ഈ ദിക്ർ പതിവാക്കിയാൽ വിജയം ലഭിക്കുന്നതാണ് lSimsarul Haq Hudavi | Islamic speech in Malayalam

Поделиться
HTML-код
  • Опубликовано: 27 июл 2019
  • ഈ ദിക്ർ പതിവാക്കിയാൽ വിജയം ലഭിക്കുന്നതാണ് lSimsarul Haq Hudavi | Islamic speech in Malayalam

Комментарии • 535

  • @abdulnasir889
    @abdulnasir889 5 лет назад +402

    മാഷാ അല്ലാ ഏത് വയളും ഒന്നിന് ഒന്ന് മെച്ചമാണ് കുറേ നീട്ടി നീട്ടി പറയാതേ വിഷയങ്ങൾ മാത്രം പറയുന്ന യുവ പണ്ടിതൻ മാഷാ അല്ലാ പടച്ചവൻ ആരോഗ്യം ഉള്ള ദീർഘായസ്സ് കൊടുക്കട്ടെ ആമീൻ
    ഉസ്താദ്‌ ഇത് വായിക്കുകയാണങ്കിൽ കൂടുതൽ അറിവ് കിട്ടാം വേണ്ടി എപ്പോഴും എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @misiriyabaker7742
    @misiriyabaker7742 5 лет назад +154

    മാഷാഅല്ലാഹ്‌ ഇതൊക്കെ കേൾക്കാൻ തന്നെ സുഖമുണ്ട് അൽഹംദുലില്ലാഹ്

  • @nadirshanadi6667
    @nadirshanadi6667 4 года назад +134

    ഹസ്ബിയല്ലാഹു വനിയമൽ വക്കിൽ, വനിയമൽ മൗല വ നിയമ നസീർ...💐👌

    • @ebrahimalamana6504
      @ebrahimalamana6504 4 года назад

      Bavida

    • @arafathp.z1253
      @arafathp.z1253 3 года назад +1

      Jazakallah kahir
      Anik voice nera thirnjila. Nigle type kond anik epol dikar mansalayi

    • @crystal3336
      @crystal3336 3 года назад

      Hasbi allahu ano husbanullahi ano

    • @safusafna280
      @safusafna280 3 года назад

      @@crystal3336 ഹസ്ബിയല്ലാഹു എന്നാണ്

    • @speechesofsimsarulhaqhudav680
      @speechesofsimsarulhaqhudav680 3 года назад

      vaniyamal alla vanihmal .ha kk pakaram arabi aksharam ayin

  • @nabeelp8743
    @nabeelp8743 3 года назад +21

    ഉസ്താദ് എനിക്ക് 3-ആൺകുട്ടികളാണ് ഉള്ളത് മൂന്ന് മക്കളേയും ആ ലിമിങ്ങളാക്കാൻ ഉസ്താദ് ദുആ ചെയ്യണം

    • @MyPhone-qg3vy
      @MyPhone-qg3vy 3 года назад +1

      Allahu 3 aanmakkaleyum aalimaakkatte - aameen

    • @atmvlogatoz137
      @atmvlogatoz137 2 года назад +1

      Aameen

    • @atmvlogatoz137
      @atmvlogatoz137 2 года назад +1

      Yenik 2 penkuttighalan yenium makkel indavan dhua cheyyane.

    • @atmvlogatoz137
      @atmvlogatoz137 2 года назад +1

      Dhuail ulpeduthane Usthadhe

  • @athasvlog2757
    @athasvlog2757 4 года назад +264

    അൽഹംദുലില്ലാഹ് Allahuve... Ee usthadinu നരകം haramakkene.... സ്വെർഗ കവാടം തുറന്നു കൊടുക്കണേ nada... ഉസ്താദിന്റെ ഇല്മു കൊണ്ട് njn oru pad കാര്യങ്ങൾ padichu rabbe...

  • @abdul.hameed.6906
    @abdul.hameed.6906 4 года назад +16

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒരു പാട് ഉപകാരപ്രദമായ നല്ല ഒരു പ്രസംഗം മാഷാഅള്ളാ ഉസ്താദിനേ..അള്ളാഹു.അനുഗ്രഹിക്കട്ടേ

  • @khadeejaramla8362
    @khadeejaramla8362 4 года назад +51

    ഒത്തിരി പ്രയാസങ്ങൾ ഉണ്ട്
    ഉസ്താദ് ദുആ ചെയ്യേണമേ

  • @mcworld3852
    @mcworld3852 Год назад +8

    അല്ലാഹ് ഈ ഉസ്താദിന്റെ ആയുസ്സും ആരോഗ്യവും വർധിപ്പിക്കണേ ആമീൻ...

