അൽഫോൻസാമ്മയുടെ രൂപത്തിൽ നോക്കിയപ്പോൾ ഞാൻ സ്വർഗ്ഗീയദർശനം കണ്ടു പിന്നീട് നടന്നത് ? YES LORD | SHALOMTV

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 106

  • @elmyouseph9420
    @elmyouseph9420 3 месяца назад +31

    അച്ചാ മോനേ ഒത്തിരി സന്തോഷം എത്ര നല്ല ജോലിയും സമ്പത്തും എല്ലാം ഇട്ടു എറിഞ്ഞു esooyude വിളി കേട്ടു തിരിച്ചു അറിഞ്ഞു ഒരു capuchine വൈദികൻ ആയി തീർന്നതിൽ വളരെ അഭിമാനം തോന്നുന്നു ഞാനും ഒരു capuchine edavaka അംഗം ആണ് ദൈവം തിരഞ്ഞു എടുത്ത വൈദിക അങ്ങും ഒരു വിശുദ്ധൻ ആയി തീരട്ടെ എന്ന് ആശംസകൾ നേരുന്നു എന്റെ മോനേ ഇന്നത്തെ തലമുറകു പണം എത്ര കിട്ടിയാലും മതിയാകില്ല മദ്യവും മയക്കു മരുന്നും ആയി ലോകത്തിന്റെ പുറകെ പായുമ്പോൾ മോൻ എല്ലാം ഇട്ടെറിഞ്ഞു ദൈവസ്വരം ശ്രവിച്ചു essoyude പാത പിന്തുടർന്നത് അതി ബുദ്ധി തന്നെ പഠിപ്പും പദവിയും പണവും എല്ലാം ഉപേക്ഷിച്ചു പോന്ന എന്റെ വൈദിക ഞാൻ അങ്ങയുടെ paathangalil തൊട്ടു ഒന്ന് ചുംബിച്ചോട്ടെ ഈ valiyamachiyekoodi ഇന്ന് മുതൽ ഓർത്തു പ്രാർത്ഥിക്കണേ achaneyum njan vaidikarude പട്ടികയിൽ പേരെഴുതി ചേർത്ത് ഇന്ന് മുതൽ പ്രാർത്ഥിച്ചു കൊള്ളാം ❤🙏ഗോഡ് ബ്ലെസ് യു

  • @laisaxaviour9921
    @laisaxaviour9921 3 месяца назад +9

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mariyammavarghese5540
    @mariyammavarghese5540 3 месяца назад +10

    അച്ഛാ, എന്റെ മക്കളും, മരുമക്കളും, കൊച്ചുമക്കളും വിശുദ്ധിയിലും വിശ്വാസത്തിലും. വളരാൻ പ്രാർത്ഥിക്കണേ 🙏🌹

  • @nimmysabu3299
    @nimmysabu3299 3 месяца назад +4

    Daivam anugrahikkatte achane.🙏🔥🙏

  • @thresiammajohn4241
    @thresiammajohn4241 3 месяца назад +4

    ❤❤❤... Oh JESUS. . 🎉.. Eternal Priest... Ammen.. ❤❤❤

  • @amalwilson4853
    @amalwilson4853 3 месяца назад +18

    അച്ചാ മറ്റൊരു ഫ്രാൻസിസ് അസ്സിസി ആയി തീരട്ടെ. ഈശോ ഇന്നും കർമ നിരതനാണ്... അച്ഛനിലൂടെ ഈശോ പ്രവർത്തിക്കട്ടെ. പ്രാത്ഥിക്കുന്നു 🙏🙏

  • @beenababu5169
    @beenababu5169 3 месяца назад +9

    പ്രിയ അച്ഛാ വിശുദ്ധനായ ഒരു വൈദികനായി ജീവിച്ചു ഇശോക്ക് അനേകം ആത്മൽക്കളെ നേടികൊടുവാൻ പരിശുദ്ധ അമ്മ തീർചയായും സഹായിക്കും. 🙏🙏🙏

  • @lilajose9144
    @lilajose9144 3 месяца назад +16

    യേശുവോടുള്ള പ്രണയത്താൽ ജ്വലിക്കുന്ന ഒരു വൈദികനാകാൻ യേശു അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @bijimathew9076
    @bijimathew9076 3 месяца назад +39

    വിശുദ്ധനാകട്ടെ! ഒത്തിരി ആത്മാക്കളെ രക്ഷിക്കാനിടയാകട്ടെ!

