Bro kurishumala pokumboo ശ്രദ്ധിക്കുക ഞാനും ഫ്രണ്ട്സ് കൂടെ അവിടെ പോയി tent camping n പോയിരുന്നു അന്ന് രാവിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ചു ബാഗ് എല്ലാം ചെക്ക് ചെയ്തു ഇവിടെ ക്ക് കയറലും ക്യാമ്പിങ് ചെയ്യലും ഒന്നും allowed അല്ല എന്ന് പറഞ്ഞു നങ്ങളോട് അവർ police station ക്ക് വരാൻ പറഞ്ഞു അവിടെ ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞാൽ പോകാം അവസാനം ഫോറെസ്റ്റ് ഉദ്യോഗത്ഥരോട് ഇനി വരില്ല ഞങ്ങൾക്ക് അറിയാത്തത്കൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ ടെന്റ് ബാഗ് അവർ തരില്ല അത് പോലീസ് സ്റ്റേഷൻ നിൽ ഉണ്ടാകും എന്ന് പറഞ്ഞു ഞങ്ങൾ rent n എടുത്ത ടെന്റ് ആണ് എന്നും പറഞ്ഞു അവർ നങ്ങൾ നിൽക്കുന്ന ഫോട്ടോ എടുത്തു ഏതോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു എന്നിട്ട് പറഞ്ഞു ഇനി ഇവടെ നിങ്ങൾ വന്നത് കാരണം എന്തെങ്കിലും problem ഉണ്ടായാൽ police സ്റ്റേഷനിൽ വരേണ്ടിവരും എന്ന് പറഞ്ഞു പോകുന്നവർ ഒന്ന് സൂക്ഷിക്കുക 😊😊
ബ്രോ ഇനി വന്നോ അത് മലപ്പുറം ഫോറെസ്റ്റ് കാർ ആയിരുന്നു അങ്ങനെ കുറച്ചു പേരെ പിടിച്ചപ്പോൾ പരാതി വന്നിരുന്നു അപ്പം കോഴിക്കോട് തിരുവമ്പാടി MLA വന്നു അവരെ ഞെട്ടിച്ചായിരുന്നു ഇത് മലപ്പുറം അല്ല കോഴിക്കോട് ഭാഗം ആണന്നു പറഞ്ഞപ്പോൾ അവർ മിണ്ടിയില്ല പിന്നെ മലപ്പുറം ഫോറെസ്റ്റ് കാരോട് കേറരുത് എന്ന് പറഞ്ഞു പിന്നെ അവർ വന്നിട്ടില്ല ഇപ്പും ധ്യരിയം ആയിട്ടു കേറിക്കോ ഒരു സീന്നുമില്ല ❤️
public roadukalil permission Illa bro..pinne dangerous ride and stunts okke cheyth ath video eduth social media kanikkumbol aan scn varunne.. decent aaytt vlog cheythal oru vidham policukar onnum parayilla. MVD scn aakkum. Pinne it's better to avoid
Bro kurishumala pokumboo ശ്രദ്ധിക്കുക ഞാനും ഫ്രണ്ട്സ് കൂടെ അവിടെ പോയി tent camping n പോയിരുന്നു
അന്ന് രാവിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ചു ബാഗ് എല്ലാം ചെക്ക് ചെയ്തു ഇവിടെ ക്ക് കയറലും ക്യാമ്പിങ് ചെയ്യലും ഒന്നും allowed അല്ല എന്ന് പറഞ്ഞു നങ്ങളോട് അവർ police station ക്ക് വരാൻ പറഞ്ഞു അവിടെ ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞാൽ പോകാം
അവസാനം ഫോറെസ്റ്റ് ഉദ്യോഗത്ഥരോട് ഇനി വരില്ല ഞങ്ങൾക്ക് അറിയാത്തത്കൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ ടെന്റ് ബാഗ് അവർ തരില്ല അത് പോലീസ് സ്റ്റേഷൻ നിൽ ഉണ്ടാകും എന്ന് പറഞ്ഞു
ഞങ്ങൾ rent n എടുത്ത ടെന്റ് ആണ് എന്നും പറഞ്ഞു
അവർ നങ്ങൾ നിൽക്കുന്ന ഫോട്ടോ എടുത്തു ഏതോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു എന്നിട്ട് പറഞ്ഞു ഇനി ഇവടെ നിങ്ങൾ വന്നത് കാരണം എന്തെങ്കിലും problem ഉണ്ടായാൽ police സ്റ്റേഷനിൽ വരേണ്ടിവരും എന്ന് പറഞ്ഞു
പോകുന്നവർ ഒന്ന് സൂക്ഷിക്കുക 😊😊
Thanks for the information
ബ്രോ ഇനി വന്നോ അത് മലപ്പുറം ഫോറെസ്റ്റ് കാർ ആയിരുന്നു അങ്ങനെ കുറച്ചു പേരെ പിടിച്ചപ്പോൾ പരാതി വന്നിരുന്നു അപ്പം കോഴിക്കോട് തിരുവമ്പാടി MLA വന്നു അവരെ ഞെട്ടിച്ചായിരുന്നു ഇത് മലപ്പുറം അല്ല കോഴിക്കോട് ഭാഗം ആണന്നു പറഞ്ഞപ്പോൾ അവർ മിണ്ടിയില്ല പിന്നെ മലപ്പുറം ഫോറെസ്റ്റ് കാരോട് കേറരുത് എന്ന് പറഞ്ഞു പിന്നെ അവർ വന്നിട്ടില്ല ഇപ്പും ധ്യരിയം ആയിട്ടു കേറിക്കോ ഒരു സീന്നുമില്ല ❤️
കട്ട ഉള്ള പുതിയ ടയർ ഇട്ടിട്ട് ഒന്നൂടെ വരുന്നതാണ് 😌⚡️
9:25 xpulse triples mwone😂🔥
xpulse rocks😁⚡️
😍 quality content, keep going
Thank you for your support ❣️
Yellaam poliii ❤️
New subscriber 😍
Thank you for keeping support ❣️
youtube.com/@GoWyp?si=dVset6rUeoWYuOOu
Content💯❤️❤️
Munnar gap road video today😍♥️
Spr ആയിട്ടുണ്ട് ❤️❤️❤️❤️❤️
😍
Matte malente korchoode adth vare vandi povum 👍
yea bro.. kurach late ayi ethan..so kurish ulla mala keri
good one❤
Thank you
Super ❤❤❤
Big thanks
Usharayind... Kaal pollal nammakkoru puthari alallo😂
Ippo rand kalilum aayind..set😁
Bro... Ippo angot kayaran pattoola avide block akkikn athyam okke pattumayirunnu ippo avide block akki starting thenne block akki adiyil thenne bike nirthi nadakanam 😂😢
ooh..enthenkilum issue undayittundavum bro
@@Tripooly. Avide ullavark shalyam ayit avum... Brok ariyo avide vere evidengilum off road cheyyan patya sthalam ariyangil parayo njangal aneshich kond irikka 😊
@@Bold_mx Bro msg me in Insta
Amazing🎉❤
Thank you ♥️
🤙😍
❣️
🤍
♥️
❤
♥️
❤️❤️
😍
✌🏻
✨
❤️🔥
♥️
Expluseum himalayan numm ith onnuumm oru track allla ith okke rand vandiyum simple ayyi keyarrumm
Yes bro
@@Tripooly. 🚶♂️
Gopro upoyikan keralthil ipol permission ilalo with helmet mount

❤❤❤
❣️