Usthaad paranjath sheruyanu. Kure naal munne music valiya ishtayirunnu. But ipol ente suhrth gur aan aanu.. athinu shesham enik music kelkano tv kanaanno thonnaarilla. Alhamdulillah.
السلام عليكم ورحمةالله وبركاته ഉസ്താദിന് അല്ലാഹുത ആല ആഫിയ്യത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ മൊബൈലിൽ വുളൂ ഇല്ലാതെ ഖുർ ആൻ ഓതാമെന്നതിന്റെ തെളിവിനായി ഒരു തെളിവ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഒന്ന് വിശദീകരിച്ചു തരണം തെറ്റിദ്ധരിക്കണ്ട ഞാൻ ഇത് എന്റെ കുടുംബത്തിന് പറഞ്ഞുകൊടുക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കൊടുക്കുമ്പോൾ അതിൽ ഒരു അപാകത വരരുതെന്ന് വിചാരിക്കുന്നത് കൊണ്ടാണ് جزاكم الله خيراً
മൊബൈലിൽ ഉള്ള ഖുർആനിന്റെ എഴുത്ത് നിഴൽ പോലത്ത ഒന്നാണ്. പേപ്പറിൽ എഴുതുമ്പോലെ ഉള്ള യഥാർത്ത എഴുത്ത് അവിടെ ഇല്ല. കണ്ണാടിയിൽ ഖുർആനിന്റെ രൂപം കാണുന്നത് പോലെയാണ് അത്. കണ്ണാടികിൽ ഖുർആൻ കണ്ടാൽ കണ്ണാടി തൊടാൻ ഉളൂ വേണ്ട. അത് പോലെ തന്നെയാണ് ഇവിടെയും
Enik 10 minutes il കൂടുതൽ ഇരിക്കാൻ പറ്റുന്നില്ല ഇപ്പോൾ.7 month pregnant ആണ് ഞാൻ. എനിക്ക് ഖുർആൻ ഓതാൻ ഇഷ്ടമാണ്. Bt പുറം വേദനയും നടു വേദനയും കാരണം അധിക നേരം ഇരിക്കാൻ പറ്റുന്നില്ല. ഫോണിൽ നോക്കി കിടന്നോണ്ട് ഖുർആൻ ഓതുന്നൊണ്ട് കുഴപ്പം ഉണ്ടോ please reply.
Zakari Zakariya Mensus ടൈം ൽ ഖുർആൻ വാജകം ഖുർആൻ ഓതുകയാണ് എന്ന രീതിയിൽ ഒരിക്കലും ഓതാൻ പാടില്ല. ശുദ്ദി ഇല്ലാത്ത സമയം ആണ്. ഓതാൻ പാടില്ല. But സലാത്തും, dikkrum ഒക്കെ ചൊല്ലാം. ഖുർആൻ outhan പാടില്ല. Phn l നോക്കിയും, കാണാതെയും ഒന്നും outhan പാടില്ല.
