്നവർ ചൊറിഞ്ഞോ എന്നൊക്കെ വെല്ലുവിളി നടത്തുമ്പോൾ , നാളെ പരലോകത്ത് എല്ലാം ബാത്തിലായി നരകത്തിലേക്ക് പതികുമ്പോഴും ഈ വെല്ലുവിളി നടത്താൻ സാധിക്കില്ല എന്ന് കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതാ