ഞാനും എന്റെ പിള്ളേരും ❤️ day in my life😍

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 250

  • @vidyaviswanathan6078
    @vidyaviswanathan6078 Год назад +419

    നമ്മളെ വേണ്ടാത്തവന്മാരെ നമുക്കും വേണ്ട... അല്ലാതെ നാട്ടുകാരും ബന്ധുക്കളും എന്ത് പറയും എന്ന് പറഞ്ഞു ഇവനെ ഒക്കെ ചുമന്നു നടന്നു അവസാനം നമുക്ക് ഒരു വിലയും നല്കാത്ത അലവലാതികൾക്ക് വേണ്ടി ജീവനും കളഞ്ഞിട്ട് എന്ത് കാര്യം
    ആ കുട്ടികൾ വളർന്നു വരുമ്പോൾ ഉറപ്പായും അവർ അമ്മയുടെ കൂടെ തന്നെ നിക്കും അച്ഛൻ എന്ന് പറയുന്ന ഈ കുട്ടികളുടെ കാര്യം പോലും ചിന്തിക്കാത്ത അവനെ ഒന്നും തേടി ഈ കുട്ടികൾ പോവില്ല 🥰

  • @geethakm7220
    @geethakm7220 Год назад +137

    മക്കൾ ശരിക്കും ഈശ്വരന്റെ gift ആണ്. ഈ life circle സന്തോഷത്തോടെ പൂർത്തിയാക്കാൻ തരുന്നത്.

  • @ammu9509
    @ammu9509 Год назад +196

    ഇത്രേം വല്യ മക്കളുടെ 'അമ്മ ആണെന്ന് തോന്നുകെ ഇല്ല ചേച്ചി ആണെന്ന് കരുതി.. 🥰🥰 so young❤

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 Год назад +496

    ചേച്ചിക്ക് കുട്ടികൾ ഉള്ള കാര്യം തന്നെ ഇപ്പോയ അറിയുന്നു...😂❤❤

  • @praseethahari8848
    @praseethahari8848 Год назад +110

    മിടുക്കി കുട്ടി 🥰🥰🥰🥰എന്നെങ്കിലും നേരിൽ കാണണം ന്ന് ആഗ്രഹിക്കുന്നു ❤❤❤❤

    • @lathadas2163
      @lathadas2163 Год назад +2

      Yes, എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰

    • @ambikachelampeta6236
      @ambikachelampeta6236 Год назад

      ​@@lathadas2163എനിക്കും കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ ചോദിച്ചപ്പോൾ ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ഞാൻ ഷാർജയിൽ ആണ് ആണ്. ലീവിന് വരുമ്പോൾ നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചു അപ്പോളാണ് പറഞ്ഞത്. എന്തെങ്കിലും തിരക്ക് കാണും അതു കൊണ്ടാകും

    • @gamingboysfan
      @gamingboysfan 4 месяца назад +2

      Neril kaanaan nalla aiswaryam aanu.. Njan one year munp wonderlayil vechu kandirunnu... But samsarikkaan patiyilla..

  • @ambilivipin8934
    @ambilivipin8934 Год назад +16

    ഞാനും എന്റെ മക്കൾക്കു വേണ്ടി ജീവിക്കുന്നു......ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ആണ് ചേച്ചി ജീവിക്കുന്നത്.... അത് ചില videos കാണുമ്പോൾ feel ചെയ്യും..... ഒകെ ശരിയാവും ചേച്ചി...

    • @saayam6884
      @saayam6884 8 месяцев назад

      One day 👌🤲

    • @rintuabraham1655
      @rintuabraham1655 7 месяцев назад

      Ente mummy eh enik orma varunn ❤❤..

  • @ambilivipin8934
    @ambilivipin8934 Год назад +37

    ചേച്ചിടെ life ശരിക്കും എനിക്ക് ഒരു inspiration ആണ്... ഭയകര energy... എനിക്കും ലൈഫിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്.....😊അപ്പൊ ചേച്ചിടെ videos കാണും കുറെ മാറി ഞാൻ

  • @jaleenarajan-sy7ic
    @jaleenarajan-sy7ic 7 месяцев назад +3

    പിന്നത്തെ വീഡിയോസിൽ എല്ലാം ചേച്ചിക്ക് നല്ല കളർ വച്ചിട്ടുണ്ട് നല്ല സുന്ദരി 🥰

  • @praveenkumar-oy3vx
    @praveenkumar-oy3vx Год назад +28

    കഴിവുള്ള കുട്ടി പെണ്ണിനെ കുസൃതി വീഡിയോ ആയിട്ടാണ് ഇതുവരെ കണ്ടിരുന്നത്

  • @FaseelaShemeer-x2q
    @FaseelaShemeer-x2q 10 месяцев назад +4

    അയ്യോ നല്ലോണം എൻജോയ് ചെയ്തു ട്ടാ vdo സൂപ്പർ അമ്മയും മക്കളും എന്നതിൽ ഉപരി നല്ല ഫ്രണ്ട്സ് ആയി ഫീൽ ചെയ്തു സൂപ്പർ

  • @S._IZ93unofficial
    @S._IZ93unofficial 4 месяца назад

    ചേച്ചി വെള്ളുകൻ രക്ത chanthanam use ചെയ്യു

  • @sivedhyaasworld
    @sivedhyaasworld 9 месяцев назад +8

    വീഡിയോ ഒക്കെ കണ്ടപ്പോൾ ഇത്രയും ഉള്ളിൽ ഉണ്ടന്ന് അറിഞ്ഞില്ല your great ❤

  • @changathyvlogs7522
    @changathyvlogs7522 10 месяцев назад +3

    ഞാൻ എല്ലാവിഡിയോയുംകാണും പക്ഷേ രണ്ട് മക്കളുടെ അമ്മയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെക്കണ്ടോ ഒന്നും പ്രസവിച്ചപ്പോൾത്തന്നെ അമ്മച്ചിയായിപ്പോയി. ഞാൻ എന്തുചെയ്യും. 🥹

  • @rasmik7817
    @rasmik7817 11 месяцев назад +6

    ബബി മക്കളുടെ ശരിയായ പേര് എന്താ മോളെ?കുട്ടൂനും കുഞ്ഞുട്ടനും 😘😘😘😘😘

  • @VeniSanil
    @VeniSanil 2 месяца назад +1

    Ith karungappally aano chechi

  • @leyaannapeter2091
    @leyaannapeter2091 Год назад +16

    Chechi married aanu enu polum thonunnilaa! 2 kuttikal und enu vishwasikkan patunilla...

  • @war_nd_love1382
    @war_nd_love1382 Год назад

    Phone charich pidich eduthaal nallath aanu chechiiii...short mathiri edukkunnathinrlum clarity undaakum

  • @Babymanjusha
    @Babymanjusha 6 месяцев назад +1

    Chechikk 2 aankuttikalaano ulle

  • @VagrantArtist07
    @VagrantArtist07 Год назад +20

    Ennik araellayirunu chechi ke kuttikal ind ne 😊 god bless u 💞

  • @SHEESVIBES2021
    @SHEESVIBES2021 8 месяцев назад

    എപ്പോഴും സന്തോഷമായിരിക്കുക ബബീ. കാൽ വേദന ഒക്കെ മാറിയോ ?