എനിയും ഉസ്താദിന് നല്ലത് പറഞ്ഞു തരാൻ പടച്ചവൻ അനുഗ്രഹം തരട്ടെ ആമീൻ
Ameen
Aameen
ആമീൻ
Ameen
Aameen
ഉസ്താദെ എന്റെ മോർ മരിച്ചു പോയി മോന്റെ ഖബർ ജീവിതത്തിലേക്ക് ദുആ ചെയ്യണം
നമ്മുടെ ഉസ്താദ്നെ പടച്ചോൻ അനുഗ്രഹിക്കട്ടെ ameeeeeeeen
ഉസ്താദേ 5 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
കുറച്ച് കാലമായി ഉ ള്ള സംശയമായി രുന്നു മൊബൈലിൽ ഖുർആൻ ഓതുന്നതിനെ കുറിച്ച് .ഇന്ന് ആ സംശയം തീർത്ത് തന്നതിന് ഉസ്താദിനോട് ഒരുപാട് നന്ദിയുണ്ട്
ഇനിയും ഇനിയും നല്ല അറിവുകൾ കിട്ടി, അതു ജീവിതത്തിൽ ഖൈറാക്കി കൊണ്ടുവരാൻ സാധിക്കുമാറാകട്ടെ നാഥാ ആമീൻ 🤲🤲🤲
Aameen
Masahalla
എനിക്ക് സംശയം ഉണ്ടായിരുന്ന വിഷയം
ആ സംശയം തീർന്നു 👌👌
Anikkum
Enikkum
Enikkum
മാഷാ അള്ളാഹ്
വളരെ നല്ല അറിവാണ്
ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen
Enikk vishamam varumbol Quraan odumbol nalla samaadanm kittum Alhamdulilla
Mashaallah ALLAHUAKBAR subhanallah
Niskaara sheasham ennum njaan Quran paaraayanam cheyyarund.
Aadhyam Qur'an thudangumbol oru madipolea thonnum .
Qur'anumaayii layichu poyaal pinea ethra page venelum manasiruthi paaraayanam cheyyam..
Entea umma sheelipicha swabavm aanu Quran oathunathu.
innu ethra Joli tention aayaalum...njaan oru page engilum oathum.
Athoru manasinu vallatha sugam aanu..
Kazhivathum Quran shareefile thanna ellarum oathan shramikanam.. Quran kayykond thodunathinu polum kooliyund padachavantea pakkal..
Yaaseen.
Surah mulk.
Surah Rahman.
Jumua dhivasam subahik surah Ka'f. oathuka..
pinea ennum niskaara sheasham maathaapithakalku vendii duaa cheyyanam..
Ellarum eee vineethanu vendi duaa cheyyanam.
Allahu avantea poruthathilum
Avantea rahmathilum aakii
Naala qabar enna Jeevitham sandhosham aakii .
Mahsharayi orumipichu swargam thannu namalellavareyum anugrahikumaaraakatea.
Aaameen enna vasiyathodea.🤲🤲🤲🤲🤲🤲
Aaameen insha Allah
Njanum odharund Njanum Ummaye kandu padichatha Ipol ummaik ormakrva Niskaram polum kahba ariyathe niskarikunnath kanmbol sahikan patilla orupadu Khatham otharundairunnu eante ummaku veandiyum dhuha cheyyane Jassakallah hair maranam varayum ibathath ihlasodukoodi nirvahikan nammuk Eallavarkum. Allahu thoufeek nalkatte Aameen Aameen ya rabbal alameen 👍👍👍👍👍
Aameen
Ameen
alhamdhu lillahh njn ariyan aagrahichadhinulla answer kitti alhamdhu lillahh Alhamdhu lillahh😍😍 usthadhinnu alla
vidha hairum undavaatte
Aameen
വലിയ ഒരു സംശയം മാറി കിട്ടി അൽഹംദുലില്ലാഹ് 🤲🤲🤲
Good speech informative 👍👍
Alhmdulillah😍masha allah അന്നെഷിച്ചു നടന്നു... ഈ ഒരു വിഷയത്തിന്ന് വേണ്ടി...
കുറച്ചു മുമ്പ് വുളു വേണം എന്ന് കേട്ടിട്ടുണ്ട് - മറ്റൊരു പ്രസംഗത്തിൽ
@@ummarn.k.t7717 ഞാനും കേട്ടിരുന്നു
jazakallah al hair. samshayam theernnu
Masha Allah. Alhamdhulilah
മാഷാ അള്ളാ അൽഹംദുലില്ലാ നല്ല ഒരു അറിവും കൂടി അറിഞ്ഞു അൽഹംദുലില്ലാ
ruclips.net/video/ABJhBlPtgks/видео.html
സംസാരത്തിനിടയിൽ തുമ്മിയാൽ ആ പറഞ്ഞ കാര്യം സത്യമാണെന്ന് പഴമക്കാർ പറയുന്നതിൽ വാസ്ഥവം ഉണ്ടോ? ഉത്തരം ഇതിലുണ്ട്
AL hamdulillah masha allah 😍
amazing speech. aarum keetirunnu pookum...