  • @preethygpillai
    @preethygpillai 3 месяца назад +12

    ഹോ! എന്താ പറയാ 💕 ഒത്തിരി സന്തോഷം 💔 ഈശോയെ സ്വന്തമാക്കാൻ എല്ലാം ഉപേക്ഷിച്ച ഈശോയുടെ സ്വന്തം കുഞ്ഞ് 💔💔🙏🙏

  • @babualex9869
    @babualex9869 3 месяца назад +8

    ഈശോയേ അങ്ങേയേ ആരാധിക്കുന്നു സുതിയ്ക്കുന്നു അങ്ങേയ്ക്ക് നന്ദിപറയുന്നു.അച്ചനേ ഈശോ ധാരാളം ആത്മാക്കളെ നേടിയെടുത്തു ദൈവത്തിന് കൊടുക്കുന്ന നല്ല ഒരു വിശുദ്ധ വൈദീകനായിതീരുവാൻ നല്ലവനായ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രത്യേകം പ്രാര്‍ത്ഥിയ്ക്കുന്നു.❤❤❤

  • @ranipulikkal7787
    @ranipulikkal7787 3 месяца назад +22

    ഈശോയെ ഞങ്ങൾക്ക് വിശുദ്ധരായ വൈദീകരെ തിരുസഭയിലേക്ക് തരണേ

  • @joh106
    @joh106 3 месяца назад +9

    ഈശോയുടെ പ്രീയ ഫ്രാൻസിസ് ആയി എന്നും ഈശോ അച്ഛനെ ചേർത്തു പിടിക്കട്ടെ 🙏

  • @TinsaJesus
    @TinsaJesus 3 месяца назад +3

    God bless you🙏🏽🙏🏽🙏🏽

  • @reethammamathew7810
    @reethammamathew7810 3 месяца назад +13

    അച്ഛാ ഞാൻ പ്രാർത്ഥിക്കാം എന്റെ മകന് വേണ്ടി ഈസോയോട് pra 🙏rthikkename

  • @vimalasister1254
    @vimalasister1254 3 месяца назад +2

    Prayers🌹🌹🙏🏻🙏🏻🙏🏻

  • @lizyraichal7294
    @lizyraichal7294 3 месяца назад +3

    ❤️❤️❤️🌹🙏🏿Almighty lord may bless you in abundance.🎉 Let's praise to be jesus🎉

  • @lizabetmaria3566
    @lizabetmaria3566 3 месяца назад +9

    അച്ചൻ എന്റെ ചെറുപ്പകാരായ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ പള്ളിയിൽ പോകുന്നില്ല പ്രാർത്ഥിക്കാൻ കൂടുന്നില്ല

  • @bindhuliju3937
    @bindhuliju3937 3 месяца назад +11

    May Jesus strengthen you & protect you from this world's evil , dear father

  • @mariammamathew6286
    @mariammamathew6286 3 месяца назад +2

    റ്റിജോ അച്ചാ, sharing ഒത്തിരി നന്നായിരിക്കുന്നു Really inspiring. May the love of God burning inside you itself protect you.

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 3 месяца назад +4

    അങ്ങയെ🙏🙏🙏🔥🔥🔥 സർവശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ശക്തിപ്പെടുത്തട്ടെ ചേർ തു പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🔥

  • @palarollerskatingclub1389
    @palarollerskatingclub1389 3 месяца назад +14

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടേ ആമേൻ 🙏🙏🙏

  • @praisethelord3740
    @praisethelord3740 2 месяца назад

    Achante ഈശോയോടുള്ള ആത്മാർത്ഥ സ്നേഹം കണ്ടപ്പോൾ കണ്ണുകൾ നിറയുന്നു🥹. ദൈവം അനുഗ്രഹിക്കട്ടെ.

