ദിലീപിനെ കുടുക്കിയ IPS ഉദ്യോഗസ്ഥ ജയിലേക്ക്..!| MEDIA MALAYALAM|MMTALKS |ADV PRASANTH V KURUP |DHANYA

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 354

  • @SahadevanASahadevanA
    @SahadevanASahadevanA 23 дня назад +43

    ഒന്നാം പ്രതിക്ക് കേസിൽ നിന്നും രക്ഷപെടാൻ ദിലീപിന്റെ പേര് മനഃപൂർവം പറഞ്ഞതായിരിക്കും ദിലീപ് കുറ്റം ചെയ്തു എങ്കിൽ ഒരിക്കലും വക്കീൽ ഇല്ലാതെ ചോദ്യം ചെയ്യലിന് ചെല്ലില്ലായിരുന്നു

  • @anishmay
    @anishmay 23 дня назад +94

    ബൈജു കൊട്ടാരക്കര,, ആലപ്പി അഷ്‌റഫ്‌, ലിബർട്ടി ബഷീർ ഇവരൊക്കെ ചാനൽ ൽ വന്നു പ്രസംഗിക്കുന്നത് കേട്ടാൽ എല്ലാം അവർ നേരിട്ട് കണ്ടപോലെ ആണ്. റിപ്പോർട്ടർ ചാനൽ, മാപ്ര വേണു, ഇവർ ബാക്കി തിരക്കഥ ഉണ്ടാക്കി. എന്തായാലും സത്യം ജയിക്കട്ടെ

    • @Angel-y7l9w
      @Angel-y7l9w 23 дня назад

      @@anishmay അവർക്കു ദിലീപിന്റെ വളർച്ചയിൽ അസൂയ ഉണ്ടായിരുന്നു.

    • @anilnair4182
      @anilnair4182 23 дня назад +2

      @@anishmay sathyam jaikkatte

    • @geethusuraj9325
      @geethusuraj9325 23 дня назад +1

      Ee parayumnavarum anganea allea..evarkkariyumo satyam.

  • @kalabhavanviswam739
    @kalabhavanviswam739 22 дня назад +47

    ദിലീപ് തെറ്റുകാരനല്ല എന്ന് 100% വിശ്വസിക്കുന്നു

    • @Vv2004Vv
      @Vv2004Vv 21 день назад

      ഞാനും ❤

  • @balapulickal7721
    @balapulickal7721 23 дня назад +197

    ഞാൻ ഒരു ദിലീപ് ഫാൻ അല്ല. എന്നിരുന്നാലും എനിക്ക് തോന്നുന്നത് ദിലീപിനെ ഈ കേസിൽ കുടുക്കിയതാവും. ഇതിനു പിന്നിൽ ദിലീപിൻ്റെ ശത്രുക്കളാവും (മഞ്ജു ഉൾപ്പെടെ)

    • @Chandhu-f4s
      @Chandhu-f4s 23 дня назад +1

      മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം 15 ദിവസം ജയിലിൽ ഇടുന്നു അത് കുറച് ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അക്ഷരം അറിയാത്തവൻ പോലീസ് ന്റെ സഹായo ഇല്ലാതെ എങ്ങനെ കത്ത് അയ്ക്കും ആ കത്ത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപ് അനുകൂല മായി വിധി വരുമെന്ന് ആയോപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ് മാഫിയ പുതിയ സങ്കടനായും എത്തി 😂പൾസർന് സുപ്രീം കോടതി പോയി ലക്ഷംങൾ മുടക്കി പുറത്ത് ഇറക്കി ദിലീപിന് നേരെ അടുത്ത ബോംബ് ആയി വരാൻ റെഡി ആക്കി നിർത്തികുവാനാണ് ഇതിന്റെ പിന്നിൽ ഉള്ള ആളുകൾ ഇനി എന്തുo നടകവും നടത്താം റിപ്പോർട്ടർ tv പോലെ ഉള്ള മാപ്ര ക്കൾ പണം നൽകി ദിലീപ് ന് നേരെ ദിലീപ് ആണ്പുറത്ത് ഇറക്കി എന്ന് പറപ്പിക്കുന്നു അങ്ങനെ ആണെകിൽ ചോദിക്കട്ടെ ഈ കേസ് തുടങ്ങുന്ന കാലം തൊട്ടേ പൾസർ ന്റെ വകീൽ ആള്ളൂർ അല്ലെ അന്ന് നിങ്ങൾ എന്താ പറയാഞ്ഞേ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ അതും ദിലീപിന്റെ തലയിൽ കഷ്ട്ടം അയാളെ കുടുക്കാൻ ശ്രേമിമിച്ചവനെ അയ്യാൾ എന്തിന് പുറത്ത് കൊണ്ട് വരണം 🤣🤣 പിന്നേ പറയുന്നത് ദിലീപന് പണം ഉണ്ട് എന്ന് അങ്ങനെ ആണേൽ അയാൾക് 7വർഷംവരെ വിധി വരാൻ കാത്തിരിക്കേണ്ട ആവിശ്യം ഉണ്ടോ ഇത്രേം ദിവസം ജയിലിൽ കടക്കണ്ട ആവിശ്യം ഉണ്ടോ പണം കൊടുത്തു ഒതുകിയാൽ പോരെ ആരു അറിയാതെ എന്ത് കൊണ്ട് അതിജീവിതക്ക് പണം ഇല്ലേ അതിജീവിക്ക് വേണ്ടി കേസ് നടത്താൻ പണം നൽകുന്ന സർക്കാർ ആണ് അതുo ഒരു സ്റ്റേറ്റ് ഭരിക്കുന്ന വർ അതിനേക്കാൾ പണം ദിലീപ് ന് ഉണ്ടോ 😂
      അണ്ണൻ പിഡിപ്പികാൻ തിരഞ്ഞ് എടുത്ത സ്ഥലം കൊച്ചി main റോഡിൽ വച് ഓടുന്ന വാഹനത്തിൽ എല്ലാം വരും അറിഞ്ഞു തന്നെ അണ്ണന് പിഡിപ്പി കാണo പിന്നേ പീഡനകഴിഞ്ഞ് നേരെ വലിച് എറിയാതെ ലാലിന്റെ വീട്ടിന് മുന്നിൽ കൃത്യം സേഫ് ആയിട്ട് ഇറക്കി വിട്ടു മഹാൻ ആയ പിഡകാൻ 🙄