Surly
alhamdulillllah... usthadhee... njn dhivasena collegil povumpol ravile mobili quraaan otharund. vulooh edukkathe oothan pattumoo ennulloru samshayam enikk undavarund. cheyyunanthil thettundenkil padachonod poruth tharaneee ennu apekshikkarumund. enthayalum valiyoru samshayam usthad theerthu thannnu.
padachon ningalkum kudumbathinum aaafiyathum ayussum nalkattteeee ...
Masha allhaa... Allahu barkath cheyate aameen
Masha allaaah vallyeee oru samshayam maarikitty ennum idhupoleee usthadhin vayall parayaanh ullheee thavfeeq nalkettee
Alhumdhulilla Jassakallah hair odharund insha allah Dhuhail ulpeduthane
Allahu quran oothan towfeek nalkatte
Aameen
ameen
Aameen
Aameen ya Rabbal Aalameen
Aameen
Masha allah good message
Ee usthathin aroogiyamulla threegayis kodukane😊. Aameen
masha allah valya samshayam undayirunnu ath teernnu
Aameen yaa Rabbal aalameen🤲🤲🤲
പടച്ചവൻ അനുഗ്രഹം തരട്ടേ ആമീൻ
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുമ്മ sallihalaa. Sayyedena. Muhammeden. Vahalaa. ആലി sayyedenaa. Muhammeden. Vabaareq. വസല്ലിം അലൈഹി
masha allah
Very useful message
Good speech
Allahuve kuran nalla reethiyil othan sadikkane
Mashaallah
Oru valiya samshayam mari
Mashaa alha.. Alhamtulilhaaa
Alhamdulillah Aameen
ruclips.net/video/ABJhBlPtgks/видео.html
സംസാരത്തിനിടയിൽ തുമ്മിയാൽ ആ പറഞ്ഞ കാര്യം സത്യമാണെന്ന് പഴമക്കാർ പറയുന്നതിൽ വാസ്ഥവം ഉണ്ടോ? ഉത്തരം ഇതിലുണ്ട്
പത്താം ക്ളാസിലാണ് ഞാൻ നല്ല മാർക്കോടെവിജയിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം
Thanks
Masha allah
Mashaaaa alllaah
Alhamdu lillaha.
Edoru samsha yam uudayirunnuu.
Ad marii
Ma sha allah
Jazzak allah hu khairan
Masha Allah
Idinte full vdo undooo.... Onnu lnk uploaded cheyyu u plss
Anikkumorusamshayamundayirunnualhadulillaadeandayalumanikmarikkitty
Masha allaah
Ameen
മാഷാഅല്ലാഹ്
M
MASHA ALLAH
Aameen
Usthaad paranjath sheruyanu. Kure naal munne music valiya ishtayirunnu. But ipol ente suhrth gur aan aanu.. athinu shesham enik music kelkano tv kanaanno thonnaarilla. Alhamdulillah.
Mashallha
Alhamdulillah
,Masha allha
Alhamdulillaah
Usthathe.valare Nanni alhamdulillah.ariyillayirunnu.vulu ellathe.phonil.guran oothunnathinn kuyappallani
അൽഹംദുലില്ലാഹ് എനിക്കു ആ സംശയം ഉണ്ടായിരുന്ന
Maranappetavark vendi yaseen odhumbol oru yaseen 2 perk kittumo
Yes
Ithu enikk doubt uñdayirunna oru subjectaann...alhamdulillah....