  • @jerinjose100
    @jerinjose100 3 месяца назад +2

    ഭാഗ്യവാൻ ❤❤❤

  • @mercyjoseph6024
    @mercyjoseph6024 3 месяца назад +8

    അച്ചാ ഒത്തിരി സന്തോഷം ദൈവത്തിനു മഹത്വം . അച്ചനു നല്ല പ്രായത്തിൽ തന്നെ നല്ല ദൈവം * * നിധി കാട്ടിത്തന്നു. അച്ചൻ ആ വയൽ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. 'ദൈവത്തിനു സ്തുതി... കലപ്പയിൽ കൈവച്ചു ഇനി പിന്തിരിഞ്ഞു നോക്കിയേക്കരുത്. നോട്ടം മുന്നോട്ടു മാത്രം. തിന്മ പല വേഷത്തിലും രൂപത്തിലും പല ഭാവത്തിലും വരും വീഴരുത്. തമ്പുരാൻ്റെ കയ്യിൽ തന്നെ പിടിച്ചോണം. എന്നും പരിശുദ്ധ അമ്മയ്ക്കു 3 നന്മ നിറഞ്ഞ * മറിയം എന്ന ജപം ചൊല്ലി കാഴ്ചവച്ചിട്ട് പരി. അമ്മേ വിശുദ്ധിയിൽ എന്നെ കാത്തോണേ എന്നു പറഞ്ഞാൽ മതി. അമ്മ പൊന്നു മോനായി കൊണ്ടു നടന്നോളും ഒന്നും പേടിക്കേണ്ടാ ട്ടോ.. സത്യത്തിൽ എൻ്റെ കണ്ണു നിറഞ്ഞു പോയി മോൻ്റെ ഈ സാക്ഷ്യം കേട്ടപ്പോൾ ദൈവസ്നേഹം ഓർത്ത് ''ഈശേ അനുഗ്രഹിക്കട്ടെ.

    • @annie4883
      @annie4883 3 месяца назад

      🙏🙏🙏🙏🙏

  • @TinsaJesus
    @TinsaJesus 3 месяца назад +2

    🙏🏽🙏🏽🙏🏽👍👍👍

  • @ancientrecords2871
    @ancientrecords2871 3 месяца назад +2

    ❤ decision perfect aayathu kondu aanu aim cheytha target achieve cheythittunm decision change aakanjathu.that means Clear call from the God.Praise The Lord, Hallelujah, Hallelujah✋✋✋ 😊

  • @lisykuruvila2351
    @lisykuruvila2351 3 месяца назад +2

    🙏🙏🙏❤️

  • @nirmalakorah08
    @nirmalakorah08 3 месяца назад +9

    Praise the lord jesus christ

  • @sheebabenny2199
    @sheebabenny2199 3 месяца назад +2

    🙏

  • @bittothalakkottoor7188
    @bittothalakkottoor7188 3 месяца назад +5

    Fr Tijo, may God bless you.. 🙏🙏

  • @SrMariniChacko
    @SrMariniChacko 3 месяца назад

    Dear Rev. Father Congratulations I'm happy to hear about your priestly vocation I'm praying for you God bless you and JESUS lead you always. 🙏

  • @assumptionwagholi819
    @assumptionwagholi819 3 месяца назад +7

    Very good sharing. May God bless you father

  • @lettytom931
    @lettytom931 3 месяца назад +9

    May God bless u Fr forever 🙏🙏🙏🙏🙏

  • @rosseyanttony2813
    @rosseyanttony2813 3 месяца назад +9

    God bless you father

  • @valsafrancis4251
    @valsafrancis4251 3 месяца назад +4

    Karthave Karuna thonnename makkalude niyogajalel karuna thonnename John saji rogasaukkem koduth anugrahikkaname bless our family members and friends Amen 🙏

