#sahidpayyannur
HTML-код
- Опубликовано: 5 фев 2025
- Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#Counsellingvideo
#Shahidpayyannur #Sahidpayyannur
#SahidPsychologist
#Motivationvideo #Inspirationalvideo
#Psychologistsahid
#Psychologist #Counselling
#Psychology #SahidPsychology
#Psychologyvideo
#Sahidkp #PayyannurSahid
#PsychologicalCounselling
#ClinicalPsychology
#ClinicalPsychologist
#PsychologistKerala
#ConsultantPsychologist
#KeralaPsychologist
#PsychologicalCounselling
#psychologicalcounselling #motivationvideo #psychologist
#parentingtips #parent #parenthood #parentingtalk #parentingwithrespect #parentingfails #parentingclass #parentingdaily #parentingclasses
#hypnosis #hypnosismalayalam
#hypnosisuccess #hypnosiscourse #hypnosisonline #hypnotize #hypnotist #hypnotism #hypnoticpoison #hypnotherapy #hypnotherapie #hypnotherapist #hypnothérapeute
#personalitydisorder
Narcissistic personality disorder is a mental health condition in which people have an unreasonably high sense of their own importance. They need and seek too much attention and want people to admire them. People with this disorder may lack the ability to understand or care about the feelings of others. But behind this mask of extreme confidence, they are not sure of their self-worth and are easily upset by the slightest criticism.
A narcissistic personality disorder causes problems in many areas of life, such as relationships, work, school or financial matters. People with narcissistic personality disorder may be generally unhappy and disappointed when they're not given the special favors or admiration that they believe they deserve. They may find their relationships troubled and unfulfilling, and other people may not enjoy being around them.
Treatment for narcissistic personality disorder centers around talk therapy, also called psychotherapy.
Narcissistic personality disorder affects more males than females, and it often begins in the teens or early adulthood. Some children may show traits of narcissism, but this is often typical for their age and doesn't mean they'll go on to develop narcissistic personality disorder.
Symptoms
Symptoms of narcissistic personality disorder and how severe they are can vary. People with the disorder can:
Have an unreasonably high sense of self-importance and require constant, excessive admiration.
Feel that they deserve privileges and special treatment.
Expect to be recognized as superior even without achievements.
Make achievements and talents seem bigger than they are.
Be preoccupied with fantasies about success, power, brilliance, beauty or the perfect mate.
Believe they are superior to others and can only spend time with or be understood by equally special people.
Be critical of and look down on people they feel are not important.
Expect special favors and expect other people to do what they want without questioning them.
Take advantage of others to get what they want.
Have an inability or unwillingness to recognize the needs and feelings of others.
Be envious of others and believe others envy them.
Behave in an arrogant way, brag a lot and come across as conceited.
Insist on having the best of everything - for instance, the best car or office.
ഇവരുടെ ന്യായീകരണം ആണ് സഹിക്കാൻ വയ്യാത്തത് 😢
അനുഭവം ഉള്ളവർക്കു മത്രേം മനസ്സിലാവുള്ളു 🙏
സത്യം
😢
Exactly
True 🌹
Sathyam
അനുഭവംകൊണ്ട് പറയാണ്, ഇവർ മാറില്ല, ഒരിക്കലും വിശ്വസിക്കരുത്, ആത്മഹത്യ യുടെ വക്കിലെത്തിക്കും 🙏😞
Sathiyam
നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുന്നതാണ് best revenge
സത്യം
അപ്പൊ ഞാൻ അയ്യാൾ മരിക്കുന്നതുവരെ സഹിക്കണം .......
ഇത്തരം ആൾക്കാർക്ക് ദീർഘായുസ്സാണ്. അതുകൊണ്ട് മാക്സിമം അവരെ avoid ചെയ്യുക. നമ്മുടെ സന്തോഷങ്ങൾ ബലി കഴിക്കാതിരിക്കുക. നല്ല മനുഷ്യരോടൊത്തു സമയം പങ്കിടുക
ഇപ്പോഴും അനുഭവിക്കുന്നു... പുറത്താർക്കും മനസിലാവില്ല
same അവസ്ഥ
Me too
Me also
Me too 😢
Me to
ഇത്തരം വ്യക്തി കളെ കൃത്യമായി മനസ്സിലാക്കി കൊണ്ട് പറയുന്ന കാര്യങ്ങൾ... ഒന്നും പറയാനില്ല..🎉
എന്റെ ഭർത്താവ് ഇങ്ങനെ ആണ് ഇപ്പോൾ ഞാൻ രക്ഷപെട്ടു nammale മരണത്തിലോട്ട് തള്ളി വിടും oru മാനസിക രോഗി ആക്കും
Nannayi molu,swantham jeevanum santhoshavum aanu mukhyam. Financially stable aakan nokku❤
എന്റെ ഭർത്താവ് ഇതുപോലെ തന്നെ 29 കൊല്ലം സഹിച്ചു ഇപ്പൊ വിട്ടുപോന്നു.