  • @abdulazeez4868
    @abdulazeez4868 5 лет назад +83

    മാഷാ അല്ലാഹ് !അൽഹംദുലില്ലാഹ് !അള്ളാഹു അനുഗ്രഹിക്കട്ടെ !

  • @mscreation2284
    @mscreation2284 3 года назад +7

    അസ്സലാമു അലൈക്കും,
    ഞാൻ ഉസ്താദിനെ പോലെ ഒരു ഹുദവി ആവാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി പഠിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി ........🥰🥰
    ഉസതാദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ ..............

  • @najirausman2697
    @najirausman2697 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲 പടച്ച റബ്ബെ ഞങളുടെ പണ്ഡിതൻമാരോട് ഒപ്പം ഞങ്ങളെ നാളെ ജന്നത്തുൽ ഫിർദൗസിൽ നീ ഒരുമിപ്പിക്കണേ നാഥാ 🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @fahmidaswalih7428
    @fahmidaswalih7428 3 года назад +5

    അൽഹമ്ദുലില്ലാഹ് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ

  • @jamsheerjaseer8358
    @jamsheerjaseer8358 4 года назад +35

    എനിക്ക് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദെ ദുആ ചെയ്യണേ...എല്ലാവരും ദുആ ചെയ്യണേ...😪😥

  • @shameerparasseri8899
    @shameerparasseri8899 4 года назад +2

    ഉസ്താദ് ഞങ്ങൾക്ക് വെണ്ടി ദുഹച്ചെയി അല്ലഹു ദിർക്കായുസ് നൽകുമാറാകട്ടെ ആമീൻ ഞമ്മളെ എല്ലാവരെയും സർഗ്ഗതി അല്ലഹു എത്തിക്കാടെ ആമീൻ

  • @nusrathhisananusrathhisana5042
    @nusrathhisananusrathhisana5042 4 года назад +13

    എനിക്ക് തിങ്കളാഴിച്ച പരീക്ഷ തുടങ്ങുകയാണ് പഠിച്ച കാര്യങ്ങൾ വരാനും ഓർമശക്തി ലഭിക്കാനും എല്ലാവരും പ്രാർത്ഥിക്കണം

  • @subinasubi796
    @subinasubi796 3 года назад +4

    ഉസ്താദ് എന്റെ മോളുടെ പരീക്ഷ യാണ് പ്ലസ് ടു പരീക്ഷ എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണം

  • @shahanasjamal6840
    @shahanasjamal6840 5 лет назад +50

    Alhamdhulillah... Dheergayussum arogyavum rabb nalkatte usthadinu.. Aameen

  • @samadpp6664
    @samadpp6664 5 лет назад +10

    Alhamdulillah Masha Allah usthadin padachavan deergayus nalkatte aameen yarabbal aalameen Usthad duha cheyyanam ellamajlissium Ella vishamanghalum maaruvan veendhi

  • @ItelA-ph1nb
    @ItelA-ph1nb 4 года назад +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൽപടുത്തണം

  • @aseenashafi7028
    @aseenashafi7028 5 лет назад +10

    Alhandulillah masha allahhhhh
    Allahu akbar

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 4 года назад +11

    "Alhamdulill"ah"Avasana nimisham sankidam ayi Usthadinu All"ahuvinde Anugraham eppozhum undakate Aameen👍👌

  • @fathimarinsha533
    @fathimarinsha533 4 года назад +22

    Usthaday എന്റെ മോൾ sslc ആണ് നല്ല മാർക്ക്‌ കിട്ടാൻ ദുഹാ cheyyanay

    • @KL-sw4hm
      @KL-sw4hm 3 года назад

      Nlalla mark kittyoo

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    രണ്ട് വീഡിയോ ഒന്നാക്കിയത് പോലെ തോന്നി പക്ഷേ വളരെ
    നല്ല വീഡിയോ എനിക്ക് നല്ലപോലെ മനസിലായി. ഈ വീഡിയോയിൽ മോനും നന്നായിരിക്കുന്നു എന്നും ഇങ്ങനെ
    ആയിരിക്കട്ടെ റബ്ബേ ഈ മോനേ
    കാത് കൊള്ളേണമേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +2

    പഠിക്കാൻ പോകുന്ന മക്കൾക്കു
    വേണ്ടി വിജയം തരണേ. എന്നെ
    സഹായിക്കണേ വീട്ടിലിരുന്നു ഉമ്മാക് മക്കൾക്കു വേണ്ടി ദുആ
    ചെയ്യാം ജോലിക് പോകുന്ന
    ഭർത്താവിന് ഭാര്യക് ദുആ ചെയ്യാം
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @shahanasfareed4829
    @shahanasfareed4829 4 года назад +4

    Alhamdulilla. Allahu ellla anugrahum nalkatte

  • @user-sk7oy2em5g
    @user-sk7oy2em5g 10 месяцев назад

    എന്റെ മോൾക്ക് മദ്രസയിൽ പോകാനും സ്കൂളിൽ നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @mujeebmuj642
    @mujeebmuj642 4 года назад +2

    Padachavane usthadin aafiysthulla deerksyuss kodkanee nadhaaa. Orupad arivukal padikkan kazhinju usthadinte speechilude. Manasinu orupad samadanam kitty. Nte vapakk vendi dua cheyanam sukamillathadanu.

  • @munawarrocks1036
    @munawarrocks1036 4 года назад +4

    ALLAHUMMA SALLI WA SALLIM ALA NABIYYINA MOHAMMED

  • @rashidac4332
    @rashidac4332 5 лет назад +17

    alhamdulillah.. thanks for the info.. jazakalla khair

  • @muhammedaffan7283
    @muhammedaffan7283 4 года назад +11

    Hasbiyallahu wa nihmalwakeel...

  • @najusworld9907
    @najusworld9907 3 года назад +3

    Masha Allah deergayuss nalkatte

  • @muhammedmuhsinkn6581
    @muhammedmuhsinkn6581 3 года назад +3

    Usthade duha cheyyanam makkal swaleehingal aavanum padikkunnath ormayil nilkkaanum examil unnatha vijayam undaavanuum duha cheyyane...🤲🏻🤲🏻🤲🏻

  • @suharaskitchen4595
    @suharaskitchen4595 4 года назад +3

    Alhamdulillah... Allahu vinte anugraham nammukk ellavarkum nalgane

  • @fathimasaniya6566
    @fathimasaniya6566 4 года назад +4

    Alhadhulla. Aameen

  • @ashmilp4729
    @ashmilp4729 4 года назад +16

    Enikk 3 aan makkalanu oraleyenkilum hudhavi aakkanam akrahamund

  • @user-dj2nz5np7g
    @user-dj2nz5np7g 5 лет назад +6

    മഷാ അല്ലാഹ്

  • @xjxhxjxder3758
    @xjxhxjxder3758 5 лет назад +6

    Alhamdulilla mashaallah

  • @sirajudheennaseera5773
    @sirajudheennaseera5773 5 лет назад +5

    Masha allah😊

  • @faiziyaseen163
    @faiziyaseen163 4 года назад +5

    Maa sha Allah ❤

  • @zameerazameera8129
    @zameerazameera8129 5 лет назад +7

    Masha Allah

  • @badiriyamol8577
    @badiriyamol8577 4 года назад +3

    Aameen Aameen ya rabbhal aalameen

  • @siyadm6340
    @siyadm6340 4 года назад +5

    MashaAllah..Allahu akbar

  • @kujumohammed1234
    @kujumohammed1234 5 лет назад +7

    അൽഹംദുലില്ലാഹ്

  • @marwasajan7235
    @marwasajan7235 3 года назад +3

    "Al hamdulilla" usthadu dua cheyyane

  • @shylajashylaja3200
    @shylajashylaja3200 4 года назад +3

    Jazaaka Allah hairan kasweera

  • @khadeejaramla8362
    @khadeejaramla8362 4 года назад +4

    AlhamdulillAh
    Ameen

  • @shareefmanoor3565
    @shareefmanoor3565 3 года назад

    ഉസ്താദേ imprument എക്സാം kayinju nalla മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ പ്ലസ് ടു ആണ് നല്ല
    വിജയം കിട്ടാൻ ദുആ ചെയ്യണം

  • @ansalnanazeer120
    @ansalnanazeer120 4 года назад +5

    Insha allah .