  • @VineethaCMC
    @VineethaCMC 3 месяца назад +9

    Ammen ❤

  • @minirajesh3943
    @minirajesh3943 3 месяца назад +4

    God bless you dear Acha 🙏 ❤

  • @RandomAcc-w2d
    @RandomAcc-w2d 3 месяца назад +4

    You are an inspiration to youth. God bless you father

  • @thomasmila671
    @thomasmila671 3 месяца назад +2

    Very simple n humble sharing. God bless u. Thank u Jesus

  • @marybjohn3530
    @marybjohn3530 3 месяца назад +6

    God's love and blessings to you dear father prayers 🙏

  • @greisygreisy9430
    @greisygreisy9430 3 месяца назад +4

    Congratulations fr.for your sharing. Stay blessed. Peace and good

  • @Samuel-p4c6v
    @Samuel-p4c6v 3 месяца назад +2

    👏👏👏👏👏👏👏👏👏👏👏👏

  • @elsygeorge9133
    @elsygeorge9133 3 месяца назад +6

    Thank you dear priest

  • @bijopt8719
    @bijopt8719 3 месяца назад +6

    Praise the lord 🙏 Halleluya Halleluya Amen 🙏🙏

  • @cicilymathew9452
    @cicilymathew9452 3 месяца назад +4

    Praying for you Acha. May the Good Lord Bless you and keep you in his arms 🙏🙏🙏

  • @lisammajoseph7285
    @lisammajoseph7285 3 месяца назад +2

    Achanu vendi manasu niranju prarthikkunnu,God bless you,dear father.

  • @josevl1664
    @josevl1664 3 месяца назад +5

    DEAR Fr എൻറെ മക്കൾ വിശ്വാസത്തിൽ വളരുവാൻ ഈശോയോട് പ്രാർത്ഥിക്കണം

  • @francisxaviergreatonfranci1681
    @francisxaviergreatonfranci1681 3 месяца назад +6

    Philippians 3.21.PRAISE THE LORD.

  • @ancyvincent1546
    @ancyvincent1546 3 месяца назад +4

    God bless you acha

  • @sujamr8950
    @sujamr8950 3 месяца назад +2

    achane dhavam eniyum arupadu anugrahikkade

  • @josepj716
    @josepj716 3 месяца назад +2

    God bless you always❤❤God always with you Father❤❤Father please pray for our family especially our son and his friends❤❤❤

  • @DavyKp
    @DavyKp 3 месяца назад +2

    Acha. Njamghalkum. Vendy. Prarthikaname

  • @Anieanns
    @Anieanns 3 месяца назад +3

    Daivame..❤❤achanu vendi nandi..God bless u father

  • @valsafrancis4251
    @valsafrancis4251 3 месяца назад +3

    Karthave Karuna thonnename makkalude niyogajalel karuna thonnename Francis valsa melbin sebin anugrahikkaname rogasaukkem financial support koduth anugrahikkaname samadanam santhosham koduth anugrahikkaname bless our family members and friends Amen 🙏

  • @anjuvincent5375
    @anjuvincent5375 3 месяца назад +2

    All praise and glory to God

  • @ShinyPuthukara
    @ShinyPuthukara 3 месяца назад +4

    God bless you Acha🙏🙏

  • @jeseenthajasmine1222
    @jeseenthajasmine1222 3 месяца назад +2

    God bless u foreever

  • @anubaby5093
    @anubaby5093 3 месяца назад +4

    Thank you Jesus

  • @maryantony1873
    @maryantony1873 3 месяца назад +3

    May God's blessings with you father

  • @thomasjoseph2252
    @thomasjoseph2252 3 месяца назад +3

    Real testimony, he’s absolutely a blessed 🙏

  • @lissymani9535
    @lissymani9535 3 месяца назад +2

    Jesus I trust in you

  • @ajaymathew7247
    @ajaymathew7247 3 месяца назад +2

    Good inspiration ❤❤❤

  • @VincyThomas-j9g
    @VincyThomas-j9g 3 месяца назад +2

    ആമേൻ

  • @sisteralphonsa8527
    @sisteralphonsa8527 3 месяца назад +2

    Superb... God is great

  • @idayantekoode
    @idayantekoode 3 месяца назад +4

    Praise the Lord Jesus 💐👍🙏

  • @jollyammathomas6902
    @jollyammathomas6902 3 месяца назад +4

    Please pray for my daughter to filled with holy spirit.