    • @Arjun-e7z3r
      @Arjun-e7z3r 23 дня назад +3

      👍🏻

    • @Angel-y7l9w
      @Angel-y7l9w 23 дня назад +31

      സംശയമുണ്ടോ ഉറപ്പായും ദിലീപിനെ കുടുക്കിയതുതന്നെ

    • @vinoymj7575
      @vinoymj7575 23 дня назад

      Onnu podo.. Dileep rakshappedum but ayalku sarikkum pangund

    • @bincybhaskar9232
      @bincybhaskar9232 23 дня назад +5

      👍👍👍

  • @De-tw7by
    @De-tw7by 23 дня назад +73

    Full support for Dileep. 👍

  • @shainytsebastian7870
    @shainytsebastian7870 23 дня назад +55

    Dileep is innocent. I don't believe that he was the one behind that crime

    • @De-tw7by
      @De-tw7by 23 дня назад +2

      Correct 💯

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 23 дня назад +46

    Dileepe. Full support.

  • @sajvideospresents3215
    @sajvideospresents3215 23 дня назад +48

    ദിലീപിന്റെ case fabricated ആണെന്ന് ഏതൊരു
    ജഡ്ജിക്കും അറിയാമല്ലോ...കേസ് നീട്ടി നീട്ടി പോലീസ് കൊണ്ടുപോകും ഇനിയും...

    • @lathapradeep3581
      @lathapradeep3581 23 дня назад +2

      Sathyam jayikum daivam Nadiya rakshikum nadiku neethi kittanam

    • @sajvideospresents3215
      @sajvideospresents3215 23 дня назад

      @@lathapradeep3581...അത് വേണം..പക്ഷേ അത് ദിലീപ് ആണെന്ന് വാശി പിടിക്കരുത്

  • @Life2970-f8r
    @Life2970-f8r 23 дня назад +8

    ദിലീപ് ഒപ്പം 👍🏻👍🏻👍🏻👍🏻

  • @rajaniskitchen
    @rajaniskitchen 23 дня назад +47

    ❤❤❤ ദിലീപ്👍👍👍

  • @muhammedSiyad-w1m
    @muhammedSiyad-w1m 23 дня назад +11

    സത്യം ജയിക്കട്ടെ

  • @chrifejacob3149
    @chrifejacob3149 23 дня назад +42

    ദിലീപ് ♥️♥️♥️♥️

  • @Jhfhj-f3g
    @Jhfhj-f3g 22 дня назад +15

    എന്തുകൊണ്ട് രണ്ടാംപ്രതി മാർട്ടിന്റെ മൊഴി പോലീസ് മുകളിലേക്ക് എടുത്തില്ല ആ വഴി അന്വേഷണം നടത്തിയില്ല പൾസർ സുനി എന്ന കൂടും ക്രിമിനലിന്റെ ഒരൊറ്റ വാക്കിന്റെ പുറത്ത് മാത്രമാണ് ദിലീപിന് ഈ രീതിയിൽ കുടുക്കിയത് കോടതികളിലേക്ക് അയാളെ നശിപ്പിക്കുക എന്ന ഒരു ഒറ്റ ചിന്ത മാത്രമേ ഈ കേസിനുള്ളൂ ഒരു തെളിവു പോലുമില്ലാത്ത ഒരു കേട്ടാണിത്

  • @saijujohn2747
    @saijujohn2747 23 дня назад +35

    Dileep ❤❤❤❤❤

  • @besantangilimoottil2229
    @besantangilimoottil2229 23 дня назад +11

    Agree with this Advocate 100%

  • @Chakkochi168
    @Chakkochi168 23 дня назад +47

    നടി പീഡിപ്പിക്കപ്പെട്ട കേസിൽ ദിലീപിനെ മനഃപൂർവം ആയി ഈ കേസിൽ പെടുത്തിയതാണ് എന്നതിന് ഒരു സംശയവുമില്ല.

  • @LuciferImthedarkAngel
    @LuciferImthedarkAngel 23 дня назад +26

    ഞാൻ ഇതിൽ ഇരക്കൊപ്പം ദിലീപ്നൊപ്പം

  • @reshmis8058
    @reshmis8058 23 дня назад +20

    Dilip fans ❤❤❤🎉

  • @VijaykumarNjalumadthil
    @VijaykumarNjalumadthil 22 дня назад +4

    അതി ജീവിത ഇ കേസ്സിൽ നിന്ന് പിന്മാറണം, കാര്യങ്ങൾ മനസ്സിലാക്കി ഒഴിവായി നിൽക്കുക

  • @PremaPp-b1x
    @PremaPp-b1x 23 дня назад +60

    ആക്രമിക്കപ്പെട്ട നടി എങ്ങനെയാണ് കൃത്യമായി രഞ്ജിത്തിൻ്റെ വീട്ടിൽ തന്നെ എത്തിച്ചേർന്നു ഇതൊക്കെ മുന്നേക്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ചു എന്ന് പറഞ്ഞ് ഒരു സ്ക്കൂൾ തന്നെപൂട്ടിച്ച ചാനലുകാർ അല്ല മറുനാടൻ യാഥാർത്ഥ്യം പുറത്ത് കൊണ്ടുവന്നത് പോലെ ഇതും ഒരു കാലത്ത് പുറത്ത് വരും

    • @axiomservice
      @axiomservice 23 дня назад +16

      രഞ്ജിത്തിൻ്റെ അല്ല ലാലിൻ്റെ..സിദ്ദിഖ് ഫ്രണ്ട്.. വീട്ടിൽ ആണ് പോയത്😮

    • @VishnuManoharan-e1e
      @VishnuManoharan-e1e 23 дня назад +3

      ​@@axiomserviceഅതുപോലും അവനു അറിയില്ല

    • @prasanthsivaraman-xo8mn
      @prasanthsivaraman-xo8mn 23 дня назад +1

      പേട്ടൻ ഫാൻ ആണെന്ന് തോന്നുന്നു

    • @sathyansathyarajan3949
      @sathyansathyarajan3949 23 дня назад

      കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ദിലീപിനെ വെള്ള പുശാൻ എന്താണ് ഇത്ര വ്യാഗ്രത. കൃത്യമായി കേസു അന്വേഷിച്ചു ഈ വൃത്തികെട്ടവനെ പുട്ടുമെന്നായപ്പോൾ സകലമാന IPS ഉദ്യോഗസ്ഥരും കൊള്ളരുതാത്തവർ. എന്ത് കൊണ്ട്, എന്തിനു ഇവൻ ഈ ക്രൂരത കാട്ടി എന്നു പകൽ പോലെ വ്യക്തം.. വക്കിലാണ് പോലും വക്കിൽ പോയി വല്ല വാർക്ക പണിക്കും പോടാ.