My wife is the worst and sadist
ഞാൻ 40 വർഷം സഹിച്ചു. ഇപ്പോൾ രക്ഷപെട്ടു.
@@remanichandrasekharan9286 എങ്ങനെ
ഇങ്ങനെയുള്ള ആളുകളെ വെറുതെ വിടരുത് .കൂടെത്തന്നെ ജീവിക്കണം എന്നിട്ട് അവരെ തകർക്കണം.
ഡോക്ടർ പറഞ്ഞത് 100% കൃത്യമാണ് എന്റെ ഭാര്യ എന്ത് പറഞ്ഞാലും അതിൽ ഒരു എന്റെ ഉണ്ട്. മറ്റുള്ളവരെ അംഗീകരിക്കില്ല .വിമർശിച്ചാൽ നമ്മൾക്കെതിരെ നാടുനീളെ നമുക്കെതിരെ പറഞ്ഞു നടക്കും..ആരെയും എന്തും പറഞ്ഞു ബോധ്ത്യ പെടുത്താൻ അസാമാന്യ സാമാർഥ്യം ആണ് ,ആരും വിശ്വസിക്കും.... ഇതൊരു രോഗമാണെന്ന് ,,..അത്യാവശ്യം ലോകപരിചയം ഉള്ള ഞാൻ 20 വർഷത്തി nu ശേഷം തിരിച്ചറിയുന്നു..........ഇതിനു എന്താണ് പ്രതിവിധി...
ഒരുപാട് നന്ദി ഡോക്ടർ
20 വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു.
@@vaishakhan-u9u 35 വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ ഞാൻ...
True
സത്യം പറയാമല്ലോ എൻ്റെ ജീവിതം തുലച്ചു എൻ്റെ husband's character. ദൈവം എന്നെ രക്ഷിക്കുന്നു... നന്ദി ദൈവത്തിനും താങ്കൾക്കും കുടുംബത്തിനും.
എനിക്കും ഇതു തന്നെ.
എനിക്കും ഇതു തന്നെ. രക്ഷപെടാൻ ഒരു വഴിയും ഇല്ല
പേർസണൽ എക്സ്പീരിയൻസ് ഉള്ളവർക്കേ ഇത് മനസ്സിലാകൂ
@@sincychummar 💯👍🏻
Yes
Very correct
Correct aanu
്് മുടന്തൻ ന്യായങ്ങളുടെ രാജാവ്
A detailed explanation in barely 10 minutes, with ample examples and details, well presented👏🏻
ഇവരുടെ ഒപ്പം ജീവിച്ചിരിക്കുന്നത് തന്നെ അത്‍ഭുതം എന്നെ പറയേണ്ടൂ.. അത്രയും അസ്സഹനീയമാണ് ഇ ങ്ങനുള്ളവരുടെ ജീവിതരീതികളും സ്വഭാവവും..... പുറമെ ഇവർ നല്ല സ്വഭാവവും പെരുമാറ്റവും ആണ്... പുറത്തുള്ളവർ ഇതൊന്നും വിശ്വസിക്കില്ല😢😢
ഒതല്ലോ സിംൻഡ്രോം ഇതുപോലെയാണ്. ഇങ്ങനെയുള്ളവർ നമ്മുക്ക് പരസ്ത്രി/ പരപുരുഷ ബന്ധം ഉണ്ട് എന്ന് നിരന്തരം ആരോപിച്ചു നമ്മളെ ആത്മഹത്യയിലേക്കോ കൊലപാതകത്തിലേക്കോ തള്ളിവിടും. ഭർത്താവ് / ഭാര്യ മാറിത്താമസിക്കുന്നതാണ് അതിൽ പെടാതിരിക്കാൻ നല്ലത്. പക്ഷേ നമ്മുടെ നാട്ടിൽ അത് അത്ര എളുപ്പം അല്ല😔
@rajuthomas7471 ഒരുമിച്ചു ജീവിച്ചാലും seperated ആയ അവസ്ഥ...
വളരെ ഗുണപ്രദം ആകുന്ന വീഡിയോ. മനഃശാസ്ത്രവുമായി ബന്ധപ്പെടുത്തി ലക്ഷണങ്ങളോടെ അവതരിപ്പിച്ച സന്ദേശം വലിയ ഒരു teaching തന്നെ. അഭിനന്ദനങൾ.