  • @cuckoo1901
    @cuckoo1901 Год назад +8

    Chechi enkikum Chechi da skin tone aarunnu…daily two time face wash vitamin c serum (daily twice ) ,moisturiser,sunscreen use Aaki weekly twice retinol serum use Aaki Nokki…two shade difference und dark spots um Kuranju ..pinna daily shariku vellam kudikum..time kittumbol natural packs okka use aakarumund…Nalla result und ..pettann result kittilla 2-3 wks time adukkum..pinna product skin type anusarichu choose aaku…sunscreen must aanu ..njan dr sheths aanu use aakunna..serums plum um…Enta experience share aaki enne ullu….bye Chechi ❤

  • @dance_maniaac6534
    @dance_maniaac6534 Год назад +3

    Glutathion injection allel tab eduku cheachi athrem agraham undel oru skin dr ne kanichit ende frnd eduthitund

  • @anilakp7182
    @anilakp7182 9 месяцев назад +5

    Ethrayum valya makkal indenn kanda parayilla❤

  • @AnnaVronzki
    @AnnaVronzki 4 месяца назад

    Njnum single mother aanu, ottakku valarthunnathu kashtamayi ithu vareyum thonittilla... Ammayum makkalum ithupole ennum happy ayitiriku❤

  • @AleenaroyRoypy
    @AleenaroyRoypy 4 месяца назад +1

    Chechide marige kazhijth arunnoo njn arinjillaa makkal undenn onum ❤ethayalum happi aayiii jeevikk ummaaa

  • @sadhislavender7501
    @sadhislavender7501 Год назад +7

    മുത്തുമണിസിനെ ഇഷ്ടായി Love you♥️♥️♥️♥️

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 месяца назад

    Husbandinu entha joli kutikal randum ethram classila padikunnathu super video

  • @bibisharaj
    @bibisharaj 7 месяцев назад

    Videos Edak kanarundayirunn but subscribe cheythirunnilla.. Ee edakkan josh talk il interview kandath..married anennum kuttikal undennum okke kettapo njettipoyi kandal parayilla... Santhoor mummy... Ur life is an inspiration... and now I'm one of ur subscriber..❤️❤️

  • @ajitharaju3594
    @ajitharaju3594 Год назад +18

    Amma kuttiyum ❤kuttizzzzum❤❤❤

  • @harithanair106
    @harithanair106 10 месяцев назад +1

    Ithrem valya മക്കളെ amma ayrunno. Kandal parayillatto

  • @bava-um2uw
    @bava-um2uw 5 месяцев назад +1

    Aadya me oru ,,❤ sammadikkannam chechiye kandal ithra vellya makkallundenn parayatheyilla

  • @KeerthanaSibilal
    @KeerthanaSibilal 7 месяцев назад +1

    Kandal parayillato 2 makkal undennu,chechiye pole 2perum midukkan marannu❤❤

  • @shalimashalu334
    @shalimashalu334 Год назад +2

    Daaa glutathione intake cheyynde corrct doctor consult cheythe ...correct alavil edknm ingna kazikre ....athe bad ayi effect cheum ....ishtm kond parunatha

  • @sanuv4516
    @sanuv4516 10 месяцев назад +3

    Babi chechii ningal poliya sooper motivation....enjoy ur life❤❤❤

  • @sreelathababu1437
    @sreelathababu1437 4 месяца назад

    ചേച്ചി മക്കളുടെ സ്കൂളിൽ വിളിക്കുന്ന പേര് പറയാമോ

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад +15

    ഹായ് ബബി ♥♥❤❤മക്കളും അമ്മയും അടിച്ചു പൊളിക്കു 🥰🥰🥰അമ്മ സുഖമായിരിക്കുന്നോ 🙏

  • @SwathiLakshmi-co7rv
    @SwathiLakshmi-co7rv 11 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് ചേച്ചി married ആണ് എന്ന് അറിയുന്നതു

  • @rajit5274
    @rajit5274 6 месяцев назад +1

    ചേച്ചി makalk എത്ര vaysayi

  • @renjikl02kid
    @renjikl02kid 11 месяцев назад

    ഞാൻ യൂട്യൂബിൽ ഒരു വർഷമായി വീഡിയോ ചെയുന്നു ഇടക്ക് എല്ലാം കളഞ്ഞിട്ട് പോകാൻ തോന്നും അപ്പോ ചേച്ചിടാ വീഡിയോ കാണും എന്തോ ഒരു inspiration ആണ് ❤️