  • @DipuDiputd
    @DipuDiputd 5 дней назад

    വിചാരണ നീട്ടിക്കൊണ്ടുപോൽ എന്തെങ്കിലും ഗുണമുണ്ടാകും എന്നു തോന്നുന്നില്ല ഒന്നരക്കോടിക്ക് കൊട്ടേഷൻ കൊടുത്ത് പതിനായിരം മേടിച്ചെന്നു പറയുന്ന സംശയമുണ്ട് കോടതിയിൽ വരുമ്പോൾ എന്തായാലും പൾസർ മേടത്തിന്റെ പേര് പറയും

  • @ranjanarajeev2157
    @ranjanarajeev2157 23 дня назад +14

    Satyam

  • @deeepthidinil7575
    @deeepthidinil7575 22 дня назад +7

    Dilepettan ❤️❤️❤️🌹

  • @ShafiThaliparambu
    @ShafiThaliparambu 23 дня назад +7

    Dileep സപ്പോർട്ട് 👍

    • @Arjun-e7z3r
      @Arjun-e7z3r 21 день назад

      👍🏻👍🏻👍🏻

  • @Emily-c8x
    @Emily-c8x 23 дня назад +10

    തെറ്റുകാരൻ അല്ലാത്ത ഒരാളെ പ്രതി ആക്കിയാൽ അയാളുടെ നിരപരാധി ത്വം തെളിയിക്കാൻ ഏതു മാർഗ വും തേടും. നിരപരാധി യായ ആളെ പ്രതി ആക്കിയാൽ .അയാളുടെ നിരപരാധി ത്വം തെളിയിക്കണ്ടേ നിരപരാധി പ്രതിയായി ജയിലിൽ കിടക്കണം എന്നാണോ താഴത്തെ കമന്റ്‌ കണ്ടിട്ട് paranjathan

  • @jayakumarspillai6078
    @jayakumarspillai6078 23 дня назад +11

    വകീലിനു ഓർമ്മപ്പിശക്. അജ്മൽ കസബ പാർലിമെന്റ് അക്രമണത്തിലല്ല പ്രതി ആയത്.

  • @RAMANUJANNAIR
    @RAMANUJANNAIR 22 дня назад +3

    ദിലീപിനെ വെറുതെ പീഡിപ്പിക്കുകയാ

  • @muralikrishnants1113
    @muralikrishnants1113 23 дня назад +5

    അജ്മൽ കസബ് പാർലമെന്റ് അക്രമണ കേസിലല്ല..... നവംബർ 26 ന് മുംബൈ അറ്റാക്കിൽ വന്ന ടെററിസ്റ് ആയിരുന്നു

  • @kooranpaul9960
    @kooranpaul9960 23 дня назад +7

    You are a Dilip Fan
    You will get a chance in Film

  • @priyas8114
    @priyas8114 23 дня назад +39

    Pulsar സുനിക്കു വരുന്ന income source എവിടെ നിന്നാണ് എന്ന് മാത്രം നോക്കിയാൽ പോരെ....
    പ്രതിയെ പിടിക്കാൻ....
    പോലീസ് മനഃപൂർവം ദിലീപിനെ പ്രതി ആക്കാൻ ശ്രമിക്കുന്നു..

    • @geethusuraj9325
      @geethusuraj9325 23 дня назад +1

      Govinda chammykkum nalla income source undu .y r ppl not bothered abt that

  • @aruns8918
    @aruns8918 23 дня назад +14

    ദിലീപിനെ മനപൂർവും കുടിക്കിയത് ആണെന്ന് തോനുന്നു .ദിലീപ് കുറ്റം ചെയ്തിട്ട് ഉണ്ടായിനെഗിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുമായിരുന്നു.ഇത്‌ പോലീസ് വിളിച്ചപ്പോൾ തന്നെ ദിലീപ് പോലീസ് സ്റ്റേഷനിൽ പോയി കണ്ടു അറസ്റ്റ് ചെയ്തു.

  • @TravelBro
    @TravelBro 23 дня назад +6

    Ips മാത്രം ചൂണ്ടി കാണിക്കുന്ന താങ്കളുടെ ഉദ്ദേശം ആണ് സംശയം... കാരണം കോടതി ജഡ്ജി മാരും ഉണ്ടലോ ഈ കേസിൽ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ച തരത്തിൽ ആരോപണം നേരിട്ടവർ

    • @KamalaN-lx7hg
      @KamalaN-lx7hg 22 дня назад

      Even judges cannot b trusted, then why didnt they arrest that ips man m.v. george for wrongly accusing varapuzha Sreejith and killing him

  • @titushenry9501
    @titushenry9501 23 дня назад +9

    നിരപരാധിയെ കുറ്റവാളിയും കുറ്റവാളിയെ നിരപരാധിയും ആക്കുന്ന ചില ചാനലുകൾ

  • @salymathew4362
    @salymathew4362 23 дня назад +12

    ഞാൻ ദീലി വിന് ഒപ്പം

  • @renjijoseph854
    @renjijoseph854 22 дня назад +1

    സത്യം പുറത്തു വരിക തന്നെ ചെയ്യും.

  • @AjithKumar-u9i
    @AjithKumar-u9i 10 дней назад

    അതിജീവിതയുടെ സിനിമ ott ക്ക് പോലും വേണ്ട 😄😄😄😄

  • @preshyvargheese7453
    @preshyvargheese7453 21 день назад +1

    മുഹമ്മദ് അജ്മൽ അമീർ കസബ്.. 2008-ലെ മുംബൈ അക്രമണപരമ്പരയിൽ പങ്കാളി.. പാർലമെന്റ് അക്രമം അല്ല..