  • @user-sk7oy2em5g
    @user-sk7oy2em5g 10 месяцев назад +1

    എന്റെ മകൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ അവൻ ഖുർആൻ പഠിക്കുന്നുണ്ട്

  • @muhammedyaseen802
    @muhammedyaseen802 4 года назад +3

    MASHA ALLAH

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 3 года назад

    jazakkallahu khaira fi duniya val aakhira-Aameen

  • @greenlandfaisal
    @greenlandfaisal 4 года назад +3

    Aameen

  • @saidarahim6334
    @saidarahim6334 3 года назад +3

    Masha alla super speach

  • @GirlPower-ye3be
    @GirlPower-ye3be 4 года назад +5

    May Allah bless usthad with all happiness for giving limitless knowledge...Alhamdulillah..Jazakallahukhair

  • @alzaanak3787
    @alzaanak3787 4 года назад +3

    Aameen ya rabal Aalameen...

  • @my_name_nono.9303
    @my_name_nono.9303 5 лет назад +12

    മാഷാ അല്ലാഹ്

  • @rashidmogral4158
    @rashidmogral4158 4 года назад +2

    MaashaaAllah

  • @jezzafadi1030
    @jezzafadi1030 4 года назад +32

    ഉസ്താദ് എന്റെ മോൻ veandi, ദുആ, ചെയ്യണം, മോൻ, കിതാബ്, padekukaya,

  • @mujumal
    @mujumal 4 года назад +5

    Exam aanu dua cheyyanam ellarum (ACCA U.K)

  • @raashidarasak6048
    @raashidarasak6048 3 года назад +2

    Maasha allah 👍👍 Alhamdulillah 👍👍

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 3 года назад +1

    അങ്ങയുടെ പ്രഭാഷണങ്ങൾ, ഉപദേശങ്ങൾ,എന്റെയും കുടുംബത്തിന്റെയും, ജീവിതത്തിൽ ഒരുപാട് മാറ്റങൾ വരുത്തി..ഒത്തിരി നന്മകൾ കണ്ടെത്തി, ഒത്തിരി ജീവിതത്തിലേക്ക് പകർത്തി, ദിക്റുകൾ, ദ്വാക്കൾ, ഉൾകൊണ്ടു.. അല്ലാഹു(സു:ത)ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ..കൂടുതൽ ജനഹൃദയങ്ങളിലേക്കു അറിവുകൾഎത്തിക്കാൻ ഇടയാകട്ടെ...സന്തോഷാസ്റുക്കളോടെ,ദുആ വസിയത്തോടെ.. ആമീൻ യാറബ്ബൽആലമീൻ...

  • @muhammedrazi7638
    @muhammedrazi7638 4 года назад +4

    MashaALLAH

  • @abdulraoofm2667
    @abdulraoofm2667 4 года назад +4

    Tnx for d information/ ilm

  • @muhammedbujair9721
    @muhammedbujair9721 4 года назад +4

    Masha allah

  • @danishakp48
    @danishakp48 3 года назад +2

    ما شاء الله ❤️❤️❤️

  • @muhammadsalih5014
    @muhammadsalih5014 3 года назад +2

    Makkal nannavan duha cheyyanam

  • @rasla4617
    @rasla4617 5 лет назад +5

    Mashaallah

  • @bismillahvlogkitchen4881
    @bismillahvlogkitchen4881 5 лет назад +10

    Thavakkalthu alallah

  • @y5tech598
    @y5tech598 4 года назад +1

    ALLAHUMMA SALLI WA SALLIM ALA NABBIYYINA MOHAMMAD

  • @muhammedshanu2458
    @muhammedshanu2458 5 лет назад +3

    masha allah

  • @maimoonamkv370
    @maimoonamkv370 4 года назад +1

    Masha allah. Super .deerkayussu tharatte.alhamdulillah.ashabillahu nihmal vakkeel.

  • @summayyasahal1268
    @summayyasahal1268 5 лет назад +4

    Mashaa Allah... good speech...njanm vallatha oru kudumba prashnathila...allahuvinte thavakkul cheyyam..hasbunallllahu va niumal vakeel...

  • @sambreenasambreena2130
    @sambreenasambreena2130 4 года назад +5

    ഉസ്താദേ.. ദുആയിൽ ഉൾപ്പെടുത്തണം..