ഇങ്ങനൊരു അവസ്ഥ ആരേലും അനുഭവിക്കുന്നുണ്ടോ എന്നറിയാന്‍ കമന്റ് ബോക്‌സില്‍ കേറിയതാ... ഞാന്‍ ഒറ്റക്കല്ല അല്ലേ... കുറ്റപ്പെടുത്തല്‍ കേട്ട് കേട്ട് എനിക്ക് തന്നെ മടുത്തു.. എന്തൊക്കെ ചെയ്ത് കൊടുത്താലും... അയാള്‍ കാരണം ഇപ്പോ ഡിപ്രഷന്‍ പോലെ വരുന്നുണ്ട്...
Same here 😐. ഒരുപാട് പേരുണ്ടെടോ. Recover ആകാൻ നോക്കു. ഞാൻ ഒരു സൈക്കോളജിസ്റ് നെ കണ്ടു. Theraphy എടുക്കുന്നു. നമ്മൾടെ thought മാറും. നമുക്ക് സ്വയം hapy ആകാൻ പറ്റും
@@123nakshathra divorcinte vakkil ethi nikkua.. onnu try cheyth nokkam..
@@jijojoseph.p1383 കുട്ടികൾ ഉണ്ടെങ്കിൽ അവരെ കൂടെ നോക്കണ്ടേ hus ന്റെ victim ആകതെ എന്നാൽ അതെ സമയം അവരുടെ കൂടെ ജീവിക്കാനും നമുക്ക് പറ്റും. സ്വായം hapy ആകുക അതിനു theraphy എടുക്കുക സോഷ്യൽ ആകുക ഒരുപാട് ബന്ധങ്ങൾ ഉണ്ടാക്കുക
ഞാനും... ആദ്യം വിചാരിച്ചത്... ഇതായിരുന്നു. വല്ലാത്ത ഒരു അവസ്ഥയാണുട്ടോ.... എന്തൊക്കെയുണ്ടായിട്ടും.... അദ്ദേഹത്തിന്റെ.... ഹൃദയത്തിൽ... ഒരു സ്ഥാനമില്ലെങ്കിൽ... 😢😢😢. ഒരു വിധവയുടെ..... ഫീൽ ശരിക്കും പഠിച്ചു. എല്ലാം... മക്കൾക്ക് വേണ്ടി മാത്രം...ക്ഷമിക്കുന്നു. ഇന്നോ... നാളെയോ.... അല്ലെങ്കിൽ കുറച്ചു കാലങ്ങൾ കഴിഞ്ഞോ...അവർ നമ്മളെ.... മനസ്സിലാക്കുമെന്ന്... പ്രതീക്ഷിക്കാൻ... പോലുമില്ലല്ലോ... എന്നോർക്കുമ്പോൾ... ജീവിതത്തിന്റെ പാതി വഴിയിൽ.... നിൽക്കുന്നവർ.... ഒരു ലക്ഷ്യമില്ലാതെ.... ശരിക്കും തകർന്നുപോകും...... 😭😭.
@@ramlap8341 Worse than a widow. It is like living with a dead body. Patti thinnukayumilla, pashuvinekkondu theetikkukayumilla ennu paranjathu pole undu.☹
ആടിനെ പട്ടിയാക്കൽ - അതാണ് പണി. ചികിൽസിക്കാൻ കൊണ്ട് പോയാൽ ഡോക്ടറിന്റെ മുൻപിലും അഭിനയിക്കും
ഡോക്ടറിനെ രോഗിയാക്കും. കലിപ്പും സൗണ്ടും പേടിയില്ലാഴികയും
Kude poyavare rogiyakkum... 😅
സത്യം.... അനുഭവം 😥
@@Suji_wayanadസത്യം 😢
Correct
ഡോക്ടർ പറഞ്ഞത് 100/. വും ശെരിയാണ്... എനിക്ക് ഇങ്ങനെയുള്ള കുറേ മനുഷ്യരെ അറിയാം... ചിലതൊക്കെ പറഞ്ഞു ശെരിയാക്കാനും മനസ്സിലാക്കിക്കുവാനും നോക്കി...no chance... ഒരു രക്ഷയുമില്ല...എന്ത് ചെയ്യാനാ അവരോടൊക്കെ എന്നും സഹതാപം മാത്രം...അവരെ ദൈവം തുണയ്ക്കട്ടെ.. 🙏
Njan anubhavichathann...oppam kond nadannu..ithaan avastha enn manasilayapo thiruthan nokki..nadannilla...toxicity kooduthal aayapo njn aa frndshpl ninnum maaran sremichu...oduvil ath vanprashnathil aann ethiyath...nthayallum njn aa toxicityl ninnum rekshapettu...
Ath mathraman oru samadhanam...
Anubhavichavarkke ariyu...