  • @VijayanV-t2r
    @VijayanV-t2r 19 дней назад +1

    Pls അന്ന്വഷണത്തിൽ ദിലിപ്പിന്റ cctv യിൽ പൾസറിന്റ ഫോട്ടോ കണ്ടതാണ് 90 ദിവസം കിട ന്ന ത്‌ വെറുതെ അല്ല വെളുപ്പിക്കൽ വിഡിയോ

  • @padmanabhankk1413
    @padmanabhankk1413 23 дня назад +8

    നിനക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോൾ മനസ്സിലാവും

    • @rajendrannair6804
      @rajendrannair6804 23 дня назад

      നിന്റെ ഭാര്യയെ ആരോ വദന സുരതം നടത്തി?

    • @santhoshvp7665
      @santhoshvp7665 23 дня назад

      Ninaku enthariyaam

    • @sintokk9317
      @sintokk9317 23 дня назад +1

      Ninne kallacasil kudukumabol parayanam

  • @JS-Sharma
    @JS-Sharma 23 дня назад +4

    There are something enigmatic in this case. Running case is seemingly crazy and exorbitant something from the true incident. Its merit goes to A8 (Mr Dilip) in this case. Quiet purportedly concocted versions adulterated the true incident.
    4:57

  • @rameshraghavan9515
    @rameshraghavan9515 23 дня назад +10

    ലേഡി സൂപ്പർ സ്റ്റാറോ? അത് ആരാ? മുഖം പ്രശ്നം അല്ലേ?

  • @Lorappy
    @Lorappy 23 дня назад +2

    മറ്റു പലരെ പോലെ ഞാനും ദീലിപിന്റെ ശത്രുവല്ല, പക്ഷേ ഇതിനു കാരണക്കാരൻ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടാൽ ഇന്ത്യയിലെ നിയമവും നിയമപാലകരും ചോദ്യചിഹ്നംമായി മാറും. തെളിവ് നശിപ്പിക്കാൻ നടത്തിയപല ശ്രമങ്ങളും ജനം കേട്ടതാണ് . സത്യസന്ധമായി കേസ്സ് അന്വേഷിച്ച പോലീസ് ഓഫീസിഴ്സിനെ വ്യക്തിഹത്യ നടത്തി പ്രതിയെ രക്ഷ പെടുത്താനുള്ള പരിശ്രമം വിജയിക്കുമോ ആവോ

    • @lakshmiamma7506
      @lakshmiamma7506 21 день назад

      കാരണക്കാരി മകൾ ഇടേണ്ട വസ്ത്രങ്ങളും ധരിച്ചു വിലസുന്നു, മകളെ ആരാധകരെ കൊണ്ട് ശപിപ്പിക്കുന്നു, മിടുക്കി

  • @venuachary9124
    @venuachary9124 14 дней назад

    ഒരു മേടം ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ അതിനെപ്പറ്റി ആരും അന്വേഷിച്ചില്ല

  • @maryphilip2948
    @maryphilip2948 23 дня назад

    You're talking right

  • @binuts2973
    @binuts2973 23 дня назад +30

    എന്തായാലും ആക്രമിക്കപ്പെട്ട നടിക് നീതി കിട്ടില്ല എന്ന കാര്യം ഉറപ്പ്

    • @mohananv3311
      @mohananv3311 23 дня назад +14

      കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിച്ചാൽ മതിയോ?

    • @90sthegoldenera84
      @90sthegoldenera84 23 дня назад +11

      നിനക്ക് എന്ത് നീതിയാണ് വേണ്ടത്? ചുമ്മാ കുശുമ്പ് മാത്രം

  • @vinugnairmuscat
    @vinugnairmuscat 23 дня назад +3

    😢ee lady nadinu shapamanu. Ee debate matram kondalla.

  • @devdev2530
    @devdev2530 22 дня назад +2

    കോവാലനെ രക്ഷിക്കാൻ ഈ ചാനൽ 😮😮😮😮

  • @Srampicals
    @Srampicals 23 дня назад +1

    FoKana convention 2006 at Orlando, Florida, Dileep & IPS officer Srrelekha was present. IPS officer was an invited guest but celebrities from Kerala comes for performing on stage. There was no performance of Dileep. Dileep & IPS officer stayed in the same hotel.

  • @kanakamnikarthil9554
    @kanakamnikarthil9554 22 дня назад +1

    👍👍👍

  • @Srampicals
    @Srampicals 23 дня назад +2

    Dileep had the greatest influence in the film industry and was unable to help to bring the culprit into the court?

  • @DarkWhispers-ql5zm
    @DarkWhispers-ql5zm 23 дня назад +5

    പക്ഷെ എന്തെങ്കിലും തെളിവ് ഇല്ലാതെ ദിലീപിനെ പോലെ ഒരു ആളെ പോലീസ് ജയിലിൽ ഇടുമോ

  • @p.vsukumaran3455
    @p.vsukumaran3455 22 дня назад +1

    കോടതി തീരുമാനിക്കട്ടെ. ഓണത്തിനിടെ പൂട്ടുകച്ചവടം വേണ്ട. ദിലീപ് ഇന്വോൾവ്ട് ആണെന്ന മട്ടിലാണോ എല്ലാം. കേസിന് ദുരുദ്ദേശത്തോടെ പുതിയ ട്വിസ്റ്റുകൾ വേണ്ട. ദിലീപിന്റെ സ്വഭാവരീതികളിത് ആദ്യകാലത്തേതിത് നിന്നും വളരെ വ്യതിയാനം ഉണ്ടായിട്ടുണ്ട്. ഇത് കുളം കലക്കത് പരിപാടി.

    • @lakshmiamma7506
      @lakshmiamma7506 21 день назад

      മട്ടാഞ്ചേരി വന്നല്ലോ?