  • @tc_dark_4448
    @tc_dark_4448 4 месяца назад +1

    ചേച്ചിയ്ക്ക് കുട്ടികൾ ഉള്ള കാര്യം ഇപ്പോൾ ആണ് ഞാൻ അറിയുന്നത്

  • @jafarjafu1638
    @jafarjafu1638 10 месяцев назад +1

    അയ്യോ. ഞാൻ ചേച്ചി മാര്യേജ് കഴിയാത്ത ആളാണ് എന്നാ karuthheeernne. കുട്ടികൾ ഓക്കേ ഉണ്ടെന്ന് കണ്ടപ്പോ ഞെട്ടി

  • @athulyakbalachandran3963
    @athulyakbalachandran3963 Год назад +2

    Ente vasandha ramanannan kalyanam kazhichu ethreayum valya makkal ulla aal anennu eppazha arinje 😍😍😍 ennalum ente vasandha ramananna...sandhoor mammi 😍😍😍🥰🥰

  • @annussss
    @annussss Год назад +5

    Chechi merid anno visosikan pattunila 😮😮😮

  • @Kuttapan791
    @Kuttapan791 Год назад +2

    Velukkanam ennu parayunna kelkumpol thanne ellarm racism enn parayunnavar ond. Chechikk oru madeem illa. u r soo bold enikk orupad ishtam anu love youuu

  • @samyukthatp765
    @samyukthatp765 Год назад +3

    Married Anu nn ippozha ariyunnthu.happy anlo samadanm ndlo..kuttiklum ndlo ennu ippozhanu ariyunnthu

  • @WoWKidspreschool
    @WoWKidspreschool 10 месяцев назад

    Babii thanne kanda ithrem valya makkal ulla pole thonulla ktoo.endayalum njan oru divasam kanan varunnund ktooo

  • @shalimashalu334
    @shalimashalu334 Год назад +1

    Glutathione use cheytha colour ok varum epoza nirthne apo back to normal akum ....epozum use cheyn patuenkil ......ok aaane

  • @Myhome587
    @Myhome587 Год назад +16

    God bless you ❤❤❤

  • @christyjoseph3924
    @christyjoseph3924 Год назад +1

    ചേച്ചി glutathione iv എടുക്ക്.. നല്ല result കിട്ടും

  • @rijilijo5047
    @rijilijo5047 Год назад +12

    Ithaanu serikum sandhoor mammy❤

  • @nazrinfathima9851
    @nazrinfathima9851 10 месяцев назад

    Chechii makkl ethu classil padikunu

  • @jafar.k-oc4rs
    @jafar.k-oc4rs 10 месяцев назад

    Ayurvedic vibha cream try cheyyu velukkum

  • @AjmalaThasneem-n4g
    @AjmalaThasneem-n4g 5 месяцев назад

    Sett chechi👍👍👍👍👍👍 adipoli swandam kalil nikkan kayinnallo

  • @rajimoljayakumar1993
    @rajimoljayakumar1993 7 месяцев назад

    Evergreen beauty ആണ് 😘😘

  • @AjithaA-z5e
    @AjithaA-z5e 11 месяцев назад

    Video super chechi olla jeevitham aghu adichu polichu jeevikka..❤

  • @cutegirlammu2869
    @cutegirlammu2869 Год назад +1

    Eh sweet buds alle karunagappally 😍😍😍

  • @gowrijayakrishnan8226
    @gowrijayakrishnan8226 7 месяцев назад

    Chechide thoughts are just fire chechi❤❤❤....njan Josh talks kand ane ee video kande....the way you keep yourself and then happy amongst all these problems.....u really deserve all the happiness ❤❤❤love you lotss❤❤❤and also you are beautiful just the way you are ...your inner beauty is reflecting more and making you soo much attractive ...