Glad you escaped .Go no contact .May say sorry and comeback it is a possibility
Iam in love with such a person.. 2 month ayitte ullu.. Controlling behaviour nannayi und.. Manasilakkan kazinju.. Pakshe enthukondo ayale venda vakkan kaziyunnilla... Ente self respect daily koranj varanu.. Iyalod samsarichal thanne
@@urmiladevi9825-b3s
Pettanu rakshapettoooo
Doctor, U told very correctly. I am suffering too much by living with a narcissistic husband. After 24 years now only I understand this character of my husband.
It is too mentally stress to us.All things u told are very correct in my life.
Very very true for me also
Very correct. I am also a victim.
Me too
Me too
ഇവർക്ക് തെറ്റുകൾ ഒന്നും ഇല്ല എന്നും മറ്റുള്ളവർ എല്ലാവരും കുറ്റക്കാർ. ഒരു കാര്യത്തിനും satisfaction ഇല്ല😢😢😢😢😢
വളരെ ശരിയാണ് പറഞ്ഞത്. അനുഭവിക്കുന്നവർക്കേ അറിയൂ
Nice explanation
ഇവർ പകലിനെ രാത്രി യാക്കി അത് നമ്മളെ വിശ്വസിപ്പിക്കും ചെയ്യും അത്രയ്ക്ക് സമർഥ്യം ആണ് 😌😌
ഞാൻ രക്ഷപെട്ടു
എങ്ങിനെ
100 ശതമാനം സത്യം.... സഹിച്ചു ജീവിച്ച് മരിക്കുക എന്നല്ലാതെ മറ്റൊരു വഴി യും ഇല്ല.
U can try to treat this person with a good psychology Dr, with the help of his close friend or the person he belives more. Then there is chances of solution. If no other way, try to escape from those situation. Because I have also moved through the same situation in my life...
Narcissistic നെ കൊണ്ട് വർഷങ്ങളായി കഷ്ടപ്പെടുന്ന ഞാൻ.. ആരോട് പറയാൻ, ആര് കേൾക്കാൻ... ചികിത്സയ്ക്ക് പോലും തയ്യാറാവുന്നില്ല. ഇത്തരം വീഡിയോ കണ്ടിട്ടെങ്കിലും ബോധ്യപ്പെട്ടാൽ മതിയായിരുന്നു
Athe aarkkum paranjaal polum manassikakunilla
വീഡിയോ കണ്ടാൽ ഒന്നും ഇത്തരക്കാർ നേരെ ആവില്ല. നന്നാക്കാൻ നോക്കിയാൽ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാവുകയെ ഉള്ളു 😢.
സഹിച്ചു സഹിച്ചു മടത്തു. ആരാണ് നമ്മളെയൊന്നു മനസിലാക്കാൻ
Me tooo.....
@@Jesnivanarsist victim treatment ഉണ്ട്... Susan koruth അല്ലേൽ ഇദ്ദേഹം
ഇതേപോലെ ഒരു വ്യക്തി എൻ്റെ വീട്ടിൽ ഉണ്ട് .വലിയ ശബ്ദത്തിൽ സംസാരിക്കും പൊട്ടനും വായിൽ വരുന്ന നുണയെല്ലാം പറയും.ഒരിക്കലും നീതിപൂർവ്വം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യില്ല
Excellent presentation
Njaan fatheril ninnum anubhavicha irayaanu...ammyum...ellaam.sahichu...mainly..amma...pinne. 2 business..firms..undaayirunnu....employees..suffered.. A..lot..... So..be..aware..of...these..personalities
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
5) ഈഗോയുടെ അങ്ങേ അറ്റം
📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio )
6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private.
9) സ്വയം ബോധം ഉണ്ടാവില്ല
അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
Remedies 👇
ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
കൂടുതൽ അറിയാൻ താല്പര്യം ഉളളവർ ഇൻസ്റ്റാഗ്രാം ഐഡി യില് മെസ്സേജ് അയക്കൂ
instagram.com/vishaloc/profilecard/?igsh=MWc5eTdlMjNxMDdkMw==
സത്യം. I am a victim. They r so cruel.
Ippo 26 years koode ജീവിച്ച ശേഷം തിരിച്ചറിയുന്നു
101% true..... Mental. Abuse തിരിച്ചു അറിയുമ്പോസികും 16yrs
🎉🎉😂
നിങ്ങൾ പറഞ്ഞത് 200% സത്യം ആണ്... എന്റ younger brother ഇതുപോലെ ഒരാൾ ആണ്.. സഹിച്ചു സഹിച്ചു നമ്മൾ രോഗി ആകും... ഓടി രക്ഷപെടുക അതാണ് solution.. അല്ലെങ്കിൽ നമ്മുടെ കാര്യം ഒരു തീരുമാനമാകും 😭
@@reenageorge6140 exactly
എന്റെ hus ഇങ്ങനെ തന്നെയാണ്. ഒരുപാട് അനുഭവിച്ചു ഞാനും മക്കളും 23 വർഷം. ഇപ്പോൾ ഡിവോഴ്സ് ന് ശ്രമിക്കുന്നു.