  • @salymathew4362
    @salymathew4362 23 дня назад +1

    അയാൾ ഒത്തിരി അനുവദിച്ചു വിട്ടു കൂടെ ഇനി എങ്കിലം

  • @kainadys
    @kainadys 23 дня назад +2

    Kamal Pasha enna Retired Judgi-ye patti vakeel paranjathu 100% correct aanelloo.....👍
    Service-IL erunnappol cheithathinte just opposite aanu eppol aa vyakthi paranju kondirikkunnathu......😂

  • @preethap1927
    @preethap1927 23 дня назад +25

    ലക്ഷ്യയിലെ സി സി ടിവി കേടു വന്നതും, കാവ്യയുടെ വെണ്ണലയിലെ ഫ്ലാറ്റിന്റെ രജിസ്റ്ററിൽ മഷി വീണതും അടക്കം പൊതു ജനങ്ങൾക്ക്‌ മനസ്സിലായി... കാവ്യ &ശ്യാമള ആണ് യഥാർത്ഥ പ്രതികൾ എന്ന്.... ജഡ്ജിയുടെ ടേബിളിൽ വന്ന സീൽഡ് തെളിവുകൾ എങ്ങനെ കൃത്രിമo ചെയ്യപ്പെട്ടു... വെറുതെ വെളുപ്പിക്കണ്ട

    • @akj10000
      @akj10000 23 дня назад +9

      പേട്ടൻ സ്പോൺസേർഡ് പ്രോഗ്രാം

    • @lijopunnolil1
      @lijopunnolil1 23 дня назад +6

      തെളിവ് കൊണ്ട് പോയി ഭാര്യയുടെ കടയിൽ ഏൽപ്പിക്കാൻ പറയാൻ മാത്രം പൊട്ടനാണോ ദിലീപ്. 😅

    • @sintokk9317
      @sintokk9317 23 дня назад +3

      Adima of a lady superstar

    • @arunsgps3583
      @arunsgps3583 23 дня назад

      Pinne ithokke enthinu fabricated aki . Theliv nashipichu .. ​@@lijopunnolil1

    • @shymakishore7387
      @shymakishore7387 22 дня назад

      ​@@lijopunnolil1അതിജീവിത കേസ് കൊടുക്കും എന്ന് ദിലീപ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലലോ അതിലാണ് അവൻ പെട്ടു പോയത്

  • @anumvk5642
    @anumvk5642 23 дня назад

    What you said is true

  • @rajanbabu1581
    @rajanbabu1581 23 дня назад +4

    Your views are not at all convincing Mr Advocate

  • @Dazlingdaze
    @Dazlingdaze 23 дня назад +2

    Dilip is not innocent man ...but in this case he might not fully involved BUT he acted as if he's involved...

    • @preethap1927
      @preethap1927 23 дня назад +1

      Real criminals r kavya &syamala

  • @Johnson-tl1zz
    @Johnson-tl1zz 23 дня назад +4

    എങ്കിലും ഈ വെളുപ്പിക്കലല്ലും കറുപ്പിക്കലും ഇനിയും എത്രനാൾ സഹിക്കണം ഞാൻ വിശ്വസിക്കുന്ന സർവ്വശക്തനായ ദൈവം തമ്പുരാനെ യഥാർത്ഥ പ്രതിയെ അതിന്റെ അടയാളവും സന്ദർഭവും സാഹചര്യവും എല്ലാം ഞങ്ങൾക്ക് വർഷങ്ങൾ കഴിഞ്ഞാലും കാണിച്ചു തരണമേ മനുഷ്യന് ഞങ്ങളെ കബളിപ്പിക്കാൻ കഴിയും അവിടുത്തേക്ക് യഥാർത്ഥ പ്രതിയെ ഞങ്ങൾക്ക് കാണിച്ചു തരാൻ എത്രയും പെട്ടെന്നു കഴിയട്ടെ

  • @lalysrivastava1510
    @lalysrivastava1510 23 дня назад +9

    Dillip himself proved his character by marrying nishal's wife kavya, when he was married to manju she was already a super star and he was zero, after that his illegal relationship with kavya , Actor Thilakan told many times about dileep's gundaism. Somany proofs are there to prove his character. Thatswhy people trusted actress case that dileeps involvement easily,

    • @lijopunnolil1
      @lijopunnolil1 23 дня назад

      തെറ്റ് ! Nishal divorced kavya and she is free. And after years she got married to Dileep

    • @knrsj524
      @knrsj524 22 дня назад

      ദിലീപ് ഇന്നുള്ള പല നടന്മാരേയും പലരീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
      അതിൽ പൃഥ്വിരാജ് ഉൾപ്പെടെയുണ്ട്.
      അവൻ ആള് ശരിയൊന്നുമല്ല

    • @shymakishore7387
      @shymakishore7387 22 дня назад

      ​@@lijopunnolil1why nishal divorced kavya because illegal relationship of kavya nd Dileep

    • @lijopunnolil1
      @lijopunnolil1 22 дня назад

      @@shymakishore7387 എന്ന് വിവാഹമോചന ഹർജിയിൽ ഉണ്ടോ. Please provide that evidence.

    • @AjithKumar-u9i
      @AjithKumar-u9i 10 дней назад

      ​@@shymakishore7387ഇതൊക്കെ സിനിമ ഫീൽഡിൽ സാധാരണ ആണ്.... അത് വല്യ കാര്യം ഒന്നുമല്ല

  • @axiomservice
    @axiomservice 23 дня назад +3

    ഇതെന്താ ചേട്ടാ twist 😂

  • @judeem1881
    @judeem1881 23 дня назад +6

    ശ്രീമതി ധന്യാ ശേഖരൻ കുറച്ച് നാളായി ദിലീപിനെ വെളുപ്പിക്കാൻ നോക്കുകകയാണല്ലോ?

  • @ittoopkannath6747
    @ittoopkannath6747 23 дня назад +4

    ഈ മാധ്യമസേച്ചി ആഗ്രഹിക്കുന്ന ഉത്തരം പറയുന്ന ഒരാളെയേ വിളിച്ചുകൊണ്ട് വരികയുള്ളു എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്?