  • @ABHI_YETTAN2618
    @ABHI_YETTAN2618 7 месяцев назад

    ചേച്ചി എനിക്ക് മോനെ അറിയാം ശാസ്താംകോട്ട സ്കൂളിൽ 9th il ആണ് പഠിക്കണത് അല്ലെ.😊

  • @Kavya-iv7do
    @Kavya-iv7do 11 месяцев назад

    Hi chechi....njan orupadu Nall ayi videos kannunnu...ippazha sherikkum chechiye patti arijeee....but chechi poli allea....makkalem kandappo happy ayi....so keep it up...😊😊😊

  • @heerasanthosh
    @heerasanthosh 8 месяцев назад

    Makal ethre lla padikunne

  • @Athulya-bv8tx
    @Athulya-bv8tx 5 месяцев назад

    Chechide ethra valiya makkal indann vijarichilla😊

  • @Ayshajumana-q4z
    @Ayshajumana-q4z 4 месяца назад

    chechiyeyum kudumbatheyum orupaad ishtaaa🥰🔥

  • @fathimafarhana8007
    @fathimafarhana8007 Год назад

    Chichi Home made mask ettallmathi candinew chaythal mathi

  • @ShainiShainiN
    @ShainiShainiN Год назад

    Babi mole anum nalladu varate❤❤prarthikam kujnugale❤❤

  • @sindhukp5499
    @sindhukp5499 Год назад +1

    Railway exam center evide okke aanu undakuka ennu onnu paranju tharumo babi. Ariyunnathu paranju thannal mathi

  • @antonyinternational2850
    @antonyinternational2850 2 месяца назад

    god bless you❤❤

  • @Treesakj
    @Treesakj Год назад

    Evideya moviekk poye?

  • @Rix_5-jr
    @Rix_5-jr Месяц назад

    Chechi ente amma ayrunnel kollamarunnu❤😚 love you

    • @babithababi.7
      @babithababi.7  Месяц назад

      😌😘anallo

    • @Rix_5-jr
      @Rix_5-jr Месяц назад

      @@babithababi.7 love you chechi njan chechide ellam videosum kanum njan MSG ayyacharunn chechik but reply thannilla 😁enik msg iddavo chechi 😚🤍

  • @skull._.X
    @skull._.X Год назад

    Chechi glow anne parayena oru glutathione tablet unde use chayethe nokke kore youtubers review cheythedunde

  • @asnalatheef940
    @asnalatheef940 7 месяцев назад

    കരുനാഗപ്പള്ളി..😮

  • @Sreyau-t4r
    @Sreyau-t4r 6 месяцев назад

    ചേച്ചി പോളി അണ്

  • @kallumol1439
    @kallumol1439 5 месяцев назад

    Tharav sredhu...... 👀

  • @asnathasneem9641
    @asnathasneem9641 Год назад

    Alla chechik ithra velya kuttikalundo😊 santoor mummy thanne, njan karuthi college padikana kutti aanenn theere age thonniknila chechine

  • @suminaasok7614
    @suminaasok7614 Год назад +1

    കൊള്ളാം നല്ല രസമുണ്ട്

  • @nijiisa5688
    @nijiisa5688 Год назад +1

    Ehh babitha chechi kalyanam kazhinju makkal ulla aal ayirunno 😳😳😳

  • @sachu4884
    @sachu4884 Год назад +3

    Hi chechi njan e video fb anu kandathu . Kandittu 2weeks ayennu thonnunnu. Njan karuthi ithu chechi uda sisternta kuttikal anennu. Sathyam paranjal eniku ippozhum vishwasikan pattittilla ivar chechiuda kuttikal anennu. oru 🦋 butterfly pole pari nadanna chechikku 2kuttikalo itherayum valiya kuttikal.. enthayalum chechi eppolum ithu pole happy ayitu irikkanam. God bless you chechiii love youuuu❤

  • @anushanishaj1406
    @anushanishaj1406 Год назад

    Ningalude kalyanam kazhinjathano

  • @ammugopu8981
    @ammugopu8981 Год назад +3

    Chechy married anu enu enik viswasikane patunilaa.Hus evda chechy

    • @bijibiji1690
      @bijibiji1690 Год назад +1

      Divorce

    • @ammugopu8981
      @ammugopu8981 Год назад

      @@bijibiji1690 ano. 😓

    • @ammugopu8981
      @ammugopu8981 Год назад +1

      Epolum ith pole happy ay iriknom chechy..ur power is your job. 😎

  • @littleworld9856
    @littleworld9856 Год назад +2

    ചേച്ചി ഈ വസന്ത രമണൻ ആരാ?