എന്താ പ്രശ്നം husband നിങ്ങളോട്... എന്ത് ബുദ്ധിമുട്ട് ആണ് ഉണ്ടാകുന്നത്? 🤔
athonnum paranju manasilakkan p[aattillayeee.... victims are pathetical in situation
13 വർഷമെടുത്തു തിരിച്ചറിയാൻ..
Divorce kittilla. Avideyum nammle kuttakkarakkum.
50year eduthu ammaye ariyan.29year eduthu husne ariyan.actor balayude charcter arinjappozha manassilayathu.muzhutha madya paniyum
100% Right aanu.
You said 100% correct. Very difficult to adjust these kind of person. I'm a victim I can understand. But difficult to make them convince. Because they are thinking they are 💯. The others are zero. What's the remedy if they are not agree to take an advice from a phycologist?.
Endethum.😢😢
❤Excellent. Well presented. Short and simple.
Njan vittu ponnu24 varshathinu sesham avark orikkalum oru mattam varilla avarude sadharana jeevitham athanu.nammalkanu change vendath
Seperated after 15 years 😥
I m working with two persons having these disorders and in between their official fights. I resigned now from the job and under notice period. Still not giving peace.
ബ്രോ ഞാൻ ഇപ്പൊ ആണ് ഈ വീഡിയോ കണ്ടത്, എൻ്റെ ലൈഫിൽ ഇത് പ്രയോജനം ആവും,
Adipoli video sir. Able to identify few people after seeing this .Payyannur evide aanu clinic ?
പഴയ സ്റ്റാൻറ്റ് തൊട്ടടുത്ത്. InCare psychology Centre
100% perfect 👍🏻❤️
ഇത്തരം ആളുകൾ എന്നും ദുഖിതരായിരിക്കും
ഇങ്ങനെ ഒരാളെ കൊണ്ട് ഞാൻ വല്ലാത്ത വെഷമം അനുഭവിക്കുന്നുണ്ട്
Oru time il ente husband.... narcist aanenn viswasichu.... RUclips il ninn pala videos kandu... Solution, confidence kitty,.... Njan ente attitude change cheythu.... Hus ne mind cheyyathe aayi..... Avasaanam... Hus mapp paranju... Pineed ithuvare problem undayittillaa..... Ippozhum njan husband deshyam kaanichaalo, sankadam paranjaalo, mind cheyyilla.... Ath ayalde vishayam enna reethiyil nadakkum...
So issues onnum thanne ippo illa.....
Appo serikkum ente Hus nu narcistic personality undo?? Undenkil hus mapp choikumo??????
Ente achan oru kadutha narcist aanu..amma orupad anubhavichu..last Jan il marichu.... So, njanum ingane marikkan paadilla enn enik nirbandamund.....
Sister you are correct
You set the border line
So he came to track
I dont think he is narcissist may be ego kooduthalaytaavum, narcissist maaran vazhiyilla😵💫
Pls don't believe, Mariya pole act cheyyunatah
@@gopikrishnam898sister, he is not a narc.Narcs will never admit their fault and say sorry.
😢ningalude hus onnantharam narcist thanneyanu.nammal avarode shakthamayi prethikarikkumenn thonniyalulla avasanathe adavanu love bombing.sneham abinayich nammude kaal vare pidikkum.athinu sheshavum kure kazhinj pazhaya sobavam thanneyakum.
Very useful information 👍🌹🙏
Ingane ullavare engane handle cheyyanam. Enthaanu ithu overcome cheyyanulla oru vazhi
Set boundary
All are exact correct😢😢
Very very correct for me also
WoWwwwwww corrrrctttttttttt😮, ethra simple ayi karyngal prayunnu👌💯👍
Entte kudy work cheyyunna oru sthree sahikkane pattilla 😢oralk manasilayillenkil paranje kodukkumbo avare munpil ninn vazakk paraum enne nhan aarodum mindunne eshttalla . office aavumbo mindendi varille aarenkilum vann ennod snehathode samsarichal deshyam vann paraum eval shariyallann 😭huss office el vannal ennod mindunne kandal ann motham vazak nhan yathrayo alkkare kandittund evary sahikkan vayya. nhan onnum parayilla boomiyolam sahikkum joli polum maduthu gathikedu kond povunnu aarkkum avare eshttalla 😢avar onnu poyi kittiya mathi bagavane
ഞാൻ അനുഭവിച്ചു. 15 വർഷം, ഇപ്പൊ മൂന്നു മക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ ചെറിയൊരു ജോലി ചെയ്തു സമാധാനത്തോടെ ജീവിക്കുന്നു
എന്താണ് ജോലി.. ഞാനും ഇതേ അവസ്ഥ
@@Sona-vm6znഎനിക്ക് അതിനും കഴിയുന്നില്ല.. ഞാൻ നിത്യ രോഗി ആയി.. മാനസിക മായും ശാരീരിക മായും... എനിക്ക് ഇതിൽ നിന്ന് മോചനം ഇല്ല
@@thamannaahh._2274 dont worry
@@thamannaahh._2274 താൻ ഒക്കെ ആണ്
ചെറിയൊരു shopil ജോലിക്ക് നിക്കുന്നു
Both my parents are narcissist..