  • @zillionaire23
    @zillionaire23 22 дня назад

    ചന്ദ്രബോസ് വധത്തിൽ കോൺഗ്രസ്സ് നേതാക്കൾ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു. കാശ് കരനായ് പ്രതി അവർക്ക് ഡൊണേഷൻ മുമ്പ് ചോദിച്ചപ്പോൾ കൊടുത്തു കാണില്ല. അതാണ് ഇത്ര വലിയ ശിക്ഷ കോടതി കൊടുത്തത്. പോലീസും പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നതനല്ലോ കോടതി നോക്കുന്നത്

  • @shylabasheerbasheer1511
    @shylabasheerbasheer1511 21 день назад

    എല്ലാവരും എല്ലാം വിശ്വേസിച്ചു

  • @manojkk1498
    @manojkk1498 23 дня назад +5

    ദിലീപിന്റെ വക്കീൽ ആണെന്ന് തോന്നുന്നു കേട്ടിട്ട് ഇയാൾ 🤔
    ആണെങ്കിൽ ഇയാളെ വിശ്വസിക്കാം... 😄
    ഒരു സൈഡ് മാത്രം പറയുന്ന ആളിനെ ചർച്ചക്ക് കൊണ്ടുവന്ന ചാനലിനെ പറഞ്ഞാൽ മതിയല്ലോ!😜

  • @anumvk5642
    @anumvk5642 23 дня назад +1

    Dileep is really innocent

  • @mediamonarch5482
    @mediamonarch5482 22 дня назад

    Basic judicial premise - innocent until proven guilty.

  • @shajimadhavan7292
    @shajimadhavan7292 23 дня назад +2

    വക്കിൽ കുറച്ചുകൂടെ അനേക്ഷിചിട്ട് പറയണം കാസ്സർകോട്ടെ കാര്യം

  • @vasanthyrajkumar5082
    @vasanthyrajkumar5082 22 дня назад +1

    പേട്ടൻ ചാനൽ ദിലീപിന്റെ പൈസ വാങ്ങി ചിലക്കുന്നു

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 23 дня назад

    ❤❤❤

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 23 дня назад +10

    ഈ തൊലിപ്പനെ ഏത് വിഷയം ചർച്ച ചെയ്യാനാണ് വിളിച്ചത്

    • @santhoshvp7665
      @santhoshvp7665 23 дня назад

      Ninte thallaye naattukaar konacha case

    • @AjithKumar-u9i
      @AjithKumar-u9i 10 дней назад

      നീ ഏതാണ് തൊലിഞ്ഞവൻ

  • @winnyritamathew3419
    @winnyritamathew3419 23 дня назад +3

    താൻ എന്തുവാടോ ഈ പറയുന്നേ?

  • @Mearunraju
    @Mearunraju 23 дня назад +11

    വെറുപ്പിക്കൽ വീഡിയോ 4

    • @akhilmohan6684
      @akhilmohan6684 23 дня назад +2

      Kunju warrior fan angu mezukuvanelo🤣🤣

  • @ThomasKV-gc5op
    @ThomasKV-gc5op 23 дня назад +6

    Who is this fellow trying to give clean chit to a notorious criminal actor?.Nobody can point a small finger against the particular IPS officer whose commitment and integrity to profession led to the detection and action against this notorious criminal. This fellow is beating the bush just for cheap publicity. You as a youtuber should not promote such elements

  • @jomathew8032
    @jomathew8032 23 дня назад +5

    നമ്മൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നല്ല നമ്മൾ ചർച്ച ചെയ്യുന്നില്ല എന്നാണ്. പറഞ്ഞ വിഷയം ആണ് ചർച്ച ചെയ്യപ്പെടുന്നത്. ദിലീപിനെ ശിക്ഷിക്കപ്പെടണം എന്നല്ല ശിക്ഷിക്കണം എന്നാണ്. എന്താ പറഞ്ഞത്.. സ്ത്രീ കുറ്റക്കാരൻ എന്നല്ല കുറ്റക്കാരി എന്നാണ്. സോഭാവികം അല്ല സ്വാഭാവികം ആണ്. സൂപ്പർ മലയാളം!
    ഇതെന്താണ് ചാനലുകളിൽ എല്ലാവരും വിദേശികളാണോ? എല്ലാ ചാനലുകളിലും ഇതു തന്നെ! പ്രബുദ്ധ കേരളം!! Malayalam is your mother tongue.Please get it refined. So awkward!

    • @ananthan8951
      @ananthan8951 23 дня назад +2

      തിരുത്തേണ്ടത് ആർ, എവിടെ നിന്ന് തുടങ്ങണം എന്ന ചോദ്യങ്ങൾ ഉയരുന്നു . ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന് നമ്പ്യാരാശാൻ പണ്ടേ താക്കീത് നൽകിയതും മറന്നു.

    • @jomathew8032
      @jomathew8032 23 дня назад

      ​​@@ananthan8951 Yes, brother... മലയാളിയെന്ന അഹങ്കാരത്തിന്റെ മുനയൊടിച്ചു കയ്യിൽ തരുന്നു ഈ ചാനൽ ' വിദഗ്ദ്ധർ....

  • @anilnair4182
    @anilnair4182 22 дня назад +7

    ദിലീപിന് പ്രതിയാക്കി നിർത്തി അയാളുടെ ഫിലിം കരിയർ തകർക്കാൻ ചില കൂപമാണ്ഡൂകങ്ങൾ നോക്കുന്നു...അതാണ് സത്യം...

  • @AjithKumar-gf5nx
    @AjithKumar-gf5nx 23 дня назад +2

    പാർലിമെന്റ് ആക്രമിച്ചത് കാസബ് ആണോ.. 🤔🤔

  • @BijuPC-t6k
    @BijuPC-t6k 23 дня назад +26

    ചേട്ടാ ഞങ്ങൾ അഡ്വക്‌റ്റ്‌സ് ഒന്നും അല്ലങ്കിലും ചോറ് തന്നെയാണ് കഴിക്കുന്നത്

    • @bigb3711
      @bigb3711 23 дня назад +10

      Ayinn😂😂

    • @commonmansperspective4704
      @commonmansperspective4704 23 дня назад +20

      കഞ്ഞി ആണ് കുടിക്കുന്നതെങ്കിൽ ok ആയിരുന്നു. ചോറ് മുഴുവൻ സ്റ്റാർച്ച് ആണ്. വയറു നിറയുന്നു എന്നതിനപ്പുറം പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. നിയമം പഠിക്കുന്നതും വക്കീൽ ആകുന്നതും ചോറ് കഴിക്കുന്നത് പോലെ എളുപ്പവും യൂസലെസ്സും അല്ലാ.