  • @molusijili1367
    @molusijili1367 Год назад

    Chechik swanthamayi veed edukaanum kayiyatte

  • @Amna8583
    @Amna8583 Год назад

    കൊല്ലം ആണോ വീട് ചേച്ചീടെ

  • @shibinamalu7436
    @shibinamalu7436 Год назад +3

    Love you chechi😍😍

  • @homiewood5670
    @homiewood5670 Год назад +10

    ചേച്ചികുട്ടി സുഖല്ലേ 🥰

  • @saloossafoos
    @saloossafoos 2 месяца назад

    എനിക്കിഷ്ടപ്പെട്ട day in my life വീഡിയോ.... എല്ലാവരും ഇത് over ആക്കി ആണ് edukarullath

  • @ArunaKunju
    @ArunaKunju Год назад

    ചേച്ചിക്ക് കുട്ടികൾ indo

  • @suruminishad5488
    @suruminishad5488 11 месяцев назад

    കൊല്ലത്ത് എവിടെയ വീട്

    • @suruminishad5488
      @suruminishad5488 11 месяцев назад

      ചേച്ചി കാല്യം ണം കഴിഞ്ഞതാണ് എന്ന് ഇപ്പോൾ ആണ് അറിയുന്ന

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 10 месяцев назад

    Hus എവിടെ

  • @suryarenjith1073
    @suryarenjith1073 Год назад

    ചേച്ചിടെ മക്കളയല്ലേ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുള്ളു

  • @premeelabalan728
    @premeelabalan728 Год назад +1

    God bless you

  • @ashakuttu4828
    @ashakuttu4828 6 месяцев назад +1

    Valukan cash mudakanda. Njan parayunnathu chayyavo

  • @Oliviabasiledwin
    @Oliviabasiledwin Год назад

    Athu marine collagen alle 🙄glutathione alalo?

  • @Aliappu-dj5sl
    @Aliappu-dj5sl Год назад

    ചേച്ചി സൂപ്പറാ ❤

  • @seenaprasad1672
    @seenaprasad1672 Год назад

    Ennum happy aayittu irikku

  • @asnasidheek079
    @asnasidheek079 9 месяцев назад

    Chechi married ആണെന്ന് ഇപ്പോഴാ ariyunne......😊

  • @swapnaraju7998
    @swapnaraju7998 Год назад +1

    Hiiii Babi....kalyanam kazhinjathano

  • @Veenavishnu1992
    @Veenavishnu1992 Год назад +3

    Happy to c u. Makkals ethram standardilokkeya

    • @babithababi.7
      @babithababi.7  Год назад +2

      9,7

    • @ithalsworld975
      @ithalsworld975 10 месяцев назад +2

      ​@@babithababi.7ഞാൻ വിചാരിച്ചു ചേച്ചി കല്യാണം കഴിച്ചിട്ടില്ല എന്നു

  • @vajidhafarhana8698
    @vajidhafarhana8698 7 месяцев назад

    Sandoor mommy

  • @Shaluibuzz
    @Shaluibuzz Год назад

    Najn vigarichu chachi klayanam kayichittilann

  • @AnsarPkl-pw1pk
    @AnsarPkl-pw1pk 7 месяцев назад

    കോളേജിൽ പഠിക്കുന്ന കുട്ടി ആണെന്ന ആദ്യം കരുതിയത്

  • @SruthyPalode-ti2nb
    @SruthyPalode-ti2nb Год назад +1

    ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്