Wat to do
Anubhavikuka
So this kind of people are there...throughout....i thought in my house only...but slight difference is there in what u told...genius....possesive..etc but difficult to manage ...adjust and move ahead ..nothing can be done
Ente husnte father, hus ,husnte amma moonnum moonnu tharathile narcsistkal anu
Achanu ith und. Pala thavana enikk suicidal tendency undaakki. Ippo pareyunnath onnum mind aakkilla athukond aashwaasam und.
ന്താണ് father ningalod ചെയ്തത്. അറിയാൻ ആഗ്രഹം ഉണ്ട്
@@Jk-bc4qz Enne onnunum kollilla enna daarana eppalum manasil und. Enikk aavunna kaaryam aanel polum enne kond cheyyippikkilla ennitt parayum vere anpiller aanel cheytene enn. Ente kaaryam njan teerumaanikka tudangippo problem onnumilla.
Ippalum negative pareyum mind aakkilla ente pani nokkum.
👌🏼
@@Jk-bc4qz for example. He finds happiness by insulting me infront of relatives in special occasions.
@@vishakjayakumar248 ഒരാൾ insult ച്യ്താൽ നിങ്ങൾക് ഉടനെ suicidal tendancy തോന്നുന്നു എന്നുണ്ടെങ്കിൽ അവിടെ പ്രശ്നം നിങ്ങൾക്കും കൂടെ ഉണ്ടെന്ന് ഞാൻ പറയും.. ഒന്നെങ്കിൽ mentally നിങ്ങൾ extremely weak അല്ലെങ്കിൽ depression, anxiety പോലെയുള്ള health issues ഉണ്ടായതുകൊണ്ടാകാം
100% sathyam ആണ്. അനുഭവം..😢😢
ഞാൻ ഒരു ഇര ഇപ്പോഴും
ഈ പറയുന്ന സ്വഭാവ വിശേഷങ്ങൾ ഒന്നും തന്നെ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഏതെങ്കിലും ഒരു വ്യക്തിയെ താങ്കളുടെ ഈ ചെറിയ പ്രായത്തിനിടയിലെങ്കിലും കണ്ട് മുട്ടിയിട്ടുണ്ടോ ............ താങ്കളുടെ ജീവിതോപാധിയാണ് ഈ പറച്ചിൽ ........ Best wishes 🎉
ഈ പറയുന്ന സ്വഭാവ വിശേഷണങ്ങൾ ഒരെണ്ണം ഉണ്ടെങ്കിലോ , ചില അപൂർവ്വ ഘട്ടങ്ങളിൽ കാണിച്ചത് കൊണ്ടോ നാർസിസ്റ്റ് ആവില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിൽ മറ്റുള്ളവർക്ക് ഉപദ്രവമാവുക എന്നത് കൂടിയാണ്.