    • @NandakumarVk-p8n
      @NandakumarVk-p8n 23 дня назад +13

      ഇടയ്ക്ക് കുഴിമന്തി കഴിക്കണം ട്ടൊ 😂

    • @Saffronwaves
      @Saffronwaves 23 дня назад +12

      ചെറുപയർ ഒന്നു ട്രൈ ചെയാം ആരുന്നിലെ

    • @90sthegoldenera84
      @90sthegoldenera84 23 дня назад +3

      നീ എന്ത് തിന്നിട്ടും കാര്യമില്ല 😁

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 23 дня назад +2

    Joker Lady as detective....Cunning attempt to 'whitewash' the JanaApriyan... by Champion of Criminals... Mr... 😁😝😜

  • @MrJv1899
    @MrJv1899 23 дня назад +2

    Sandhya

  • @Kashmal
    @Kashmal 23 дня назад +14

    ദിലീപിനെ വെളുപ്പിക്കാൻ ഈ ചാനൽ പെടുന്ന പെടാപ്പാട് കാണുമ്പോൾ സങ്കടം വരുന്നു 😢

    • @shekuttu9989
      @shekuttu9989 23 дня назад

      Sakalam karayu appovsankadam maarum😊

  • @gopikrishnam898
    @gopikrishnam898 22 дня назад +3

    Enthina dileep nae vella pooshunnathu

  • @bijujoseph9195
    @bijujoseph9195 23 дня назад +3

    ഈ IPS ഉദ്യോഗസ്ഥ എൻ്റെ എതിരാളികൾക്ക് വേണ്ടി ഒത്താശ ചെയ്ത് കൊടുത്തതായി എനിക്ക് സംശയമുണ്ട്.

  • @kainadys
    @kainadys 23 дня назад +1

    Parliament akramana case-ile prathi allalloo vakeele Ajmal Ameer Kasab.
    Pre-planned and well directed aayi Dileep-inittu pani koduthathu aanennu viswasikkuvaan aa case-il karanangal undelloo.

  • @sudheertr357
    @sudheertr357 22 дня назад

    തൊടുപുഴ ASP നിശാന്തിനി IPS ആണ് കേസ് സെറ്റിൽ ചെയ്തത്

  • @ShyamVS-kh3eq
    @ShyamVS-kh3eq 23 дня назад

    ചിലരുടെ വലിയ നഷ്ടം പലരുടേയും ലാഭം

  • @rajanikishor584
    @rajanikishor584 23 дня назад +4

    ദിലീപിന് മാത്രമേ ഉള്ളോ കുടുംബം
    പോലീസ് പൊട്ടരൊന്നും അല്ല

  • @AshokanDe-qr8fb
    @AshokanDe-qr8fb 23 дня назад +2

    This guy is seems to be biased

  • @sijupeter2737
    @sijupeter2737 23 дня назад +1

    റിപ്പോർട്ടർ ചാനൽ

  • @Jijo-q2j
    @Jijo-q2j 23 дня назад +4

    wtf Dileep? his time is over.

  • @skavinchal
    @skavinchal 23 дня назад +4

    Who is IPS officee... Nishanthini

  • @manchuml9855
    @manchuml9855 23 дня назад +1

    Paid anennu parayukaye illa😅😅😅

  • @binuts2973
    @binuts2973 23 дня назад +10

    നിശാന്തിനി ഐപിഎസ് ആണോ ഈ കേസിന് ഗൂഢാലോചനക്ക് പിന്നിൽ

    • @anishmay
      @anishmay 23 дня назад +16

      സന്ധ്യ ips ആകാൻ ആണ് ചാൻസ്. അവർ ആണ് ഒരു പാവം സ്വാമിയേ കള്ള കേസ് ഇൽ കുടുക്കിയത്.

    • @kshivan1075
      @kshivan1075 23 дня назад

      സന്ധ്യ ips.. ശ്രീ ലേഖ ips ഉം തമ്മിലുള്ള പ്രശ്നം ആണ് ഈ കേസ്... ഒരാൾ കുടുക്കാനും ഒരാൾ രക്ഷിക്കാനും നോക്കി..... സെൻ കുമാറും... ശ്രീ ലേഖയും അന്നേ പറഞ്ഞു ഇത് കള്ളക്കേസ് ആണ് എന്ന്....

    • @sudheertr357
      @sudheertr357 22 дня назад

      നിശാന്തിനി IPS ആണ് ബാങ്ക് മാനേജരുടെ കേസ് സെറ്റിൽ ചെയ്ത് മാപ്പ് ഇരന്നത്. ഇതാരാണ് എന്ന് പിടി കിട്ടിയില്ല

  • @thomaspappan6566
    @thomaspappan6566 23 дня назад

    Nobody’s interested in this case NOW.

  • @reshmireeji21
    @reshmireeji21 22 дня назад

    Deleepine sharikkum film thirakatha pole trappil aaakkiii....

  • @RajaPalamittan
    @RajaPalamittan 23 дня назад +5

    Whitewashing Dileep? 😅😅😅😅😅😅😅

    • @knrsj524
      @knrsj524 22 дня назад

      ABC മലയാളം ചാനൽ കുറച്ച് നാളായി ദിലീപിനെ വെള്ള പൂശാൻ നന്നായി പണിപ്പെടുന്നു

    • @RajaPalamittan
      @RajaPalamittan 22 дня назад

      ​@@knrsj524 Most youtube channels are striped for cash so a good infliiw of lolly is great.
      Children learn in school that :
      Humpty dumpty sat on a wall.
      Humpty Dumpty had a great fall.
      They could not put back Humpty Dumpty again.
      Sad sad sad sad.

    • @lakshmiamma7506
      @lakshmiamma7506 21 день назад

      ​@@knrsj524വൃത്തികെട്ടവർ അഴുക് വാരിത്തേച്ചാൽ കഴുകി കളയേണ്ടേ? സത്യം പുറത്തു വരട്ടെ.