Alhamdulilla
അൽഹംദുലില്ലാഹ്
Quran nte aksharanghal (phone l ) viral kond scroll cheyyanamengil vulue venom enn kettalloo thettaaano
Veno
മാഷാ അല്ലാഹ് ഗുഡ് സ്പീച് നല്ല ഉപദേശം
മൊബൈലിലെ ഖുർആനിന് വുളു വേണമെന്നില്ല.
ഞാനും കേട്ടിട്ടുണ്ട് എന്താണ് സത്യം
Saadharana namuk ariyaakunna soorathukal vulu illathe manapaadam othunnathinu thettundo? angine oothaan paadundo?
Othaam
Alhamdurillah👍👍
Dr sis الحمدلله , alhamdulillah
::
Software evidethedanennu ariyilla
Chilapol israel ntedavum
mashaa allah
Nammal Niskerikkumbol kunju makkal Pampers ittit nammmale thottal niskaram bhathil aavumo...plz reply
ഇല്ല
മാഷാ അല്ലഹ
MashaAllah
Njan ootharund mobilil. Enikum undayirunnu ee samshayam.
safana afsal ayan aman സൗദിയിലെ യൂണിവേഴ്സിറ്റി ഇറക്കിയ ഖുർആൻ ആപ്പ് ഉണ്ട് അത് use ചെയ്യൂ . ആപ്പ് നെയിം ayat
Masha allhe
Mashallah
Allaaaah
Orupaad kaaalathe samshayathinulla utharam kitti pakshe usthadhe abipraayam parayaanulla aarivillatha saadhuvaan ennalum nabidhina programmin sandhoshathode sthalam vittutharunna haindhavarund swalath vaarshikathinn bakshanam nalkaan shareerikamaayum sambaavanamaayaam nalkunna haindhavarund angeyattam bakthiyode praarthikkunna orupaad ithara matha suhuruthukkal und avarkkoru vishamam varaaatha reethiyil parayunnath nallath alle...
Qurhanil noki oothunna athe prathifalam kittumo mobilil noki oothiyaal
Illa
Quran nthann ariyumengil ee doubt undavilla
ഒരിക്കലും കിട്ടില്ല
Njan pregnent aan ....enik bed rest aan......eployum vuluh cheyyaan povan patilla....adkond phonil othamenn karudi.....hatham oothaan vendiyaan.....id allaahu sweekarikkumo...?kutamano?..manasin oru thrpthi kittnilla...
👌💞
Best
പഠനവശ്വത്തിനു വേണ്ടി പടം വരക്കുന്നതിൽ വിരോധം ഉണ്ടോ (zoology record). Plz reply
മാഷാ അള്ള
Good
Alhamdulila oru വലിയ doubt തീർന്നു
السلام عليكم ورحمةالله وبركاته
ഉസ്താദിന് അല്ലാഹുത ആല ആഫിയ്യത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
മൊബൈലിൽ വുളൂ ഇല്ലാതെ ഖുർ ആൻ ഓതാമെന്നതിന്റെ തെളിവിനായി ഒരു തെളിവ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഒന്ന് വിശദീകരിച്ചു തരണം
തെറ്റിദ്ധരിക്കണ്ട ഞാൻ ഇത് എന്റെ കുടുംബത്തിന് പറഞ്ഞുകൊടുക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കൊടുക്കുമ്പോൾ അതിൽ ഒരു അപാകത വരരുതെന്ന് വിചാരിക്കുന്നത് കൊണ്ടാണ് جزاكم الله خيراً
മൊബൈലിൽ ഉള്ള ഖുർആനിന്റെ എഴുത്ത് നിഴൽ പോലത്ത ഒന്നാണ്. പേപ്പറിൽ എഴുതുമ്പോലെ ഉള്ള യഥാർത്ത എഴുത്ത് അവിടെ ഇല്ല. കണ്ണാടിയിൽ ഖുർആനിന്റെ രൂപം കാണുന്നത് പോലെയാണ് അത്. കണ്ണാടികിൽ ഖുർആൻ കണ്ടാൽ കണ്ണാടി തൊടാൻ ഉളൂ വേണ്ട. അത് പോലെ തന്നെയാണ് ഇവിടെയും
👍👍👍👍
മാഷാ അള്ളാ
Alhamadlilla
Mashaallaha
Ok
4:50
Enik 10 minutes il കൂടുതൽ ഇരിക്കാൻ പറ്റുന്നില്ല ഇപ്പോൾ.7 month pregnant ആണ് ഞാൻ. എനിക്ക് ഖുർആൻ ഓതാൻ ഇഷ്ടമാണ്. Bt പുറം വേദനയും നടു വേദനയും കാരണം അധിക നേരം ഇരിക്കാൻ പറ്റുന്നില്ല. ഫോണിൽ നോക്കി കിടന്നോണ്ട് ഖുർആൻ ഓതുന്നൊണ്ട് കുഴപ്പം ഉണ്ടോ please reply.