Podo chaana thalaya,
താൻ ഓക്സിജൻ കണ്ടിട്ടുണ്ടോ, അപ്പോ ഓക്സിജൻ ഇല്ലേ
Anubhavikkunnuu…. Onnum cheyyanillaa. .. arum viswasikkillaa.. oru Kunju Ullond sahikkunnuuu
Sir.. നന്നായി പറഞ്ഞു.. Thank you sir... കൂടുതൽ vidoes ചെയ്യാമോ. NPD കുറിച്ച്
എന്റെ brorher in law NPD ആണ് സഹിച്ചു മടുത്തു 😥
Sure
Nalla content....💯
100% true
Very true ❤
💯I am having tough time living with my npd husband 😌
oho
Very Very correct
ഇപ്പോഴാണ് സംഭവം മനസ്സിലായത്🎉🎉🎉
Exactly 💯
I suffered around 18 years as a victim
oh
എന്ത് ചെയ്യാൻ ഇപ്പോഴാ മനസ്സിലായെ. ഇതു oru മരുന്നില്ലാത്ത മാറ്റാൻ പറ്റാത്ത അസുഖമാണെന്ന്. 😥🤲. Life ഓരോ ദിവസവും എങ്ങിനെയോ മുൻപോട്ടു പോവുന്നു. 🚣♀️
Njan 6 year ayit anubhavikkunnu ente kunjine orthanu njan sahikkunnathu veruppanu ayalodu athraykkum dhustan
Vivaham kazhinju 4 Kollam kazhinju ottum ini sahikkan pattilla ennu thonniya sandhabhathil veettukarude aduthu paranju ini ee bandham enikku thaangan aavilla ennu .. annu ente 3 vayas prayam ulla ente mone kanichu ente amma chodhichu ee kochinu achan illathe aakkuvano ennu.. annu monu achane athrakku ishtayirunnu… so njan monu ayalde koode ellam sahichu othiri stress adichu anadhaye pole jeevichu… innippo monu 24 vayas aayi … molkku 19 vayasum… makkale vare ayal manipulate cheythu enikku against aaki maatti eduthu. Ente veettukareyum othiri paisa koduthu vilakku vaangi… innu njan all alone.. depression ilekku poyi enthu cheyyanam ennariyilla… court il case file cheythu… but divorce tharathumilla jeevikkan sammathikkathumilla ennu parayunnu… ithu njan parayunnath njan annu cheytha thettu iyaal koodi cheyyaruth ennu karuthiyannu… rakshapedanonki ippol venam pinneedu dukhikkaan idayavaruth
അവര്‍ എതിര്‍ത്തപ്പോള്‍ എന്നെ ചുറ്റുപാടും മോശമായി മാറ്റി. ചെറിയ mistake polippichu set ആക്കി വെച്ചിട്ടുണ്ട്. ഓരോരോ narcissist kooppanmar എന്ത് koopp inu വേണ്ടി ആണെന്നാണ്
Very true..my mother in law..ditto
കറക്റ്റ് 👍
Athey entey anubhavam ani th engane ulla alukalode engane nilkanam enn areelaa 😢
എന്റെ അമ്മ യ്ക്ക് വേർതിരിവാണ് കുറെ കാലമായി. എനിക്ക് ഇതിന്റെ പേരിൽ ഹോസ്പിറ്റലിൽ ആയി. എന്നിട്ടും മനസ്സിൽ ആകുന്നില്ല സാർ
ബൗണ്ടറി set ചെയ്യാൻ പറ്റുന്നില്ലേ ?
Iam also a victim. Sathyam.
ഡോക്ടർ പറയുന്നത് 100% കറക്റ്റ് ആണ്. ഒരു കാലത്തും നന്നാകാത്ത ജീവിതത്തിൽ utter failure ആയ വ്യക്തികൾ ആണ്. കളഞ്ഞിട്ടു പോകുന്നതാണ് ഏറ്റവും നല്ലത്
ഏറെ ആളുകളും അറിവില്ലാതെ തെറ്റായി ചികിത്സിക്കപ്പെടുന്ന PNES - (Psychogenic non epileptic seizures) നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, അതിന് എന്ത് ചികിത്സ ആണ് ഉള്ളത് എന്നും?
E video ip paranja character 100 ulla alan jince mc. E character kondavam ayal thne oru karanavumilathe wifinrm kunjineyum upekshikan sremikkunath
Sir .paranjath sathyam anu. Njan 33 year ayi anubhavikunnu
How to consult.?
Right 👌🏻🏆❤
Njn. Makkalum anubhavikunu😥😥😥.
Satyam 😢😢
Yes.. Correct പകലിനെ രാത്രി ആക്കും
Correct
Ente sahapravaryhaka,ivar karanam sthapanam thanne nashikkarayi.orupaduperude manasamadhananvum kalanju.prasanangal undakkiyittu escape akanulla kazhivanu aparam.ho..namichupokum.😅
Correct 😕
Ayyo doctor ellam correct anne .