  • @basheerbasheee9614
    @basheerbasheee9614 3 года назад +1

    الحمدلله.... 🤲

  • @ihsan957
    @ihsan957 Год назад

    അൽഹംദുലില്ലാഹ് ആമീൻ മാഷാഅല്ലാഹ്‌ subhanallahi allahuakbar

  • @kannadikutty2838
    @kannadikutty2838 3 года назад +2

    മാഷാ അല്ലാഹ്..

  • @jasneenamurshid9946
    @jasneenamurshid9946 5 лет назад +3

    മാഷാ allha

  • @mkmvelom9600
    @mkmvelom9600 6 месяцев назад

    Masha Allah....Usthadin Rabb Aafiyathulla Deergayuss Nalkatte ..Ameen

  • @latheeflatheef2651
    @latheeflatheef2651 4 года назад +1

    Alhamdulillah Good soeach

  • @akbarakku3064
    @akbarakku3064 4 года назад +9

    Jazakillahi khair
    Dua cheyyane
    Examil pass aavanum parrentsinum
    Aameen usthadin
    Deergayussum aafiyathum aarohiyavum nalkane Allah
    Aameen

  • @shameeryouseph3866
    @shameeryouseph3866 4 года назад +2

    Mashah Allah.

    • @irfanaasharaf78
      @irfanaasharaf78 4 года назад

      അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ

  • @arifat8627
    @arifat8627 4 года назад +2

    ആമീൻ

  • @riyasriyas4862
    @riyasriyas4862 4 года назад +2

    അൽഹംദുലില്ലാഹ

  • @sonupoomon4623
    @sonupoomon4623 4 года назад +5

    ماشاءالله

  • @fousivp3413
    @fousivp3413 5 лет назад +8

    Nalla speech mashaaallah 🕋🕋🕋

  • @ashmeerqt3002
    @ashmeerqt3002 5 лет назад +5

    Thabaarakallah

  • @saidhalavikoya9516
    @saidhalavikoya9516 5 лет назад +10

    അൽഹംദുലില്ലാഹ്, നല്ല വിഷയം... ഡൗൺലോഡ് ആവുന്നില്ല, റേഞ്ച് വേണ്ടതിനു വരുന്നില്ല ഇബ്‌ലീസ് ഇതിലും കളിക്കുന്നു... എന്തയാലും ഇത് മുഴുവൻ കേട്ടു കഴിയും വരെയും ഇന്ഷാ അല്ലാ കാത്തിരുന്നു പഠിച്ചു പ്രവർത്തിക്കും...

  • @sajisajimol3350
    @sajisajimol3350 5 лет назад +2

    Thavakkalthualallah

  • @shamilameenkv3770
    @shamilameenkv3770 5 лет назад +5

    Usthadhinu deergaayus nalkatte

  • @merakiknots207
    @merakiknots207 4 года назад +3

    Alhamdulillah..

  • @mohammednmdigital4733
    @mohammednmdigital4733 4 года назад +4

    Alhamdulillaha thanks alot ustad, for your kind information

  • @sajnasareena5915
    @sajnasareena5915 5 лет назад +3

    mashaallah

  • @muhammedbilalpp1807
    @muhammedbilalpp1807 4 года назад +2

    Nalla speech 👌👌

  • @muhammadshehzeem1800
    @muhammadshehzeem1800 4 года назад +5

    Alhamdulilaah good speech

  • @husnasp5853
    @husnasp5853 5 лет назад +1

    Masha allha

  • @abdulraoofm2667
    @abdulraoofm2667 5 лет назад +7

    Nattil Health insurance edukkamo ? UAE yil ath ellarkkum undallo as per rule...veetle ellarkkum health insure cheyyanam enn vijarikkind..pls advise...

  • @ihsan957
    @ihsan957 Год назад

    അൽഹംദുലില്ലാഹ് ആമീൻ duayilulpeduthane usthade

  • @bilalkv6566
    @bilalkv6566 3 года назад +1

    MaashaAllah 🌹 🌹 🌹

  • @ramlathak6285
    @ramlathak6285 4 года назад

    Alhamdulillah maasha allah

  • @shyamjalaludeen6479
    @shyamjalaludeen6479 3 года назад +1

    ഉസ്താദ്‌ ദുആ ചെയ്യണേ