Stheekalk 6 diwasam odaan padundo? Urangumpol ayathul Kursi odaan padundo ee diwasangalil please answer
6 ദിവസം എന്നത് കൊണ്ട് ഹൈളാണോ ഉദ്ദേശിച്ചത്? ആന്നെങ്കിൽ ഖുർആൻ ഓതാൻ പാടില്ല. എന്നാൽ ദിക്ർ ആണെന്ന ഉദ്ദേശ്യത്തിൽ ഓതാവുന്നതാണ്
@@ihsanimedia7843 zazakallah
@@rasinashaikh5737 IHSANI MEDIA യിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ.
സന്തോഷമായ ഖബ്ർ ജീവിതത്തിന് വേണ്ടി ദുആ ചെയ്യണേ
@@ihsanimedia7843 in shah Allah
@@ihsanimedia7843 díkhr єdukumвσ... mσвílє αpp l ullα thαѕвєєh αpp l σdhαmσ...
3 :35
Qur'an paribaksha touch cheyyan volou venoo
Please reply
Quran mobailil odan padilla
Ennum kandallo
App orupad mistake unden keetu. Mistake illatha oru quran app recomand cheyamo
Qran with Malayalam translation എന്ന് ടൈപ്പ് ചെയ്താൽ ബഹാ വുദ്ധീൻ ഉസ്താദിന്റെ app കിട്ടും.. ☝️
Appo streekalk patumo.menses time undallo.pls reply
Zakari Zakariya Mensus ടൈം ൽ ഖുർആൻ വാജകം ഖുർആൻ ഓതുകയാണ് എന്ന രീതിയിൽ ഒരിക്കലും ഓതാൻ പാടില്ല. ശുദ്ദി ഇല്ലാത്ത സമയം ആണ്. ഓതാൻ പാടില്ല. But സലാത്തും, dikkrum ഒക്കെ ചൊല്ലാം. ഖുർആൻ outhan പാടില്ല. Phn l നോക്കിയും, കാണാതെയും ഒന്നും outhan പാടില്ല.
മെൻസസ് Time ൽ ഖുർആൻ ഓതാൻ പാടില്ല. എന്നാൽ ദിക്റാണെന്ന ഉദ്ദേശ്യത്തോട് കൂടി ഓതാവുന്നതാണ്. ഉദ-തിന്നുമ്പോൾ ബിസ്മി ചൊല്ലുന്നത് പോലെ
IHSANI MEDIA അതെ, അതന്നെ ഞാനും ഉദ്ദേശിച്ചു
@@ihsanimedia7843 njan chodichath qurhan app download cheyyan patumo ennan.menses time nammal mobile usakarundallo.ath kond chodichatha
@@zakarizakariya499 ഡൗൻലോഡ് ചെയ്യുന്നതിനും കുഴപ്പമില്ല
Menses samayath mobayil kurhan thodan patho
പാടില്ല
Enter shamshayathinulla marubadi