എൻറെ പെങ്ങളുടെ ഭർത്താവ് same. ഭാര്യയും രണ്ട് കുഞ്ഞുങ്ങളെ അയാൾ കളഞ്ഞിട്ട് മറ്റൊരു പെണ്ണിനൊപ്പം. അവൾ ഇയാളുടെ പൾസ് അറിഞ്ഞു പൊക്കി പറഞ്ഞു സോപ്പിട്ട് നിൽക്കുന്നു. കാശെല്ലാം അവളുടെ കയ്യിൽ atm card vare. ഇതൊന്നും സ്വന്തം ഭാര്യ കണ്ടിട്ടില്ല. കാണിക്കുകയില്ല. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കളഞ്ഞിട്ട് പോയി പാവം പിടിച്ച സ്വന്തം ഭാര്യക്ക് ഇല്ലാത്ത കുറ്റം ഇല്ല. ഒത്തു പോകാൻ വേണ്ടി പറയാൻ ചെല്ലുന്നവരെ കൂടി ഇയാൾ പറഞ്ഞു ഇയാളുടെ ഭാഗത്താക്കും. ദൈവത്തിനുപോലും കൺഫ്യൂഷൻ തോന്നും ഇയാളുടെ സംസാരം. ഭാര്യക്ക് ആണോ പ്രശ്നം എന്ന്തോന്നിപ്പോകും. മക്കൾ എങ്ങനെ ജീവിക്കുന്നു എന്നൊരു സെൻറിമെൻസ് ഇല്ല. അവരെ ഗുരുജിയെ ഏൽപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. നാക്ക് എടുത്താൽ കള്ളം അല്ലാതെ പറയില്ല. ജോലിസ്ഥലത്ത് എല്ലാരും ഇയാളുടെ അടിമ. ഇയാൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അടിച്ചമർത്താൻ ഏതറ്റം വരെയും പോകും.
Correct.nte husband, njan maari thaamasichu.
Ente vappa engane anu njangal eppozum anubhavikunu
Ñjàñum
Dr,ee parayunna gunangal ellam ende ammaykundu
Eniku stress aanu ende Amma kaaranam pls reply me
?
Gratitude വർദ്ധിപ്പിക്കൂ samadanam ലഭിക്കും
സത്യം
Hi
Sahid.. Can we send this youtube video to him to correct himself. Will it work for good?
I am living with such a man for 26 years
No chance..
@@SahidPayyannur Sahid i am working in a high profile job. He too. But th torture i m going through s vry deep. I m now vry much down.. 26 years and now recently only i cud know about npd. Can i contact u to know hw to mov forward. Not much can b aware of this npd.. And he s vry clever in twisting things to jis side making me doubtful
@@sindhuts7028 Please Contact 9567278363
@@SahidPayyannur Ok
എന്റെ അമ്മായിയമ്മക്കു ഈ പ്രശ്നം ആണ്
ഞാൻ അനുഭവിച്ചതാണ്. പക്ഷേ ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എൻ്റെ ജീവിതം നശിക്കില്ലായിരുന്നു.
എന്റെ തും.... നേരെത്തെ അറിഞ്ഞിരുന്നു വെങ്കിൽ.. രക്ഷപെട്ടു പോയേനെ
Sathyam
അനുഭവത്തിന്റെ നേർക്കാഴ്ച 🤲🤲
ശെരിക്കിനും ഉള്ള ആളുകൾ engane ആണ്.അത് പറഞ്ഞു തരു
Healthy people do their things without controlling you....admit mistakes...learn from from their mistakes and move over !!
Sathyam njhanum anubhavikkunnu
നാട്ടിലും വീട്ടിലും എന്നെ യും മക്കളെയും കുറ്റം പറഞ്ഞ്ഹു കൊടുത്തും തരം താഴ്ത്തിയും പറഞ്ഞ്ഹു കൊടുത്തു. ഒരു പരിഗണയും തരത്തെ മറ്റുള്ള ആണുങ്ങളുമായി കൂട്ടി ചേർത്തി അപവാദങ്ങൾ പറഞ്ഞ്ഹു കൊടുത്തു 🥲ആകെ മടുപ്പായി.. എന്ത് ചെയ്താലും നല്ലൊരു വാക്ക് കേട്ടിട്ടില്ല. ചെരുപ്പ് വരെ കഴുകി വൃത്തിയാക്കി കൊടുക്കും ഞ്ഞൻ. പക്ഷെ ഒരു പ്രയോജനവും ഇല്ല. ഫുഡ് ആള് നാട്ടിലുള്ളപ്പോ ഇഷ്ട്ടം പോലെ കൊടുന്നു തരും. നാട്ടിന്നു പോയാൽ പൈസ പോലും കൃത്യമായി തരില്ല. പിന്നെ ഞ്ഞങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്ന കാര്യം പോലും അയാൾക്ക് ഓർമയില്ലാത്ത പോലെയാണ്..... വെറും നെഗറ്റീവ്. മക്കൾക്ക് നല്ല മാർക്ക് കിട്ടിയാൽ പോലും പ്രേശംസിക്കില്ല പകരം പറയും കോപ്പിയടിച്ചിട്ടാവും അല്ലാതെ പഠിച്ചു കിട്ടിയതൊന്നും ആവില്ലെന്നു 😭😭😭😭😭
സ്വയം സ്നേഹിക്കൂ...... ലൈഫിൽ സസന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യൂ....✨✨✨
Sariyane. Ellavarum, eppol anneyane kuttapeduthunnath
I am also a helpless victim
oh