  • @elmajose6343
    @elmajose6343 3 месяца назад +2

    Prayers 🙏🏻🙏🏻🙏🏻

  • @sushamakurian5932
    @sushamakurian5932 3 месяца назад +5

    Amen 🙏

  • @lissyjames3439
    @lissyjames3439 3 месяца назад +4

    prise The Lord Amen🙏🙏🙏🙏

  • @srrinimathew7468
    @srrinimathew7468 3 месяца назад +4

    Great❤️🌹🥰God bless you🙏

  • @loveandloveonly5088
    @loveandloveonly5088 3 месяца назад +4

    Big salute from Dammam❤❤❤

  • @georgejoseph8344
    @georgejoseph8344 3 месяца назад +2

    Our Lord help us

  • @abybaby7420
    @abybaby7420 3 месяца назад +2

    Happy to see u achaa❤

  • @laisammaroy1702
    @laisammaroy1702 3 месяца назад +10

    ദൈവ വിശ്വാസമില്ലാത്ത, 35 വയസ്സുള്ള എന്റെ മകനുവേണ്ടി പ്രാർത്ഥിക്കാമോ അച്ചാ

  • @lissymani9535
    @lissymani9535 3 месяца назад +2

    Jesus please help me

  • @ancyvincent1546
    @ancyvincent1546 3 месяца назад +4

    ❤❤❤❤❤❤❤❤❤❤❤❤

  • @jessyjohnson7815
    @jessyjohnson7815 3 месяца назад +3

    Esoye vaidheega vidhyarthi yaya frintoye anugrahikane purohidha susroosha theeshnadhayode cheyan Ella vaidheegareyum sahaikane

  • @JoseLilly
    @JoseLilly 3 месяца назад +3

    Praise the Lord 🙏

  • @rejisebastian9856
    @rejisebastian9856 3 месяца назад +3

    Carhave achane caathucollane

  • @ponnuponnu174
    @ponnuponnu174 3 месяца назад +2

    പ്ലീസ് പ്രൈർ 🙏🏻🙏🏻🙏🏻🙏🏻

  • @omanamathews874
    @omanamathews874 3 месяца назад +2

    Acha pray for my children 🙏

  • @rejisebastian9856
    @rejisebastian9856 3 месяца назад +3

    Acha ente makall deiva bacthiyil aazhapet valaruvanum padanathil thalparyam caaniquvanum prarthicyane

  • @starboy3718
    @starboy3718 3 месяца назад +3

    Manju veetil thirichuvaranum manasadarapedanum prathikane

  • @adarshjoshi3696
    @adarshjoshi3696 3 месяца назад +5

  • @LissySaju-i7j
    @LissySaju-i7j 3 месяца назад +4

    Acha God blessu pray formy son if u have time only 2 or 3 mts in alter my son very serious matter I'll sugam ella please Thanku❤❤❤🎉

  • @reetharaju7503
    @reetharaju7503 3 месяца назад +3

    🙏🙏🙏

  • @assumptionwagholi819
    @assumptionwagholi819 3 месяца назад +2

    Be a holy priest

  • @srhelenthomas5030
    @srhelenthomas5030 3 месяца назад +2

    Once we willthen nobody can change our mind
    I was also the same
    Let God bless us .❤😂

  • @LovelyGeorge-q3c
    @LovelyGeorge-q3c 3 месяца назад +3

    ❤❤❤

  • @rijijose2879
    @rijijose2879 3 месяца назад

    ദൈവത്തിന്റെ. സ്വന്തം. മകൻ

  • @ShyjanJoseph
    @ShyjanJoseph 3 месяца назад +2

    New padre pio

  • @antonyolessayil881
    @antonyolessayil881 3 месяца назад +1

    Onnu Po Sahothra Alpohlsamaye Kandapol Sworgeeya Dersanam Kandennu Parayunnu Alpohlsama oru Sadarana Kanyasthri Enneyullu Buhoomiyilulla oru Prethimakum Pohotokum Albhuthangal😂 Chaiyal Kazhivilla Athu Prethyekichu Achanodu Prayenda Karyamillalo

  • @LeelammaDevasia-xy7eh
    @LeelammaDevasia-xy7eh 3 месяца назад +2

    God bless you father .

  • @santhammalooka1099
    @santhammalooka1099 3 месяца назад +3

    🙏🙏🙏

  • @manjutojo6805
    @manjutojo6805 3 месяца назад +3

    ❤❤❤

  • @reyanjacobtom9021
    @reyanjacobtom9021 3 месяца назад +3

  • @babuva1068
    @babuva1068 3 месяца назад

    God. Bless father

  • @ritajames7385
    @ritajames7385 3 месяца назад +3

    ❤❤

  • @gvett
    @gvett 3 месяца назад +2

    🙏🙏🙏