    • @lakshmiamma7506
      @lakshmiamma7506 21 день назад

      ​@@knrsj524അവർ അന്വേഷണം നടത്തിയേ വാർത്ത കൊടുക്കൂ

  • @Nikhillal10
    @Nikhillal10 12 дней назад

    ദിലീപ് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്നു തോന്നുന്നില്ല കാരണം ആദ്യകാലത്ത് ഒന്നുമില്ലായ്മയിൽ നിന്നും വന്ന് ജനങ്ങളുടെ ആദരവും സ്നേഹവും കിട്ടി വളർന്ന എല്ലാം നേടിയ ആൾ അത് ഇത്തരം പ്രവർത്തി ചെയ്തു അത് കളഞ്ഞുകുളിക്കുമോ ഇങ്ങനെ ചെയ്താൽ കേസ് ആകില്ല അന്വേഷണം ഉണ്ടാകില്ല എന്ന് വിചാരിക്കാൻ മാത്രം ദിലീപ് മണ്ടൻ ആണെന്നുതോന്നുന്നില്ല ഇവിടെ പലകാര്യങ്ങൾക്കും ഉത്തരം ഇതുവരെ ഇല്ല ഒന്നര കോടിയുടെ കൊട്ടേഷൻ ആന്നെന്നു പറയുന്നു അതിന് അനുസരിച്ചുള്ള കാശ് വാങ്ങിയതിനു തെളിവ് ഇല്ല, ഏതാനും വർഷം പരിചയം ഉണ്ട് എന്ന് പറയുന്നു എന്നാൽ അത് തെളിയിക്കുന്ന ദിലീപ് പൾസർ ഒന്നിച്ചുള്ള നിൽക്കുന്ന ഒരു ഫോട്ടോ ഇല്ല പിന്നെ ഉള്ളത് അയാൾ ഫാൻസിന് ഒപ്പം ഉള്ള ഫോട്ടോ അതിൽ അകലെ നിൽക്കുന്ന പൾസർ സുനി, ഇവർ തമ്മിൽ ഇതുമായി ഫോണിൽ ബന്ധപ്പെട്ടതിനുള്ള തെളിവ് ഇല്ല 2013ൽ ആണ് കൊട്ടേഷൻ നൽകിയത് എന്നും പറയുന്നുണ്ട് ഇത്ര കോടിയുടെ കൊട്ടേഷൻ കിട്ടിയിട്ട് അയാൾ ബസിൽ ഒരാളുടെ ബാഗിൽ നിന്നും സ്വർണം അടിച്ചുമാറ്റാൻ പോയി അകത്തായി

  • @swamybro
    @swamybro 22 дня назад +11

    1:46 ദിലീപിനെ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ഔട്ട് ആക്കേണ്ട കാര്യമില്ല. 🚀 പ്പടങ്ങൾ ചെയ്ത് അങ്ങേര് സ്വയം ഫീൽഡ് ഔട്ട് ആവുന്നുണ്ട്.

    • @thankgodsecret4973
      @thankgodsecret4973 22 дня назад +5

      അതിപ്പോൾ അല്ലെ.. 2012 ൽ അതായിരുന്നോ അവസ്ഥ? അതുപോട്ടെ.. 2017 ൽ മലയാള സിനിമയുടെ എല്ലാ സംഘടന നേതാക്കളെയും ഉൾക്കൊള്ളിച്ചു ഒരു സംഘടന ഉണ്ടാക്കി.. അതിന്റെ തലപ്പത്തു വന്നത് ആരാണ്? പൊട്ടപ്പടങ്ങൾ ആണെങ്കിൽ പോലും ദിലീപ് films ന്റെ ചേരുവ ഉള്ള films 2016 വരെ കുടുംബ പ്രേക്ഷകർ സ്വീകരിച്ചിട്ടേ ഉള്ളു..

    • @Jhfhj-f3g
      @Jhfhj-f3g 22 дня назад

      ജസ്റ്റിസ് കമാൽ പാഷ

    • @aroangthomas2270
      @aroangthomas2270 3 дня назад +1

      Appol Manju varrier 😂😂😂 out alle 😂😂

    • @Jhfhj-f3g
      @Jhfhj-f3g 3 дня назад

      @@aroangthomas2270 കൊള്ളാം അതൊക്കെ ആരു പറയാൻ മഞ്ജുവിന്റെ എത്ര സിനിമയുടെ വിജയിച്ചിട്ടുണ്ട് ഭാവനയുടെ എത്ര സിനിമ ഇവിടെ വിജയിച്ചിട്ടുണ്ട് ദിലീപിന്റെ മണ്ടയിൽ കയറാനാണ് എല്ലാവർക്കും താൽപര്യം

  • @abdurraoofummerchindavida7353
    @abdurraoofummerchindavida7353 23 дня назад +22

    ഈ സംഭവത്തിന് ശേഷം നടന്ന ചെയിൻ ആക്ഷൻസ് ആൻഡ് റിയാക്ഷൻസ് very clearly ദിലീപിന് ഈ കൃത്യത്തിലുള്ള പങ്കു വ്യക്‌തമാക്കുന്നു.
    നിങ്ങള്ക്ക് ദിലിപിന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾ വെളുപ്പിച്ചു കൊള്ളൂ. But ഞങ്ങൾ സാധാരണ ജനങ്ങളെ പൊട്ടൻമാരാക്കല്ലേ സാറേ 🙏

    • @RanisKumar
      @RanisKumar 23 дня назад

      ഈ ചാനലിലെ രണ്ട് പെണുങ്ങൾ ദിലീപിനെ വെളുപ്പിക്കാൻ പൂട്ടിയുമായി ഇറങ്ങിയേക്കുവാ 😂😂😂

    • @Johnson-tl1zz
      @Johnson-tl1zz 23 дня назад

      കറക്റ്റ് ❤❤❤
      Thank you so much ❤❤❤

    • @SheebaRavi-p7m
      @SheebaRavi-p7m 23 дня назад

      സത്യമാണ്

    • @preethap1927
      @preethap1927 23 дня назад +1

      100% വെളുപ്പിക്കൽ

    • @akhilmohan6684
      @akhilmohan6684 23 дня назад +1

      Thananu akune enal oru karyatil than utaram paraaa. 2017 il police kodutha memory card nu serial number ilatethu enthae utaram parayavo